ഇതൊക്കെ വെറും DRONE-കൾ ആണോ അതോ...👽| UFO Footages | Explained | AbhiYugam

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @vamikasanthosh
    @vamikasanthosh День тому +13

    നമ്മൾ എന്നും രാത്രി ആകാശത്തെ നിരീക്ഷിച്ചു നോക്കു നമ്മുക്ക് പുതിയ പുതിയ അനുഭവങ്ങൾ പറയാൻ ഉണ്ടാവും.... ഞാൻ എന്നും രാത്രി നോക്കാറുണ്ട് ❤❤❤

  • @Zoro-dr2vn
    @Zoro-dr2vn 2 дні тому +89

    Bro continue this series....pettannu pettanu video edu😂😂

  • @Jasminapk-r3p
    @Jasminapk-r3p 2 дні тому +287

    Aliens und enn vishwasikkunnavarundo🤔🤨

    • @kradhakrishnan6506
      @kradhakrishnan6506 2 дні тому

      Aliens endayalum undh ath vere karyam

    • @comedyshortmalayalam
      @comedyshortmalayalam 2 дні тому +4

    • @CURIOUS_FLAIR
      @CURIOUS_FLAIR 2 дні тому +19

      There are so much we cant conform
      But common sense tells me they should

    • @Maddy-999
      @Maddy-999 2 дні тому +21

      There are millions of universes bro ithrem valiya oru galaxy yil nammal ottakk aanenn thonunnondo..?

    • @USA6rz
      @USA6rz 2 дні тому +5

      Und💯💯💯

  • @USA6rz
    @USA6rz 2 дні тому +33

    Poli Poli Poli Series Bro 👍👍👍👌👌👌

  • @KannuuKannuu-q5l
    @KannuuKannuu-q5l 2 дні тому +37

    ഒരിക്കൽ നിങ്ങൾ പറയുന്നതെല്ലാം സത്യം ആകും ബ്രോ 🌠👽🌏

  • @4pp_2024
    @4pp_2024 2 дні тому +14

    Content and precentation 👌👌Abi❤

  • @Fidhaaaak
    @Fidhaaaak 20 годин тому +3

    നാനും അനിയനും മട്ടന്നൂർ ഭാഗത്തു പോകുമ്പോൾ ആകാശത്തു നമ്മുടെ അടുത്ത് ഒരു നീലയുഉം വെള്ളയും മിക്സ്സ്‌ വെളിച്ചം കണ്ടു പെട്ടന്ന് പോകുന്നത് കണ്ടു ഒരുനിശ്ചിത ദുരം കഴിഞ്ഞപ്പോൾ വനിഷായി പോയി 😳😳☄️

  • @hochi_v_s3231
    @hochi_v_s3231 2 дні тому +18

    ഉടനെ തന്നെ അവരെ നമ്മൾ കണ്ടുമുട്ടും 👽

  • @Jayalekshmi555
    @Jayalekshmi555 2 дні тому +70

    അവർ നമ്മെ ആക്രമിക്കില്ല വേണ മെങ്കിൽ പണ്ടേ ആകാമായിരുന്നു അങ്ങോട്ട് പ്രീകോപിപ്പിക്കാതിരിക്കുന്നതാണ് നല്ലത്

    • @abbaazz6287
      @abbaazz6287 2 дні тому +2

      എൻ്റെ പൊന്നോ നല്ല ആൾക്കാർ ❤നമ്മൾ ദേഷിച്ചു പറഞ്ഞാല് പോലും അവർ അത് ജോക് ആയി കാണും അത്രേ ഉള്ളൂ

    • @Fein811
      @Fein811 2 дні тому

      @@abbaazz6287ninte relatives annallo. Chirippikathe podey

    • @VR-GamingWorld
      @VR-GamingWorld 2 дні тому

      Time travel machine aa, 1&half year edukkum charge aaguvaan, earth inte innerCore il aa charge cheyyunnathu.😂

    • @TheJohn2272
      @TheJohn2272 2 дні тому

      Athe

    • @targetcommunication5450
      @targetcommunication5450 12 годин тому

      Panikittum😂

  • @sudhakar663
    @sudhakar663 4 години тому +1

    3:59 Ithe same thing Njanum kandit und but Ath oru cube shape aayirunnu 3 years mumb veetil current cut aakumbol ellarum koodi sit outil irunnu karyam parayumbol aan njan ith spot cheyyunnath Athyavashyam nalla height aan poyath Pinne ithu pole colour change aayikonde irunnu enik kurachu dhooram vare track cheythu Pinne disappear aayi family members full kandayirunnu. Aaa divasam urangan pattunillayirunnu 😅.

