ഇതൊരു കഥയല്ല കേട്ടോ ജീവിതമാണ് കേട്ടിരുന്ന എന്റെ ഉള്ള്‌ പോലും പിടച്ചു കണ്ണു നിറഞ്ഞു പോയി 🥲

Поділитися
Вставка
  • Опубліковано 6 жов 2024
  • #motivation #streetfoodkerala #thiruvananthapuram
    Shalin Chottupatram
    +91 90722 72292

КОМЕНТАРІ • 1,5 тис.

  • @thahacpkizhur620
    @thahacpkizhur620 Рік тому +466

    ഇവരൊക്കെയാണ് കേരളത്തിന്റെ സ്വത്ത്🥰🫂 ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰പ്രാർത്ഥനയോടെ 🤲......

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +12

      സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

    • @rameshbs75
      @rameshbs75 Рік тому +4

      Valladdu vishamam thonniya vidio

    • @binujohn1393
      @binujohn1393 Рік тому +3

      God Bless you

    • @VijayKumar-gf7dh
      @VijayKumar-gf7dh Рік тому +2

      വളരെ വളരെ ശെരി ആണ് 👍🏾

    • @rejifrancis8971
      @rejifrancis8971 Рік тому +1

      May God bless with abundance of blessings❤❤❤

  • @shamnadpadam4402
    @shamnadpadam4402 Рік тому +155

    ഇങ്ങനെയുള്ളവരെയാണ് ലോകം അറിയേണ്ടതും ആദരിക്കേണ്ടതും. ഒന്നുമില്ലായ്കയിൽ നിന്നും തളരാതെ മക്കളെ നല്ലനിലയിൽ എത്തിച്ചു മറ്റുള്ളവർക്ക് ഒരു മാതൃക ആയ ശാലിനി ചേച്ചിക്ക് ഒരു big salutt... ❤❤❤👍👍👍

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +5

      Thanks 🙏🥰സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

    • @sushamapk7534
      @sushamapk7534 Рік тому +2

      10:34 ❤

    • @sudinadivakaran9213
      @sudinadivakaran9213 Рік тому +2

      Thanks chechiiii God Bless you ❤

    • @subhadravelayudhan7067
      @subhadravelayudhan7067 Рік тому

      @@shalinskriiyaa6165 business nu appuram nalla manassinu udama...daivam iniyum uyarangalil ethikate.👏👏❤️❤️🤟🤟

  • @georgejoseph6828
    @georgejoseph6828 Рік тому +191

    സർവ ശക്തനായ ദൈവം കൂടെ ഉണ്ടെങ്കിൽ ഒരിക്കലും തോൽക്കില്ല

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +4

      സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Рік тому +21

    ഇത്രയൊക്കെ പ്രയാസങ്ങൾ തരണം ചെയ്ത് ജീവിക്കുന്ന ഇവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ🤲🤲🤲🤲

    • @ushashinoj
      @ushashinoj Рік тому

      ആഫിയത്തുള്ള? അതാരാണ്?

    • @SafnaO
      @SafnaO Рік тому

      ​@@ushashinojaro

    • @SafnaO
      @SafnaO Рік тому

      Arogyam ulla

  • @sujathaks9683
    @sujathaks9683 Рік тому +179

    ഇത് ഭർത്താവായിരുന്ന ആൾ കാണുന്നുണ്ടാകും. സന്തോഷം സഹോദരി. ഇതെ അനുഭവമുള്ള എനികുമനസ്സിലാകും അന്നത്തെ ദുഘവും ഇന്നത്തെ സന്തോഷവും. സഹോദരിയും മക്കളും വിജയംവരിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ❤❤❤❤❤

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +3

      Thanks for the msg....
      Prayers 🙏🥰

    • @businessmail6433
      @businessmail6433 Рік тому +6

      അഭിനന്ദിക്കുന്നു അനിയത്തി അന്നൊക്കെ നിങ്ങൾ ദൈവത്തെ വിളിച്ചു കരഞ്ഞ കരച്ചിൽ ഉണ്ടല്ലോ അതെല്ലാം ഫലങ്ങളായി ദൈവം തിരിച്ചു തരുന്നതാണ് ഇതേ അനുഭവത്തിലൂടെയാണ് ഞാനും കടന്നുപോയിരിക്കുന്നത് രോഗമില്ല അത്രയും വലിയ ഒരു അനുഗ്രഹം എനിക്ക് ദൈവം തന്ന ഈ വേദന എന്താണെന്ന് മുഴുവൻ അനുഭവത്തിലൂടെ എനിക്ക് മനസ്സിലാവും ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവർക്ക് എല്ലാം ദൈവം അവിടുത്തെ പദ്ധതി അനുസരിച്ച് നന്മയ്ക്കായി പരിണമിച്ചു

    • @ronycherian9918
      @ronycherian9918 Рік тому +4

      തള്ളി കളഞവരുടെ മുൻപിൽ ജീവിച്ചു കാണിച്ച സഹോദരി🙏 നിന്ദിച്ചവരുടെമുൻപിൽ മാനിക്കുന്നദൈവം 👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @geethamoolayil4243
    @geethamoolayil4243 Рік тому +64

