അഭിമാനമാണ് റോസമ്മ അമ്മച്ചിയുടെ കർമ്മനിരത 85 മത്തെ വയസ്സിൽ ഡയറക്റ്റ് മാർക്കറ്റിംഗ് ചെയ്യുന്ന പെൺപുലി

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 198

  • @ramadasramu1360
    @ramadasramu1360 22 години тому +7

    ജീവിതം ഒരു പാഠം ആണ്. കണ്ടു പഠിക്കാൻ ചില നല്ല മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്. പ്രായം ഒരു അ ക്കം മാത്രം. ഒരു പുഞ്ചിരി യോടെ നമുക്ക് വരവേൽകാം രോഗങ്ങളെ

    • @HardFarmer
      @HardFarmer  21 годину тому +1

      എത്രയോ നല്ല വാക്കുകൾ ചേട്ടാ കടന്നുവന്നതിന് ഒരുപാട് താങ്ക്സ് ❤🙏🙏🙏 പറ്റുമെങ്കിൽ ഒന്ന് വിളിക്കുമല്ലോ നമ്പർ നമ്പർ ചാനലിൽ ഉണ്ട്

    • @ponnammaGamma
      @ponnammaGamma 7 годин тому

      Nalla aiswaram yulla amma.aa punchirikkum santhoshathinum eswaran kude yutakatte ennu prarthikkunnu..

    • @HardFarmer
      @HardFarmer  7 годин тому

      Thanks ❤🙏👍

  • @sujajoseph
    @sujajoseph 21 годину тому +8

    ഇതുപോലെ മിടുക്കിയയൊരു ബിസിനെസ്സ് കാരിയെ ലോകത്തിനു മുന്നിൽ പരിചയപെടുത്തിയതിനു നന്ദി 🙏...

    • @HardFarmer
      @HardFarmer  20 годин тому

      Thanks ❤🙏👍 ഒത്തിരി സന്തോഷം

  • @sushamavikramannair4549
    @sushamavikramannair4549 День тому +9

    എനിക്ക് നന്നായി അറിയാവുന്ന അമ്മ.നല്ല മിടുക്കിയാണ്. ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ.

  • @roselythomas2082
    @roselythomas2082 3 дні тому +34

    അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 День тому +7

    താങ്ക്സ് മോനെ 🙏ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ ജനങ്ങളിലേക്ക് എത്തിക്കുന്നത് വളരെ നല്ല കാര്യമാണ് 🙏👍❤️🥰

  • @ThankamaniThankamani-kt9wo
    @ThankamaniThankamani-kt9wo 2 дні тому +15

    അമ്മച്ചിയുടെ ജീവിതം എല്ലാവർക്കും മാതൃകയാവട്ടെ 👍👍👍

  • @anasasharaf6903
    @anasasharaf6903 2 дні тому +22

    ഈ അമ്മച്ചി ഞാൻ rent നു താമസിച്ച വീടിന്റെ അടുത്താണ്.ഞങ്ങൾക്ക് പാൽ കൊണ്ടുതന്നിരുന്നത് ഈ അമ്മച്ചിയാണ്. നന്നായി അറിയാം. എപ്പോഴും ഫുൾ പവർ ആണ്. പാവമാണ്.

  • @JacobJoseph-py9of
    @JacobJoseph-py9of 2 дні тому +10

    Ammachiye kaanan nalla aishwaryamundu❤❤❤❤

  • @MolyKs-bl4eh
    @MolyKs-bl4eh 2 дні тому +8

    Pavam Amma,ammayku aarogiyavum ayusum dayvam kodukkatt,
    God bless amma.❤️❤️❤️🌹🌹🌹🙏🙏🙏

    • @HardFarmer
      @HardFarmer  17 годин тому

      Thanks 🙏♥️♥️👍

  • @esther41693
    @esther41693 2 дні тому +23

    തൊഴിൽ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് കയ്യും കെട്ടിയിരിക്കുന്ന യുവതി യുവാക്കന്മാർ കണ്ടു പടിക്കട്ടെ. അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാർക്കും മാതൃക ആയിരിക്കട്ടെ

