#BBMS5Emotions
Вставка
- Опубліковано 18 жов 2024
- #BBMS5Emotions "നീ പോയപ്പോൾ പോലും എനിക്ക് ഇത്രയും സങ്കടം വന്നില്ല "സെറീനയോട് റനീഷ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet
സെറീന മുന്നേ പോകേണ്ട ആൾ ആണ്. ബിഗ്ഗ്ബോസ് സേഫ് ആക്കുന്നത് ആണ്.അതുകൊണ്ട് സെറീനയ്ക്ക് ഇപ്പോ നല്ല അഹങ്കാരവും ആയി 🙏
aadyam pokendath Rinosh and Midhun..
Mm
Avalde vichaaram aval entho sambhavam aayittaanu secret room keriyath ennu
Reneesha pavam
Athe..reneesha kk nalla support purathunfu..ahankarichalum Pottenn vekkam..avalk nalla confidence und..ee cerena enthin ingne pongacham psryane..valya sambavam thanne
റെനീ, നീ special ആണ്, genuine ആണ്, GEM ആണ്, WE LOVE YOU GURL❤️
റെനീഷ ഉയിർ
റെനീഷ ഒരു പാവം കുട്ടിയാണ്. ആരെയും സുഖിപ്പിച്ചു അവിടെ നിൽക്കത്തത് കൊണ്ടാണ് aval save അയപ്പോൾ ആർക്കും അത്ര രസിക്കാഞ്ഞത്. സാരമില്ല റിനീഷക്ക് സപ്പോർട്ട് ആയിട്ട് ഒത്തിരി ആളുകൾ ഉണ്ട് 👍👍
Sathyam aane aareyum sugippikkaathath kond avale aarkkum ishdam aakaathath
സെറീന ആണ് മനസ്സിൽ വെച്ച് പെരുമാറാത്തത് മറിച്ചു റെനീഷ 👎👎👎👎👎👎👎👎👎👎👎👎
Sure
Athondavum lalettan paranjitum midhun chettane velupikan nokune😆😆😆 oro tym avalku oro role undu ipo midhun ettaide kunju aniyathiya😆😆
Athe 😢
ഇന്നലെ reneesha കരഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി 😢BE STRONG RINKUU❣️❣️❣️
എപ്പോ കരഞ്ഞു😔😔😥
അവളൊക്കെ കരഞ്ഞു മുടിഞ്ഞു പോകും ഒരു എത്തിക്സ് ഇല്ലാത്ത ശവങ്ങൾ
Rinkuvo😂
Reneesha ….❤️
Saralla dear
Stay strong and play well
Njangalundu koode👍
(2:28) 😹😹
ഒരു പാവം ആണ്
റെനി....... ❤️❤️
റെനീഷ തുടക്കം മുതൽ ഇപ്പോൾ വരെ സ്ട്രോങ്ങ് ആണ്, ആവിശ്യമുള്ള കാര്യങ്ങളിൽ എല്ലാം.....!!ഒരാളയും ഇഷ്ടപ്പെടുത്തുന്നതിൽ കോൺസെൻട്രേഷൻ, ഫീലിംഗ്സ് കൊടുക്കാതെ നന്നായി കളിക്കട്ടെ......❤️❤️
Reneesha ❤❤❤real ayitt nilkkunnu..areyum suhippikkan abhinayixhu nilkkunnilla.. vannappo angane ano athupole thanne nilkkunnunnu..
Reneesha ❤️❤️❤️❤️❤️
റെനിഷയെ ആരും അകത്തു ആരും ഇഷ്ടപെടേണ്ട... ഒരു കൂട്ടം ആളുകൾ പുറത്ത് റെനിയെ. ഇഷ്ടപെടുന്നുണ്ട്
Athe😍😍
Yas super ❤❤❤ reneesha super ❤❤❤❤
Yeyyyyy❤❤❤❤❤
Illa
RR💋🌍💗
സാരമില്ല റെനീ ഞങ്ങൾ ഉണ്ടേ നിന്റെ കൂടെ 🤗❤️🙌
Ceree Renee💗💗
Raneesha is genuine and she don't need to act or express her emotions. Always with her and when I saw she cried, tears come out of mine too.
