എന്റെ അഭിപ്രായത്തിൽ coaching centre ൽ പോകാതെ ഇരിക്കുന്നതാണ് നല്ലത്. വീട്ടിലായാലും centre ൽ പോയാലും ജോലി വേണമെങ്കിൽ വെറുതെ പഠിച്ചിട്ട് കാര്യമില്ല. ജോലി വേണം എന്ന ഒടുക്കത്തെ വാശിയും പഠനത്തിലുള്ള consistancy ഉം ആണ് ഒരാളെ ജോലി എന്ന സ്വപ്നത്തിലേക്ക് എത്തിക്കുന്നത്. Self study ആണെങ്കിലും centre ൽ പോയുള്ള പഠനം ആണെങ്കിലും 2നും ഗുണവുമുണ്ട് ദോഷവുമുണ്ട്. എന്നാൽ സെന്റർ ൽ പോകേണ്ട കാര്യമില്ല എന്ന് ഞാൻ പറയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം, സെന്റർ ൽ പോകുന്നത് നമുക്ക് പഠിക്കാനുള്ള നല്ലൊരു സമയത്തിന്റെ നല്ലൊരു ഭാഗം അനാവശ്യമായി നഷ്ടപ്പെടുന്നു എന്നതുകൊണ്ട് തന്നെയാണ്. രാവിലെ എഴുന്നേറ്റ് ready ആയി centre ൽ എത്തി class തുടങ്ങുന്നത് മുതൽ class കഴിഞ്ഞു വീട്ടിലെത്തി fresh ആയി പഠിക്കാൻ ഇരിക്കുന്ന സമയം വരെ ഏകദേശം ഒരു 4,5 മണിക്കൂരെങ്കിലും അനാവശ്യമായി നമ്മുടെ സമയം ദിവസവും നമ്മൾ വെറുതെ കളയുകയാണ് ചെയ്യുന്നത്. ഈ സമയം കൂടെ ഉപയോഗപ്പെടുത്തി വീട്ടിൽ ഇരുന്നു പഠിക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം എന്ന് ഞാൻ പറയും. ഞാൻ ഇതുവരെ ഒരു centre ലും പഠിക്കാൻ പോയിട്ടില്ല. ഇന്നത്തെ കാലത്ത് psc പഠിക്കാൻ ഒരു rank ഫയൽ, previous qstn paper book, yuotube channels, ടെലിഗ്രാം groups ഇതൊക്കെ തന്നെ ധാരാളം. 👍👍👍👌👌🤌🤌
Engane padikkanonn ith vere ariyillarunn.. psc kittillann vijarich irinneya .. ippo sir te batch l join cheytha shesham joli kittum enn nalla pratheeksha und.. kittum😊 Thank you sir..🥰
Thank you sir❤❤❤ Ippozhaa...... Correct ayii pathil ethipettathu..... Many years wasted.... Inii time illaa....soo....go on.. Inii guide allaa sirnte guidance ah...vendathu.... Once again thank u so much sir....🎉🎉🎉❤❤❤
റിസൾട്ട് കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ജോലി. ഞാൻ പറഞ്ഞു തരുന്നത് കൊണ്ട് ഗുണം ഉണ്ട് എന്ന് തോനുന്നു എങ്കിൽ, ഗുണം കിട്ടുന്നു എങ്കിൽ അത് പരമാവധി ഉപകാരപ്പെടുത്തി എത്രയും വേഗം ജോലി കിട്ടി പോകു ❤️
First time oru coaching cherunne adum online ayittu. intensl ethipettu eganeyo.E online platform kond entelm benifit undon polum tonni poy. But LDC exam kazhijapo enik manasilay intense right way annennu😢
സർ എനിക്ക് 21 വയസ്സ് ഉണ്ട് ഡിഗ്രി കഴിഞ്ഞു, രണ്ട് psc exam ഒന്നും പഠിക്കാതെ അറ്റന്റ് ചെയ്തത് കോച്ചിംഗ് ഒന്നും പോയിട്ട് ഇല്ല എവിടേലും ചേരണം, എനിക്ക് base ഒന്നും ഇല്ല, ഏതേലും ഒരു റാങ്കിൽ കേറുന്ന ലെവലിൽ എത്താൻ എത്ര നാൾ എടുകുമാരിക്കും സർ 🥺
Sir njan oru private schoolil work cheyunund..cheriya oru school ane athikam work onnum avide undakarilla.. sirinde degree batchil join cheythind...job resign cheyth padikano ennanu doubt..
Many years are wasted due to lack of guidance...and now iam in the right track.... Thank u sir🙏
ഒത്തിരി നന്ദി. ഞാൻ പഠിപ്പിക്കുന്നത് ഉപകരിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ❤️
Online coaching undo?
