പ്രേക്ഷകരെ ചിരിപ്പിക്കുന്ന മഞ്ജു പത്രോസിന്റെ കണ്ണീരനുഭവങ്ങൾ... | myG Flowers Orukodi | Ep# 389

Поділитися
Вставка
  • Опубліковано 3 лис 2022
  • #FlowersOrukodi #ManjuPathros
    'ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്' നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണി മുതൽ ജിദ്ദയിലെ ഇക്വെസ്‌ട്രീൻ പാർക്കിൽ
    For Tickets: www.ticketingboxoffice.com/fl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 2,1 тис.

  • @freshdeyclips3737
    @freshdeyclips3737 Рік тому +497

    മഞ്ജു പറഞ്ഞത് സത്യം.. പൈസ ഉണ്ടോ ആളുകൾ ഉണ്ട്.. ഇല്ല എങ്കിൽ.... നമ്മളും നമ്മുടെ നിഴലും മാത്രമേ കൂടെ കാണു... ഇത് പ്രബഞ്ചം സത്യം

  • @anjusuresh5669
    @anjusuresh5669 Рік тому +52

    മഞ്ജു ചേച്ചി പറഞ്ഞത് ശരിയാണ് കാശ് ഇല്ലാത്തവർക്ക് ഒരു വിലയും ഇല്ല ബന്ധുക്കൾ ആയാലും ഞാനും അനുഭബുച്ചുകൊണ്ടിരിക്കുവാണ് എല്ലാർക്കും ഒരു നല്ല കാലം ദൈവം തരും അതേപോലെ എല്ലാർക്കും ഉണ്ടാകും 🙏🙏🙏🙏

  • @vidyasajeesh
    @vidyasajeesh Рік тому +47

    സിമി ഒരു നല്ല friend ആണ്. നിങ്ങളുടെ ഭാഗ്യം. ഞൻ ഇന്ന് ലൈഫിൽ miss ചെയുന്നത് അതാണ്

  • @rifadshameem00
    @rifadshameem00 Рік тому +348

    ഞാൻ ഒരിക്കലും ഈ പരിപാടി ഫുൾ ആയിട്ട് കണ്ടിട്ടില്ല പക്ഷേ മഞ്ജുവിന്റെയും സംസാരവും അവളുടെ വിഷമം ഒക്കെ കണ്ടു കരഞ്ഞും ചിരിച്ചും ഫുൾ ആയിട്ട് എപ്പിസോഡ് കണ്ട് തീർത്തു മഞ്ജുവിനെയും കുടുംബത്തെ നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ 😍😍😍

    • @sunilSK5757
      @sunilSK5757 Рік тому +1

      Hahahahaha endinu

    • @ashas1188
      @ashas1188 Рік тому +2

      athe athe same here

    • @muhammadak528
      @muhammadak528 Рік тому

      Ll Ll9

    • @jinzjohnz6047
      @jinzjohnz6047 Рік тому +1

      Adhyayitta njanum ee program kaanunnathu...suggestion vannalum kanillarunnu..but manju pathrose nte samsaram kettirikkan nalla rasamundu

    • @ArunKumar-oe2cf
      @ArunKumar-oe2cf Рік тому

      Correct

  • @rekhaunnikumar1226
    @rekhaunnikumar1226 Рік тому +59

    ഒരു ചാനലും കാണിക്കാത്ത ഒരു ആത്മാർത്ഥ ഫ്ലവർസിനു മാത്രം ഉള്ള നല്ല ക്വാളിറ്റി ആണ് വേറെ ഒരു ചാനിലിന്റെ പേര് പറയുക എന്നത് 👍👍കീപ് it up adipoli channel ❤️❤️🥰🥰

  • @deepareneeb5589
    @deepareneeb5589 Рік тому +2833

    സത്യം തന്നെ യാ മഞ്ജു പറയണത് കാശില്ലാത്ത ആൾക്കർക്കർക്ക് ഒരു വിലയും ഇല്ല... അനുഭവം ഗുരു...

    • @smithaanoop447
      @smithaanoop447 Рік тому +42

      Athe sathyam 😒

    • @mypathsmylife1296
      @mypathsmylife1296 Рік тому +28

      Sathyam aaanu..

    • @shantypr392
      @shantypr392 Рік тому +22

      💯സത്യം. ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു.

    • @sojisiju5088
      @sojisiju5088 Рік тому +13

      Atu correct

    • @Vini-fq4br
      @Vini-fq4br Рік тому +14

      Sathyam, anubhavicharvarkku ariyaam

  • @simin.k158
    @simin.k158 Рік тому +22

    മഞ്ജു പറഞ്ഞതാണ് ശരി ... കടം വാങ്ങി കാര്യങ്ങൾ ചെയ്യരുത് ... കയ്യിൽ അധ്വാനിച്ച് കിട്ടുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുക .... ഉള്ളതു കൊണ്ട് സന്തോഷിക്കുക .... 🥰🥰🥰 Love u manju 💕💕💕

  • @jinicyppjinicypp98
    @jinicyppjinicypp98 Рік тому +9

    മഞ്ജുനെ ഒത്തിരി ഇഷ്ട്ടം ആണ്.... മഞ്ജുവിന്റെ ജിവിതാനുഭവങ്ങൾ പറഞ്ഞപ്പോൾ കുറെയൊക്കെ എന്റെ ജിവിതാനുഭവങ്ങളുമായി ബന്ധം തോന്നി.....

  • @molydavis2105
    @molydavis2105 Рік тому +24

    വളരെ ഇഷ്ടമായി ഇതുപോലെ അനുഭവിക്കുന്ന ധാരാളം സ്ത്രീകൾ ഉണ്ട്
    കൂടെ കുറെ ചീത്ത പേരുകളും നന്നായിജീവിക്കുക

  • @maniiyer9685
    @maniiyer9685 Рік тому +15

    ഒരുപാടു ഇഷ്ടമുള്ള നടി... നമ്മുടെ ഇടയിലെ ഒരു സാധാരണ ക്കാരിയായി തോന്നുന്നു.. മഞ്ജു.. നന്നായിട്ടു പാടി...
    നോവ് തിന്നും മനസ്സിനെ പാടുവാനാവു ആർദ്രമായി... മധുരമായി 👌🏼👌🏼👌🏼

  • @sajad.m.a2390
    @sajad.m.a2390 Рік тому +387

    മഞ്ചു ചേച്ചി പറഞ്ഞ ആ ഡയലോഗ് പൊളി കല്ല് എറിയുന്നവർ എറിയട്ടെ അവരുടെ കല്ലുകൾ തീരുമ്പോൾ അവർ എണിറ്റു പൊക്കോളും നമ്മൾ നമ്മുടെ വഴിക്ക് പോകുക..... ഇവരുടെ അഭിനയം എനിക്ക് വളരെ ഇഷ്ട്ടമാണ് എല്ലാവിധ ആശംസകൾ നേരുന്നു.....

