#BBMS5Tasks

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 444

  • @johnsnow3929
    @johnsnow3929 Рік тому +389

    എന്റെ മോനെ ഇജ്ജാതി tackle 🔥
    Reneesha യെ lock ആക്കി കളഞ്ഞു Sagar🔥👏

  • @Johnlocke369
    @Johnlocke369 Рік тому +213

    ശ്വാസം മുട്ടി chavanda എന്ന് കരുതി refree വിളിച്ചപ്പോൾ പിന്നേം മുറുമുറുപ്പ് 😅😅😅

  • @vishnuprasad6072
    @vishnuprasad6072 Рік тому +207

    Sagarinte stratergy nannaayitt work aayittund game il. Anyway well played Sagar,anjuz, Sobha and akhil 🔥🔥🔥🔥

  • @bustracks4654
    @bustracks4654 Рік тому +204

    വിഷ്ണുവിന്റെ game സ്പിരിറ്റ്‌...👌🏻❤️നല്ല പോലെ motivate ചെയ്യും അതുപോലെ കളിക്കുന്ന time നന്നായി കളിക്കും കളി കഴിഞ്ഞാൽ എല്ലാം വിടും👌🏻🔥

  • @ajayskumar1125
    @ajayskumar1125 Рік тому +405

    സാഗർ അടിപൊളി ഗെയിം കളിച്ചു 👍
    The real man of the match 👌

    • @opinion369
      @opinion369 Рік тому +9

      @@abcd1vin Raneesha leg lock aanu line um ayi distance um und what is your point raneesha Bahubali aano 1 vs 3 . Raneesha chumma silly show never accept anything. Attitude

  • @seemakg6225
    @seemakg6225 Рік тому +89

    0:44 sagar brilliant play 🔥❤

  • @maluprasanth5115
    @maluprasanth5115 Рік тому +51

    എല്ലാരും കൂടെ വിടാൻ പറഞ്ഞപ്പോൾ റെനീഷക്ക് അവർ 3 പേരുടെ കയ്യിൽ നിന്നും എങ്ങനേലും രക്ഷപ്പെട്ട മതിയെന്നാരുന്നു വിട്ട് കഴിഞ്ഞപ്പോ ലെ റെനീഷ:ആരാ പറഞ്ഞെ ഞാൻ തോറ്റെന്നു ഞാൻ അവരെ മലർത്തി അടിക്കാൻ പോകുവാരുന്നു എന്ന്

  • @sreeja_k7969
    @sreeja_k7969 Рік тому +232

    Shoba : സാഗറെ തൂക്കിയെടുക്കടാ അവളെ
    Sagar. : ആജ്ഞപോലെ
    🤣🤣🤣

    • @Lisa07-s
      @Lisa07-s Рік тому +6

      😂😂

    • @Shankarankutty_94
      @Shankarankutty_94 Рік тому +1

      കൽപ്പന പോലെ രാജാമാതാ..🤣🤣

  • @mrdon8531
    @mrdon8531 Рік тому +75

    0:55 അഞ്ചു ശരിക്കും അവസരം മുതലാക്കുക

  • @abhijithsnair7431
    @abhijithsnair7431 Рік тому +227

    Sagarinte knee tackle pwolichu 💪💪💪🔥🔥🔥

  • @ajiharan
    @ajiharan Рік тому +283

    Anjuz avasaram muthalaki

  • @rlx12366__
    @rlx12366__ Рік тому +425

    0:44 Knee tackle by Sagar🔥

  • @opinion369
    @opinion369 Рік тому +88

    SAGAR intey knee tackle💪🔥Raneesha leg lock aanu line um ayi distance um und what is your point raneesha Bahubali aano 1 vs 3 . Raneesha chumma silly show never accept anything. Attitude

  • @nidinkumar1886
    @nidinkumar1886 Рік тому +151

    മാരാരുടെ ഫസ്റ്റ് റൈഡ് സൂപ്പർ ആയിരുന്നു....വിഷ്ണുവിനേം ഒമറിനേം പുറത്താക്കി 🔥🔥🔥🔥🔥

    • @aydin_zaad
      @aydin_zaad Рік тому +2

      അത് ഇവിടെ പറയേണ്ട ആവശ്യം എന്താ കോട്ടത്തല ഫാനെ😂

    • @nidinkumar1886
      @nidinkumar1886 Рік тому +4

      @@aydin_zaad നിനക്കിഷ്ടമുള്ളത് നീ പറയുക... എനിക്കിഷ്ടമുള്ളത് ഞാൻ പറയും കൊട്ടത്തല ഹേറ്ററേ...

