കണ്ണ് നിറഞ്ഞു പോയി പൊതിച്ചോർ വാങ്ങി ചേച്ചിയ്ക്ക് ഒരു വലിയതുക നൽകി | Street Food Kerala | Live News

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ •

  • @ushakumari5867
    @ushakumari5867 Рік тому +231

    കഷ്ടപ്പെടുന്നവരുടെ വീഡിയോ എടുത്തു ക്യാഷ് ഉണ്ടാക്കുക അല്ല, അതിലൂടെ അർഹതപെട്ടവരെ സഹായിക്കുക കൂടി ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം. ദൈവം നല്ലത് വരുത്തട്ടെ 👍

    • @Reemaas786
      @Reemaas786 Рік тому +4

      എൻ്റെ മനസ്സിൽ തോന്നിയ കാര്യമാണിത് 👌

    • @jissajose4304
      @jissajose4304 Рік тому +2

      ദൈവം അനുഗ്രഹിക്കട്ടെ

  • @mini-ii9gq
    @mini-ii9gq Рік тому +214

    Sani പറയാൻ വാക്കുകൾ ഇല്ല... ദൈവം അനുഗ്രഹിക്കട്ടെ..അവരുടെ സന്തോഷം കാണുമ്പോൾ.. അറിയാതെ കണ്ണ് നിറഞ്ഞു 😍😍😍🙏🙏

  • @sujanav1950
    @sujanav1950 Рік тому +480

    ഒരു നല്ല മനുഷ്യനെ കണ്ടു.... നന്ദി സഹോദരാ..... ♥️

    • @A.N.N.I.E.J.O.H.N
      @A.N.N.I.E.J.O.H.N Рік тому +6

      Sathyam 🙏🙏

    • @hamzakalathingal767
      @hamzakalathingal767 Рік тому

      Sahaayam.nalkiya.sahoodata.oru.paad.snhavam.nanniyom.divam.ninne.sadhaa.samayam.kaakkumarakatte

    • @MrBeanTime
      @MrBeanTime Рік тому

      ദുഷിച്ച മനുഷ്യർക്കിടയിൽ ഇങ്ങനെയും നല്ല മനുഷ്യർ ഉണ്ടല്ലോ സന്തോഷം സഹോദര നിങ്ങൾക് ഇരട്ടിയായി ദൈവം തിരിച്ചു തരും 🙏🙏🙏

  • @saleenasiddik9678
    @saleenasiddik9678 Рік тому +134

    സാനിസ് ബ്രോ നല്ല പുണ്യ പ്രവൃത്തിയാണ് ചെയ്തത്,, ആ അമ്മയും മോനും രക്ഷപെടട്ടെ, മോൻ നന്നായി പാട്ടുപാടി അറിയപ്പെടുന്ന ഒരു കലാകാരനായി മാറട്ടെ ❤🙏🏼

  • @rizabasheer524
    @rizabasheer524 Рік тому +26

    ഇങ്ങനെയുള്ള കുടുംബത്തെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന സഹോദരന് ഒരു ബിഗ് സല്യൂട്ട്

  • @saviachammedeadukala747
    @saviachammedeadukala747 Рік тому +198

    ഇവിടെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു സാനി. മോന്റെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. സ്നേഹത്തോടെ ഒരു അമ്മ. 👍

  • @jamesk.j.4297
    @jamesk.j.4297 Рік тому +60

    കട്ടുമുടിക്കാനല്ലാതെ പാവങ്ങളെ ഒന്നു സഹായിക്കാൻ പോലും പറ്റാത്ത പാവപ്പെട്ടവന്റെ സർക്കാർ ഭരിക്കുന്ന ഇന്നാട്ടിൽ മനസാക്ഷിയുള്ള ഈ യുവാവിന് ഒരു ബിഗ് സല്യൂട്ട്

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 Рік тому +22

    അഭിനന്ദിക്കാതെ വയ്യ സഹോദരാ..ഹൃദയത്തിൽനിന്നും oru Big സല്യൂട്ട്.... താങ്കൾക്കും താങ്കളുടെ ചാനലിനും നല്ലത് വരട്ടെ.... 🙏🏽🙏🏽🙏🏽🙏🏽

  • @sureshsai7326
    @sureshsai7326 Рік тому +42

    Dear Brother... U have done a great help... ആ വിശാല ഹൃദയത്തിനു മുൻപിൽ എന്റെ big Salute..

