Aided നിയമനം PSC ക്ക്; ദുരൂഹം, സർക്കാറിന്റെ മൗനം | Kerala PSC | Kerala Government | Thinkstories

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 307

  • @CommerceEduHub29
    @CommerceEduHub29 Місяць тому +53

    ഈ വിഷയം സംസാരിച്ചതിനു നന്ദി...!

  • @pradeepsv2913
    @pradeepsv2913 Місяць тому +136

    സർക്കാർ ശമ്പളം കൊടുക്കുന്ന സ്ഥാപന ങ്ങളിൽ PSC വഴി ജോലി നൽക്കുക.....

    • @Saranya56
      @Saranya56 Місяць тому +4

      സര്ക്കാര് എന്തിന് ടീച്ചറെ വിലക്ക് വാങ്ങണം

    • @will-o-the-wisp3977
      @will-o-the-wisp3977 Місяць тому +3

      Enithinu. Neeyokke aided schoolum pooti veetil pokko. Appo students okke government schholil vannolum😂😂😂😂😂​@@thescienceoftheself

    • @daddy676
      @daddy676 Місяць тому +1

      ​@@will-o-the-wisp3977 അതിനും മാത്രം govt school undo😂😂😂.....നീയൊക്കെ വേറെ വല്ലോ പണിക്കും പോ...govt സ്കൂളിൽ പഠിപ്പിക്കാൻ കേറിയാൽ പിന്നെ ദേഹം അനങ്ങാതെ ക്യാഷ് കിട്ടുമല്ലോ😂😂😂

    • @jalexrosh
      @jalexrosh Місяць тому

      ​@@thescienceoftheself​​​ സ്കൂൾ നീ വച്ചോ. ഖജനാവിൽ നിന്നു വർഷം 17,000 കോടിയോളം രൂപ എയ്ഡഡ് സ്കൂൾ ശമ്പളവും പെൻഷനുമായി കൊണ്ടു പോകാതെ ഇരുന്നാൽ മതി 🙏

    • @Huuuuuuuuq
      @Huuuuuuuuq Місяць тому

      ഇതിലൊന്നും തൊടില്ലാത്തത് പല വോട്ട് ബാങ്ക് സമുദായങ്ങളുടെയുമാണ് ഈ പറഞ്ഞ സ്കൂളുകൾ, അവർ 30,40 ലക്ഷം വരെ ഒരാളിൽ നിന്ന് വാങ്ങിയാണ് ഈ നിയമനങ്ങൾ നടത്തുന്നത്,
      ഇങ്ങനെയൊരു തീരുമാനം എടുത്താൽ രാഷ്ട്രീയമായി പല രീതിയിൽ തകിടം മറിയും, അല്ലാതെ ഈ പറഞ്ഞ കണക്കിൽ ശമ്പളം വാങ്ങുന്നവരും പഠിപ്പിക്കുന്നവരും psc വഴി ആയാലും ഗാന്ധി തല വഴിയായാലും സർക്കാരിന് ഒരു ചുക്കും ഇല്ല

  • @sujithsuran5963
    @sujithsuran5963 Місяць тому +64

    കാശ് ഉണ്ടോ ജോലി ഉണ്ട്. എന്തൊരു കലികാലം ആണ്. പണ്ട് അങ്ങനെ ആയിരുന്നു എന്ന് കരുതി ഈ മേഖലയിലും വേണ്ടേ നവോഥാനം

    • @jalexrosh
      @jalexrosh Місяць тому

      100% 👍

    • @jvk1627
      @jvk1627 Місяць тому +2

      Athinye koode reservation koodi maatyal adipoli aavum

    • @sujithsuran5963
      @sujithsuran5963 Місяць тому

      @@jvk1627 Athe .Pakshe athokk ichiri padanu atleast ithenkilum

  • @MAluzzHeaven
    @MAluzzHeaven Місяць тому +69

    കഷ്ടപ്പെട്ട് പഠിക്കുന്നവർ പുറത്ത്. 🥲നമ്മുടെ അത്ര പോലും യോഗ്യത ഇല്ലാത്തവർ പണത്തിന്റെ മാത്രം പിൻബലത്തിൽ ഓരോ സ്ഥാനത്ത് എത്തുമ്പോ വല്ലാത്ത ഒരു വിഷമം തോന്നുന്നു..😢😢😢പണമുള്ളവർക് പിന്നെയും അംഗീകാരവും ജോലിയും സമൂഹത്തിൽ വിലയും എല്ലാം ഉണ്ടാകുന്നു.. ഇതൊന്നും ഇല്ലാത്തവൻ എപ്പോഴും psc ലിസ്റ്റും നോക്കി ജീവിതം തള്ളി നീക്കുന്നു... മുന്നോട്ട് എന്താ എന്നറിയാതെ......😊

    • @siddharthprasad9992
      @siddharthprasad9992 Місяць тому +9

      അപ്പോ സംവരണമോ?.....കുറഞ്ഞ മാർക്ക് കാരൻ കയറി പോകുന്നില്ലേ?

    • @jalexrosh
      @jalexrosh Місяць тому

      ​@@siddharthprasad9992അതു പോലെയല്ല ഇതു

    • @thescienceoftheself
      @thescienceoftheself Місяць тому +1

      എല്ലാ സർക്കാർ ജോലിയും contract വ്യവസ്ഥ ആകുക. സർക്കാർ ജോലി എന്നും പറഞ്ഞു വെറുതെ ഇരുന്ന് പുട്ടടിക്കാൻ കുറെ എണ്ണം. കേരളത്തിൽ വിദ്യാഭ്യാസം ഇത്ര മോശം ആകാൻ കാരണം സർക്കാർ നടത്തുന്ന കൊണ്ടാണ്. എല്ലാം സർക്കാർ കോൺട്രാക്ട് ആകുക. എന്നിട്ട് കുട്ടികളെ പഠിപ്പിച്ചു മിടുക്കർ ആകുന്നവർക്ക് അതിനനുസരിച്ചു ശമ്പളം കൊടുക്കുക. ഇത് വെറുതെ ഇരുന്ന് തിന്നാൻ കുറെ എണ്ണം. ഇത് എല്ലാ സർക്കാർ വകുപ്പിലും നടപ്പിലാക്കണം. ജനം ഇവരുടെ ശമ്പളം പെൻഷൻ ഒന്നും വഹിക്കേണ്ട കാര്യമില്ല.

    • @Ramya-sudheep
      @Ramya-sudheep Місяць тому +1

      ​@@siddharthprasad9992 I am not in any reservation.but it's for social upliftment. But that is not the case of money given to aided management.

    • @siddharthprasad9992
      @siddharthprasad9992 Місяць тому +9

      @@Ramya-sudheep 10 വർഷത്തിനായി തുടങ്ങിയ റിസർവേഷൻ ഇന്ന് 70 വർഷം കഴിയുന്നു.......റിസർവേഷൻ കൂടിയത് അല്ലാതെ കുറയുന്നില്ല......പ്ലസ് വൺ അഡ്മിഷൻ തൊട്ട് ജോലിയിലെ സ്ഥാന കയറ്റത്തിന് വരെ റിസർവേഷൻ.....ജാതി രാഷ്ട്രീയം ആയത് കൊണ്ട് ഇത് ഒരിക്കലും മാറാനും പോകുന്നില്ല.....ഒരു കൂട്ടരുടെ സോഷ്യൽ upliftment വേണ്ടി ഒരു കൂട്ടർ discrimination അനുഭവിക്കുന്നു......

  • @stalinchacko2704
    @stalinchacko2704 Місяць тому +5

    Check the following in government and Aided schools'
    > pass percentages,
    > A+ counts,
    > performance in arts, sports and science fairs
    You will understand whether teachers in Aided schools or government schools has QUALITY.

  • @Ajithks-c9u
    @Ajithks-c9u Місяць тому +13

    ഇത് ഒരു കാലത്തും നടക്കില്ല... 1957 കമ്യൂണിസ്റ്റ് സർക്കാർ താഴെ പോകാൻ കാരണങ്ങളിൽ ഒന്ന് aided സ്ഥാപനങ്ങൾ psc ക്ക് വിട്ട തീരുമാനമായിരുന്നു

  • @thisismychannel8993
    @thisismychannel8993 Місяць тому +11

    Aided സ്കൂളിൽ 50 ശതമാനം എങ്കിലും നിയമനം PSC ക്കു വിടുക

  • @shareefajunais3380
    @shareefajunais3380 Місяць тому +11

    True 100%

  • @dreamlover9493
    @dreamlover9493 Місяць тому +7

    Govt ശമ്പളം കൊടുക്കുന്നുണ്ടേൽ psc വഴി ആക്കുക.