@@intensepscHi
@RashidavAmbili hi
എന്റെ അഭിപ്രായത്തിൽ coaching centre ൽ പോകാതെ ഇരിക്കുന്നതാണ് നല്ലത്. വീട്ടിലായാലും centre ൽ പോയാലും ജോലി വേണമെങ്കിൽ വെറുതെ പഠിച്ചിട്ട് കാര്യമില്ല. ജോലി വേണം എന്ന ഒടുക്കത്തെ വാശിയും പഠനത്തിലുള്ള consistancy ഉം ആണ് ഒരാളെ ജോലി എന്ന സ്വപ്നത്തിലേക്ക് എത്തിക്കുന്നത്.
Self study ആണെങ്കിലും centre ൽ പോയുള്ള പഠനം ആണെങ്കിലും 2നും ഗുണവുമുണ്ട് ദോഷവുമുണ്ട്. എന്നാൽ സെന്റർ ൽ പോകേണ്ട കാര്യമില്ല എന്ന് ഞാൻ പറയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം, സെന്റർ ൽ പോകുന്നത് നമുക്ക് പഠിക്കാനുള്ള നല്ലൊരു സമയത്തിന്റെ നല്ലൊരു ഭാഗം അനാവശ്യമായി നഷ്ടപ്പെടുന്നു എന്നതുകൊണ്ട് തന്നെയാണ്. രാവിലെ എഴുന്നേറ്റ് ready ആയി centre ൽ എത്തി class തുടങ്ങുന്നത് മുതൽ class കഴിഞ്ഞു വീട്ടിലെത്തി fresh ആയി പഠിക്കാൻ ഇരിക്കുന്ന സമയം വരെ ഏകദേശം ഒരു 4,5 മണിക്കൂരെങ്കിലും അനാവശ്യമായി നമ്മുടെ സമയം ദിവസവും നമ്മൾ വെറുതെ കളയുകയാണ് ചെയ്യുന്നത്. ഈ സമയം കൂടെ ഉപയോഗപ്പെടുത്തി വീട്ടിൽ ഇരുന്നു പഠിക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം എന്ന് ഞാൻ പറയും. ഞാൻ ഇതുവരെ ഒരു centre ലും പഠിക്കാൻ പോയിട്ടില്ല. ഇന്നത്തെ കാലത്ത് psc പഠിക്കാൻ ഒരു rank ഫയൽ, previous qstn paper book, yuotube channels, ടെലിഗ്രാം groups ഇതൊക്കെ തന്നെ ധാരാളം. 👍👍👍👌👌🤌🤌
ഞാൻ പോയിട്ടുണ്ട്.. തന്നെ ഇരുന്ന് പഠിച്ചിട്ടും ഉണ്ട്. അത് കൊണ്ട് കോച്ചിംഗ് സെന്റർ പോകേണ്ട എന്ന് പറയുന്നില്ല... ചില കാര്യങ്ങളിൽ സെന്റർ നല്ലതാണ്.
Njan poitilla athinonnum sahacharyom illairunnu 2 cheriya kids enikk povan thalparyam illairunnu samaya nashtam povanulla buddimutt interest undenkil veetil irunnum kittum ishtampole online coaching undallo enikk aadya attempt thanne nalla rank kitti joli kitti 🥰
Offline Coaching poyi namk aake mock test sarikum oru exam classil irikunna oru feelil ezhthaam ennumatrame gunam ullu. Online coaching aanu kurachumkoode better imo.
Online paid course edukkunnathaanu ettavum nallath,ini veettil self space illaathava4kk povunnathaa nallath
@@zeenak8609എങ്ങനെ പഠിച്ചത് paryumo
Sir ne kanunnath thanne oru samadhanm anu🥰
❤️
Thankyou somuch for your guidance...
❤️
Thank you sir for ur guidance ❤
❤️
വളരെ നല്ല ക്ലാസ്സുകൾ ആണ് intense psc യുടെ.. ഇവിടെത്തെ ഗൈഡൻസ് എടുത്ത് പറയേണ്ടത് തന്നെയാണ്,👍👍
❤️🥰
Thankyou sir❤️❤️
❤️
Well said sir..👍
❤️
Very good classes and correct guidance from intense
❤️
Thank u sir great support
❤️
Thankyou ❤️
❤️❤️
Engane padikkanam ennu oru ideam illathapplanu sirnte voice note kettathu....ipo crct guidance indu😊
Thankyou❤️
Thank you Sir.Your videos are always useful.
