Bazar അടിച്ചതിനു ശേഷം മനപ്പൂർവം അഖിലിനെ ചവിട്ടിയ റെനീഷ, വിഷ്‌ണു വിനെ attack ചെയ്ത Midhun ഇവർക്കെതിരെ Atleast Lal Sir എങ്കിലും ശബ്ദമുയർത്തണമെന്ന് അറിയിക്കുന്നു.... ഇനിയുള്ള Bigboss season ൽ ആളുകൾക്ക് പങ്കെടുക്കണ്ടേ..? അവർ എന്ത് viswasich angatt pokum....
മിഥുൻ വിഷ്ണുവിന്റെ നെഞ്ചിലേക്ക് മന: പൂർവം പ്ലാൻ ചെയ്ത് കാൽ മുട്ടിനിടിച്ച് റിബ് പൊട്ടിക്കാൻ നോക്കിയതിന് പുറത്താക്കുക ഇല്ലെങ്കിൽ കടുത്ത വാണിംഗ് കൊടുക്കുക.
*റിനോഷിന്റെ പക്കാ ലോകൽ തെറി വിളി സ്വഭാവം പുറത്തു കൊണ്ടു വന്ന സാഗർ മുത്താണു ഇത്രേം തെറി വിളിച്ചിട്ടും തിരിച്ചു വിളിക്കാത്ത സാഗർ നല്ല അച്ചനും അമ്മക്കും ഉണ്ടായതാണു*
@@thesni654 ivan aadyam rinoshine support cheyatha vekthiaanu... Double standard olla bhoolooka tholvi... Ennit ippam avane thanne kuttam parayunnu 🤷♂️
2:32 സാഗറിന് സെറിന യോട് ഒരു ഇഷ്ടമുണ്ട്. സെറിന യെ മറ്റുള്ളവരെ ആക്രമിക്കുമ്പോൾ അവൻ സേവ് ചെയ്യാൻ നോക്കുന്നുണ്ട് എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിക്കുന്നുണ്ട്. അവർ തമ്മിൽ എന്തോ ഇഷ്ടമു ഉണ്ടെന്ന് തോന്നുന്നു stratagy ഉണ്ടാവാം പക്ഷേ ഉള്ളിൽ എന്തോ ഉണ്ടെന്ന് തോന്നുന്നു. നമ്മൾക്കാഴ്ചക്കാരെ കൂടുതൽ ഈ ശോ കണ്ടിട്ടുള്ള അതിന്റെ ഉള്ളിലുള്ള മത്സരാർത്ഥി ഷിജു തന്നെ പറഞ്ഞിട്ടുണ്ട് അവർ സംസാരിച്ചു സംസാരിച്ചു ഇഷ്ടത്തിലായി എന്ന്. Stratagy ചെയ്യാണെങ്കിൽ ഷിജു അങ്ങനെ പറയില്ലായിരുന്നു.. 🤔🤔🤔
3:38 റിനോഷിനെ കഴുത്തിനു പിടിക്കുന്നത് വ്യക്തമാണ്... സഗറും സരീനയും ചെയ്യുന്നത് assault ആണ്. 2:44 ഒരാളുടെ കണ്ണിൽ കമ്പി കുത്താൻ പോയിട്ടും അത് മാറ്റാതെ ജയിക്കാൻ മാത്രം നിക്കുന്ന സറീന 😮. ജുനൈസ് മനസ് കൊണ്ട് നല്ലവനാണ്, അവൻ ആണ് ആ കമ്പി എടുത്ത് മാറ്റിയത്.