Comment. Thozhilali😂😂
@@ManeeshS-dv2ue നിങ്ങളും
@@ManeeshS-dv2uenintuppa
1. Akhil
2. Raneesha
3. Vishnu
3not vishnu
Juanis
@@Thomasthenguvila junaiz 😂😂😂... Junaiz 7 th or 8 th
@@talkstalks9807 no ജുനൈസ് നു ഉള്ള ഫാനിന്റെ പകുതി വിഷ്ണുന് ഇല്ല
3 Juniz
Vishnu waste
റെനീഷ 😍😍❤️❤️
സെറീന റെനീഷയുടെ നല്ല ഒരു ഫ്രണ്ട്ഷിപ് deserve ചെയ്യുന്നില്ല... Let get go reneesha.. Nd focus on ur game😍😍😍❤️❤️❤️👍🏻❤🔥
Pavam reneesha ❤😢 ellarum aa pavathe ottapedathuvan cerenak oke enthinte kedan aval karanjilla polum reneeshaye kuttapeduthi content undakan nokunna dushta kanneer vittolla vote reneeshak venda aval strong ayi ninnu avalan sherikkum iron lady brave girl athum ithrem cheriya parayathil avalk ulla dhayryom manakkattim vere aarkum inne vare njan kanditilla avde ulla muzhuvan aalukalum ippol reneeshaye ottapeduthuvan aaroke ninne ottapeduthiyalum ninak njangal und reneesha ❤
👏🏻
Vere onnum alla junaiz karnj athanu ivalu karnjilla ivalku snehm illanoke parnjth
reneesha pole oru selfish vere ila
cerena vannapol avalude avastha kanann asooya mathram ollu avalk .
marara fud koduknna karyathil polum ival nthokeya drohiche😖😖😖swantham frnd ennu paranju nadannath athum game plan thanne frndshp polum reneshiyude
@@malumaluz1196 onn podo.. Angane reneesha cheythittilla.. cereena vannappol she was shocked and then smiled so much.. Pinne, reneesha show off kaanichilla cereena avict aayappol.. Verum votes n vendi aan avide palarum oraal pokunanth karwyunnath. Aa situation l nammale ororuthareyum imagine chyth nokkiyaal mathi.. Thirich vannappoo aarum reneeshaye onn nalla reethiyil hug cheythathpolum illa. Atleast avarkk verude enkilum santhosham kaanikkamaayirunnu.. Enthumaathram hurt aayi kaanum reneesha.!Ennittum reneesha karanjillallo.. chumma ilkatha kaaryangal parayalle.. Cereena is just making it an issue for content.. Reneesha aayirunnuvenkik orikkalum cereenayod ingane behave cheyyillayirunnu..
One and Only Reneesha ❤❤❤
Raneeshde koode ninn cerena goal adikuvann ellrdum sneham pidichvagi but ath epo raneeshak manasilakunundd
Raneesha strong ayitt nilkunund❤️full vote for raneesha ❤️❤️
Anjusne nominate cheythitt evict aayappo karanju drama kanichapole drama kanikkan onnum Reneeshaye kittilla. She is raw n real. Not a backstabber like Cereena. Always with Reneesha ❤
💯
RR🔥🫀💗
Renee
This comment 🔥💯
💯💯💯
Reneesha vannapol arkum santhosham ilalyirunnu,orupad per purath reneesha snehikunund ❤,,
Stay strong.. Reneesha❤️❤️
Renessha you are genuine.. keep going we all love you.. ❤❤
I don’t think so
Bigg boss പൊട്ടത്തരം കാണിക്കരുത് സെറീനയെ പുറത്താക്കണം
എന്നാലും മിഥുനെ പുറവതാക്കണമെന്ന് ആരും പറയുന്നില്ലല്ലോ. എന്തുകൊണ്ട്?
