സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് മാത്രം നോക്കിയിട്ട് കാര്യമുണ്ടോ ??

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 304

  • @AnjanaSParvathy
    @AnjanaSParvathy Місяць тому +4

    This is the clear cut explanation of what to do for psc aspirants 🙏🙏🙏 thankyou sir❤

    • @intensepsc
      @intensepsc  Місяць тому

      Thanks for the comment❤️

  • @nikhilraveendran4398
    @nikhilraveendran4398 Місяць тому +3

    Degree level നോക്കണ്ട എന്ന് വിചാരിച്ചിരുന്ന enik അത് പഠിക്കാൻ മോട്ടിവേഷൻ തരുന്ന നല്ലൊരു video

  • @jamsheeraees439
    @jamsheeraees439 9 днів тому

    The perfect guides and guidance... Team Intense🔥🔥🔥

  • @Karthigr24
    @Karthigr24 Місяць тому

    Proper guidance❤ Vishnu sir😍

  • @sinukumar1877
    @sinukumar1877 Місяць тому +1

    Sirnte koode angu padichu poyaal mati.. namukk pratyekichu oru time table polum idanda ennenikk palappozhum thoniyittunde.. padithavum , revisionum, practice ellam sir correct aakkum ...I deeply believe you sir... njan secretarlate assistant aakum promise.. karanam sirinte student aanu njan athonnu maatram.. thanks sir name Nisha Sinu...😊😊😊😊😊😊😊

    • @intensepsc
      @intensepsc  Місяць тому

      ❤️ all the best❤️

  • @Arya.S-m6z
    @Arya.S-m6z 27 днів тому

    Hii sir .enikk oru doubt und. Njan oru begginer aanu. Degree und. Appol next njan eth concentrate cheyyunnathavum nallath degree level exam or ldc exam

  • @Lavanya-f9f
    @Lavanya-f9f Місяць тому +1

    Sir njn adhyamayanu ee channel kanunathu.orupadu estapettu.ldc eniku kittiya mark 53 anu athukazhunju depressed ayirunnu veendum oru unarvu thonniyathu sir inte videos kandethu thottanu thanku sir

  • @amalajames5674
    @amalajames5674 Місяць тому +2

    Sir, am 34 now ( general category)...is it possible to write secretariat assistant exam ? Besides Sec assistant, are there any other exams that i can try for? Also, could you please give us futher info regarding age limit?

    • @intensepsc
      @intensepsc  Місяць тому +2

      Sure u can as ജനറൽ category age limit is 36

  • @Lalalalalala-c3e
    @Lalalalalala-c3e Місяць тому +2

    Sir.. 1991 janicha alk ini oru ldc ezhuthan patto? Ippo kazhinja ldc kittum enna pratheeksha illa... Pls pls rply.. Undenkil ennathekk ayirikkum.. Obc an...

    • @intensepsc
      @intensepsc  Місяць тому +2

      Sure ആയും എഴുതാൻ പറ്റും. Obc age limit 39 ആണ്.

    • @itsme7434
      @itsme7434 Місяць тому

      Sir obc aanu 1989 DoB ini oru ldc പറ്റുമോ

  • @amruthamsai38
    @amruthamsai38 Місяць тому

    Exactly ❤

  • @gokuldas3355
    @gokuldas3355 26 днів тому

    Excise inspector notification secratariate assistant notification koode varumo?

  • @soumyae6998
    @soumyae6998 Місяць тому

    Sir engine Prepare cheyyanamennu onnu parayumo plss .. endhoke refer cheyyanamennoke

    • @intensepsc
      @intensepsc  Місяць тому

      I will try a video on that

  • @saru..chakki
    @saru..chakki Місяць тому

    Nalloru video..❤thanks🎉

    • @intensepsc
      @intensepsc  Місяць тому

      Welcome 🥰

    • @drisyam.d2922
      @drisyam.d2922 Місяць тому

      ​@@intensepsc
      Sir njn oru beginner aahn njn 10 th level prilims engineyaa padikkendath.

    • @intensepsc
      @intensepsc  Місяць тому

      Try for secretariate asst. Not 10th prelims

  • @rilumarshila314
    @rilumarshila314 Місяць тому +1

    Secrate examine prepair cheyumbole oA exam kittumo...edhengilu onninalle padikhaan pattu

    • @intensepsc
      @intensepsc  Місяць тому

      രണ്ടും പഠിക്കാം

    • @vishnuv5810
      @vishnuv5810 Місяць тому

      ​@@intensepscengane enn oru video cheyyamo? Allenkil paranj taramo? 2 syllabus nokkiyitt onnum manasilakunilla