Thanks❤️
Thank you for your valuable information 😊
😊
@@intensepsccontact nbr undoo
Vishnu sir 🔥🔥🔥
Avasanam njn ethipettu sirnte 2nd batchil. Ippol oru pradheeksha und.... 😍
പഠിക്കണം നന്നായി 😊❤️
Sure...❤@@intensepsc
Enik psc kittumo enna ente manasil thanne indayirunna samshayathe, enik psc kittum enna vishwasam aakki mattiya njngalde Vishnu sir ❤
കിട്ടിട്ട് എന്നെ കാണാൻ വരണേ ❤️
@@intensepsc advice okke kayyil kittiyit oru varav varum😁
❤️❤️
Sir 10 th mains class start cheyyumo
Offline ൽ ഉണ്ട്
@intensepsc online illae
സത്യം എന്താണ് പഠിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. വെറുതെ വർഷങ്ങൾ കളഞ്ഞു..
👍🏼
അതെ..
Same
Inspiring words
❤️
Secratairat assistant self preparation enganeya cheyyendath.. Ethokke materials follow cheyyanam enn onn paranju tharamo...
Refer syllabus. Use scerts ncerts and std books for റെഫറൻസ്.
Thank you 😊@@intensepsc
Evideyo vazhi thetti kidanna padanam right track akkan Intense orupad help cheyyunnund Thanks for the guidance Sir
❤️❤️
Engane padikkanonn ith vere ariyillarunn.. psc kittillann vijarich irinneya .. ippo sir te batch l join cheytha shesham joli kittum enn nalla pratheeksha und.. kittum😊 Thank you sir..🥰
❤️ thanks. പറഞ്ഞു തരുന്ന കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.
Thank you sir❤❤❤
Ippozhaa...... Correct ayii pathil ethipettathu..... Many years wasted.... Inii time illaa....soo....go on..
Inii guide allaa sirnte guidance ah...vendathu.... Once again thank u so much sir....🎉🎉🎉❤❤❤
റിസൾട്ട് കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ജോലി. ഞാൻ പറഞ്ഞു തരുന്നത് കൊണ്ട് ഗുണം ഉണ്ട് എന്ന് തോനുന്നു എങ്കിൽ, ഗുണം കിട്ടുന്നു എങ്കിൽ അത് പരമാവധി ഉപകാരപ്പെടുത്തി എത്രയും വേഗം ജോലി കിട്ടി പോകു ❤️
Vishnu sir❤🙏
❤️🥰
First time oru coaching cherunne adum online ayittu. intensl ethipettu eganeyo.E online platform kond entelm benifit undon polum tonni poy. But LDC exam kazhijapo enik manasilay intense right way annennu😢
🥰❤️
Telegram chnl nm parauo? Sec ass batch detailsnu vendiyaayirunnu
@intensepsc എന്ന് സേർച്ച് ചെയ്താൽ മത്
❤❤
❤️
Sir. Psc track il aavuka ennal entha udeshikkunne.
😊
Nannai padikkan patuka ennullath thanneyanu
Sir, njan 2 yr aayi psc padikkunnu. Prelims ellam kittum. Mains kittarilla. Consistency undaavrilla athan main problem. Pinne enghane padikkanamenn ariyunnilla. Ippolum oru track il aanenn parayan pattilla. Ipo sec. Assistant prepare cheyyunnd. Ennalum total confusion aan. Ini try cheyythittu psc job kittumonn doubt thonna epoolum
🙂 self belief is a must
Vishnu sir ❤
❤️
സർ എനിക്ക് 21 വയസ്സ് ഉണ്ട് ഡിഗ്രി കഴിഞ്ഞു, രണ്ട് psc exam ഒന്നും പഠിക്കാതെ അറ്റന്റ് ചെയ്തത് കോച്ചിംഗ് ഒന്നും പോയിട്ട് ഇല്ല എവിടേലും ചേരണം, എനിക്ക് base ഒന്നും ഇല്ല, ഏതേലും ഒരു റാങ്കിൽ കേറുന്ന ലെവലിൽ എത്താൻ എത്ര നാൾ എടുകുമാരിക്കും സർ 🥺
Give 2year atleast
Churuli loop😂😂😂
@@psc1strank663??
Sir class എടുക്കുന്നുണ്ടോ.? Paid batch ആണോ? Join ചെയ്യാൻ പറ്റുമോ
Secretariate asst matrme njn train cheyikunullu
🥰🥰
❤️
psc beginner aayoru aalu secretariat assistant crack cheyyanamenkkil oru divasm ethra hour padikkanm
കഴിവ് അനുസരിച്ചു ആണ്. അങ്ങനെ കണക്ക് നോക്കി ഒന്നും പറയാൻ പറ്റില്ല. എന്റെ കഴിവ് ആയിരിക്കില്ല ഇയാൾക്കു
New batch start cheyyunnundo....pls reply...