    കഷ്ടപ്പാടിൽ നിന്ന് ഉയർന്നു വന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @krishnakumari7090
    @krishnakumari7090 Рік тому +10

    ഇന്നും ജീവിക്കുന്ന ശക്തനായ കർത്താവ് കൂടെ ഉണ്ടെങ്കിൽ, നമ്മൾ തളർന്നു പോകില്ല, തകരുകയും ഇല്ല. ആരെല്ലാം ഉപേക്ഷിച്ചുപോയാലും, സ്നേഹിക്കുന്ന, നമ്മളെ ചേർത്ത് പിടിക്കുന്ന സർവ്വശക്തൻ കൂടെയുണ്ട്. അതാണ് നമ്മുടെ സന്തോഷം, കരുത്തും, ബലവും. ഏശുവേ നന്ദി🙏പരിശുദ്ധ മാതാവേ നന്ദി.❤❤👍👍🙏🙏

  • @സയനു
    @സയനു Рік тому +80

    ജീവിതത്തിൽ അനുഭവിച്ച എല്ലാ വേദനകൾക്കും ഇനി മുതൽ സന്തോഷം മാത്രം ഉണ്ടാവട്ടെ

  • @surajgeorge228
    @surajgeorge228 Рік тому +31

    മനുഷ്യർക്കല്ലേ തോൽപ്പിക്കാൻ പറ്റുകയുള്ളു.... ദൈവം നമ്മളെ ജയിപ്പിക്കും... തീർച്ച... എപ്പോഴും ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടായിരിക്കും....

  • @SudhaBaiju-cd3vh
    @SudhaBaiju-cd3vh Рік тому +20

    ഒന്നുമില്ലായിമയിൽനിന്ന് ഉയർന്നുവന്ന സിസ്റ്റർക്ക് അഭിനന്ദനങ്ങൾ ❤️ ഈ ചിരി മായാതെയിരിക്കട്ടെ ദൈവം എന്നും കൂടെയുണ്ട് 👍👍🙏🙏

  • @geeyen2023
    @geeyen2023 Рік тому +58

    ഹക്കിം ഭായ് ചെയ്ത ഏറ്റവും നല്ല വീഡിയോ, പ്രിയ സഹോദരിക്ക് നന്മകൾ നേരുന്നു 🙏🙏🙏🌹

  • @fathimamk5346
    @fathimamk5346 Рік тому +18

    ദൈവാനുഗ്രഹം ഉണ്ടെങ്കിൽ പണി എടുത്തു മുന്നോട്ട് പോവും എന്ന ധൃഡനിശ്ചയം കൂടി ആവുമ്പോൾ അവിടെ വിജയം ഉറപ്പാണ് 🥰 ഇതൊക്കെ വീഡിയോ ചെയ്തു കാണുന്നവരെ കരുത്തരാക്കുന്ന ആ മക്കളോടും സന്തോഷം ഉണ്ട് 🥰

  • @SamsungGalaxy-r4z2v
    @SamsungGalaxy-r4z2v Рік тому +42

    ചേച്ചിയുടെ കഥകട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു എല്ലാ അനുഗ്രഹങ്ങളും ചേച്ചിക്കും മക്കൾക്കും ഉണ്ടാവട്ടെ ❤💐💐💐🙏🏻

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому

      സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

  • @sumasi322
    @sumasi322 Рік тому +41

    നിസ്സാര ജീവിത പ്രശ്നങ്ങൾക്കുമുൻപിൽ പകച്ചു നിൽക്കുന്നവർക്ക് ഇതൊരു മാതൃകയാവട്ടെ.. ജീവിതപ്രശ്നങ്ങൾ അതിജീവിച്ചു ഇവിടെ വരെയെത്തിയ ചേച്ചിക്ക് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട് ❤️❤️❤️🙏🙏.. ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ, ആശംസകൾ ❤️❤️

  • @SeenathT-nw1cg
    @SeenathT-nw1cg Рік тому +199

    ചേച്ചിടെ ആ ചിരി എന്നും നിലനിൽക്കട്ടെ.. ഒരുപാട് ഉയരങ്ങളിൽ ചേച്ചി എത്തട്ടെ. 👍🏻👍🏻👍🏻👍🏻👍🏻

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +2

      സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

    • @SeenathT-nw1cg
      @SeenathT-nw1cg Рік тому

      @@shalinskriiyaa6165 🥰🥰

  • @josepv655
    @josepv655 Рік тому +7

    പണ്ട പരപ്പും പരാതിയും പറഞ്ഞിരിയക്കാതെ ജീവിതം കരുപ്പിടിപ്പിച്ച കഥ ...അതാണ് പെണ്ണ് വളരെ സന്തോഷം

  • @ksureshkumar9551
    @ksureshkumar9551 Рік тому +177

    ഇതാണ് യഥാർത്ഥ ഉരുക്കുവനിത❤❤❤❤❤❤❤❤❤❤

  • @geethapradeep827
    @geethapradeep827 Рік тому +22

    മോളേ .....നീ ഭാഗ്യവതിയായ അമ്മയാണ്. 🙏🙏 എല്ലാ വിധ നന്മകളും അമ്മയ്ക്കും, മക്കൾക്കും നേരുന്നു. 👍👍♥️♥️