  • @vilasinikk1099
    @vilasinikk1099 Рік тому +811

    നല്ല അഭിനേത്രിയാണ് മഞ്ജു. കൊടുക്കുന്ന ഏത് കഥാപാത്രത്തേയും നന്നായി അവതരിപ്പിക്കും. അളിയൻസിലെ തങ്കം നല്ല വേഷം.

    • @sindhu.s.madhavanmadhavan5882
      @sindhu.s.madhavanmadhavan5882 Рік тому +9

      അത് പിന്നെ പറയാൻ ഉണ്ടോ.. നല്ല അഭിനയം ആണ് 👍

    • @pushpalathakannan1167
      @pushpalathakannan1167 Рік тому +5

      സൂപ്പർ... ഇതിലൊന്നു പങ്ക് എടുക്കാൻ എന്താ വഴി.. Tv ഇല്ല വീട്ടിൽ യൂട്യൂബിൽ കാണാം. : പരസ്യം യൂ ട്യൂബിൽ ഇടാമോ

    • @ushakumari6096
      @ushakumari6096 Рік тому +2

      Interesting acted

    • @cheers_sharingandreceiving
      @cheers_sharingandreceiving Рік тому +4

      Atha enikkum thonnytund.. Kpac Lalithammayeyum Manju pathrosineyum ane enikk angane thonniyitulla randu artistkal

    • @annammaa226
      @annammaa226 Рік тому +8

      ഏത് വേഷവും നന്നായിട്ട് ചെയ്യാനുള്ള കഴിവുണ്ട്. ജാഡ ഇല്ലാത്ത artist

  • @sushamavk9690
    @sushamavk9690 Рік тому +654

    മഞ്ജുവിനെ കാണാൻ നല്ല മുഖഭംഗിയാണ് നല്ല ചിരി, അഭിനയവും നാച്ചുറൽ ആണ്... പാവത്തിന് നല്ലത് വരട്ടെ... 😘

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 Рік тому +46

    49.27 മഞ്ജു ചേച്ചി പറഞ്ഞ അതെ ജീവിത അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ആൾക്കാരുടെ പണം അളന്നു തൂക്കി തന്നെയാണ് പലരും സ്നേഹിക്കുന്നത്

    • @jabirmuhammed2960
      @jabirmuhammed2960 Рік тому +4

      പണം അളന്ന് നോക്കി തന്നെയാ manushyamar സ്നേഹവും അടുപ്പവും kanikunned...അത് എൻ്റെ ralatives തന്നെ angana aanu

  • @lathevlogs
    @lathevlogs Рік тому +5

    എനിക്കു ഈ മഞ്ജു ചേച്ചിയെ അറിയാവുന്നതാണ്. ഞാനും സുനിച്ഛനും മഞ്ജു ചേച്ചിയും ഒരുമിച്ചു ഒരു യാത്ര ചെയ്‌തിട്ടുണ്ട്.7 years ബാക്ക് അന്നു സംസാരിചാടുപോലെതന്നെ ഒരു മാറ്റവുമില്ല 🤷🏻‍♂️❤ very Good person aanu 🥰🥰🥰👍🏻👍🏻👍🏻

  • @simishibu3142
    @simishibu3142 Рік тому +117

    മഞ്ജു ശരിക്കും പൈസയും വീടും ഇല്ലത്തവർ എന്നും അവഗണിക്കപ്പെടുന്നു ദൈവം എന്നും കൂടെയുണ്ടാവും

  • @sandra-tj2fi
    @sandra-tj2fi Рік тому +13

    മഞ്ജു പറഞ്ഞത് സത്യം.. പണമില്ലാത്തവരോട് എല്ലാവർക്കും പുച്ഛം ആന്നു... മഞ്ജു അനുഭവിച്ച വിഷമം അറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു.. Aal the best ❤️❤️

  • @bobsfotoart
    @bobsfotoart Рік тому +109

    എനിക്ക് താരങ്ങളോട് ആരാധന ഇല്ലാത്ത ആളാണ്‌ . പക്ഷെ അഭിനയരംഗത്ത് എനിക്കേറ്റവും ഇഷ്ടപ്പെട്ട ആളാണ്‌ മഞ്ജു പത്രോസ് . മഞ്ജു കരയുന്നത് കണ്ടപ്പോള്‍ വല്ലാത്തൊരു വേദന . ദൈവ്വം കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കട്ടെ .......

  • @janceyjoseph2251
    @janceyjoseph2251 Рік тому +488

    സ്നേഹം കിട്ടി വളർന്ന മക്കൾ കല്യാണ ശേഷം ഉണ്ടാകുന്ന വിഷമങ്ങൾ മാതാപിതാക്കളോട് പറയില്ല. അവർ വിഷമിക്കേണ്ട എന്ന് കരുതിയാണ്...

  • @najmanaju3554
    @najmanaju3554 Рік тому +333

    എനിക്ക് വെറുതെ അല്ല ഭാര്യ കണ്ടപ്പോൾ സുനിച്ചനെയും മഞ്ജുച്ചേച്ചിയേയും ഇഷ്‌ടമായിരുന്നു. പിന്നെ ബിഗ്ഗ് ബോസ്സ് കണ്ടപ്പോൾ വെറുത്തു പോയി, ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നി 👍മഞ്ജുച്ചേച്ചി 🥰👍

    • @chamma7668
      @chamma7668 Рік тому +11

      Wow സമാധാനം ആയി 🙏, ശെരിക്കും പാവം കുട്ടിയാണ് മഞ്ജുമ്മ ❤️❤️❤️❤️എനിക്ക് എന്നും ഇഷ്ട്ടമാണ് ഈ ചേച്ചിയെ ❤️❤️❤️

    • @sudheesnair5911
      @sudheesnair5911 Рік тому +6

      Ur opinion currect annu

    • @majeedabu9098
      @majeedabu9098 Рік тому +25

      @@chamma7668 ഇപ്പോൾ സുനിച്ചനുമായി ഒരു അകൽച്ച വന്നപോലെ സംസാരത്തിൽ പ്രകടമാകുന്നു. പ്രശക്തിയുടെ ഉയരങ്ങളിൽ എത്തുമ്പോൾ അങ്ങിനെ വരുന്ന അകൽച്ച സ്വാഭാവികം തന്നെ.

    • @chamma7668
      @chamma7668 Рік тому +11

      @@majeedabu9098 അത് കേട്ടപ്പോൾ എനിക്കും സങ്കടം ആയി 😔, എത്ര ഉന്നതിയിൽ എത്തിയാലും വന്ന വഴി മറക്കാനോ, അതുവരെ എല്ലാത്തിനും കൂടെ നിന്ന ഫാമിലിയെ തള്ളി പറയാനും പാടില്ല അത് ആരായാലും 😔, ഒരു നിമിഷം മതി ആവും എല്ലാം കാലിന്നടിയിൽ നിന്നും ഒലിച്ചു പോവാൻ 🙏🙏🙏🙏

    • @hebahbijas3305
      @hebahbijas3305 Рік тому +10

      Enik rejith sirine vazhakk paranjath konda deshyam thonniyath.