  • @jojimark9025
    @jojimark9025 2 дні тому +4

    ശെരിക്കും നമ്മളാ എലിയൻസ്.... 🙏

  • @Iamudiap
    @Iamudiap 2 дні тому +5

    Bro i was waiting for 3days for rhis video ❤

  • @Mind-reader-e6s
    @Mind-reader-e6s 2 дні тому +2

    Supperb bro ❤️❤️❤️eniyum update pradhikshikunnu🤝

  • @ayishubaby4922
    @ayishubaby4922 2 дні тому +9

    Alians നമ്മൾ തന്നെയാണ്, തിരിച്ചറിയാതെ പോവുന്നു എന്നുള്ളതാണ് സത്യം, ⚡⚡⚡നമ്മുടെ ഉള്ളിൽ എന്തല്ലാം രഹസ്യങ്ങൾ ഉണ്ടെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ, മനുഷ്യൻ എന്നത് വലിയ ലോകം ആണ്, ⚡⚡⚡ഏറ്റവും വലിയ ലോകം മനുഷ്യനാണ് ⚡⚡⚡

  • @jintovaa
    @jintovaa День тому +4

    നമ്മുടെ ഈ കടലിന്റെ അടിയിൽ... വേറെ ഒരു advanced species ഉണ്ടെങ്കിലോ...😊

  • @__dodge__
    @__dodge__ 2 дні тому +14

    ഞാൻ ചോദിക്കുന്നത് ഇത്രേ ഉള്ളു, അതായത് ഭൂമിൽ നിന്ന് കൊണ്ട് ചന്ദ്രന്റെ ഉപരിതലം വരെ കാണാൻ കഴിയുന്ന ക്യാമെറകളും ടെലിസ്കോപ്പുകളും ഉണ്ട്. എന്ത് കൊണ്ട് ഈ ഒരു സാധനം അവർ അത് ഉപയോഗിച്ച് നോക്കുന്നില്ല.

    • @SaranPs-h7c
      @SaranPs-h7c 2 дні тому

      Athin ufo okke kunnumbo ath paranjitt alla verunnath. So pettan kandal telescope okke edth set akkan time kittilla

    • @jojimark9025
      @jojimark9025 2 дні тому +3

      Ufo expected സീൻ അല്ലല്ലോ... Unexpected അല്ലേ... അപ്പോ ഉള്ള മൊബൈൽ or ക്യാമറ വെച്ച് ഷൂട്ട് ചെയുന്നതാണ്

    • @__dodge__
      @__dodge__ 2 дні тому +1

      @jojimark9025 ഈ വീഡിയോ പറഞ്ഞത് വെച്ച് 3 വർഷം continuous ആയിട്ട് xmasinu 3 വീക് മുന്നേ കാണുന്നുണ്ടല്ലോ. അപ്പോ ഇവർ അതിനു വേണ്ടി വെയിറ്റ് ചെയ്യുന്നു എന്നും പറയുന്നു സൊ സ്‌പോർട്ട് ചെയ്തൂടെ. പിന്നെ ഒരുപാട് റഡാർ ഒക്കെ ഇല്ലേ

    • @sabareeshsp2377
      @sabareeshsp2377 2 дні тому

      താങ്കളുടെ വീഡിയോയുടെ എണ്ണം കൂടുമ്പോൾ സത്യസന്ധതയിൽ സംശയം വരുന്നു

    • @jojimark9025
      @jojimark9025 2 дні тому

      @@__dodge__ കൃത്യമായ സ്ഥലമോ, സമയമോ ആയിരിക്കില്ല... റഡാറിൽ തെളിയണം എന്ന് ഇല്ല... അവരുടെ ടെക്‌നയോളജി അത്രക്കും അഡ്വാൻസ്ഡ് ആയിരിക്കും

  • @themask1152
    @themask1152 2 дні тому +9

    It's interesting bro
    Kooduthal videos venam
    Keep going bro

  • @AnimeOdyssey-eg77
    @AnimeOdyssey-eg77 2 дні тому +15

    Ith vishwasikkunavre vachu oru group create cheyythude bro🙂✅🤝

  • @ameermusic5847
    @ameermusic5847 2 дні тому +3

    അടുത്ത വീഡിയോക്ക് കാത്തിരിക്കായിരുന്നു

  • @AizamAiz-u9p
    @AizamAiz-u9p 2 дні тому +5

    ഏകതേശം പത്തു വർഷം മുമ്പ് ഇത് ഒരു തവണ ഞാൻ കണ്ടിട്ടുണ്ട് ഒരു വലിയ സ്റ്റീൽ ട്രേ പോലുള്ള് കണ്ണാടി പോലെ തോന്നിക്കുന്ന ഒരു വസ്തു പെട്ടന്ന് താഴേക്ക് വീഴുന്ന പോലെ സ്പീഡിൽ നീങ്ങി പോയി.500 മീറ്റർ ചുറ്റളവിൽ എവിടെങ്കിലും വീണിട്ടുണ്ടാകും എന്നാണ് ഞാൻ കരുതിയത്.