Stay strong Reneesha👍
@Raaz Kurang ang mari irunn karayu plz
😂😂enthinu..avar. Avide. Onum. Cheyune. Ella
റെനീഷയെ അകത്തുള്ളവർ ഇഷ്ടപ്പെടണം എന്ന് ഒരു നിര്ബന്ധവും ഇല്ല. സുഗിപ്പിക്കാൻ ഓരോ കോപ്രായം കാണിക്കുന്നും ഇല്ല.....!! റെനീഷയെ ഇഷ്ടപെടുന്നവർ പുറത്ത് ഉണ്ട് & അവൾ ആവിശ്യമുള്ളിടത് സ്ട്രോങ്ങ് ആണ്...... ❤️❤️
Crct......✨
Sathyam
Ys
Exactly ❤
Kalleesha 😂😂
Real strong lady RR 😚❤️🔥🔥
Real strong PR lady 🤣🤣
@@mathewsebastian5806 akhil ine venel penn ayitt kuttikko . PR ond correct ahn😂
I'm not a marar fan... But the fact is that he will win. Reneesha is a gamer but not a strong one because she loot friend money in bb hotel task and crying when everyone knows about it.. 🤣😆
@@mathewsebastian5806ee same issue inu maarar thanne reneyodu sorry paranjathu thaangal kandille😂😂.. Avide owner nodu parayana reneesha publicly koduthe... Also cereena aadhyam parayunne main hall il vecha.. Kashtham thanne 😂😂
@@mathewsebastian5806 kashttam.. Reneeshaye support cheyyunanth kand sahikkunnillalle??
റെനീഷ എന്തിനു കരയണം...ഈ 100 ദിവസം അല്ല ജീവിതം.. ഇത് കഴിഞ്ഞ് പുറത്ത് വന്നാൽ ഉടനെ കോൺടാക്ട് ചെയ്യാം എന്ന് അവൾ പറഞ്ഞല്ലോ...
അവിടെ ആണ് frienship ❤️
Muthala kannerozhukkunna cereenaye aanu alkkarkkistam
Reenisha be strong ❤ deserve for title winner
Enthin
Full support for rennesha❤
Seriously i felt bad for her....cerena ഒകെ എന്നെ പോകണ്ടത് ആണ്... ഈ bb പിടിച്ചു നിർത്തുന്നതല്ലെ.... Raneesha ഇഷ്ടപെടുന്ന ഒരുപാട് പേര് പുറത്ത് ഉണ്ട്... തിരിച്ചു വന്നപ്പോൾ raneesha യെ സ്നേഹിക്കിന്നവർ സന്തോഷിച്ചു... അകത്തുള്ളവർ എന്തിനാ ഇങ്ങനെ കാണിച്ചേ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല ഒന്നു hug പോലും ചെയ്തില്ല അതിനും വേണ്ടി raneesha ആരെയും ഒന്നും ചെയ്തില്ലലോ... ഇവർ ഒകെ എന്താ അങ്ങനെ
ranesha verupokl
@@dhanyac.dethar14 anoo enthayalum cerena nte athre ilaa😂
Rineesha full saport 🥰🥰🥰
Reneesha ❤❤
നീ ഒറ്റക്കല്ല... പുറത്ത് ഒരു കൂട്ടം ആളുകൾ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് ❤❤🔥🔥
Always with you dear ❤❤
Athu kurachu kuranju poye jeevanu thulyam nnokka paranjaal😂😂😂
Yes njanum, enik bhayankara ishtanu Reneeshaye 🥰,. Reneesha🌹❤️🔥👍
God bless her and others,.
