ഇംഗ്ലണ്ടിനോട് കണക്ക് തീർത്ത് ടീം ഇന്ത്യ

Поділитися
Вставка
  • Опубліковано 26 чер 2024
  • ഇംഗ്ലണ്ടിനോട് കണക്ക് തീർത്ത് ടീം ഇന്ത്യ #t20worldcup #cricket #cricketlover

КОМЕНТАРІ • 113

  • @Cricketmalayalam2.0
    @Cricketmalayalam2.0  2 дні тому +3

    For more cricket updates please subscribe this channel

  • @sajeevkumar7275
    @sajeevkumar7275 2 дні тому +73

    'പക 'അത് തീർക്കാനുള്ളതാണ്.
    അതാണ് 'ടീം ഇന്ത്യ'🇮🇳🇮🇳🇮🇳🇮🇳 🥰🥰

  • @nidheeshjoseph7774
    @nidheeshjoseph7774 2 дні тому +29

    ഫൈനലിൽ എത്തിയ രണ്ടു ടീമും എല്ലാവരുടെയും പ്രിയപ്പെട്ട ടീം ആണ് 😍😍😍😍

  • @sasidharamenon2366
    @sasidharamenon2366 2 дні тому +11

    ഇതാണ് ശരിയായ ഹിറ്റ്മാൻ രോഹിത് തകർത്തു കാത്തിരുന്ന കളി ഇതാണ് ഞങ്ങൾ കാത്തിരുന്നകളി

  • @pitsonchacko4691
    @pitsonchacko4691 2 дні тому +38

    Hitman... ❤❤❤❤Big salute.. As a captain &Batsman

  • @artist_KochuZ
    @artist_KochuZ 2 дні тому +43

    ഇന്നലത്തെ ദിവസം മഴ പോലും കരഞ്ഞു കാണും... കാരണം 2022. ഈ കളിയും ആയിട്ട് മാറ്റം ഒന്നും ഇല്ലായിരുന്നു. സ്കോർ ഏറെ കുറെ same അത്യാ ബാറ്റിംഗ് 😢😢😢😢😢 പക്ഷെ കാലം ബാക്കി വച്ചത് ആണ് ഇന്നലെ കണ്ടത് miss യു india

    • @praveenkumarp1072
      @praveenkumarp1072 2 дні тому +3

      Slow pitch 170 is safe score

    • @rishanleo3978
      @rishanleo3978 2 дні тому +3

      EEe pichil 170 okke indian ground il 230 thin thullyam Aanu

  • @UrbanCruizerHRYDER
    @UrbanCruizerHRYDER 2 дні тому +53

    ഇത്തവണ ശർമയ്ക് കപ്പ്‌ ഉയർത്താൻ കഴിയട്ടെ.

    • @thomaskuttychacko5818
      @thomaskuttychacko5818 2 дні тому +1

      സഞ്ജു സാംസന് നീതി കിട്ടേണ്ടതാണ്...

    • @cobra.7_0
      @cobra.7_0 2 дні тому

      ​@@thomaskuttychacko5818kohliye Matti team idoolallo rohith

    • @UrbanCruizerHRYDER
      @UrbanCruizerHRYDER 2 дні тому

      @@thomaskuttychacko5818 Zimbabwe T 20 പ്രകടനം നോകാം.

    • @annihilatorz
      @annihilatorz 2 дні тому

      ​@@thomaskuttychacko5818yh.. dube waste

    • @olwinantony3702
      @olwinantony3702 День тому

      😅😅😅​@@thomaskuttychacko5818

  • @MnuArun
    @MnuArun 2 дні тому +7

    അവതരണം 🔥🔥🔥🔥 ഒരേ വേൾഡ് കപ്പിൽ തന്നെ രണ്ട് ശത്രുക്കളേം പ്രതികാരം തീർത്തു ഇന്ത്യ ഫൈനലിൽ.. കഴിഞ്ഞ വേൾഡ് കപ്പ്‌ സെമിയിൽ 10 വിക്കറ്റിന് വിജയിച്ച അതെ ഇംഗ്ലണ്ടിനെ 10 വിക്കെറ്റ് വീഴ്ത്തി 68 റൺസിന്റെ അഭിമാന വിജയം ടീം ഇന്ത്യ 🔥🔥🔥🔥🇮🇳🇮🇳🇮🇳

