ഹര്‍ദികിനെ ചേര്‍ത്തു പിടിച്ച് ചുംബിച്ച ശേഷം രോഹിത് പറഞ്ഞത്| rohit sharma

Поділитися
Вставка
  • Опубліковано 30 вер 2024
  • #rohitsharma #hardikpandya #viratkohli #t20worldcup
    MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

КОМЕНТАРІ • 137

  • @salini3707
    @salini3707 3 місяці тому +270

    ചാർജ് ആയി കഴിഞ്ഞാൽ രോഹിത്തിന്റെ ബാറ്റിംഗിനെക്കാൾ മനോഹരമായി ക്രിക്കറ്റിൽ മറ്റൊന്നുമില്ല

    • @JismonShaibu
      @JismonShaibu 3 місяці тому +7

      Correct bro❤

    • @devdev4742
      @devdev4742 2 місяці тому

      ബ്രയാൻ ലാറയുടെ ഇന്നിങ്സ് കണ്ടു നോക്കു 🙏

    • @Labs-zv1hw
      @Labs-zv1hw 2 місяці тому

      @@devdev4742 it also good, but they all stay for their individual scores too

  • @adwaithk
    @adwaithk 3 місяці тому +4

    Aadyam sachin ayirnu pineed ath Rohit patiye manasil kayari athkond Sachin poya vishamam pathiye mari vannu but...
    Ini Rohit poyal aa sthanayhek .........😢

  • @padmakumarcr2739
    @padmakumarcr2739 3 місяці тому +27

    രോഹിത് ശർമ്മ ഗോഡ് ഫാദർ ഇല്ലാതെ സ്വന്തമായി വഴിവെട്ടി വന്ന സാധാരണക്കാരൻ, ഈ അമ്പതാം വയസ്സിലും ഞാനൊക്കെ ക്രിക്കറ്റ്‌ കാണുന്നുണ്ടെങ്കിൽ അതു നിന്നെ കാണാനാണ് രോഹിത്, നിന്റെ നിഷ്കളങ്കമായ, പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന പെട്ടെന്ന് സ്നേഹം പ്രകടിപ്പിക്കുന്ന സന്തോഷവും സങ്കടവും അതിന്റെ ഉച്ചസ്ഥായിയിൽ പ്രകടിപ്പിക്കുന്ന സാധാരണ മനുഷ്യനെ കാണാൻ അതു വഴി ഞങ്ങളുടെ ബാല്യത്തെയും കൗമാരത്തെയും ഒന്നുകൂടി ഓർത്തെടുക്കാൻ, നന്ദി ഹിറ്റ്മാൻ നന്ദി

  • @rajeshkumarkg577
    @rajeshkumarkg577 3 місяці тому +51

    ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയ ഒരു ക്യപ്റ്റനും കോച്ചും ഒരു ടീമും നേടിയെടുത്ത വിജയം.

  • @Hiwatari_264
    @Hiwatari_264 3 місяці тому +157

    2013 മുതൽ സ്നേഹിച്ചതാണ് നിന്നെ....
    Cricket കാണാൻ തുടങ്ങിയത് നീ കാരണം ആണ്🥺😭
    Rohit, നിങൾ ഒരു ഇതിഹാസമാണ്.....
    എന്നും ഓർക്കാൻ ഒരു പിടി നല്ല ഓർമകൾ തന്ന് അവൻ പടിയിറങ്ങുന്നു.....
    T20s will miss you 🥺💔

  • @nikhil6741
    @nikhil6741 3 місяці тому +16

    രോഹിത് വിരമിക്കണ്ടാരുന്നു തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു അയാളുടെ ബാറ്റിംഗ്

  • @vishnuvijayan1759
    @vishnuvijayan1759 3 місяці тому +79

    ഒരിക്കൽ കോഹ്ലി പറഞ്ഞ് ഇന്ത്യ കണ്ട ഏറ്റവും മികച്ച white ball ക്യാപ്റ്റൻ രോഹിത് ആണ് എന്ന് അന്ന് സംശയിച്ചു ഇന്ന് ഉറപ്പിച്ചു 👍🏻👍🏻