  • @newstart8770
    @newstart8770 Рік тому +18

    ഇത്‌ പോലെ സഹായിക്കുന്ന മുഖങ്ങൾ കാണാൻ സാധിക്കട്ടെ...
    🙏🙏🙏🙏
    അമ്മമ്മ, ചേച്ചി, മോൻ കുട്ടൻ ♥️♥️♥️♥️

  • @sridevika2960
    @sridevika2960 Рік тому +15

    ആദ്യമായി ആണ് ഈ ചാനൽ കണ്ടത്. മനസ്സ് നിറഞ്ഞ കാഴ്ച. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..

  • @dinesanavalunni2117
    @dinesanavalunni2117 Рік тому +20

    മനുഷ്യൻ്റെ വിഷമം അറിയുന്ന നല്ല മനസ്സിൻ്റെ ഉടമ 👍👍👍❤️❤️❤️💯

  • @vinodk812
    @vinodk812 Рік тому +115

    സനീസ് ബ്രോ.......ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.......
    പവിത്രമായ ഈ റംസാൻ കാലത്ത് താങ്കൾ കാണിച്ച ഈ വലിയ മനസ്സിനെ ജഗദീശ്വരൻ തീർച്ചയായും കാണും.......
    താങ്കളുടെ SANI's MEDIA എന്ന യൂട്യൂബ് ചാനൽ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ചേരട്ടെ എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...🙏🙏🙏
    ഒരു നങ്ങ്യാർകുളങ്ങരകാരൻ......

  • @sreekantansree6997
    @sreekantansree6997 Рік тому +6

    പലരും സഹായം ചെയ്തതിനുശേഷം ചൂഷണം ചെയ്യുന്നവരും ഉണ്ട് അങ്ങനെ ആവാതിരിക്കട്ടെ 🎉 ഇങ്ങനെ ഒരു സഹായം ചെയ്യുവാൻ മനസ്സ് കാണിച്ച കുട്ടനെ നന്ദി

  • @Rajeshkottayam
    @Rajeshkottayam Рік тому +63

    കണ്ണ് നിറയാതെ കാണാൻ സാധിക്കില്ല ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ❤

  • @philosophycafe1170
    @philosophycafe1170 Рік тому +13

    മോനെ, നീ ചെയ്യുന്ന പുണ്യ പ്രവർത്തിക്ക് സർവേശ്വരൻ നല്ലത് തന്നെ നൽകും 🙏🌹

  • @rafeekmuvattupuzha8145
    @rafeekmuvattupuzha8145 Рік тому +51

    ഒന്നും പറയാനില്ല..സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sumishamohan7054
    @sumishamohan7054 Рік тому +25

    Sani...
    ഒന്നും പറയാനില്ല.....
    ഒരു പാട് സന്തോഷം. ....dear bro
    God bless you
    ❤🎉🎉ഇതാണ് സ്നേഹം...
    ഇങ്ങനെ ആവണം നമ്മൾ ......
    അമ്മയെയും മകനെയും ദൈവം അനുഗ്ര ഹി ക്ക ട്ടെ........