Midhun plan cheytu orale physically hurt cheytu and that gesture was really dangerous enittum didn't telecast it . Strict action should be taken against this . If Robin can be evicted for physical assault this is 100 times serious . 👎👎👎👎
മിഥുൻ: "ദേ ഇവിടെ കിടന്നാണ് അവന് കിട്ടിയത്, ഒരെണ്ണം കേറ്റി കൊടുത്തു ഞാൻ, കണ്ടു അവൻ്റെ മുഖത്തെ ആ എക്സ്പ്രഷൻ, അപ്പോഴാണ് നിർത്തിയത്" മിഥുൻ വിഷ്ണുവിൻറെ നെഞ്ചത്ത് മുട്ടുകാൽ കേറ്റി കുത്തിയത് അഭിമാനത്തോടെ റിനോഷിനോട് പറയുന്നതാണ്..... ഗെയിമിന്റെ ഇടയ്ക്ക് വ്യക്തിവൈരാഗ്യം തീർക്കുന്ന മിഥുൻ, അതും എന്തെങ്കിലും അത്യാഹിതം പറ്റാവുന്ന തരത്തിലുള്ള ആക്രമണം... വിഷ്ണുവിൻറെ വേദന കണ്ട് ആനന്ദിക്കുന്ന, അഭിമാനം കൊള്ളുന്ന മിഥുൻ... Episode വന്നപ്പോൾ ഈ സംഭാഷണം Asianet മനപ്പൂർവം cut ചെയ്തു... തീർച്ചയായും ഇത് ലാലേട്ടൻ ചോദിക്കണം... വല്ല അത്യാഹിതം സംഭവിച്ചിരുന്നെങ്കിൽ..?? വ്യക്തമായ ഫിസിക്കൽ assault ആണിത് ...
Midhun vishnu ne hurt cheyunnath entha cut cheythe Asianet....midhunte pravarthiye expose cheyenam.....oru cheriya kaaryamalla ath...... Weekend il question cheyyenam midhun ne...... Live il kandath episode il illa... What is this????
മിഥുനെ warn ചെയ്യേണ്ടതിന് Bb ഏത് പൊത്തില്‍ ഇരിക്കുകയാണ്.വിഷ്ണു പരാതി പറയില്ലാ,bcz അവന് ഒരു മാന്യത ഉണ്ട്.വിഷ്ണു അറിഞ്ഞ് കളിച്ചാല്‍ പപ്പടം ഞെരിക്കുന്ന പോലെ പൊടിക്കാം പലരേയും പക്ഷേ അവന്‍ Game personally എടുക്കുന്നില്ലാ. പണ്ട് രജിത് ഒരാളുടെ കണ്ണില്‍ മുളക് തേച്ചപ്പോ പുറത്താക്കി ഇവിടെ എന്തൊക്കെ ക്രിമിനല്‍ മൈന്‍ഡ് ആക്ടിവിറ്റി നടന്നു. ഒന്നുകില്‍ പുറത്താക്കുക. ഇതേ പോലെ സാഗറിന്റെ ice കട്ട തേക്കല്‍,..ചിലര്‍ക്ക് തണുപ്പ് ഒാവര്‍ ആയാല്‍ മരണംവരെ സംഭവിക്കാം. ഇതൊക്കെ ഏട്ടന്‍ വന്നാല്‍ ''മോനേ,മൊനേ കോടി കണക്കിന് ആളുകള്‍ കാണുന്ന ഷോ ആണ് മൊനേ...ആവര്‍ത്തിക്കരുത് മോനേ...''ഇത് കാണാതെ പഠിച്ച് വരും.
Laletan should ask midhun why did he intentionally tried to break Vishnu’s rib?? He was clearly admitting in another video last week with rinosh and today in convo with him again.. have some shame…
First of all..adipolli team setting bigboss😁👍 Ee Junaiz okke ndh patti game aan kalikane😂 Marar,Sruthy,Anu,..elllaarum soooperb aayt kalichuuuuu🔥🔥🔥🔥 Deserving team aan jayichath..poli❤
Midhun vishnuvine cheyathu chodikukayum parayukum cheytilla enkil, eni arayankilum pichi mandhi ennu paranju out aakan aanu plan enkil, asianet, big boss teaminte double standard janam mansilaakuka tanne cheyum..
ഒമർ ആണ് എല്ലാത്തിനെയും തൂത്തു വാരി എറിഞ്ഞത്. ഈ വിജയത്തിന്റെ ക്രെഡിറ്റ് ഒമറിന് 👍👍👍😂😂😂😂അടിപൊളി spirit
2:52
😂😂junaiz ne valicha vali😂😂
എല്ലാവരും വളരെ deserving ആയിത്തന്നെ കളിച്ചു 🙌expecally shobha,marar,shiju,vishu,Omar,rinosh, Shruthi,nadra
Anuvum kalichu suhruthe atu kandille kannevide vachirunnu
Double stand shobhayum nannay kalicho? 😂
റിനോഷിനെക്കാളും നന്നായി opposite team ലെ contestants കളിച്ചിരുന്നു... പിന്നെ അനു വും..
