പോകുന്ന സ്ഥലത്തെ കുറിച്ച് വ്യക്തമായി വിവരണം നൽകുന്നതാണ് ഭക്തന്റെ വിജയം!!! ഇഷ്ടം പോലെ vlogs ee സ്ഥലങ്ങളെ പറ്റി കണ്ടിട്ടുണ്ടെങ്കിലും അതിലൊന്നും കേൾക്കാൻ പറ്റാത്ത ഇൻഫർമേഷൻ ഭക്തന് പറയുന്നു... അത് കൊണ്ട് തന്നെയാണ് വർഷങ്ങളായി താങ്കളുടെ vlogs ഞാനടക്കമുള്ള ആളുകൾ കാണുന്നത്...!!!
ഞാൻ പല തവണ ഈ റോഡിലൂടെ വാഹനം ഓടിച്ചു പോയിട്ടുണ്ട് എങ്കിലും അന്നൊന്നും സുജിത്തിൻറെ വീഡിയോയിൽ കാണുന്ന ഭംഗി ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല ഈ റോഡിലൂടെ തന്നെയാണോ പോയത് എന്ന് തോന്നിപ്പോകും വീഡിയോകണ്ടാൽ. അതിമനോഹരമായിരിക്കുന്നു വീഡിയോ .
ശ്വേത കൂടെ ഉള്ള എപിസിഡീസ് വേറെ ലെവൽ ആണ്... സുജിത് ഭക്തൻ ശ്വേത ജോഡി 💘നിങ്ങൾ രണ്ടു പേരെയും കാണാൻ ആണ് എനിക് ഇഷ്ടം.. made for each other... പിന്നെ emil കൂടി ഉണ്ടെകിൽ എപ്പിസോഡ് നേരം പോക്കായി.. എല്ലാം എപ്പിസോഡ് പോലെ ഈ എപ്പിസോഡ് കലക്കി
സൂപ്പർ സുജിത് ചേട്ടാ... നല്ലൊരു വ്ലോഗ് ... ശ്വേത ചേച്ചിക്കു ഒരു ഹായ്.. 💓💓 ഞാൻ u tube il, കണ്ടതിൽ വെച്ച് ഏറ്റവും നല്ലത് ചേട്ടന്റെ വ്ലോഗ് ആണ് നല്ല അവതരണം.... ഇങ്ങനെ നല്ല നല്ല വീഡിയോസ് അപ്‌ലോഡ് ചെയ്തിട്ടേ ഇരിക്കാൻ ദൈവം ഇട ആക്കട്ടെ എന്ന് ആശംസിക്കുന്നു.....
Again a video begins with Grand Ferrari World Dubai and this was awesome, havent heard about this, the look was totally awesome. The Grand Zayed Mosque is so beautiful no words to describe it. thanks Sujith And Emil Brother and Specially swetha for this wonderful video uploading for us. I appericiate your hardship in hot sun taking such a wonderful video for us. thank you once again
ഗ്രാൻഡ് mosque👌👌പിന്നെ pineapple tower👌👌സൗന്ദര്യം shall use ചെയ്തു maintain ചെയ്യുന്ന emil bro👌vivek ചേട്ടന് ഒരു biju menon ചേട്ടൻ look. ചാള കൂട്ടി ചോറുണ്ണാൻ കൊതിക്കുന്ന sujith ചേട്ടൻ 👌
Sujith eatta.... Super video... Njan 8 years aayi Abudhabi ethu vare ferrari world il pokan pattiyitilla. Pokanam eannu aaghraham undayirunu but nadakilla ethuvare bcoz of the money issues and duty time ... Aa oru vishamam ee video kandappol Maari... Thank you so much ee video cheyitatinu Sujith eatta... 😍👍👍👍
ഞാൻ പോയിരുന്നു Ferrari worldil. കഴിഞ്ഞ ഏപ്രിൽ. എല്ലാ ride lum കയറി. It's superb. കയ്യീന്ന് കാശു മുടക്കണ്ട വന്നില്ല. കമ്പനി ടൂർ ആയിരുന്നു,😍 mosque lum ബുർജ് ഖലീഫ top floor lum പോയി. And it was a european tour. ആ വഴി ഇവിടേം കറങ്ങി.