  • @_________KING_________________
    @_________KING_________________ Рік тому +753

    റെനീഷ എന്താണ് ഈ പറയുന്നത് 😹 മൂന്ന് പേർ ചേർന്ന് ടൈറ്റ് ആയിട്ട് ഹോൾഡ് ചെയ്ത് വെച്ചിരിക്കുക ആണ് - എത്ര നോക്കിയാലും ബ്രേക്ക്‌ ചെയ്യാൻ പറ്റില്ല.....💯💯

    • @siarudeenn8342
      @siarudeenn8342 Рік тому +33

      Break cheyan pattila enn ariyan ningal aano kalichath kalikuna aalke ath ariyu..

    • @ashash2458
      @ashash2458 Рік тому +18

      Still reneesha thotta kali asadhu aakkipichu. Aval alle avde jayche😂

    • @_________KING_________________
      @_________KING_________________ Рік тому +32

      ​@@siarudeenn8342 കാണുമ്പോൾ അറിയാം. എത്ര strength ഉണ്ട് . ഇട്ടിരിക്കുന്ന ഹോൾഡ് ബ്രേക്ക്‌ ചെയ്യാൻ പറ്റുമോ എന്ന്!! അവൾക്ക് ബ്രേക്ക്‌ ചെയ്യാൻ പറ്റില്ല. അവിടെ ചെന്ന് നോക്കണ്ട കാര്യം ഇല്ല.

    • @ashash2458
      @ashash2458 Рік тому +4

      ​@@_________KING_________________angane kaanumbol ariyam enn paranjano kabadiyil timeout kodukunne😂

    • @fankhi3300
      @fankhi3300 Рік тому +17

      ​@@siarudeenn8342 lol... 😂😂... 3 പേരും പിടിച്ചിട്ടു അത്രയും നേരം അവൾക്ക് അനങ്ങാൻ പറ്റിയില്ല...പിന്നെയാ 3 പേരെയും break ചെയ്തു അപ്പുറത്തേക്ക് പോവുന്നത്....😂😂... വല്ലാത്ത കോമൺ സെൻസ്...😅

  • @ujweloz4830
    @ujweloz4830 Рік тому +35

    1:04 ലെ anjuz : ഒന്ന് mood ആയി വന്നത് ആയിരുന്നു അതും കളഞ്ഞു 🥴

  • @its_me_1930
    @its_me_1930 Рік тому +212

    നേരം വെളുക്കുന്നത് വരെ time കൊടുത്തിരുന്നേൽ റെനീഷ എല്ലാത്തിനേം മലർത്തി അടിച്ചേനെ😅

  • @sidhikav3426
    @sidhikav3426 Рік тому +66

    Sagarrrrr❤❤❤❤❤

  • @Smbeautyvlog
    @Smbeautyvlog Рік тому +168

    എന്തായാലും സഗാറിന്റെ knee lock അടിപൊളി ആയിരുന്നു 👍🏻

  • @its_me_1930
    @its_me_1930 Рік тому +115

    Anjoos നന്നായി കളിച്ചു...😂💯💯
    (NB. Kabbadi allennu mathram🤣 )

    • @pinku3064
      @pinku3064 Рік тому +1

      അതെ നന്നായി കളിച്ചു 👌

    • @Jahaanah_Jabbar_Farrasha
      @Jahaanah_Jabbar_Farrasha Рік тому +4

      Sthreekalee upayogikal ahnallee nalla kaliii?

    • @its_me_1930
      @its_me_1930 Рік тому +2

      ​@@Jahaanah_Jabbar_Farrasha oh ..its just a sarcasm 🤣...I saw , how she had treated Raneesha

    • @archanavr1885
      @archanavr1885 Рік тому +1

      Mmmm nannyi mothelleduthu

    • @loudspeaker9981
      @loudspeaker9981 Рік тому

      ​@@Jahaanah_Jabbar_Farrasha upayogikkalo

  • @ammudhachuvlogs
    @ammudhachuvlogs Рік тому +104

    തോറ്റാലും അത് സമ്മതിക്കാത്ത reneesha 🤣🤣🤣🤣

    • @siarudeenn8342
      @siarudeenn8342 Рік тому +1

      Thotttilaa thokathath sanathikenda kariyavumila

    • @chottubhai5256
      @chottubhai5256 Рік тому

      @@siarudeenn8342 athe , ini athikum oomffathe pokko

  • @athira9556
    @athira9556 Рік тому +66

    Balck team win cheythu,, out ayit sammadikunnilaa kashtam ,,, Sagar adipoliii ayit lock cheythu