Vishu oo? 😅
2:16 വുഷു ചാമ്പ്യനെ വിഷ്ണു പൂട്ടിയിട്ട് 😊
2:55 അഞ്ചുസിനെയും മിഥുനെയും ഒരുമിച്ച് lock ഇട്ട scene 😂🔥🔥🔥🔥
Whushu okke comedy alle chetta
1:35 എത്ര ഈസി ആയിട്ടാ ഒമറിക്ക ജുനൈസ് നെ വലിച്ചു കൊണ്ട് പോകുന്നത് 😂😂😂
ഒമർക്ക എല്ലാത്തിനെയും വലിക്കാൻ expert ആണ്😂😂സെറീനയൊക്കെ വലിച്ചെടുക്കുന്ന കണ്ട് ചിരിച്ചു ചത്തു 😂😂😂
😂😂
@@abcd1vin valikkunnapole ahno adikkunnathum, thala twist cheyth hurt cgeyyunnathum
@@abcd1vin nilathitt valikkunnath vedana comparitively less ahn ivde junaizne valichekkunne kandal ariyam ath vedanikkillann..... Aggressive ayitt attack chryumbo angane alla
@@adithyapk99 നിങ്ങൾ ഓക്കേ ചുമ്മാ പൊട്ടത്തരം പറയുന്നത് ആണോ ഇല്ലേ ശരിക്കും....... ആണോ?
ലെ ഒമറിക്ക:. എല്ലാവർക്കും എന്നെ മതി 😂🙈
😂😂
😂😂😂ഒമർ വിറ്റാ ട്ടാ
ഒമറിക്ക കേറി വരുന്നുണ്ട് 🤣
എത്രാമത്തെ മിനിറ്റിൽ അത് പറയുന്നേ
@@raysworld1893I I 02'39.2"N a bit 02'39.2"N a bit bit better 01 a bit better than} ppp 9 P l
3:46 ഓമറിനെ കണ്ട് ജുനൈസ് പേടിച്ചു ഓടുന്നു 🤣🤣
😂😂
🤣🤣🤣🤣🤣
😂
Cerena nte adthkk oodiyath aan
Ithokkeyane task 😂😂😂
01:16 ലെ സാഗർ:നമുക്ക് കെട്ടിപിടിച്ചു ഇവിടെ കിടക്കാം.😂🤣🤣
Cerena avasaram kath ninnatha 😂😂😂kitty moonnum koodi kettipidch rasikkunnu😂
😂😂
1:21 vavaavo padunu Sagar 😂😂😂😂
😂😂
Crena & sagar എന്നിവരോട് ഒറ്റക്ക് പൊരുതി നിന്ന വിഷ്ണു ആണ് hero.... 🔥😁
01:17 വാ നമുക്ക് കെട്ടിപിടിച് ഇവിടെ കിടക്കാം 🤣🤣
01:36 ഒമർ 😂
02:53😂
03:55 റിങ്കു നോ 😂
Justice for Vishnu❤
BB should take action against Mithun👎🏻
#Justiceforrinosh#evictsagar.
Sagar and team rinoshinte kazhuth pidich valichathum chothikanam #evictsagar
Appo rinosh theri vilichath spr ayrunno.