    • @cobra4994
      @cobra4994 Місяць тому

      Illa kittilla secreteriat assistant vendi padikkuka 4:16

  • @durga845
    @durga845 Місяць тому

    Sir 1986 feb date of birth, 2025 dec 31 vare ulla notifications apply cheyyan pattille obc anu

  • @krishnapriyaj6
    @krishnapriyaj6 Місяць тому

    Thank you sir❤❤❤

  • @akshayy157
    @akshayy157 Місяць тому

    Facts athupole paranja sirinu❤️👏🏼

  • @danielmcclaren8021
    @danielmcclaren8021 Місяць тому

    Sir cpo exam nu vendi prepare cheyyanulla full details oru video cheyyo

    • @intensepsc
      @intensepsc  Місяць тому

      If u have degree, prepare for degree level. Cpo will be cleared automatically

    • @danielmcclaren8021
      @danielmcclaren8021 Місяць тому

      @intensepsc degree und sir.. Ella subjects um oru ധാരണ und except history and geography.. Pakshe padikkenda reethi aanu അറിയാത്തെ... Materials, reference books... Ippo questions varunne pala source il ninn alle

    • @danielmcclaren8021
      @danielmcclaren8021 Місяць тому

      @intensepsc pinne sir english, malayalam engane prepare cheyyende enn koode parann tharo.

  • @sanjay2306
    @sanjay2306 Місяць тому +1

    Bro enikk tamilnadu degree certificate aanu ullath psc degree level apply cheyyan pattumonplz replu😢

    • @intensepsc
      @intensepsc  Місяць тому

      Hi സഞ്ജയ്‌...
      കേരള യൂണിവേഴ്സിറ്റി recognise ചെയ്ത course ആണോ എന്ന് ചെക് ചെയുക. ആണെങ്കിൽ apply ചെയ്യാനാകും. ഇല്ലെങ്കിൽ പറ്റില്ല

    • @sanjay2306
      @sanjay2306 Місяць тому

      @@intensepsc Bharathiyar university

    • @sanjay2306
      @sanjay2306 Місяць тому

      Secretariat assistant apply cheyyannpattumo

    • @intensepsc
      @intensepsc  Місяць тому

      Please check kerala യൂണിവേഴ്സിറ്റി website or contact kerala uty

  • @nila510
    @nila510 Місяць тому

    കണ്ടത് നന്നായി thank u sir ❤

  • @JinsonpsabuSalvin-ww8lp
    @JinsonpsabuSalvin-ww8lp Місяць тому

    Sir ഇതിന്റെ prelims examine എത്ര ഘട്ടം ഉണ്ടായിരിക്കും

  • @jennyfrancis4424
    @jennyfrancis4424 Місяць тому

    Psc and Railway orumich kond pokan patumo ? what's your opinion

    • @intensepsc
      @intensepsc  Місяць тому

      Not tracking railway exams

  • @praseethakm-o3y
    @praseethakm-o3y Місяць тому +1

    Sir,company board assistant appozhanne notification varunnath.

    • @intensepsc
      @intensepsc  Місяць тому +2

      Next yr ഉണ്ടാകും most probable

  • @twinkletwinklelittlestar7646
    @twinkletwinklelittlestar7646 Місяць тому

    Enik 39 vayasayi ini secretariat assit.examinu apekshikanum main okke ini ehuthan chance indavo??? Kurach kalamayi padikkund...pakahe evidem etheela

    • @intensepsc
      @intensepsc  Місяць тому +1

      നോട്ടിഫിക്കേഷൻ വരുന്ന പോലെ ഇരിക്കും

  • @63.pranavkp67
    @63.pranavkp67 Місяць тому

    Sir ethinidayil excise inspector and sub inspector exam varille??

    • @intensepsc
      @intensepsc  Місяць тому

      Yes. ഞാൻ uniform exams നു importance കൊടുക്കാറില്ല. Force exams track ചെയ്യാറില്ല.

    • @intensepsc
      @intensepsc  Місяць тому

      അത് കൊണ്ടാണ് force posts mention ചെയ്യാത്തത്.

  • @kingini8731
    @kingini8731 Місяць тому +1

    Athentha ksfe financially satbility tharumenn sir paranjath

    • @intensepsc
      @intensepsc  Місяць тому

      😁 അതൊക്കെ ഉണ്ട്.. എഴുതി വാങ്ങിക്ക്‌ 😊

    • @kingini8731
      @kingini8731 Місяць тому

      @@intensepsc can u explain?

    • @rtalks4312
      @rtalks4312 Місяць тому

      ​@@kingini8731salary package aanu attractive ❤

    • @rejeeshrejee1957
      @rejeeshrejee1957 Місяць тому +1

      Salary kooduthal aanu..sec nekal salary ind..pinne veetinu aduth kittan chance ind...

    • @intensepsc
      @intensepsc  Місяць тому

      U will learn finance. Thats a big thing.