  • @renjinim.t3624
    @renjinim.t3624 Рік тому +21

    Bro താങ്കൾ നല്ലൊരു കാര്യം ആണ് ചെയ്തത്. ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏

  • @nidhicreations2247
    @nidhicreations2247 Рік тому +162

    നന്നായി ചേട്ടാ.. എനിക്ക് സങ്കടം വന്നു കണ്ടപ്പോൾ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰😍😍😍😍

  • @balakrishnanmv8122
    @balakrishnanmv8122 Рік тому +17

    നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @MiniBalan-pr4oi
    @MiniBalan-pr4oi Рік тому +25

    പ്രിയപ്പെട്ട ചെറുപ്പക്കാരാ, എന്റെ സ്നേഹം. താങ്കളുടെ ഉപ്പയെയും ഉമ്മയെയും കാണണമെന്നുണ്ട്. ലോകത്തിന്റെ അപാരമായ നന്ദിയും സ്നേഹവും അവർക്കു നൽകാനാണ്. -രാജീവൻ ഇന്ദീവരം

  • @Endekollam
    @Endekollam Рік тому +51

    സനീസ് ഭായ് .. ഒരുപാട് സന്തോഷം.. പറയുവാൻ വാക്കുകളില്ല🙏
    കൂടുതൽ നന്മകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🌼
    ഒത്തിരി സ്നേഹത്തോടെ 💖Team Entekollam

  • @pradeep72912
    @pradeep72912 Рік тому +97

    ബ്രോ. ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയി. ഒന്നും പറയാനില്ല. താങ്കളുടെ മുൻപിൽ ശിരസ് നമിക്കുന്നു 🙏🏻🙏🏻🙏🏻

  • @AnilKumar-yt7rj
    @AnilKumar-yt7rj Рік тому +15

    ശരിക്കും കണ്ണ് നിറഞ്ഞു പോയി മാഷേ......നന്ദി , സന്തോഷം....

  • @josephk.p9996
    @josephk.p9996 Рік тому +11

    ആ.. നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ... 🌹

  • @latheefrose8893
    @latheefrose8893 Рік тому +28

    ഇപ്പോൾ കൊടുത്തത് ഇന്നല്ലെങ്കിൽ നാളെ താങ്കളിൽ തിരിച്ചു വരും. ഇതുപോലുള്ള വരെ സഹായിക്കുന്നവരെ സർവ്വേശ്വരനായ ദൈവം ഒരിക്കലും ഒരിടത്തും ഒറ്റപ്പെടുത്തില്ല. അഭിനന്ദനങ്ങൾ.

  • @josephchako7125
    @josephchako7125 Рік тому +71

    വളരെ സന്തോഷം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @najmudheen4290
    @najmudheen4290 Рік тому +4

    വിഷമം വന്നു കണ്ടപ്പോൾ , കണ്ണ് നിറഞ്ഞുപോയി , വലിയ വലിയ കാശുകാർ സ്വത്ത് മുഴുവൻ അവനവന്റെ സുഖലോലുപതക്ക് മാത്രം ഉപയോഗിക്കുന്ന ഇക്കാലത്തു സ്വന്ധം അദ്വാനയത്തിലൂടെ കിട്ടുന്നതിന്റെ പങ്ക് മറ്റുള്ളവരെ സഹായിക്കാൻ കൂടെ ഉപയോഗിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല , വലിയ മനസ്സുള്ളവർക്കേ ഇതിന് പറ്റൂ , സഹോദരനെ ഇനിയും ദൈവം വാരിക്കോരി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം , ഇത്തരം കയ്കൾ ഉണ്ടായിട്ടേ ഈ നാടിന് പ്രയോചനമുള്ളൂ , അല്ലാതെ കാട്ടുമൂടുക്കുന്ന രാഷ്ട്രീയക്കാർക് ഓശാന പാടിയിട്ട് ഒരു കാര്യവും ഇല്ല

