#BBMS5Gossips

Поділитися
Вставка
  • Опубліковано 18 жов 2024
  • #BBMS5Gossips "നമ്മൾ ഫ്രണ്ട്സായി നിൽക്കുന്നത് കണ്ടിട്ട് അസുയപെടുന്നവർ ഇവിടെയുണ്ട് "-റനീഷ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 381

  • @sreehari8990
    @sreehari8990 Рік тому +553

    ആർക്കും ഉപകാരം ഇല്ലാത്ത ഒരു ഫ്രണ്ട്ഷിപ് 😂. മിക്ക ഫ്രണ്ട്ഷിപ്പുകളും ടോക്സിക് ആണെന്നതും ഒരു സത്യമാണ്.

  • @നീർമാതാളം-ര8ച

    വെറുപ്പീര് ആയിക്കൊണ്ടിരിക്കുന്ന എന്തോ ഒന്ന്.. ഫ്രണ്ട് ഷിപ് എന്ന് പറയാൻ പറ്റാത്ത എന്തോ 🙂

    • @abishekcalicut1776
      @abishekcalicut1776 Рік тому +5

      😂😂😂

    • @HananHanan-bu2qt
      @HananHanan-bu2qt Рік тому

      Ith purathullavare kanich sapportt kittanvendiyulla friendshipp reneeshayanenkil full over fasil vilichathinu shesham nikathalla

  • @thealean777
    @thealean777 Рік тому +280

    100 ദിവസം സംസാരിക്കാൻ 1, രണ്ടു പേർ വേണം എന്നുള്ളതുകൊണ്ട് മാത്രം ഫ്രണ്ട്സ് ആയ മൂന്നു പേർ അത്രയേ ഉള്ളൂ ഇവർ തമ്മിലുള്ള friendship..😂😂

  • @shaluxx.___.
    @shaluxx.___. Рік тому +258

    Anchus ൻ്റെ സംസാരം വേറെ ലെവൽ അളിയാ...💕😩😹

  • @JyothiJyothi-fq2tu
    @JyothiJyothi-fq2tu Рік тому +126

    ലാലേട്ടൻ്റെ മുന്നിൽ വച്ചു എൻ്റെ അമ്മൂമ്മയെ ആണ് വിളിച്ചതെങ്കിൽ ഇങ്ങനെ ആയിരിക്കില്ല react ചെയ്യുന്നത് എന്ന് പറഞ്ഞു ചാടിയ മുതൽ ആണ് ... ഇപ്പൊ എന്താ ഒന്നുമില്ലേ പറയാൻ..Reneesha on dubble standing 👏😫

    • @afsalclt1179
      @afsalclt1179 Рік тому +2

      ഇപ്പോ തന്നെ അഞ്ചു സീൻ.. ഇനി അതിനു കൂടെ റനീഷ മറുപടി പറഞ്ഞിരുന്നു എങ്കിൽ

    • @aswathyallusworld5459
      @aswathyallusworld5459 Рік тому +6

      ശോഭ ചോദിച്ചു അവളോട്‌ നിന്റെ അമ്മമ്മയെ വിളിച്ചപ്പോൾ എന്താ നീയും പ്രേതിക്കാട്ജിരുന്നവത് എന്ന് അവള് പറയുവാ അത്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്ന് കഷ്ടം ഇവളെ നിലപാട്

    • @abdullahh3378
      @abdullahh3378 Рік тому

      ​@@afsalclt1179 പറഞ്ഞിരുന്നു എങ്കിൽ അവൾ തലകുത്തന്നെ നിൽക്കോ

  • @gameingVORTEX
    @gameingVORTEX Рік тому +496

    Reneesha ബെസ്റ്റ് ഫ്രണ്ട് എന്നൊക്കെ പറഞ്ഞ് പറ്റിക്കുന്നത് പോലും മനസ്സിലാക്കാൻ പറ്റാത്ത അഞ്ചു..gameinu വേണ്ടി reneesha എന്തും ചെയ്യും അത് മനസിലാക്കി നിന്നാ രക്ഷപെടും🙏

    • @sajitharenju4723
      @sajitharenju4723 Рік тому +2

      സത്യം

    • @funnypathuz
      @funnypathuz Рік тому +10

      Taskil frndship illaaann reneesha munne paranjirunnu

    • @sajitharenju4723
      @sajitharenju4723 Рік тому +12

      @@funnypathuz എന്നിട്ടാണോ പാവ എടുക്കുന്ന gamil ഷിബുവിന്റെ കൈയിൽ നിന്നും സറീനയുടെ പാവ തട്ടിപ്പറിച്ചോണ്ട് ഓടിയത്..

    • @sindhujayakumar2070
      @sindhujayakumar2070 Рік тому +4

      @@sajitharenju4723 shibu alla shiju🙃

    • @muhez6382
      @muhez6382 Рік тому +2

      Best friends Olympics selection poyal vitt kodkuo, onn podaappa! Best friends equally compete in sports and games. Vitt kodkal alla game. Evdnna varunnath!