  • @Achu-qh5eg
    @Achu-qh5eg Місяць тому

    Sir, sec assistant main exam ekadesham eth month kaanum nxt yr

  • @harisree1637
    @harisree1637 Місяць тому

    Thankyou sir

  • @krishnendhuts2040
    @krishnendhuts2040 Місяць тому

    Thank you

  • @reemaashim6649
    @reemaashim6649 Місяць тому

    Degree ഇല്ലാത്തവർക്ക് ഇനി എക്സാം ഉടനെ എതെങ്കിലും നോട്ടിഫിക്കേഷൻ വരാൻ ഉണ്ടോ 34 വയസായിhouse വൈഫ്‌ ആണ് ക്ലാസ്സിന് ഒന്നും പോകുന്നില്ല lgs ന് പഠിക്കുന്നുണ്ടായിരുന്നു പഠിച്ചു പക്ഷെ എങ്ങുംഎത്തിയില്ല lgs കഴിഞ്ഞാൽ ഇനി എന്താണ് എന്നു ഒരു പിടിയും ഇല്ല വീട്ടിൽ വഴക്കാണ് പഠിച്ചിട്ടു കാര്യം ഇല്ല എന്നാണ് പറയുന്നത് 3hr ടൈം ഇപ്പോൾ കിട്ടും ഡിഗ്രി ഇല്ലാ pls സാർ റിപ്ലൈ തരും എന്നു പ്രതീക്ഷിക്കുന്നു..

    • @intensepsc
      @intensepsc  Місяць тому +1

      Lgs kazhinjilalo. Ath maryadakk noku. Ake cheryoru syllabus alle lgs ollu. Ath onnum ayilla enn thonunath nalla padanam ayitt alla. Lgs thane effort idu. Vere exam nokathe

    • @reemaashim6649
      @reemaashim6649 Місяць тому

      ​@@intensepscnov 2 ആണ് എക്സാം

    • @intensepsc
      @intensepsc  Місяць тому

      Vacancy ഉള്ള പോസ്റ്റുകൾ അധികം ഉണ്ടാവാൻ സാധ്യത ഇല്ല. Next ldc lgs നു പഠിക്കുക. വഴിയിൽ വരുന്ന എല്ലാ examum എഴുതുക.

  • @FathimaNawas-q6y
    @FathimaNawas-q6y Місяць тому

    Degree prilims kittarund... But mains kurachu markinte difference il kai vitt pokunnu😔entha cheyya....

  • @midhunvarghese238
    @midhunvarghese238 Місяць тому

    Prelims Maths 20 mark ullath, base ottum ilathavar sec assistant maths beginners engane padichu thuganam?

    • @intensepsc
      @intensepsc  Місяць тому

      ഞാൻ മാത്‍സ് ന്റെ ഒരു video ചെയ്തിട്ടുണ്ട്. Videos ഒന്ന് nokamo?

  • @Anoop.o8056
    @Anoop.o8056 Місяць тому

    Lgs ldc okke degree ullavarkk ezhthavo

  • @mariajoy3412
    @mariajoy3412 Місяць тому

    Sir njan pg economics final year student aanu.ee thavana nadanna degree level exam aayirunnu adhyam aayi ezhuthiya degree level exam. 8 months aayi njan psc padikan thudangi. Njan commerce background aanu. Athukondu eniku science nalla tough aanu. English , maths okke oruvidham mark score cheyyan pattunundu. Njan pyq aanu practice cheithu thudangiyathu.class kazhinju vannu kittunna samayam psc padikarundu. Degree level rank file aanu padikunnathu. But oru continuity kittunilla. Njan ethoke portions aanu main aayitu nokendathu sir

    • @mariajoy3412
      @mariajoy3412 Місяць тому

      Ee thavana nadaanna ldc ernakulam examinu eniku 58 mark indu. Ente 2nd psc exam aayirunnu. Njan secretariat assistant prepare cheithal eniku crack cheyyan pattumo sir.

    • @intensepsc
      @intensepsc  Місяць тому

      10 ൽ പഠിക്കുമ്പോൾ ഉള്ള അറിവ് അല്ലാലോ +2 ൽ ഉള്ളത്. +2 ലെ അറിവ് അല്ലാലോ ഡിഗ്രി കഴിഞ്ഞപ്പോൾ.. സമയം കൊടുക്കു പഠിത്തതിന്.. അറിവ് കൂടും ഒപ്പം മാർക്കും. അങ്ങനെയേ psc ജയിക്കാൻ ആവു

    • @mariajoy3412
      @mariajoy3412 Місяць тому

      Thank you sir❤

  • @Lean_mahabharat_withme
    @Lean_mahabharat_withme Місяць тому

    Ee university assistant oke notification sa de pinnale varuvo?