  • @sukumaranmadhavan6359
    @sukumaranmadhavan6359 Рік тому +56

    നല്ലത് വരട്ടെ
    പ്രാര്‍ത്ഥിക്കുന്നു ❤

  • @krishnanc7796
    @krishnanc7796 Рік тому +14

    താങ്കളെ പോലെ ഉള്ള ആൾക്കാരെ യാണ് നമ്മുടെ നാടിന് ആവശ്വം ❤

  • @lekhavijayan749
    @lekhavijayan749 Рік тому +9

    🙏🙏🙏🙏🙏നമ്മൾ എന്തു ചെയ്താലും അതിനെ കുറ്റം പറയാൻ ധാരാളം പേര് കാണും പഴുത്ത മാങ്ങയിലെ ആളുകൾ കല്ലെറിയൂ മോൾ ധൈര്യ മായി മുൻപോട്ടു പോകുക ഭാവിയിൽ നല്ലൊരു ഹോട്ടൽ നടത്താൻ ദൈവം സഹായിക്കട്ടെ എന്ന്‌ ഞങ്ങൾ എല്ലാം പ്രാർഥിക്കാം മോനും പഠിച്ചു നല്ല സ്വഭാവമുള്ള ഒരു മോൻ ആകട്ടെ 🙏🙏🙏🙏🙏

  • @sunithapradeep8200
    @sunithapradeep8200 Рік тому +8

    നന്നായി മോനെ ആ കുടുംബത്തിന്റെയും ഞങ്ങളുടെയും പ്രാർത്ഥന കൂടെയുണ്ട്🙏👍🥰🥰🥰

  • @syamalantssyam459
    @syamalantssyam459 Рік тому +12

    ഇതാണ് കരുണ എന്നു പറയുന്നത്,നമസ്‌കരിക്കികുന്നു സഹോദരാ ❤

  • @suryababu2898
    @suryababu2898 Рік тому +15

    ദൈവം മനുഷ്യന്റെ രൂപത്തിൽ അവർക്ക് മുന്നിൽ വന്നു ❤🙏🏻

  • @garudavishnu1445
    @garudavishnu1445 Рік тому +2

    Bro💞....ഒന്നും 🙏🙏🙏പറയാനില്ല,പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസ്സ് 🙏🙏🙏.അതങ്ങനെ എല്ലാവർക്കും ഉണ്ടായെന്നു വരില്ല 🙏🙏🙏വലിയ സന്തോഷം തോന്നി കണ്ടപ്പോൾ.ഉയരങ്ങളിൽ എത്തട്ടെ 🙏എല്ലാ ആശംസകളും നേരുന്നു.🥰💞💞💞💞💞💞

  • @rajeshappu5415
    @rajeshappu5415 Рік тому +15

    ഞാൻ ഇപ്പോൾ ആണ് ആ വീഡിയോ കണ്ടത് ബ്രോ നിങ്ങളുട നല്ല മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ

  • @lathikakumarir8995
    @lathikakumarir8995 Рік тому +21

    നന്നായി ഒരുപാട് നന്മ ഉണ്ടാകട്ടെ 🙏🙏🙏🙏

  • @sabunadh8587
    @sabunadh8587 Рік тому +5

    പരദൂഷണവും വ്യക്തിഹത്യയും മാത്രമല്ല. ഇങ്ങിനത്തെ നല്ല കാര്യങ്ങളും ഇതു പോലുള്ള ചാനലുകളിൽ കൂടി സാധ്യമാക്കാമെന്നു കാണിച്ചു തന്ന ബ്രോയ്ക്ക് നൂറായിരം അഭിനന്ദനങ്ങളും നന്ദിയും❤❤

  • @cmbismillamedia608
    @cmbismillamedia608 Рік тому +8

    👍👍👍👍 നല്ല മനസ്സ് 👌👌 ദൈവം അനുഗ്രഹിക്കട്ടെ ഉയർച്ചയിൽ എത്തിക്കട്ടെ...

  • @rajeevankannada5318
    @rajeevankannada5318 Рік тому +6

    നല്ല മനസ്സിന് അഭിനന്ദനങ്ങൾ. God bless you.