@@zechariahrjoshua7827yeah, adipoli ayirnu
@@zechariahrjoshua7827 churuli rinosh🌱
@@zechariahrjoshua7827Avan atinu arhan ayirunu..oolataram matrme avante kayyil ullu
2:17 - spear vishnu🥵🔥
Vishu: avida pidikalle
Le sagar: nink comfortable aaya sthalam para Njan avida pidikka 😂
1:18
Vishnu " കഴിഞ്ഞ ജന്മത്തിൽ ഞാൻ നിങ്ങടെ മകൻ ആയിരുന്നു...master ടിൻ്റുമോൻ🥳...എനിക്കൊരു അച്ഛൻ്റെയും അമ്മയുടെയും സ്നേഹം കിട്ടിയിട്ടില്ല😭...നിങൾ കല്യാണം കഴിച്ചിട്ട് എനിക്കിങ്ങനെ നടുക്ക് കിടന്ന് കൊഞ്ചണം" 🥳👶😂
Avn avare alla avr avane anu pidich valichond poi ittath 🙄
😂😂
3:54 Rinku No😂♥️
ഇ ടാസ്കിൽ anjuttan ഉണ്ടായിരുന്നെങ്കിൽ full comadey ആയിരുന്നേനെ... 😂💯
Anjuttan. 🤗💖
🥱
Anjuttan ❤️ ഉണ്ടായിരുന്നെങ്കിൽ
1:21 vavaavoo 😂😂 Sagar vishnu cerena 😂😂😂❤
Bazar അടിച്ചതിനു ശേഷം മനപ്പൂർവം അഖിലിനെ ചവിട്ടിയ റെനീഷ, വിഷ്‌ണു വിനെ attack ചെയ്ത Midhun ഇവർക്കെതിരെ Atleast Lal Sir എങ്കിലും ശബ്ദമുയർത്തണമെന്ന് അറിയിക്കുന്നു.... ഇനിയുള്ള Bigboss season ൽ ആളുകൾക്ക് പങ്കെടുക്കണ്ടേ..? അവർ എന്ത് viswasich angatt pokum....
Athin raneesha ye adivayatil chavititt an
Ninte adivayatil chavitiyal nee mindathe niko?
😬 raneehsaye choutiyond ann olu adichath pakshe athpole alla midhun don't compare
@@muhammedok2638 raneesha veruthe task yil vishnu vine adichittddd ath arkum oru koyapam illa arum samsarikkunnilla
@@muhammedok2638 reneesha shobha ye chavittayatho?? Athin kuzhappam ille ith game kazhinjathin shesham aan reneesha akhil ine upadravichath
Reneesha Akhilinte mudiyil valikunumund....she's lady gunda
മിഥുൻ വിഷ്ണുവിനോട് ചെയ്തത് വളരെ മോശവും, dangerous um ആയ പരുപാടി ആണ്, ഇത് ലാലേട്ടൻ ചോദിക്കുക തന്നെ വേണം, vere എന്ത് ചോദിച്ചില്ലെങ്കിലും 💯💯💯💯
Eeee upadhravisha video link onn thazhe kodkubo njan kandilla😐
@@dilshadilu6040 ua-cam.com/video/FdUyY-K1Fks/v-deo.html
Njnum kandilla
എല്ലാവരുടെയും game spirit പറയാതിരിക്കാൻ വയ്യ...,🔥🔥.. ചിലരുടെ attacking നല്ല comedyum ആയിരുന്നു 🤣🤣🔥
1:34 Omr ikka Junaiz combo ചിരിപ്പിച്ച് കൊല്ലും..🤣🤣
3:54 rinku 😂❤️
Athaara paranjath
Vishnu 😂
@@dreamcatcher4230 Vishnu Reneeshaye rinku enna vilikunne
2:32
2:40
Sugar 😌saving Serena
Sagar Reneeshayeyum nadirayeyum midhuneyum oke save cheyyanund athonnum entha kandillee
മിഥുൻ വിഷ്ണുവിന്റെ നെഞ്ചിലേക്ക് മന: പൂർവം പ്ലാൻ ചെയ്ത് കാൽ മുട്ടിനിടിച്ച് റിബ് പൊട്ടിക്കാൻ നോക്കിയതിന് പുറത്താക്കുക ഇല്ലെങ്കിൽ കടുത്ത വാണിംഗ് കൊടുക്കുക.
ഈ ഒമർ ഇക്കയെ കാണുമ്പോ ചിരി നിർത്താൻ കയ്യാത്തത് എനിക്ക് മാത്രം ആണോ 🙊🤣
Same🤣
Pakshe bbyilu വന്നേ pinne pulliyod kurach ishtam okke thonni thudangii
@@vidhyarajl4363 😌😂
1:35🤣🤣🤣🤣🤣junaisine aaa kondupovunnu😂😂😂❤️❤️❤️
😂
😂😂
😂
Shiju ❤shobha❤akhil❤vishnu❤
1:46 🔥
4:16 oo enikk vere goosebumps adichu.....ijjathi✨️
2 days nte avarde kastappadinte result........ Beta team🔥
Yeah
*റിനോഷിന്റെ പക്കാ ലോകൽ തെറി വിളി സ്വഭാവം പുറത്തു കൊണ്ടു വന്ന സാഗർ മുത്താണു ഇത്രേം തെറി വിളിച്ചിട്ടും തിരിച്ചു വിളിക്കാത്ത സാഗർ നല്ല അച്ചനും അമ്മക്കും ഉണ്ടായതാണു*
#Justiceforrinosh#evictsagar.