  • @rilumarshila314
    @rilumarshila314 Місяць тому

    Govt.postile ethiyal ethra agevare exam ezhudham..

    • @intensepsc
      @intensepsc  Місяць тому

      ജനറൽ exams നു same age limit. Dept ടെസ്റ്റ്‌ നു അതനുസരിച്ചു relaxation kanim

  • @dhanyapadmakumar8305
    @dhanyapadmakumar8305 Місяць тому

    University assistant company board eni ethu varsham vilikkum

  • @ThasleemaAnoop
    @ThasleemaAnoop Місяць тому

    Secretariate assistand nte ethoke book refer cheyyonm. Ramk file medichaal mathiyoo.

    • @intensepsc
      @intensepsc  Місяць тому

      Start വിത്ത്‌ scert ncert pyqs

  • @shihabck8229
    @shihabck8229 Місяць тому

    University assistant swandam districtil kittumo

  • @anjusumesh369
    @anjusumesh369 Місяць тому

    Thank you Sir

  • @magician7s
    @magician7s Місяць тому

    ❤️❤️

  • @sujathomas707
    @sujathomas707 Місяць тому

    Refrence nu 10 th degree level nokuna al eth rank file vagnam

  • @ThasleemaAnoop
    @ThasleemaAnoop Місяць тому

    Sir. Secretariate assistand nte coaching rate ethrayaan. Enik join cheyyanann thalparyam und. Details aayit vedio cheyyaamo

    • @intensepsc
      @intensepsc  Місяць тому

      ഞാൻ പഠിപ്പിക്കുന്നത് 300 രൂപ മാസം ഫീ ആയിട്ടാണ്. Audio class ആണ്. Video ചെയ്ത് പബ്ലിസിറ്റി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല.

    • @ThasleemaAnoop
      @ThasleemaAnoop Місяць тому

      @@intensepsc kk. Notes pdf ayitundoo.

  • @ManjuSanthosh-w3t
    @ManjuSanthosh-w3t Місяць тому

    Next year university assistant vilikuo

  • @aryasudheer3723
    @aryasudheer3723 Місяць тому

    Njan kazhinja thavana nadana lsgi degree level exam ezhuthiyath annu but premils kittiyila night okae erunu kashatapettu padachatha,, ldc ezhuthi kittumo nu ariyila njan epo ethaanu koodathal focus cheyithu padikandathu nu confusion aaanu tenth prelims nokano atho Secretariat assistant nokanoo,, oru suggestion parayoo sir

    • @intensepsc
      @intensepsc  Місяць тому

      Secretariate assistant with a good mentor. Prblms പറഞ്ഞു തരുന്ന ആളുകളെ കണ്ട് പിടിക്കുക.

    • @rejeeshc2753
      @rejeeshc2753 Місяць тому

      sir thudagunnundo

  • @RAM-tk2ny
    @RAM-tk2ny Місяць тому +1

    Company board examum 2025il undakuo?

    • @intensepsc
      @intensepsc  Місяць тому

      ചാൻസ് ഉണ്ട്.

    • @AMEERPARAKUNNATH
      @AMEERPARAKUNNATH Місяць тому

      @@intensepsc LDC OR COMPANY BORD. WHICH ONE IS BETTER?

  • @harisree1637
    @harisree1637 Місяць тому +1

    Sir..ഡിഗ്രി ലെവൽ നു പറ്റിയ study material പറഞ്ഞു തരുമോ

  • @namitha2713
    @namitha2713 Місяць тому

    👍😇

  • @akshayy157
    @akshayy157 Місяць тому

    Sir, administrative tribunal le assistant exam next year kaanille

    • @intensepsc
      @intensepsc  Місяць тому

      Vacancy റിപ്പോർട്ടിങ് oke ഉണ്ടെങ്കിൽ ഉണ്ടാകും.

  • @busthantly6056
    @busthantly6056 Місяць тому

    Ee ldc kittilla... Next ldc eppa undakum... 3 year kazhinjittanoo

    • @intensepsc
      @intensepsc  Місяць тому

      Try next degree level. ഡിഗ്രി ഉണ്ടെങ്കിൽ

    • @busthantly6056
      @busthantly6056 Місяць тому

      @@intensepsc ath ldc aakumbo swantham districtil thenne kittuallo

    • @intensepsc
      @intensepsc  Місяць тому

      ഡിഗ്രി ലെവൽ സ്വന്തം ഡിസ്ട്രിക്ട് കിട്ടില്ല എന്ന് aara paranje

  • @vigneshkr1088
    @vigneshkr1088 Місяць тому

    ❤🔥

  • @dhaneep2007
    @dhaneep2007 Місяць тому

    SA ku spcl topic undakumo main examinu?