  • @anandhumurali3193
    @anandhumurali3193 Рік тому +198

    സ്വന്തം ഫ്രണ്ട് അവളുടെ അമ്മൂമ്മക്കു വിളിച്ചപ്പോൾ അവൾക്ക് ഒരു പ്രശ്നവും ഇല്ല മാരാർ വിളിക്കുമ്പോൾ മാത്രമേ അവിടെ പ്രശ്നം ഉള്ളൂ😅നിലപാട് റാണി raneesha 😊..

    • @aswathyallusworld5459
      @aswathyallusworld5459 Рік тому +1

      റനീഷേ പറയുന്നു ബെസ്റ്റ് ഫ്രണ്ട് അഞ്ചു പിന്നെ അഞ്ജുവിന് അത്രയും ഹാപ്പർ ടെൻഷൻ നിന്ന് കൊണ്ട് ഇരുന്നായ എന്ന് കഷ്ടം അവൾക്ക് ടാപ്ലെ പ്ലേ ആണ് അത്‍ ചോദിച്ച ശോഭയോട് അവള് എന്ത് ദേഷ്യമാണോ കാണിച്ച ഇവളൊക്കെ ഫ്രണ്ട് പോലും അപമാനം ആണ് പിന്നെ കബഡി കളിക്ക് അത്‍ ചോദിച്ച ശേഷം അവൾക്ക് ഇത്രയും ദേഷ്യം അവള് റിനീഷ എന്ത് പറയുന്നത് പിന്നെ അവള് അത്‍ ചെയുമ്പോൾ തെറ്റില്ല

    • @sumayafarsana3914
      @sumayafarsana3914 Рік тому

      @@aswathyallusworld5459 അങ്ങോട്ട് വ്യക്തമായില്ല..

  • @akhilbabu4563
    @akhilbabu4563 Рік тому +176

    Anju nte😂😂 samsaram kelkkan nalla rasamund 😂😂 ...anju nalla caliber ulla aalanu..pls ottak kalikk..kozhitharam nirth

  • @storyjunction4490
    @storyjunction4490 Рік тому +98

    സെറീനയുടെ ആക്ടിങ് 😅😅😅 എന്തൊരു ജെനുവിൻ frndshp😅😅😅പുറത്ത് എൻ ഫ്രണ്ട് പോലെ യാര് മച്ചാ ഓടുന്നുണ്ടെന്നാ റെനീഷയുടെ ചിന്ത 😂😂😂

  • @ramvikku
    @ramvikku Рік тому +331

    അഞ്ചുസ്സ് ഇപ്പോഴേ പുറത്ത് പോകരുത്. ഇവര് തമ്മിൽ അടിപൊളി ഫൈറ്റിന് ചാൻസ് ഉണ്ട്. അത് ഇന്നലത്തെ ഗയിമിൽ നിന്ന് മനസിലായി 😁.അവസാനം ഇവർ മൂന്ന് പേരും ഇമോഷൻസ് വച്ച് തന്നെ കളിക്കും. അങ്ങനെ കളി മുറുകും. എങ്കിലേ..കാണുന്ന നമ്മൾക്കൊരു .. ത്രിൽ ഉണ്ടാകൂ..🤪🤣🤣

    • @anki933
      @anki933 Рік тому +9

      Sathyam 😅but anjuz vote kurava last anu

    • @ramvikku
      @ramvikku Рік тому +11

      @@anki933 എന്ത് ചെയ്യാനാ.. കുറച്ച് നേരത്തെ ഇവർ അടി തുടങ്ങിയിരുന്നെങ്കിൽ കൊള്ളാരുന്നു 😁

    • @nizarm.h8249
      @nizarm.h8249 Рік тому +7

      Anjuz vote cheyyuva

    • @anki933
      @anki933 Рік тому +8

      @@nizarm.h8249 maximum nokku angu inn task adipowli ayi cheyithu

    • @amalrajpc2876
      @amalrajpc2876 Рік тому +2

      തേങ്ങാക്കൊല അവർ വീണ്ടും ഫ്രണ്ട്സ് ആയി ഒന്ന് പോടോ.ഇവൾ ഔട്ട് അല്ലെങ്കിൽ കണ്ടൻറ് തരുന്ന ദേവു പോകും

  • @BharaDeeshma-es6uo
    @BharaDeeshma-es6uo Рік тому +156

    2:00 അഞ്ചുസിന്റെ അവസ്ഥ കണ്ടപ്പോ ശെരിക്കും വിഷമം തോന്നി.
    വെറുപ്പീര് റെനീഷ

  • @_________KING_________________
    @_________KING_________________ Рік тому +117

    ഇപ്പൊ മനസ്സിലായി ആരാണ് ഫ്രണ്ട്ഷിപ് കൊണ്ട് നടക്കുന്നത് എന്ന് - (3:14) ബാക്കി ഉള്ളവർ ഉദ്ദേശിക്കാതെ പറഞ്ഞാൽ അത് ചീത്ത, പേർസണൽ അറ്റാക്ക്. അഞ്ജുസ് പറഞ്ഞാൽ അയ്യോ സ്നേഹം..... 😂😂😂