    • @libinlal4033
      @libinlal4033 День тому +1

      Njanum frndsum oru divasam night late aaayitt aduthulla vayalil poyirunnappol rand stars poleyulla ntho speedil round cheyyunne kandirunnu

  • @MarhabaMol
    @MarhabaMol 2 дні тому +24

    ബ്രദർ ന്റെ സ്ഥലം കായംകുളം ആണ് 4-1-25 തിയതി രാത്രി 8 മണി ഓക്കേ ആയിക്കാണും ഞാനും ന്റെ മകനും പുറത്ത് നിൽക്കുവായിരുന്നു ആകാശത്ത് ചന്ദ്രൻ ഉദിച്ച് നിൽപുണ്ടായിരിന്നു ഞാനും മകനും കുറച്ച് നേരം ചന്ദ്രനെ നോക്കി നിന്ന് അപ്പോൾ ചെറിയ ഒരു തളിക പോലെ ഉള്ള വസ്തു ചന്ദ്രന്റെ അടുത്ത് കൂടെ പോകുന്നത് ഞങ്ങൾ 2 പേരും കണ്ട് അതിന് സൈഡിലായി വെളിച്ചം ഉണ്ടായിരുന്നു പതുക്കെ ചന്ദ്രനെ ഒന്ന് വലയം വെച്ചിട്ട് വളരെ വേകത്തിൽ മുകളിലേക്ക് പോയി പെട്ടന് കാണാതായി.. അത് ഒരിക്കലും ഒരു ഫ്ലൈറ്റ് അല്ല അത് എനിക്ക് ഉറപ്പാണ് ഞങൾ കണ്ടാ കാര്യം ഒരുപാട് പേരോട് പറഞ്ഞു but ആരും വിശ്വസിക്കുന്നില്ല. ന്തായാലും ലൈഫിൽ ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. 🛸👽

    • @Monuten-mp2je
      @Monuten-mp2je 2 дні тому

      😳😳

    • @jithinangelov7644
      @jithinangelov7644 2 дні тому

      December 31. രാത്രി 10.32 ഞങ്ങളും കണ്ടു ഉൽക്ക ആണോ എന്നറിയില്ല 1 സെക്കന്റ്‌ ആകാശത്തേക്കൂടി. തീ കത്തി ഒരു നക്ഷത്രത്തിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക്കാണ് പോകുന്നതയികണ്ടത്. വിശ്വസിക്കാൻ കഴിഞ്ഞില്ല

    • @jpj3632
      @jpj3632 2 дні тому +1

      അത് സ്പേസ് സ്റ്റേഷൻ ആണ്.

    • @ayishubaby4922
      @ayishubaby4922 2 дні тому +1

      ഞാനും കണ്ടിട്ടുണ്ട്

    • @manavalan12
      @manavalan12 День тому

      Ath chilpe elon musk nta satellites vellom avum maybe...

  • @167irshad
    @167irshad 2 дні тому +3

    I have seen it in real. That was something extraordinary. NASA is also planning to launch a satellite regarding same to Map the sky and see the variations and siitngs. Hope it will come up next year and we could know more.

  • @vishnuka-m7m
    @vishnuka-m7m 2 дні тому +2

    നല്ല കഥ കേട്ട് ഉറങ്ങിപ്പോയി 😊

  • @NibinbabyBabynibin
    @NibinbabyBabynibin День тому +1

    ഇതുവരെ ഒരു high definition video's ആരുടെ കയ്യിലും ഇല്ലേ.... 😌

  • @sharaihanvk944
    @sharaihanvk944 День тому +1

    Abhi,please explain erich von daniken’s findings.

  • @AdhilHappy
    @AdhilHappy День тому +1

    We can see them very soon👽

  • @akshayarajeev
    @akshayarajeev День тому +4

    What if this is time travel... Nammal kanunne ee light spot aayt disappear aavunnathum, and what if ith oru testing aanelo , first step of time travel.. what if our future generation nmle kaanaan varnath aanelo... Ee UFO okke vannitt pettann kaanand aavnethe 2024, 2023, 22 angne backilekk pogunnond aanelo.??
    This source of UFO is really fascinating 😌

    • @Mclovinnn07
      @Mclovinnn07 День тому

      What if it's not and it's extraterrestrial!!

  • @nandhubhasi1625
    @nandhubhasi1625 2 дні тому +3

    Bro kurachu kudi lengthil chaythal nallathayirikum🥰

  • @Ld.PURUSHU
    @Ld.PURUSHU 2 дні тому +2

    Uap aanenn manasilaakkan ulla video cheyyu.
    Adhyam kanunne naked eye il ayirikkumallo.
    Bro de 2 or 3 videosil paranjath thanne viindum kekkunnu like, athin sound illannum fast movemnts aannumoke.