Reneesha love you da muthe😘🥰🥰.nee enthinada karayane ninne snehikan njagal okke evide ollapo🥺😢.
Sereena തിരിച്ചു വന്നപോലെ ഏറ്റവും കൂടുതൽ സദോശിച്ചത് റെനീശയും ജുനൈസും ആണ്
Cereenak arum vote kodukaruth aval ee week ponam..Always reneesha❤️❤️
Ticket to finally kittum ennan thonine 1st week thot poavnde alaan ipozzum avde kedakuvaa vayyaveliaayt
Reneesha athin mathram onnum cerenaye cheythit ila. As a friend she supported her very much in all tough situations.
റെനിഷ കരയല്ലേ 😥😥
Renisha oru nalla kutty aanu....
Nalla kutty ennu paranjaal njan kandathilvechu ettavum nalla kutty.....❤❤
Ee scene kandappol Crush adichu❤
Reneesha😍😍
That last dialogue 🔥
Reneesha❤
Athe athentheduthu venda 😂😂😂😂😂
😂 reni ❤️❤️
സെറീനയെ വീട്ടിൽ പറഞയക്കാത്തതിൽ എന്നെ പോലെ വിഷമം ഉള്ളവർ ഉണ്ടോ 🥲🤌
അവൾ വീട്ടിൽ പോയാൽ തിരിച്ചു ഫിനാലേക്ക്, ദുബായിൽ നിന്ന് വീണ്ടും വരേണ്ടിവരും. അടുത്ത ആഴ്ച ആണെങ്കിൽ ദുബൈയിലോട്ട് പോകണ്ടല്ലോ. ഫിനാലെ അല്ലെ അടുത്തത് 😅 അത് കഴിഞ്ഞ് പോയാല്മതിയല്ലോ
Illaa rinoshine polulla maravazha avide ullapol endinanu.. Serina pokanam
Yes
@@abishek4133 appo endhin Sagar poyi
Njanund
Reneesha full support ❤
Hi Reneesha... Don't cry!!!! You are one of the strongest contestants that's why others are not happy with your re entry.... Cerena is nothing compared to uuu... Bigg Boss saved her....You are going to be one of the top 5 contestants in the grand finale!!!! No one knows how much supporters you have outside.... Go ahead... We are with u dear!!!!!
Reneesha is so strong...
Cereena വെറുതെ കാരണം കണ്ടെത്തുന്നത് പോലെ.. ഒട്ടും റെനീഷയോട് അസൂയ ഇല്ല 😂😂.... പോയപ്പോ പിന്നെ എന്തിനാ പറഞ്ഞെ നീ കരയല്ലേ എനന്നു 🙄
@@Radhekrishnahare1 💯
@RadhaShyam എന്ത്...😮😮.. Cereena യ്ക്ക് വോട്ട് കുറവ് ആയോണ്ട് ആണല്ലോ ഔട്ട് ആയത്.. അകത്തുള്ള 3 perallolo പൊതുജനം.. പിന്നെ frnd നോട് ഉള്ള ഇഷ്ടം കൊണ്ട് എന്നു വിചാരിക്കാൻ ഇതെന്താ.. അവള് പോയത് കൊണ്ടല്ലലോ അവര്ക് ഒക്കെ ദുഃഖം.. റെനീഷ തിരിച്ചു വന്നത് കൊണ്ടല്ലേ 🤪
@@annaanu3821 💯💯
@RadhaShyam Avalk asooya alla, sankadam aan. She genuinely loves her.ith vere evideyum poi cereenaye backstab cheythittilla. Evide eppoyum nalla karyangal paryunnidath cereenayude but cereena angane alla, and back stabbm cheyum. Athumalla ellaavarem poi soapidm. Angane onnum raneesha ninnittilla. And raneesha thirich vannapo ellavarkm nalla sankadm aayirunnu, avr ath parayathe parayem cheythu, ithokke kaanumbo aval poyathinekal vishamam ivar cheyunnathin aayirikille,