    • @uday369
      @uday369 3 місяці тому +1

      MSD says Hai 🙄

    • @sachiiin45
      @sachiiin45 3 місяці тому +3

      ​@@uday369career endi time l captain c kity. 4 icc eventl captain athil rand ennathul finalil ethi onn semi onnil kireedam.. 9 icc eventsl ninnan dhoni 3 trophy eduthath mone😂 hitman atra kitulla enalum ini ulla 3 icc eventl ayal history undakkum... Captain aay munnil ninn thane kalich angery.. Dhoni enthan cheythe.. 2011 le A 96 o.. Gambhir adich pressure realease ayapo yuvaraj irangada avde sachiin dhoniye irangan paranju.. Ipo manasil aayo Rohit sharma engane best captain ayenn😌

    • @whitewolf12632
      @whitewolf12632 3 місяці тому

      സംശയം ഒന്നും. ഇല്ല.... ഫൈനൽ പരാജയങ്ങൾ മാത്രം ആണ് എതിരെ ആയത്

    • @uday369
      @uday369 3 місяці тому +1

      @@sachiiin45 Sachin enna per ittit mandatharam vilich parayalle. Ethra eventsl finalil kayari ennathilalla, avsanam cup aar pokki ennathil aan output. Cricketinte 3 prestigious tournamentlm cup adicha orotta iconic captaine ollu...ath MSD aan. Pinne careernte avasanam captain akunnathine kattiyum younger agel ath etedukunnat aan budhimutt.. experience matters ath 2007 t20wc Dhonichayan kaattithannu 🤙. Pinne 2011 worldcupine pattie..Ella gambhirolikalm parayunat aan broyum parnje..MSD de 92* nte vila dhoni hater allatha ellavrkm ariya, Dhonikk mune Yuvi aan irangiyat engil Muraleedharan ayyale parnj vidumayrnu. IPL il Muralik ethire kalich experience ulla Dhoni irangiyat aan Srilankayude muzhuvan planum thettiche. Gambhir ne strike kodukate Muraliye adichat Dhoni aan. Ee Rohit Sharma inn kanuna Rohit aayatim Dhoniyude keezhil kalichit aan hey!

    • @Labs-zv1hw
      @Labs-zv1hw 3 місяці тому +1

      ​@@sachiiin45yes jayikkan aayapo 6 adikkan vannu 😂

  • @anandu.m242
    @anandu.m242 3 місяці тому +101

    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച T20 captain..62 മത്സരം captain ആയി നയിച്ച് 50 വിജയം...🔥 രണ്ടാമത് ഉള്ള ധോണിക്ക് 72 മത്സരങ്ങളിൽ 41 വിജയം... feel the difference here
    2 Asia cup
    1 Nidahas trophy
    ഇപ്പൊ ഇതാ T20 വിശ്വ കിരീടം....🔥

    • @GoviAsh-xg2oe
      @GoviAsh-xg2oe 3 місяці тому +15

      3 final in 12 months , bro. He is really good ale..I mean he is a legendary cap

    • @anandu.m242
      @anandu.m242 3 місяці тому +10

      @@GoviAsh-xg2oe yes ..he is the best in this format...

    • @unidentified3162
      @unidentified3162 3 місяці тому +8

      And also consider the time he become captain

    • @arjunsunil05
      @arjunsunil05 3 місяці тому +15

      Without a shadow of doubt
      Led India to consecutive ICC finals..
      Although, we lost that test championship and 2023 WC final, he has changed our T20 approach and led us to a T20 WC victory, that too by leading from the front. INVINCIBLES.
      Rohit Sharma will always be remembered as the best opener across all formats in the history of India and one of the best openers of all time. And one of our best captains too.
      ഇനി നമ്മൾ ഭാവിയിൽ ഇതേ aggressive approach T20 ൽ തുടർന്നാൽ അതിന് അടിത്തറ ഇട്ട Captain ആയി Rohit Sharma അറിയപ്പെടും.
      The one and only
      Legendary
      HITMAN45

  • @Adaywithothers
    @Adaywithothers 3 місяці тому +220

    ചെറുപ്പം മുതൽ സേവാഗ് ആയിരുന്നു - പിന്നീട് രോഹിത് ആയി.. ഇനി ഒരാളെ ആ സ്ഥാനത്തു കൊണ്ട് വരാൻ കഴിയില്ല 😢😮

    • @vampire__hunter
      @vampire__hunter 3 місяці тому +3

      Senju

    • @jobishjoseph443
      @jobishjoseph443 3 місяці тому +4

      Njanum❤❤

    • @kuttusee
      @kuttusee 3 місяці тому +4

      100%❤❤❤❤

    • @RetheeshThulasi
      @RetheeshThulasi 3 місяці тому +11

      Cheruppathul sachinayirunnu. Sachin viramichapol kali kanan thonniyitillarunnu. Avidunnu ipol vare veendum kali k anan karanam ore oral. Rohit sharma❤❤❤❤