  • @aharrr4rrrr
    @aharrr4rrrr Місяць тому +50

    എങ്കിൽ സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം കൊണ്ടുവരണം, പിന്നോക്കകാരിൽ മുന്നിട്ട് നിൽക്കുന്നവർക്കാണ് ഇപ്പോഴും സംവരണത്തിന്റെ പേരിൽ ജോലി കിട്ടിക്കൊണ്ടിരിക്കുന്നത്, കലികാലം, അതിപ്പോഴും സംവരണക്കാർ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം

    • @prajualsomanath6530
      @prajualsomanath6530 Місяць тому +5

      Correct

    • @anurajraju8406
      @anurajraju8406 Місяць тому +8

      പട്ടിണി മാറ്റാൻ ഉണ്ടാക്കിയതല്ല സംവരണം

    • @aharrr4rrrr
      @aharrr4rrrr Місяць тому

      @@anurajraju8406 പട്ടിണി താനെ മാറില്ലല്ലോ

    • @Rahul-mm4bx
      @Rahul-mm4bx Місяць тому

      100%

    • @gokullal422
      @gokullal422 Місяць тому

      Kazhivullavan keratt.....sambathika svaranathinte avasyam illa

  • @TheVaisakhvijayan
    @TheVaisakhvijayan Місяць тому +15

    സംവരണം തുലയട്ടെ .....!! തുല്യത ഉറപ്പാക്കുക !!

    • @RahulRaj-ji4ct
      @RahulRaj-ji4ct Місяць тому +6

      സംവരണം ഇല്ലെങ്കിൽ, പിന്നെ എങ്ങനെ തുല്യത 😅

    • @vanip2161
      @vanip2161 Місяць тому

      Sambathika samvaranm mathram

  • @pintopp7890
    @pintopp7890 Місяць тому +15

    സാർക്കാർ ഇതൊന്നു ചെയ്യില്ല ഉദ്യോഗാർത്ഥികൾ മോഹങ്ങൾ ഒന്നും വച്ച് പുലർത്തരുത് പണം തന്നെയാണ് കാര്യം എയ്ഡഡ് സ്ക്കൂളിൽ ജോലി കിട്ടണമെങ്കിൽ

  • @renukasivakumar1124
    @renukasivakumar1124 Місяць тому +30

    ആയിഡ് നിയമനം psc കു വീട്ടില്ലെങ്കിൽ സാലറി അവര് തന്നെ കൊടുക്കട്ടെ

    • @michaeltal1460
      @michaeltal1460 Місяць тому +6

      സംവരണം ഒഴിവാക്കി കണ്ട ബുദ്ധിയില്ലാത്ത ദുരന്തങ്ങൾ ഗവണ്മെന്റ് ജോലിയിൽ കേറുന്നത് ആദ്യം നിർത്തട്ടെ

    • @itsmeashok126
      @itsmeashok126 Місяць тому

      @@renukasivakumar1124 സാലറി എവിടെ നിന്ന് എടുത്ത് കൊടുക്കും? കുട്ടികളുടെ കയ്യിൽ നിന്ന് ഫീസ് വാങ്ങിയിട്ടോ? പാവപെട്ട കുട്ടികൾ പിന്നെ എവിടെ പോയി പഠിക്കും? കേരളത്തിൽ കൂടുതലും എയ്ഡഡ് സ്ഥാപനങ്ങൾ ആണ്

    • @renukasivakumar1124
      @renukasivakumar1124 Місяць тому

      Aided മേഖലയിൽ ലക്ഷങ്ങൾ കൊടുത്തിട്ടാണ് ജോലിക് kerunnath

    • @vinod4833
      @vinod4833 Місяць тому +3

      Aided സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്തു കൊണ്ട് നിയമനം psc വഴി നടത്തട്ടെ....

    • @രാരീരം4756
      @രാരീരം4756 Місяць тому

      ​@@itsmeashok126മാനേജ്മെന്റ് pysa വാങ്ങുന്ന അല്ലെ അപ്പൊ മാനേജ്മെന്റ് തന്നെ അല്ലെ കൊടുക്കേണ്ടത്

  • @stalinchacko2704
    @stalinchacko2704 Місяць тому +3

    The takeover of teacher recruitment in aided schools by the government raises significant logistical and financial concerns. Specifically:
    1. Land and Building Ownership: The properties housing these schools are private assets of their respective management.
    2. Rental Expenses: Most of these schools are located in prime locations. The government would need to pay ample amount of rent for the same.
    3. This takeover would incur substantial Recruitment expenses through PSC, delays in recruitment and so on.
    Considering these factors, government takeover of teacher recruitment in aided schools appears impractical and financially burdensome.

  • @shaharbanpe1890
    @shaharbanpe1890 Місяць тому +15

    Lp.above 40 lakh
    Up.above 50 lakh
    Hs.above 60 lakh

  • @ceebeeyes9046
    @ceebeeyes9046 Місяць тому +15

    ഒന്നാലോചിച്ചുനോക്കൂ...
    നിയമനം നടത്തുന്നത് മാനേജർമാർ
    ശമ്പളം കൊടുക്കുന്നത് സർക്കാർ
    ഇന്ന് ഇന്ത്യയിലുള്ള ഒരു സംസ്ഥാനത്തും ഈ രീതിയില്ല മാത്രമല്ല യാതൊരു സംവരണ തത്വവും പാലിക്കുന്നില്ല.
    Bed 20 ലക്ഷം രൂപയുണ്ടെങ്കിൽ ജോലി കിട്ടും യാതൊരു ടെൻഷനും വേണ്ട
    ഈ ഒരു സംവിധാനം ഒഴിവാക്കണം

    • @vinod4833
      @vinod4833 Місяць тому

      സർക്കാർ വിചാരിച്ചാൽ എല്ലാ aided സ്ഥാപനങ്ങളും നല്ലൊരു തുക കൊടുത്ത് ഏറ്റെടുക്കാമല്ലോ.....

    • @jahanasherink7103
      @jahanasherink7103 17 днів тому

      ​@@vinod4833angane edukkuvaanenkil Anne divasam muthal avde cash koduth kayariyavare ozhivaakki psc vazhi kittiyavare appoint cheyyumo. Cash vaangunnath management, ennitt salary kodukkendath government. Kashtam thanne

  • @Thashinlovesfood
    @Thashinlovesfood Місяць тому +6

    Reservation nirthanam… main listil ulllavar nokkukuthi supplyil ullavark joli 😂

  • @emeraldjoseph577
    @emeraldjoseph577 Місяць тому +13

    ജാതി അടിസ്ഥാനത്തിൽ ഉള്ള എല്ലാ റിസർവേഷൻ നിർത്തൽ ആക്കട്ടെ..... എന്നിട്ട് റിസർവേഷൻ ഇല്ലാതെ psc പരീക്ഷ നടത്തട്ടെ

    • @nithinbalan9074
      @nithinbalan9074 Місяць тому +7

      ആദ്യം ജാതിയുടെ പേരിൽ ഉള്ള വിവേചനം നിർത്തട്ടെ കുട്ടാ....എന്നിട്ട് രസർവേഷൻ നിർത്തുന്നതിനെ പറ്റി ആലോചിക്കാം കേട്ടോ

    • @TheVaisakhvijayan
      @TheVaisakhvijayan Місяць тому +6

      ജാതിയുടെ പേരിൽ വിവേചനം നടത്തുന്ന സമ്പ്രദായത്തിൻ്റ പേരാണ് സംവരണം .

    • @rohith4305
      @rohith4305 Місяць тому +2

      ജാതി ഉണ്ട് എന്ന് ഓർമിപ്പിക്കുന്നത് തന്നെ ഈ സംവരണം ആണ്

    • @nithinbalan9074
      @nithinbalan9074 Місяць тому

      @@rohith4305 achoodaa....

  • @Dreamcatcher007_20
    @Dreamcatcher007_20 12 днів тому

    Well said👍🏻👍🏻👍🏻👍🏻

  • @arunlalthoroth9316
    @arunlalthoroth9316 Місяць тому +10

    പൂർണമായി നടപ്പാക്കാൻ പറ്റില്ല എന്ന് തോന്നുന്നു ഒരു നിശ്ചിത percentage എങ്കിലും നടത്താമായിരുന്നു.