    • @intensepsc
      @intensepsc  Місяць тому

      റെഫർ ലാസ്റ്റ് syllabus. 👍🏼

  • @binijatk2697
    @binijatk2697 Місяць тому

    Ithuvare sariyaya oru guidence illayirunu enthokeyo vari valichu padichu evidem ethiyilla eni ethum

  • @AMEERPARAKUNNATH
    @AMEERPARAKUNNATH Місяць тому +2

    കിട്ടാത്ത മുന്തിരി പുളിക്കും.. ഡിഗ്രി level🌹posts 😂

    • @intensepsc
      @intensepsc  Місяць тому

      ആർക് കിട്ടാത്തത്???

    • @AMEERPARAKUNNATH
      @AMEERPARAKUNNATH Місяць тому

      @@intensepsc എനിക്ക് 😂

    • @intensepsc
      @intensepsc  Місяць тому +3

      Kitullanu ആരു പറഞ്ഞു???
      ഞാൻ തന്നെ 😁

    • @SUCCESS-st9ok
      @SUCCESS-st9ok Місяць тому

      😂😂👍🏼👍🏼​@@intensepsc

  • @amruthaammu7276
    @amruthaammu7276 Місяць тому

    Sir ini adutha university assistant notification eth year varum
    Orupad ishtam ulla post aanu

    • @intensepsc
      @intensepsc  Місяць тому

      Next year may be

    • @intensepsc
      @intensepsc  Місяць тому

      അമൃതേ, നീ secretariate asst പഠിക്ക്. യൂണിവേഴ്സിറ്റി വരുമ്പോൾ ഒപ്പം padikam

    • @amruthaammu7276
      @amruthaammu7276 Місяць тому

      Oke sir😊

  • @shamnasajith1642
    @shamnasajith1642 27 днів тому

    Ofline centre ഉണ്ടോ ...?

  • @megharajesh3837
    @megharajesh3837 Місяць тому

    Sir jolyk oppom sec assistant preparation patummo

    • @intensepsc
      @intensepsc  Місяць тому

      Sure. But u need to give quality time

  • @Lean_mahabharat_withme
    @Lean_mahabharat_withme Місяць тому

    Notifications oke pinnale varuvo?

  • @Vigneshsatvik
    @Vigneshsatvik Місяць тому

    1989 anu ..next company board/ ua ezhuthan patuo sir

    • @intensepsc
      @intensepsc  Місяць тому

      നോട്ടിഫിക്കേഷൻ വരുന്നത് അനുസരിച്ചു ഇരിക്കും ജനറൽ ആണെങ്കിൽ.. പഠിക്കുക.... എഴുതാൻ പറ്റുമെന്ന വിശ്വാസത്തിൽ

    • @Vigneshsatvik
      @Vigneshsatvik Місяць тому

      Tanku sir❤

  • @deepzzzs4226
    @deepzzzs4226 Місяць тому

    Yethenkilum notification vannit undo apply cheyyan anu

  • @sreelekshmiv6894
    @sreelekshmiv6894 Місяць тому

    University ass, sec asst mains syllabus same aano?

    • @intensepsc
      @intensepsc  Місяць тому +1

      കുറച്ചു വത്യാസം ഉണ്ട്

  • @ashi_talkies-7
    @ashi_talkies-7 Місяць тому

    SA, Companyboard ast, UA mains syllabus same ano

    • @intensepsc
      @intensepsc  Місяць тому

      സ്പെഷ്യൽ topic ഉണ്ട് UA ക്ക്

  • @Kavya-fd5hc
    @Kavya-fd5hc Місяць тому

    ഒരു beginner inu sec OA ku prepare cheyunathano sec asst cheyunathao nallath. 3-4 hrs mathrame padikan kitunullu

    • @intensepsc
      @intensepsc  Місяць тому +2

      3-4 hr പഠിച്ചിട്ടു secretariate oa എഴുതി secretariate assistant നു പഠിക്കുന്ന കുട്ടികളോട് മത്സരിക്കുന്നതിലും നല്ലതല്ലേ secretariate asst പഠിച്ചു അത് പഠിക്കുന്നവരോട് മത്സരിക്കുന്നത്.

  • @athirasabu4911
    @athirasabu4911 Місяць тому

    Same syllabus ano

  • @deepzzzs4226
    @deepzzzs4226 Місяць тому

    Secretariat Assistant next month notification varelle? Mattethu 2 um notification vanno? Plz rply

  • @rejeeshc2753
    @rejeeshc2753 Місяць тому

    sir course thudagunnundo

    • @intensepsc
      @intensepsc  Місяць тому

      ആൾറെഡി 2 batch ഉണ്ട്. ഇനി കുട്ടികളെ എടുക്കുന്നില്ല.