    • @vipin_kurinji
      @vipin_kurinji 3 місяці тому

      ഞാനും ❤️

  • @rvr447
    @rvr447 3 місяці тому +17

    ക്ലച്ച് പിടിച്ചാൽ പിന്നെ കാണുന്നത് രോഹിത്തിന്റെ ഒരു താണ്ഡവം തന്നെയായിരിക്കും. 🙏❤️🌹

  • @vineedsasidharan7222
    @vineedsasidharan7222 3 місяці тому +9

    സച്ചിന് ശേഷം ക്രിക്കറ്റ്‌ ലൈവ് കാണുന്നത് രോഹിത് ക്രീസിൽ ഉള്ളപ്പോൾ മാത്രമാണ്..❤❤

  • @sadik5357
    @sadik5357 3 місяці тому +21

    ഞാൻ ഉറപ്പിച്ചിരുന്നു
    രോഹിത് കോഹ്ലി ജഡേജ
    വിരമിക്കും എന്ന്
    പക്ഷേ രോഹിതും കോഹ്‌ലിയും
    ഒരു 20 20 കൂടെ കളിച്ച്
    ആ രണ്ട് നക്ഷത്ര കുപ്പായം ഇട്ട് വേണം ആയിരുന്നു വിരമിക്കാൻ
    എങ്കിലും ഇത് തന്നെ ശരിയായ സമയം

  • @Be_realone
    @Be_realone 3 місяці тому +37

    നിങ്ങൾ ഒരു ആയിരം വീഡിയോ ഇന്ന് ഇട്ടാലും കാണാൻ കാണികൾ ഉണ്ടാവും. അത്ര കിടിലം പ്രസന്റേഷൻ 🔥

  • @suriyafan770
    @suriyafan770 3 місяці тому +78

    Number one malayalam sports avatharanam💙🥰

  • @SajeerMs-h6w
    @SajeerMs-h6w 3 місяці тому +4

    സച്ചിനും സേവാഗും ഒക്കെ പോയതിനു ശേഷം കളി കാണാൻ പ്രേരിപ്പിച്ച ഒരു വെക്തി ഇത് ആണ്

  • @rajeshraveendran1696
    @rajeshraveendran1696 3 місяці тому +6

    ഈ കിരീടം രോഹിത് വിരാട് മാത്രം ആണ് അർഹിച്ചത് മറ്റാർക്കും അർഹിക്കാൻ പറ്റാത്തത്

  • @Sarojkumar-t4m
    @Sarojkumar-t4m 3 місяці тому +60

    🥺A thousand thanks Team India.. for making this day an unforgettable day of my life...🙌❤️❤️
    love you Rohith❤❤

  • @abduksalamk768
    @abduksalamk768 3 місяці тому +14

    The legend is king
    Indian 🇮🇳 captan
    💥Rohit Gurunath Sharma🔥

  • @കാരക്കൂട്ടിൽദാസൻ-ശ1ന

    ഇന്ത്യ ♥️🔥🔥

  • @entekeralam8495
    @entekeralam8495 3 місяці тому +9

    Sachin kazhij cricket kandath iyale kali kanan

  • @BROTHERSILLATH678
    @BROTHERSILLATH678 3 місяці тому +11

    വന്നതും, പോയതും ഓരോ കിരീടം ഇന്ത്യക് നൽകി 🥰🥰

  • @uday369
    @uday369 3 місяці тому +3

    Inger kalikunna polathe pull shotukal lokath oru batterum innolum kalichittilla! Saakshal Sachinum Kohliyum ABDyum Dhoniyum okke pull shotil Rohitinte aduth engum etheetilla...

  • @Jayeshjayan254
    @Jayeshjayan254 3 місяці тому +26

    Hitman ❤🔥

  • @SubairSubair-i5t
    @SubairSubair-i5t 3 місяці тому +2

    രോഹിത് നിങ്ങളുടെ കളി കാണാൻ കഴിയില്ല എന്ന ബാക്കിയാക്കിക്കൊണ്ട് തന്നെ പറയുന്നു നിങ്ങൾ out ആകല്ലേ എന്ന് ആദി പിടിച്ചു കൊണ്ട് കളികാ ണുന്നഎനിക്ക്ഇനിസമാധാനമായികളികാ ണാം ഇനി ആരുടെ കളികാണാനാണ് നമ്മൾ Tv മുൻപിൽ ഇരിക്കേണ്ടത് നിങ്ങളെ വലിച്ചുകീറി ഗവസ്കറിനെ പോലെയുള്ള മറ്റുള്ളവർപറയുന്നതിന്മുമ്പായികിരീടനേട്ടത്തോടെതലഉയർത്തിവിരമിച്ചതിലും വിഷമത്തോടെ സന്തോഷിക്കുന്നു