    • @HardFarmer
      @HardFarmer  День тому +2

      ❤❤❤🙏🙏🙏🙏

    • @riyajohn_vlogs
      @riyajohn_vlogs День тому

      I really liked your comment...thank you for the support ☺️☺️☺️☺️☺️

  • @johnypa7388
    @johnypa7388 3 дні тому +50

    ഈ വയസ്സിലും പാവം അമ്മച്ചിക്ക് ഇനിയും ദൈവം ദീർഘായുസ്സ് കൊടുക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.

  • @smcrubilli9714
    @smcrubilli9714 2 дні тому +24

    അമ്മച്ചിയുടെചേച്ചിയാണ്. ഇനിയുംഒത്തിരി ഒത്തിരിദീർഘായുസ്സോടെജോലിചെയ്ത് ജീവിക്കുവാനുള്ള ശക്തി തമ്പുരാൻ ആയുസ്സുംആരോഗ്യവുംനൽകട്ടെ എന്ന്ആത്മാർത്ഥമായിപ്രാർത്ഥിക്കുന്നു.എല്ലാവരും അമ്മച്ചിയെസപ്പോർട്ട് ചെയ്യുമല്ലോ❤❤❤❤❤❤❤❤

  • @kozhothuparambildavis2613
    @kozhothuparambildavis2613 12 годин тому +1

    ഈ അമ്മച്ചിക്ക് ഒരു വലിയ സല്യൂട്ട്. ദൈവം ദിര്ഗായുസ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @mollyjohnson6780
    @mollyjohnson6780 2 дні тому +7

    നല്ല അമ്മച്ചി👍🏽👍🏽, God bless you🙏🏽🙏🏽

  • @SinduSajeev-oq7no
    @SinduSajeev-oq7no 2 дні тому +13

    അമ്മ കാണാൻ പറ്റിയതിൽ സന്തോഷം❤❤

  • @binuchandy4098
    @binuchandy4098 3 дні тому +26

    ദൈവം അനുഗ്രഹിച്ച ഒരു അമ്മച്ചിയാണ് ❤🥰

  • @MJ-hl1kk
    @MJ-hl1kk День тому +3

    Ingane oru prajothanaathmaka maaya oru aalle kandumutti namakkokke parichayapadutthi tthannathinu ningalkkum nanni, namaskaaram. Daivam nammalle ellaavareyum kaatthu sookshikette🙏

  • @BijuMathew-ns3qz
    @BijuMathew-ns3qz День тому +5

    കേരളത്തിൽ വൈറ്റ് കോളർ ജോലി ചെയ്യാൻ നോക്കി നടക്കുന്നവർ ഈ അമ്മച്ചിയെ കണ്ടു പഠിക്കട്ടെ

  • @valsammageorge1800
    @valsammageorge1800 2 дні тому +11

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @HardFarmer
      @HardFarmer  День тому

      ❤❤❤❤🙏🙏🙏🙏

  • @daisygeorge7740
    @daisygeorge7740 3 дні тому +9

    Easoe ammachiye anugrahikatte❤❤

  • @shyalajavr497
    @shyalajavr497 2 дні тому +17

    പാവം അമ്മച്ചി. ഈ അമ്മ അമ്മക്ക് ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്യുന്നു അതാണ് ആ അമ്മയുടെ ആരോഗ്യ രഹസ്യം. ദൈവം രക്ഷിക്കട്ടെ.