  • @threecatsmediatech2176
    @threecatsmediatech2176 2 дні тому +14

    നല്ല അവതരണം.... oru കവിത പോലെ❤

  • @vijaya.p5396
    @vijaya.p5396 2 дні тому +6

    താങ്കളുടെ വിവരണം നേരിൽ കാണുന്ന ഉത്സാഹവും ആവേശവുമാണ് എനിക്ക് ഫീൽ ചെയ്തത്. ടീം ഭാരതത്തിനു വിജയം നേരുന്നു.

  • @anilnair4182
    @anilnair4182 2 дні тому +10

    അടിപൊളി വിവരണം...കളി നേരിൽ കണ്ട പോലെ....കലക്കി... സുബ്സ്രിബ് ചെയ്തു...

  • @ummeralavi7323
    @ummeralavi7323 2 дні тому +20

    ഹിറ്റ് മാൻ ❤️❤️

  • @saseendranammathil7065
    @saseendranammathil7065 2 дні тому +3

    ടീം.. ഇന്ത്യ.. രോഹിതിൻ്റെ കീഴിൽ തകർപ്പൻ പ്രകടനം.. കപ്പ് അർഹിക്കുന്നു..

  • @ashokanashokan9382
    @ashokanashokan9382 2 дні тому +7

    നിങ്ങൾ കളികളുടെ വിവരണം തുടരണം കളി കണ്ട എനിക്കുപോലും അത് വീണ്ടും കാണുന്ന പോലെ തോന്നി ❤🎉

  • @jinoshsam8777
    @jinoshsam8777 2 дні тому +2

    Super..നിങ്ങളുടെ ഡയലോഗ്സ് ഒക്കെ വളരെ നല്ലതാണ്

  • @padmashinde9011
    @padmashinde9011 2 дні тому +13

    Ummada.chakkarakale❤❤❤❤adicheda🎉🎉🎉🎉🎉....superrrtttrt💋💋💋💋💋💋💋

  • @SibyKandankary
    @SibyKandankary 2 дні тому +8

    Jai India, Jai Indian Cricket Team.
    Praise The Almighty God ❤

  • @rajan.kvadakken5816
    @rajan.kvadakken5816 2 дні тому +4

    വളരെ മനോഹരമായ വിവരണം. താങ്കൾ ഒരു രാജ്യ സ്നേഹിയാണ് എന്ന് മനസ്സിലായി. സന്തോഷം അഭിനന്ദനങ്ങൾ. മഴ കണ്ടപ്പോൾ ടീം പിൻവലിഞ്ഞപ്പോൾ . TV . ഓഫ് ചെയ്തു കിടന്നത്. ഹിമാലയൻ മണ്ടത്തരമായി. ജോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം ഉള്ളംകൈയിൽ കൊടുത്തപ്പോൾ നിരസിച്ചതിന് ഈ പദമാണ് ഉപയോഗിച്ചത് ... ട്ടോ ....ങേ...ഹാ

  • @GangadharanA-hs3cl
    @GangadharanA-hs3cl 2 дні тому +5

    2022 ഓർക്കുന്നതുകൊണ്ട് 2024 കൂടുതൽ മധുരിക്കുന്നു😂

  • @user-xd4qh9vm6f
    @user-xd4qh9vm6f 2 дні тому +6

    Team India🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️.

  • @sunilkumar-lw4zh
    @sunilkumar-lw4zh 2 дні тому +1

    ഇനി ഇംഗ്ലണ്ട് 2024 എന്നും പേടിയോടെ ഓർക്കും. ആവേശം നല്ലതാണ്. പക്ഷേ കൂടരുത്

  • @josephboban.a8008
    @josephboban.a8008 2 дні тому +2

    രസകരമായ വിവരണo

  • @chandrasekharanpillai4519
    @chandrasekharanpillai4519 2 дні тому +7

    Good presentation and commentary.