Sagar and team rinoshinte kazhuth pidich valichathum chothikanam #evictsagar
3:40 reneesha ellarem adikkunnund. എന്ത് ന്യായീകരിക്കാൻ നോക്കിയാലും തെറ്റ് തന്നെയാണ്.
ശോഭയെ മുഖത്തു ഒക്കെ കയറി ചവിട്ടി.
1:18 sagar, vishnu, cerena 😂😂😂
Vavavo😂😂
പനിയിലും game നന്നായി കളിച്ച marare ജയിലിൽ nominate ചെയുന്നു കഷ്ടം 🤦🏻♂️
Rinosh and Omar played well. Midhun's lock to Vishnu was dangerous !
സാഗർ ഉം സെറീനയും ഈ task മുതലെടുക്കുവാണല്ലോ😂 1:20
*കെട്ടിപ്പിടുത്തം ശ്രുതി കോഴി മിധുൻ ചുരുളി വാഴ റിനോഷ്*
*Always Akhil vishnu raneesha Shobha saagr Naadira* ❤❤
Ninak ishtamulla aalkar okke nallavar baki ullorokke negative aki nee endin ithil comments cheyunnu??? negative spread cheyyan ellavrkum ariya but cheyyathath maryada🙌ne full negative ahnlo spread cheyunne??avide ullavrk okke negativeum nd positiveum und mister...alland thaan ishtapedunna aalkar mathram alla nalla aalukal😠😠😠
💯
@@thesni654 ഞാൻ എനിക്ക് ഇഷ്ടമുള്ളവരെ സപ്പോർട്ട് ചെയ്യും ഇഷ്ടമില്ലാത്തവരെ ഇനീം വിമർഷിക്കും. നീ കിടന്നു മോങ്ങിക്കോ.. തെറി വിളിക്കുന്ന വാഴ റിനോഷിനെ സപ്പോർട്ട് ചെയ്യണോ ഞാൻ? വിഷ്ണുവിനെ മനപ്പ്Uർവ്വം അടിക്കാൻ നടക്കുന്ന മിധുനെ സപ്പോർട്ട് ചെയ്യണോ? റിനോഷിനെ കെട്ടിപിടിക്കാൻ നടക്കുന്ന ശ്രുതിയെ സപ്പോർട്ട് ചെയ്യണോ? 3 പേരും അയൽകൂട്ടം കുറ്റം പറച്ചിൽ അമ്മായികൾ
@@thesni654 ivan aadyam rinoshine support cheyatha vekthiaanu... Double standard olla bhoolooka tholvi... Ennit ippam avane thanne kuttam parayunnu 🤷♂️
Nink ithin divasakooli anno masakooli anno
Ellathilum undello Monae nee
Vishnu ❤
1:34 ഒമർ ലെവനെ വലിച്ചു പുറകിൽ കളഞ്ഞു 😂
Waste eduth eriyunna pole🤣🤣
@@anjuvc3721 😂
@@trivandrummallutrucker5476 🤣
2:32 സാഗറിന് സെറിന യോട് ഒരു ഇഷ്ടമുണ്ട്. സെറിന യെ മറ്റുള്ളവരെ ആക്രമിക്കുമ്പോൾ അവൻ സേവ് ചെയ്യാൻ നോക്കുന്നുണ്ട് എന്തെങ്കിലും പറ്റിയോ എന്നൊക്കെ ചോദിക്കുന്നുണ്ട്. അവർ തമ്മിൽ എന്തോ ഇഷ്ടമു ഉണ്ടെന്ന് തോന്നുന്നു stratagy ഉണ്ടാവാം പക്ഷേ ഉള്ളിൽ എന്തോ ഉണ്ടെന്ന് തോന്നുന്നു. നമ്മൾക്കാഴ്ചക്കാരെ കൂടുതൽ ഈ ശോ കണ്ടിട്ടുള്ള അതിന്റെ ഉള്ളിലുള്ള മത്സരാർത്ഥി ഷിജു തന്നെ പറഞ്ഞിട്ടുണ്ട് അവർ സംസാരിച്ചു സംസാരിച്ചു ഇഷ്ടത്തിലായി എന്ന്. Stratagy ചെയ്യാണെങ്കിൽ ഷിജു അങ്ങനെ പറയില്ലായിരുന്നു.. 🤔🤔🤔
Raneesha akhilne adichu akhil raneeshane chouti shiju adichu shobane adich ennulla coment okke nirthu
(Chembin illatha chood endhina moodik)
Avar arkum angitu ingotu paradhi illa avar ath game ayit kandu pine endhina porth illevrk ithra ith deyv cheyth nirthuka
Safe gamersine support cheyyathe strong playersine support cheyya ennale bb ushar avullu😊
Pine midhun nte karyathil action edkanam enn agrahikunnu atha action edthila egil next week nominationl midhun Ind ellaru sahakarich avane purathakuka!