New batch illa. Second batch start cheyth 1 week ayitullu
Eni join cheyyan pattumo@@intensepsc
3 mnths advance ഫീ പിന്നെ monthly ഫീ 300 ഇതാണ് ഫീ structure
Ok@@intensepsc
Sir, sec. Assistant exam upsc padikkunnavarkku mathrame kittullunn paranj orupaad comments kaanunnud. Athil ethelum sathyam undo. Psc prepare cheyyuvarkj sec. Assistant nedan pattille
My students including my wife cleared sec asst without upsc
Eee sir alle pk psc pid class edukkunnathu? Avarude demo video kandirunnu
Njn avan sadhyatha illa😁
Online class undo sir
Im doing secretariate assistant only✅
Sir ethra time eduthu ldc crack ചെയ്യാൻ
Ld enk 6 masam. Bt 2 year ഞാൻ പഠിച്ചു total job kerune munp
Sir ഒരു you tube ചാനൽ തന്നെ follow cheyithal kittumo
ഏതു ചാനെൽ ആണ്
@intensepsc lakshya
അവരുടെ നല്ല ക്ലാസ്സ് ആണ്.... പക്ഷെ അവർ syllabus based ക്ലാസ്സ് അല്ല എടുക്കുന്നത്... Previous questions വച്ചു അതിന്റെ അനുബന്ധ വിവരങ്ങൾ ആണ്...
@@Bookish123-qac aa
@@Bookish123-qac ok
Sir thozhilvartha ,thozhiveedhi, psc bulletin ithoke engane nokanam , ithil enthoke ozhivakanam, Degree level examsnu ethoke supplements, magazines nokanam ennoru Video chythal upakaramayirunu pls...🙏
Next video is on തൊഴിൽ magzines😊. നിങ്ങൾക് ദഹിക്കുമോ പറയുന്നത് എന്ന് അറിയില്ല. എന്നാലും post ചെയാം.
@intensepsc it's alright sir. Anyway Thankyou .
How to join your secretariat assistant batch
Contact me in telegram. Kuree പറഞ്ഞു ok anenki okeye അഡ്മിഷൻ edukunulu
Sir njan oru private schoolil work cheyunund..cheriya oru school ane athikam work onnum avide undakarilla.. sirinde degree batchil join cheythind...job resign cheyth padikano ennanu doubt..
ഫിനാൻഷ്യലി oke ആണെങ്കിൽ and vere jobs നേടാൻ പറ്റും എന്ന് confident ആണെങ്കിൽ u can try. 👍🏼 always distrctions ഇല്ലാതെ പഠിക്കുന്നത് നല്ലതാണ്.
Nale lgs examinu povunnu
പൊളിക്ക് ❤️
Siree ee❤video njan kore thappiyath ane youtubeil
Coaching/ self study ano nallathe enullath ..
😊😊Njan ithuvare coaching poyitilla..njan 2022 muthal psc padikunnu ..adhyam ayitt ezhuthiya tenth prelims exams onnum enikk crack cheyyan sadhichillaa...varivalich oru study ayirunnu
Pineed ezhithya pala examum listil vanilla..
Athi kazhinju 2023 ezhithiya 3 tenth prelims kittyy.
Athil orenam ezhuthan patiyilla.
Baki randuennam ezhithi..athil Orenam short list published cheythu.
Listil varan patiyillaa..
University lgs shortlist varan sadhichillaa.
Pineed carrier guidance rankfile pyq + scert padichu thudangiyappo kurachu confidence kitty..
Njanum chechiyum kooda irunnu ippol combine study ane cheyyanath. Sir munbu oru video ITILey options illathe utharam paryunnath..enik ippol options illathey answer paryan sadhikkunund ...
Kerala bank oa exam njan ezhithiyayirunnu ath athvashyam nalla reethiyil prepare cheyyan sadhichu..
Ini varuous lgsinu vendi padikuvanu
Trivandrum anu center
നന്നായി എഴുതു... ഞാൻ പറഞ്ഞു തരുന്നത് ഉപകരിക്കുന്നുണ്ട് എങ്കിൽ സന്തോഷം ❤️
Current affairs എത്ര നാൾ മുൻപ് വരെയുള്ളത് നോക്കണം ?
Ld one month മുൻപ് വരെ ചോദിച്ചിട്ടുണ്ട്
@intensepsc 🤝
Nalla shirt
ആ ഷർട്ടും നോക്കി irikand പറയണേ വല്ലതും കേട്ടോ 😂😁
@@intensepsc എസ് sir
എന്ന okk😁
Sir ini varumbol attractive allatha dress ware cheithamathi apo sir parayunnathe kelku
😁😁 nokam
Thank you sir✨
Thank you sir for your guidance❤
❤️
❤
❤️
Thank you sir for you guidance ❤
❤️
❤❤❤
❤️
❤❤
❤️
❤❤