  • @AsimAsi-b8o
    @AsimAsi-b8o Місяць тому

    Good information ❤

  • @sreear2457
    @sreear2457 Місяць тому

    Company board ഇനി എന്നാണ് വിളിക്കുക?

    • @intensepsc
      @intensepsc  Місяць тому +1

      അറിയില്ല. Next yr കാണാം

  • @magicworld6488
    @magicworld6488 Місяць тому

    Secratriate assistan sylabus tharamooo pls

    • @intensepsc
      @intensepsc  Місяць тому +1

      Intense ന്റെ telegram ചാനെൽ ൽ join ചെയ്തിട്ട് അതിന്റെ ഡിസ്കഷൻ ഗ്രൂപ്പിൽ ചോദിച്ചോളൂ

    • @magicworld6488
      @magicworld6488 Місяць тому

      @@intensepsc k

  • @balagopalg5560
    @balagopalg5560 Місяць тому

    Sir secretariat assistant kude vere ethoke vilikkam chance und common prelimsinu .

    • @intensepsc
      @intensepsc  Місяць тому

      കഴിഞ്ഞ തവണ sales അസിസ്റ്റന്റ്, sbcid oke ആയിരുന്നു.

  • @Cute-bee
    @Cute-bee Місяць тому

    Kas exam notification vrumo

    • @intensepsc
      @intensepsc  Місяць тому

      ഉടനെ വരാൻ സാധ്യത ഇല്ല.

  • @Neelasmia13a
    @Neelasmia13a Місяць тому +2

    സാർ, ഞാനിത് ആദ്യമായാണ് PSC പരീക്ഷയ്ക്ക് ശ്രമിക്കുന്നത്. അടുത്ത വർഷം ഡിഗ്രി യോഗ്യതകളുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയും, 10-ാം ക്ലാസ് യോഗ്യതയുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയും ഉണ്ടാകും. ഡിഗ്രി തല പരീക്ഷ ഇംഗ്ലീഷ് ഭാഷയിൽ, 10-ാം ക്ലാസ് തല പരീക്ഷ മലയാളത്തിൽ. രണ്ട് പരീക്ഷകളും ഒരേ ഭാഷയിൽ ഉണ്ടായിരുന്നെങ്കിൽ ഒരു പ്രശ്‌നവുമില്ലായിരുന്നു. പക്ഷേ, അതിന് അങ്ങനെ ആവുന്നില്ല. ഞാൻ ഏതെങ്കിലും ഒരു പരീക്ഷയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്റെ അവസാന അവസരമാണ് ഈ പരീക്ഷ എഴുതാൻ. അതിനാൽ എന്റെ സമയം നശിപ്പിക്കാനാകില്ല. എന്തെങ്കിലും ഉപദേശം നൽകാമോ?

    • @intensepsc
      @intensepsc  Місяць тому

      Secretariate asst മലയാളത്തിൽ qstn ഉണ്ട്

    • @Neelasmia13a
      @Neelasmia13a Місяць тому

      @@intensepsc so secretariat assistant exam malayalam thil ezhuthan pattumo. Really. But degree exam ellam English il alle

    • @meenakshimeenus3451
      @meenakshimeenus3451 Місяць тому

      ​@@Neelasmia13a degree level exam qns are in both languages

    • @Neelasmia13a
      @Neelasmia13a Місяць тому

      @@meenakshimeenus3451 thank u

  • @sruthiprakash2805
    @sruthiprakash2805 Місяць тому

    Secretariat assistant, university assistant, company board ithinu 3num koodi Syllabus enganeaanu cover cheiyendathenn parayamo sir??
    Koodathe Syllabusl padikendathaya topics, ozhivakenda topics koodi paranju tharaamo sir.. plz reply tharumo sir

    • @intensepsc
      @intensepsc  Місяць тому

      It cant be done here as i am doing paid batches.

    • @sruthiprakash2805
      @sruthiprakash2805 Місяць тому

      Batchl ini join cheiyyan pattumo sir??

    • @intensepsc
      @intensepsc  Місяць тому

      ഇന്ന് 6 മണി വരെ ഉണ്ടായിരുന്നുള്ളു mnthly ഫീ യിൽ അഡ്മിഷൻ.

    • @sruthiprakash2805
      @sruthiprakash2805 Місяць тому

      Appol ini admission edukkan pattille sir??

    • @intensepsc
      @intensepsc  Місяць тому

      6 മാസത്തെ ഫീ structure ഒള്ളു

  • @Mr_John_Wick.
    @Mr_John_Wick. Місяць тому

    ബ്രോ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ജോലി വിട്ടോ?? എന്താണ് current situation..