  • @SreeSree-uu2nq
    @SreeSree-uu2nq Рік тому +13

    ഈ പ്രോഗ്രാമിൽ ഓരോ ആൾക്കാര് വരുമ്പോഴാ നമ്മുടെ പ്രശ്‌നങ്ങളൊക്കെ എത്ര ചെറുതാണെന്ന് തോന്നിപോകുന്നത്.... അച്ഛനമ്മാർ ഉപേക്ഷിച്ച,ഉപദ്രവിച്ചവർ, ഭർത്താവിന്റെ ക്രൂരതകൾ ഏറ്റുവാങേണ്ടി വന്നവർ,തലയോളം കടംകേറിയവർ... ഇതൊക്കെ നോക്കുമ്പൊ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ 🙏🏻

  • @wms-1-
    @wms-1- Рік тому +13

    മഞ്ജു🙏കഷ്ടപ്പാടിന്റെ ഫലമാണ് ഇന്ന് ദൈവം നല്ല ദിനങ്ങൾ തരുന്നത്.വിമർശിക്കുന്നവർ വിമര്ശിച്ചോട്ടെ.. അവരല്ലല്ലോ
    ചിലവിനു തരുന്നത്. ധൈര്യമായി മുന്നോട്ട് പോകൂ.ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
    God bless you

  • @sanalkumar5768
    @sanalkumar5768 Рік тому +15

    മഞ്ജു ചേച്ചിയെ സമ്മതിക്കണം എങ്ങനെ ഒരു ജീവിതത്തിൽ നിന്നും ചിരിച്ചോണ്ട് ജീവിക്കാൻ ചേച്ചിക്കു മാത്രേ പറ്റു എന്ന് ഞാൻ വിചാരിക്കുന്നു. Big Salute 🫡❤️😍

  • @resmiaryanani
    @resmiaryanani Рік тому +34

    പുറമെ ഒത്തിരി ചിരിക്കുന്നവർ ഒരുപാട് സങ്കടം ഉള്ളവർ ആണ്

  • @user-mt7fk1ui6r
    @user-mt7fk1ui6r Рік тому +214

    ഒരുപാട് സങ്കടങ്ങൾ മനസ്സിൽ ഒളിയ്ക്കുന്നവർക്ക് ഒരുപാട് ചിരിപ്പിക്കാനുള്ള കഴിവുണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട് അത് സത്യമായി

  • @parvathy.parothy
    @parvathy.parothy Рік тому +182

    മഞ്ജു ചേച്ചി., നിങ്ങൾ അടിമുടി ഒരു അഭിനയത്രിയാണ്. നിങ്ങളുടെ ഓരോ ചലനങ്ങളും എത്ര ഗ്രേസ്‌ഫുൾ ആണ്. ഈ എപ്പിസോഡ് മുഴുവനും ഞാൻ കണ്ടു... നിങ്ങളുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ...."ഇനി കരഞ്ഞു കഴുകിത്തീർക്കില്ല ജീവിതം" എന്ന നിങ്ങളുടെ ഉറച്ച വാക്കുകൾക്ക് ഒരു സല്യൂട്ട് 👍അഭിനയ മേഖലയിൽ നിറയെ അവസരങ്ങൾ ലഭിക്കട്ടെ... സന്തോഷമുണ്ടാകട്ടെ 🌹

  • @sakeerallakkat1842
    @sakeerallakkat1842 Рік тому +135

    നിരപരാധിത്യം തെളിക്കാൻ പറ്റിയ സന്തോഷത്തിൽ മഞ്ജു പത്രോസ്, ഗുഡ്! എല്ലാ വിധ ഭാവുകങ്ങളും

    • @demozach39
      @demozach39 Рік тому

      അവർക്ക് എന്ന പറ്റി?

    • @sakeerallakkat1842
      @sakeerallakkat1842 Рік тому +1

      @@demozach39 തറപറ്റി

    • @demozach39
      @demozach39 Рік тому +1

      @@sakeerallakkat1842?

    • @loveuall916
      @loveuall916 Рік тому +1

      @@demozach39 eee program motham kandilllee

    • @demozach39
      @demozach39 Рік тому +2

      @@loveuall916 illla ഈ ടൈപ്പ് സെന്റിമെന്റൽ പരിപാടികൾ കാണാറില്ല. എന്താണ് സംഭവം

  • @neelambarimedia9773
    @neelambarimedia9773 Рік тому +207

    മഞ്ജു കരഞ്ഞപ്പോൾ ഒപ്പം കരഞ്ഞുപോയി. ജീവതപ്രാരാബ്ധത്തിൽ നിന്നാണ് അവർ സംസാരിക്കുന്നതും കരയുന്നതും.. ഒരുപാട് ഉയരത്തിൽ എത്തട്ടെ

  • @shilpaponnoos232
    @shilpaponnoos232 Рік тому +51

    Manju chechiye ഒരുപാട് തെറ്റ് ധരിച്ചിട്ടുണ്ട് പക്ഷേ chechi തന്നെ ആയിരുന്നു ശരി എന്ന് കാലം തെളിയിച്ചു... love u chechi😊🥰

  • @jayasoorya6790
    @jayasoorya6790 Рік тому +8

    സംശയരോഗമുള്ള ഭർത്താവാണ് സുനിച്ചൻ എന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. ഇത്രയും നല്ലൊരു ഭാര്യയെ ആണ് അയാൾക്ക്‌ കിട്ടിയത് എന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി

  • @drthirajeevan4385
    @drthirajeevan4385 Рік тому +21

    സ്വർണം പോയതിന് makkale മാത്രം കുറ്റപ്പെടുത്തുന്നത് എന്ത് ന്യായമാണ് ... Arranged marriagenu കഴുത്ത് നീട്ടുന്ന മക്കൾ നിങ്ങളെവിശ്വസിച്ചൻ ഇറങ്ങയ് തിരിക്കുന്നത് ... പോവുന്നത് കടത്തിലേക്കാണോ .. കൊട്ടാരത്തിലേക്കാനൊന് നോക്കേണ്ടത് parents aan..