  • @a35261
    @a35261 2 дні тому +3

    Bro aa Tamil nadu nadanna incident spadex mission nte aano ennonu cross check cheyyanam

  • @falconyt1010
    @falconyt1010 2 дні тому +1

    Bro project blue beam ne kurich oru video cheyyoo athill parynnapolee aaanekiloo kaaryglll 🤔

  • @Hari-t8p3e
    @Hari-t8p3e День тому +1

    Chetta Leonard da vinci ne patti oru vdeo chyoo

  • @Jasminapk-r3p
    @Jasminapk-r3p 2 дні тому +24

    Abhiyugam fans ഉണ്ടോ, ഉണ്ടല്ലേ😂😂😂😂😂😂😂

    • @ROG_BOT_AI
      @ROG_BOT_AI 2 дні тому

      Und😂

    • @KannuuKannuu-q5l
      @KannuuKannuu-q5l 2 дні тому

      👉🏼yes🙌🏼🙌🏼

    • @srinadhtg9765
      @srinadhtg9765 2 дні тому

      കഷ്ടം 🤮... സയൻസ് ശ്രെദ്ധിക്കുക അത് പറ 🤮🤮🤮 ഫാൻസ്‌ കോപ്പ്... അവനെയുംകുടെ വഷളാക്കല്ലേ

    • @srinadhtg9765
      @srinadhtg9765 2 дні тому +1

      ഇത് മോൾക്ക് പറ്റിയ സ്പേസ് അല്ല... വെല്ല വിജയ്, അല്ലു മൂവീസ് പോയി കാണു

  • @AlbyLuka
    @AlbyLuka 2 дні тому +3

    Project blue beam ne paatti oru video cheyumo

  • @VinodKumar-f5i9x
    @VinodKumar-f5i9x 2 дні тому +2

    ഞാൻ അമേരിക്കയിൽ ന്യൂയോർക്കിലാണ് ഇവിടുത്തെ വ്യാഴാഴ്ച വൈകുന്നേരം 8 മണി അടുത്തപ്പോൾ ഞാൻ വീട്ടിലേക്ക് നടന്നുവരികയായിരുന്നു വെറുതെ ആകാശത്തേക്ക് നോക്കിയപ്പോൾ ഒരു ചരടിൽ കെട്ടിയിട്ട പോലെ ഒരേ അകലത്തിൽ വലിയ പത്ത് ലൈറ്റുകൾ ഇതുപോലെ കണ്ടു അത് സാവധാനം ആകാശത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു വീഡിയോ എടുക്കാം എന്ന് കരുതി പോക്കറ്റിൽ നിന്നും ഫോൺ എടുത്തുനോക്കിയപ്പോഴേക്കും അത്
    അപ്രത്യക്ഷമായി എന്റെ കൂടെ ജോലി ചെയ്യുന്ന പലരും ഇതുപോലെ കണ്ടിട്ടുള്ളതായി പറഞ്ഞു

  • @RKCreation-t2o
    @RKCreation-t2o День тому

    BRO GOOD CONTENT...

  • @shadowspeaks.6652
    @shadowspeaks.6652 День тому +2

    രണ്ടു വർഷങ്ങൾക്കു മുമ്പ് ഒരു ദിവസം രാത്രി ഞാൻ മുറ്റത്ത് നിൽക്കുമ്പോൾ ഒരു അന്യഗ്രഹ പേടകം എൻറെ വീടിനുമുകളിൽ പൊട്ടിത്തെറിക്കുന്ന പോലെ എനിക്ക് തോന്നി എന്നാൽ നിമിഷങ്ങൾക്കകം ആ കാഴ്ച മൊത്തത്തിൽ അപ്രതീക്ഷിതമായി അതെന്തോ ഉൽക്കയെ ഉൽക്കയുടെ കഷണമോ എന്തോ ആണെന്നാണ് ഞാൻ വിചാരിച്ചത് അങ്ങനെ എന്തോ ഒരു ന്യൂസും ഞാൻ ആ സമയം കണ്ടായിരുന്നു. പിന്നീട് എൻറെ പുറകെ ആരോ ഉണ്ട് എന്നുള്ള തോന്നൽ എന്നെ കൂടുതൽ അലട്ടാൻ തുടങ്ങി .അതൊരു അന്യഗ്രഹജീവി ആയിരുന്നു ഇടയ്ക്കിടയ്ക്ക് എനിക്കിട്ടു പണി തരും ഇപ്പൊ....
    അതിനുശേഷം ചുറ്റിനും നടക്കുന്ന ചില നിഗൂഢമായ കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് ആരോ എനിക്ക് പറഞ്ഞു തരുന്ന പോലെ, ഇടയ്ക്കിടയ്ക്ക് ഈ അന്യഗ്രഹജീവികളുടെ നിഴല് മറ്റോ പറയാൻ പറ്റുന്നില്ല അങ്ങനെ ഒരു സാധനം ഞാൻ കാണാറുണ്ട്..