    • @intensepsc
      @intensepsc  Місяць тому +1

      Lwa ൽ ആണ്. കുറച്ചു നാൾ ഇങ്ങനെ നടക്കട്ടെ പിള്ളേരെ പഠിപ്പിച്ചു

    • @Mr_John_Wick.
      @Mr_John_Wick. Місяць тому

      @@intensepsc ok... Bro

    • @AMEERPARAKUNNATH
      @AMEERPARAKUNNATH Місяць тому

      @@intensepsc LWA stands for?

    • @intensepsc
      @intensepsc  Місяць тому

      Leave without allowance. എന്റെ ഇഷ്ടത്തിന് നടക്കാൻ govt പെർമിഷൻ വാങ്ങി ലീവിൽ ഇരിക്കുന്നു. ഇഷ്ടമുള്ളപ്പോൾ തിരികെ ജോലിയിൽ കയറും.

    • @AMEERPARAKUNNATH
      @AMEERPARAKUNNATH Місяць тому

      @@intensepsc അങ്ങനെ എത്ര വർഷം വരെ കഴിയും?

  • @gokulnandakumar9709
    @gokulnandakumar9709 Місяць тому

    Ee post venam ennund but preparing for clerk typist 😢

  • @kingini8731
    @kingini8731 Місяць тому +2

    Secretariat assistant job trivandrum mathramano kitta....plz reply

    • @ansilmhmd86
      @ansilmhmd86 Місяць тому +2

      അല്ല അത് എറണാകുളം അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ കിട്ടാം അത് പോലെ തിരുവനന്തപുരം psc ഓഫിസ് സെക്രട്ട്രിയാറ്റിൽ കിട്ടാം പിനെ നിയമസഭ ലോക്കൽ ഫണ്ട്‌ ഓഡിറ്റ് ഡിപ്പാർട്മെന്റിൽ കിട്ടാം അത് നമ്മുടെ ലക്ക് അനുസരിച്ചു ഇരിക്കും..

    • @intensepsc
      @intensepsc  Місяць тому +1

      ഡിപ്പാർട്മെന്റ് അനുസരിച്ചു ആണ് എവിടെ ആകുക എന്ന് പറയാൻ പറ്റു. നമുക്ക് mutual വാങ്ങി vere dept ലേക്ക് പോകാം. അത് പ്രകാരം കേരളത്തിൽ പലയിടത്തും kittam. പൊളിറ്റിക്കൽ hold കൂടി factor ആണ് എവിടെ കിട്ടുന്നു എന്ന് അറിയാൻ

  • @ashi-7653
    @ashi-7653 Місяць тому

    Kas notification udako e year

    • @intensepsc
      @intensepsc  Місяць тому

      ചാൻസ് ഇല്ല

  • @HihihiHihihi-no6mg
    @HihihiHihihi-no6mg Місяць тому

    Obc reservation undo?

    • @intensepsc
      @intensepsc  Місяць тому

      എനിക്കോ?

    • @HihihiHihihi-no6mg
      @HihihiHihihi-no6mg Місяць тому

      @@intensepsc 😀... alla pothuve obck reservation undonnu?

    • @intensepsc
      @intensepsc  Місяць тому

      ഉണ്ട്. ✅

  • @anoopunnikrishnan7588
    @anoopunnikrishnan7588 Місяць тому

    Got Rank 380 in Secretariat Assistant -2023

    • @intensepsc
      @intensepsc  Місяць тому

      Congrats. Reservation ഇല്ലെങ്കിൽ പഠിത്തം തുടരുക.

    • @rejeeshrejee1957
      @rejeeshrejee1957 Місяць тому

      University assistant ayi work cheyyunna alalle eth

    • @intensepsc
      @intensepsc  Місяць тому

      Work ചെയുനില്ല. ലീവിൽ ആണ്.

  • @ansilmhmd86
    @ansilmhmd86 Місяць тому +11

    എനിക്ക് degree ഉണ്ട് ഞാൻ ആദിയം degree level ട്രൈ ചെയ്യുന്നില്ല first ഒരു നല്ല പോസ്റ്റിൽ കയറി ഇരുന്നിട്ട് ഡിഗ്രി ലെവൽ examinu നോക്കുന്നുള്ളു.

    • @intensepsc
      @intensepsc  Місяць тому +23

      ഒരു കാര്യം ചെയ്യ്. ആദ്യം പോലീസിൽ കേറിക്കോ. ഇഷ്ടം പോലെ time കിട്ടും പഠിക്കാൻ.

    • @intensepsc
      @intensepsc  Місяць тому +19

      മണ്ടത്തരം പറയാതെ കുട്ടി.