"അവിടത്തെ റോഡില് കിടക്കാൻ തോന്നും ഇവിടത്തെ റോഡില് അടക്കാൻ തോന്നും " സുരാജേട്ടൻ പറഞ്ഞ ഡയലോഗ് എത്ര ശരിയാണ്. അതാണ് രാജാവും മന്ത്രിമാരും ഭരിക്കുമ്പോഴുള്ള വ്യത്യാസം.. അവിടത്തെ ഒരു രാജാവിനും സമം അല്ല ഇവിടത്തെ 10000 മന്ത്രിമാർ 🤭🤭
After a break I came back to tech travel When I watch your video I feel like I’m there with you all, that’s coz your presentation very humble and simple. Special hi to sweatha chechi and sugu. Keep going on bro. Sweatha chechi red and yellow color chechike super match for u. Keep going, we ll keep watching. Amal bro ku movie star look unde. Hope one day we can see u in a movie.
*അറബ് രാജ്യങ്ങളിൽ കാഴ്ച്ചകൾ കാണാൻ പറ്റിയത് Dubai തന്നെ,* *മറിച്ചു ജോലി ചെയ്തു 2000സാലറി ഉണ്ടങ്കിൽ 1000ചിലവും ദുബായ്,* *മറ്റു അറബ് രാജ്യങ്ങളിൽ 2000സാലറി ഉണ്ടങ്കിൽ 500ചിലവ്,* *അപ്പോൾ ദുബായ്‌നെക്കാൾ നല്ലത് നമ്മൾ ഉള്ള സ്ഥലം തന്നെ,* 😉😉😊
*വളരെ മനോഹരമായിരിക്കുന്നു ഗ്രാന്റ് മോസ്ക് ശരിക്കും അതിമനോഹരം😍😍😍😍😍😍👍👍👍👍*
@@ARSFilms2023 😘👍
Ok
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
പോകുന്ന സ്ഥലത്തെ കുറിച്ച് വ്യക്തമായി വിവരണം നൽകുന്നതാണ് ഭക്തന്റെ വിജയം!!! ഇഷ്ടം പോലെ vlogs ee സ്ഥലങ്ങളെ പറ്റി കണ്ടിട്ടുണ്ടെങ്കിലും അതിലൊന്നും കേൾക്കാൻ പറ്റാത്ത ഇൻഫർമേഷൻ ഭക്തന് പറയുന്നു... അത് കൊണ്ട് തന്നെയാണ് വർഷങ്ങളായി താങ്കളുടെ vlogs ഞാനടക്കമുള്ള ആളുകൾ കാണുന്നത്...!!!
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
ഈ മായിക ലോകത്തിൻറെ കാണാകാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന സുജിത്ത് ബ്രോയ്ക്ക് കട്ട സപ്പോർട്ട്
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
ua-cam.com/video/YgjC_d-vCvA/v-deo.html
Ferrari world & yas mall video
ലോകത്തെ എന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ദുബായ് എന്ന നഗരം ....👍👍
Rafeek Feeki dubai rajyamalla uae aan rajayam dubai is a city in uae but most of the people call uae as dubai
Dubaiyum UAE yille swathanthra rajyam thaneyaan
Rajyam -ATHAVA -oru emirate
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
@@muhammedshahabaz1567 exactly🤷♀️😂❤
Emil chettan fans like
power
ഞാൻ പല തവണ ഈ റോഡിലൂടെ വാഹനം ഓടിച്ചു പോയിട്ടുണ്ട് എങ്കിലും അന്നൊന്നും സുജിത്തിൻറെ വീഡിയോയിൽ കാണുന്ന ഭംഗി ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല ഈ റോഡിലൂടെ തന്നെയാണോ പോയത് എന്ന് തോന്നിപ്പോകും വീഡിയോകണ്ടാൽ. അതിമനോഹരമായിരിക്കുന്നു വീഡിയോ .