  • @anithasabu8431
    @anithasabu8431 Рік тому +31

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @antigravity8213
    @antigravity8213 Рік тому +34

    നല്ല പ്രവർത്തി, സാനി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +7

    ഹായ്, സനിസ്,ബ്രോ, സനിസ്മീഡിയയൂട്യൂബ്ചാനൽ, ഉയരങ്ങളിൽഎത്തട്ടെ,❤

  • @meenusworld1019
    @meenusworld1019 Рік тому +8

    ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ സാധിക്കട്ടെ, ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏👍🥰♥️🌹

  • @muraleedharan.p9799
    @muraleedharan.p9799 Рік тому +4

    കാരുണ്യം ഉള്ളവർ സമൂഹത്തിൽ എന്നും ഉണ്ടാകും . വളരെ നന്ദി. ചേട്ടാ

  • @anuvlogs1356
    @anuvlogs1356 Рік тому +1

    🥰🤲🏻🤲🏻 ദൈവത്തിന്റെ അനുഗ്രഹം മോന്റെ കുടുംബത്തിന് എന്നും ഉണ്ടാവും പാവങ്ങളെ സഹായിക്കാനുള്ള മോന്റെ മനസ്സ് ❤️🙏🏻🙏🏻 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @leenavenugopalan2062
    @leenavenugopalan2062 Рік тому +6

    ആ പൊന്നു മോൻ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏😍😍😍

  • @akhilaasha1726
    @akhilaasha1726 Рік тому +7

    നല്ലത് മാത്രം വരുത്തട്ടെ ചേച്ചിക്കും മോനും.... ആ ക്യാഷ് കൊടുത്ത ചേട്ടന് ആയുസും ആരോഗ്യവും നല്ലത് മാത്രം വരുത്തനെ....

  • @sajikuttappan3214
    @sajikuttappan3214 3 місяці тому +1

    കേരളത്തിലെ നമ്മൾ എല്ലാവരും കഷ്ട പെടുന്നവരുടെ വിഷമം കണ്ട് സഹായിക്കാൻ നന്മയുള്ളവര് മാത്രമെ ഒള്ളു ദൈവം അനുഗ്രഹിക്കട്ടെ

  • @merlin3515
    @merlin3515 Рік тому +15

    നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌

  • @anzarsarang7465
    @anzarsarang7465 Рік тому +8

    Sani....very good....God always with ur family.... Aameen.....🙏🙏🙏🙏👍👍👍👏👏👏💐💐💐❤️❤️❤️❤️

  • @thumkeshp3835
    @thumkeshp3835 Рік тому +7

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏സനി ബ്രോ
    അനിയാ 👏👏👏👍👍👍🙏🙏🙏🙏
    ആശംസകൾ

  • @sonyabraham6656
    @sonyabraham6656 Рік тому +5

    ബ്രൊ ദൈവം അനുഗ്രഹിക്കട്ടെ ദീർകയുസ് തരട്ടെ

  • @chandranpk3738
    @chandranpk3738 Рік тому +15

    നല്ലതു വരട്ടെ'❤സൻമനസ്സുള്ളവർക്ക് സമാധാനം - വാക്കുകളില്ല.🙏

  • @musthafa1995
    @musthafa1995 Рік тому +1

    ഒരുപാട് സന്തോഷമുണ്ട് ബ്രോ ആ കുടുംബത്തിന് സഹായിച്ചതിന് കുടുംബങ്ങൾക്ക് സഹായം എത്തിക്കാൻ ആ ചാനലിലൂടെ കഴിയട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @jyothik9868
    @jyothik9868 Рік тому +4

    Sani bro ningalanu yedartha manushyan… god bless u bro❤❤❤ orupad sneham

  • @rajeshasha8502
    @rajeshasha8502 Рік тому +7

    നന്മ നിറഞ്ഞ മനസ്സിൻ്റെ ഉടമ കൂടിയായ താങ്കൾക്ക്🙏🤲 നല്ലത് മാത്രമേ വരത്തുള്ളൂ💐♥️😘😍🤩🥰👍👌🙌💪💪💪🙋🫡