  • @sheebabiju6614
    @sheebabiju6614 Рік тому +249

    അഞ്ചു ശരിക്കും അവസരം മുതലാക്കി അവൾ കാണിക്കുന്നത് കണ്ടോ ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവും

  • @anjaly2805
    @anjaly2805 Рік тому +259

    കഴിഞ്ഞ ദിവസം ചീപ്പ്‌ പട്ടി show അളിയനോട് കാണിച്ചപ്പോൾ റെനീഷ ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ 😂😂😂നന്നായിപോയി.. ഇപ്പൊ സാഗറിനെയും ശോഭയെയും അളിയനെയും എടുത്തു മലത്തി അടിച്ചേനെ...

    • @siarudeenn8342
      @siarudeenn8342 Рік тому +4

      Oru patti showyum kanichitila

    • @ashash2458
      @ashash2458 Рік тому +4

      Thotta kali fight cheyth asadhu aakkiyille. Athilum velya game undo?

    • @deepaks139
      @deepaks139 Рік тому +2

      @@ashash2458 nalla shooper game😂

    • @achuachu6956
      @achuachu6956 Рік тому +2

      @@ashash2458 orumathiri nananamketta game😌

    • @linuyohannan5782
      @linuyohannan5782 Рік тому

      ​@@siarudeenn8342nanmayula lokame 😂..........kabadi parayunathu niruthi.....evalku oru reason kodukan ithu snake game allalo😂

  • @luciferpride_
    @luciferpride_ Рік тому +99

    എന്തായാലും ബുദ്ധിപരമായി റനീഷ ഒരു തോൽവി ഒഴിവാക്കി ❤😂

    • @siarudeenn8342
      @siarudeenn8342 Рік тому

      Tholvi ozhiv aakan reneesha thottilayirunnu

    • @ajpunisher5660
      @ajpunisher5660 Рік тому +13

      0% sportsman spirit

    • @nothing8270
      @nothing8270 Рік тому +2

      @@ajpunisher5660 ivide shruthiyude baagathaan thett
      Reneesha kk aa avasaram undaaki koduthath avaralle

    • @anushaanus4301
      @anushaanus4301 Рік тому

      Sathym🙂🤣💯

  • @_________KING_________________
    @_________KING_________________ Рік тому +105

    ഒരു ടൈം ഔട്ട്‌ ആവിശ്യം ഇല്ല, ലൈൻ അവൾക്ക് തൊടാൻ പറ്റില്ല, വെറുതെ തോറ്റു എന്ന് അറിയുമ്പോൾ തർകിച്ചിട്ട് / അവിടെയും ഷോയുടെ കാര്യം ഇല്ല. അത് അംഗീകരിക്കു റെനീഷ മേഡം

    • @ashash2458
      @ashash2458 Рік тому +1

      Angeegarich kodukan ath rinosh alla. Look at the result.

    • @ajpunisher5660
      @ajpunisher5660 Рік тому +9

      ​@@ashash2458 ഇങ്ങനെ കളിച്ചാൽ എല്ലാ കളിയും ആർക്കും ഇല്ലാത്ത പോലെ ആക്കാം.. sportsman spirit ഓടെ കളിക്കണം അത് റിനീഷയ്ക്ക് ഇല്ല

    • @siarudeenn8342
      @siarudeenn8342 Рік тому

      @@ajpunisher5660 reneeshak und

    • @siarudeenn8342
      @siarudeenn8342 Рік тому

      Pattilen parayan ningal aayiruno avide undayirune reneesha paranjo pattilayirunnu en ningalod..thottitila tharkikan avar chathichond aan tharkichath..oru showyum eduthittila..avishyam illatha kariyam angeekarikenda kariyamila

    • @ajpunisher5660
      @ajpunisher5660 Рік тому +10

      ​@@siarudeenn8342 reneeshayk കൊപ്പുണ്ട്... തോൽവി accept ചെയ്യണം അതാണ് യഥാർത്ഥ sportsman spirit അല്ലാണ്ട് പിള്ളേരെ പോലെ കെടന്നു ബഹളം വെക്കൽ അല്ല

  • @shamilashami1449
    @shamilashami1449 Рік тому +88

    0:55 avide anjuz endh cheyynathnn nokk kittiya avasaram mothalaaki ningal ellarum raneeshane kuttam parayan inddallo raneesha ❤ ❤❤❤

    • @Lisa07-s
      @Lisa07-s Рік тому +34

      Atha njn nokkiyathu.... sthreekal avlude aduth safe alla....