  • @Than_os
    @Than_os 3 місяці тому +6

    Rohit and kholi ഇല്ലാതെ team കുറെ വിയർക്കും 😥

  • @Renjith_Offl501
    @Renjith_Offl501 3 місяці тому +26

    My Man 🥺❣️
    My Idol 💗
    The Goat 💎

  • @vishalworld8338
    @vishalworld8338 3 місяці тому +7

    Rohit is a emotion for all indian💋

  • @fayizkommachi6334
    @fayizkommachi6334 3 місяці тому +7

    ഇതെങ്ങാനും തോറ്റിരുന്നേൽ ഹമ്പോ 🥹🥹🥹

  • @nabeelhussain6254
    @nabeelhussain6254 3 місяці тому +2

    Hitman athu oru jinnanu

  • @anishsnair750
    @anishsnair750 3 місяці тому +6

    അവതരണം,,,,, 👌👌

  • @fastandfurious4501
    @fastandfurious4501 3 місяці тому +11

    2014 മുതൽ ഇതുവരെയുള്ള ഇന്ത്യയുടെ അവസ്ഥ ഒരു സിനിമാക്കഥയേക്കാൾ വിചിത്രം 🔥

  • @aneeshm8352
    @aneeshm8352 2 місяці тому +1

    Sachin+ dravid+kohli+ ganguly= Rohit❤

  • @AnupamaAmmuss
    @AnupamaAmmuss 3 місяці тому +3

    Ro-Ko combo ye orikalum markan pattila🥺🥺🥹❤

  • @jobinbiju1991
    @jobinbiju1991 3 місяці тому +12

    Hitman ❤

  • @Sani_sabz
    @Sani_sabz 3 місяці тому +12

    My IDOL🥹😭

  • @Trivandrumteamz
    @Trivandrumteamz 3 місяці тому +13

    Ro❤❤❤

  • @naseernaseerp4820
    @naseernaseerp4820 3 місяці тому +7

    Hit man ❤🥰

  • @KANNANUNNI12328
    @KANNANUNNI12328 3 місяці тому +6

    My idol my super hero ❤️🫂🥹

  • @meacherygroup6826
    @meacherygroup6826 3 місяці тому +3

    SACHIN - ROHIT two LEGENDS

  • @adeniumlotus3389
    @adeniumlotus3389 3 місяці тому +6

    2007 world കപ്പ്‌ മുതലേ നോട്ടമിട്ടതാണ് ഈ സിക്സെർ veerane🔥🔥🔥

  • @S.malik123
    @S.malik123 3 місяці тому +1

    നിങ്ങളെ അവതരണം മനോഹരo ആണ്

  • @sharfassharfas5018
    @sharfassharfas5018 3 місяці тому +3

    👍🏻👍🏻big സല്യൂട്ട് രോഹിത് ഭായ്

  • @hashimsuhail3030
    @hashimsuhail3030 3 місяці тому +3

    Rohit 💙🏆

  • @vishalvnath9392
    @vishalvnath9392 3 місяці тому +6

    Hitman 😭

  • @truthman4346
    @truthman4346 3 місяці тому +1

    Thank you Rohit / Virat & Jadeja for giving us good enjoyable cricket time. Appreciate your hard work. Wish you all the best. Hope to see you in other cricket formats.

  • @mujeebpullanipattambi
    @mujeebpullanipattambi 3 місяці тому +3

    Ro HIT sharma
    🔥🔥😄😄

  • @pradeepanp8933
    @pradeepanp8933 3 місяці тому +2

    രോഹിത് ❤

  • @AsifAsif-py4cx
    @AsifAsif-py4cx 3 місяці тому +1

    Eni next icc test world cup loading ❤

  • @hasanhassan7360
    @hasanhassan7360 3 місяці тому +1

    ടീം ഇന്ത്യ 👍

  • @rashikali1158
    @rashikali1158 3 місяці тому +2

    Roomanjam 🔥🔥🔥🔥ufff hit man

  • @shinushihass7156
    @shinushihass7156 3 місяці тому +1

    മീഡിയവൻ super 😍

  • @AC_007
    @AC_007 3 місяці тому +1

    Kidilam presentation

  • @pacifist077
    @pacifist077 3 місяці тому +1

    Hitman 🔥

  • @ansifmansooram4530
    @ansifmansooram4530 3 місяці тому

    Oru kalath ithehathe support cheyyan aarum undayirunnilla .innippol ithehathin kittunna supportil njan vallathe anadhikkunnu.dhoniyekkal mikachoru captain iyal thanne ✊