  • @eswaradasdn1154
    @eswaradasdn1154 День тому +1

    Shivam dubey യെ ഒഴിവാക്കി, യശസ്വി ജയ് സ്വാൾ, രോഹിത് ശർമ്മയുമായ് ചേർന്ന് open ചെയ്യണം. Virat , one down ആയി ഇറങ്ങണം

  • @sudhipk7513
    @sudhipk7513 2 дні тому +1

    What a narration ❤❤❤

  • @kumaravel8479
    @kumaravel8479 2 дні тому +8

    Bhaarath mathaa ki jai....

  • @divakaranpranavam
    @divakaranpranavam 2 дні тому +1

    Hitman Great 🇮🇳🇮🇳🇮🇳🙏🙏🙏

  • @kesavanpillai6247
    @kesavanpillai6247 2 дні тому +1

    Welldone India, cup waiting for u.

  • @thomasp.j8988
    @thomasp.j8988 2 дні тому +2

    Adykittiyal..2022
    ...loduthirikkum..INDIA

  • @safwanak8731
    @safwanak8731 2 дні тому +9

    ❤❤

  • @josephissac6244
    @josephissac6244 2 дні тому +1

    Congratulations team India 😊

  • @SureshBabu-kt5kg
    @SureshBabu-kt5kg 2 дні тому +2

    തള്ളേ കലിപ്പ് ഇനിയും തീരുന്നില്ലല്ലോ

  • @thomasp.j8988
    @thomasp.j8988 2 дні тому +26

    Lalsalam...ROHITHSARMA

    • @vganesh5014
      @vganesh5014 2 дні тому +3

      Jaihind ennu parayanam eevidhathil padikkanam ketto

    • @ajinzajin3071
      @ajinzajin3071 2 дні тому +2

      Podaa kunne avante andide laalsalaam😂😂😂

    • @manmohan7135
      @manmohan7135 2 дні тому

      😅​@@ajinzajin3071

  • @sudheeshb4018
    @sudheeshb4018 День тому +1

    Team work nte vijayam. Kohli run eduthillenkilum feildil kohlikulla avesam athu thanne power. Finalil batting hero kohli thanneyayirikum

  • @ajeeshkv7336
    @ajeeshkv7336 2 дні тому +1

    Good ❤

  • @sudhanair8177
    @sudhanair8177 2 дні тому +2

    ഹിറ്റ്മാൻ

  • @shabirali8908
    @shabirali8908 2 дні тому +1

    👍👍👍👍

  • @user-ed3ot1td2x
    @user-ed3ot1td2x 2 дні тому +1

    jai ho🎉sweet revenge 🎉

  • @ValsalammaKurup
    @ValsalammaKurup 2 дні тому +1

    Super.👍👍👍👍👍👍👍👍👍🎉🎉🎉🎉🇮🇳🇮🇳🇮🇳🇮🇳❤️

  • @usmanusma574
    @usmanusma574 2 дні тому +3

    Teemindia❤❤❤❤❤❤

  • @user-uh7ed9hd9m
    @user-uh7ed9hd9m 2 дні тому

    ❤super India

  • @noeltensilofficial
    @noeltensilofficial 2 дні тому +3

    മലയാളി ഇല്ലാതെ എന്ത് ലോകകപ്പ്

  • @FilmMedia-yt3hy
    @FilmMedia-yt3hy 2 дні тому

    ♥️♥️♥️👍🏾

  • @johnsonjoy3699
    @johnsonjoy3699 2 дні тому

    💪💪💪

  • @SunilKumar-xi5en
    @SunilKumar-xi5en 2 дні тому

    സെമിയിലെത്തിയ നാലു ടീമുകളെയും ഇഷ്ടമുള്ളത് എനിക്ക് മാത്രമാണോ?