    • @vinod4833
      @vinod4833 Місяць тому

      Aided സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്താൽ നടത്താമല്ലോ!!!

  • @dreamlover9493
    @dreamlover9493 Місяць тому +7

    B Ed and ktet കഴിഞ്ഞ ഒരുപാട് പേര് ഉണ്ട്. പക്ഷെ പണം ഇല്ലാത്തതിന്റെ പേരിൽ പലരും out ആണ്.

  • @sandrateres
    @sandrateres Місяць тому +6

    Aided institutions il nkilum onnu general community work cheithotte...padikkunna kaalath oru admission kittan oru reservatuonum illa.,eligibility examsil uyarnna cut off medich qualify aaitt psc ezhuthiyal avideyum reservation illa.
    General kaarkk bhudhi kooduthal undennu karuthittano ellayidathum uyarnna cut off vekkunnath

    • @Struggler-s5m
      @Struggler-s5m Місяць тому

      Mngmnt thanne salary thannude. Vangunna kozha yude interestinte 10 % polum ithinu vendallo

    • @sandrateres
      @sandrateres Місяць тому +3

      @@Struggler-s5m sthalam vaangaanum,school building indakkanum,kuttikalkk venda ella facilities kondveranum,maintanance cheyyanum okke pinne evdnna fund??
      Kuttikalkk free education kodkkukayum cheyyanallo!

  • @aryagopan6355
    @aryagopan6355 Місяць тому +6

    The reservation system should also be banned giving appointments based on merit scores should be the criteria. Scholarships and financial assistance should be provided for the upliftment of the reserved community .. recruitment should be purely out of one's intellectual and academic excellence .. i personally know teachers who scored least marks and could join the psc service bcs of the advantage of reservation..isnt that hindering the quality of education?

    • @binu44464
      @binu44464 Місяць тому +1

      😂😂😂😂😂

  • @shinuvellarikkal2591
    @shinuvellarikkal2591 Місяць тому +20

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങൾ😂😂

    • @Struggler-s5m
      @Struggler-s5m Місяць тому +7

      താങ്കൾ സ്വപ്നം കാണണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടോ 😂

    • @myfamilymyworld6918
      @myfamilymyworld6918 Місяць тому

      അതേ

    • @Saranya56
      @Saranya56 Місяць тому +3

      സ്വപ്നം അല്ലെ അത് സഫലമാകാൻ കൂടി ഉള്ളതല്ലേ സുഹൃത്തേ

    • @thisismychannel8993
      @thisismychannel8993 Місяць тому

      ​​@@Saranya56അതിന് മുന്നിട്ടിറങ്ങാതെ കാര്യം ഇല്ല.മാനേജ്മെന്റ് ഇപ്പോഴേ ബാനറും തൂക്കി ഇറങ്ങിയിട്ടുണ്ട്... ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയണം എന്നും പറഞ്ഞ് 😊... ഈ റിപ്പോർട്ട്‌ നടപ്പിലാവാൻ വേണ്ടി ആരും രംഗത്ത് ഇറങ്ങിയതായി കണ്ടിട്ടില്ല

  • @thisismychannel8993
    @thisismychannel8993 Місяць тому +2

    എല്ലാരും ഒറ്റക്കെട്ടായി ഒരു അസോസിയേഷൻ രൂപീകരിക്കു... എന്നിട്ട് ഗവണ്മെന്റ് നു നിവേദനം സമർപ്പിക്കണം

  • @People_review
    @People_review Місяць тому +4

    എന്തിനു റിസർവേഷൻ വഴി ഉള്ളവർക്ക് ഫ്രീ job കിട്ടാനോ

  • @shibur8388
    @shibur8388 Місяць тому +2

    സാമ്പത്തിക സംവരണം നടപ്പിലാക്കുക അങ്ങനെ യാകുമ്പോൾ ഏറ്റവും പാവപ്പെട്ടവർക്കും ജോലി ലഭിക്കും

  • @myscribbles_
    @myscribbles_ Місяць тому +6

    Entoru dhuritam ann nangale pole ulavar anubavikunat.. Enik net, set, ctet ,ktet 2&3 elam und... Psc list ilum und nnit no use... Ente oru cousin degree kazhinj irangya udane 60-70 lakh koduth keri onum qualified ala... Ente course kazhinjit ipo 4 year avunu oru load certificate vach veetil irikunu.. Ipo nnit degree prelims prepare cheya enik madutu teaching field il engane ninu anubavikn vayya

    • @yadu6395
      @yadu6395 Місяць тому

      Hey.. മടുത്തു നിർത്തരുത്. കിട്ടുന്ന വരെ നോക്ക്. ഞാനും psc പഠിക്കുവാണ്. ഇത്രയും കാലം ഉറക്കം കളഞ്ഞു പഠിച്ചത് അല്ലെ. നിങ്ങൾക് എന്തായാലും കിട്ടും. Lsgi അല്ലേൽ Secretariat assistant കിട്ടും. Stay പോസിറ്റീവ് 👍🏻👍🏻

  • @abhilashb7922
    @abhilashb7922 Місяць тому +2

    ലക്ഷങ്ങൾ കൊടുത്ത് aided സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നു.salary govt കൊടുക്കുന്നു

  • @ajiththokkot887
    @ajiththokkot887 Місяць тому +13

    ആദ്യം പിഎസ്സി സുതാര്യമായി നിയമനങ്ങൾ നടത്തട്ടെ
    എല്ലാവിധ സംവരണവും എടുത്തുകളയൂ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം നിയമനം നടത്തൂ

    • @ranjith605
      @ranjith605 Місяць тому

      Psc transparent ആണ്

  • @ranjith605
    @ranjith605 Місяць тому +2

    Aided college staff pattern, numbers എല്ലാം വരണം വാർത്തയിൽ

  • @radhimasanju1110
    @radhimasanju1110 Місяць тому +4

    നിയമനങ്ങളിൽ തീർച്ചയായും സുതാര്യത വേണം.കേരളം പോലെ ഒരു സംസ്ഥാനത്ത് ഇടരത്തിലൊരു അനീതി കാലാകാലങ്ങളായി നടന്നുകൊണ്ടിരുന്നിട്ടും മാറി മാറി വരുന്ന governments കണ്ണടച്ച് ഭരിച്ച് ഇറങ്ങിപോകുമ്പോൾ ഇവിടെ അഭ്യസ്ത വിധ്യരായിട്ടുള്ള ഉദ്യോഗർത്ഥികളോട് , വിദ്യാഭ്യാസം ചെയ്ത് കേരളത്തിൽ ആഗ്രഹിക്കുന്ന ജോലി ചെയ്യാം എന്ന് ആഗ്രഹിക്കുന്ന കുട്ടികളോട് എന്ത് നീതി ആണ് കാണിക്കുന്നത്.പറയുമ്പോൾ എല്ലാവരും ഭരണഘടന,തുല്യ നീതി എന്നൊക്കെ പറയും. ഇത്രയും നാളുകൾ ആയിട്ടും ഇവിടുത്തെ മാദ്ധ്യമങ്ങൾ പോലും ഇതിന് എതിരെ തിരിഞ്ഞു നിൽക്കുന്നതിൻ്റെ കാര്യം എന്താണെന്ന് മനസിലാകുന്നില്ല. ഒരു ഉള്ളി പൊളിച്ച കഥ പോലും ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി പോലും സംവാദങ്ങളും, അന്തി ചർച്ചകളും.

  • @parvathyms7605
    @parvathyms7605 Місяць тому +5

    Post creation പോലും aided മേഖലയിൽ ' നടത്തുന്നു govt HSS Post creation നടത്തുന്നില്ല

  • @rajithavrarun
    @rajithavrarun Місяць тому +6

    Psc പൂർണ്ണമായും കുറ്റമറ്റ രീതിയിൽ ആണോ പ്രവർത്തിക്കുന്നത് എന്നും സംശയമാണ്.

