👌👌👌 ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം യാഥാർഥ്യമാണ്. age over ആകാറായപ്പോഴാണ് job കിട്ടിയത്. ഈ video കണ്ടപ്പോഴാണ് മനസ്സിലായത് job കിട്ടാൻ വൈകിയതിന്റെ കാരണങ്ങൾ ഇതെല്ലാമായിരുന്നു എന്ന്. തുടക്കക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേഗം ജോലിക്ക് കയറാം. എന്തായാലും ഇത്രയും നല്ല Guidance നൽകിയ Miss ന് Big Thanks 👏👏👏😊😊😊
ഞാൻ ആദ്യായിട്ട് psc പഠിച്ച് തുടങ്ങിയത് ആദ്യ പ്രിലിംസിന്റെ 4 മാസം മുൻപായിരുന്നു, പ്രത്തേകിച്ച് timetable ഒന്നൂല്ലാർന്ന് , സമയം കിട്ടുമ്പോ തോന്നുകയാണേൽ പഠിക്കും , ചില ദിവസങ്ങളിൽ 1 hr ,chilappo 2/3/4 /5 അങ്ങിനെ , prilims exam കഴിഞ്ഞതോടെ പഠനം നിർത്തി , പിന്നെ result വന്നപ്പോൾ LGS,LD, ASM main examinu qualify aayi, but ആകെ ഒന്നര മാസം മാത്രം അതോണ്ട് ldc ഒന്നും നോക്കാൻ ടൈം ഇല്ല ,lgs ന് പിന്നെ പ്രിലിംസ് nte ഏകദേശം same syllabus ആയോണ്ട് prilims nu പഠിച്ചത് ഒന്നൂടെ repeat cheyth പഠിച്ച് , CA um onnu nokki ,79 Mark kitt lgs nu , main listil pett, cpo nte main listilum pett, Gk , CA ഒന്ന് രണ്ട് ഫ്രീ utube channels nokkium, science oru guide നോക്കിയും ആണ് പഠിച്ചത്
👏🏻👏🏻👍🏻മികച്ച അവതരണം.. പറയേണ്ട കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി പറഞ്ഞു.... തുടക്കക്കാർക് വളരെ ഉപകാരപ്പെടും....... " ഇനി guide അല്ല guidance ആണ് വേണ്ടത് ".. 🥰✌🏻✌🏻👍🏻.
@@intensepsc njan ente maximum effort eduthu padichu.. Tvm LD suppli il aanu.. Ee paranjathil 👉Revision👈 aanu enik illathe poyath🙄😔😔😔adutha exam nalla rank il crack cheyyum🙏
കൊച്ചേ തന്റെ വാക്കുകൾ എനിക്കുതന്നെ മോട്ടിവേഷൻ ചെറുതല്ല.. കട്ട മോട്ടിവേഷൻ.. സീരിയസ് ആയി പഠിക്കുന്നവർക്ക് വളരെ ഉപകാരമാണ്. 5 ഇൽ ഒരു തെറ്റല്ല. എല്ലാ തെറ്റും എന്റേതാണ് 😃. ഇനി കൊച്ചുപറഞ്ഞപോലെ പഠിച്ചുനോക്കട്ടെ... Thankuu soo much dr🥰
മിസ്സ് പറഞ്ഞത് സത്യം ആണ്. ഇതിൽ പറഞ്ഞ കാര്യം പോലെ തന്നെ യാ ഏകദേശം ഞാൻ 😒 പക്ഷെ ഇന്റൻസിൽ വന്നതോടെ പഠനത്തിൽ നല്ല മാറ്റം വന്നിട്ടുണ്ട്. ഇന്റൻസിൽ വന്നപ്പോളാണ് എങ്ങനെ യാ പഠിക്കേണ്ടത് എന്നും എന്താണ് പഠിക്കേണ്ടത് എന്നതിനെ കുറിച്ചും ഒരു ഐഡിയ കിട്ടിയത്. ഒരു എക്സാം പോലും മര്യാദക്ക് ചെയ്ത് നോക്കാത്ത ആൾ ആയിരുന്നു ഞാൻ. പക്ഷെ ഇന്റൻസിൽ ചേർന്നതിന് ശേഷം അവിടെ എല്ലാ ദിവസവും എക്സാം നടത്തുന്നത് കൊണ്ട് എക്സാം ചെയ്യാൻ തുടങ്ങി. 🔥🔥ഒരുപാട് thanks intense and ടീം 🥰🥰🥰🥰🥰🥰
വേറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഉറക്കം ഒഴിഞ്ഞു ഉള്ള പഠനം. ഹൈപ്പർ ടെൻഷൻ, ഡിപ്രെഷൻ എല്ലാം അത് ഉണ്ടാക്കും.. പിന്നെ ഭാവിയെ പറ്റി ആലോചിക്കും ജോലി കിട്ടുമോ ഇല്ലയോ എന്നൊക്കെ ആകും അവസാനം ഉള്ളതും പോകും.......
@@vishnupriya129 ഇത് ശെരിക്കും എനിക്ക് ഉണ്ടായ അനുഭവം ആണ് അതാണ് deep ആയി ഈ അവസ്ഥ പറയാൻ പറ്റിയത് ഈ കമെന്റ് കാണുന്ന ആരെങ്കിലും ഉണ്ടേൽ ഇങ്ങനെ ആവർത്തിക്കരുത്. ഞൻ ഡിപ്രെഷൻ ന്റെ മരുന്ന് കുടിക്കേണ്ട അവസ്ഥ വന്നു. ഉറക്ക കുറവ് ആയിരിന്ന് മെയിൻ വില്ലൻ ഇപ്പോൾ എല്ലാം ശെരി ആയി ഫുൾ set ❤️
Njan സപ്ലിമെൻ്ററി ലിസ്റ്റില് 6 എന്നതിലുണ്ടയിരുന്ന് പിന്നെ എയർപോർട്ടിൽ ജോബ് കിട്ടിയ ശേഷം continuue ചെയ്യാൻ പറ്റിയില്ല ipo തുടർന്ന് പഠിക്കാൻ നോക്കുമ്പോൾ മം പറഞ്ഞാ ഒരുപാട് കര്യങ്ങൾ എൻ്റെ കൂടെ ഉണ്ടെന്ന് മനസിലായി എല്ലാം മാറ്റിവെച്ച് പഠിക്കാൻ ഇറങ്ങുന്നു thank yu fo ths vedio.