  • @hareeshhari2986
    @hareeshhari2986 2 дні тому +2

    ഹിറ്റ് മാന്റെ ഇന്ത്യ

  • @viewsandinfo1899
    @viewsandinfo1899 2 дні тому +1

    ഇനി ഫൈനൽ🎉🎉🎉

  • @indrathmajansankaran9706
    @indrathmajansankaran9706 2 дні тому

    Jai ho team Bharat in the final and raise the world cup.❤❤❤

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 дні тому +1

    🙏🙏🙏team lndia ❤️❤️❤️🌹🌹🌹🌹🇮🇳🇮🇳

  • @joypeterpavaratty3816
    @joypeterpavaratty3816 2 дні тому

    ❤❤😂

  • @santhoshvk8570
    @santhoshvk8570 2 дні тому

    Thanks india great 💐, especially Virat ,pant & Dube😂😂

  • @ShineKumar-rn3no
    @ShineKumar-rn3no 2 дні тому

    🇮🇳💪

  • @psanj
    @psanj 2 дні тому

    But virat kohli not in form now days its quite sad think. Dube also not in a form can add Sanju instead of DUBE

  • @FootballPranayam
    @FootballPranayam 2 дні тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanjuvp9320
    @sanjuvp9320 2 дні тому +1

    Dubeye മാറ്റി സഞ്ജുവിനെ ഇറക്കണം 🔥🔥

  • @ajayakumar4079
    @ajayakumar4079 2 дні тому

    • @PaulKc-ty2gq
      @PaulKc-ty2gq 2 дні тому

      V😊😮😮😢🎉😂😅😅😮😮😮

  • @user-zl1su4ci4k
    @user-zl1su4ci4k День тому +1

    നാളെയും ഇങ്ങനെ നിന്നാൽ മതിയായിരുന്നു.... കഴിഞ്ഞെന് ഒറ്റ കളിയും തോൽക്കാത്ത ഇന്ത്യ ആണ് ഫൈനൽ കൊണ്ട് പോയി കലം ഉടച്ചത്... നാളെ അങ്ങനെ ആകാതിരിക്കട്ടെ

  • @lj7798
    @lj7798 2 дні тому

    Newsland te first World Cup trophy pole south Africa yude World Cup akathirunnal mathiyarunnu

    • @christyjose662
      @christyjose662 2 дні тому

      1998 sa vs ind championstrophy final ഇന്ത്യ തോറ്റിരുന്നു 😢

  • @Anilkumar-ez3yh
    @Anilkumar-ez3yh 2 дні тому +1

    Why Dubey here... He was selected for Zimbabwe as replacement of injured selected player... Why he selected many other deserving players there....

  • @user-yn2xj5hd6u
    @user-yn2xj5hd6u 2 дні тому

    India win ❤❤❤❤

  • @user-yn2xj5hd6u
    @user-yn2xj5hd6u 2 дні тому

    India win ❤❤

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 дні тому

    Just traveller in the winning table Shivam Dubey will play in Final also. But who will suffer or Can suffer ?. As long as Others play , it is okey. Quality players like Sanju Samson and Jaiswal are just warming the chair with nothing can be done thanks to Coach- Skipper full backing to Dube. 😢

  • @user-yn2xj5hd6u
    @user-yn2xj5hd6u 2 дні тому +1

    India win

  • @user-le5zb1yw3s
    @user-le5zb1yw3s 2 дні тому +1

    End Kali cricket woldil ake 10 teemund samayam kalayan tanupp teerkan English teem kandu pidicha mach porotta pole thanne😅😅😅😅

  • @thomaskuttychacko5818
    @thomaskuttychacko5818 2 дні тому +2

    സഞ്ജു സാംസൺ ഇന്ത്യൻ ടീമിനോട് വിടപറഞ്ഞു യൂസ് ടീമിനോട് ചേരേണ്ടതാണ്

    • @Kalidas.671
      @Kalidas.671 2 дні тому +2

      സഞ്ജുവിന് ചാൻസ് കിട്ടിയത് പോലെ വേറെ ഒരുത്തനും കിട്ടിയിട്ടില്ല അടുത്ത കാലത്ത്.. അവനെക്കാൾ കളിക്കുന്ന പലരും ചാൻസ് കിട്ടാതെ പുറത്ത് നിൽക്കുക ആണ്.അതിൽ ടോപ് ആണ് മുംബൈ യുടെ കീപ്പർ മുകേഷ്.. ജെയ്സവൾ, അയ്യർ ഒക്കെ പുറത്തു ആണ് ഇരിക്കുന്നത്... ഈ ലോക കപ്പിലും ചാൻസ് കിട്ടിയത് ആണല്ലോ.....