    • @gokullal422
      @gokullal422 Місяць тому +2

      Poornayum kuttamatta reethiyil pravarthikkunna sthapanam etha

  • @ajucreations3108
    @ajucreations3108 Місяць тому +2

    ഇതൊരു ശരിയായ കച്ചവടം ആണ് . മാനേജർമാർ ഒക്കെ ചോതിക്കുന്ന്നത് ഒരു കണ്ണിൽ ചോരയും ഇല്ലാതെയാണ്. 40 lack ഒക്കെ ആണ് വെറും 35000 സാലറി കിട്ടുന്ന ടീചർമാരോട് ചോതിക്കുന്നത്ത്. ഇത് തിരിച്ച് കിട്ടാൻ മാത്രം 10 വർഷത്തിന് മുകളിൽ കഴിയണം.ഇത്രയും പണം നൽകി ജോലിക്ക് കയറുന്നവർ കാരണമാണ് അവർ പിന്നെയും കൂട്ടി ചോദിക്കുന്നത്. ഇനി കയറുന്നവർ എങ്കിലും 25 lack എങ്കിലും താഴെ കൊടുത്ത് മാത്രമേ lp/up കയറൂ എന്ന തീരുമാനം എടുക്കണം . പിജി + ടിടിസി പഠിച്ചവരെ ഒരു തരത്തിൽ പോലും പരിഗണിക്കാതെ വെറും plus 2 + TTC ഉള്ളവർക്ക് പണം ഉണ്ടെങ്കിൽ ജോലി നൽകുന്നു. ഈ സമ്പ്രദായം മാറണം പിഎസ്‌സി ക്ക് ഇത് വിടുമെന്ന് വലിയ പ്രതീക്ഷ ഒന്നും ഇല്ല atleast വാങ്ങുന്ന തുകയെങ്കിലും ഗവൺമെൻ്റ് ഇടപെട്ട് കുറക്കണം 🛑

    • @vinod4833
      @vinod4833 Місяць тому +1

      കൊടുക്കാൻ ആൾക്കാരുണ്ടെങ്കിൽ എങ്ങനെ കുറയും!!!!

  • @snehasanthosh4034
    @snehasanthosh4034 Місяць тому +1

    സത്യം tuition മാത്രമേ ഉള്ളു 😢

  • @diputc5669
    @diputc5669 Місяць тому +2

    വോട്ട് മുഖ്യം

  • @ardravrc5808
    @ardravrc5808 Місяць тому +2

    കാശ് കൊടുത്ത് ജോലിയിൽ കയറിയിട്ടും നിയമന ഉത്തരവുകൾ DDE, DEO ഓഫീസിൽ നടപ്പിലാകാത്തത് കാരണം ശമ്പളവും ഇല്ല .

  • @girijapriyanambalath3317
    @girijapriyanambalath3317 Місяць тому +1

    LDF must start recruiting teachers through PSC in aided schools also as it may get support from unemployed educated youth

  • @abhilashb7922
    @abhilashb7922 Місяць тому +2

    Aided സ്ഥാപനങ്ങളിലെ നിയമനം psc ക്ക് വിടണം.ഉദ്യോഗാർഥികൾ ഒന്നിക്കൂ

    • @thisismychannel8993
      @thisismychannel8993 Місяць тому

      @@abhilashb7922 യെസ്... ഒരു കൂട്ടായ്മ രൂപീകരിക്കുക... Psc ലിസ്റ്റിൽ ഉള്ളവർ എല്ലാരും അംഗങ്ങൾ ആയി വരും

  • @Siri.........................e
    @Siri.........................e Місяць тому +7

    റിസർവേഷൻ ആദ്യം നിർത്തലാക്കി അതിനുശേഷം നമുക്ക് എയ്ഡഡ് മേഖല കയ്യടക്കം

  • @rehimcv4049
    @rehimcv4049 Місяць тому

    Well said 👏

  • @Saranya56
    @Saranya56 Місяць тому +5

    എത്ര കൊടുക്കും ?
    50 lakhs ! but ktet ഇല്ല academic qualification just pass ho അതൊന്നും കുഴപ്പം ഇല്ല പൈസ ഉണ്ടോ പോസ്റ് റെഡി 🎉

  • @Chidambaram-r3t
    @Chidambaram-r3t Місяць тому +2

    christians aided give job to christians only😢

  • @TheVaisakhvijayan
    @TheVaisakhvijayan Місяць тому +1

    അദ്ധ്യാപകരാവാൻ കൊതിയുള്ളവർ എന്ത് കൊണ്ട് പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കാൻ തയ്യാറാവുന്നില്ല ?

  • @Sreelal-z5j
    @Sreelal-z5j Місяць тому +20

    അങ്ങനെ ആണെങ്കിൽ psc
    ആദ്യം ജാതി സംവരണം എടുത്തുകളയണം.

    • @savadtk1955
      @savadtk1955 Місяць тому +4

      EWS Oyivakkano?

    • @jow345
      @jow345 Місяць тому

      ​@@savadtk1955athum ozhivakkanm.. Padikkunavar keratte... Oru samvaranavum venda...
      Parayunna ketta thonnum ivarokke samvaranm illenkil mala marichene ennu... Onnum padikem illa ennitt athu ee svaranathine kuttam parayum

    • @will-o-the-wisp3977
      @will-o-the-wisp3977 Місяць тому

      ​@@savadtk1955ews mathram akki mattanam

    • @daddy676
      @daddy676 Місяць тому +1

      ​​@@savadtk1955 മുസ്ലിം മുഴുവൻ ഒബിസി ആയത് മാറ്റണം...ഒരു മതം മുഴുവൻ എങ്ങനെ ആണ് ഒബിസി ആവുന്നത്....സംവരണം ജാതി അടിസ്ഥാനത്തിൽ ആണ് ഈ രാജ്യത്ത് ഉള്ളത്....കേരളത്തിലെ മുസ്ലിങ്ങൾക്ക് മാത്രം അത് ജാതി നോക്കാതെ മുഴുവൻ മുസ്ലിങ്ങളുംക്കും സംവരണം...നല്ല കോമഡി.... ആദ്യം അത് മാറ്റണം

    • @kerala-1200
      @kerala-1200 Місяць тому

      ​@@savadtk1955 വേണ്ട അവർണ

  • @ranjith605
    @ranjith605 Місяць тому +1

    Atleast SC- ST,PH reservation should given in Aided institutions

  • @rohith4305
    @rohith4305 Місяць тому +1

    Aided സ്കൂൾ ൽ Psc വഴി നിയമനം നടത്തിയാൽ, മാനേജ്മെന്റ് സ്കൂൾ എല്ലാം അടച്ച് പൂട്ടും, പിന്നെ എങ്ങനെ നിയമനം നടത്തും?
    ഇത്രയും സ്കൂളുകൾ വാങ്ങാനുള്ള fund ഗവണ്മെന്റ് ന് ഇല്ല.
    Aided സ്കൂളുകൾ ഇപ്പോൾ നടക്കുന്നത് പോലെ നടന്നു പോകുന്നതല്ലേ നല്ലത്, വെറുതെ അവിടുത്തെ ജീവനക്കാരുടെ കഞ്ഞിയിൽ പാറ്റ ഇടണോ...
    ഇത് രണ്ട് കൂട്ടർക്കും ഉപകാരപെടാതെ പോകണോ?

  • @roshnaragesh2390
    @roshnaragesh2390 Місяць тому +2

    Daily wage kittilla. Community reservation ഇല്ല. രാഷ്ട്രീയം ഇല്ല . Cashum illa..

  • @Saranya56
    @Saranya56 Місяць тому +2

    Psc നിയമനം കുറച്ചു... പിൻവാതിൽ തുറന്നു കിടക്കല്ലെ😂

  • @michaeltal1460
    @michaeltal1460 Місяць тому +15

    പഠിക്കാൻ ബുദ്ധിയില്ലാത്ത വർഗ്ഗങ്ങൾക് psc റിസർവേഷൻ കൊടുക്കുന്നത് നിർത്തുക

    • @sajeeshtech6967
      @sajeeshtech6967 Місяць тому +4

      അങ്ങനൊരു വർഗ്ഗം ഇല്ല സഹോ..

    • @rohith4305
      @rohith4305 Місяць тому

      പഠിക്കാൻ ബുദ്ധി ഇല്ലാത്തവർക്കണോ സംവരണം കൊടുക്കുന്നത്?