  • @krishna_Ajayakumar
    @krishna_Ajayakumar Рік тому +62

    Reneesha always thinks that, she is a good person and everyone else needs her for everything. And she is trying to take advantage of friendship for her image and status .
    And I think their friendship is merely a game strategy for reneesha
    Anju is just a cool and genuine person .she gives importance for relationships as well as everything

  • @aiswarya1469
    @aiswarya1469 Рік тому +504

    റെനീഷ നല്ല ഓവർ ആണ്... ഇവരുടെ ഒരു ഫ്രണ്ട്ഷിപ് 🤭... എന്തോ വലിയ സംഭവം ആണെന്നാണ് വിചാരം... അസൂയയുണ്ട് പോലും😂... മാരാർ ആൻഡ് ടീം ആണ് ബെസ്റ്റ്.. ഇതൊരുമാതിരി ആർക്കും ഫ്രണ്ട്ഷിപ് ഇല്ലാത്ത പോലെ... നല്ല ബോറായിട്ടുണ്ട്😂

    • @siarudeenn8342
      @siarudeenn8342 Рік тому +5

      Oru overum alla😡😡

    • @gokulpalora8486
      @gokulpalora8486 Рік тому +2

      😂😂😂

    • @Rameeza2003
      @Rameeza2003 Рік тому +23

      സത്യം..... Reneesha എന്തൊരു വേരുപ്പീര് ആണ് . ആദ്യമൊക്കെ Reneesha നെ ഇഷ്ട്ടായിരുന്നൂ. But ഇപ്പോൾ എന്തോ.....👎🏻

    • @Bharath18503
      @Bharath18503 Рік тому

      Kulasthree reneesha double stand🤢👎ua-cam.com/video/0pSDM7N3xvs/v-deo.html

    • @chaaappii6261
      @chaaappii6261 Рік тому +11

      സത്യം റെനീഷ ഓവർ ആയിരുന്നു ഇന്നലെ

  • @Elizabeth-rg3mj
    @Elizabeth-rg3mj Рік тому +126

    അമ്മുമ്മ റോക്ക്സ് 🤣🤣
    മാരാർ രെ പറയാൻ എന്തൊരു തുള്ളൽ ആരുന്നു..
    ഇപ്പോ അവൾക്കു sry വേണ്ടേ 🙄

    • @nadhniya9708
      @nadhniya9708 Рік тому +1

      Ss ..Avle vilkanjit Enthoru chattanarnu epo Avlkoru kuzhpvumillla ..Paryunthellm kttitu mindathirikunthkandillle..egne Groupism kalikunth Thanne Avravrde nasathinanu oru Game Akumbo oru Limitil koodthl frdship anenkilum athine nannayi Badhikum

  • @keerthik4693
    @keerthik4693 Рік тому +27

    1:59 😢😢😢words

  • @vasconicholas9604
    @vasconicholas9604 Рік тому +164

    മാരാർ അമ്മുമ്മക്ക് വിളിച്ചപ്പോ എന്താർന്നു 😂😆
    ഇവളെ വിളിച്ചത് കേട്ടില്ലേ 🤣

  • @vishnuvijay2556
    @vishnuvijay2556 Рік тому +50

    റെനീഷയെ ഇനിയുള്ള ടാസ്കുകളിൽ friends ഇല്ലാത്ത ഗ്രൂപ്പിൽ ഇട്ടാൽ നന്നായിരിക്കും. എങ്കിൽ പൊളി ആണ് അവൾ

  • @MrSibish
    @MrSibish Рік тому +135

    അമ്മുമ്മ യെ ആയത് കൊണ്ട് വിട്ടു...
    ഉമ്മുമ്മയെ ആണെങ്കിൽ കാണായിരുന്നു അവിടെ തീപ്പൊരി 🔥

    • @athul2878
      @athul2878 Рік тому +21

      Raneesha double standard

    • @siarudeenn8342
      @siarudeenn8342 Рік тому +1

      @@athul2878 oru double standardum alla😡

    • @sneha8392
      @sneha8392 Рік тому +5

      ​@@siarudeenn8342 Pinne avalu kaanichath enthonn

    • @athul2878
      @athul2878 Рік тому +7

      @@siarudeenn8342 mohan lal munnil vilich parnjalo ande ammoomene aneki kanayirunu nnu . Enit epo endhaayi😂

    • @siarudeenn8342
      @siarudeenn8342 Рік тому

      @@athul2878 Athinde baaki pinne episodil kanicho illa pinne avar thammil mindiyit ila kanichitumila ariyan...

