Cricket Malayalam
Cricket Malayalam
  • 16
  • 573 361

Відео

T20 വേൾഡ് കപ്പ് ടീം ഇന്ത്യക്ക്, ഇത് പൊരുതി നേടിയ അവിശ്വസനീയ ജയം #t20worldcup #cricket #cricketlover
Переглядів 274 тис.3 місяці тому
T20 വേൾഡ് കപ്പ് ടീം ഇന്ത്യക്ക് ഇത് പൊരുതി നേടിയ അവിശ്വസനീയ ജയം #t20worldcup #cricket #cricketlover
ശിവം ദുബെയ്ക്ക് പകരം എന്തുകൊണ്ട് സഞ്ജുവോ റിങ്കുവോ പരീക്ഷിക്കപ്പെടുന്നില്ല #t20worldcup #sanjusamson
Переглядів 6 тис.3 місяці тому
ശിവം ദുബെയ്ക്ക് പകരം എന്തുകൊണ്ട് സഞ്ജുവോ റിങ്കുവോ പരീക്ഷിക്കപ്പെടുന്നില്ല #t20worldcup #cricket
ഇംഗ്ലണ്ടിനോട് കണക്ക് തീർത്ത് ടീം ഇന്ത്യ #t20worldcup #cricket #cricketlover
Переглядів 157 тис.3 місяці тому
ഇംഗ്ലണ്ടിനോട് കണക്ക് തീർത്ത് ടീം ഇന്ത്യ #t20worldcup #cricket #cricketlover
ഇന്ത്യ പന്തിൽ കൃത്രിമം കാട്ടി ഗുരുതര ആരോപണവുമായി ഇൻസമാം #t20worldcup #cricket #cricketlover
Переглядів 14 тис.3 місяці тому
ഇന്ത്യ പന്തിൽ കൃത്രിമം കാട്ടി ഗുരുതര ആരോപണവുമായി ഇൻസമാം #t20worldcup #cricket #cricketlover
അഫ്‌ഗാന് അവിശ്വസനീയ ജയം ഓസ്‌ട്രേലിയ പുറത്ത് #t20worldcup #cricket #cricketlover
Переглядів 23 тис.3 місяці тому
അഫ്‌ഗാന് അവിശ്വസനീയ ജയം ഓസ്‌ട്രേലിയ പുറത്ത് #t20worldcup #cricket #cricketlover
ടീം ഇന്ത്യയുടെ മധുര പ്രതികാരം ഓസ്‌ട്രേലിയ ചാമ്പലായി #t20worldcup #cricket #cricketlover
Переглядів 54 тис.3 місяці тому
ടീം ഇന്ത്യയുടെ മധുര പ്രതികാരം ഓസ്‌ട്രേലിയ ചാമ്പലായി #t20worldcup #cricket #cricketlover
ബംഗ്ളാദേശിനെ തകർത്തെറിഞ്ഞ് ഗംഭീര വിജയവുമായി ടീം ഇൻഡ്യ #t20worldcup #cricket #cricketlover
Переглядів 6833 місяці тому
ബംഗ്ളാദേശിനെ തകർത്തെറിഞ്ഞ് ഗംഭീര വിജയവുമായി ടീം ഇൻഡ്യ #t20worldcup #cricket #cricketlover
അഫ്ഗാനിസ്ഥാന്റെ ശവമടക്ക് നടത്തി ടീം ഇൻഡ്യ #cricket #t20worldcup #ipl
Переглядів 1,6 тис.3 місяці тому
അഫ്ഗാനിസ്ഥാന്റെ ശവമടക്ക് നടത്തി ടീം ഇൻഡ്യ #cricket #t20worldcup #ipl
സഞ്ജു സാംസണ്‌ തിരിച്ചടി, ഫ്ലോറിഡയിലെ മത്സരങ്ങൾ റദ്ദാക്കാൻ സാധ്യത #cricketnews #t20worldcup
Переглядів 4,2 тис.3 місяці тому
സഞ്ജു സാംസണ്‌ തിരിച്ചടി, ഫ്ലോറിഡയിലെ മത്സരങ്ങൾ റദ്ദാക്കാൻ സാധ്യത #cricketnews #t20worldcup
ടീം ഇന്ത്യയെ ഞെട്ടിച്ച USA #cricketnews #t20worldcup #cricket
Переглядів 2,5 тис.3 місяці тому
ടീം ഇന്ത്യയെ ഞെട്ടിച്ച USA #cricketnews #t20worldcup #cricket
പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ, കളി തിരികെ പിടിച്ചത് ജസ്പ്രീത് ബുമ്ര #cricketnews #t20worldcup
Переглядів 34 тис.3 місяці тому
പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ, കളി തിരികെ പിടിച്ചത് ജസ്പ്രീത് ബുമ്ര #cricketnews #t20worldcup
T 20 വേൾഡ് കപ്പ് ടീം ഇന്ത്യയ്ക്ക് വിജയത്തുടക്കം അയർലണ്ടിനെ തവിടുപൊടിയാക്കി #t20worldcup #cricketnews
Переглядів 1053 місяці тому
T 20 വേൾഡ് കപ്പ് ടീം ഇന്ത്യയ്ക്ക് വിജയത്തുടക്കം അയർലണ്ടിനെ തവിടുപൊടിയാക്കി #t20worldcup #cricketnews
ചരിത്രം എങ്ങനെയാണ് ഉണ്ടാകുന്നത് #ancienthistory #kingashoka #ancientindia
Переглядів 22Рік тому
ചരിത്രം എങ്ങനെയാണ് ഉണ്ടാകുന്നത് #ancienthistory #kingashoka #ancientindia
ശിലായുഗ ഇന്ത്യ, ചരിത്രം ഇവിടെ തുടങ്ങുന്നു #harappancivilisation #mohanjodaro #ancienthistory
Переглядів 20Рік тому
ശിലായുഗ ഇന്ത്യ, ചരിത്രം ഇവിടെ തുടങ്ങുന്നു #harappancivilisation #mohanjodaro #ancienthistoryofindia
സിന്ധു നദീതട സംസ്കാരത്തെ തകർത്തതാര് #mohanjodaro #harappancivilisation #ancienthistory
Переглядів 34Рік тому
സിന്ധു നദീതട സംസ്കാരത്തെ തകർത്തതാര് #mohanjodaro #harappancivilisation #ancienthistory