Shobha akhil shiju vishnu anu omar omr kidilam kali
#Justice for Vishnu
# Evict Midhun
1:35ജുനൈസ് പോയ പോക്ക് 😂
4:03 Omar Cena😹🔥
🤣🤣🤣🤣 അയ്യോ 😅😅
Itrayum dedicated aaya physical task chyne team hats off
Vishnu❤️🩹❤️
3:38 റിനോഷിനെ കഴുത്തിനു പിടിക്കുന്നത് വ്യക്തമാണ്... സഗറും സരീനയും ചെയ്യുന്നത് assault ആണ്.
2:44 ഒരാളുടെ കണ്ണിൽ കമ്പി കുത്താൻ പോയിട്ടും അത് മാറ്റാതെ ജയിക്കാൻ മാത്രം നിക്കുന്ന സറീന 😮. ജുനൈസ് മനസ് കൊണ്ട് നല്ലവനാണ്, അവൻ ആണ് ആ കമ്പി എടുത്ത് മാറ്റിയത്.
Rinoshine കഴുത്തിനു പിടിച്ചതിനു lalletten ചോദിക്കണം
റെനീഷ മാരാരെ തല്ലുന്ന വീഡിയോയിൽ അതിന് മുമ്പ് റെനീഷയുടെ മുഖത്ത് കൊണ്ടത് സോക്സിട്ട സാഗറിന്റെ കാലാണ്.... പക്ഷേ, റെനീഷ തിരിച്ചു തല്ലുന്നത് മാരാരെയാണ്.....
3:55 rinku..... 😂❤️
2:39 മാരാർ സെറീനയെ വലിച്ച പ്പോൾ സാഗർ രക്ഷിക്കുന്നു
Midhun plan cheytu orale physically hurt cheytu and that gesture was really dangerous enittum didn't telecast it . Strict action should be taken against this . If Robin can be evicted for physical assault this is 100 times serious . 👎👎👎👎
Adichathum kadichathu maathram.kanicha pora oru contestantsine personal grudge vach attack cheyyan plan cheyththum, attack cheythathum kanikkanam
Mone njagale budhimuttikaruthu njn oru coffee kudichittu varatte😡
1:16
Vishnu : Va namukk ivide kettipidich ingena kedakka
Cerena : Enna vid😅
അഖിൽ മാരാർ വിഷ്ണു ഇവരെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ
I🙌🏻
🙌🏻💕
❤
Vishnu poli aanu fair game ahnu kalikkunnath🔥
1:36 🤣🤣🤣🤣🤣
Vishnu and midhun nte karym lalttean chodhikanm... Atleast last warning enkilm kodkanm
Akhil full power gameplay❤❤
സെറീന Love Drama കളിക്കുകയാണ് സാഖർ എവിടെ ഉണ്ടോ അവിടെ സെറീനയും ഉണ്ടാകും. സെറീന സാഖറിൻ്റേ നിഴലാണെന്ന് തോന്നുന്നു 😂😂
മിഥുൻ: "ദേ ഇവിടെ കിടന്നാണ് അവന് കിട്ടിയത്,
ഒരെണ്ണം കേറ്റി കൊടുത്തു ഞാൻ,
കണ്ടു അവൻ്റെ മുഖത്തെ ആ എക്സ്പ്രഷൻ, അപ്പോഴാണ് നിർത്തിയത്"
മിഥുൻ വിഷ്ണുവിൻറെ നെഞ്ചത്ത് മുട്ടുകാൽ കേറ്റി കുത്തിയത് അഭിമാനത്തോടെ റിനോഷിനോട് പറയുന്നതാണ്.....