  • @kaechu3
    @kaechu3 Рік тому +5

    വളരെ നല്ല കർമം ചെയ്തു ബ്രോ...... Bless you 🙏👍👍

  • @gowritv7941
    @gowritv7941 Рік тому +6

    എന്റെ കണ്ണ് അറിയാതെ നിറഞ്ഞുപോയി. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ

  • @lekshmivjvj2822
    @lekshmivjvj2822 Рік тому +9

    ഏറ്റവും മഹത്തായ കാര്യം...നന്മയുള്ള മനുഷ്യൻ... 👍👍

  • @babusss2580
    @babusss2580 Рік тому

    റോടരുകിൽ ജീവിക്കുന്ന പാവങ്ങളുടെ ദൈവം അതാണ് സഹോദര നിങ്ങൾ ആ പാവത്തിന് സന്തോഷവും സങ്കടവും ഒക്കെ കൂടി മിണ്ടാൻ പറ്റാത്ത ഒരവസ്ഥ ആയി അതാണ് മിണ്ടാതെ എല്ലാം ഉള്ളിലൊതുക്കി ആ നിൽപ്പ് സഹിക്കാൻ പറ്റുന്നതിനപ്പുറം എന്ത് ചെയ്യാൻ ല്ലേ വിധിയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലല്ലോ ഈ നല്ലമനസിന് ഒരുപാടു നന്ദി 👍👍🙏🙏🙏🙏❤❤❤❤

  • @premkumarkumar2531
    @premkumarkumar2531 Рік тому +1

    ഇതുപോലുള്ള യൂട്യൂബ്ഴ്‌സിനെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @sajiprincy6421
    @sajiprincy6421 Рік тому +6

    നിങ്ങൾ പുലിയാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 Рік тому +190

    പാവങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യുന്നെങ്കിൽ ഇതു പോലെ നേരിൽ കൊടുക്കുക സർക്കാരിന്റെ കയ്യിൽ ഒരു രൂപ പോലും കൊടുക്കതത് നന്ദി

    • @rathish5329
      @rathish5329 Рік тому

      ഇതും സർക്കാർ തമ്മിൽ കൂട്ടിക്കെട്ടാതെ സഹോദരാ സർക്കാർ പാവങ്ങളെ സഹായിക്കുന്നില്ലേ...??നീയത് ലോകത്ത്🥴🥴🍌🍌🍌🌶️🍌

    • @Vigneshyadhv61248
      @Vigneshyadhv61248 Рік тому

      @@rathish5329 nee ethu konacha logatha nikune sarkar inta sahayam kurach kooduthl parayipikle ninak party fund kond jeevikunklk engot konakathe

    • @mmustafah3926
      @mmustafah3926 Рік тому +1

      ശരിയാണ് സർക്കാറിനു കൊടുത്താൽ മുക്കാൽ ഭാഗം അവർ അടിച്ചു മാറ്റും 🙏🙏

    • @sajeevjoseph5773
      @sajeevjoseph5773 Рік тому +1

      ഇതിലും രാഷ്ട്രീയം കാണുന്ന കുറെ എണ്ണങ്ങൾ. ആ സഹോദരൻ ചെയ്തത് എത്ര നല്ല കാര്യമാണ്.