    • @chandrabanerjipanicker1536
      @chandrabanerjipanicker1536 2 дні тому

      ക്രിക്കറ്റ്‌ 11പേരുടെ കളിയാണ്,സഞ്ജു സാംസൺ ഇന്നുവരെ ടീമിൽ ലയിച്ചു കളിക്കുന്നത് കണ്ടിട്ടില്ല. എപ്പോൾ കളിക്കുമ്പോഴും ഒറ്റയാൻ പാലും മുതിരയും പോലെ ​@@Kalidas.671

  • @krishnankutty4054
    @krishnankutty4054 2 дні тому

    Oru vijayavum pazhaya parajathinte kanakku theerkkalalla.....athoru media language maathram

  • @ramarajand4608
    @ramarajand4608 2 дні тому

    Avoid kohali and shivam dubai and include yashavi and sanju samason. The perfomance of pant also pitiable

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 2 дні тому

    Kohli 😢 tottely disappointed

  • @Rahulraj-l9w
    @Rahulraj-l9w 2 дні тому

    Captaincy 🥵

  • @shijuabdul85
    @shijuabdul85 2 дні тому

    Toss england

  • @ajeeshchandran80
    @ajeeshchandran80 2 дні тому

    Mazha peythu direct finalil india keriya mathiyarunnu ennu le england alochikkuvarikkum ethilum bhedham😂

  • @manikantanpillai3662
    @manikantanpillai3662 2 дні тому

    ഫൈനലിൽ ജയ് സ്വാളോ, സഞ്ജുസാം സണോ ശർമ്മക്കൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയാൽ ക്ലിക്കാകും.

    • @Kalidas.671
      @Kalidas.671 2 дні тому

      ജെയ്സവൾ അല്ലെങ്കിൽ പന്ത്

  • @kgshaji4322
    @kgshaji4322 День тому

    140 Cr may not be there.there will be anti nationals.

  • @jishnu.p403
    @jishnu.p403 2 дні тому +1

    ഭാരതം🧡🩵

  • @myyoutubestorykitchenchoic1422

    ഇന്ത്യൻ ടീമിൽ ഒരുപാട് മാറ്റങ്ങൾ വരേണ്ടതുണ്ട്.. പേരുകൾ മാത്രം ഉള്ളൂ. കളികൾ ഇല്ല.. രോഹിത് 😍

  • @SciTrix
    @SciTrix 2 дні тому +3

    Final munjathe irunnal mathyarunu

    • @vimeshkannan3970
      @vimeshkannan3970 2 дні тому +8

      കരിനാക്ക് വളച്ചു ഒന്നും പറയാതെടോ 🥵

    • @prakashmk9971
      @prakashmk9971 2 дні тому

      Are you Indian?