Ee channel kanan vayki poyallo..ippozhenkilum kandathin dhayvathin nanni.Ithil paranjath full ente karyaman😔Njan 35 vayas ulla thudakkakariyan🤭.ith vare oru CBSE schoolil( 2008 muthal)work cheyyukayayirunnu.Adutha lp/up k prepare cheyyukayan.Innumuthal ee 5 karyangalum matti nannayi padikkanam.Thank you so much for this video..God bless you dear🙏🙏🥰🥰
മുഴുവൻ വായിക്കണേ LGS ന് വേണ്ടി മാത്രം പഠിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി😪 -2018 ൽ പ്രീവിയസ് ചോദ്യങ്ങ ൾ വായിച്ചില്ല , ചോദ്യപേപ്പർ വർ കൗട്ട് ചെയ്തില്ല -- എന്നിട്ട് LGS ലിസ്റ്റിൽ വന്നു - - Rank 1300-Jb കിട്ടിയില്ല - അങ്ങനെ അടുത്ത LGS ന് ആദ്യ 50 റാങ്കിന് ഉള്ളിൽ നേടും എന്ന വാശിയിൽ നന്നായി പഠിച്ചു - 2021 - ലെ LGS ൽ ഒരു പാട് questain paper വർ കൗട്ട് ചെയ്തു - പ്രീവിയസ് ചോദ്യങ്ങൾ വായിച്ചു - റിവിഷൻ ചെയ്തു - ഇന്ന് 25 Page G K പഠിച്ചാൽ, ആ പഠിച്ചത് തന്നെ നാളെയും , മറ്റന്നാളും , മറ്റന്നാളിന്റെ പിറ്റേന്നും . വായിക്കും - 4 ദിവസം വായിക്കും - അപ്പോൾ പച്ച വെള്ളം പോലെ പഠിച്ചിട്ടുണ്ടാകും. 2 ആഴ്ച കഴിഞ് വീണ്ടും അത് തന്നെ പഠിക്കും - - 2 മാസം കഴിഞ്ഞ് വീണ്ടും വായിക്കും - അപ്പോൾ പഠിച്ചത് 50+% വും - മറന്ന് പോയിട്ടുണ്ടാകും😪😪 2021 LGS കിട്ടാൻ 3 വർഷം പഠിച്ചു - ലിസ്റ്റിൽ വന്നില്ല😪 - കൃത്യമായ ടൈം ടേബിൾ ഉണ്ടായിരിരുന്നു - കട്ട് ഓഫി നേക്കാട്ടും, 10 മാർക്ക് കുറവ്😢😢 - മറവിയാണ് വില്ലൻ😪 എനിക് പഠിക്കാൻ ഭയങ്കര ഇഷ്ടമാണ് - പഠിക്കാൻ ഒരു മടിയും ഇല്ല -- മനസിൽ ഇമേജ് ക്രിയേറ്റ് ചെയ്തും പഠിക്കും -- 33 വയസായി😪 ജീവിതം ഊമ്പി , പെണ്ണും കിട്ടത്തില്ല😪 - നാട്ടിൽ ഒരുത്തൻ PSC ക്ക് എത്ര നനായി പഠിച്ചിട്ടും കിട്ടാത്തത് കൊണ്ട് ആത്മഹത്യ ചെയ്തു😪 അൽഷിമേഴ്സ് ഒന്നുമില്ല - പക്ഷേ -പഠിച്ചത് മറന്ന് പോകും😪 ലസാഗു , ഉസാല പോലും 1 മാസം നോക്കിയില്ലെങ്കിൽ മറന്ന് പോകും -- ദൈവം എല്ലാവർക്കും ഒരു പോലെ ഓർമശക്തി നൽകിയില്ല
Revision ചെയ്തു എന്ന് പറയുന്നുണ്ട്. എങ്ങനെ ചെയ്തു റിവിഷൻ?? വായന മാത്രം അല്ല revision ടെക്‌നിക്. അത് മനസിലാകാത്തത് കൊണ്ടാണ് list ൽ വരാത്തത്. നല്ലൊരു mentor ഇയാൾക്കു ഉണ്ടായിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.