    • @Jahaanah_Jabbar_Farrasha
      @Jahaanah_Jabbar_Farrasha Рік тому +21

      Anjuz ellam mothal akuvaan....He is Misusing..Reject cheyyanm pulliyee...

    • @shinymadhu5549
      @shinymadhu5549 Рік тому +15

      ഞാനും അതു സ്രെത്തിച്ചു 😂😂😂

    • @dratheist3859
      @dratheist3859 Рік тому +1

      Adipoly

    • @_random__vlogs_
      @_random__vlogs_ Рік тому +7

      Yes njaanum sradhich

  • @houseworld23
    @houseworld23 Рік тому +16

    ഇതിലിപ്പോ ഓരോരുത്തരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോഴും അവർ ശരിയാണ് ശ്രുതി റെനീഷക്ക് മൂന്ന് പേരെയും താങ്ങാൻ പറ്റില്ലെന്ന് കരുതി സ്റ്റോപ്പ്‌ പറഞ്ഞു ബട്ട്‌ റെനീഷക്ക് അത് മാക്സിമം ട്രൈ ചെയ്യണം എന്ന് ഉണ്ടായിരുന്നു അതിന് സാധിക്കാത്തത് കൊണ്ട് അവൾ റിയാക്ട് ചെയ്തു അത്രേ ഉള്ളു 🙌🏻

  • @suhail6736
    @suhail6736 Рік тому +15

    0:18 vishnu motivation👍

  • @siddeeksha
    @siddeeksha Рік тому +19

    Sagar ❤

  • @achuachu6956
    @achuachu6956 Рік тому +26

    Rinosh oru point paranju… aa kidannapole lock aki kidannu time kodukan 😜ath aa kootathil paranjirunnenkil reneesha pling ayene

  • @Quickbites97
    @Quickbites97 Рік тому +118

    I think Sagar was careful to only hold the legs because he was afraid girls would blame him again 😂😂😂

    • @voice456vvvvvvs
      @voice456vvvvvvs Рік тому +15

      Athe satyam....reneesha anenkil pinna parayem venda😅😅

  • @sureshsura3599
    @sureshsura3599 Рік тому +26

    Game ചുമ്മാ 🔥#ഒമർ ചേട്ടൻ പാവം വല്ല സിനിമയും എടുക്കാൻ ഉള്ള പാവത്തിനെ ഇവിടെ വലിച്ചോണ്ട് വരേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ?

  • @arszz7080
    @arszz7080 Рік тому +81

    ശ്രുതിയുടെ സൗണ്ട് 🤣🤣🤣😍😍w

  • @Tojo_jzf
    @Tojo_jzf Рік тому +18

    Anjuzz vrithiketaval

  • @suhail6736
    @suhail6736 Рік тому +25

    0:56 kurukkante kann kozhikkottil thanne😂

  • @mekham3392
    @mekham3392 Рік тому +68

    Sruthi ദേഷ്യപ്പെടുമ്പോൾ ഭയങ്കര കൂതറ ലെവൽ ഫീൽ ചെയ്യുന്നു......

    • @ansiansisudheer9298
      @ansiansisudheer9298 Рік тому +1

      😂😂yes

    • @mufeedashameem5611
      @mufeedashameem5611 Рік тому +2

      Sruthi
      Nadira
      Raneesha
      Devu
      Deshyam vannal assal koothara swabhvm😹😹

    • @srishty107
      @srishty107 Рік тому

      No അത് ചിലരുടെ sound അങ്ങനെയാ. ഒച്ച എടുക്കുമ്പോൾ pitch കൂടും. അപ്പോൾ ഭയങ്കര അലമ്പ് sound ആയിട്ട് തോന്നും. എന്റെ സൗണ്ടും ഇങ്ങനെയാ. ഉച്ചത്തിൽ അലറുകയോ സംസാരിക്കുകയോ കൂകുകയോ ചെയ്യുമ്പോൾ അങ്ങനെ ആണ്. മറ്റുള്ളവരെ പോലെ bass വരില്ല.
      Sound variations ആണ് അലമ്പായി തോന്നിപ്പിക്കുന്നത് 🥺

    • @mekham3392
      @mekham3392 Рік тому

      @@srishty107 sound variation maathram alla Sruthi Nadhira fight il exact Thara style il aayirunnu Sruthi react cheythath

  • @rashifainu4550
    @rashifainu4550 Рік тому +21

    അഞ്ചു പിടിച്ചപ്പോൾ റെനീഷ comfrt ആയിരുന്നില്ല...ഇഷ്ടപ്പെട്ടില്ല...എന്നാണ് എനിക്ക് തോന്നിയെ....