ഗെയിമിന്റെ ഇടയ്ക്ക് വ്യക്തിവൈരാഗ്യം തീർക്കുന്ന മിഥുൻ, അതും എന്തെങ്കിലും അത്യാഹിതം പറ്റാവുന്ന തരത്തിലുള്ള ആക്രമണം...
വിഷ്ണുവിൻറെ വേദന കണ്ട് ആനന്ദിക്കുന്ന, അഭിമാനം കൊള്ളുന്ന മിഥുൻ...
Episode വന്നപ്പോൾ ഈ സംഭാഷണം Asianet മനപ്പൂർവം cut ചെയ്തു...
തീർച്ചയായും ഇത് ലാലേട്ടൻ ചോദിക്കണം...
വല്ല അത്യാഹിതം സംഭവിച്ചിരുന്നെങ്കിൽ..??
വ്യക്തമായ ഫിസിക്കൽ assault ആണിത് ...
E videoyil adh indo
Juniz is a brilliant gamer.avan chodhikkan ullath mukath nokii chodikkumm.avalkk kadikkamm versa arrunmm onnum cheyann Padilla avaleaa
ആമിനടെ പരദൂഷണം അസൂയ കണ്ടിട്ട് ആണോ support ചെയ്യുന്നത്
@@aviatorcrew389 avantea paradhooshanamm mathreamea nee kandittittollloo
@@PramodKumar-ue6vr ഉള്ളു, ഇടക്ക് സാഗർ സെറീന ടെ നടുക്ക് കേറി ഇരിക്കും അവർ എന്താ പറയുന്നത് എന്ന് കേക്കാൻ
@@aviatorcrew389 athokea ninnea pollullaa anthamm fans kannuuu
Vishnu Sagar nod : vava നമുക്കിവിടെ ഇരിക്കാം vavavooo 🤪☺️☺️☺️
Sathyam പറയാലോ ithil rinosh supper ayitt കളിച്ചിട്ടുണ്ട്... 💯🔥
Justice for VISHNU 🔥🔥🔥🔥🔥
3:56 rinku noo 😂😂
💭മാരാരർ ഏത് ടീമിൽ ഉണ്ടോ ആ ടീം വിജയിക്കും ... Perfect bb material maraar♥️🌚
1:21😂
JUSTICE FOR VISHNU 🔥
JUSTICE FOR VISHNU 🔥
Midhun physical assault cheythu.athinu thelivaayii vedioyum ind..lalettan varunna episodil midhun ne warning ⚠️ kodukkanum allegill evict chyanam.aa vedio contestants ineym kaanikkanam .bigg bossil oru contestant um physically target chyaan paadilla.
Pinne bigg boss enth kond ath telecast chythilla.lalettan midhune chodhyam chythillekill annu nirthum bigg boss show kanunnath 👍👍👍
4:07 akhil,entha avide cheyyunne🤭🤭
Both the teams played outstanding
Akhil 😍
Randu teamum nannayi kalichu but beta teaminu fuse vekkunna task ivarkkum koduthirunnel ivar randu teamum equal ayene ☹️☹️☹️ but bb polum beta teaminte koodeyanu ninnathu 😞😞😞
Atjinudayul sagrum cereenayum😂😂😂polich le
ലെ സാഗർ.. Namkk ivde kettipidich kedkka😂
BB anna......justice vishnu
ചിരിച്ചു ചത്തു 🤣🤣🤣റെനീഷ മാരാർ 🤣🤣🤣
🤣
Rinosh played very well but not making much noise as others.. Good gamer
3.24 akhil and raneesha so cute❤❤
justiceforVishnu
Shobha Rinosh Akhil🔥
Rinosh😃
Rinosh❤️
Sagar comedy😂😂
ഒമർ played welll...
Midhun vishnune karuthikooti updravichathond onnilel midhune purathakenam allel laletan varumba chodhyam cheyanam mudhun rinoshinod parayenath avide ellarkum aa clip kanichulodukenam laletan....