  • @sibysajan5847
    @sibysajan5847 3 дні тому +16

    അമ്മച്ചി സൂപ്പർ

  • @nikhiljohn8632
    @nikhiljohn8632 3 дні тому +15

    Sundri ammachi

  • @lissyfrancis2643
    @lissyfrancis2643 День тому +2

    God bless you 🙏🙏🙏🙏

  • @Manoj-qe8un
    @Manoj-qe8un День тому +3

    കരുണയുള്ള അമ്മ. ❤

    • @HardFarmer
      @HardFarmer  День тому

      Thanks ❤🙏👍 കരുണയുള്ള അമ്മച്ചി തന്നെയാണ് കച്ചവടം കഴിഞ്ഞിട്ടും അന്ധനെ സഹായിച്ചിട്ട് പോയ അമ്മച്ചിയാണ് പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കിയതാണ് അമ്മച്ചി സാമ്പത്തിനായിട്ടല്ല ജോലിക്ക് പോകുന്നത് മനസ്സിന്റെ സന്തോഷത്തിനു വേണ്ടിയാണ്...

  • @jobybiju9044
    @jobybiju9044 2 дні тому +6

    ഈ അമ്മച്ചിയെ ഞങ്ങൾക്കറിയാം♥️♥️.

  • @jinualex5453
    @jinualex5453 День тому +4

    സുന്ദരി അമ്മച്ചി.

    • @HardFarmer
      @HardFarmer  День тому +1

      അതെ സുന്ദരി അമ്മച്ചി തന്നെയാണ് അതല്ലേ എനിക്ക് ഇഷ്ടപ്പെട്ടു പോയത്

  • @jacobzachariah3909
    @jacobzachariah3909 День тому +1

    thank you brother , great effort

  • @dolly0235
    @dolly0235 День тому +3

    ഞങ്ങളുടെ തൊടുപുഴ ❤️അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @joshypjacobputhussery4607
    @joshypjacobputhussery4607 2 дні тому +1

    Super Ammachi.... God bless you 🙏

  • @RymalaMathen
    @RymalaMathen 3 дні тому +9

    Midukki ❤❤

  • @leelammajohn4394
    @leelammajohn4394 2 дні тому +3

    Nalla ammachi,God bless her&keep her safe.

  • @annmathai2678
    @annmathai2678 22 години тому +1

    Nalla Ammachi, may god bless you

  • @babyjoseph6090
    @babyjoseph6090 2 дні тому +10

    Ponnammachi🥰🙏🙏🙏

  • @WILLSSON-j4q
    @WILLSSON-j4q 3 дні тому +44

    അമ്മച്ചി ഞങ്ങളുടെ ഓഫീസിൽ വരുന്നതാണ്. എല്ലാ പ്രോഡക്റ്റും നല്ലതാണ്

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc День тому +3

    നല്ല അമ്മ ച്ചി ദൈവം രക്ഷിക്കട്ടെ

  • @SALINIIR
    @SALINIIR День тому +1

    God bless you ammachi

  • @sugamaks6723
    @sugamaks6723 2 дні тому +18

    ഞങ്ങളുടെ നിർമല പബ്ലിക് സ്കൂളിലും വരാറുള്ള അമ്മച്ചി 👍🥰❤

  • @bincyphilip5891
    @bincyphilip5891 2 дні тому +1

    Cute and sweet Ammachi! Definitely an inspiration for youngsters!

    • @riyajohn_vlogs
      @riyajohn_vlogs День тому +1

      Oh yeah 👍🏻 my greatest inspiration is my ammachi😌😌😌😌😌😌

    • @riyajohn_vlogs
      @riyajohn_vlogs День тому

      Please pin this comment 😅

  • @jollyjoseph202
    @jollyjoseph202 2 дні тому +2

    God bless you ammachi🙏🥰

  • @dennisthekeparambil5949
    @dennisthekeparambil5949 День тому +1

    May God bless you Ammachi

  • @JOSIANGREENVLOGS
    @JOSIANGREENVLOGS День тому +3

    പാവം അമ്മച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും ലഭിക്കട്ടെ

  • @racheljames394
    @racheljames394 День тому +1

    ❤karthavanugrahikata💐

  • @marykuttychacko8565
    @marykuttychacko8565 День тому +1

    God bless you Ammachi ❤

  • @shebaabraham687
    @shebaabraham687 2 дні тому +10

    ദയവായി അമ്മച്ചി സ്വർണ്ണ ആഭരണങ്ങൾ ഉപയോഗിക്കാതിരിക്കുക ഈ കാലത്ത് അത് ജീവന് തന്നെ ഭീഷണിയാണ്