  • @rajanappus7756
    @rajanappus7756 Рік тому +726

    ഇത്രയു സങ്കടങ്ങൾ ഉള്ളിലോതുക്കി കിട്ടുന്ന കഥാപത്രത്തെ ഇത്ര നന്നായി അഭിനയിച്ച കലാകാരി ഉയരങ്ങളിൽ നിന്ന് ഉയരത്തിലെക്ക് 👍🙏👍

    • @sindhuangel942
      @sindhuangel942 Рік тому +13

      നല്ല സ്വഭാവം സംസാരിക്ന്നത് എത്ര രസം.. നന്നായി പാടും love you മഞ്ജുമ്മ

    • @aveditzz2.0
      @aveditzz2.0 Рік тому

      K🔞
      Pl Q

    • @kanakammanair4711
      @kanakammanair4711 Рік тому +1

      Ĺ

    • @minibinu2623
      @minibinu2623 Рік тому +1

      Manju varrior Manju pilla Manju pathros ellavarum super

  • @mekhasamuel
    @mekhasamuel Рік тому +34

    Manju patrose.... Strong lady .... God bless you 💓💓💓💓💓💓💓💓💓💓💓💓

  • @prathibhamathew4386
    @prathibhamathew4386 Рік тому +87

    പ്രിയപ്പെട്ട മഞ്ജു ഒരുപാട് സന്തോഷം തോന്നി ഈ എപ്പിസോഡ് കണ്ടപ്പോൾ. നല്ല മുഖശ്രീ ഉണ്ട്, കറുപ്പിലും വെളുപ്പിലും ഒന്നുമല്ല കാര്യം, അതൊന്നും mind ചെയ്യേണ്ട. ദൈവം ഒരുപാട് കഴിവുകൾ മഞ്ജുന് തന്നിട്ടുണ്ട് കൂടുതൽ നന്മയിൽ എത്താൻ ദൈവം സഹായിക്കട്ടെ. 👍🏼👍🏼🙏🏼

  • @sbeletronics9565
    @sbeletronics9565 Рік тому +46

    മഞ്ജുവിനെ കാണാൻ നല്ല മുഖഭംഗിയാണ് നല്ല ചിരി, അഭിനയവും നാച്ചുറൽ ആണ്... പാവത്തിന് നല്ലത് വരട്ടെ...

  • @cuteybabey3896
    @cuteybabey3896 Рік тому +280

    മഞ്ജുചേച്ചിയുടെ അഭിനയവും, സംഭാഷണ ശൈലിയും വളരെ ഇഷ്ടമാണ്, നമുക്ക് പരിചയമുള്ള, വളരെ അടുത്ത ഒരാളെപോലെയാണ് തോന്നുക, നന്മകൾ ആശംസിക്കുന്നു ❤🌹👍🙏🤣

  • @mammoottymavara1750
    @mammoottymavara1750 Рік тому +100

    ഇത് കണ്ടപ്പോഴാണ് മഞ്ജു ചേച്ചി യെ ഏറെ ഇഷ്ട്ടമായത്
    ഒരു പാട് ഇഷ്ട്ടം
    ആരോഗ്യവും ദീർഘായുസ്സും നൽകി നാഥൻ അനുഗ്രഹിക്കട്ടെ
    മഞ്ജു ചേച്ചിയെ ഒരുകോടിയിൽ കൊണ്ടുവന്ന സാറിനും ടീമിനും
    എല്ലാവിധ ആശംസകളും നേരുന്നു

  • @fazilahameed8723
    @fazilahameed8723 Рік тому +42

    പുരുഷന്റെ വീഴ്ചക്കും ചൂഷണത്തിനും ഇരയാകേണ്ടി വരുന്ന പാവം സ്ത്രീകൾ . എത്ര talented and smart ആയ യുവതി . ആ ഭർത്താവിന് എങ്ങിനെയാണ് ഇത്രയും കടം ഉണ്ടായി ? അതെങ്ങനെ അയാൾക്കു നിസ്സഹായ ആയ ഒരു പെകുട്ടിയെ ആ ട്രാപ്പിലേക്കു എറിഞ്ഞു കൊടുക്കാൻ കഴിയുന്നു

    • @vidyasajeesh
      @vidyasajeesh Рік тому +7

      സുനിച്ചൻ പെങ്ങളുടെ കല്യാണത്തിന് ലോൺ അടക്കാൻ നിവർത്തി ഇല്ലാതെ പറ്റിയതാണ്. അല്ലാതെ അയാൾ കള്ളു കുടിച്ചു നശിപ്പിച്ചതൊന്നും അല്ല

  • @sreejayashibu8225
    @sreejayashibu8225 Рік тому +217

    ആരെത്ര ബലിയാടാക്കിയാലും കലാകാരി എന്നും കലാകാരി തന്നെ... A true artist 🙌 ഇത്രയും നാച്ചുറൽ ആയിട്ട് അഭിനയിക്കാനും ചിരിപ്പിക്കാനും കരയിക്കാനും ഉള്ള കഴിവ് ചുരുക്കം പേർക്കു മാത്രം... ജീവിതത്തിൽ കൈപ്പു നീർ കുടിച്ചവർക്ക് ഒരു പ്രതിസന്ധികളിലും തകരാൻ പറ്റില്ല ഒന്നിന്റെ പേരിലും പിന്മാറാൻ പറ്റില്ല... ഒഴുക്കിനെതിരെ തുഴഞ്ഞു പോകുകയേ നിവർത്തി ഉള്ളു... ജീവിത അനുഭവങ്ങൾ വിജയിപ്പിച്ച ജീവിതം 🙏🙏

  • @pradeepv.a2309
    @pradeepv.a2309 Рік тому +85

    മഞ്ചു ഒരു സൂപ്പർ ലേഡി കളറിലൊന്നും ഒരു കാര്യമില്ല അളിയൻ സിലെ അഭിനയം സൂപ്പറാട്ടാ 👌👌👌👍👍👍

  • @padmakumar8565
    @padmakumar8565 Рік тому +24

    എത്ര നല്ല നടിയാണ്. ഇവർ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.

  • @gayathripillai3658
    @gayathripillai3658 Рік тому +119

    എൻ്റെ പൊന്നേ ഞാൻ ആദ്യമായിട്ടാണ് ഈ program full കാണുന്നത്.. കേട്ടിരുന്നു പോകും മഞ്ജു ചേച്ചി നിങ്ങളെ...imagine ചെയ്തു ഞാൻ ഓരോ സംഭവങ്ങളും

    • @shajahanbgmiddleeast2497
      @shajahanbgmiddleeast2497 Рік тому

      🤭

    • @anjitharenjith2370
      @anjitharenjith2370 Рік тому

      Me too

    • @snowdrops9962
      @snowdrops9962 Рік тому

      മുൻപത്തെ episods ഒക്കെ കാണു. തരിച്ചിരുന്നുപോകും, ഓരോ അനുഭവങ്ങൾ കേൾക്കുമ്പോൾ... 🙄

  • @jessyjessy4193
    @jessyjessy4193 Рік тому +17

    മഞ്ജു എന്റെ മോളുന്റെ ടീച്ചർ കൂടി ആണ് ഗ്രേറ്റ് ❤❤❤❤

  • @reghunathan2787
    @reghunathan2787 Рік тому +15

    Manju very nice.keep it up.God always bless to you..