Mam sathyam.. Njan psc kurekkalamayiii nokunnathanuuu..... Ithu vare..listil vanitilla.. Mam parja oro reasonsum njan kanichirunnu..... Plan ezuthiyalum... Complete aiii... Kondupokan pattiyittilla..... Continuation illa mam.. Oru monum.. Und.. Ippo
മിസ്സേ... നിങ്ങൾ ഈ പറഞ്ഞതെല്ലാം ആണ് എന്റെ പ്രശ്നം.... ഞാൻ ttc കഴിഞ്ഞു ഇപ്പോൾ ktet എക്സാമിന് വേണ്ടി തയ്യാറെടുക്കുകയാണ്. ഞാനൊരു ജനറൽ കാറ്റഗറി യിൽ ഉള്ള ആളാണ്. എന്റെ കൂട്ടുകാർക്കെല്ലാം കിട്ടി എനിക്ക് മാത്രം കിട്ടിയില്ല.. ഈ അവസ്ഥ എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. പഠിക്കാഞ്ഞിട്ട് അല്ല മിസ്സേ.... കഷ്ട്ടപെട്ട് പഠിച്ചു തന്നെയാ ഓരോ എക്സാമിനും തയ്യാറാവുന്നത്... ഈ വെട്ടം കിട്ടും കിട്ടും എന്ന് വിചാരിക്കും പക്ഷെ കിട്ടില്ല... മൂന്നും നാലും മാർക്കിന് പിന്നെയും പുറത്താവും.... ഇപ്പോൾ ഞാൻ നന്നായി മടുത്ത് തുടങ്ങി.... പഴയപോലൊരു സന്തോഷമോ ഇഷ്ട്ടാമോ ഒന്നും എനിക്ക് പഠനത്തോട് ഇല്ല... അതിന്റ കൂടെ വീട്ടുകാരിൽ നിന്നുള്ള അവഗണന വേറെയും... ഇതുവരെ നിനക്ക് കിട്ടിയില്ലേ... എന്ന് അവരുടെ ചോദ്യത്തിന് തലയും താഴ്ത്തി നിന്നിട്ടുണ്ട്.... സ്വയം മോട്ടിവേറ്റ് ചെയ്ത് നോക്കി... അതിനേക്കാളും ഏറെ വിഷമങ്ങളാണ്... പിന്നെ യൂട്യൂബിൽ കുറേ മോട്ടിവേറ്റ് വീഡിയോസ് കണ്ട് നോക്കി... എന്തിന് മോട്ടിവേറ്റ് സോങ്‌സ് വരെ.... മിസ്സിന്റെ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് എന്താണോ അതായിരുന്നു ഞാൻ... എനിക്കിപ്പോൾ എന്നെ സ്വയം മനസ്സിലായി.... ഞാൻ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നും ഇനിയും ഞാൻ എത്ര ദൂരം പോകണം എന്നും നിങ്ങൾ എനിക്ക് പറഞ്ഞ് തന്നു.... എന്റെ എക്സാമിന് ഇനി 15 ദിവസങ്ങൾ തികച്ചില്ല.... ബട്ട് ഞാൻ ഈ എക്സാം നേടിയെടുക്കും... കാരണം എനിക്കിപ്പോൾ എന്നെ നന്നായി അറിയാം... എന്ത് ചെയ്യണം എന്നും അറിയാം... Tnks🙏
ഈ video ൽ present ചെയുന്നത് vishnupriya മിസ്. മിസ്സിന് 2021 നു ശേഷം psc നടത്തിയ എല്ലാ പരീക്ഷയുടെയും list ൽ ഉണ്ട്. അസിസ്റ്റന്റ് director (ആകെ 52 പേരുള്ള statewide list) ഉൾപ്പെടെ അതിൽ ഉണ്ട്. Secretariate അസിസ്റ്റന്റ് ജോലിയും kitty. ഇനി parayu psc ഊഡായിപ് ആണെന്ന്. 😊
36 വയസായി ഇനി എന്നെകൊണ്ട് പറ്റുമോ. ഞാൻ sc ആണ് അതുകൊണ്ട് ഇനി 4വർഷും കൂടി ഉണ്ട്. മനസമാധാനും ഇല്ല. പഠിച്ചത് ഓർമയില്ല. എന്റെ വീട്ടിൽ ഞാൻ ഒഴിച്ചു ബാക്കി എല്ലാരും govt ജോലി ഉള്ളവരാണ്. എനിക്ക് ഒരു വി ലയും ഇല്ല
എന്റെ പഠന രീതിയോ, റിവിഷനില്ലായ്മയോ അല്ല ഞാൻ ലിസ്റ്റിൽ കയറാത്തത് മറിച് എക്സാം ഹാളിൽ ആ 75 മിനിറ്റ് ഉപയോഗിക്കാൻ അറിയില്ല എന്നതാണ് എനിക്ക് മനസ്സിലായത് വളരെ വൈകിയാണ്. നെഗറ്റീവ് മാർക്ക് ആണ് എന്റെ ഏറ്റവും വലിയ ശത്രു . 10 ഉം 15ഉം മാർക്ക് നെഗറ്റീവ് ഇനത്തിൽ പോയത് കൊണ്ട് പല ലിസ്റ്റിൽ നിന്നും out ആയി. ആദ്യമായി നെഗറ്റീവ് കുറച്ച് എക്സാം എഴുതിയത് ഈ കഴിഞ്ഞ plus two preliminary examil ആണ് . നെഗറ്റീവ് മാർക്ക് 3. ഒരു റൗണ്ട് മാത്രമേ ഞാൻ ചോദ്യങ്ങൾ വായിച്ചുള്ളു. Bubble m ചെയ്തുള്ളു പിന്നീട് pen അടച്ചു വെച്ച്. ഒരു പക്ഷെ രണ്ടാമത് ഒരു വായനയ്ക് കൂടി പോയിരുന്നേൽ എന്റെ നെഗറ്റീവ് മാർക്ക് കൂടുമായിരുന്നു എന്നതിൽ ഒരു സംശയവും ഇല്ല.അധികം വൈകാതെ ലിസ്റ്റിൽ കേറി പറ്റാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം
Excellent video! I know people say failure can be a stepping stone to success. But psc students dont have that kind of time. They have to learn from others' mistakes and that is exactly what this video addresses.. Kudos 🙌
Miss please post a vedio on engane oru question vayikumbol chutumulla distractions allenkil matonnum manasilek varand obsessive ayt aa question vaayichedukkam ennathine pati..iam facing this issue daily nd I dnt knw how to handle
ഞങ്ങളുടെ ടെലിഗ്രാംചാനലിൽ ജോയിൻ ആകാം t.me/intensepsc
Add me
What's app group undoo
ഓൺലൈൻ കോച്ചിംഗ് ഉണ്ടോ ❓️lpsa❓️
എങ്ങനെ കോൺടാക്ട് ചെയ്യും ❓️നമ്പർ ❓️
Psc, rrb ഒക്കെ ഒന്നിച്ച് prepare ചെയ്യുന്നതിനെപ്പറ്റി പറയാമോ??