  • @abdulmajeed5447
    @abdulmajeed5447 3 дні тому +8

    Sijo Bai. Sukano ❤. Vdeo sooper. Thrisur varavundo

  • @bindhulakshmi6638
    @bindhulakshmi6638 2 дні тому +1

    God bless you Amma❤❤❤❤

  • @shajimenon3393
    @shajimenon3393 2 дні тому +3

    Ammachiye Dhaivam sahayikum ❤

  • @deepasebastian7792
    @deepasebastian7792 День тому +1

    Super Ammachy.❤❤

  • @minivarghese6994
    @minivarghese6994 2 дні тому +4

    Ammachi big salute 🙏🏻🙏🏻👌🏻 inspiration 💐💐💐 Ammachi paraunnath muzhuvan parayan anuvadikoo. Thanku for this vdo

  • @manjuparappattu2451
    @manjuparappattu2451 19 годин тому

    Nalla ammachi❤❤❤❤❤❤

  • @jerryferdinand4900
    @jerryferdinand4900 2 дні тому +3

    ❤ no words 🙏🏻

  • @annavarughese9602
    @annavarughese9602 3 дні тому +4

    She has perfect skin

  • @jamesvarghese9291
    @jamesvarghese9291 2 дні тому +4

    നല്ല അമ്മച്ചി

  • @sheenasunny8879
    @sheenasunny8879 3 дні тому +6

    Super ammachi

  • @joicychacko8471
    @joicychacko8471 3 дні тому +6

    Super❤ammachy😂

  • @sujathapk5702
    @sujathapk5702 3 дні тому +5

    അമ്മച്ചിയെ അറിയാം😊

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 дні тому +6

    E ammachiye makkal kochu makkal ellam nannayi nokanam. E ammayude items ellavarum vanganam.

    • @riyajohn_vlogs
      @riyajohn_vlogs 2 дні тому +2

      Athippo parayan olla reason enthann enik arayilla....I am happy for her.... please don't propagate wrong assumptions

  • @AnuSurendran-e6x
    @AnuSurendran-e6x 3 дні тому +6

    Pavam muthhashi❤❤❤❤

    • @SallyZachariah
      @SallyZachariah 3 дні тому

      Tgty 😂😂😂😘😘🫶yjimkjterr🥰🥰👍

  • @sijinsaji3469
    @sijinsaji3469 День тому +1

    Ammachii de chiriii 🎉😊

  • @sisteralphonasa2735
    @sisteralphonasa2735 День тому +1

    ഗോഡ് ബ്ലെസ് 👍🏽🙏🏽👍🏽

  • @georgejohn3517
    @georgejohn3517 2 дні тому +1

    How Ammachi carries so many products??

  • @rajashreenambiar8496
    @rajashreenambiar8496 2 дні тому +1

    Big salute Amma

  • @AadiDeva1
    @AadiDeva1 3 дні тому +9

    അമ്മച്ചിSuper🎉🎉❤❤

  • @elsyjames5533
    @elsyjames5533 2 дні тому +1

    God bless Ammachii

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 дні тому +11

    ഈ അമ്മചിയെ കണ്ട് ഏറെ പഠിക്കാനുണ്ട്. ആശംസ

  • @kunjumolshaji7540
    @kunjumolshaji7540 21 годину тому

    God Bless You Amma😢

  • @dr.mollyvarghese3612
    @dr.mollyvarghese3612 День тому +1

    🥰🥰🥰🥰🥰🥰

  • @Udaya_prabha
    @Udaya_prabha 2 дні тому +5

    എല്ലാവരുംഅമ്മച്ചിയെമാതൃകയാക്കു👍👍👍👍👍

  • @satheeshn1037
    @satheeshn1037 3 дні тому +4

    🙏🙏🙏🙏

  • @jayamani6
    @jayamani6 2 дні тому +1

    My neighbor ❤️

  • @betsyreji1
    @betsyreji1 3 дні тому +3

    🙏🙏😘

  • @JeraldThankachan
    @JeraldThankachan День тому +2

    എൻ്റെ അയൽവക്കം '