  • @ramyakollara4241
    @ramyakollara4241 2 дні тому

    Good information 👍🏻👍🏻

  • @MohammedKunjhi-dd5di
    @MohammedKunjhi-dd5di День тому

    Wow❤️‍🔥❤️‍🔥❤️‍🔥

  • @aneeshka1770
    @aneeshka1770 2 дні тому +1

    Bro " Dan Burisch interview " onnu explain cheyth idamo ? I'm sure you will find it interesting

  • @apmadhu6733
    @apmadhu6733 2 дні тому +1

    Seems to be a led illuminated with lhydrogen like gas white big size balloon ( One of it was floating in arabian sea at Kozhikode district). It is human made, intentionally done by someone near to Christmas every year.

  • @abhilash554
    @abhilash554 2 дні тому +1

    njanum kandu innu from thrissur

  • @MobileGaming-ew4pz
    @MobileGaming-ew4pz 2 дні тому +1

    പറക്കും തളിക ഇത് മനുഷ്യരെ കറക്കം തളിക 🤯

  • @Messiiii.19
    @Messiiii.19 2 дні тому

    ഇന്നലെ history ചാനലിൽ ufo കുറിച് വീഡിയോ ഇട്ടു italy കണ്ട 🔥 അതൊന്നു വീഡിയോ ചെയ്യണം

  • @shinu_pj
    @shinu_pj 2 дні тому +1

    Well explained

  • @Reveluv-r5n
    @Reveluv-r5n 2 дні тому +1

    I like your videos and 1:00 athu pole ulla oru sadanam aahn njan palla times aakashathu കണ്ടത്

  • @Username-mh6bi
    @Username-mh6bi 2 дні тому +2

    ഏലിയൻ ഉണ്ടോ ,ഇല്ലയോ അതങ്ങനെ നിൽക്കട്ടെ, പക്ഷേ crop circle ൻറെ രഹസ്യം എത്ര ആലോചിട്ടും പിടികിട്ടുന്നില്ല.

  • @Suredrano4446
    @Suredrano4446 2 дні тому +2

    Bro uap ude shape caranamavam pettanu teriyan pattunad

  • @Storiesbysanu
    @Storiesbysanu 2 дні тому +3

    Bro njan 2 pravashyam kanditundu... Ente anubhavam njan share cheyam... Njan new zealandil aanu thamasikkunnath.. 2 pravashyam kandath ivide vech thanne

  • @Lobyew
    @Lobyew 2 дні тому

    Waiting and see..👽

  • @achayanVlogs112
    @achayanVlogs112 День тому +1

    enthkond keralathil or indiayil kanikunila varunila??

  • @endless_journey521
    @endless_journey521 2 дні тому +2

    bro man made anell thanne ithrea akikam ondkan ulla fund evidnnu kittana

  • @Eternatus-uf4zs
    @Eternatus-uf4zs 2 дні тому +3

    Bro, but china claims that they made these things 🤔

  • @anchuvinod2178
    @anchuvinod2178 2 дні тому +2

    4:44 earthinte topil alle nammal , appol earthnte bottom ( water covered downpart where we haven't explored yet ) il ninnan ith mukalilott rise cheyunnath engil alle nammak UFO's wateril ninum an varunath enn thonnunne??

  • @ashmilshan5022
    @ashmilshan5022 2 дні тому +1

    Iinn oru star move cheyunnath kandu

  • @ShibinMc-i9m
    @ShibinMc-i9m 2 дні тому +2

    Tq❤️

  • @visakhkl9111
    @visakhkl9111 2 дні тому +4

    Bro avar chilappo dark energy use cheythitundavam becoz they have property of anti gravity .Avar dark energy use cheythayirikim propulsion cheyyunnundava and of that reason we can't detect them with current technology 😊
    ITS JUST MY THEORY!!!!
    Anyone agree with my statements????

  • @MuhammedsuhailSuhail-o9j
    @MuhammedsuhailSuhail-o9j 2 дні тому

    Bro nxt vdo ethrayum pettannu cheyyan nokkamo pls bro try❤️

  • @shajikochukunju9233
    @shajikochukunju9233 День тому +1

    Bro ഈ പറയുന്ന അല്ലെങ്കിൽ ഇതേ പോലുള്ളത് ഒരേ സ്ഥലത്ത് രണ്ട് പ്രാവശ്യം എനിക്ക് കാണാൻ സാധിച്ചിട്ടുണ്ട് അതും ഡിസംബർ മാസങ്ങളിൽ രാത്രി ഒരു ഒൻപത് മണിക്ക് മുന്നേ. പല പല കളറായിരിക്കും അതിന് അതിലെയ്ക്ക് നോക്കുമ്പോൾ പല കളറുകൾ ആ വസ്തുവിലുടെ ഒഴികി ഒഴികി പോകുന്ന പോലെയാണ് എനിക്ക് തോന്നിയത്. നില പച്ച വയലറ്റ് ഇതു കൊണ്ട് പൊതിഞ്ഞ പോലെ. അത് നീങ്ങികൊണ്ടിരുന്നപ്പോൾ മുൻഭാഗം ജ്വലിക്കുന്ന ചെറിയ ഒരു വൃത്താകൃതിയിലും ആ വൃത്തത്തിൽ നിന്നും പല പല കളറുകൾ നീളത്തിൽ പുറകിലേയ്ക്ക് ഒഴുകി ഒരു വാല് പോലെയോ വടി പോലെയോ ആണ് കണ്ടത്. വളരെ പതുക്കെ മുന്നിലുടെ നീങ്ങിപോയപോലെ പക്ഷെ പെട്ടെന്ന് അത് ഒരു പാട് ദൂരം പോയി മറഞ്ഞ്. എത്ര ഉയരത്തിലാണ് അത് സഞ്ചരിച്ചതെന്ന് വ്യക്തമല്ല എന്നലും ഒരു പാട് ഉയരെ അല്ല എന്ന് ഉറപ്പാണ് കാരണം അത് മുന്നോട്ട് പോയ പ്പോൾ അവിടെയുള്ള വൃക്ഷങ്ങളുടെ മുകളിലെല്ലാം ഈ പ്രകാശം പതിച്ചിരുന്നു.