  • @sreekutty7689
    @sreekutty7689 Рік тому +42

    ഇതൊക്കെ കാണുമ്പോൾ നമുക്ക് ഒക്കെ പ്രശ്നങ്ങൾ ഇല്ല എന്നു തന്നെ പറയേണ്ടി വരും. Real brave Woman, hats off... എല്ലാവരും അവരവരുടെ പ്രശ്നങ്ങൾ എടുത്തു മാറ്റി വെച്ചു ലക്ഷ്യങ്ങൾ കീഴടക്കാൻ ശക്തമായി പോരാടുക.. 🥰💖💖💖

  • @lensuae7617
    @lensuae7617 Рік тому +73

    ഓരോ വാക്കുകളിൽ ഉണ്ട് സ്‌നേഹത്തിന്റെ നൊമ്പരം.. ജീവിത കഥ പറയുമ്പോൾ അതിലുടെ ഞാനും സഞ്ചരിച്ചു.. എല്ലാവിധ അനുഗ്രഹങ്ങൾ ഉടനീളം ഉണ്ടാക്കട്ടെ ❤️

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +2

      Thanks for the msg....
      Prayers 🙏🥰

    • @SarammaGeorge-h6s
      @SarammaGeorge-h6s Рік тому +1

      Njanum jeevithathil thanichayi poyavala vishamagal varumpol makkal randu perum randuvashathu cherthu nirthum athanu eanneaum jeevikkan prearippikkunnea makkal makkalallam god bless you

  • @varghesepj5840
    @varghesepj5840 Рік тому +13

    സങ്കീർത്തനം 91ൽ പറയുന്നപോലെയാണ് ചേച്ചിയുടെ ജീവിതം ചേച്ചിക്കെന്റെ ബിഗ് സല്യൂട്ട് 🙏🙏🙏🙏👍👍👍👍💖💖💖💖🎉🎉🎉🎉

  • @selmaiqbal3471
    @selmaiqbal3471 Рік тому +7

    ജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്തു ജീവിതം മുന്നേറിയ പ്രിയപ്പെട്ട സഹോദരിക്ക് ബിഗ് സല്യൂട്ട് 🙏🏻

  • @nafeesathansar7867
    @nafeesathansar7867 Рік тому +4

    സുഖവും,ദു:ഖവും സമ്മിശ്ര മാണ് ഈ ലോകം,സഹോദരിയും മക്കളും പിടിച്ചു നിന്നു മുന്നോട്ടു പോയി, വിജയം കണ്ടെത്തി ദൈവം (അല്ലാഹു)അനുഗ്രഹിക്കട്ടെ! എല്ലാവർക്കും ഇത് ഒരു പ്രചോദനം ആകട്ടെ ...

  • @MOHAMMEDHAZEER
    @MOHAMMEDHAZEER Рік тому +3

    ജീവിതത്തിൽ സന്തോഷവും ദുഖവും ഉണ്ടാകും.വലിയൊരു പ്രതിസന്ധി യിലൂടെ കടന്നു പോയിട്ടും മക്കളെ ചേർത്ത് പിടിച്ച് ജീവിത വിജയം നേടിയ, സമൂഹത്തിന് ഗുണകരമായ business ചെയ്യുന്ന ഈ ചേച്ചിക്ക് കേരളത്തിന്റെ വക നല്ലൊരു കയ്യടി 👏👏👏.

  • @girishr4167
    @girishr4167 Рік тому +20

    ഇപ്പോഴുള്ള vlogers ഈ മനുഷ്യൻ സമൂഹത്തിനു നൽകുന്ന messages കണ്ടു പേടിക്കേണ്ടതാണ്... സ്നേഹം മനുഷ്യത്വം സമൂഹത്തിൽ നിന്ന് പറിച്ചെറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ.... ഹകീം ഭായി great👍

  • @jintumjoy7194
    @jintumjoy7194 Рік тому +5

    ഈ അമ്മേടെ കയ്യിൽ നിന്ന് ഒരു പിടി ചോറ് വാങ്ങി കഴിക്കണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്. തിരുവനന്തപുരം വരുമ്പോ ഒന്ന് കാണണം

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +1

      മക്കളെ വരുമ്പോൾ വിളിക്കൂട്ടോ 🥰🙏🙏

    • @jintumjoy7194
      @jintumjoy7194 Рік тому

      @@shalinskriiyaa6165 അമ്മ ഉറങ്ങിയില്ലേ, തീർച്ചയായും വിളിക്കാം. ഞാൻ ഇക്കഴിഞ്ഞ ജനുവരി -ഫെബ്രുവരി സമയത്ത് അവിടെ വന്നിരുന്നു പക്ഷെ അന്ന് അറിയില്ലായിരുന്നു. മുൻപ് മറ്റൊരു വീഡിയോ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാണ്. ഞാൻ വരും, ബാക്കിയൊക്കെ നേരിൽ കാണുമ്പോ❤❤

  • @radhikas.9110
    @radhikas.9110 Рік тому +15

    അതാണ് . ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടന്ന് പറഞ്ഞത്. പ്രാർത്ഥനയോടെ🙏🙏