  • @hasnasherin5306
    @hasnasherin5306 Рік тому +18

    Friends ship poli akhil❤️vishnu

  • @nikhilkr9808
    @nikhilkr9808 Рік тому +37

    Ammoommakku villichittu enthadeee reneeshe prathikarikkathathu.. Double stand reneesha🤣🤣🤣🤣

  • @nynajohn
    @nynajohn Рік тому +59

    Asooya team 😃

  • @Vivekj176
    @Vivekj176 Рік тому +3

    1:24 asooya alla sahathapam 😅..Ee friendship vittal reneesha poli aan power aan

  • @keerthik4693
    @keerthik4693 Рік тому +12

    Deshyam varumbozhum anjuz enth cute anu ❤❤

  • @sheena3420
    @sheena3420 Рік тому +22

    കഴിഞ്ഞതവണ maarar angalin ന്റെ അമ്മുമ്മക്ക് വിളിച്ചപ്പോൾ ഇവൾ എന്താണ് പറഞ്ഞത് എന്റെ എങ്ങാനും ആയിരുന്നു എങ്കിൽ ഞാൻ പ്രതികരിക്കുന്നത് എങ്ങനെ ആണെന്ന് എനിക്ക് പോലും അറിയില്ല എന്ന് എന്നിട്ട് ഇപ്പോൾ എന്ത് പറ്റി മോളെ നിന്റെ ദേഷ്യം എവിടെ പോയി support ചെയ്യാൻ അന്ന് കൂടെ ഒരുത്തിയും ഉണ്ടായിരുന്നു സെറീന അവൾക്കും അനക്കം ഇല്ല കഷ്ടം തന്നെ

  • @swapnasunil440
    @swapnasunil440 Рік тому +38

    സംസാരത്തിൽ എല്ലാം തികഞ്ഞ മട്ടാ റെനിഷക്ക്, ഡബിൾ MA കിട്ടിയപോലെ 😏

  • @saboonasaboona3211
    @saboonasaboona3211 Рік тому +48

    അജുസ് ഇഷ്ടം ❤️❤️❤️❤️

  • @Rameeza2003
    @Rameeza2003 Рік тому +58

    പിന്നെ..... അസൂയപ്പെടാൻ പറ്റിയ ബെസ്റ്റ് friendship gange .......🥴

  • @aswin7939
    @aswin7939 Рік тому +114

    3:14 ഇന്നലെ അഞ്ജുസ് റെനീഷയുടെ അമ്മുമ്മയെ വിളിച്ചു അന്ന് മാരാർ anglina യുടെ അമ്മുമ്മയെ വിളിച്ചപ്പോൾ റെനീഷ എന്തായിരുന്നു ബ്ഹളം ഇന്ന് സ്വന്തം അമ്മുമ്മയെ വിളിച്ചപ്പോൾ റെനീഷക്ക് ഒന്നും പറയാൻ ഇല്ല 😐😏
    നിലപാടിലാത്ത റെനീഷ 👎🏻👎🏻

    • @Ownwrld495
      @Ownwrld495 Рік тому

      Ath aval prblm solve cheyyana nokkunne veendum prblm undakkan alla

    • @Alleppey_Boy
      @Alleppey_Boy Рік тому

      ​@@Ownwrld495 koppa verum show 😏

  • @Yoongi-r4t
    @Yoongi-r4t Рік тому +13

    Hmm anjuzz ammumme വിളിച്ചപ്പോൾ എന്തെ റെനിഷക്ക് കൊള്ളാഞ്ഞത്. മറ്റുള്ളവരുടെ കാര്യത്തിൽ വലിയ കലിപ്പും നന്മയും ചമയുന്നുണ്ടല്ലോ 😏

  • @Lakshmidasaa
    @Lakshmidasaa Рік тому +8

    ഇപ്പോ അഞ്ചുസിനോട് ഒരു ഇഷ്ട്ടം ഒക്കെ തോന്നുന്നുണ്ട്..... ആ കയ്യടി ഒക്കെ കൊള്ളാം...

  • @tphemanth7157
    @tphemanth7157 Рік тому +12

    Akhil❤Shoba❤Mithun❤Shiju❤Vishnu❤Lachu
    Lachu poyapol pakaram Devu 😂
    Eni Anjus athil kayarumo

  • @itzmesurya1818
    @itzmesurya1818 Рік тому +31

    അഖിൽ ആരുടെയോ അമ്മുമ്മയെ പറഞ്ഞപ്പോൾ റെനീഷ അറഞ്ഞു തുള്ളി. അഞ്ചു അവളെ അമ്മുമ്മേര തേങ്ങാക്കൊല എന്ന് പറഞ്ഞപ്പോൾ ഒന്നും പറയണ്ട റെനീഷക്ക്. എന്നിട്ട് അന്ന് പറഞ്ഞതോ എന്റെ അമ്മുമ്മയെ ആണ് പറഞ്ഞിരുന്നെങ്കിൽ ഞാൻ പ്രതികരികുമായിരുന്നു കള്ളി 😠