  • @manumohan9823
    @manumohan9823 День тому

    Bro..njanipol sikkim le gangtok il nannanu ithyakkunnath...njan innu 7.30 ku oru self rotating and glowing object kandu ...oru hill nte thottu mukalil anu kandathu ..static arunnu....zoom cheythappol bright ayittum swayam karangunnathayum kandu....it was there till 8 .22 pm and started moving and faded away...am sure that it was not man made or anything but a UFO..

  • @anchuvinod2178
    @anchuvinod2178 2 дні тому +6

    Sett video ❤❤❤
    Aliens kaanum alle

    • @brossdds
      @brossdds 2 дні тому +2

      2 minute kond nee video kand theertho???

  • @malayalamsearialworld9033
    @malayalamsearialworld9033 2 дні тому

    Aliens tour veravum bhoomiyil😌😂

  • @vishnuunni2888
    @vishnuunni2888 11 годин тому

    They are 1000 times advanced than us..and yes they are exist👽..they are studying us..

  • @afnannavaz
    @afnannavaz 2 дні тому +1

    Even nammlde solar systems il tanne mikka plannets um humans limited aayte map cheytittollu so nammlde solar system il polum oru non water dependent alien life form or civilization indon kandettan illa data ippo nammlk kayil illa.
    Nammal ippozhum earth like atmospheric ulla plannets ile life expect cheyunoll and atokke lightyears away aan maybe nammlde adut tanne aarkaam nammal anveshikkana aliens

  • @Marcomallu
    @Marcomallu День тому

    Njn ufo കണ്ടിട്ടുണ്ട് . പെട്ടെന്ന് കാണാതായി

  • @FahadSaleem-ky5uj
    @FahadSaleem-ky5uj 2 дні тому +1

    അമേരിക്ക ഉൾപ്പെടെ പല സ്ഥലത്തും മൂടൽ മഞ്ഞ് പോലെ തോന്നിക്കുന്ന എന്തോ ആകാശം മുഴുവൻ നിറയുന്നു. ശ്വസിച്ചവർക്ക് ചുമയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായതായും പറയുന്നു. ഇതിൽ chemical smell ഉണ്ടെന്ന് ആണ് എല്ലാവരും പറയുന്നത്. ഇത് കാരണമായി ധാരാളം ഫ്ലാറ്റുകൾ യാത്ര റദ്ദാക്കുകയും പലതും തിരികെ ലാൻഡ് ചെയ്യുകയും ചെയ്തു

  • @Oracle777_1
    @Oracle777_1 2 дні тому +1

    A mysterious object fell down in Kenya. It's weight 500 kg. It fell from the sky.

  • @jishadjidhu1044
    @jishadjidhu1044 День тому

    Christmasinn aaayond orappikkaam ath santa ayrkkum..!Santa is real for sure..😮

  • @Kalippan_gaming
    @Kalippan_gaming 2 дні тому +2

    Athu chelappo extraterrestrial allenkilo, deep ocean lu nammalk ariyaatha higher civilization illenkilo, namuk ocean nte aazhathil poovan limitations ille, athe pole avark mukalilek varaan ulla limitations avar ippo aanenkilo mari kadannath?

  • @silpasivan2592
    @silpasivan2592 2 дні тому +1

    Eniyenganum nammude voyeger evar kandittundakumo😮😂

  • @shelbi07
    @shelbi07 2 дні тому

    പകൽ സമയങ്ങളിൽ അവർ നമ്മൾക്കിടയിൽ തന്നെ ഉണ്ട് 👽

  • @Neo-dvj
    @Neo-dvj День тому

    Bro, the background music is so hauntingly beautiful.😂

  • @sumi9149
    @sumi9149 День тому

    halloween agoshaich vilichu varuthuka ano?my doubt based on eng movie

  • @SivajithRanjanCB
    @SivajithRanjanCB День тому

    1) In my opinion,any other country is testing their technology in our country for knowing military movements, etc....
    or
    2) aliens

  • @ayuzonscienceacademy7754
    @ayuzonscienceacademy7754 2 дні тому +1

    ഇത് ഇലോൺ മസ്ക് അയച്ച ഉപഗ്രഹങ്ങൾ ആണ് 70000 ഉപഗ്രഹം അയാൾ അയച്ചിട്ടുണ്ട്

  • @Noname-qf4yz
    @Noname-qf4yz 2 дні тому

    Can it be some satellites sent from other planets whose shape is similar to a parakkum thalika??