  • @arunv1399
    @arunv1399 Рік тому +16

    ന്യൂസ് ചാനലിൽ ദിവസവും കാണുന്ന വാർത്തകൾ കണ്ട് ടെൻഷൻ ആവുന്നത് ഇപ്പോൾ പതിവായി. പക്ഷെ ഇങ്ങനുള്ള വീഡിയോസ് കണ്ട് കണ്ണ് നിറഞ്ഞാലും, ഉള്ളിൽ ഒരു പ്രതീക്ഷയും ആത്മവിശ്വാസവും കിട്ടുന്നുണ്ട്. ❤ ഒത്തിരി സ്നേഹം ഇക്കയോടും ഈ ചേച്ചിയോടും ❤

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +2

      സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

    • @sujithkulangara2125
      @sujithkulangara2125 Рік тому

      ന്യൂസ്‌ ചാനൽ കാണാതിരിക്കുക, നന്മുടെ ചുറ്റുപാടുകൾ നോക്കുകക, ടെൻഷൻ ഇല്ലാതെ ജീവിക്കാം

  • @somankarad5826
    @somankarad5826 Рік тому +17

    ആരും കരഞ്ഞു പോകുന്ന വാക്കുകൾ❤❤❤

  • @rajeevancp1208
    @rajeevancp1208 Рік тому +1

    ആദ്യം തന്നെ ഈ യൂട്യൂബ്ർക്ക് ഒരു വലിയ നമസ്കാരം ഇവരുടെ ഈ ബ്ലോഗ് കൂടി ഇങ്ങനെ ഒരുപാട് തോറ്റിടത്ത് നിന്ന് ജയിച്ചു കയറിയ സ്ത്രീകളെ പരിചയപ്പെടാൻ നമ്മൾക്ക് കഴിയുന്നുണ്ട് കൂടാതെ ശാലിനി ചേച്ചിയുടെ കഥ കേട്ടപ്പോൾ സത്യമായും കുളിരു കോരി പോയി ഇത്തരം പോസിറ്റീവ് എനർജി തരുന്ന എല്ലാ മെസ്സേജുകൾ കും നന്ദി നന്ദി

  • @suhailvlog1233
    @suhailvlog1233 Рік тому +118

    ചേച്ചിക്ക് പടച്ചവൻ ദീർഘആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.❤❤❤

  • @sreelethathekkumpadam3201
    @sreelethathekkumpadam3201 Рік тому +1

    ചെറിയ പ്രശ്നങ്ങളിൽ മനം മടുത്ത് ആത്മഹ്യ ചെയ്യുന്നവർക്കു മുമ്പിൽ നിങ്ങൾ ധീരയാണ് നമ്മിക്കുന്നു

  • @ziyanraheman5522
    @ziyanraheman5522 Рік тому +10

    നിങ്ങൾ പൊരുതി നേടിയ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു ❤

  • @minioommensamuel3579
    @minioommensamuel3579 Рік тому +2

    ഈ വീഡിയോ കാണുന്ന ഒറ്റപ്പെട്ടു കഷ്ടപ്പെടുന്ന അനേകം സ്ത്രീ കൾക്ക് ഒരു പ്രചോദനം ആകും .... ദൈവം കൂടെയുണ്ട് ❤

  • @Ahlusunnah204
    @Ahlusunnah204 Рік тому +7

    ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട് ചേച്ചി 😢

  • @vineethak2943
    @vineethak2943 Рік тому +3

    ഇങ്ങനെയുള്ളവരുടെ കൂടെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും... 👍🏻👍🏻👍🏻

  • @philipmervin6967
    @philipmervin6967 Рік тому +47

    അസുഖം, മരണം...എപ്പോൾ, എങ്ങിനെ, എവിടെ വെച്ച്
    ആർക്കും വരാം 🙏
    താങ്ങായി നിൽക്കേണ്ടവർ കൈ വിടുമ്പോൾ, സ്വയം താങ്ങാവുക 🙏🙏🙏❤️❤️

    • @mohamedjasirvp87
      @mohamedjasirvp87 Рік тому +2

      👍 വളരെ ശെരിയാണ് പറഞ്ഞത് 🙏🏽

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +3

      സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

    • @philipmervin6967
      @philipmervin6967 Рік тому +5

      എനിക്കും അനുഭവം ഉണ്ട്,ആരും കൈ വിട്ടതല്ല, cancer, എന്റെ,life partner നെ....
      23 വർഷം മാത്രം ഒന്നിച്ചു ജീവിച്ചു

    • @noblemakhalakshmi5909
      @noblemakhalakshmi5909 Рік тому

      @@philipmervin6967 ഞാൻ നിങ്ങളുടെ മനസ്സിനെ ബഹുമാനിക്കുന്നു 🌹👍👍🙏🙏

  • @mariammajoseph7837
    @mariammajoseph7837 Рік тому +2

    Congrat may god bless u abundantly . ❤

  • @pulikodanfromkl-1482
    @pulikodanfromkl-1482 Рік тому +69

    ഒരുപാട് നന്മമരങ്ങൾ ഉള്ള ഒരു കുഞ്ഞു ലോകം നമ്മുടെ കേരളം ❤❤❤

  • @harshu494
    @harshu494 Рік тому +1

    സലീംക്കാനെ പറഞ്ഞു കേട്ടിട്ടേ ഉള്ളു ഇപ്പോഴാ വീഡിയോ യിൽ കാണുന്നത്.❤ ഒരു നിഷ്കളങ്ക ലുക്ക്.👍👍👌🥰