1.pseudo studying
2.instability, confusion, information overload
3. Lack of revision
4.lack of consistency
5.phone usage
Don't skip this video😁it's valuable 😊😊😊😊
🥰
👌👌👌 ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം യാഥാർഥ്യമാണ്. age over ആകാറായപ്പോഴാണ് job കിട്ടിയത്. ഈ video കണ്ടപ്പോഴാണ് മനസ്സിലായത് job കിട്ടാൻ വൈകിയതിന്റെ കാരണങ്ങൾ ഇതെല്ലാമായിരുന്നു എന്ന്. തുടക്കക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേഗം ജോലിക്ക് കയറാം. എന്തായാലും ഇത്രയും നല്ല Guidance നൽകിയ Miss ന് Big Thanks 👏👏👏😊😊😊
Thankyou❤️
Enganeya padichath parayavo
ശരിക്കും ഇതിലെ പലതും കാരണമാവും ഞാൻ ഇന്ന് വരെ കയറാത്തെ. പിന്നെ മോൾടെ സംസാരം എനിക്ക് ഒരു കോൺഫിഡൻസ് തരാറുണ്ട്.
സാരമില്ല. നമുക്ക് ഇനിയും ലിസ്റ്റ് ൽ കേറാം
100% സത്യമാണ് mam പറഞ്ഞത്.... ente തെറ്റ് മനസിലാക്കി ഞാനും നന്നായീ പഠിക്കും thank u mam ❤️
❤️🥰
നല്ല നല്ല points... അധികം ആരും പറഞ്ഞു കേൾക്കാത്തതും ഉപകാര പെടുന്നതുമായ കാര്യങ്ങൾ 👍🏻👍🏻👍🏻
❤️❤️
❤
Exactly said.... എന്റെ problems ഇതിൽ ഉണ്ട്..
. തിരുത്തണം മുന്നേറണം
📚🔥
ഞാൻ ആദ്യായിട്ട് psc പഠിച്ച് തുടങ്ങിയത് ആദ്യ പ്രിലിംസിന്റെ 4 മാസം മുൻപായിരുന്നു, പ്രത്തേകിച്ച് timetable ഒന്നൂല്ലാർന്ന് , സമയം കിട്ടുമ്പോ തോന്നുകയാണേൽ പഠിക്കും , ചില ദിവസങ്ങളിൽ 1 hr ,chilappo 2/3/4 /5 അങ്ങിനെ , prilims exam കഴിഞ്ഞതോടെ പഠനം നിർത്തി , പിന്നെ result വന്നപ്പോൾ LGS,LD, ASM main examinu qualify aayi, but ആകെ ഒന്നര മാസം മാത്രം അതോണ്ട് ldc ഒന്നും നോക്കാൻ ടൈം ഇല്ല ,lgs ന് പിന്നെ പ്രിലിംസ് nte ഏകദേശം same syllabus ആയോണ്ട് prilims nu പഠിച്ചത് ഒന്നൂടെ repeat cheyth പഠിച്ച് , CA um onnu nokki ,79 Mark kitt lgs nu , main listil pett, cpo nte main listilum pett,
Gk , CA ഒന്ന് രണ്ട് ഫ്രീ utube channels nokkium, science oru guide നോക്കിയും ആണ് പഠിച്ചത്
Pls mention that free u tube channels also.
Ethokke aanu u tube channels
General aano catagory🤔🤔
എന്റെ അവസ്ഥ തന്നെ 🤣
👏🏻👏🏻👍🏻മികച്ച അവതരണം.. പറയേണ്ട കാര്യങ്ങൾ എല്ലാം വളരെ വ്യക്തമായി പറഞ്ഞു.... തുടക്കക്കാർക് വളരെ ഉപകാരപ്പെടും.......
" ഇനി guide അല്ല guidance ആണ് വേണ്ടത് ".. 🥰✌🏻✌🏻👍🏻.
❤🎉
"ഇനി guide അല്ല Guidance ആണ് വേണ്ടത് " അത് എനിക്ക് ഇഷ്ടായി ✌️✌️✌️✌️😊😊😊
❤️❤️
@@intensepsc njan ente maximum effort eduthu padichu.. Tvm LD suppli il aanu.. Ee paranjathil 👉Revision👈 aanu enik illathe poyath🙄😔😔😔adutha exam nalla rank il crack cheyyum🙏
❤️❤️❤️❤️
@Nithin K yes. Thampanoor Veto.. But ippo Railway Station Master kitti. 😍😍😍
Super മോട്ടിവേഷൻ. താങ്ക്സ്. നമ്മുടെ കുഴപ്പം എന്താണ് മനസിലായി. തെറ്റ് തിരുത്തി നന്നായി പഠിക്കണം എന്ന് ആഗ്രഹിക്കുന്നു. ഇൻശാഅല്ലാഹ്.
❤️❤️
കൊച്ചേ തന്റെ വാക്കുകൾ എനിക്കുതന്നെ മോട്ടിവേഷൻ ചെറുതല്ല.. കട്ട മോട്ടിവേഷൻ.. സീരിയസ് ആയി പഠിക്കുന്നവർക്ക് വളരെ ഉപകാരമാണ്. 5 ഇൽ ഒരു തെറ്റല്ല. എല്ലാ തെറ്റും എന്റേതാണ് 😃. ഇനി കൊച്ചുപറഞ്ഞപോലെ പഠിച്ചുനോക്കട്ടെ... Thankuu soo much dr🥰
❤️❤️❤️thankyou
മിസ്സ് പറഞ്ഞത് സത്യം ആണ്. ഇതിൽ പറഞ്ഞ കാര്യം പോലെ തന്നെ യാ ഏകദേശം ഞാൻ 😒 പക്ഷെ ഇന്റൻസിൽ വന്നതോടെ പഠനത്തിൽ നല്ല മാറ്റം വന്നിട്ടുണ്ട്. ഇന്റൻസിൽ വന്നപ്പോളാണ് എങ്ങനെ യാ പഠിക്കേണ്ടത് എന്നും എന്താണ് പഠിക്കേണ്ടത് എന്നതിനെ കുറിച്ചും ഒരു ഐഡിയ കിട്ടിയത്. ഒരു എക്സാം പോലും മര്യാദക്ക് ചെയ്ത് നോക്കാത്ത ആൾ ആയിരുന്നു ഞാൻ. പക്ഷെ ഇന്റൻസിൽ ചേർന്നതിന് ശേഷം അവിടെ എല്ലാ ദിവസവും എക്സാം നടത്തുന്നത് കൊണ്ട് എക്സാം ചെയ്യാൻ തുടങ്ങി. 🔥🔥ഒരുപാട് thanks intense and ടീം 🥰🥰🥰🥰🥰🥰
❤️
Ellavarkum Arayakunna karyangal ennal aarum note cheyathe Veendum avarthikunna karyangal...great effort👏 👏👏
❤️
Already seen the vedio...but lack of motivation and consistency again wtching😢..thanku miss❤
വലിച്ചു നീട്ടാതെ കാര്യങ്ങൾ മനസിലാക്കി തരുന്നു 👍🏻👍🏻👍🏻👍🏻
😊🥰
Well Said Mam , ഞാന്‍ അനുവര്‍ത്തിച്ചുവരുന്ന എല്ലാം ഇതിലുണ്ട്.