  • @creativestyle7358
    @creativestyle7358 2 дні тому +9

    -97: നാം സംഹരിച്ചു കളഞ്ഞ ഏതൊരു നാട്ടുകാരും മടങ്ങിവരിക എന്നത് സംഭവിക്കുകയില്ല. അങ്ങനെ യഅ്ജൂജ്- മഅ്ജൂജിനെ തുറന്നുവിട്ടാല്‍ എല്ലാ ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നും അവര്‍ താഴോട്ട് കുതിച്ചിറങ്ങും. സത്യസന്ധമായ ആ വാഗ്ദത്ത ദിനം വന്നെത്തിയാല്‍ തത്സമയം നിഷേധികളുടെ നയനങ്ങള്‍ തുറിച്ച് മേലോട്ടുയരുന്നതാണ്. അവര്‍ കേണു നിലവിളിക്കും: ഹാ കഷ്ടം, ഞങ്ങളുടെയൊരു നാശം! ഇതെക്കുറിച്ച് ഞങ്ങള്‍ അശ്രദ്ധര്‍ തന്നെയായിരുന്നു; എന്നല്ല, അതിക്രമികള്‍ തന്നെയായിരുന്നു ഞങ്ങള്‍. (21/95)

  • @sreejithav8249
    @sreejithav8249 12 годин тому

    🙌👍

  • @binuKarimbil-y1w
    @binuKarimbil-y1w 2 дні тому +3

    ഇതിനെപ്പറ്റി അറിയാവുന്നവർ നമ്മളോട് ഒന്നും പറയുന്നില്ല നമുക്ക് സ്വയം ആയി തിരിച്ചറിയാനും കഴിയുന്നില്ല അതുകൊണ്ട് ഇപ്പോൾ അതിനെ സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടിരിക്കാം എന്നെങ്കിലും എല്ലാം മറ നീക്കി പുറത്തുവരും

  • @abdulmajeed1978
    @abdulmajeed1978 День тому

    ഇന്നലെ ഒരു വാർത്ത കണ്ടു 500 കിലോ ഭാരമുള്ള ഭീമൻ വളയം ആകാശത്തിൽ നിന്ന് വീണു എന്നാണ്. തലനാരിഴയ്ക്കാണ് ഗ്രാമവാസികൾ രക്ഷപ്പെട്ടത്. ❤❤

  • @AkshayKumar-dl1mc
    @AkshayKumar-dl1mc 2 дні тому +2

    I think oru ഡീൽ ആൾറെഡി und alien with some particular person in earth. അല്ലെങ്കിൽ ഇത്രേം അഡ്വാൻസ്ഡ് ആയിട്ട് തോന്നുന്ന ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന സംഭവം എന്നെ നമ്മളെ റൂൾ ചെയ്യണ്ടതല്ലേ

  • @META_VERIFIED_ALIEN
    @META_VERIFIED_ALIEN 2 дні тому +14

    0:10 veendum ende vandi . Njn famous aayi😅 👽👽

    • @MuhammedsuhailSuhail-o9j
      @MuhammedsuhailSuhail-o9j 2 дні тому

      Bro njan ufo onnum kandilla brode chettane kandilla alienbro😅

    • @META_VERIFIED_ALIEN
      @META_VERIFIED_ALIEN 2 дні тому

      @MuhammedsuhailSuhail-o9j chila sangethuka karanam moolam vazhi thetti chettan earthinu pakaram plutoyil poyi

    • @MuhammedsuhailSuhail-o9j
      @MuhammedsuhailSuhail-o9j 2 дні тому

      No problem nale njan plutoyil oru 5 ekkar sthalam vangunnund mattannalanu rocket viksepanam chettan pulli undoennu nokkam​@@META_VERIFIED_ALIEN

    • @mhdhisham9784
      @mhdhisham9784 2 дні тому +1

      Bro rentin koduko 🥱 oru program indarnnu

  • @ShortT3NZ3
    @ShortT3NZ3 2 дні тому +2

    Man made ❌ alien mad ✅

  • @MohammedKunjhi-dd5di
    @MohammedKunjhi-dd5di День тому

    UFO❤❤️‍🔥

  • @com.Failure
    @com.Failure 9 годин тому

    Adhe adhe .. ithrem technology.. indaitum light idand rathri odikan ariyila😂

  • @alienscivilization9388
    @alienscivilization9388 2 дні тому

    Reflections from surface of sea on thecurve side of earthicanan planet at western hemispeare.....