  • @anus7246
    @anus7246 Рік тому +22

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @light45621
    @light45621 Рік тому +2

    ചെറിയ പ്രയാസങ്ങളും പ്രതിസന്ധികളും ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ തകർന്നു പോകുന്നവർക്കൊക്ക ഈ സഹോദരി ഒരു പാഠമാകട്ടെ,, പ്രചോദനമാകട്ടെ,,
    great salute sister 🌹🌹

  • @girishr4167
    @girishr4167 Рік тому +23

    ജീവിതം നൽകിയ പരീക്ഷണങ്ങളിൽ തളരാതെ ഉയർത്തെഴുന്നേറ്റത്തിന് അഭിനന്ദനങ്ങൾ... എല്ലാവർക്കും ഈ ചേച്ചിയുടെ അനുഭവങ്ങൾ ഒരു പ്രചോദനം ആവട്ടേ... എല്ലാ വിധ ആശംസകളും.. ഈ സംരംഭം ഉന്നതിയിൽ എത്താൻ എന്റെ പ്രാർത്ഥനകൾ. 👍

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +1

      സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

  • @lekhamadhu8220
    @lekhamadhu8220 Рік тому +2

    🙏🙏❤
    ഈശ്വരൻ ചേച്ചിയെയും മക്കളെയും കൈവിടില്ല. 🙏🙏

  • @jyothis8757
    @jyothis8757 Рік тому +43

    ധൈര്യമായിട്ടു മുന്നോട്ട് കണ്ണ് നിറഞ്ഞു പോയി

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому

      സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

  • @dsathiaseelan2649
    @dsathiaseelan2649 Рік тому +5

    മോളേ 73 വയസുള്ള ഒരമ്മയാണു ഞാൻ. വേദനയുടെ നടുവിൽ കൈത്താങ്ങാകേണ്ടവർ കൈവിട്ടു കളഞ്ഞപ്പോൾ സ്നേഹ വാനായ ദൈവം ചേർത്തുപിടിച്ചു.. കരുത്തു തന്നു: ഉയർത്തി; കുഞ്ഞുങ്ങളേയും ഉയർത്തി: ഇനിയും . ധാരാളം നൻമകൾ ഉണ്ടാകട്ടെ❤❤❤❤

    • @vijica3267
      @vijica3267 Рік тому

      ദൈവം എന്നും എപ്പോഴും കൂടെ ഉണ്ടാകു൦

  • @lissykaviraj1099
    @lissykaviraj1099 Рік тому +10

    ആരുടെയും സഹായമില്ലാതെ ഈ നിലയിൽ എത്തിയത് ഭഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് ആര് തോപ്പിച്ചാലും ഭഗവാൻ കൈവിട്ടില്ല അതൊരു ഭാഗ്യം അല്ലേ എല്ലാ നന്മകളും ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤

  • @pradeepv.a2309
    @pradeepv.a2309 Рік тому +3

    ഇത്രയും കേട്ടപ്പോഴേ മനസ്സിൽ ഒരു വിങ്ങൽ അപ്പൊ മുഴുവൻ കഥ കെട്ടിരുന്നേൽ എന്താ യാലും ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ സർവേശ്വരൻ അതിനു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌👌👍👍👍

  • @rijochacko2506
    @rijochacko2506 Рік тому +22

    ജീവിതം അവസാനിപ്പിക്കാൻ കയർ അന്വേഷിക്കുന്നവരും, വിഷക്കുപ്പി എടുക്കുന്നവരും, റെയിൽവേ ട്രാക്കിലേക്കു പോകുന്നവരുമെല്ലാം ഈ വീഡിയോ ഒന്ന് കണ്ടാൽ നന്നായിരുന്നു.... 🙏

  • @Mammasfasi
    @Mammasfasi Рік тому +8

    ആദ്യമായാണ് ഹക്കീംക്ക 80%മാത്രമുള്ള ഒരു എപ്പിസോഡ് കാണുന്നത് ആ അമ്മക്ക് ബിഗ് സല്യൂട്

  • @sajithaboby2104
    @sajithaboby2104 Рік тому +5

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചി

  • @ashokankarumathil6495
    @ashokankarumathil6495 Рік тому +2

    നിങ്ങള്‍ ഒരു ദൈവ തുല്യമാണ് വേറെ ഒന്നും പറയാനില്ല ഈശ്വരനെ സാക്ഷി !!!