തിരുത്തി ലിസ്റ്റില്‍ കേറാന്‍ ശ്രമിക്കും.
Goodluck
Sathym...sathym...sathym....ee paranja 5 karayagalum enik sambhavikkkunund....time kittarilla... marriage kazhinju...2 makkalz...kurach tym aanu aake kittunath...apol thanne athinte edak ee 5 karayagalum sambhavikunnu....pinne epol ath manasilakunnu...manusha sahajam .....bt epol nalla motivation aayttund.....nte theetukal epol aanu clear aayath...so padich munneruka thanne cheyyum....thanku very much.....😍😍😍😍
❤️❤️
100% true ആണ് എല്ലാം.. താങ്ക്യൂ for the video mam🥰🥰🥰
❤️
താങ്ക്സ് ഡിയർ
ഇതെന്നെ ഉദ്ദേശിച്ചാണ് ,എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ്😬
😂
😂
😅
😂
Ennehum
valare satyam ane paranjath. Nalla points. Arum parayarilla ithonum.
❤️
വേറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഉറക്കം ഒഴിഞ്ഞു ഉള്ള പഠനം.
ഹൈപ്പർ ടെൻഷൻ, ഡിപ്രെഷൻ എല്ലാം അത് ഉണ്ടാക്കും..
പിന്നെ ഭാവിയെ പറ്റി ആലോചിക്കും ജോലി കിട്ടുമോ ഇല്ലയോ എന്നൊക്കെ ആകും അവസാനം ഉള്ളതും പോകും.......
True
Absolutely 👍🏼👍🏼👍🏼
@@vishnupriya129 ഇത് ശെരിക്കും എനിക്ക് ഉണ്ടായ അനുഭവം ആണ് അതാണ് deep ആയി ഈ അവസ്ഥ പറയാൻ പറ്റിയത് ഈ കമെന്റ് കാണുന്ന ആരെങ്കിലും ഉണ്ടേൽ ഇങ്ങനെ ആവർത്തിക്കരുത്. ഞൻ ഡിപ്രെഷൻ ന്റെ മരുന്ന് കുടിക്കേണ്ട അവസ്ഥ വന്നു. ഉറക്ക കുറവ് ആയിരിന്ന് മെയിൻ വില്ലൻ
ഇപ്പോൾ എല്ലാം ശെരി ആയി ഫുൾ set ❤️
True🙄
@@nikhilniki3539Ippo joli kittiyo
Njan സപ്ലിമെൻ്ററി ലിസ്റ്റില് 6 എന്നതിലുണ്ടയിരുന്ന് പിന്നെ എയർപോർട്ടിൽ ജോബ് കിട്ടിയ ശേഷം continuue ചെയ്യാൻ പറ്റിയില്ല ipo തുടർന്ന് പഠിക്കാൻ നോക്കുമ്പോൾ മം പറഞ്ഞാ ഒരുപാട് കര്യങ്ങൾ എൻ്റെ കൂടെ ഉണ്ടെന്ന് മനസിലായി എല്ലാം മാറ്റിവെച്ച് പഠിക്കാൻ ഇറങ്ങുന്നു thank yu fo ths vedio.
❤️
Jobimoppam padikkanano
@@rasheedvellur1995 ys
Kayinna ld eyudiyirunno
Sherikum entae avastha crt point eni allam onnaennu thudaganam thanku miss
❤️
Ethra nannaay paranju tharunnu.. thank u so much.. nanmakal nerunnu❤
😍😍😍
Ee channel kanan vayki poyallo..ippozhenkilum kandathin dhayvathin nanni.Ithil paranjath full ente karyaman😔Njan 35 vayas ulla thudakkakariyan🤭.ith vare oru CBSE schoolil( 2008 muthal)work cheyyukayayirunnu.Adutha lp/up k prepare cheyyukayan.Innumuthal ee 5 karyangalum matti nannayi padikkanam.Thank you so much for this video..God bless you dear🙏🙏🥰🥰
❤️❤️❤️
@@intensepsc Njan intense academyude next batchil join cheythutto...🥰🙏
Sure ayitum kitum... Enthokke negative situations vannalum decision mattaruth... Njanum 35 age kazhinjanu adyayi psc k iranghiye... Ake oru confusion ayrunnu... Surroundungsilulla arum ee age il psc thudanghi job kittiyathayi kettilla.. Ake confusion aurunnu... 100%effort edthirunnilla... Kittumo illayo... Nankkedu athellam... Aa thought ellam veruthe ayrunnu... Upsa mainlistil vannu...
@@sajinams650 congratzz ❤
Good advice..
യു ട്യൂബിൽ maths ക്ലാസ്സ് കൊണ്ട് ഉപകാരവും ഉണ്ട്....