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +486

    നല്ല സ്മാർട്ട്‌ ആയി സംസാരിക്കുന്നു മഞ്ജു ചേച്ചി 🥰 ഇനിയും നല്ല നല്ല സിനിമയിലും സീരിയലും അഭിനയിക്കാൻ കിട്ടട്ടെ all the best ചേച്ചി 🥰

  • @irshadchathery8561
    @irshadchathery8561 Рік тому +150

    Manju💙💙💙💙💙💙my fav actress ഇത്രയും നല്ല ഒരു മനുഷ്യ സ്ത്രീ സുനിച്ചന്റെ ഫാഗ്യം ❤️❤️❤️എന്നും ഇഷ്ട്ടം

  • @sadasivanpillair.5028
    @sadasivanpillair.5028 Рік тому +3

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു നടിയാണ് മഞ്ജു പത്രോസ്, വളരെ റിയലിസ്റ്റിക് നടിയാണ്. മാത്രമല്ല നല്ലത് ഐശ്വര്യം ഉള്ള ഒരു മുഖമാണ്. വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ.

  • @roshu5622
    @roshu5622 Рік тому +5

    പണമില്ലാത്തവർക്ക് എവിടെയും അവഗണനകളെ ഉണ്ടാവുള്ളൂ. മഞ്ജു ചേച്ചി അത് ഇവിടെ എടുത്തു പറഞ്ഞത് ഒരു യാഥാർത്ഥ്യമാണ്

  • @anishajaleel2591
    @anishajaleel2591 Рік тому +14

    സിനിമയിൽ അഭിനയിക്കാൻ നല്ല കഴിവുള്ള നടി ... എനിക്ക് ഒത്തിരി കണ്ണ് ഇഷ്ട്ടാ ...

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +81

    സ്വർണ്ണ ക്കഥ പറഞ്ഞു മഞ്ജു കരയുന്ന ആ രംഗം കണ്ട് കണ്ണ് നിറഞ്ഞു .
    യൂസുഫ്.ദുബൈ

    • @kamalacmohan7228
      @kamalacmohan7228 Рік тому +2

      മഞ്ജു.... വെറുതെ അല്ല ഭാര്യ യിൽ കൂടി നല്ല പരിചയമായി..... അഭിനയം എത്ര വിസ്മയം..... സുനിലച്ചായൻ.. എവിടെ? മോൻ വലുതായോ? 🌹🌹മിടുക്കി 👌👌👌

    • @hebahbijas3305
      @hebahbijas3305 Рік тому +10

      Puthukathil okke nammal swarnam okke oori kodukkum.pinnid ulla jeevitham nammale durithathil akum

    • @killerbeanff9717
      @killerbeanff9717 Рік тому

      എന്നാ aa താലിമലയൊക്കെ നിങ്ങൾ vangikkodk എന്നാ സങ്കടപ്പെടണ്ടല്ലോ 😁

    • @rishanashamshad3714
      @rishanashamshad3714 Рік тому

      Usaf ali anno

    • @yusufmuhammad2656
      @yusufmuhammad2656 Рік тому

      @@rishanashamshad3714 .
      അല്ല...യൂസുഫ്.ഓമാനൂർ..

  • @harikrishnanrajan7328
    @harikrishnanrajan7328 Рік тому +35

    എല്ലാവരും കൂടെ ചേർന്നിട്ട് എന്തെല്ലാം പറഞ്ഞു.. ഇപ്പോൾ വന്നിട്ട് എല്ലാരും നല്ല കമന്റ് ഇടുന്നു... അതാടാ മലയാളി 😄

  • @syamaviraj1074
    @syamaviraj1074 Рік тому +10

    മഞ്ജു ഒരു പാട് സുന്ദരിയായിട്ടുണ്ട്: ഒരു പാട് ഉയരങ്ങളിലെത്തട്ടെ. ഒരു പാട് ഇഷ്ടത്തോടെ♥️♥️♥️ മഞ്ജു ബോഡി ഷെയിമിങ്ങും നിറത്തിൻ്റെ പേരിലുമൊക്കെ ഇപ്പോഴും നേരിടുന്നു എന്ന് എനിക്കു തോന്നുന്നില്ല. അഥവാ ഉണ്ടെങ്കിലും ഫലമുള്ള മാവിലേ കല്ലെറിയൂ: അവർക്കൊന്നും എത്താൻ പറ്റാത്ത മേഖലയിൽ മഞ്ജു ഫേമസ് ആയപ്പോൾ അവർക്കുണ്ടാകുന്ന ഒരു തരം മനസ്സമാധാനക്കേട്, അത് അത്രേയുള്ളൂ

  • @sreejagopi1832
    @sreejagopi1832 Рік тому +12

    മഞ്ജു ഞാൻ നിങ്ങളുടെ ആരാധകനാണ് 😍😍😍നിങ്ങൾ ഒരു മികച്ച നടിയാണ് 🙏🏾 വിവാഹത്തിന് മുമ്പും വിവാഹ ശേഷവും ഉള്ളവർക്കുള്ള മികച്ച ഉപദേശം. ഉള്ളത് കൊണ്ട് ജീവിതം നയിക്കുക 🙏🏾 . മഞ്ജു 😍😍എസ്‌കെഎൻ സാറും ടീമും നിങ്ങളെ ഓർത്ത് വളരെ അഭിമാനിക്കുന്നു, ദയവായി പരിപാടിയിൽ ഒരു ടിഷ്യു സൂക്ഷിക്കുക, അതിലൂടെ വൈകാരികമായ മത്സരാർത്ഥിക്ക് അത് ഉപയോഗിക്കാൻ കഴിയും.. ഒരുപാട് ആരാധകർ ഇത് അഭ്യർത്ഥിച്ചു.

  • @kusumamjoseph2877
    @kusumamjoseph2877 Рік тому +17

    എന്റെ കല്ല്യാണത്തിൻ്റ സ്വർണ്ണവും എനിക്ക് ഒന്നും കൂടി കണ്ടു കൊതി തീർക്കാൻ പറ്റിയില്ല,,.....നിങ്ങൾ ഷിലമ്മയെ പോലെ അണിഞ്ഞൊരുങ്ങി നടക്കണം നമ്മുടെ പണം നമ്മുടെ വീട് നമ്മുടെ അദ്ധ്വാനം ചീത്ത കണ്ണുകളൊട് പോകാൻ പറ , ആ അമ്മയുടെ കണ്ണ് നിറഞ്ഞപോൾ എന്റെ അമ്മയെ ഓർത്തു പോയി

    • @kannurkari9535
      @kannurkari9535 Рік тому

      Same njanum ente gold kalyanathinu ittatha. Pinne idanulla bagyam enikkundayittilla.ippo oru thalimala enkilim undayirunnenkil enne veruthe mohichupovua.