  • @Sajitha-oo8nb
    @Sajitha-oo8nb Місяць тому

    Good dicision

  • @athiraathi7815
    @athiraathi7815 Місяць тому +1

    ഇന്നത്തെ കാലത്ത് പൈസ കൊടുത്ത് ജോലി വാങ്ങുക എന്ന് കേൾക്കുമ്പോ വിശമമാകുന്നു.. ഇത്ര അധികം കമ്പെട്ടീഷൻ ഉള്ള നട്ടിൽ ... അതും ഇത്ര open ആയി

  • @edulearntips6258
    @edulearntips6258 Місяць тому +2

    Aided school niyamanam psc kku viduka💪

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 Місяць тому +5

    Teachers quality can be maintained if selected by psc, If management is maintaining the school then 50% selection may through management merit

  • @ranjith605
    @ranjith605 Місяць тому +1

    Minorities case ennu paranju muslim, christian communities കോടതിയിൽ പോവും എല്ലാക്കാലവും..ഗവൺമെൻ്റ് അവിടെ ഒന്നും മിണ്ടില്ല

  • @aplus512
    @aplus512 Місяць тому

    True

  • @Saranya56
    @Saranya56 Місяць тому +4

    ക്യാഷ് ഉണ്ടെങ്കില് IAS,IPS,officer ആകാൻ പറ്റുമോ എന്നാല് പഠിച്ചിട്ട് ടീച്ചർ ആകുന്നതല്ലേ ശരിയായ വഴി....cbse സ്കൂളിലെ പോലെ എയ്ഡഡ് സ്കൂൾ ടീച്ചർമാർക്ക് മാനേജർ സാലറി കൊടുക്കട്ടെ അല്ലാതെ govt കൊടുക്കേണ്ട കാര്യം ഇല്ലല്ലോ പഠിച്ച് കേറിയാലും കോഴ കൊടുത്ത് കേറിയാലും govt salary ആനുകൂല്യങ്ങൾ

    • @daddy676
      @daddy676 Місяць тому +1

      അങ്ങനെ കൊടുക്കാം...അപ്പോ പിള്ളേരെുടെ മുഴുവൻ ഫീസ് ചേച്ചി കൊടുക്കുമോ😂😂😂

    • @thescienceoftheself
      @thescienceoftheself Місяць тому

      എല്ലാ സർക്കാർ ജോലിയും contract വ്യവസ്ഥ ആകുക. സർക്കാർ ജോലി എന്നും പറഞ്ഞു വെറുതെ ഇരുന്ന് പുട്ടടിക്കാൻ കുറെ എണ്ണം. കേരളത്തിൽ വിദ്യാഭ്യാസം ഇത്ര മോശം ആകാൻ കാരണം സർക്കാർ നടത്തുന്ന കൊണ്ടാണ്. എല്ലാം സർക്കാർ കോൺട്രാക്ട് ആകുക. എന്നിട്ട് കുട്ടികളെ പഠിപ്പിച്ചു മിടുക്കർ ആകുന്നവർക്ക് അതിനനുസരിച്ചു ശമ്പളം കൊടുക്കുക. ഇത് വെറുതെ ഇരുന്ന് തിന്നാൻ കുറെ എണ്ണം. ഇത് എല്ലാ സർക്കാർ വകുപ്പിലും നടപ്പിലാക്കണം. ജനം ഇവരുടെ ശമ്പളം പെൻഷൻ ഒന്നും വഹിക്കേണ്ട കാര്യമില്ല.

    • @jayakaumaka1067
      @jayakaumaka1067 Місяць тому

      വളഞ്ഞ വഴിയിൽ IAS IPS കിട്ടും, BUT kerala ഗവണ്മെന്റ് വിചാരിക്കണം 😊😊

  • @247malayalamnews-hv1jz
    @247malayalamnews-hv1jz Місяць тому +1

    ഇത് കോച്ചിങ് സെന്റർ ലോബിയുടെ ഇടപെടൽ ഉണ്ടോ എന്ന് സംശയം...?

  • @kabeercva989
    @kabeercva989 22 дні тому

    പ്രൊട്ടക്ഷനെ പറ്റി അറിയാമോ?

  • @sangeethRapper
    @sangeethRapper Місяць тому +7

    ഈ പറയുന്നവർ എയ്ഡഡ് സ്കൂളിൽ മാത്രം എന്താണ് ഇത്ര കുട്ടികളുടെ തിരക്ക് എന്ന് ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണ്, നിലവാരമുള്ള വിദ്യാഭ്യാസം അവിടെ ലഭിക്കുമെന്ന വിശ്വാസമാണ്, സർക്കാർ അധ്യാപകരിൽ ഉള്ള അവിശ്വാസമാണ്. സത്യത്തിൽ എയ്ഡഡ് സ്കൂളുകളാണ് നിലവാരം എന്നോന്നിന്നെ കാക്കുന്നത്😂

  • @manisharaghu1995
    @manisharaghu1995 Місяць тому

    Good decision

  • @TheVaisakhvijayan
    @TheVaisakhvijayan Місяць тому

    മാനേജ്മെൻ്റ് സ്കൂളുകളിലെ മൂന്നിലൊന്ന് വാക്കൻസി PSC വഴിയാണ് appoint ചെയ്യുന്നത് . അതിൻ്റെ കണക്ക് ആരും പറയുന്നില്ല .

  • @vishnumohan6984
    @vishnumohan6984 12 днів тому

    ഇതൊന്നും ഈ നാട്ടിൽ നടക്കില്ല..കേരളം ഉണ്ടായ കാലത്ത് ഇത് നടപ്പിലാക്കാൻ നോക്കിയതിനാണ് വിദ്യാഭ്യാസ മേഖല പൂർണമായി സർക്കാർ ഏറ്റെടുക്കാൻ പോയതിനാണ് ആദ്യ കേരള മന്ത്രി സഭയെ തന്നെ സമരം ചെയ്തു താഴെ ഇറക്കിയത്

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu Місяць тому

    സർക്കാർ ശമ്പളം കൊടുക്കുന്ന എല്ലാ ജോലികളും PSC വഴിയാക്കുക. പ്യൂൺ മുതൽ ലക്ച്ചർ വരെ

  • @adarshmp8177
    @adarshmp8177 Місяць тому

    11.49 സൗണ്ട് mute ചെയ്തു

  • @ansarkaansarka661
    @ansarkaansarka661 Місяць тому

    Correct

  • @Rahul-mm4bx
    @Rahul-mm4bx Місяць тому +3

    ക്യാഷ് ഉള്ളവൻ കൊടുക്കും അതിന് ചൊറിഞ്ഞിട്ട് കാര്യമില്ല ഞാനും വർഷങ്ങളായി psc പഠിക്കുന്നു ഇപ്പോളും കിട്ടിയിട്ടില്ല എന്ന് വച്ച് പണം കൊടുത്ത് ജോലി വാങ്ങിയവനോട് ഒരു ചൊറിച്ചിലും ഇല്ല ഉള്ളവൻ കൊടുക്കട്ടെ otherwise psc
    Psc യിലെ താൽക്കാലിക ലോബികളെയാണ് തുടച്ചു നീക്കേണ്ടത്

    • @Saranya56
      @Saranya56 Місяць тому +1

      ക്യാഷ് ഉണ്ടെങ്കില് IAS,IPS,officer ആകാൻ പറ്റുമോ എന്നാല് പഠിച്ചിട്ട് ടീച്ചർ ആകുന്നതല്ലേ ശരിയായ വഴി....cbse സ്കൂളിലെ പോലെ എയ്ഡഡ് സ്കൂൾ ടീച്ചർമാർക്ക് മാനേജർ സാലറി കൊടുക്കട്ടെ അല്ലാതെ govt കൊടുക്കേണ്ട കാര്യം ഇല്ലല്ലോ പഠിച്ച് കേറിയാലും കോഴ കൊടുത്ത് കേറിയാലും govt salary ആനുകൂല്യങ്ങൾ

    • @thasli607
      @thasli607 Місяць тому

      Padich qualified ayavar thannayanu aided school & clg il trs akunnath.
      Thirakkiya manasilakum.
      Psc test ezhuthi list il vannalum joli illatha avasthayanu.