  • @thresiammajohn4241
    @thresiammajohn4241 3 дні тому +5

    ❤❤❤❤🎉🎉🎉

  • @lathasuresh5263
    @lathasuresh5263 3 дні тому +4

    ❤️❤️❤️❤️

  • @RajendraNanu-k7z
    @RajendraNanu-k7z 3 дні тому +4

    🙏🌹👍❤️❤️🥰

  • @sajithakp8668
    @sajithakp8668 2 дні тому +2

    Nalla ammachiyanu

  • @sijixavier5564
    @sijixavier5564 3 дні тому +5

    👌👌👍👍

  • @suniedison1787
    @suniedison1787 3 дні тому +3

    🙏

  • @sobhasaji6614
    @sobhasaji6614 3 дні тому +4

    🙏🙏🙏🙏🙏👍👍👍👍

  • @Omsai1222
    @Omsai1222 День тому +1

    👏

  • @graceammaphilip209
    @graceammaphilip209 2 дні тому +1

    ❤️❤️🙏

  • @elsyaugustine587
    @elsyaugustine587 2 дні тому +1

    👍👍👍👍👌👌👌👌

  • @mereenaisac5109
    @mereenaisac5109 11 годин тому

    അമ്മച്ചിക്ക് ആയുസും ആരോഗ്യവും തമ്പുരാൻ നൽകട്ടെ. ഒപ്പം ഈ അമ്മയുടെ products വിറ്റഴിക്കാൻ നമ്മളാൽ കഴിയുന്ന സഹായം കൂടി ചെയ്യാം.

  • @thambyjacob8797
    @thambyjacob8797 2 дні тому +3

    ഈ അമ്മച്ചിയിൽ പുതിയ തലമുറയിക്ക് മനസിലാക്കാൻ പലതുമുണ്ട്, 🙏

  • @sumamohanan399
    @sumamohanan399 2 дні тому

    Super👍

  • @riyajohn_vlogs
    @riyajohn_vlogs 3 дні тому +7

    Ente ammachinem youtubil edith😅

  • @riyajohn_vlogs
    @riyajohn_vlogs День тому +4

    Ente ponno e videode comment section kanditt enik pedi aavanu....ente vtil illatha preshnam aanallo naattil....hoo.... thanks for all the caring....ini commentine reply tharan njan illa... എന്ന് സ്വന്തം
    ammachide videoyil mention cheyyatha ഇളയ മകൾ
    Riya ഒപ്പ് 😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬

    • @riyajohn_vlogs
      @riyajohn_vlogs День тому +1

      Ini ith edit cheythann paranje enne trollan varalle....enik vere pani ind🥲

    • @HardFarmer
      @HardFarmer  День тому +1

      താങ്ക്സ് മോളെ കടന്നു വന്നതിന് മോളാണല്ലേ അമ്മച്ചിക്ക് തുണി തേച്ച് കൊടുക്കുന്നത്,,😄😄😄😄🤭

    • @riyajohn_vlogs
      @riyajohn_vlogs 22 години тому +1

      @@HardFarmeralla chetta athe ente chechiya…enik thekkaan arayoola😅

    • @HardFarmer
      @HardFarmer  22 години тому

      അതെയോ 🙏🙏🙏🙏

  • @vincentjacob1596
    @vincentjacob1596 День тому +1

    ഈ പ്രായത്തിലുള്ള ഈ അമ്മയുടെ ഉദ്യമത്തെ നമിക്കുന്നു പക്ഷേ ഇനിയിപ്പോൾ ഇവരുടെ മക്കൾ ഇവരുടെ സംരക്ഷണം ഏറ്റെടുത്ത് ഇവരെ വിശ്രമത്തിന് അനുവദിക്കുന്ന ആകും നല്ലത്