    • @voice456vvvvvvs
      @voice456vvvvvvs Рік тому +2

      Appo vishnu or sagar ayirnenkil case kodukuo.....physicak game il lock cheyumbo ingane aan....athina vere reethil edukunath I don't know enth manass anen.....

    • @treesagipsymathew6093
      @treesagipsymathew6093 Рік тому +5

      Enikkum angane thanne aanu thonniyathu... Reneesha uncomfort aayittund aa time il....

    • @rashifainu4550
      @rashifainu4550 Рік тому +2

      @@voice456vvvvvvs avaronnum reneeshayod ishttm annenn paranjhittillaa.... Anjus aghne paranjhittund.

  • @TechyIceWorld
    @TechyIceWorld Рік тому +47

    Anjuz കൊറച്ചു over ആയിരുന്നു 😊

  • @sreelaxmyuk
    @sreelaxmyuk Рік тому +44

    Nthaaath Anju katttane😅😂

  • @chavervavachan
    @chavervavachan Рік тому +31

    Anjuz "റെനീഷ പറയുന്നതിലും കാര്യമുണ്ട്...വേണെങ്കിൽ ഒരു 2 round കൂടി കളിക്കാം." 😋

  • @hey5039
    @hey5039 Рік тому +39

    Anju raneesha ne pidikunth arelum kndo entho mathriri arkelum feel chythi

  • @navithavijith7263
    @navithavijith7263 Рік тому +34

    Anjus എന്തൊരു കോഴിയാണ്

  • @bhavyaaah3928
    @bhavyaaah3928 Рік тому +19

    Raneesha On Air😂

  • @sreeja_k7969
    @sreeja_k7969 Рік тому +17

    Sagar renishaye eduthitt alakki

  • @ashash2458
    @ashash2458 Рік тому +36

    Thotta game അസാധു aakkiya reneeshayaan thaaram😂

    • @siarudeenn8342
      @siarudeenn8342 Рік тому +3

      Reneesha thottitila... Asadhu aakiyath avar karanam aan

  • @abhishekkrishnangm9940
    @abhishekkrishnangm9940 Рік тому +19

    Very bad decision from the refree.......Akhil's team jaiche match ayirunnu , sagar played well👍

  • @logdocdist8727
    @logdocdist8727 Рік тому +13

    ഈ കളി അസാധുവായി എന്ന തീരുമാനം ശരിയായില്ല

  • @n3angels717
    @n3angels717 Рік тому +23

    Kitya thakkathin anju sherikkum pidichu 😂

  • @becreative4838
    @becreative4838 Рік тому +14

    Anju avasaram muthalakkiya pole ulla pidi ayirunnu bakki ellarem kaalinum kayikkumokke light aye pidichullu reneesheye orumathiri 😵🥴

  • @rishikesh6234
    @rishikesh6234 Рік тому +10

    Sagar 🔥

  • @randomvideos5669
    @randomvideos5669 Рік тому +62

    റെനീഷയുടെ തനി സ്വഭാവം പുറത്തായി 😌

  • @meenamalus
    @meenamalus Рік тому +21

    അടിപൊളി game 😍😍

  • @its_me_1930
    @its_me_1930 Рік тому +40

    Black teams are the winners 🏆💯
    Raneesha 👎🏽

    • @siarudeenn8342
      @siarudeenn8342 Рік тому +1

      Reneesha oru 👎ithum alla ennnenum ith matram aayirkum👍🏻👍🏻👌🏻 real winners arr white team...

    • @alahfathima
      @alahfathima Рік тому +1

      @@siarudeenn8342 black team thnneyanu winner avanullath raneeshk vaa ullond nthelum bla bla adich avre pattichu athra thnne

  • @Nainulekshmi
    @Nainulekshmi Рік тому +61

    Raneesha & Nadhira. 2um ഭയങ്കര ബോർ ആയിരുന്നു ഇന്നലെ.