КОМЕНТАРІ

  • @SuryaSudha-xp3py
    @SuryaSudha-xp3py 11 днів тому

    Super 😂

  • @JosekmErvdi
    @JosekmErvdi Місяць тому

    Edo suhruthe ithu ennu nadanna karyamanu. Valare pazhakkamulla veenju puthiya kuppiyil nirakkunnathu trai-yude sradhayil pediuthendathanu. Urappayum date&time kanikkendathanu

  • @shajusaniyan2265
    @shajusaniyan2265 3 місяці тому

    സൂര്യ കുമാർ യാദവിന്റെ അവിശ്വനീയമായ അവസാന ഓവറിലെ ക്യാച്ച് ആണ് ഇന്ത്യക്കു വിജയം സമ്മാനിച്ചത്.

  • @sreekumar2106
    @sreekumar2106 3 місяці тому

    Super ❤❤❤

  • @balakrishnanp8732
    @balakrishnanp8732 3 місяці тому

    ഇത് ഒരു യഥാർത്ഥ ചാംപ്യൻ ടീം ആണ്. ആദ്യം പാകിസ്ഥാൻ പിന്നെ ഓസ്ട്രേലിയ, സെമിയിൽ ഇംഗ്ലണ്ട് അവസാനം ദക്ഷിണാഫ്രിക്ക. ഇനി ആരുണ്ട്...

  • @Banana14597
    @Banana14597 3 місяці тому

    നിങ്ങൾക് ഈ news എല്ലാം എവിടെ നിന്നാണ് കിട്ടുന്നത് cricket കളി കണ്ട് വിലയെരുതുന്നതാണോ?

  • @vinodesthappan5068
    @vinodesthappan5068 3 місяці тому

    സൂപ്പർ കഥപ്രസംഗം പോലെ

  • @vyidaysam
    @vyidaysam 3 місяці тому

    17.ഓവർ വരെ ജയം ആഫ്രിക്കക്ക ഒപ്പമായിരുന്നു. അത് തിരിച് പിടിച്ച ഇന്ത്യൻ താരങ്ങൾക്ക് . എന്റെ പേരിലും . നമ്മുടെ രാജ്യത്തിന്റെ പേരിലും ഞാൻ അഭിമാനം കൊള്ളുന്നു. വിലമതിക്കാനാകത്ത പ്രകടനം.നന്ദി: ടീം ഇന്ത്യ, ജയ്ഹിന്ദ്