    • @kusumamjoseph2877
      @kusumamjoseph2877 Рік тому

      എന്നെ നൂലെലാണ് കെട്ടിയത് താലിമാല പോലും ഇല്ലായിരുന്നു ഇപ്പോഴും കിട്ടിയതിന് കണക്കു പറയുന്നു മക്കളെ കെട്ടിക്കാറായി ഒന്ന് ഉണ്ടാക്കി കൊടുക്കണ്ട്

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +4

    ബിഗ് ബോസിന് ശേഷം ഇന്ന് വരെ മഞ്ജു പത്രോസിന്റ ഒരു പരിപാടിയും ഞാൻ കാണാറില്ല, അത്രക്ക് വെറുത്തു പോയിരുന്നു, എന്നാൽ ഇപ്പോൾ ഇത് കണ്ടപ്പൊഴാ ഇത്രയും പാവം ആണെന്ന് മനസിലായത്, Sorry, Sis, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @priyankabrijith31
    @priyankabrijith31 Рік тому +121

    ഈ പ്രോഗ്രാമോട് കൂടി ഏറെ കുറെ മഞ്ജു വിനു ഉണ്ടായിരുന്ന ചീത്ത പേരു കുറയും ..തീർച്ച .. all the best Manju👍👍

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Рік тому +119

    ശാലീന സൗന്ദര്യം എന്ന് പറഞ്ഞാൽ ഇതാണ്. മഞ്ജുവിന് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏

    • @lintaka1745
      @lintaka1745 Рік тому +11

      Make up anu ethu

    • @chamma7668
      @chamma7668 Рік тому +9

      @@lintaka1745 മേക്കപ്പ് ഇല്ലാതെയും നല്ല ഭംഗിയാണ് മഞ്ജുമ്മാനെ കാണാൻ, ❤️❤️❤️പാവം ചേച്ചി യാണ് ❤️❤️

    • @sindhugeorge152
      @sindhugeorge152 Рік тому +2

      ഏതു?

    • @creatixdesign9638
      @creatixdesign9638 Рік тому +3

      Power of putty 🤣🤣🤣🤣

  • @cilvijohnson5099
    @cilvijohnson5099 Рік тому +15

    Manju u r so beautiful ❤️ smart and confident go ahead

  • @Anushadipin
    @Anushadipin Рік тому +20

    Respect... Manju chechi❤️

  • @balqueesva1812
    @balqueesva1812 Рік тому +3

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പാട്ടാണ് മഞ്ജു പാടിയത്. നന്നായി പാടി. നല്ല സ്വരമാധുരി !👍

  • @sreekumarnair7872
    @sreekumarnair7872 Рік тому +95

    ശ്രീകണ്ഠൻ സാറേ ഒരു ചെറിയ കുപ്പി മിനറൽ വാട്ടറും ഒരു പാക്കറ്റ് ടിഷ്യുവും ദയവായി മത്സരർഥിക്ക കൊടുക്കുക
    ഫ്ലവേഴ്സിേനോടുള്ള അദ്യർഥനയാണ്

    • @shinijavinod9118
      @shinijavinod9118 Рік тому +3

      എന്തൊന്നെടെ

    • @joncykoshy836
      @joncykoshy836 Рік тому +1

      Correct. 👍👍👍👍

    • @noahnishanth9766
      @noahnishanth9766 Рік тому

      പോ കെളാവാ

    • @sreekumarnair7872
      @sreekumarnair7872 Рік тому +1

      മോളേ മോനേ പഴുത്തില പൊഴിയുമ്പോൾ പച്ചില ചിരിക്കുമായിരുന്നു ......

  • @arfathpa4035
    @arfathpa4035 Рік тому +31

    പൈസ ഇല്ലാത്തവർക്ക്‌ എവിടെയും ഒരു വിലയും നിലയും ഉണ്ടാവില്ല എ ല്ലാവർക്കും ഇടയിലും ഉണ്ട്

  • @safalsafal9361
    @safalsafal9361 Рік тому +8

    മഞ്ജു നെ എനിക്കിഷ്ടാ നാചുറൽ ആക്ട്റസ്🤗 സാധാരണ ഒരു കോടി മുഴുവൻ കാണാറില്ല ആദ്യായിട്ടാ ഫുൾ എപ്പിസോഡ് കാണുന്നത്.

  • @sjjohn3588
    @sjjohn3588 Рік тому +66

    Surabhi and മഞ്ജു ... മലയാളത്തിൽ അഭിനയിക്കാൻ അറിയാവുന്ന രണ്ടു നടി മാർ ..

    • @saidsaidfaizi3371
      @saidsaidfaizi3371 Рік тому

      പറ് ഒരു ചെറിയ

    • @joymuhammed9103
      @joymuhammed9103 Рік тому

      Correct

    • @joymuhammed9103
      @joymuhammed9103 Рік тому +1

      Pavam.manju

    • @Changathikuttam12345
      @Changathikuttam12345 Рік тому +1

      അതെ മഞ്ചുവാര്യരും നവ്യയയുമൊക്കെ അഭിനയം പഠിക്കുന്നതേയുള്ളൂ .....🤪🤪🤪😃😃

  • @thankammurali3575
    @thankammurali3575 Рік тому +107

    ശെരിക്കും ഇത് അനുഭവം വന്നവർക്ക് മാത്രം വേദന തോന്നും ഞാൻ ഈ പാതയിലൂടെ സഞ്ചരിച്ച വെക്തി യാണ് വളരെ വേദന തോന്നുന്നു all the best manju👍

    • @abdulshukkoor3895
      @abdulshukkoor3895 Рік тому

      വ്യക്തി

    • @parasakthiparthan3671
      @parasakthiparthan3671 Рік тому +13

      കഷ്ട്ട പെട്ടു തരുന്ന സ്വർണം ഒരു ദിവസം മാത്രം ഇട്ട് പിന്നീട് കാണാൻ കൂടി കിട്ടാതെ... കുറച്ചേ തന്നൊള്ളു
      ... കൂടുതൽ ഒന്നും പറയാനില്ല.. അനുഭവം..... Horor....

    • @sachu1581
      @sachu1581 Рік тому +3

      @@parasakthiparthan3671 Same Avastha.... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @kaleshk3440
      @kaleshk3440 Рік тому +1

      സത്യം.

    • @nitha7107
      @nitha7107 Рік тому +1

      @@parasakthiparthan3671 എന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് നാൽപതു പവൻസ്വർണം തന്നു കല്യാണം കഴിച്ചു വിട്ടു. ഒരു വർഷം തികച്ചു ഞാൻ അത് കണ്ടിട്ടില്ല. അത് വരെയും കടം എന്താണെന്നോ ലോൺ എന്താണെന്നോ അറിയിക്കാതെ വളർന്നു ചെന്ന് കയറിyatho വീട് പോലും വലിയ ഒരു കടത്തിലിരിക്കുന്നിടത്തേക്ക്. വലിയ വീടും അതിലും വലിയ അഭിമാനമുള്ള ആളുകളും. But കടങ്ങൾ മാത്രം ആരും അറിഞ്ഞില്ല. അത് വീട്ടുവാൻ വേണ്ടി കല്യാണം കഴിച്ച ഒരു മോനും, വീട്ടാൻ വേണ്ടി കല്യാണം കഴിപ്പിച്ച വീട്ടുകാരും. ഇന്ന് ഇതൊരു ചക്രം പോലെ കറങ്ങി കൊണ്ടിരിക്കുന്നു 😭😭