  • @Aparna_Remesan
    @Aparna_Remesan Рік тому +17

    എന്നാലും അഞ്ജുസിന്റെ ആ പിടുത്തം.😨😨

  • @PatelDevVarma
    @PatelDevVarma Рік тому +5

    Veruthe kidann chilachond nikkunna raneesha... Black team winners 🏆

  • @mallu2693
    @mallu2693 Рік тому +5

    Shoba🥵💕

  • @SabiRiya-zj2oo
    @SabiRiya-zj2oo Рік тому +27

    Sagar😎🔥🤌

  • @sreeja_k7969
    @sreeja_k7969 Рік тому +25

    മാരാർ :റെനീഷക്ക് ടൈം കൊടുത്തിരുന്നെങ്കിൽ സാഗർ അവളെ വലിച്ച് പുറത്തീട്ടനെ
    അങ്ങനെ സംഭവിച്ചാൽ അവൾ
    സാഗറിന്റെ മെലെ ചാടിയേനെ

  • @maluprasanth5115
    @maluprasanth5115 Рік тому +3

    Ee reneesha enthuva ee parayunne.... 3 peru mandakku kedakkunnu pinne engane kalikkuvenna ee parayunne..... Innu rathrivare time konduthirunnenkil reneesha avare malarthi adichena

  • @hinasubasheer328
    @hinasubasheer328 Рік тому +1

    ശോഭയെ ഇഷ്ട്ടം ❤

  • @joshwakb899
    @joshwakb899 Рік тому +2

    Nadhira pwolichu🤙

  • @snehashilpa2754
    @snehashilpa2754 Рік тому +40

    Reneesha അങ്ങനെ പറഞ്ഞത് കൊണ്ടാണ് എന്തായാലും game asaadu ആയത് ✨👌 that's brilliant

  • @muneermuneer879
    @muneermuneer879 Рік тому +8

    Sruthide ആക്ഷൻ കണ്ടപ്പോ ഞങ്ങള് പണ്ട് വിരൽ വെച്ച് ക്രിക്കറ്റ്‌ കളിക്കുമായിരുന്നു 😂🤣

  • @-rq9kz
    @-rq9kz Рік тому +15

    Referees വന്നു timeout വിളിച്ചപ്പോൾ Reneeshayude teammates വായിൽ പഴം വിഴുങ്ങി നിൽക്കുവാർന്നോ. അന്നേരം ആരും ഇപ്പൊൾ നിർത്തണ്ട എന്ന് പറഞ്ഞില്ല. അവർക്ക് തന്നെ മനസ്സിലായി തോറ്റേന്ന്. എന്നിട്ട് Reneesha show ഇറക്കിയപ്പോൾ എല്ലാംകൂടി Referees inte നേരെ.

  • @kiaraema4406
    @kiaraema4406 Рік тому +6

    Anjuz reneeshene entha aa cheythedo😳 avasaram mothalakiyapolund

  • @safnasiyad8980
    @safnasiyad8980 Рік тому +10

    Sruthi endha kelpikunne🤣

  • @snehashilpa2754
    @snehashilpa2754 Рік тому +7

    ശ്രുതി എന്തിനാണ് ഇങ്ങനെ കിടന്ന തെറിക്കുന്നത്? റെനീഷ അപ്പോഴും വിട്ട് കൊടുത്തിട്ടില്ലായിരുന്നൂ...ഇത്രയും പെട്ടെന്ന് ടൈം ഔട്ട് പറയേണ്ട കാര്യം ഇല്ല

  • @hinasubasheer328
    @hinasubasheer328 Рік тому +10

    ശ്രുതി യുടെ സംസാരം കേട്ടാൽ ഒരു നടി ആണെന്ന് thonnumo😂😂😂

  • @AA-wy4xi
    @AA-wy4xi Рік тому +1

    0:56 അഞ്ചു എന്താ കാണിക്കുന്നത്. മുതലാക്കുവാണല്ലോ

  • @paichusworld4072
    @paichusworld4072 Рік тому +9

    റിനോഷ് പാടിയ പാട്ടിന്റെ ക്ലിപ്പിടുമോ 🙏🙏🙏

  • @BB_S5
    @BB_S5 Рік тому +7

    Renesha veruthe screen space undakkan nokkunn😅😅

  • @liyashabeelliyashabeel744
    @liyashabeelliyashabeel744 Рік тому +19

    അഞ്ചു vulger ആയി പെരുമാറുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ

  • @DoraBuji7775
    @DoraBuji7775 Рік тому +2

    0:55 anjus മുതലാക്കി ഒന്നൊന്നര മുതലാകൽ,, എല്ലാവരും റെനീഷയെ വിട്ടിട്ടും... ഒറ്റയാളായിട് പിടിവിടാൻ സമ്മതിക്കാതെ പോയ അഞ്ചുസിന്റെ മനസ് ആരും കാണാതെ പോവണ്ട 🤣