  • @sathyanpgsathyanpg2105
    @sathyanpgsathyanpg2105 3 місяці тому

    ടീം ഇന്ത്യയ് ക് ഒരായിരം അഭിനന്ദനങ്ങൾ

  • @lalinarayanan7313
    @lalinarayanan7313 3 місяці тому

    ഓരോ ഇന്ത്യ കാരുടെയും രോമാഞ്ചം ഭാരത മാതാകീ ജെയ്

  • @mpnandakumar6503
    @mpnandakumar6503 3 місяці тому

    തോറ്റ കളി ജയിച്ചു...... Congrats team India....... Jai Bharath 👌👌👌

  • @EbisHeaven
    @EbisHeaven 3 місяці тому

    ഇന്ത്യാ 🎉❤

  • @kmadhu1477
    @kmadhu1477 3 місяці тому

    Jai Hind

  • @MuhammedfarooqueFarooque
    @MuhammedfarooqueFarooque 3 місяці тому

    സംഭവം പറഞ്ഞതൊക്കെ ശരി എന്റെ നാട്ടിൽ മലപ്പുറത്ത് ഇന്നലെ മിക്ക യുവാക്കളും കോപ്പ അമേരിക്കയും യൂറോകപ്പും കാണുന്ന തിരക്കിലും ചർച്ചയിലും ആയിരുന്നു ഈ ലോകകപ്പ് കണ്ട ആരെങ്കിലും ഉണ്ടോ എന്ന് സംശയം

  • @ManiMullath-gl8qv
    @ManiMullath-gl8qv 3 місяці тому

    സൂപ്പർ കമൻ്റ്❤

  • @SunithaNair-fs6in
    @SunithaNair-fs6in 3 місяці тому

    Salute you all indian players...Love u all...❤

  • @binujohn7332
    @binujohn7332 3 місяці тому

    Leave this colonial game.

  • @veenusmedia9385
    @veenusmedia9385 3 місяці тому

  • @asafali2010
    @asafali2010 3 місяці тому

    ഇന്ത്യ ജയിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ പ്രാർത്ഥിച്ചില്ല. അങ്ങിനെ പ്രാർത്ഥിച്ചാൽ ജയിക്കില്ല. കളിക്കുക തന്നെ വേണം

  • @aameenc296
    @aameenc296 3 місяці тому

    സൂര്യ കുമാർ യാദവ് , താങ്കൾ പറന്ന് പിടിച്ചത്,140 കോടി ജനങ്ങളുടെ സ്വപ്നവും"വേൾഡ് കപ്പും",,, ആയിരുന്നു...താങ്കളെ എല്ലാ കാലവും ഓർമിക്കാൻ ഒരേ ഒരു ക്യാച്ച് മാത്രം. മതി.......

  • @daneeshyavs3299
    @daneeshyavs3299 3 місяці тому

    🇮🇳

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k 3 місяці тому

    Super catch Suryakumar❤❤❤

  • @GangadharanA-hs3cl
    @GangadharanA-hs3cl 3 місяці тому

    അവിശ്വസനീയം😮

  • @mjthomas1404
    @mjthomas1404 3 місяці тому

    Wonderfull win

  • @sajakumarpt1248
    @sajakumarpt1248 3 місяці тому

    വിക്കറ്റെടുത്തില്ലെങ്കിലും 16-ആം ഓവറിലെ ബുംമ്രയുടെ പ്രകടനമാണ് ഒരു പരിധി വരെ ഇന്ത്യ ജയിക്കാന്‍ കാരണമാത് - റണ്‍റേറ്റ് കൂട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍ അത് കാരണമായി, പിന്നെ ഒക്കെ ചരിത്രം !

  • @palghatparameswaran4043
    @palghatparameswaran4043 3 місяці тому

    ഇന്ത്യ പൊരുതി ജയിച്ചോ അതോ ദക്ഷിണാഫ്രിക്ക പൊരുതി തോറേറാ.

  • @somanp-hv7yl
    @somanp-hv7yl 3 місяці тому

    Congratulations

  • @anishg6367
    @anishg6367 3 місяці тому

    ഇത് ഹാർദ്ദിക്ക് പിടിച്ചുവാങ്ങിയ വിജയം.

  • @aryaarun5064
    @aryaarun5064 3 місяці тому

    ❤I am very very Happy ❤

  • @rejuthomas2487
    @rejuthomas2487 3 місяці тому

    Sky എടുത്ത ക്യാച്ച് ഒരിക്കലും മറക്കില്ല... കളി ഇന്ത്യയുടെ കൈയിൽ വന്ന നിമിഷം.....