@RadhaShyam ആഹ് പഷ്ട്.. Only one reason.. അവൾക് ആരെയും sugar coat ച്യ്ത നിൽക്കണ്ട.. എല്ലാരേയും സോപ് ഇട്ടു നിന്നൽ എല്ലാർക്കും ഇഷ്ടം തന്നെ.. പിന്നെ cereena നല്ല പോലെ reneeshye back🤪stab ചെയ്യുന്നുണ്ട് മറ്റുള്ളോരുടെ മുന്നിൽ..😂😂
Reneesha kk ellarum vote cheyyuka. Avale maatti nirthunnavarude munbil namuk avale top 5il ethichu kaanichu kodukkanam 💪💪💥💥❤️❤️❤️
®®💯
Athe 👍💖💯💯💯
Nthinnu avalu ayin avide nthaa cheyunne. Kure nalaayit bhayankara silent ahnu. Adhyathe week il active aayakond yellaarum yeppazhum pokkikond nadakunn. She is not deserving the Top 5
Top 5il mathramalla top 2 vil varanam❤❤❤❤
Reneesha real aanu. ❤. We are love you sinka penne
Always with Reneesha
Raneesha❤
റെനീഷ ❤️
എനിക്ക് അറിയില്ല ഇവൾ കരഞ്ഞപ്പോൾ എന്തിനാ എന്റെ കണ്ണുകൾ നിറയുന്നത് ❤️❤️
Sathyam enikkum sankadayi
Kalli raneeshaa
Sathyam 😕mee too
😂😂😂😂 അതൊക്കെ പള്ളി പറഞ്ഞാൽ മതി
Serial kaanunne kond
Always Reneesha❤❤❤❤❤
Reneesha 💖💖💖❤️❤️❤❤❤💞💞💞❤️❤️❤❤
Reneesha ആണ് Aa veettil അഖിൽ കഴിഞ്ഞാൽ ഏറ്റവും സപ്പോർട്ട് ഉള്ള ആൾ എന്ന് അവിടെ ഉള്ള ആർക്കും അറിയില്ല.....Akhilinu പോലും അത് അറിയില്ല....കുറച്ച് സപ്പോർട്ട് ഉണ്ട്....അല്ലാതെ ..പക്ഷേ ടോപ് 5 il ഒന്നും എത്തില്ല....അങ്ങനെ ഒരു ചിന്തയാണ് എല്ലാവർക്കും.......അത് പുറത്തിറങ്ങുമ്പോൾ മറിക്കൊളും
സത്യം ആർക്കും അത് അറിയില്ല.ഹൌസ്മേറ്റസ് വിചാരിച്ച് ഇരിക്കുന്നത് അവൾ ഏറ്റവും പിറകിലാണ്,സെറീനായാണ് റാണി എന്ന്.പുറത്തിറങ്ങുമ്പോൾ എല്ലാവരും ചമ്മി കരിയും
സത്യം 😂😂😂
Vot ചെയ്ത പ്രേക്ഷകരെ മണ്ടന്മാരാക്കരുത് സെറീനയെ out ആക്കണം 😡😡😡😡😡😡
😊😊
Ayn evict akkanallallo vote cgeyyunnath save akkanalle kore pr kallum vote splitting okke ullath kondann shij7vum midhinu mokke eppollum avide nilkunnath......cerena deserves more than them
Anibavicho😃
@@firefly9115 yes crt 💯
@@firefly9115 midhun, shiju okke vere fan base und..
Raneesha ❤️❤️❤️❤️❤️❤️
Reneesha ❤️❤️❤️❤️ninakk support aayi ivite njagalund u strong
Reneesha ❤❤❤
കരഞ്ഞതിന് അഭിനയമാണെന്ന് പറഞ്ഞതും സീരിയൽ നടി എന്ന് സെറീന പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. അങ്ങനെയാണെങ്കിൽ റെനീഷക്ക് എന്തെല്ലാം അഭിനയിക്കാമായിരുന്നു...