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому +1

      Thanks for your msg....ഒരിക്കലും അങ്ങനെ പറയരുത്.. Prayers 🥰🙏🙏

  • @alexvjacobveloopra1898
    @alexvjacobveloopra1898 Рік тому +3

    🤘🏻💐🧡🧡🧡 ആരൊക്കെ ഉപേക്ഷിച്ചാലും ദൈവവും... നല്ലവരായ മനുഷ്യരും നമ്മളെ കൈവിടില്ല ചേച്ചി...
    ചങ്കൂറ്റത്തോടെ...കണ്ണുനിറഞ്ഞു വന്നാലും എല്ലാത്തിനേയും ചിരിച്ചുകൊണ്ട് നേരിടുകയും ചെയ്യുക എന്നുള്ളതാണ് നമുക്ക് വേണ്ടത്...അതു ചേച്ചി പറഞ്ഞല്ല... ജീവിച്ചു കാണിച്ചു തന്നു 🙏🏻🙏🏻

  • @faisalpp3653
    @faisalpp3653 Рік тому +1

    ഹക്കീം ഭായി ഗംഭീരം ഈ വ്ലോഗ് ചേച്ചി അഭിനന്ദത്തിൽ ഒതുങ്ങില്ല ധൈര്യമായി മുന്നോട്ട് എന്തിന് ഭയം കൂടെ ദൈവം തന്ന അറ്റുപോകാത്ത ചിറകുകൾ ഇല്ലേ

  • @hafsamol7501
    @hafsamol7501 Рік тому +4

    ദൈവം കൈ വിടൂല വേറെ ആര് വിട്ടാലും ചേച്ചിക്ക് എല്ലാകാര്യങ്ങളും ദൈവം അനുഗ്രഹിക്കട്ടെ

  • @molymanoharan4859
    @molymanoharan4859 Рік тому +2

    Very Very motivative life May God Bless you 🙏🏻 ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @Mayukamgarments
    @Mayukamgarments Рік тому +3

    തൊപ്പി വെച്ച ഒരു കുണ് വാവ❤️🙏👍

  • @amruthasyam21
    @amruthasyam21 Рік тому +1

    തീർച്ചയായും ഈ കാര്യം എല്ലാവർക്കും പ്രചോദനം ആണ്.. എനിയും ഒരുപാട് ആളുകൾക്ക് വയറു നിറയ്ക്കാൻ ഈ കുടുംബത്തിന് കഴിയട്ടെ എന്ന് സ്നേഹത്തോടെ ആശംസിക്കുന്നു 😍👍love you Amma😘😘

  • @rishadff6368
    @rishadff6368 Рік тому +3

    ചേച്ചി ക്ആരോഗ്യവും ദീർഘായുസ് ഉം കൊടുക്കട്ടെ.❤❤❤

  • @geethasworld1463
    @geethasworld1463 Рік тому +1

    സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി ഭർത്താവ് ഉണ്ടായിട്ടും ഒരുപാട് കഷ്ട്ടപെട്ടു മൂന്നുപേണ്മക്കളെയും പഠിപ്പിച്ചു എന്തെങ്കിലും ചെയ്യണമെന്നുണ്ട് പക്ഷെ ക്യാപിറ്റൽ ഇല്ല്യ വാടകക്ക് താമസിക്കുന്ന എനിക്കു ഇതൊക്കെ കാണുന്നത് തന്നെ ഒരുപാട് സന്തോഷം ആണ്.. ഷൈല മേം നിങ്ങളുടെ കൂടെ എ പ്പോഴും ദൈ വാനുഗ്രഹം ഉണ്ടാകട്ടെ

  • @sinishibu190
    @sinishibu190 Рік тому +3

    പ്രിയപ്പെട്ട സഹോദരീ🥰🙏 നിങ്ങൾ എല്ലാവർക്കും പ്രചോദനമാണ് 🥰💐ജീവിതത്തെ ഭയപ്പെട്ടു ഓടാതെ ലക്ഷ്യം കൈവരിച്ചില്ലേ 👌👍❤️നിങ്ങളെ ഉപേക്ഷിച്ചവർക്കുള്ള മറുപടിയാണ് നിങ്ങൾ സ്വയം നേടിയെടുത്ത നിങ്ങളുടെ ജീവിതം ❤️❤️💐💐മക്കൾക്കും നിങ്ങൾക്കും സ്നേഹാശംസകൾ 💐💐💐❤️❤️❤️

  • @mariammageorge1686
    @mariammageorge1686 Рік тому +1

    മോളെ കാരുണ്യവാനായ ദൈവം മോളെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ❤🙏🏼

  • @pganilkumar1683
    @pganilkumar1683 Рік тому +4

    '" സ്നേഹം വിതച്ച്......... പൂർണ്ണതയുള്ള സ്നേഹം കൊയ്യുന്നവർ '"- പ്രിയപ്പെട്ട ബ്രോയും, സഹോദരിയും....👍👌'"
    ബഹുമാനപൂർവ്വം... 🙏

  • @m-tlac7913
    @m-tlac7913 Рік тому +1

    ജീവിതത്തെ പഠിപ്പിക്കുന്നു...
    ജീവിക്കാൻ പഠിപ്പിക്കുന്നു...
    സമൂഹത്തിൻറെ പ്രശ്നങ്ങളെ പഠിപ്പിക്കുന്നു....
    മനുഷ്യനാവാൻ പഠിപ്പിക്കുന്നു.... ധൈര്യവും കരുത്തും പകരുന്നു....
    ജാതി മത വർഗ്ഗ വർണ്ണ കാഴ്ച കാഴ്ചപ്പാടിന് ഒരു പുതിയ മാനം
    ഹക്കീമിൻറ ബ്ലോഗുകൾക്ക് ഓരോ ദിവസവും കൂടും മനോഹാരിത വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു...
    ദീപ്തം സുന്ദരം മനോഹരം❤❤