  • @lathababu9215
    @lathababu9215 3 місяці тому

    Hardic Pandya..... Suryakumar Yadav....Boomra super..... Super.........❤❤❤❤❤❤

  • @vijayanvijay9510
    @vijayanvijay9510 3 місяці тому

    കേൾക്കുമ്പോൾ തന്നെ കോരിതരിപ്പിക്കുന്ന വിവരണം... സേവ് ചെയ്തു വെക്കേണ്ട വരികൾ... താങ്കളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല... 👍👍👍

  • @Dinesh-qj2gb
    @Dinesh-qj2gb 3 місяці тому

    Kohli. Axer. Pandya. Rohith. Bumra. Surya. Ivarokkeyanu.. Hero

  • @rameshpillai5713
    @rameshpillai5713 3 місяці тому

    Amazing Victory

  • @BhargavanKk-lm3yr
    @BhargavanKk-lm3yr 3 місяці тому

    Great Great

  • @JollyGopi
    @JollyGopi 3 місяці тому

    Njagal ellavarum india thottu ennu paraju tv of aaki kidannu chumma phonil kali nokiyapo avesham ayi pinne angu akoshichu jai jai india

  • @hariharathmajkk5861
    @hariharathmajkk5861 3 місяці тому

    ആരുംതന്നെ മോശംആക്കിയില്ല

  • @manilalkr9488
    @manilalkr9488 3 місяці тому

    കളി മുഴുവനും സമ്മാനദാന ചടങ്ങ് അടക്കം കണ്ടിരുന്നു. ഓരോ ഭാരതീയനും മുൾമുനയിൽ നിന്നുകൊണ്ടു മാത്രം ആസ്വദിക്കുവാനുള്ള മത്സര പോരാട്ടം ഇതിലും ഭംഗിയായി അവതരിപ്പിക്കു വാൻ സാധ്യമല്ല. സഞ്ജു സാംസൺ ടീമിൻ്റെ ഭാഗമായതിലും നമുക്ക് അഭിമാനിക്കാം. ടീമിൻ്റെ ഭാഗ്യ കോമ്പിനേഷൻ നിലനിർതാനുള്ള ഒരു ശ്രമം അതിൻ്റെ പിന്നിലുണ്ടെന്ന കാര്യം ഇപ്പോൾ വ്യക്തമാകുന്നു. കപ്പ് കരസ്ഥമാക്കിയ ഭാരതീയ ടീമിനും ക്രിക്കറ്റ് മലയാളത്തിനു അഭിനന്ദന പൂചെണ്ടുകൾ.

  • @jineshscaria7112
    @jineshscaria7112 3 місяці тому

    Classen 🔥🔥🔥🔥 David Miller 😢😢😢😢

  • @SubhashKumar-go2qp
    @SubhashKumar-go2qp 3 місяці тому

    ഇത്രയുംനല്ല ഫൈനൽ ഞാൻ കണ്ടിട്ടില്ല

  • @Sasidharan-ne8en
    @Sasidharan-ne8en 3 місяці тому

    ❤❤❤❤❤

  • @parameswaranmadhavakurup9128
    @parameswaranmadhavakurup9128 3 місяці тому

    സൂപ്പർ.... നല്ല വിവരണം... 👍👍👍 ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ.. 🤝

  • @uthamanpillai2992
    @uthamanpillai2992 3 місяці тому

    Ugran commentary keepitup

  • @rammohan85otpvengalathody59
    @rammohan85otpvengalathody59 3 місяці тому

    boomra,hardik,sky❤

  • @johnsonchacko3008
    @johnsonchacko3008 3 місяці тому

    Congratulations to 10:37 the cricket team

  • @tresaluke1472
    @tresaluke1472 3 місяці тому

    Hello Ambanis Look where is our Rohit reached. Wonderful.

  • @SamsonGeorge-vk5xn
    @SamsonGeorge-vk5xn 3 місяці тому

    Super

  • @theplanet3035
    @theplanet3035 3 місяці тому

    ഇന്ത്യൻ കളിക്കാരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ കാരണം സഞ്ജു പിന്നിൽ ഉണ്ടെന്നുള്ള പേടി കാരണമാണ്

  • @surjithpb3003
    @surjithpb3003 3 місяці тому

    അവതരണം അപാരം

  • @vijukumars2705
    @vijukumars2705 3 місяці тому

    നല്ല അവതരണം. ഒരു കളി കണ്ടു രസിക്കുന്ന രീതിയിൽ present ചെയ്തു. Thank u👍👍