  • @maneesha719
    @maneesha719 Рік тому +14

    ഒരു game പോലും മര്യാദക്ക് കളിക്കാത്ത ടീംസ് 😂😂

  • @Sreelakshmi8226
    @Sreelakshmi8226 Рік тому +12

    ഈ anjuz എന്താ കാണിക്കുന്നെ...😬😬..വൃത്തികെട്ടത്.. എന്ത് കടിയിളകിയ സാധനമാണ്.reneesha ഒട്ടും സേഫ് അല്ല. കിട്ടിയ അവസരം muthalakkunnu 😬😬

  • @bathoolbathu9327
    @bathoolbathu9327 Рік тому +4

    Anjoos avasaram mudhalakkyadh kando...?

  • @njn_kr
    @njn_kr Рік тому +13

    Ayye anjuz itra mutti nilkuvayirunno😅

  • @anandhukrishnan8529
    @anandhukrishnan8529 Рік тому +6

    Sruthy raneesha ☕️

  • @arunimam7757
    @arunimam7757 Рік тому +2

    0:55 anjuz ntha avde kaanikkunne kittya avasaram mothalaakkiyath pole nd vallnd reneeshaye irritate chythath pole🥵😬

  • @saajida6029
    @saajida6029 Рік тому +6

    Vishnu ijjathi motivation 🤣

  • @ig-abxdv
    @ig-abxdv Рік тому +11

    Ippozhathe taskukal ishtam ullavar undo

  • @vaigaanil7276
    @vaigaanil7276 Рік тому +27

    ഇവിടെ കബഡി ആണ് നടക്കുന്നതെങ്കിലും🐓anjuz ഗ്യാപ്പിൽ കേറി ഗോൾ ആണ് അടിക്കുന്നത് 🤣🤣🤣🤣🤣🤣🤣

  • @AMINA-hw3ku
    @AMINA-hw3ku Рік тому +33

    രെനീഷ: ഇന്നത്തെ കബഡി ടാസ്കിൽ മണിക്കൂറുകൾ കഴിഞ്ഞാലും രെനീഷയുടെ ബോയ്ഫ്രണ്ട്സ് പറയാതെ തോൽവി സമ്മതിക്കില്ല.
    I support റെനീഷ and ബോയ്ഫ്രണ്ട്സ്

    • @siarudeenn8342
      @siarudeenn8342 Рік тому

      Thaan endh udeshicha reneeshayude boyfriends ennu parayune... Reneeshak oru boyfriendsum illa... Aavr just friends matram aan.. Reneesha married aan..reneesha tholvi samadhikan reneesha thottitla

    • @achuachu6956
      @achuachu6956 Рік тому +3

      @@siarudeenn8342 Mard ano🙄boyfrnd ayit brk up aya kadha mathre paranjit ullu

    • @alahfathima
      @alahfathima Рік тому

      @@achuachu6956 breakup story eppo paranju bbyil parnjo

    • @achuachu6956
      @achuachu6956 Рік тому

      @@alahfathima cerena od paranju.. abt x lover.. two days munne anju nod paranju boyfriend ne miss cheyunnu nnu.. app ed hus etha

  • @chavervavachan
    @chavervavachan Рік тому +8

    വെറുതെ ഇരുന്ന ഞങ്ങടെ കൊച്ചിനെ ചൊറിഞ്ഞപ്പോൾ നിങ്ങൾ ആരും ഓർത്തില്ല അകത്ത് ഉറങ്ങി കിടക്കുന്നത് ഒരു വെട്ടുപോത്താണെന്നു. 😎
    ഇനി പാര് കണ്ണാ എങ്ഗ്ഗ തലൈവിയോടെ ആട്ടത്തെ 💥
    💣ദി ultimate terror സ്റ്റാർ Sru🔥 Lekshmi fans💣

    • @ashik_akbar
      @ashik_akbar Рік тому +4

      Vishayam bro fansinte full support und 💥✌💯🥰🥰

    • @chavervavachan
      @chavervavachan Рік тому +4

      @@ashik_akbar ath mathi. The ultimate alliance. 🔥 Ee season nammal ini orumichu vaazhum💪🏼💪🏼