  • @vinihari8564
    @vinihari8564 Рік тому +6

    No words to express. Iron lady...Hats off Madam ❤

  • @AndroidAndroid-hw1pb
    @AndroidAndroid-hw1pb Рік тому +2

    Keep going God bless🙏🙏

  • @Raj-cw1eq
    @Raj-cw1eq Рік тому +4

    ഇന്നെന്റെ മകള് ഡോക്ടറാണെന്ന് പറഞ്ഞപ്പോൾ രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ ❤❤
    ഇനിയും ഈ സംരംഭവും ചേച്ചിയും മക്കളും ഉയരങ്ങളിലേക്ക് എത്തും എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ ❤❤
    Hakeem ikka one of your Best and Beautiful vlog 👌❣️❣️

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi Рік тому +1

    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ചേച്ചി ചേച്ചിക്ക് ആരോഗ്യ ആയുസ്സും ദൈവം തരട്ടേന്ന് ഞാനും പ്രാർത്ഥിക്കുന്നുണ്ട് ചോറും കറികൾ ഒക്കെ കണ്ടപ്പോൾ എന്താ രസം കണ്ടപ്പോൾ കൊതി തോന്നി മെഡിക്കൽ കോളേജിലാ ഭാഗത്താണ് വെച്ച് കാണും ഞാനും വാങ്ങും ഒരുപാട് സന്തോഷം കണ്ടപ്പോൾ ഇനിയും മുന്നോട്ടു പോകട്ടെ സർവേശ്വരൻ കാത്തുരക്ഷിക്കട്ടെ

  • @rasheedchoottad3838
    @rasheedchoottad3838 Рік тому +4

    നിങ്ങളുടെ ഇതുവരെ ഉള്ള വിഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. അതിജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് തളർന്നിരിക്കുന്നവർക്കുള്ള ഉത്തരം. ശാലിനി.. നിങ്ങളാണ് താരം ❤❤❤

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому

      സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

  • @philominajoy35
    @philominajoy35 Рік тому +1

    മനുഷ്യർ നമ്മളെ കുറ്റപ്പെടുത്തേ പക്ഷെ ദൈവം നമ്മോടു കൂടെ ഉണ്ട് യെന്ന തനി തെളിവാണ് ഇത് വളരെ സന്തോഷനന്ദി

  • @RajeshKumar-pw2sy
    @RajeshKumar-pw2sy Рік тому +5

    കണ്ണുനിറഞ്ഞു പോയ വാക്കുകളിൽ കൂടി അറിയാതെ കടന്നുപോയി....a big salute.....ഇതുപോലെയുള്ള വ്യക്തിത്വങ്ങൾ അറിയപ്പെടേണ്ടത് തന്നെയാണ്....മനസ് നിറഞ്ഞ ഹൃദയാഭിവാദ്യങ്ങൾ. ചേച്ചി....എന്റെ ചോറ്റുപത്രം ഞങ്ങളിലേക്ക് എത്തിച്ച സഹോദരനും ഹൃദയാഭിവാദ്യം...

  • @manumanu-iy2pl
    @manumanu-iy2pl Рік тому +1

    ഇതാവണം സ്ത്രീ 🔥🔥 മക്കൾക്കും 🙏🙏🙏🙏 big salute

  • @anilgopalan1573
    @anilgopalan1573 Рік тому +1

    ചേച്ചീ ഒരിക്കലും തോൽക്കില്ലാ എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും

  • @paaruparuzz8637
    @paaruparuzz8637 Рік тому +3

    ഒരുപാട് സന്തോഷം തോന്നി കൂടെ അഭിമാനവും ❤❤

  • @tijomolm511
    @tijomolm511 Рік тому +1

    ഡൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹❤️

  • @nishakrishna9614
    @nishakrishna9614 Рік тому +9

    ദൈവം ഉണ്ട് കൂടെ എന്നും എപ്പോഴും , ആ അനുഗ്രഹം എന്നും ഒപ്പം ഉണ്ടാവും👍

  • @imranvlogs3457
    @imranvlogs3457 Рік тому +2

    ❤️👍👍👍👏👏👏ബിഗ് സലൂട്ട് ചേച്ചി

  • @firozalli5321
    @firozalli5321 Рік тому +14

    എന്നും ക്യാമറയ്ക്ക് പിന്നിൽ നിന്നിരുന്ന സലീം ഇക്കയെ ഇന്ന് ക്യാമറയ്ക്ക് മുന്നിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം👍

  • @susanminirajan5997
    @susanminirajan5997 Рік тому +2

    ഭർത്താവ് ഉപേക്ഷിച്ചിട്ടും ദൈവം കൈവിട്ടില്ല, കൂടെ ചേർത്ത് പിടിച്ചു,. മക്കളും കൂടെ നിന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ. ധൈര്യത്തോടെ മുൻപോട്ടു പോകുവാ.