  • @black__swan8639
    @black__swan8639 Рік тому +5

    സത്യം പറഞ്ഞാൽ റെനീഷ full over ആണ്.....ബാക്കി ഉള്ള ആർക്കാരെ കുറിച്ച് പറയാൻ പറഞ്ഞാൽ ഉടനെ അവളുടെ ഒരു dialog ഉണ്ട് 😁😁ഞാൻ ഫ്രണ്ട്ഷിപ്ന് വാല്യൂ കൊടുക്കുന്ന ഒരാൾ ആണ് but game വരുമ്പോൾ ഫ്രണ്ട്ഷിപ്നു അല്ല വാല്യൂ കൊടുക്കുന്നെ എന്നൊക്കെ.....but ഇതേ കാര്യം അവർ ആരെലും തിരിച്ചു കാണിച്ചാൽ അപ്പോൾ അവൾ ചോദിക്കും അപ്പോൾ nii ഞങ്ങളെ just ഫ്രണ്ട് ആയിട്ട് ആണോ കാണുന്നെ എന്നൊക്കെ 😅😅.... സത്യം പറഞ്ഞാൽ അവൾ ഫ്രണ്ട്ഷിപ് കാര്യം പറയുബോൾ അവിടെ ഉള്ളവരുടെ face expression നോക്കിയ തന്നെ മതി അവർ എത്ര മാത്രം അവൾ പറയുന്നേ കേട്ട് മടുത്തു എന്ന് 🥱😅😅😅

  • @user-4jeeva
    @user-4jeeva Рік тому +132

    റെനീഷ നിലപാട് റാണി🔥

  • @miisti_talks
    @miisti_talks Рік тому +1

    Reneeesha kk vendi maathram vote cheyyaanaaytt ishtappedunna njan🥰🥰🥰🥰🥰love herrrr

  • @Nainulekshmi
    @Nainulekshmi Рік тому +17

    ഒരാൾ മുഖത്തു നോക്കി അമ്മുമ്മക് വിളിച്ചിട്ട് ഒന്നും മിണ്ടാൻ ഇല്ലേ കുട്ടിക്ക്?

  • @ponnambal3693
    @ponnambal3693 Рік тому +2

    അളിയനും റെനീഷയും ചിലപ്പോൾ പുറത്തിറങ്ങിയാൽ മിണ്ടില്ലായിരിക്കാം ഈ എപ്പിസോഡ് എല്ലാം കാണുമ്പോൾ നിങ്ങളുടെ പഴയ കാര്യങ്ങൾ എല്ലാം നിങ്ങൾ ഓർക്കില്ല ഇത്ര വഴക്കുണ്ടാക്കിയാലും നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങൾക്ക് അറിയാം

  • @thelastdoor11
    @thelastdoor11 Рік тому +7

    റെനീഷ ചെയ്തത് ശരിയായില്ല..പേർസണൽ അറ്റാക്ക് ചെയ്ത പോലെ തോന്നി

  • @archastuart621
    @archastuart621 Рік тому +12

    Reneesha acting pole.. Samsaravum expression ellaam acting pole.. Super sentence parayunnathupole pottatharam parayunn

  • @ഒരേഒരുരാജാവ്-ഞ2ഢ

    റെനീഷയെ കാണുമ്പോൾ തന്നെ ദേഷ്യം തോന്നുന്നു ..
    Irritating character ആണ് അവളുടേത് 😕

  • @safajazz2613
    @safajazz2613 Рік тому +5

    റെനീഷ ഈ കാട്ടിക്കൂട്ടുന്നതൊക്കെ അവൾ game ല് friendship കൊണ്ടുവരുന്നില്ല എന്ന് മറ്റുള്ളോരെ ബോധ്യപ്പെടുത്താനാണ്. അതിന് അവൾ anjuz നെ ഉപയോഗിച്ചു. Anjuz എല്ലാം കേട്ട് മിണ്ടാതിരിക്കും കരുതി.

  • @MARLEYgaming07
    @MARLEYgaming07 Рік тому +16

    😅raneesha എന്തിനാണാവോ കൂവിയത് 😂

  • @gopikagopzz8627
    @gopikagopzz8627 Рік тому +4

    ഒരിടത്തും ഇല്ലാത്ത frndship... 😏😏ഈ 3 പേരും ഫ്രണ്ട് ഷിപ് ആവാതെ ഇരിക്കുന്നത് നല്ലത്...

  • @supriyasrr9448
    @supriyasrr9448 Рік тому +6

    Reneesha is wrong here. Reneesha is only pulling out friendship in game

  • @neethu9343
    @neethu9343 Рік тому +8

    എന്റെ പൊന്നോ ഭാഗ്യം റെനീഷയും അഞ്ജുവും അടിയായതു ഇത് തന്നെ സറീനയോ അഞ്ജുവോ വല്ലതും ആയിരുന്നെങ്കിൽ ഒരു 100 തവണ റെനീഷ അഞ്ജുനോട് സോറി പറ സോറി പറ എന്നു പറഞ്ഞോണ്ട് ഇരുന്നേനെ 😬

  • @Entertainmentworld57s
    @Entertainmentworld57s Рік тому +8

    Ipolaa anjuzz ushaar aayi varunnathu.. pakshe ee week pokan nalla chance um und 🙂.kurach naal koode avide nikkaamayirunn
    raneeshyude vijaram avl mathram sheriyaanu ennaa 😏

  • @rupeshmenon6730
    @rupeshmenon6730 Рік тому +17

    dilsha second part reneesha 😊😊😊

    • @jijipraj2618
      @jijipraj2618 Рік тому

      ദിൽഷ ആരുടെയും അമ്മൂമ്മക്ക് വിളിക്കാറില്ല.