  • @sayedali-my8ct
    @sayedali-my8ct Рік тому +6

    May God bless u bro.carry onn ur work dear❤

  • @nouf8464
    @nouf8464 Рік тому +1

    താങ്കൾ എന്തൊരു മനുഷ്യനാണ് ... Salute you❤❤

  • @sunilkumarchirackel3118
    @sunilkumarchirackel3118 Рік тому +13

    ആകുട്ടി നന്നായി വളരട്ടെ 🙏

  • @pauljames3721
    @pauljames3721 Рік тому +5

    നല്ല വീഡിയോ... പ്രിയ സഹോ..... 🙏🙏.. എല്ലാവിധ ആശംസകളും.... ❤️❤️❤️

  • @lathadas2163
    @lathadas2163 Рік тому +12

    വളരെ നല്ല പ്രവർത്തി, നല്ലത് വരട്ടെ

  • @minidavis4776
    @minidavis4776 Рік тому +3

    Congratulations🎉🎉🎉🎉 God bless you brother

  • @sureshnair2393
    @sureshnair2393 Рік тому +8

    Really a nice video Thanks for showing your helping video. You are great sir

  • @nanduandnavanusworld3130
    @nanduandnavanusworld3130 Рік тому

    ഇതൊക്കെയാ അനിയാ ഏറ്റവും വലിയ സന്തോഷം.... ദൈവം അനുഗ്രഹിക്കട്ടെ.. ഇങ്ങനെയൊക്കെ പാവങ്ങൾക്ക് ഒരു കൈസഹായം ചെയ്യുന്നത് കാണുന്നത് തന്നെ ഞങ്ങളെപ്പോലുള്ള പ്രേക്ഷകർക്കും വലിയൊരു അനുഗ്രഹമാ 🙏🙏god bless uuu🙏🥰

  • @manujoseph8434
    @manujoseph8434 Рік тому +7

    I felt to cry that is good deed what u did thanks cheta god bless u ❤

  • @sadeeshk5626
    @sadeeshk5626 Рік тому +9

    എന്റ്റെ കണ്ണ് നിറഞ്ഞു. സഹോദര ദൈവ കൃപ്പ നിനക്ക് ഉണ്ടാകും 🙏🙏🙏🙏🙏🕉️

  • @sreedharankutty2565
    @sreedharankutty2565 Рік тому +3

    You are a blessed soul with a broad mind.May.God bless you to reach heights in future.❤❤❤

  • @kmd4957
    @kmd4957 Рік тому +6

    പൊന്നു അനിയാ ഈ വീഡിയോ കണ്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു പോയി

  • @shireenthomas4621
    @shireenthomas4621 Рік тому +4

    God bless you all abundantly dear mone.👍👍👍👍👍

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Рік тому +8

    നമ്മുടെ നാട്ടിൽ ഇപ്പൊഴും ധാർമ്മികത നഷ്ടപ്പെട്ടിട്ടില്ല.🙏

  • @lesilraj3700
    @lesilraj3700 Рік тому +8

    Let success be with these hard working people.
    God bless them with good health to take care of that responsible kid... He is hope of this family......

  • @scariyapappachan4280
    @scariyapappachan4280 Рік тому +3

    you are an amazing man. God bless you.

  • @tharajames7726
    @tharajames7726 Рік тому +4

    God bless you abundantly ❤

  • @anitha.a1222
    @anitha.a1222 Рік тому +4

    നന്മയുള്ള മനസ്സ് ദൈവം കൂടെ ഉണ്ടാവും 🙏🏻

  • @jilsysimon5722
    @jilsysimon5722 Рік тому +2

    God bless both of u

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Рік тому +1

    വളരെ നല്ല ഒരു സഹായം ആണ് god bless u👍🙏🙏

  • @sudheersudheer8165
    @sudheersudheer8165 Рік тому +6

    ബ്രോ സന്തോഷം ❤നല്ല പ്രവർത്തനങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @rajankt2134
      @rajankt2134 Рік тому

      ദൈവം അനുഗ്രഹിക്കട്ടെ!

  • @100miles.9-cy5ip
    @100miles.9-cy5ip Рік тому

    നിങ്ങൾ പോളിയാണ് കേട്ടോ, നിങ്ങൾ ചെയ്യുന്നത് നല്ലൊരു കാര്യമാണ്, ഇങ്ങനെ ചെയ്യാൻ കഴ്യുന്നതു മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ 👍