Junaiz is unintentionally being funny😅
1:16 😌😌😌
1:39😂😂😂
Midhun vishnu ne hurt cheyunnath entha cut cheythe Asianet....midhunte pravarthiye expose cheyenam.....oru cheriya kaaryamalla ath......
Weekend il question cheyyenam midhun ne......
Live il kandath episode il illa...
What is this????
Ee taskokke bb6 il vannal bogg boss kodathi keriyene 😂😂😂
മിഥുനെ warn ചെയ്യേണ്ടതിന് Bb ഏത് പൊത്തില്‍ ഇരിക്കുകയാണ്.വിഷ്ണു പരാതി പറയില്ലാ,bcz അവന് ഒരു മാന്യത ഉണ്ട്.വിഷ്ണു അറിഞ്ഞ് കളിച്ചാല്‍ പപ്പടം ഞെരിക്കുന്ന പോലെ പൊടിക്കാം പലരേയും പക്ഷേ അവന്‍ Game personally എടുക്കുന്നില്ലാ.
പണ്ട് രജിത് ഒരാളുടെ കണ്ണില്‍ മുളക് തേച്ചപ്പോ പുറത്താക്കി ഇവിടെ എന്തൊക്കെ ക്രിമിനല്‍ മൈന്‍ഡ് ആക്ടിവിറ്റി നടന്നു.
ഒന്നുകില്‍ പുറത്താക്കുക.
ഇതേ പോലെ സാഗറിന്റെ ice കട്ട തേക്കല്‍,..ചിലര്‍ക്ക് തണുപ്പ് ഒാവര്‍ ആയാല്‍ മരണംവരെ സംഭവിക്കാം.
ഇതൊക്കെ ഏട്ടന്‍ വന്നാല്‍
''മോനേ,മൊനേ കോടി കണക്കിന് ആളുകള്‍ കാണുന്ന ഷോ ആണ് മൊനേ...ആവര്‍ത്തിക്കരുത് മോനേ...''ഇത് കാണാതെ പഠിച്ച് വരും.
Omr Vishnu sagar Adipoli ❤
Sagar ettayiii caring vavachii very well 😂😂😂🤭
1:35 junais അതാ പോവുന്നു 😂😂😂
Raneesha ee taskil vallaathe phisically upadravichu ellaavareyum. Shruthi chothichath sheriyaan lady gundayaano. Ith enthaayaalum lalettan chothikkanam
Ellaru nallanam angotu ingotu kodthitnd nallonam nokiya kanaan ee vediol enne cereena rinoshinte kouth pidch valiknne kandille apo athu onnu aru kanoola raneesha endho cheynmo noki nikkunn😬
Reneeshayude adivayittil chavitty mudiyil pidich valichu shoba avalde kazhuthi pidich njerikunum und omar reneeshaye pidich eriyunund vishnu reneeshaye pidich eriyunnund ithoke gaminte idayil sambhavichathan athupole thanneyan reneesha cheythathum ningalde adivayittilan oru aano penno chavittunnath enkil ningal nokki nikko ath thanenya avalum. Cheythollu
Anu chechi ❤❤super
🔥Vishnu midhune lock aki,🔥ahkil reneeshayeyum lock aki പൊളിച്ചു
Laletan should ask midhun why did he intentionally tried to break Vishnu’s rib?? He was clearly admitting in another video last week with rinosh and today in convo with him again.. have some shame…
First of all..adipolli team setting bigboss😁👍
Ee Junaiz okke ndh patti game aan kalikane😂
Marar,Sruthy,Anu,..elllaarum soooperb aayt kalichuuuuu🔥🔥🔥🔥
Deserving team aan jayichath..poli❤
Rinosh ന്റെ ഇക്കിളി ഇടലിന്റെ മുന്നിൽ ഇതൊക്കെ എന്ത് 😂😂 🔥🔥
0.5 njn karuthi sruthi alarunnathanenn 😂😂
Njaanum 😂😂😂😂
Midhun vishnuvine cheyathu chodikukayum parayukum cheytilla enkil, eni arayankilum pichi mandhi ennu paranju out aakan aanu plan enkil, asianet, big boss teaminte double standard janam mansilaakuka tanne cheyum..
#justice for vishnu
Eth task vannalum shobha & marar 100% kodukkum
Vishnu too