    • @artist_KochuZ
      @artist_KochuZ 2 дні тому

      🙏

    • @anazrahim2011
      @anazrahim2011 2 дні тому

      അതിൽ കുറച്ചു കാര്യം ഉണ്ട് 😄 എന്നാലും ജയിക്കട്ടെ 🙏rohit👍

  • @user-sp5bs6ln8e
    @user-sp5bs6ln8e 2 дні тому

    ഇന്ത്യ കപ്പ്‌ അടിക്കില്ല

    • @SunilKumar-xi5en
      @SunilKumar-xi5en 2 дні тому

      ഇത്തവണ കപ്പ് പാകിസ്താന്

  • @aruncv6752
    @aruncv6752 2 дні тому

    ടീം സെലെക്ഷൻ & ബാറ്റിംഗ് ലൈൻ അപ്പ്‌ വളരെ മോശം..2 ചേഞ്ച്‌ വരുത്തിയാൽ ചിലപ്പോൾ കപ്പ്‌ കിട്ടുമായിരിക്കും.. ഇപ്പോഴത്തെ ബാറ്റിംഗ് ലൈനപ്പിൽമാറ്റം വരണം.. എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല ശിവം ദുബൈ എങ്ങനെ പ്ലേയിങ് ഇലവനിൽ വരുന്നു എന്ന്.. ശിക്കാരി ശംബു ആണ് ആ മര പാഴ്.
    ബോളിൽ ബാറ്റ് കൊള്ളിക്കാൻ തന്നെ കഷ്ടപ്പെടുകയാണ്.. ഭാഗ്യം കൊണ്ട് മാത്രം ചില ബോളുകൾ അടിക്കാൻ പറ്റുന്നു... ജയ്സ്വാലിനെ ഓപ്പനിംഗിൽ ഇറക്കി.. കോഹ്ലി one down ഇറങ്ങണം... പവർ പ്ലെയ്ക്ക് അനുയോജ്യനായ കളിക്കാരൻ അല്ല കൊഹ്‌ലി... അദ്ദേഹം ഈ കണ്ട റെക്കോർഡ്കൾ മുഴുവൻ നേടിയത് one down പൊസിഷൻനിൽ കളിച്ചാണ്.. കേവലം ഒരു ipl പെർഫോമൻസ് ന്റെ പേരിൽ ടീം മാനേജ്മെന്റ് കാണിക്കുന്നത് വലിയ മണ്ടത്തരം ആണ്..ഇന്ത്യയിലെ ചത്ത പിച്ചുകളിൽ ipl ഫോം എന്നാ പേരിൽ കോഹ്ലി യെ വെസ്റ്റ് ഇന്ത്യൻ പിച്ചുകളിൽ ഓപ്പണിങ് ഇറക്കുന്നത് ഊളത്തരം ആണ്..വന്നു നിന്ന് ഒന്ന് സെറ്റ് ആയി കത്തി കയറുന്ന ശൈലി ആണ് കൊഹ്‌ലിക്ക്..
    ദ്രാവിഡ്‌ ന്റെ സ്ഥാനത്തു ഗംഭീർ വരുമ്പോൾ ഇന്ത്യൻ ടീം ഇതുപോലെ ഉള്ള മണ്ടത്തരങ്ങൾ ആവർത്തിക്കില്ല എന്ന് പ്രതീക്ഷിക്കാം..

  • @dasappanonline
    @dasappanonline 2 дні тому +2

    ഫൈനൽ കൂടി കഴിഞ്ഞിട്ട് പോരേ ഈ തള്ള്.

  • @gofoorkt903
    @gofoorkt903 2 дні тому

    പാവം പാവം നിരാശ കുമാരനായ ആഫ്രിക്കക്ക് ഇരിക്കട്ടെ സ്വർണ്ണ കപ്പ്

  • @aboobackervv
    @aboobackervv 2 дні тому

    പോടോ വാക്കുകളുടെ കസർത്തുകൊണ്ട്. കളി കണ്ടവർക്ക് എല്ലാം അറിയാം.

    • @iamyourfriend5207
      @iamyourfriend5207 2 дні тому +13

      എന്താടാ മേത്താ , ഇന്ത്യ ജയിക്കുന്നത് നിന്നക്കൊന്നും ഇഷ്ടമല്ല എന്നറിയാം , അതിൽ വലിയ അത്ഭുതവും ഇല്ല.

    • @bibineettiyil9441
      @bibineettiyil9441 2 дні тому +3

      Enth ariyam ennu.. enna than onnu para..

  • @basheerkadayan7716
    @basheerkadayan7716 День тому

    പ്രതികാരം കൊള്ളാം കപ്പ് എടുക്കണം 😂😂

  • @premchandbalakrishnan8269
    @premchandbalakrishnan8269 2 дні тому

    Sivam dubeyude century indiaye rakshichu

  • @sijupo5908
    @sijupo5908 День тому

    Comon.india.india.you.de.veeranmaar..cup.adu.kum🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😛😛😛😛😛😛😛