    • @myscribbles_
      @myscribbles_ Місяць тому

      ​Paisa ilate oru qualified aya viyatiyum ulavarum oru interview povumbo..paisa ilatavare maati​ nirti ulavanu kodukunu..ee inequality ann parayunat...oru vibhagam teachers psc vazhi padich kerumbo itilonumilate kurach group paisa kodutu keri government anukulyam koode aided scholl kodukunat..apo ee list vanark ntt vila ann ulat. ..nna aided scools gov anukulyam edutu kalanju avar tane independent ayit salary kodukate @@thasli607

    • @jow345
      @jow345 Місяць тому +1

      Cash ullavan kerum... Ennu parayan cinema ku kerunnath alla... Padipikkan aanu..
      Athinu bakki eethu department inekal mikacha aalkar venam..
      Nammude pillerokke ingane aayath verthe aano😂

    • @Saranya56
      @Saranya56 Місяць тому

      @@thasli607 @thasli607 ആണോ എന്നാല് പിന്നേ എന്തേ പൈസ കൊടുത്തു കേറുന്നത് qualify exam passayit psc തരുന്ന സിലബസ് മുഴുവൻ പഠിച്ച് നെഗറ്റീവ് മാർക്കുകളും.33 മാർക്ക് നൂ വരെ പിന്തള്ളപ്പെട്ടിട്ടാണ് പിഎസ്‌സി ലിസ്റ്റില് വരുന്നത് paisa ഉണ്ടേൽ ഈ സിലബസ് എന്താണ് എന്ന് പോലും കാണണ്ട....നിയമനം ഇല്ല എങ്ങനെ ഉണ്ടാവുക പിൻവാതിൽ തുറന്നു കിടക്കല്ലേ

  • @Ajithks-c9u
    @Ajithks-c9u Місяць тому +1

    Psc നിയമനങ്ങൾ സുതാര്യമാണോ 😂😂😂

  • @Amaluscreations
    @Amaluscreations Місяць тому +1

    👍

  • @F_O_X_46
    @F_O_X_46 Місяць тому +1

    👍🏻👍🏻👍🏻👍🏻

  • @anilagireesh1241
    @anilagireesh1241 Місяць тому

    Embloymentil aided vacancy kal report ചെയ്യുന്നില്ല
    Management business aayi വിദ്യാഭ്യാസ ത്തെ കാണുന്നു

  • @lekhaanil1720
    @lekhaanil1720 Місяць тому +1

    👍🏼

  • @Struggler-s5m
    @Struggler-s5m Місяць тому +1

    👍👍

  • @thescienceoftheself
    @thescienceoftheself Місяць тому +1

    എല്ലാ ജോലിയും contract ആകുക. സ്കൂൾ കോളേജ് പഞ്ചായത്ത്‌ വില്ലജ് തുടങ്ങി എല്ലാ സർക്കാർ ജോലിയും. ഏറ്റവും അത്യാവശ്യം വേണ്ട പോലീസ് പട്ടാളം പോലെ വകുപ്പുകൾ ഒഴികെ എല്ലാം privatise ചെയുക. സർക്കാർ ജോലിക്കാരെ ജനങളുടെ നികുതി കൊടുത്ത് തീറ്റിപ്പോറ്റം എന്ന് സാധാരണ ജനം കരാർ എടുത്തിട്ടില്ല. എല്ലാം privatise ചെയുക ആണ് ജനത്തിന് നല്ലത്. നല്ലത് പോലെ പഠിപ്പിച്ചു കുട്ടികളെ മിടുക്കർ ആകുന്ന ടീച്ചർമാർക്ക് അതിനനുസരിച്ചു ശമ്പളം contractil വ്യക്കുക. അല്ലാതെ വെറുതെ ഇരുന്നു തിന്നാൻ ആണ് കുറെ എണ്ണം സർക്കാർ ജോലി എന്നും പറഞ്ഞു നടക്കുന്നത്. Americayile പോലെ ക്യാപിറ്റലിസം ആണ് ഇവിടെ നല്ലത്.

    • @elcid6672
      @elcid6672 Місяць тому

      @@thescienceoftheself ockallalo paniyeduthitt thanneyaa thinnunath...

    • @thescienceoftheself
      @thescienceoftheself Місяць тому

      @@elcid6672 ഹ്മ്മ് പിന്നെ നമുക്ക് അറിയാമല്ലോ സർക്കാർ സ്കൂളിലെ ടീച്ചർമാരുടെ ആത്മാർത്ഥത.

  • @sajilaameer8133
    @sajilaameer8133 Місяць тому +2

    പണത്തിനു മീതെ psc യും പറക്കില്ല 😂

  • @rajithavrarun
    @rajithavrarun Місяць тому +1

    Aided ടീച്ചേഴ്സ് നിയമനങ്ങൾ employment Exchange വഴി interview നടത്തി ചെയ്യുന്നതാണ് നല്ലത് എന്ന് തോന്നുന്നു.

    • @will-o-the-wisp3977
      @will-o-the-wisp3977 Місяць тому

      Enthinu? Psc rank listil ninnu edukkanam

    • @thescienceoftheself
      @thescienceoftheself Місяць тому

      എല്ലാ സർക്കാർ ജോലിയും contract വ്യവസ്ഥ ആകുക. സർക്കാർ ജോലി എന്നും പറഞ്ഞു വെറുതെ ഇരുന്ന് പുട്ടടിക്കാൻ കുറെ എണ്ണം. കേരളത്തിൽ വിദ്യാഭ്യാസം ഇത്ര മോശം ആകാൻ കാരണം സർക്കാർ നടത്തുന്ന കൊണ്ടാണ്. എല്ലാം സർക്കാർ കോൺട്രാക്ട് ആകുക. എന്നിട്ട് കുട്ടികളെ പഠിപ്പിച്ചു മിടുക്കർ ആകുന്നവർക്ക് അതിനനുസരിച്ചു ശമ്പളം കൊടുക്കുക. ഇത് വെറുതെ ഇരുന്ന് തിന്നാൻ കുറെ എണ്ണം. ഇത് എല്ലാ സർക്കാർ വകുപ്പിലും നടപ്പിലാക്കണം. ജനം ഇവരുടെ ശമ്പളം പെൻഷൻ ഒന്നും വഹിക്കേണ്ട കാര്യമില്ല.

    • @michaeltal1460
      @michaeltal1460 Місяць тому +1

      ​@@will-o-the-wisp3977എന്തിനാ റിസർവേഷൻ വഴി കണ്ട ഊളകൾക് കേറാനാണോ

  • @aps2249
    @aps2249 Місяць тому +2

    വോട്ട് ബാങ്കിൽ ജാതി രാഷ്ട്ീയത്തിന് പ്രസക്തിയില്ലാതാകുന്ന കാലത്ത് ആലോചിക്കാം . കൊട്ടി ഘോഷിക്കപ്പെടുന്ന മതേതര കേരളത്തിന് നമസ്കാരം .