Eppo paranju
ഇതൊക്കെ എപ്പോ🤔 ഞാൻ ഇതൊന്നും കണ്ടില്ലല്ലോ.... സീസൺ 5 തന്നെ അല്ലേ ഞാൻ കാണുന്നത്🙄🙄
അഭിനയം ആണെന്ന് അവൾ പറഞ്ഞില്ലല്ലോ. സീരിയൽ നടി എന്നത് റെനീഷയുടെ ജോലി ആണ്. അത് പറഞ്ഞാൽ എന്താണ് തെറ്റ്?
👍👍👍
@@treesagipsymathew6093 🤣🤣
Pavam Renii🥺❤️
Ammu chechi 🥺❤️ We love u morethannn😘stay strong
It's evident that when cerena entered the house reneesha was damn happy. Her face really shows how happy she was. ♥️ she's really a pure gem. Anyone watching the live will definitely know who she is. She will never ever put cerena in trouble and never saw she backstabbing. Pullikarik friendship vechit nalla drama kalichu venamenkilum vote nedam but angane oru content create cheyathe pulikari athupole nilkunnu. May be palarkum ideological differences undavum reneeshaum aayit i too have. But parayathe vya she's gem of a person💎❤️
❤
uvva ithple fake like dilsha
1:11 she said the right.after eviction process avl vnpo housle arkum avle istalltha pole thoni avlk apo kurch sangdam thoni.
Reneesha the strong player..❤️ Full support🔥
Ellarum cereena ye deserving aayi kandenu paranjapolek cereenayk hype aayi....reneesha gamer aanu, she is playing allathe emotion vechondirikano....
Enthayirikum reneeshayk feel aayitundavuka ellarum reneeshaye alla expect cheythath ennariyumbo, she ll b heartbroken but aa vishamam onnumreneesha kanichilla...
Cereenayk ellarum cereenaye thalayil vechu nadakanamenano😅
Sathyam.. Reneeshaykk athrayum hurt aayitt polum karanjilla.. Cereena is too much🥶
Reneesha 🥺😚💗🫀
Reneesha 🔥🔥🥰❤❤❤
Ellaarum koode reneesha ottappeduthunnu😢. Reneesha ❤❤❤❤
Reneesha ❤❤
റെനീഷ ഇഷ്ടമുള്ളവർ എത്രപേർ ഉണ്ട് ഇവിടെ
അഭിനറാണികൾ.രണ്ടുപേർക്കും mutually സ്നേഹമില്ല
Cereena👎reneesha❤
Vote for reneesha ♥️
റെനീഷയെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം..... Cereena അഹങ്കാരി
Nalla quality ulla talk Raneesha ❤️
RENEESHA ❤❤❤❤❤❤
Raneesha we love you ❤️❤️❤️❤️❤️❤️
സറീന ശെരിക്കും മാറി പോയ പോലെ റിയാസ് വന്നപ്പോൾ മാറിയ പോലെ secret റൂമിൽ പോയപ്പോൾ വീണ്ടും വേറെ സെറീന
Fake woman ചൊറീന
Thirichu vannappo veroru cereena sharikkum fake
ഇടക്കിടക്ക് മാറും😂
Junais adhyam mookamoodikal kodukendad cerenekaan alade nadirak alla😂
Bigg boss nte kochumol aano cerena ith ethramatha thavanaye save cheyyane😬
Inni adutha evictionilum avale save cheyum nadira aavum evict aavan pokunnathu💯
Well play bigg boss 👏🏻👍🏻
Renesha സെറീനയെ സ്നേഹിക്കുന്നത് പോലെ സെറീനയ്ക്ക് തിരിച്ച് ഇല്ല!!! സെറ്റീനക്ക് എന്നും ഫുഡ് വിളമ്പും അവൾ വരാൻ late അയാൾ പാവം റെനി അതുവരെ wait ചെയ്തിട്ടുണ്ട്. Raneesha love you ❤❤❤
Always with reneesha
ഈ സെറീനക്ക് റെനീഷയെ ഇടക്ക് ഇങ്ങെനെ കരയിപ്പിക്കുമ്പോൾ എന്തോ മനസുഖം കിട്ടുന്നുണ്ടെന്ന് തോനുന്നു. 😂
എനിക്കും തോന്നി 🤨
സത്യം...💯💯
Yes ,she is a narcissist and know to manipulate very well
ശെരിയാ😢
തുറന്ന് സംസാരിക്കുന്നത് തന്നെയല്ലേ നല്ലത്? സെറീന മനസ്സിലുള്ളത് വെച്ച് പെരുമാറുന്നതിനേക്കാൾ ബെറ്റർ തുറന്ന് പറഞ്ഞത് തന്നെയാണ്. റെനീഷയും അങ്ങനെ തന്നെയാണ്.