  • @Rias948
    @Rias948 Рік тому +9

    റെനീഷ ഇവളുടെ സംസാരം കേൾക്കുമ്പോൾ ചൊറിഞ്ഞു വരുന്നു 🤐🤐

  • @tweetytoes8636
    @tweetytoes8636 Рік тому +12

    Cereena is using the situation well

  • @lazyskitchenideas
    @lazyskitchenideas Рік тому +1

    Innu raneeahas double game shoba polich kayil koduthu. Marark itu vechath raneeshak thanne kondu. Veruthe shine chyan nokiya avasaram raneeshak ipo para ayi vannirikanu.

  • @najiya5910
    @najiya5910 Рік тому +4

    Marar ammumakk vilichappo ntharnnu
    Nte ponnoo👩🏼‍🦯

  • @SabinMohan
    @SabinMohan Рік тому +5

    Reneesha strong player✨actually she doesn't know to handle anjus issue.. ഹനാൻ അത്രയ്ക്ക് കലക്കിയിട്ടുണ്ട്...സെറീന റെനീഷ bond നല്ല രസമാണ്.Anjus വന്നു കേറി കഴിഞ്ഞപ്പോൾ full പോയി.. ഗ്രൂപ്പിസം ഇല്ലെന്ന് പറയിക്കാൻ സെറീന സാഗർ ജുനൈസ് ടീമുമായി അടുത്ത് ഇപ്പൊൾ full negative വാങ്ങുന്നു..Live സ്ഥിരം കാണുന്നവർക്കറിയാം love strategy ഒന്നുമല്ലെന്ന്,കൂടുതൽ അടുത്ത് ഇടപഴകുന്നത് കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്ന്...വിഷ്ണുവിന് hint കൊടുത്തത് പോലെ ചെയ്താൽ നല്ലതായിട്ട് കളിക്കാൻ chance ഉണ്ട്

  • @fathimaashraf8729
    @fathimaashraf8729 Рік тому +1

    Anjoos❤

  • @jeslinyesudas4078
    @jeslinyesudas4078 Рік тому +8

    Bb4ila Robin , dilsha , blesslee relation pola ee 3 vare sagam purathi hit Anne ennane vicharam 😃😃

  • @jabbarjab2109
    @jabbarjab2109 Рік тому +5

    Reneesha dhilshede sound

  • @annaanu3821
    @annaanu3821 Рік тому +16

    Anjuz ന്റെ ഇഷ്ടം അങ്ങ് അംഗീകരിക്കു റെനീഷ 🤪... പുള്ളിക്കാരി ടെ ആകെ ഉള്ള game ആണ് റെനീഷ.. വേറെന്ത് game ആണാവോ ഉദേശിച്ചേ...

    • @siarudeenn8342
      @siarudeenn8342 Рік тому +2

      Endhin angeegarikanam anjuz udeshikuna endh ishtam aanen ariyuvo thanik... Reneesha married aan... Anjuz love aan ishtam kond udeshikune

    • @treesagipsymathew6093
      @treesagipsymathew6093 Рік тому

      ​@@siarudeenn8342 Reneesha married alla

    • @siarudeenn8342
      @siarudeenn8342 Рік тому

      @@treesagipsymathew6093 allekil angeekarikenda avishyam ila

  • @lenylenymr4697
    @lenylenymr4697 Рік тому +26

    It was funny 😂😂need more content like this

  • @rahulkuttu6132
    @rahulkuttu6132 Рік тому +3

    ഗെയിംനു വേണ്ടി ഫ്രൻസിനൊക്കെ തള്ളി പറയുമോ ഒരിക്കലുമില്ല ഏറ്റവും മഹത്തായബദ്ധം സുഹിർത്തബദ്ധമാണ് റിനീഷ ni അതിനാണ് bigg boss വീട്ടിൽ അതിഷേപിക്കുന്നത് 😡വിഷ്ണു പറഞ്ഞ പോലെ ഒരു പൊറാട്ട് നാടകമല്ല ഫ്രൻഷിപ് അത് വലിയൊരു ബദ്ധംമാണ് ഇഷ്ട്ടമാണ് കൂടപ്പിറപ്പാണ് ❤️

  • @manshidasunil1177
    @manshidasunil1177 Рік тому +25

    Anjooos evde nokiya samsarikkunnath😂😂

  • @KuttapanSmith
    @KuttapanSmith Рік тому +11

    അസൂയപ്പെടാൻ പറ്റിയ friendship🤣🤣

  • @divyamohandas2705
    @divyamohandas2705 Рік тому +24

    Anjus ആണോ സീരിയലിനു dialog എഴുതുന്നെ😁 their conversation.. how dramatic..