  • @Arunkumar-rx3kn
    @Arunkumar-rx3kn Місяць тому

    സത്യത്തിൽ അതല്ലേ വേണ്ടത്

  • @vishnuvc806
    @vishnuvc806 Місяць тому +3

    Athu pole Reservation num nirthalakanam

  • @vinodv5653
    @vinodv5653 Місяць тому

    Actually this is against GFR rules

  • @mentoracadamy
    @mentoracadamy Місяць тому

    ആരോട് പറയാൻ... ആര് കേൾക്കാൻ😢

  • @prof.haridasann.c6063
    @prof.haridasann.c6063 Місяць тому +10

    കേരളത്തിൽ കഴിഞ്ഞ 60 വർഷമായി തുടരുന്ന അഴിമതിയാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനരംഗത്തുള്ളത്.
    1957 ലെ ഇഎംഎസ് മന്ത്രിസഭയാണ് എയ്ഡഡ് മാനേജ്മെന്റിന്റെ അഴിമതി അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകാനും നിയമനം പിഎസ്‌സിക്ക് വിടാനും ബില്ല് കൊണ്ടുവന്ന വിപ്ലവകരമായ തീരുമാനമെടുത്തത്.ഇതിനെതിരെയും ഭൂപരിഷ്കരണ നിയമത്തിനെതിരെയും വിദ്യാഭ്യാസ കച്ചവടക്കാരടക്കം നടത്തിയ വിമോചനസമരത്തെത്തുടർന്നാണ് ആ മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടത്.സുപ്രിംകോടതി ആറംഗ ഭരണഘടനാ ബെഞ്ച്, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താം - ചെലവ് വഹിക്കുന്നത് സർക്കാരാണെങ്കിൽ നിയമനവും സർക്കാരിന് നടത്താം - എന്ന വിധിയാണ് പറഞ്ഞത്.
    ഇതിന് നേർവിപരീതമായി എയ്ഡഡ് സ്കൂളുകളിലെ നടത്തിപ്പ് ചെലവ് സർക്കാർ കൊടുക്കാനും നിയമനം മാനേജ്മെന്റിന് നൽകാനും പട്ടം താണുപിള്ള സർക്കാർ തീരുമാനമെടുത്തതാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ കോഴയ്ക്കും സ്വജാതിമത നിയമനത്തിനും സാമൂഹിക പിന്നോക്ക വിഭാഗങ്ങളുടെ സംവരണനഷ്ടത്തിനും ഇടവരുത്തിയത്.
    എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്ക് വിടണമെന്ന് സർവകക്ഷികളിലും പെട്ട എംഎൽഎമാർ ഉൾപ്പെട്ട നിയമസഭാ കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു.
    ഇടതുപക്ഷ അധ്യാപക സംഘടനകളായ കെഎസ്ടിഎ, എകെപിസിടിഎ തുടങ്ങിയവ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്ക് വിടേണ്ടതാണ് എന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്.
    ഇപ്പോഴിതാ എഐവൈഎഫ്, പട്ടികജാതി ക്ഷേമ സമിതി തുടങ്ങിയവയും ഇത് ആവശ്യപ്പെട്ടു.
    പക്ഷേ,
    മാനേജ്മെന്റ് നടത്തുന്ന നിയമനം ഭരണഘടനയുടെ അവസര തുല്യതയും സാമൂഹിക നീതിയും ഉറപ്പാക്കാനുള്ള തുല്യാവകാശം എന്ന 14,16 ആർട്ടിക്കിളുകളുടെ ലംഘനമാണ് എന്ന് എം.കെ.സലീം ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ എതിർ സത്യവാങ്മൂലം നൽകിയ
    കേരള സർക്കാർ എയ്ഡഡ് നിയമനം പിഎസ്‌സിക്ക് വിടേണ്ട എന്ന് പറഞ്ഞ് ഈ പകൽക്കൊള്ള തുടരാൻ പച്ചക്കൊടി വീശി യിരിക്കുന്നു.
    അടുത്ത കാലത്ത് ചില മാനേജ്മെന്റുകൾ നിയമനത്തിന് കോഴ ചോദിച്ചതും കോൺഗ്രസ് , സിപിഎം നേതാക്കൾ അതിന് കൂട്ട് നിൽക്കുന്ന മട്ടിൽ സംസാരിച്ചതും ഒളിക്യാമറയിൽ പകർത്തി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്നു.
    ബഹുഭൂരിപക്ഷം ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാരിന്റെ നിലപാട് ജനാധിപത്യ ബോധമുള്ള മുഴുവൻ മനുഷ്യരും എതിർത്തു തോൽപ്പിക്കണ്ടേതാണ്.
    ഈ ആവശ്യം ഉന്നയിച്ചാണ് 2019 ആഗസ്റ്റ് 21,22 തിയ്യതികളിൽ സെക്രട്ടറിയേറ്റ് നടയിൽ 24 മണിക്കൂർ ഉപവാസം നടത്തുന്നത്.
    "നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നില്ലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും!" - ലെനിൻ.
    ഇതൊരു രാഷ്ട്രീയ ഇടപെടലാണ്.ഏതെങ്കിലും കക്ഷികളെ ഉയർത്താനോ താഴ്ത്താനോ അല്ല.പൗരന് ഭരണഘടന നൽകുന്ന അവകാശം സ്ഥാപിച്ചു കിട്ടാനുള്ള ജനകീയ പോരാട്ടം.
    ഈ ജനകീയ പോരാട്ടത്തിൽ രാഷ്ട്രീയ പാർട്ടികളും യുവജന വിദ്യാർത്ഥി അധ്യാപക സംഘടനകളും ദലിത് ആദിവാസി സംഘടനകളും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ സംഘടനകളും അണിചേരുമോ എന്നാണ് കേരളീയ സമൂഹം ഉറ്റു നോക്കുന്നത്.ഈ ജനാധിപത്യ സമരത്തിൽ നിന്ന് ഒഴിഞ്ഞു മാറിയാൽ അവയെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ കിടക്കും...
    (ഞാൻ 20-08-2019 ന് എഫ് ബിയിൽ പോസ്റ്റ് ചെയ്തത്.ഓപ്പൺ ആയില്ല എന്ന് ചില സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടിയതിനാൽ പകർത്തുന്നു)

    • @daddy676
      @daddy676 Місяць тому +1

      സ്കൂൾ ൻ്റെ സ്ഥലം കെട്ടിടം ഇതൊക്കെ മാനേജ്മെൻ്റ് ൻ്റെ അല്ലേ...അതപ്പോ ഫ്രീ ആയിട്ട് govt ്ന് കൊടുക്കണം എന്നാണോ...നിങൾ എപ്പോഴും നിങ്ങളുടെ അവകാശങ്ങളെ പറ്റി മാത്രം സംസാരിക്കുന്നു....ബാക്കി ഉള്ളവരുടെ പക്ഷം എന്ത് കൊണ്ട് കാണുന്നില്ല....പഠിക്കുന്ന പിള്ളേരുടെ ഫീസ് സർക്കര് ഓരോ മാനേജ്മെൻ്റ്നും കൊടുക്ക്...അപ്പോ നമ്മെക്ക് psc വഴി നിയമനം ഉണ്ടാക്കാം😂😂😂

  • @soumyakksunil8654
    @soumyakksunil8654 Місяць тому +2

    നടക്കുമോ എന്തോ 😢😢

  • @jahanasherink7103
    @jahanasherink7103 17 днів тому

    Aided schoolgalil cash vaangunnath management.ennitt avarkk salary kodukkunnath government. Padich kittunnavaril bhooribhagavum niyamanam kaath varshangal thalli neekkuunuu . Cash undenkil maathram joli und😢

  • @aslamzubair97
    @aslamzubair97 Місяць тому

    Party nokkiyulla niyamanam avasanapikkuka...illenki rank listil keriyittum pani kittaatha oru paad kadhakalum und

  • @sangeethRapper
    @sangeethRapper 14 днів тому

    റിസർവേഷൻ നിയമനം നിർത്തലാക്കു, എന്നിട്ട് തീരുമാനിക്കാം എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടുന്നത്, സർക്കാർ സ്കൂളുകളെ കാൾ നാലിരട്ടി കുട്ടികൾ പഠിക്കുന്ന മേഖലയായ എയ്ഡഡ് സ്കൂളുകളിൽ എന്തുകൊണ്ട് കുട്ടികൾ വന്നുചേരുന്നു എന്നുള്ളതും ചിന്തിക്കണം. നിലവാരമുള്ള അധ്യാപകർ എവിടെയാണെന്ന് അതിൻറെ ഉത്തരം തെളിയിക്കും😂

  • @Thashinlovesfood
    @Thashinlovesfood Місяць тому +1

    Idhonnum nadakkan ponilla

  • @Reshpiusjoe
    @Reshpiusjoe Місяць тому

    👍👍👍👍👍

  • @jayasmini4686
    @jayasmini4686 Місяць тому

    ഒരു കോടി മൂന്നു ലക്ഷം രൂപ കമ്പ്യൂട്ടർ സയൻസ് Post ന് വാങ്ങിച്ചു എന്ന് കേട്ടു
    കൊടുക്കുന്നവരും കേമൻ മാർ തന്നെ

  • @noufals2126
    @noufals2126 Місяць тому +10

    കേരളത്തിലെ വിദ്യാഭ്യാസം
    ഒരു ഗുണം ഇല്ലാത്തത് ആയത്
    Quality ഇല്ലാത്ത
    പൈസക്കാർ
    Aided സ്കൂളിൽ പഠിപ്പിക്കുന്നത് കൊണ്ടാണ്

    • @gokulpunnikrishnan4380
      @gokulpunnikrishnan4380 Місяць тому +1

      True

    • @itsmeashok126
      @itsmeashok126 Місяць тому +1

      but PSC kittiyittum, aided schoolil work cheyyunna kure per und. Transfer enna option illathond. So quality illathavar aanennu parayaruth. Pinne qualification undenkile aided niyamanm kittu

    • @rakhik2910
      @rakhik2910 Місяць тому +1

      ​@@itsmeashok126transfer in gov job really holding aspirants back from gov job. Tat is a fact. But u know some Christian management and some quality maintaining instituition only mind qualification while selecting teachers. Most aided never mind the quality. I know many. No subject knowledge. Can't even clear net or set. Instead doing Med and phd.