  • @beenaraju3729
    @beenaraju3729 Рік тому +3

    ഉള്ളൂലക്കുന്ന അനുഭവങ്ങൾ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആ മക്കളും ഉയരങ്ങളിൽ എത്തട്ടെ മനസ്സ് നിറഞ്ഞ ആശംസകൾ ❤❤❤

  • @antonyc.v364
    @antonyc.v364 Рік тому +4

    സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും ഈ സഹോദരിയിൽ ചൊരിയട്ടെ എന്ന് ഹൃദയത്തിൽ തൊട്ട് പ്രാർത്ഥിക്കുന്നു... 🙏🙏👍

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +7

    ഹായ്,ഹക്കിംഇക്കസലിംഇക്ക, ശാലിനിചേച്ചിയുടെകഥകൾകേട്ടപ്പോൾ, ശരിക്കും, സങ്കടം, വന്നു, എന്റെചോറ്റുപത്രം, ഈ, ഒരുചെറിയ, കടകേരളത്തിൽ, അറിയപ്പെടട്ടെ,❤

    • @shalinskriiyaa6165
      @shalinskriiyaa6165 Рік тому

      സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ 🥰🙏

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Рік тому +4

    മെഡിക്കൽ കോളേജിൽ എന്റെ ചോറ്റുപാത്രം കണ്ടിട്ടുണ്ട്. ശാലിനി, മാലിനി ട്വിൻസ് കൂട്ടുകാരികൾ ഉണ്ടായിരുന്നു.നല്ല മക്കൾ.👍

  • @Sreejasreeja001
    @Sreejasreeja001 Рік тому +3

    പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
    ചേച്ചിക്കും കുട്ടികൾക്കും എല്ലാവിധ നന്മകളും നേരുന്നു ❤️❤️❤️❤️❤️🫂

  • @radhammaeb3246
    @radhammaeb3246 Рік тому +2

    ഇനിയും ഒത്തിരി ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു ജീവിതത്തിൽ ഇനിയും ഒത്തിരി സത്തിയം ഉണ്ടാകട്ടെ♥️♥️♥️♥️🌹🌹🌹👍

  • @babymain9621
    @babymain9621 Рік тому +3

    ദൈവം ആരോഗ്യവും ആയ സ്സും തരട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ ഇനിയും നല്ല പോഷകഗുണമുള്ള സ്നേഹ ഊണ് കഴിക്കാൻ എല്ലാവർക്കും കഴിയട്ടെ

  • @fousiferin6212
    @fousiferin6212 Рік тому +1

    ഒത്തിരി സന്തോഷം😍സ്നേഹം ❤ പ്രാര്‍ത്ഥനകള്‍🤲

  • @hars2000
    @hars2000 Рік тому +60

    love you man,you are not just a normal food vlogger but a person filled with lots of love and compassion...

  • @ArshidaAli-ll3kp
    @ArshidaAli-ll3kp Рік тому

    നിങ്ങളെ പോലുള്ള സ്രീ കൾ എന്നും ഈ നാടിന് മുതൽക്കൂട്ടാണ്. ആ മക്കൾ കും സ്‌നേഹംശംസകൾ 🥰🥰🥰

  • @pranavdevraj6327
    @pranavdevraj6327 Рік тому +3

    പറയാതെ വയ്യ. ഇത് പവന്. ആയിരം സ്നേഹം. ആണ്. വില.. ഹൃദയം. സുന്ദരം.❤

  • @faisalkallara6028
    @faisalkallara6028 Рік тому +1

    ധൈര്യം ആയിട്ട് മുന്നോട്ട് പോകുക ദൈവം കൂടെ ഉണ്ടാകും....

  • @aswaniratheesh1262
    @aswaniratheesh1262 Рік тому +3

    😘😘😘

  • @KT_Kitchen_
    @KT_Kitchen_ Рік тому

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞെങ്കിലും എനിക്കും എന്തെങ്കിലുമൊക്കെ ചെയ്തുകൂടെ എന്ന ഒരു തോന്നൽ ❤👍🏻

  • @janakikk1692
    @janakikk1692 Рік тому +6

    ഇനിയുളള കാലം സന്തോഷവും സമാധാനവും ഉണ്ടാകട്ടെ: ''മോൾക്ക്‌ പിറന്നാളാശംസകൾ

  • @muhammadshajaz5703
    @muhammadshajaz5703 Рік тому +2

    Really inspiration

  • @PRASADPP-sq4ux
    @PRASADPP-sq4ux Рік тому +4

    നമ്മളെ വേണ്ടാത്തവർക്ക് നമുക്കും വേണ്ട ചേച്ചി അത്രയേ ഉള്ളൂ

  • @molyremesan6626
    @molyremesan6626 Рік тому +1

    അഭിനന്ദനങ്ങൾ സഹോദരി

  • @bindusanthosh4373
    @bindusanthosh4373 Рік тому +4

    ഇനിയും മുന്നോട്ട് പോകട്ടെ 🙏കൂടെ ഈശ്വരൻ തന്ന രണ്ടു നിധി യില്ലേ കൂട്ടിന് ❤️

  • @elizabethkankedath6559
    @elizabethkankedath6559 Рік тому +1

    ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ.സ്നേഹത്തോടെ.

  • @aneesh_sukumaran
    @aneesh_sukumaran Рік тому +12

    സ്‌നേഹം നിറഞ്ഞു ഒഴുകുകയാണ് ❤❤❤