😊
Thank u mam
Very valuable information kelkkan vaikipoyi 👏
❤️🔥
Great effort.... Valarae important aayit ororithharum sradhikkenda kaaryghal a. Paranjathelllaam
താങ്ക്യൂ 🥰
ചേച്ചിയുടെ വീഡിയോസ് എപ്പോഴും ഉപകാരപ്രദമാണ്❤
ചേച്ചി secretariate അസിസ്റ്റന്റ് list ൽ നിന്ന് ജോലി kitty ഇപ്പോ auditor ആണ്. ഇപ്പോ videos ചെയുന്നില്ല. 😊
മുഴുവൻ വായിക്കണേ
LGS ന് വേണ്ടി മാത്രം പഠിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി😪
-2018 ൽ പ്രീവിയസ് ചോദ്യങ്ങ ൾ വായിച്ചില്ല , ചോദ്യപേപ്പർ വർ കൗട്ട് ചെയ്തില്ല -- എന്നിട്ട് LGS ലിസ്റ്റിൽ വന്നു -
- Rank 1300-Jb കിട്ടിയില്ല -
അങ്ങനെ അടുത്ത LGS ന് ആദ്യ 50 റാങ്കിന് ഉള്ളിൽ നേടും എന്ന വാശിയിൽ നന്നായി പഠിച്ചു -
2021 - ലെ LGS ൽ ഒരു പാട് questain paper വർ കൗട്ട് ചെയ്തു - പ്രീവിയസ് ചോദ്യങ്ങൾ വായിച്ചു - റിവിഷൻ ചെയ്തു - ഇന്ന് 25 Page G K പഠിച്ചാൽ, ആ പഠിച്ചത് തന്നെ നാളെയും , മറ്റന്നാളും , മറ്റന്നാളിന്റെ പിറ്റേന്നും . വായിക്കും - 4 ദിവസം വായിക്കും - അപ്പോൾ പച്ച വെള്ളം പോലെ പഠിച്ചിട്ടുണ്ടാകും. 2 ആഴ്ച കഴിഞ് വീണ്ടും അത് തന്നെ പഠിക്കും - - 2 മാസം കഴിഞ്ഞ് വീണ്ടും വായിക്കും - അപ്പോൾ പഠിച്ചത് 50+% വും - മറന്ന് പോയിട്ടുണ്ടാകും😪😪 2021 LGS കിട്ടാൻ 3 വർഷം പഠിച്ചു - ലിസ്റ്റിൽ വന്നില്ല😪 - കൃത്യമായ ടൈം ടേബിൾ ഉണ്ടായിരിരുന്നു -
കട്ട് ഓഫി നേക്കാട്ടും, 10 മാർക്ക് കുറവ്😢😢
- മറവിയാണ് വില്ലൻ😪
എനിക് പഠിക്കാൻ ഭയങ്കര ഇഷ്ടമാണ് - പഠിക്കാൻ ഒരു മടിയും ഇല്ല -- മനസിൽ ഇമേജ് ക്രിയേറ്റ് ചെയ്തും പഠിക്കും -- 33 വയസായി😪
ജീവിതം ഊമ്പി , പെണ്ണും കിട്ടത്തില്ല😪 - നാട്ടിൽ ഒരുത്തൻ PSC ക്ക് എത്ര നനായി പഠിച്ചിട്ടും കിട്ടാത്തത് കൊണ്ട് ആത്മഹത്യ ചെയ്തു😪 അൽഷിമേഴ്സ് ഒന്നുമില്ല - പക്ഷേ -പഠിച്ചത് മറന്ന് പോകും😪 ലസാഗു , ഉസാല പോലും 1 മാസം നോക്കിയില്ലെങ്കിൽ മറന്ന് പോകും -- ദൈവം എല്ലാവർക്കും ഒരു പോലെ ഓർമശക്തി നൽകിയില്ല
Revision ചെയ്തു എന്ന് പറയുന്നുണ്ട്. എങ്ങനെ ചെയ്തു റിവിഷൻ?? വായന മാത്രം അല്ല revision ടെക്‌നിക്. അത് മനസിലാകാത്തത് കൊണ്ടാണ് list ൽ വരാത്തത്. നല്ലൊരു mentor ഇയാൾക്കു ഉണ്ടായിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.
😢 exam thaniye chey
Miss nte video kandapol . miss ennekurichanu parayunthennu thonnipoyi.miss paranju 5 negative qualities um enik und 😢😢😢
തിരുത്താൻ സമയം ഉണ്ടല്ലോ 😄❤️🔥നമുക് നോക്കാം
Thnku mam.. Palathum kandapo enikkula video pole thonni
🥰❤️
Mam sathyam.. Njan psc kurekkalamayiii nokunnathanuuu..... Ithu vare..listil vanitilla.. Mam parja oro reasonsum njan kanichirunnu..... Plan ezuthiyalum... Complete aiii... Kondupokan pattiyittilla..... Continuation illa mam.. Oru monum.. Und.. Ippo
എല്ലാം ഓക്കേ ആവും സ്വാതി... ഇനി mistakes avarthikate irunathi
@@intensepsc kk mam
Superb video👏👏. വളരെ നന്ദി 🙏🙏
❤️
Ee paranjathellam ente anubhavama. Padikkan nalla agraham und . bt ingane ulla ella karyam kondum nadakkunnilla
🙁
100% സത്യമായ കാര്യങ്ങൾ. എൻ്റെ ജീവിതം ഇത് തന്നെ. 💯💯
മാറ്റിക്കോ
Question paper cheyana karyam paranjath enik anubhavam ullath aan. Padikan mood ilathapol qp cheyumbo ath kazhinj padikan patarund.
😊
Well said ma'm thank u🥰👍
❤️
Njan എന്നെ തന്നെ കേട്ടുകൊണ്ട് ഇരിക്കുന്നു.... അങ്ങനെ അത്രേം സമയം കുടി ഇ ഫോണിൽ നോക്കി erunnu😂
😄😄
പറഞ്ഞത് വളരെ ശരിയായ കാര്യങ്ങൾ ആണ്..