    • @aaaaa-tb3op
      @aaaaa-tb3op Рік тому +1

      😂😂😂

    • @treesagipsymathew6093
      @treesagipsymathew6093 Рік тому

      Ith ivar thanne ready aakkiya script aanennu thonnunnu... Anjus ne elimination il ninnu save cheyaan😂😂

  • @shahanabincy9264
    @shahanabincy9264 Рік тому +80

    റെനീഷക്ക്‌ ഇവരെ രണ്ട് പേരെയും ഒഴിവാക്കി ഒറ്റക്ക് കളിക്കുന്നതായിരിക്കും നല്ലത്🔥

    • @linuyohannan5782
      @linuyohannan5782 Рік тому

      Nanmayula lokame😂😂😂😂.....kallikalude supporters

  • @geetharavindran8487
    @geetharavindran8487 Рік тому

    ററെ നിഷയുടെ തനി രൂപം പുറത്തു വന്നു രണ്ട് പേർക്ക് രണ്ടു തരം ലാലേട്ടന്റെ മുന്നിൽ എന്തായിരുന്നു. ദൈവം ഉണ്ട് റെ നിഷ

  • @ssssssss1322
    @ssssssss1322 Рік тому +4

    Raneesha sorrry pareppikk aval ammmommyee vilichuuu

  • @Anuroop-t9m
    @Anuroop-t9m Рік тому +3

    Cereena💌

  • @shahanabincy9264
    @shahanabincy9264 Рік тому +24

    Reneesha❤️

  • @harispk6383
    @harispk6383 Рік тому +11

    Le Renisha sorry para sorry para 😂

  • @rejaniaji5230
    @rejaniaji5230 Рік тому +4

    ഏറ്റവും ഇഷ്ടം ഉള്ള മെമ്പർ ആയിരുന്നു റെനീഷ.... But ഇതിൽ കാണിച്ചത് പന്ന പരിപാടി ആയിപോയി.... ചീറ്റ് ചെയ്തു.. റെനിഷ... 🤬

  • @nasnapalakkal9488
    @nasnapalakkal9488 Рік тому

    3:33 cerena:pethiye samsaarikk pethiye samsaarikk😅

  • @manhamannu2960
    @manhamannu2960 Рік тому +1

    Anju nalla gamer aan ottak kalikooo plz

  • @haseena8410
    @haseena8410 Рік тому

    Anju ❤

  • @umairam6212
    @umairam6212 Рік тому +3

    Reneesha yaan eppazhum ninakakk ennodulla ishttam ....... Friendship ennoke paranj Anjuz ne negative ayi kaanikkunnath.....
    Reneesha enth kaanichum jayikkan nokkummm....

  • @chellakutty2534
    @chellakutty2534 Рік тому

    Aarkku asooyaaa undenu undaaa. Ithil best akku .mikku ..vikku ...

  • @deepthijayan9244
    @deepthijayan9244 Рік тому

    Anjuz ❤

  • @silpathomas9208
    @silpathomas9208 Рік тому +6

    Ee karyathil Anjusnte bjagathan nyaayam

  • @NOOBGAMERFF-bu6ks
    @NOOBGAMERFF-bu6ks Рік тому +2

    Frist illa anju power eeni❤‍🔥

  • @vishnuvijay2556
    @vishnuvijay2556 Рік тому +57

    റെനീഷ സേഫ് ആവാൻ ഒരു vazhi ഉള്ളു. അഞ്ചു പുറത്ത് പോവുക. പിന്നെ അവൾ individual ആണ് ❤👍

    • @Besti121
      @Besti121 Рік тому +22

      Renisha save avanel aval vicharikkanam. Avalude perumattam sheriyakkanam. Allandu anju alla

    • @Anu-uw4ji
      @Anu-uw4ji Рік тому +15

      Anju indangil entha reneeshak otak kalikkan ariyile...

    • @vijishviju
      @vijishviju Рік тому +7

      അതെന്താ ആ പെണ്ണ് renishade തോളത്താണോ ഇരിക്കുന്നത്

    • @smgvloggersofficial
      @smgvloggersofficial Рік тому +4

      Raneesha purathayal safe alle😂😂. Friendship value ariyatha mol

    • @arun9659
      @arun9659 Рік тому

      anjuz ipol poyal kollam... allel athu raneeshaku thane aanu nashtam... anjuz nannavanum ponilla koode ullavare inghane mosham aakikonde irikum

  • @hpvisions
    @hpvisions Рік тому +42

    reneesha kalikunna game onnum kanunillarikkum allyo... Almost all games lum she is the winner dude.. Pinne innalathe task okke kandarnno... Kazhinja seasonil dilsha no parayanjathin ayirunnu bullying.. Ivde reneesha bold aayappozhum same.. Irattathappu at its peak

    • @SuperNains
      @SuperNains Рік тому +1

      So truee! This is our audience

    • @arun9659
      @arun9659 Рік тому

      even innathe morning task was for reneesha.. aaro oral mathram athu correct paranju.. bhaki ellavarum anjuz down aakunu ennu... evide up aayi irunidathu ninnu aano aavo down aakunu ennu parayunathu..