  • @bijubiju7422
    @bijubiju7422 Рік тому +1

    നിങ്ങൾ ശരിയായ മനുഷ്യ സ്നേഹി. ആ ചേച്ചിയ്ക്കു൦ ആ ചേട്ടനു൦ എ൬ു൦ നൻമകൾ വരട്ടെ

  • @jessyammavlogs
    @jessyammavlogs Рік тому +1

    ചാനൽ നടത്തി cash വരുമ്പോ സ്വന്തം കാര്യം. മാത്രം നോക്കി ജീവിക്കുന്നവർക്കിടയിൽ ഇദ്ദേഹം വേറിട്ടു നിൽക്കുന്നു. ഇനിയും അനേക പാവങ്ങളെ സഹായിക്കാൻ ഈ കരങ്ങളെ ദൈവം ഉപയോഗിക്കട്ടെ.. അനുഗ്രഹിക്കട്ടെ 🙏🏻😍

  • @RajeshKumar-zc6gh
    @RajeshKumar-zc6gh Рік тому +1

    താങ്കളുടെ പ്രവർത്തി മാതൃകാപരം ---
    ദൈവം താങ്കളെയും ----
    ആ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @BijisKitchen
    @BijisKitchen Рік тому

    പറയാൻ വാക്കുകൾ ഇല്ല ഞാൻ സമയം കിട്ടുമ്പോൾ കാണുന്ന ഒരു ചാനെൽ ആണ് കമന്റ്‌ ഇട്ടിട്ടില്ല എനിക്ക് ഇഷ്ട്ടപെട്ട ചാനെൽ ആണ് എന്റെ ചാനലിൽ ഞാൻ ഈ ചാനലിനെ പറ്റി പറഞ്ഞിട്ടുണ്ട് ഇന്ന് എന്റെ കണ്ണും നിറഞ്ഞു പോയി ആ ചെക്ക് കിട്ടിയപ്പോൾ സന്തോഷം കൊണ്ടു അവരുടെ കണ്ണ് നിറഞ്ഞു ഈ ചാനെൽ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏

  • @SivakrishnaCsabu
    @SivakrishnaCsabu Рік тому +5

    Bro ethu polichu 💙💙

  • @VinodKumar-ue8ty
    @VinodKumar-ue8ty Рік тому +10

    ദൈവം അനുഗ്രഹിക്കട്ടെ 👍🇮🇳🇮🇳🇮🇳👍👍

  • @cookwithbinduswaadkitchen6301
    @cookwithbinduswaadkitchen6301 Рік тому +2

    വലിയ വ്ളോഗർമാർ പോലും വീഡിയോ എടുത്തു അവരുടെ പാട്ടിനു പോകുന്നിടത്ത് ഒരു നല്ല സന്ദേശം നൽകുന്നു താങ്കൾ. കഴിവിനനുസരിച്ച് സഹായിക്കുകയെന്നത്.❤ 🙏

  • @ibrahimabdullah9887
    @ibrahimabdullah9887 Рік тому +5

    Appreciate your efforts.

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +5

    🙏🙏🙏
    ദൈവം അനുഗ്രഹിക്കട്ടെ...

  • @KrishnaKumar-ik2co
    @KrishnaKumar-ik2co Рік тому +1

    നിങ്ങളുടെ നന്മ നിറഞ്ഞ നല്ല മനസ്സിന് ദൈവത്തിന് അനുഗ്രഹം എന്നും കൂടെ ഉണ്ടാകും

  • @mangomango270
    @mangomango270 Рік тому +6

    പൊളിച്ചു ബ്രോ താങ്കൾക് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏👍

  • @Arhaanaaru
    @Arhaanaaru Рік тому +1

    Ur helping nature is very great..ore happiness l ningalk adinde punyam kittu.may Allah bless u always with good health, wealth .soo u can help many peoples

  • @sobhanat2812
    @sobhanat2812 Рік тому

    എടോ മാഷേ തന്നെ ദൈവം അനുഗ്രഹിക്കട്ടെ.. 🥰🥰
    നല്ല ചിന്ത.. നല്ല പ്രവർത്തി 🩷🩵🌷🌷🌿🤍💛💜🤎