👌👌👌
❤️
Thankyou so much for your words🥰❤️
❤️❤️
വളരെ സഹായകമായ ഉപദേശം
❤️
Thankyou madam❤njan idakkide revise cheyyunnundu padikkanath ,ithu ente first examinu munbu enikku ithu kekkan pattiyathil santhosham ,25 th nu ente degree prelims aanu 😊njan ippa athikam phone use cheyyarilla mam paranja pole masangalkku munbu apply cheythathaa appazhokke idakkide padikkumaayirunnu vallappazhum ,pakshe ippa date vannappo examinu 12 days ullappazha padichu thudangithu.sadharana ezhutharulla degree examukal pole eluppamalla ithennu ariyaam but njan ippo nalla reethikku hardwork cheyyunnundu ,prelims clear cheyyan pattumennu thonnunnu,ini athava kittiyillengil next time ithilum better aayi padichu ezhuthanonnanu theerumanam😊
Best wishes sethu
Very useful information. Thnq uuu madam ❤️🙏
ഇങ്ങനെ യുള്ള ഒരു ക്ലാസ്സ് ആദ്യമായിട്ടാ ❤❤❤❤❤
Thank you ❤️
❤️
Thankyou. Very helpful content 👍💯
താങ്ക്യൂ
Thank you mam👍
❤️
കോട്ടയം കാരി ആണോ നല്ല ഭാഷ ശുദ്ധി, പറഞ്ഞത് ശരിയായ കാര്യം തന്നെ
എറണാകുളം 📕😄
Ok, പഠിച്ച പണി മുഴുവൻ നോക്കിയിട്ടും ലിസ്റ്റില് ഉയർന്ന റാങ്ക് കിട്ടുന്നില്ല താങ്കളുടെ വാക്കുകൾ വീണ്ടു ഒരു motivation നൽകുന്നു 💪💪
Ente ponnu misse etra correct aaya karyangal aanu paranjathu 😟😟
Nice video Miss...👍👍👍👌👌👌🥰🥰
❤️
Njanum ithupole aayirunnu... Pinne aan oru 🔥vannath...
❤️
Sathyam....
❤️❤️
Thank you miss.nalla samayatha misse e video..
❤️
ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു.
🥰❤️
Mam paranja ellla mistake enik und .e video enik orupad useful ayy.thank you mam.
📚❤️
Njan ippoyaa ee channel kanunne
Ine follow cheyyum
❤️
Thankuu for your valuable information
❤️
Useful video for me. 🙏
Thnks❤️
Ellam valare correct anu.. 1 week ayi njn padichit.. 😔 innu veendum thudanganam..😬Thank u
സാരമില്ലന്നെ.. എല്ലാം റെഡി ആവട്ടെ
👍👍Thanku mam
❤️
Excellent vdoo🥰🥰
Well said mam
മിസ്സേ... നിങ്ങൾ ഈ പറഞ്ഞതെല്ലാം ആണ് എന്റെ പ്രശ്നം.... ഞാൻ ttc കഴിഞ്ഞു ഇപ്പോൾ ktet എക്സാമിന് വേണ്ടി തയ്യാറെടുക്കുകയാണ്.
ഞാനൊരു ജനറൽ കാറ്റഗറി യിൽ ഉള്ള ആളാണ്. എന്റെ കൂട്ടുകാർക്കെല്ലാം കിട്ടി എനിക്ക് മാത്രം കിട്ടിയില്ല.. ഈ അവസ്ഥ എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. പഠിക്കാഞ്ഞിട്ട് അല്ല മിസ്സേ.... കഷ്ട്ടപെട്ട് പഠിച്ചു തന്നെയാ ഓരോ എക്സാമിനും തയ്യാറാവുന്നത്... ഈ വെട്ടം കിട്ടും കിട്ടും എന്ന് വിചാരിക്കും പക്ഷെ കിട്ടില്ല... മൂന്നും നാലും മാർക്കിന് പിന്നെയും പുറത്താവും.... ഇപ്പോൾ ഞാൻ നന്നായി മടുത്ത് തുടങ്ങി.... പഴയപോലൊരു സന്തോഷമോ ഇഷ്ട്ടാമോ ഒന്നും എനിക്ക് പഠനത്തോട് ഇല്ല...
അതിന്റ കൂടെ വീട്ടുകാരിൽ നിന്നുള്ള അവഗണന വേറെയും... ഇതുവരെ നിനക്ക് കിട്ടിയില്ലേ... എന്ന് അവരുടെ ചോദ്യത്തിന് തലയും താഴ്ത്തി നിന്നിട്ടുണ്ട്....
സ്വയം മോട്ടിവേറ്റ് ചെയ്ത് നോക്കി... അതിനേക്കാളും ഏറെ വിഷമങ്ങളാണ്... പിന്നെ യൂട്യൂബിൽ കുറേ മോട്ടിവേറ്റ് വീഡിയോസ് കണ്ട് നോക്കി... എന്തിന് മോട്ടിവേറ്റ് സോങ്‌സ് വരെ....
മിസ്സിന്റെ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് എന്താണോ അതായിരുന്നു ഞാൻ... എനിക്കിപ്പോൾ എന്നെ സ്വയം മനസ്സിലായി.... ഞാൻ ഇപ്പോൾ എവിടെ നിൽക്കുന്നുവെന്നും ഇനിയും ഞാൻ എത്ര ദൂരം പോകണം എന്നും നിങ്ങൾ എനിക്ക് പറഞ്ഞ് തന്നു....
എന്റെ എക്സാമിന് ഇനി 15 ദിവസങ്ങൾ തികച്ചില്ല.... ബട്ട് ഞാൻ ഈ എക്സാം നേടിയെടുക്കും... കാരണം എനിക്കിപ്പോൾ എന്നെ നന്നായി അറിയാം... എന്ത് ചെയ്യണം എന്നും അറിയാം... Tnks🙏
ഇത്ര നീട്ടി ഉള്ള എഴുത്തു കണ്ടപ്പോ കാര്യം മനസിലായി. സാരമില്ല. എല്ലാം ശരിയാകും.