Reneesha thousand times better than Shobha and Cereena.
After perle…. The one and only genuine and strong lady contestant is Raneesha …..
True💯💯💯 ഇത് ഞാൻ ഇന്ന് ഓർത്ത കാര്യം ആണ്❤
Raneesha correct ♥️
Reneesha oru pavanu ❤️❤️❤️ why bb bring back cerena
റെനീഷ ഇഷ്ടമുള്ളവർ ഉണ്ടോ ♥️♥️😢
Unnd
Yyah
Reneesha ye mathram ishtamullar aann❤❤❤
Und
illa
Full support for reneesha ❤️❤️🔥🔥
Reneesha full support 🥰❤️🥰
Paavam reneesha.. Enikk sankadam vannu.. Aarum reneeye hug cheythathpolum illa.. Cereena aanenkil verude reneeshaye kuttam parayunnu.. Reneesha❤️paavam aan.
Never expected cerena to stay this long.
Real moments❤
Raneesha❤❤❤❤ enthokke paranjalum avarude frndshipil oru villal veenittund 😢
Reneesha is a strong person
Reneesha...❤
Rennesha ♥️♥️♥️
1:51 feel aayii☹🥲
Reneeshamole neeyanu yadartha original go-ahead like this love you ❤❤❤❤❤
Guysss plssss vote for nadiraaaa.... Allel pinnyum asianet cerenyeee save aaakum🤣🤣🤣
കഷ്ടം. ആ മിഥുനെ ഒന്നും പുറത്താക്കാൻ തോന്നുന്നില്ലേ?
@@jijipraj2618 midhun eviction illalo
@@ssssssss1322 ഇല്ല. ഇതിനു മുൻപേ ഉണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് പുറത്താക്കിയില്ല?
Be strong reni we r with u❤
Reneeshakku serikkum Vishamam ndarunnu....
റെനീഷ ഈസ് ബെറ്റർ താൻ ശോഭ 👍
വോട്ട് for raneesha
Raneesha 💗🤍♥️💗♥️🤍
Cerinakku ഒരു തോന്നൽ ഉണ്ട്, secret റൂമിൽ വിട്ടതും തിരിച്ചു വീട്ടിൽ കയറ്റിയതും പ്രേക്ഷകരുടെ വോട്ട് ഉള്ളത് കൊണ്ട് ആണ് എന്ന്, പ്രേക്ഷകരെ മണ്ടന്മാർ ആക്കി gender കാര്യം പറഞ്ഞു ബിഗ്ബോസ് ന്റെ ദയവു കൊണ്ട് തിരികെ വന്നു, Reneshakku പ്രേക്ഷക സപ്പോർട്ട് ഉള്ളതുകൊണ്ട് വോട്ട് കിട്ടി തിരികെ വീട്ടിൽ കയറി.......