    • @Saranya56
      @Saranya56 Місяць тому

      100%

    • @will-o-the-wisp3977
      @will-o-the-wisp3977 Місяць тому +2

      Psc vazhi keriya reserved category ude quality ariyamo? 12 marks ulla sc category govt teacher ayittundu

  • @noufals2126
    @noufals2126 Місяць тому +4

    മുസ്ലിം സമുദായം വളരെ കുറച്ചു മാത്രമേ നടത്തുന്നുള്ളു
    മുസ്ലിം സമുദായം
    PSC ക് വിടാൻ
    റെഡി ആണ്
    മുസ്ലിം AIDED സ്കൂളിൽ
    വിവിധ
    മത സമൂഹത്തിലെ ആളുകൾക്കു ജോലി കിട്ടുന്നുണ്ട്

    • @elcid6672
      @elcid6672 Місяць тому +1

      True💯

    • @daddy676
      @daddy676 Місяць тому +1

      മതത്തിൻ്റെ പേരിൽ റിസർവേഷൻ ഉള്ള ഒരു മതം മുസ്ലിം മാത്രം ആണ്...കേരളത്തിൽ എല്ലാം മുസ്ലിങ്ങളും ഒബിസി😂😂😂...നല്ല കോമഡി...അധ്യം മുസ്ലി മുഴിവൻ ഒബിസി ആയത് നിർത്തലാക്കണം....😂😂😂...
      ഇനി ക്രിസ്ത്യൻ സ്ഥാപനങൾ കൂടെ കയ്യടക്കാൻ വരേണ്ട.... നിയമനം psc ക്ക് വിട്ടാൽ ഈ എയ്ഡഡ് സ്ഥനപങ്ങൾ മുഴുവൻ പൂട്ടി ഇടും..അല്ലെങ്കിൽ self financing ആകും....അത്രേ ഉള്ളൂ...😂😂😂

    • @thescienceoftheself
      @thescienceoftheself Місяць тому

      എല്ലാ സർക്കാർ ജോലിയും contract വ്യവസ്ഥ ആകുക. സർക്കാർ ജോലി എന്നും പറഞ്ഞു വെറുതെ ഇരുന്ന് പുട്ടടിക്കാൻ കുറെ എണ്ണം. കേരളത്തിൽ വിദ്യാഭ്യാസം ഇത്ര മോശം ആകാൻ കാരണം സർക്കാർ നടത്തുന്ന കൊണ്ടാണ്. എല്ലാം സർക്കാർ കോൺട്രാക്ട് ആകുക. എന്നിട്ട് കുട്ടികളെ പഠിപ്പിച്ചു മിടുക്കർ ആകുന്നവർക്ക് അതിനനുസരിച്ചു ശമ്പളം കൊടുക്കുക. ഇത് വെറുതെ ഇരുന്ന് തിന്നാൻ കുറെ എണ്ണം. ഇത് എല്ലാ സർക്കാർ വകുപ്പിലും നടപ്പിലാക്കണം. ജനം ഇവരുടെ ശമ്പളം പെൻഷൻ ഒന്നും വഹിക്കേണ്ട കാര്യമില്ല.

  • @Hari-cy2ym
    @Hari-cy2ym Місяць тому +1

    Reservation nirthalakkanam enale nilavaram undavu

  • @jalexrosh
    @jalexrosh Місяць тому

    കോഴ വാങ്ങി നിയമന ബിസിനസ്സ് നടത്തുന്നവരുടെ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷനും സർക്കാർ ഖജനാവിൽ നിന്നു കൊടുക്കുന്ന പരിപാടി അങ്ങു നിർത്തിയാലും മതി. കേരള സർക്കാർ ബഡ്ജറ്റിന്റെ 7.08% പോകുന്നത് കേരള ജനസംഘ്യയുടെ .97% മാത്രം വരുന്ന എയ്ഡഡ് സ്കൂൾ ജീവനക്കാർ + പെൻഷൻക്കാരുടെ ശമ്പളത്തിനും പെൻഷനുമാണ്.
    *3.2%* കേരള സർക്കാർ ജീവനക്കാരിലോ പെൻഷൻക്കാരിലോ പെടാത്ത ബാക്കിയുള്ള *95.8%* മലയാളികൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയടയ്ക്കുന്ന നികുതി ഈ നാടിന്റെ പൊതുനന്മയ്ക്ക് വേണം ചിലവഴിക്കാൻ, അല്ലാതെ ഇത്ര കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്നു പണമെടുത്തല്ല വിദ്യാഭ്യാസ കച്ചവട വേതാളങ്ങളുടെ പള്ള വീർപ്പിക്കേണ്ടത്. കേരള സമൂഹത്തിന്റെ നന്മയ്ക്ക് ഈ മേഖലയിൽ ഒരു നവോത്ഥാനം വന്നേ മതിയാകൂ.

  • @Foodysfoodcraft
    @Foodysfoodcraft Місяць тому

    എല്ലാ മേഖലകളിലേക്കും ഉള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നത് ടീച്ചർ മാരാണ്... അങ്ങനെ ഉള്ള ഒരു noble profession ആണ് teaching. യാതൊരു ക്വാളിറ്റി ഇല്ലാത്ത ടീച്ചർമാരെ മാനേജ്മെന്റ് സ്കൂളുകളിൽ കാണപ്പെടുന്നു.. പൈസ ഉള്ളവന് ചെയ്യാനുള്ള ജോലി ആണോ ടീച്ചിങ്... ശമ്പളം നൽകുന്ന govt നു അവരെ psc വഴി തിരഞ്ഞെടുക്കാൻ എന്താണ് ഇത്ര പ്രയാസം. എത്ര ക്വാളിറ്റി ടീച്ചർമാർ പുറത്ത് ഉണ്ടെന്നോ ജോലി ഇല്ലാതെ. Ktet, set ഒക്കെ കിട്ടീട്ടും.....

    • @stalinchacko2704
      @stalinchacko2704 Місяць тому +5

      Check government and Aided schools' pass percentages and A+ counts to see which teachers has QUALITY .

    • @sangeethRapper
      @sangeethRapper 14 днів тому +1

      എയ്ഡഡ് സ്കൂളുകളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നത് എന്ന് ഈ വ്യക്തിക്ക് അറിയില്ല, അല്ലെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കുന്നു നിലവാരമുള്ള അധ്യാപകർ എവിടെയാണ് എന്നതിൻറെ ഉത്തരം അവിടെ തെളിഞ്ഞു കാണാം😂😂

    • @Foodysfoodcraft
      @Foodysfoodcraft 14 днів тому

      @@sangeethRapper എയിഡഡ് സ്കൂളുകളാണ് കൂടുതലുള്ളത്... അതുകൊണ്ടാണ് കൂടതൽ കുട്ടികൾ അവിടെ... അല്ലാതെ ക്വാളിറ്റി കൊണ്ടല്ല. നിങ്ങൾക് ന്യായീകരിച്ചേ മതിയാകൂ...

    • @Foodysfoodcraft
      @Foodysfoodcraft 14 днів тому

      എന്റെ അറിവിൽ sslc തോറ്റവരും പ്ലസ് ടു തോറ്റവരും ttc എടുത്ത് പൈസയുടെ ബലത്തിൽ മാനേജ്മെന്റ് സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്... എത്രയോ പേർ... അത് താങ്കൾക്കറിയാമോ...

    • @Foodysfoodcraft
      @Foodysfoodcraft 14 днів тому

      @@stalinchacko2704 govt സ്കൂളുകൾ കുറവാണെന്നാണ് ഹേ പറയുന്നത്..

  • @riyatomy1749
    @riyatomy1749 Місяць тому

    Reservation koodi ozhivaakkanam

  • @rajithavrarun
    @rajithavrarun Місяць тому +4

    Aided School ൽ പല ടീച്ചർമാർക്കും മലയാളം വായിക്കാൻ പോലും അറിയില്ല എന്ന് കുട്ടികൾ പറയുന്നു.

    • @renukasivakumar1124
      @renukasivakumar1124 Місяць тому

      @@rajithavrarun കറക്റ്റ് ആണ് ഞാൻ ട്യൂറ്റിഷൻ എടുക്കുന്ന കുട്ടികൾ പറയുന്നതും ഇതു തന്നെയാ ഇംഗ്ലീഷ് വേർഡ്‌സ് മീനിങ് polum അറിയില്ല

  • @ranjurdravid5448
    @ranjurdravid5448 Місяць тому

    അങ്ങനൊക്കെ ചെയ്യണേൽ പിണറയിക്ക് 140 ജയിച്ചാലും പറ്റില്ല 😂😂😂

  • @historiamalayalam
    @historiamalayalam Місяць тому +5

    സർക്കാർ നേരിട്ട് നടത്തുന്ന സർവകലാശാല നിയമനങ്ങളിലെ തട്ടിപ്പും ചോദ്യം ചെയ്യപ്പെടണം
    ..

  • @rinishapk8774
    @rinishapk8774 Місяць тому

    😢