  • @amina3629
    @amina3629 Рік тому +29

    പറയുന്നവർ പറഞ്ഞോട്ടെ, മഞ്‌ജുവിന്റെ മനസ്സ് നല്ലതല്ലേ, അത് മതി, ഫുൾ സപ്പോർട്ട്👍

  • @diyababu908
    @diyababu908 Рік тому +5

    ശരിക്കും മഞ്ജുവിന്റെ പോലെയുള്ള ഒരു ജീവിതാവസ്ഥ തന്നെയാണ് എൻറെയും 15 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഞങ്ങൾ ഇൻറർ കാസ്റ്റ് മാരേജ് ആയിരുന്നു 35 പവനോളം എനിക്ക് തന്നു. മൂന്നുമാസം കൊണ്ട് അതെല്ലാം തീർന്നു. എന്തായിരുന്നു കടമെന്നോ എന്തിനായിരുന്നു കടമെന്നോ എനിക്കറിയുണ്ടായിരുന്നില്ല ഒരുപാട് കാര്യങ്ങൾ മറച്ചുവെച്ചു എല്ലാത്തിനും ഞാൻ കൂടെ നിന്നു. എൻറെ വീട്ടുകാര് ഉള്ളതുകൊണ്ട് ഇപ്പോഴും ജീവിച്ചു പോകുന്നു ഇപ്പോൾ കടമൊക്കെ തീർന്നെങ്കിലും ചില കാര്യങ്ങൾ വരുമ്പോൾ എന്നോട് പറയില്ല എന്നിൽ നിന്ന് പണയം വയ്ക്കാൻ മാത്രം എന്നോട് സൗഹൃദം കാണിക്കും അല്ലാത്ത സമയത്തൊക്കെ സ്വന്തം വീട്ടുകാർ തന്നെ മുഖ്യം രണ്ട് കുട്ടികൾ ഉണ്ടായതുകൊണ്ട് അവരുടെ ഭാവി നശിപ്പിക്കാതിരിക്കാൻ ഞാൻ ഇവിടെ ജീവിച്ചു പോകുന്നു.

    • @pongorg7174
      @pongorg7174 Рік тому

      Manju mola daivam anugrahikkstt

  • @chachuzallinone3142
    @chachuzallinone3142 Рік тому +3

    നിഷ്കളങ്കമായ സംസാരം,,,, എനിക്ക് വല്യ ഇഷ്ടമൊന്നും തോന്നിയിരുന്നില്ല ഈ നടിയോടു.പക്ഷെ ഓരോരുത്തരെ നമ്മളിഷ്ട്ടപെടുന്നത് അവരോടു സംസാരിക്കുമ്പോഴാണ്,,, അതു എത്രയോ സത്യമാണ്, ഈ video കണ്ടപ്പോ ഈ നടിയെ വല്ലാതങ്ങു ഇഷ്ട്ടായി.

  • @remababu6056
    @remababu6056 Рік тому +62

    ആഹാ... ഒട്ടും ജാടയില്ലാത്ത നല്ലൊരു നടി... മഞ്ജു പത്രോസിനെ ഒത്തിരി ഇഷ്ടം...🥰🥰🥰

  • @shobhasoman7118
    @shobhasoman7118 Рік тому +8

    Manju super nadiyanu pattilum dansilum allam superanu God bless you 🥰🥰🥰🥰

  • @jensyjoseph9088
    @jensyjoseph9088 Рік тому +11

    Manju You are very talented, good charactor, sincere, broad minded, bold, soft and simple and you are looking very beautiful especially your teeth and face. ❤️❤️❤️❤️😍

  • @wafazehra6343
    @wafazehra6343 Рік тому +100

    വെറുതെ അല്ല ഭാര്യ തൊട്ടുള്ള ഇഷ്ടമാണ്.. കോട്ടയം mount carmel സ്കൂളിലെ പഴയ ഈ അധ്യാപികയെ😍😍😍🥰🥰🥰

    • @kuyil8369
      @kuyil8369 Рік тому

      ഏത് ആദ്യാപിക

    • @sanjeevmithra6355
      @sanjeevmithra6355 Рік тому

      Onnu podo eval athyapika onnum alla

    • @beenakc3845
      @beenakc3845 Рік тому

      @@sanjeevmithra6355 0 8

    • @Lakshmi-dn1yi
      @Lakshmi-dn1yi Рік тому +1

      എവിടത്തെ അധ്യാപിക തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളാൻ നോക്ക് ഇല്ലെങ്കിൽ താഴെ പോവും 😂😂😂😂

    • @haritharajashekaran193
      @haritharajashekaran193 Рік тому +6

      2009 -2010 Malayalam teacher aayirunnu. Temporary. Mount carmel GHSS. Aarkum marakkan patatha personality, lifeil kittiyathil etavum ishtam thonnyitulla teacher

  • @Rose-tg7zj
    @Rose-tg7zj Рік тому +31

    For the first time i saw the full episode, really wonderful lady

  • @rajitharajitharajitha3476
    @rajitharajitharajitha3476 Рік тому +8

    Manju ചേച്ചി super ഇത്ര പ്രശ്നം ഉണ്ടെയിട്ട് പിടിച്ചു നിന്നല്ല സമ്മതിച്ചു ഇനി എങ്കിലും നല്ല ഒരു life ഉണ്ടകും god ബ്ലസ് you

  • @ayshajamal4859
    @ayshajamal4859 Рік тому +163

    Manju ...u r great lady..wife...actoss...and singr..🤩

  • @jancygeorge9043
    @jancygeorge9043 Рік тому +5

    Nalla kazhivulla Sthree aanu Manju..uyarangalil ethatte....God bless you Manju n Sunichen n family

  • @rekhaunnikumar1226
    @rekhaunnikumar1226 Рік тому +61

    Aliyans ൽ അടിപൊളി അഭിനയം 🙏🙏🙏ഇഷ്ട്ടം ആണ്

  • @safalsafal9361
    @safalsafal9361 Рік тому +13

    ബിഗ് ബോസ് ഷോ കണ്ട് ആരും ആരെയും വിലയിരുത്തരുത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സീസൺ 4. അതിൽ ഷോയിലെ നല്ല പിള്ളകളൊക്കെ ഇപ്പോ പുറത്തുവന്നപ്പോ തനി നിറം പുറത്തായില്ലേ ?

  • @suryavasu713
    @suryavasu713 Рік тому +3

    ഒരു അച്ഛനും അമ്മയും എങ്ങനെ ആയിരിക്കണം എന്നുളളതിന് ഉദാഹരണം ആണ് മഞ്ജുന്റെ parents. പല ഇന്റർവ്യൂകളിലും ഇവരോട് ബഹുമാനം തോന്നിട്ടുണ്ട്. കഷ്ടപെട്ട് മകളുടെ എല്ലാ കഴിവിനും പ്രോത്സാഹനം നൽകുന്ന മാതാപിതാക്കൾ

  • @brittosvlogs7861
    @brittosvlogs7861 Рік тому +3

    വെറുതെ അല്ല ഭാര്യ യുടെ auditions il sk yude മുന്നിൽ ഇരുന്ന മഞ്ജു ആണോ ഇപ്പൊൾ sk yude മുന്നിൽ നിൽക്കുന്നത്...what a talented women....you are great

  • @fathimajenisha996
    @fathimajenisha996 Рік тому +11

    Ithrem supportive ayuttulla familye Kittiyath oru bagyamann god bless you ♥️♥️♥️

  • @bindhurajagopal5718
    @bindhurajagopal5718 Рік тому +19

    A good actress..🥰🥰🥰

  • @sindhugiriprasad8652
    @sindhugiriprasad8652 Рік тому +4

    Very touching story dear...feels very much..stay blessed 🙌 always...