    • @ansilmhmd86
      @ansilmhmd86 Місяць тому

      @@intensepsc fire man nokam ennu karuthiya next

    • @Rahuldf-n2e
      @Rahuldf-n2e Місяць тому +2

      😂​@@intensepsc

    • @VivekPr-t5c
      @VivekPr-t5c Місяць тому

      ​@@intensepscayin ntaa😂😂

  • @anask4974
    @anask4974 Місяць тому

    Sir compony board exam crack cheyyan ethra yr padikkanam.... Scert ncert books eatha nallathu....

    • @intensepsc
      @intensepsc  Місяць тому

      Ncert scert ഒരുപാട് ഒന്നും ഇല്ല നല്ലതും ചീത്തയും നോക്കാൻ

    • @intensepsc
      @intensepsc  Місяць тому

      ഓരോരുത്തരുടെയും കപ്പാസിറ്റി പോലെ ഇരിക്കും psc പാസ്സാകുന്നത്..

  • @AmizzzworldAmi
    @AmizzzworldAmi Місяць тому

    University assistant & Company board assistant notification Secretariate assistant nte vannittalle kanu

  • @saj4915
    @saj4915 Місяць тому

    400 oc pokan chance kurav anu sir

    • @intensepsc
      @intensepsc  Місяць тому

      Yes. 400 ൽ താഴെ മാക്സിമം എന്നാണ് ഉദേശിച്ചത്

    • @saj4915
      @saj4915 Місяць тому

      @@intensepsc ഓടുന്ന പട്ടിക്കു ഒരു മുഴം മുൻപേ അല്ലെ സാർ 🤣

  • @ManikadanManikadan-w9c
    @ManikadanManikadan-w9c Місяць тому

    Hi
    Degree level nu padithal
    10 th level kittumo

    • @intensepsc
      @intensepsc  Місяць тому +17

      നാഷണൽ ടീമിൽ കളിക്കുന്നവന് സ്റ്റേറ്റ് team ൽ select ആകാൻ ആണോ പാട്

    • @Boxerakku1998
      @Boxerakku1998 Місяць тому +1

      ​@@intensepsc🔥

    • @Adarshp11
      @Adarshp11 Місяць тому

      ​@@intensepscpwoli 🔥❤️‍🔥

  • @Rahuldf-n2e
    @Rahuldf-n2e Місяць тому

    Unvrsty assistnt notification varumo sir?

  • @liyamshahadiya9723
    @liyamshahadiya9723 Місяць тому

    Hi sir

  • @vishnudevs9694
    @vishnudevs9694 Місяць тому

    Company board lgs ennu notification varum sir

    • @intensepsc
      @intensepsc  Місяць тому

      Cb asst കൂടെ varendathanu✅

  • @kingini8731
    @kingini8731 Місяць тому

    Secreta

  • @vishnudevs9694
    @vishnudevs9694 Місяць тому

    Next ldc notification ennu varum

  • @BijuSandra-to7qr
    @BijuSandra-to7qr Місяць тому

    Ldc ktm 71 obc chance ondo sir

    • @intensepsc
      @intensepsc  Місяць тому

      അറിയില്ല

    • @intensepsc
      @intensepsc  Місяць тому

      Shortlist വന്നു cutoff അറിയാതെ predict ചെയുന്നില്ല

    • @AthiraSoman-e4o
      @AthiraSoman-e4o Місяць тому

      Nalla ചോദ്യം 👍

    • @intensepsc
      @intensepsc  Місяць тому

      ചോദ്യമോ ഉത്തരമോ

    • @AthiraSoman-e4o
      @AthiraSoman-e4o Місяць тому

      @@intensepsc അല്ല 71 മാർക്ക്‌ listil varuo എന്ന് olla ചെറിയ ഒരു സംശയ aah കുട്ടിക്ക്... അവര്ക് ഇട്ട കമന്റ് aaah

  • @Richu787
    @Richu787 Місяць тому

    Thank you sir❤️

  • @naseerakm533
    @naseerakm533 Місяць тому

    Thankyou so much

  • @Achu-g3t
    @Achu-g3t Місяць тому

    Sec. Assistant exam nu ini one year undavumo sir prepare cheyyaan

    • @intensepsc
      @intensepsc  Місяць тому

      Mains 1 yr അടുത്ത് കിട്ടേണ്ടതാണ്

  • @aswathya293
    @aswathya293 Місяць тому

    Thank uu sir

  • @Reshmip429
    @Reshmip429 Місяць тому

    Thank you sir..

  • @ChangariChangi
    @ChangariChangi Місяць тому

    Kas notification nov 1st varumo?

  • @Neechu94
    @Neechu94 Місяць тому

    ❤❤❤

  • @sujimolsyamkumar
    @sujimolsyamkumar Місяць тому

    Thank u sirr

  • @adhunans8230
    @adhunans8230 10 днів тому

    Thank u sir

  • @roshnalee3355
    @roshnalee3355 Місяць тому

    ❤❤❤