  • @shajigk1720
    @shajigk1720 3 місяці тому +1

    Well-done media one 👍👍👍

  • @PramodNanu-h1d
    @PramodNanu-h1d 3 місяці тому +1

    ജയ് ദാരത്❤️🌹❤️🌹❤️🌹

  • @MuhammedAdhil-uf3ji
    @MuhammedAdhil-uf3ji 3 місяці тому

    അവസാന ഓവർ പാന്ധ്യ കൊണ്ടുത്തത് തന്നെ അത്ഭുതപെടുപോയി

  • @nashab3519
    @nashab3519 3 місяці тому +1

    Captain for a reason. ❤ 45

  • @jeromjames2790
    @jeromjames2790 3 місяці тому +1

    HITMAN❤❤

  • @UdayaKumar-wu6dp
    @UdayaKumar-wu6dp 3 місяці тому +1

    Nalla avatharanam

  • @Thengaa____Kothu
    @Thengaa____Kothu 3 місяці тому +2

  • @shihabkayamkulam5000
    @shihabkayamkulam5000 3 місяці тому +1

    My favorite 💙

  • @MuhammedAli-xp6li
    @MuhammedAli-xp6li 3 місяці тому +1

    Rohit ❤❤❤😢

  • @yolculuk10
    @yolculuk10 3 місяці тому +1

    Hitman❤️

  • @rajeeththettayil8452
    @rajeeththettayil8452 3 місяці тому

    I love u🤔എന്ന് അല്ലെ 🤔🤔

  • @sathishparakadan
    @sathishparakadan 3 місяці тому

    Hitman ❤

  • @ajiltktk7252
    @ajiltktk7252 3 місяці тому

    Hitman❤

  • @jojujose-x9s
    @jojujose-x9s 3 місяці тому

  • @nidinmv5480
    @nidinmv5480 3 місяці тому +3

    കടപ്പുടകിയ 😇😂👍

  • @Bigboss-bu7vg
    @Bigboss-bu7vg 3 місяці тому +9

    ഫൈനലിൽ പാകിസ്ഥാൻ ആകാഞ്ഞത് ഭാഗ്യം...
    മീഡിയ വൺ ചാനൽ ന്റെ കരച്ചിൽ കാണാമായിരുന്നു 😀😀😀
    ഭാഗ്യം ഇപ്പോഴെങ്കിലും സ്വന്തം രാജ്യത്തിന്റെ കൂടെ നിന്നല്ലോ 🙏🙏🙏
    നന്ദി ഉണ്ട് നന്ദി 🙏🙏🙏

    • @vysakhthoppil2226
      @vysakhthoppil2226 3 місяці тому

      ഷൂ മൊയലാളിമാരെ സെമി ഫൈനലിൽ തന്നെ പറഞ്ഞയച്ചിട്ടുണ്ട്. ഇനി അങ്ങോട്ട് ചെന്ന് നക്ക്. ഓരോരോ പട്ടിക്കാട്ടങ്ങൾ ഹിന്ദുക്കളെ തുംമിക്കാൻ😂😂😂

    • @varietymachan301
      @varietymachan301 3 місяці тому +1

      ചൊറിയുന്നുണ്ട് അല്ലെ നിനക്ക്

    • @arungeorge113
      @arungeorge113 3 місяці тому

      👞👞👞👅👅👅👅 ക്കി spotted 🤮🤮🤢

    • @rk_physiotherapy1
      @rk_physiotherapy1 3 місяці тому

      Correct

    • @wnajupalappetty9797
      @wnajupalappetty9797 3 місяці тому +1

      ശൂനക്കീ പൊയ്ക്കോ 😂

  • @fayizkommachi6334
    @fayizkommachi6334 3 місяці тому

    🥹🥹

  • @visakhpbvisakh7313
    @visakhpbvisakh7313 3 місяці тому +1

    ❤🎉

  • @binujohn7332
    @binujohn7332 3 місяці тому

    Colonial game.😂😂

    • @akhil3456
      @akhil3456 3 місяці тому

      Nee colonial santhathi alle?? John christianity 😂