വളരെ ഉപകാരപ്രദം ആയൊരു വീഡിയോ 🙏🏿🙏🏿
❤️❤️
Really valuable points... Thankyou ❤️
❤️❤️❤️thankyou for comment
Valuable information
❤️
Good presentation 🥰
Thank you Miss 💯🔥👍
❤️
Thank u so much miss..
❤️
Confidence builder🙏🏻🤍 subscribed🥰
🥰❤️
ഞാൻ ഇപ്പോഴും ഈ രിതിയിൽ തന്നെ ആണ് എന്റെ പഠനം 2 ലിറ്റിൽ വന്നിട്ടുണ്ട് പക്ഷെ എനിക്ക് ജോലി കിട്ടി ഇല്ല അതുകൊണ്ട് ഇത് എല്ലാം ഒരു ഉടയിപ്പിപ്പാണ് psc exam
ഈ video ൽ present ചെയുന്നത് vishnupriya മിസ്. മിസ്സിന് 2021 നു ശേഷം psc നടത്തിയ എല്ലാ പരീക്ഷയുടെയും list ൽ ഉണ്ട്. അസിസ്റ്റന്റ് director (ആകെ 52 പേരുള്ള statewide list) ഉൾപ്പെടെ അതിൽ ഉണ്ട്. Secretariate അസിസ്റ്റന്റ് ജോലിയും kitty. ഇനി parayu psc ഊഡായിപ് ആണെന്ന്. 😊
Kelkkumbo valare simple aanenn thonnum enkilm ethokkeyanu ellavarudeyum main villain.
❤️❤️
36 വയസായി ഇനി എന്നെകൊണ്ട് പറ്റുമോ. ഞാൻ sc ആണ് അതുകൊണ്ട് ഇനി 4വർഷും കൂടി ഉണ്ട്. മനസമാധാനും ഇല്ല. പഠിച്ചത് ഓർമയില്ല. എന്റെ വീട്ടിൽ ഞാൻ ഒഴിച്ചു ബാക്കി എല്ലാരും govt ജോലി ഉള്ളവരാണ്. എനിക്ക് ഒരു വി ലയും ഇല്ല
Sc ആണ് കുട്ടി ഏറ്റവും ജോലി സാധ്യത ഉള്ള ഒരു വിഭാഗം
Missing you madam ❤️
വളരെ ഉപകാരപ്രദം ♥️
🔥❤️
mam.. oro thavana revision cheyyumbozhum revision cheyyenda portions koodi koodi varunnund.. athinu koodi oru vazhi paranju tharamo.. please😞
contact through twlegrm
There is no secret for success, just love your studies... that's all
😊
It's a truth✅💯
Very useful mam
♥️ useful video
😊🔥❤️
കേട്ടതിൽ വെച്ച് 👍🌹
❤️
Sprb❤️🙂👍
Well said, 😍
❤️
Paranjath ellam valare correct aanu..❤️
❤️🔥
Well said👏..
❤️❤️
Thank God
❤️
Njan ithu nerathe kekkandathu ayirunnu....
❤️📕
Mattullaavar nallath poolay padikunnond nammal parajayapedunnuu
🥹❤️
👍👍class..
❤️
Chechi,
Njan degree 3 rd year aanu ithu kazhinju enikku PSE ezhuthan aagraham und. PSE ye kurichu deatailed aayitu paraju tharo.
വീട് എവിടെയാ
എന്റെ പഠന രീതിയോ, റിവിഷനില്ലായ്മയോ അല്ല ഞാൻ ലിസ്റ്റിൽ കയറാത്തത് മറിച് എക്സാം ഹാളിൽ ആ 75 മിനിറ്റ് ഉപയോഗിക്കാൻ അറിയില്ല എന്നതാണ് എനിക്ക് മനസ്സിലായത് വളരെ വൈകിയാണ്. നെഗറ്റീവ് മാർക്ക് ആണ് എന്റെ ഏറ്റവും വലിയ ശത്രു . 10 ഉം 15ഉം മാർക്ക് നെഗറ്റീവ് ഇനത്തിൽ പോയത് കൊണ്ട് പല ലിസ്റ്റിൽ നിന്നും out ആയി. ആദ്യമായി നെഗറ്റീവ് കുറച്ച് എക്സാം എഴുതിയത് ഈ കഴിഞ്ഞ plus two preliminary examil ആണ് . നെഗറ്റീവ് മാർക്ക് 3. ഒരു റൗണ്ട് മാത്രമേ ഞാൻ ചോദ്യങ്ങൾ വായിച്ചുള്ളു. Bubble m ചെയ്തുള്ളു പിന്നീട് pen അടച്ചു വെച്ച്. ഒരു പക്ഷെ രണ്ടാമത് ഒരു വായനയ്ക് കൂടി പോയിരുന്നേൽ എന്റെ നെഗറ്റീവ് മാർക്ക് കൂടുമായിരുന്നു എന്നതിൽ ഒരു സംശയവും ഇല്ല.അധികം വൈകാതെ ലിസ്റ്റിൽ കേറി പറ്റാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം
Negative varuthunathum padanareethyile apakatha aan.exam ezhuthy practice cheyuka ennathane athinulla utharam. Namude pillerode athine paty krithyamayi paranju kodukarund.ororutharudeyum negatives analyse cheyarum ind..negative karanam listil kayarathavar orupad und.
Kurach padichal thanne madi varunnu enthu cheyum misse
Good informations👍
🥰❤️
നല്ല നല്ല points
😊
Mam padikumbol urakkm varathirikn enthu cheyum
Excellent video! I know people say failure can be a stepping stone to success. But psc students dont have that kind of time. They have to learn from others' mistakes and that is exactly what this video addresses.. Kudos 🙌
❤️
Very useful message.....thank you madam.
❤️🔥
Thank you
❤️
Miss please post a vedio on engane oru question vayikumbol chutumulla distractions allenkil matonnum manasilek varand obsessive ayt aa question vaayichedukkam ennathine pati..iam facing this issue daily nd I dnt knw how to handle
Sathyam njan ingane ayirunnu
😁