    • @ashik_akbar
      @ashik_akbar Рік тому +2

      @@chavervavachan peace um pillerum thookki kazhinju ✌😌
      Vishayam ✌💥💥

  • @mubeenamubeena1820
    @mubeenamubeena1820 Рік тому +47

    ഇഷ്ടമില്ലാത്തവർ ഉണ്ടോ റെനീഷ😡🤑

  • @faizanmuhammedfaizu7839
    @faizanmuhammedfaizu7839 Рік тому +8

    ശ്രുതി 😂

  • @nandanar9903
    @nandanar9903 Рік тому +12

    Ith ottum fair allatha karyam anu avida reneesha out ayi kazhinjurunn ennit vayi thalam paranjond ninnatha lal sir varambam ithin nallath kodukanm chumma innale oru game asadhu akiyath

    • @siarudeenn8342
      @siarudeenn8342 Рік тому

      Reneesha out aayi kazhinjitila😡... Reneesha colour perutti kazhinje aan avar pidichath.. Reneesha try cheyunen mumb time out paranju aarkum verey time out paranjila.. Akhilin chance koduthapo reneeshakuk kodukendath aayirunu.oru vayi thalavum paranjond ninittila...lal sarine ariyam endha shari allen chodikenda kariyamila..oru nalathum kodukila..chuma alla avishyam indayit taneya asadhu aakiyath

    • @ajpunisher5660
      @ajpunisher5660 Рік тому

      ​@@siarudeenn8342 Akhil inte kaalu ullil thanne undairunnu..athu video eduth nokk athu judgesum angeekarichath aanu ..avide oravasaram koduthath Akhilinu alla marich white teeminaanu..white team motham foul aayirunnu ..naadira oke rand kaalum purath vech out aayathaanu..athonnum nee kandille? Avasaanam reneesha yude vaka Patti showyum.. line inte aduth polum alla reneesha porathathinu 3 per pidichittund...time out vilichittum kurach neram koodi avar hold um cheythu . Appo polum reneeshaykk onnum cheyyaan patteellalo? Ellaam kazhinjappo avalude cheap show ...reneesha verum tholvvi

  • @squadfinisher
    @squadfinisher Рік тому +1

    ഗെയിം അസാധു ആക്കിയത് ഒരുമാതിരി മറ്റേടത്തെ പരുപാടി ആയിപോയി ഒന്നില്ലെങ്കിൽ replay അല്ലെങ്കിൽ black team വിജയിച്ചു This should be the decision 😶

  • @Lisa07-s
    @Lisa07-s Рік тому +7

    SHOBHA❤❤❤❤
    RENEESHA PATTI SHOW

  • @a___isha4550
    @a___isha4550 Рік тому +5

    ശ്രുതി😂😂😂

  • @a2cookingcreations311
    @a2cookingcreations311 Рік тому +1

    Anjus avasaram mothalaki

  • @sreejahnair5912
    @sreejahnair5912 Рік тому +2

    Reneesha ❤❤

  • @n_at_ur__e
    @n_at_ur__e Рік тому +2

    Olla samayam kond aliyan angu muthalakki ennu thonnunnu reneshaye

  • @manjushamithun3947
    @manjushamithun3947 Рік тому +4

    Thottalum njangal samathikilla.😂😂.,... sathyathil akhil nu mathre kabadi kaliye patti anthengil arivullarunnu...baki players and referee okke kali ariyathe aaraduvarunnu

  • @ramsheenahadi3786
    @ramsheenahadi3786 Рік тому +22

    Ee reneeshakkitt rand pottikanam .avalde oru samsaaram sherikkum irritation aaan 😅

    • @siarudeenn8342
      @siarudeenn8342 Рік тому

      Pottikan nok thirch nalath kittum.. Oru irritating um alla

    • @diyavlog8583
      @diyavlog8583 Рік тому

      Raneesha ❤️❤️❤️

  • @mekham3392
    @mekham3392 Рік тому +2

    Sruthi emotional or deshyappedumbol entho pole....

  • @santazaff7224
    @santazaff7224 Рік тому +4

    റെനീഷ എത്ര ബലം പിടിച്ചാലും, അഹ് പൂട്ടിൽ നിന്ന് പുറത്ത് വരില്ലായിരുന്നു, അവിടെ കിടന്നു ശ്വാസം മുട്ടി ചത്തേനെ

  • @anki933
    @anki933 Рік тому +8

    Anjuzzz😠very very cheap 😠😠😠😠😠Bad touch 😠😠😠😠 ivalude asugam mattikodukk bigg bosseiii....paranju vidu 😠😠