  • @Groot7x
    @Groot7x 2 дні тому

    Bro Expedition X. TV show il ithinea patti clear ayi parayunndu (trust me)

  • @mehannah862
    @mehannah862 8 годин тому

    Njn kandirunnu ith christmasnte thalenn.

  • @sujiths899
    @sujiths899 2 дні тому +2

    നിബ്രു ഗ്രഹത്തെ പറ്റി ഗ്രഹത്തെ പറ്റി ധാരാളം വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് ആഗ്രഹത്തിൽ ഉള്ള ചില മനുഷ്യർ ഉണ്ട് ഇവരെ അനുനാകികൾ എന്നാണ് പറയുന്നത് പഴയ ഈജിപ്റ്റിലും ഗ്രീസിലും പുരാതന ഗുഹാ മനുഷ്യന്മാരുടെ ഗുഹ ഭിത്തികളിലും ചില മനുഷ്യരുമായി സാദൃശ്യമുള്ളതും എന്നാൽ മനുഷ്യരും അല്ലാത്ത വിചിത്ര ജീവികളുടെ ചിത്രങ്ങൾ വരച്ചും കൊത്തിയും വച്ചിട്ടുണ്ട് അതായത് ഈ കാലഘട്ടത്തിലും എത്രയോ കാലങ്ങൾക്ക് മുമ്പേ അനുനാകികൾ ഭൂമിയിൽ വന്നിട്ടുണ്ട് എന്ന് അനുമാനിക്കാം

    • @sharaihanvk944
      @sharaihanvk944 День тому

      Watch eric don vanicen interviews,also he wrote some books👍

  • @Sajeevanthalassery
    @Sajeevanthalassery День тому +1

    ഒരു യുഗാപിറവിക്ക് മുൻപ് വായിച്ചവർ ഉണ്ടോ ഇവിടെ....

  • @6anju
    @6anju 2 дні тому +1

    Ithu manushyare karakum thalika🛸

    • @loozz_man5006
      @loozz_man5006 2 дні тому

      കാലങ്ങളോളം കറക്കി കൊണ്ടിരിക്കുന്നു 😂

  • @SunilKumar-gg5ji
    @SunilKumar-gg5ji 2 дні тому +1

    പ്രിയ സുഹൃത്തേ സമയം കിട്ടുമ്പോൾ ശ്രീ എം. പറഞ്ഞ പറക്കും തളികയിൽ മറ്റൊരു ലോകത്തിൽ നിന്നും വന്ന സർപ്പ രാജാവിനെ അദ്ദേഹം നേരിട്ട് കണ്ട കാഴ്ചയെ പറ്റി വിവരിക്കുന്നുണ്ട്, അതൊന്നു കേട്ട് നോക്കൂ, അപ്പോൾ കാര്യങ്ങൾ കുറെയൊക്കെ മനസിലാവും.

  • @jithinangelov7644
    @jithinangelov7644 2 дні тому

    December 31st night 10.32 pm we saw a meteor or something in the deep sky. Iam wondered to share with you ppls. How it's happened please replay me.

  • @abinasea2398
    @abinasea2398 День тому +1

    ഇതല്ലാം 'project blue beam' ൻ്റെ ഭാഗം ആണെന്നാണു ഞാൻ വിശ്വസിക്കുന്നത്

  • @RajeshR-xg9ft
    @RajeshR-xg9ft 2 дні тому

    Laser technology ano? Allenkil lightinte mattoru vakabhetham😮

  • @R4_Rashi
    @R4_Rashi День тому

    Enthayallum namude logath varann ullath annakil evide thanne varum alathe athintty pinnale poyi pidikannam enn onnum illa anganne poyall ann problams indavunnath sushichal dukikanda

  • @zonkronzie7886
    @zonkronzie7886 2 дні тому +1

    Why only this seeing USA only? Doubt

  • @SuhailSunu-zk1sy
    @SuhailSunu-zk1sy 2 дні тому

    Avark humans il ninn entho need und.ath chilapo Namukk polum ariyan kazhiyilla.nammale kond avar boomiyil enthenkilum cheyyikkunnathanenkilo? Idakk observe cheyyan varum

    • @g4u874
      @g4u874 День тому

      ചിലപ്പോൾ അവർ നമ്മളെ വളർത്തുന്നത് ആയിരിക്കും എല്ലാർക്കും സുഖമാണോന്ന് ഇടക്കൊക്കെ വന്നു നോക്കുന്നതായിരിക്കും

  • @tizandraedwin2382
    @tizandraedwin2382 День тому

    Bro! Ithrayum ufo kanunund from earth! Pinne enthina satellites ? Satellites vazhi clear pictures kitathille ? Why athil ninnum ulla pictures kitathath ?

  • @amarnathashok1618
    @amarnathashok1618 День тому

    Hi bro last November ente camarayilum oru sighting undayi but ath enthan enn confirm cheyyan ariyila how can I send u the clip