    • @HardFarmer
      @HardFarmer  День тому +1

      ഏട്ടാ അങ്ങനെ പറയരുത് അവർക്ക് സന്തോഷം ഉള്ള ജോലികൾ അവർ ചെയ്യട്ടെ മക്കൾ ഒരിക്കലും ഇവരെ ബന്ധനസ്ഥനാക്കരുത് അതിനുള്ള അവകാശം നമുക്കില്ല അവര് ചെയ്യുന്ന ജോലികൾ അവർ ചെയ്യട്ടെ അമ്മയുടെ സന്തോഷം എന്താണോ അതാണ് അവരുടെ മക്കളുടെ സന്തോഷം നാട്ടുകാരുടെ സന്തോഷം. അമ്മച്ചിയെ കാണുമ്പോൾ ഉള്ള നമ്മുടെ സന്തോഷം ...ആരുടെയും സന്തോഷം തകർക്കാൻ നമ്മൾ ആളല്ല ഈ വീഡിയോ ഇറങ്ങിയതിൽ പിന്നെ അമ്മയ്ക്ക് മേലാത്ത ഒരു അവസ്ഥ വന്നാൽ ഈ അമ്മച്ചിയെ അറിയില്ലാത്തവർ ആരുമില്ല എന്ന് എനിക്ക് ഉറപ്പു തരാൻ പറ്റും അനേകം കരങ്ങൾ അമ്മേനെ കാക്കും കൂടാതെ നമ്മുടെ സബ്സ്ക്രൈബർറുംഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് അമ്മ വീട്ടിൽ ഒരാഴ്ച ഇരുന്നാൽ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിപ്പോകും എന്നുള്ള കാര്യത്തിൽ ഒട്ടും സംശയം വേണ്ട ... അമ്മയുടെ മക്കളെ ഞാൻ സ്മരിക്കുന്നു അവരെ വീഡിയോ എടുക്കുന്നതിന് മുമ്പ് ഞാൻ വിളിച്ചിരുന്നു മറ്റുള്ളവർക്ക് അതൊരു നല്ല പാഠമാകട്ടെ എന്നാണ് അവരും പറഞ്ഞത്

    • @riyajohn_vlogs
      @riyajohn_vlogs День тому

      Aaayikotte chetta

  • @alicejoseph6831
    @alicejoseph6831 2 дні тому

    🎉🎉🎉🎉👌🙏👍

  • @mercyjoseph396
    @mercyjoseph396 3 дні тому +14

    അമ്മച്ചിയെ കണ്ടതിൽ സന്തോഷം നല്ലമ്മച്ചി

  • @daisyjose6710
    @daisyjose6710 2 дні тому +1

    ❤❤😅😅

  • @paruskitchen5217
    @paruskitchen5217 3 дні тому +4

    anthangilum vangikooda utuberaa😮

    • @HardFarmer
      @HardFarmer  3 дні тому +3

      വാങ്ങുക മാത്രമല്ല അമ്മച്ചിയോടൊപ്പം കച്ചവടത്തിനും ഉണ്ടായിരുന്നു

  • @indiratv1996
    @indiratv1996 3 дні тому +3

    ❤❤❤❤❤😂😂😂😂

  • @BeenaThomas-z4u
    @BeenaThomas-z4u 2 дні тому +4

    ഇത് ഞങ്ങടെ അയലക്കമാണ് അതങ്ങനെ വിറ്റ് ജീവിക്കുന്ന ഒരു അമ്മച്ചി ആണേ ഞാനറിയണം അമ്മച്ചിയാണ് ആനിക്കാട് പള്ളിയുടെ അവിടെയുള്ള അമ്മച്ചിയാണ് അറിയും