  • @ilhanshah7878
    @ilhanshah7878 Рік тому +5

    പ്രിയ സഹോദരിക്ക് മഞ്ജുവെന്ന പോരാളിക്ക് എല്ലാ വിധ ബഹുമാനാദരങ്ങളും ആശംസിക്കുന്നു

  • @jeenarani2380
    @jeenarani2380 Рік тому +11

    Pavam manju .. othiri sankadam anubhavichu..ini ellam maratte..santhosham ulla jeevitham undakatte..

  • @shinygeorge1906
    @shinygeorge1906 Рік тому +13

    മഞ്ജു, ഭാഗ്യവും ദൈവത്തിന്റെ സ്പർശവും ഉള്ള വ്യക്തിയാണ്. അതാണ്‌ ഈ മത്സരം ഇത്രയും കൊണ്ടെത്തിച്ചത്. അഭിനന്ദനങ്ങൾ.

  • @subinlr5153
    @subinlr5153 Рік тому +6

    മഞ്ജുവിൻ്റെ മനസ്സ് ശുദ്ധമാണ് , നല്ലത് മാത്രമേ സുനിച്ചനും മഞ്ജുവിനും വരൂ

  • @safeelanasrin9717
    @safeelanasrin9717 Рік тому +7

    ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രയാസങ്ങളും ഇങ്ങനെ തരണം ചെയ്യണം..u r such a inspiration ❤️ ചേച്ചി love you 🥰

  • @BA-20256
    @BA-20256 Рік тому +19

    Simple, honest and talented lady. All the best

  • @adon496
    @adon496 Рік тому +5

    Nice, ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ.

  • @jishasabu6500
    @jishasabu6500 Рік тому +4

    മഞ്ജു എൻറെ അവസ്ഥയും ഇതുതന്നെയാണ്. കല്യാണത്തിന്റെ അന്ന് ഇട്ടതാണ് സ്വർണങ്ങൾ. എല്ലാം ഹസ്ബൻഡിന്റെ വീട്ടുകാരും എടുത്തു. എൻറെ അച്ഛനും ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കി തന്നതാ. ഒരുവിധം എല്ലാവർക്കും ഉണ്ടാവും ഇതുപോലുള്ള അനുഭവങ്ങൾ

  • @sreejaraj2790
    @sreejaraj2790 Рік тому +252

    ഒരു ജാടെം ഇല്ലാതെ സത്യ സന്ധമായ വാക്കുകൾ. എല്ലാ ഭാവുകങ്ങളും 💕💕💕

  • @arunsreenalinam5715
    @arunsreenalinam5715 Рік тому +44

    സുന്ദരി ❤. പാട്ട് ഡാൻസ് അഭിനയം എല്ലാം പൊളി. Veshamikkaruthu കരിയർ നോക്കി മുന്നോട്ട് പോവുക. നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് നിങ്ങളെ ഇഷ്ടപെടുന്നവർക്ക് വെഷമം ഉണ്ടാക്കാത്തത് എന്തും ചെയ്യുക മാറ്റാരേം നിങ്ങൾ ശ്രദ്ധിക്കേണ്ട ആവിശ്യം ഇല്ല ❤.

  • @swarnasanjay9417
    @swarnasanjay9417 Рік тому +3

    Manjuvínte chiri കാണുമ്പോൾ എനിക്ക് sreevidyaye ആണ് ഓർമ വരുന്നത്. You are beautiful and a super actress too.

  • @soumyasurumi8258
    @soumyasurumi8258 Рік тому +86

    വെറുതെയല്ല ഭാര്യ
    തൊട്ടുള്ള ഇഷ്ടം..
    കരയിപ്പിച്ചു കളഞ്ഞല്ലോ മഞ്ജു ചേച്ചി..
    എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️

  • @preethaspillai9579
    @preethaspillai9579 Рік тому +47

    One of the best episode.
    Manju.. you are beautiful
    And very good actress. Wish you all the best for your future
    projects.

  • @smitha830
    @smitha830 Рік тому +56

    ഒറിജിനൽ സ്വഭാവം ആണ് bbyil കണ്ടത്. ബാക്കിയൊക്ക അഭിനയം മാത്രം. fukruvine കെട്ടിപിടിച്ചത് ഒരമ്മയുടെ, സഹോദരിയുടെ സ്നേഹം ആയിരിക്കാം. but രജിത് sirnodu ചെയ്തത് ഒന്നും മറക്കാൻ പറ്റില്ല ഒരിക്കലും. ഈ കാണിക്കുന്ന നിഷ്കളങ്കത veru അഭിനയം

    • @premaa5446
      @premaa5446 Рік тому +1

      എന്താണ് സംഭവിച്ചത്?. Rejith sir um ആയി എന്തെങ്കിലും പ്രശനം ഉണ്ടോ?

    • @mayagopan3299
      @mayagopan3299 Рік тому +7

      അതെ മൊത്തം അഭിനയം

    • @priyas5610
      @priyas5610 Рік тому +21

      എന്ത് തേങ്ങ ആണ് രജിത് സാറിനോട് ചെയ്തത്? ഒരു സ്ത്രീക്കും സപ്പോർട്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ആണ് അയാൾ അവിടെ പറഞ്ഞത്

    • @sherlykurian4394
      @sherlykurian4394 Рік тому +2

      ​@@priyas5610 true

    • @essymathew8483
      @essymathew8483 Рік тому +2

      @@priyas5610 sathyam

  • @jijijiji6919
    @jijijiji6919 Рік тому +5

    എന്റെ പൊന്നു ചേച്ചി ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വിഷമംഇതാണ് എന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയി പക്ഷെ എന്റെ സ്വർണ്ണങ്ങൾ ഒന്നുമില്ല എല്ലാ ഭർത്താവിന്റെ കടം തീർത്ത് ഇതേ വിഷയമാണ് ഏറ്റവും

  • @daniknowsitall
    @daniknowsitall Рік тому +1

    അഭിനയം പോലെ സംഗീത രംഗത്തും മഞ്ജു തിളങ്ങട്ടെ
    നല്ല voice ആണു കേട്ടോ
    ഈ എപ്പിസോഡ് മുഴുവനും ഞാൻ കണ്ടു
    God bless you ❤️❤️

  • @rajithomasrajithomas2258
    @rajithomasrajithomas2258 Рік тому +14

    Manju u are very sweet and humble, May God bless 🙏