  • @fidha3435
    @fidha3435 Рік тому

    anjuz 🎉🎉

  • @nayana5025
    @nayana5025 Рік тому +2

    I think cerena is better than renesha 💗😏
    She is a good bb material

  • @delfijoseph5796
    @delfijoseph5796 Рік тому +3

    റെനീഷ അഞ്ചുസ് നെ ശരിക്കും ഉപയോഗിക്കുന്നുണ്ട്. അതു മനസിലാകാത്ത അഞ്ചുസ്.
    റെനീഷ യും സെറിന യും പക്കാ selfish

  • @sharadhi6002
    @sharadhi6002 Рік тому +3

    Paavam Anjus..,.. Sneham kittan vendi yenthoram sahichu.. Pinneyum..... 😅😢

  • @sreenandanamohan8858
    @sreenandanamohan8858 Рік тому +1

    2:19 nteyy ponnohh ith kndappo serial dialouge pooleyy thonni atheyy expression ind😂

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Рік тому

    Anjus karayunnath kanumbol saggadam varunnu poy ❤❤

  • @anjuanju5899
    @anjuanju5899 Рік тому +19

    Raneesha ❤️❤️❤️

  • @renjinianeesh3398
    @renjinianeesh3398 Рік тому +3

    Dilsha blessle 🤣

  • @raliyacj
    @raliyacj Рік тому

    This Anjuz has told about her relation with Reneesha...I saw her interview recently .....

  • @vishnuvijay2556
    @vishnuvijay2556 Рік тому +12

    റെനീഷക്ക് തടസം ഈ രണ്ട് മാരണങ്ങൾ ആയ അഞ്ചു സെറീന ആണ്. അഞ്ചു പോയാൽ പകുതി പ്രോബ്ലെം തീർന്നു

    • @Bharath18503
      @Bharath18503 Рік тому +1

      Kulasthree reneesha double stand🤢👎ua-cam.com/video/0pSDM7N3xvs/v-deo.html

    • @Nandhana434
      @Nandhana434 Рік тому +6

      Reneesha poyalum

    • @sreelakshmih2397
      @sreelakshmih2397 Рік тому +8

      Reneesha പോയാൽ അവര് രണ്ടും രക്ഷപെടും.

    • @Anu-uw4ji
      @Anu-uw4ji Рік тому +6

      Reneesha poyal ellavarum raksha pedum

  • @sandramatt8604
    @sandramatt8604 Рік тому +11

    Why are they not showing Maneesha smoking?

    • @aamina1169
      @aamina1169 Рік тому +1

      Maneesha athin smoke chwyunudo

    • @sheebabiju6614
      @sheebabiju6614 Рік тому

      Undu cigrate edukunnathu kanichu

    • @aamina1169
      @aamina1169 Рік тому

      @@sheebabiju6614 ano njan Eth vare kanditila

  • @riyaraveendran8785
    @riyaraveendran8785 Рік тому

    Anju nalla aleya freinds aakkiyath

  • @sweet-jv7cm
    @sweet-jv7cm Рік тому +1

    Le renisha...nammade frndship nte real and editting okke purath nadakkndado

  • @ambivertmallu2995
    @ambivertmallu2995 Рік тому +25

    01:31 Itra asooyapedan matram aarka avda itra friendship daridyam 😖😖😖 cringe 😖

  • @dreamstars4103
    @dreamstars4103 Рік тому

    Anjus good gamer❤

  • @nandanarajan103
    @nandanarajan103 Рік тому +26

    റെനീഷ ❤️❤️❤️ good player 😍

  • @albymarkosethomas5175
    @albymarkosethomas5175 Рік тому +1

    Reneesha is just acting tht she likes these two

  • @rameesa1991
    @rameesa1991 Рік тому +21

    Raneesha😍

  • @Theboys-x7q
    @Theboys-x7q Рік тому +1

    Reneesha is a good gamer.but incase of issues with Anjus, she is intentionally trapping Anjus.that's not fair and it's annoying

  • @sajnaj123
    @sajnaj123 Рік тому

    Anjuz already told her its beyond friendship ennu... Raneesha is aware of what hpned last season, dilsha case.. Thats y she standing against anjus...
    I support raneesha where other one is too irritating

  • @hspeaks3778
    @hspeaks3778 Рік тому +10

    എൻ്റെ പൊന്നോ.. കഴിഞ്ഞ സീസണിലും ഇതേ പോലെ ഫ്രണ്ട്, ഫ്രണ്ട്ഷിപ്പ് കൊണ്ട് ഒരു മുതൽ നടന്നു,,അത് കാണാതെ പഠിച്ച് വന്നേക്കുവാന്നു പറയത്തെ ഇല്ല.. 😂😂 മരപാഴ് ഒക്കെ 🤦