  • @marynirmala2876
    @marynirmala2876 2 дні тому +3

    He recorded this for utube reach but did not care to buy a single product. Dhrohi. Such people should never be encouraged

    • @MJ-hl1kk
      @MJ-hl1kk День тому +2

      Video edutthu nammale okke kaanicchille? Ayaal onno rando products medicchirunnengil polum ammacchikku enthu laabham undaagumaayirunnu? Pakshe ee video kaanunna ethreyo aayiram peril palarum ippol ammachiyude products medikkaan thudangoole? Ingane oru parasyam kodukkenam engil ethraayiram rupa irrakkendi varum ennariyaamo?
      Pakshe ningallu parayunnathil oru kaaryam undu. Ayaal ammachiyude products okke nammale kaanikkaamaayirunnu. Veendum Ammacchiye kandu muttumbol angene cheyyum ennu aashikkaam.
      Ithilokke upare veroru kaaryam - Civil Stationil kacchavudam chaiyunna video edukkaan paadilla athre.

    • @HardFarmer
      @HardFarmer  День тому +2

      ആദ്യം കണ്ണ് പാടില്ലാത്ത ഒരു ചേട്ടനെ കണ്ടില്ലായിരുന്നുവോ ചേട്ടാ എൻറെ ക്യാഷ് മൊത്തം ഞാൻ അവിടെ കൊടുത്തു അതിനുശേഷം ആണ് അമ്മച്ചിയെ കണ്ടത് എല്ലാ സമയങ്ങളിലും എല്ലാവരുടെയും കയ്യിൽ ക്യാഷ് കാണില്ല ചേട്ടാ അതുകൂടി മനസ്സിലാക്കുക കുറ്റം പറയാനും പരിഹസിക്കാനും ഒരുപാട് പേർ വരും നല്ലതിനെ നല്ലതായിട്ട് തന്നെ കാണുക വിമർശിക്കുന്നവർക്ക് അതിനെ സമയം കാണുകയുള്ളൂ ഞങ്ങളെപ്പോലെയുള്ളവർ സമൂഹത്തിലെ എല്ലാ കാഴ്ചകളും നേർക്കുനേർ കാണുന്നവരാണ് ഞങ്ങൾക്ക് അവസരോചിതമായിട്ട് യഥാർത്ഥ സമയങ്ങളിൽ എടപഴകാനും അറിയാം ചേട്ടൻ മെസ്സേജ് ഇട്ടതിനാൽ മാത്രം പറഞ്ഞു എന്ന് മാത്രം

  • @rpt670
    @rpt670 3 дні тому +4

    Chettathe numner itte

  • @SaijuCheriyan
    @SaijuCheriyan 3 дні тому +2

    U tube income undel aaa amachiku entelum kodukku. Chumma soap ittu parayathe. Kanjirapally, thodupuzga , pala side soaping only . Experience undu.

    • @HardFarmer
      @HardFarmer  3 дні тому +1

      Thanks 🙏❤

    • @riyajohn_vlogs
      @riyajohn_vlogs 2 дні тому +2

      Thanks for your concern....she is doing this for her happiness only .....

    • @riyajohn_vlogs
      @riyajohn_vlogs 2 дні тому +3

      As her granddaughter I am happy for what she is doing....I think this chettan didn't do any soap idal....my ammachi is like that....if you are concerned about her way of talks please don't propagate wrong assumptions.....

    • @SaijuCheriyan
      @SaijuCheriyan 2 дні тому

      @@HardFarmer welcome

    • @lishagovindan4240
      @lishagovindan4240 2 дні тому

      ❤❤❤❤

  • @reginamathew9290
    @reginamathew9290 3 дні тому +4

    🤔😂😂😂😂❤️4❤️

  • @CHEFMANKL58
    @CHEFMANKL58 3 дні тому +3