Correct bto .evn me also thinking
Crct broo
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
അബുദാബിയിൽ ഇരുന്നുകൊണ്ട് അബുദാബിയുടെ വീഡിയോ കാണുന്ന ലെ ഞാൻ 😇
Njnum
Njnm
Njnaanum
Njanum😇🤟
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
എന്നെ പോലെ ഗ്രാന്റ് മോസ്ക് കാണാത്ത വർക്ക് ഉപകാരപ്പെട്ടെ സൂപ്പർ വീഡിയോ സുജിത്ത് ഭായിക്ക് ഒരായിരം നന്ദി
മലപ്പുറത്തുകാരർ ഇവിടെ ലൈക് അടിക്കാം അടിച്ചോ
ചെയ്യാലോ ചെയ്തു
Pinnalla...njammalum Malappuram
Malappuram nilamboor daaaa
Ferrari worldil റൈഡുകൾ miss ചെയ്യാൻ പാടില്ലാരുന്നു. അടിപൊളിയാണ്.
ശ്വേത കൂടെ ഉള്ള എപിസിഡീസ് വേറെ ലെവൽ ആണ്... സുജിത് ഭക്തൻ ശ്വേത ജോഡി 💘നിങ്ങൾ രണ്ടു പേരെയും കാണാൻ ആണ് എനിക് ഇഷ്ടം.. made for each other... പിന്നെ emil കൂടി ഉണ്ടെകിൽ എപ്പിസോഡ് നേരം പോക്കായി.. എല്ലാം എപ്പിസോഡ് പോലെ ഈ എപ്പിസോഡ് കലക്കി
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
Athannu sathyavastha
Swetha chechi കിടുക്കി, തിമർത്തു, കലക്കി
ഹാരിസ് ഇക്ക പോയി വിവേക് ബ്രോ വന്നു എന്താ സ്നേഹം 💕💕💕😍😍😍😍
Sujithettannde video kanumboal Ulla feel vallathaoru feelaa pinna parayanoa video full kandu💕❤💕❤💕adutha videokku waiting
സൂപ്പർ സുജിത് ചേട്ടാ... നല്ലൊരു വ്ലോഗ് ... ശ്വേത ചേച്ചിക്കു ഒരു ഹായ്.. 💓💓 ഞാൻ u tube il, കണ്ടതിൽ വെച്ച് ഏറ്റവും നല്ലത് ചേട്ടന്റെ വ്ലോഗ് ആണ് നല്ല അവതരണം.... ഇങ്ങനെ നല്ല നല്ല വീഡിയോസ് അപ്‌ലോഡ് ചെയ്തിട്ടേ ഇരിക്കാൻ ദൈവം ഇട ആക്കട്ടെ എന്ന് ആശംസിക്കുന്നു.....
Arathy Ramachandran Hanna danish vloggs onu kandu nokuu avardeyum it pole tanne poliyaan☺
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
Classy Vlogs Sujith ettaa♥️
Yes waterworld, marina circuit, Ferrari world, pwoliyaanu... Yas Island... Abudhabikar Like adikada makkale... love u Abudhaaabiiiiii
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
ua-cam.com/video/YgjC_d-vCvA/v-deo.html
Sujith chetta ferrari world pwoli ayitte unde😍mosque pinne parayandallo vera level👍
Iduvare,UAEl povatavar like here
Passport polum illa bro,
😄😄
Abu dhabi, mussaffah, shabiyah 10
@@abdulfahim7289 passport undayitutum husntedth pokn pattatha njn 😂😂
@@mosvlogs3499 shabia 12 🙋
Eniku pattila kanan UAE
Kaanunna kaaychakalum athine pakka bgm um athane bhakthante video quality✌
അബുദാബി യിൽ നിന്നും ഇ വീഡിയോ കാണുന്നവരുണ്ടോ
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
❤️❤️❤️❤️❤️ULTIMATE YOUTUB STAR♥️♥️♥️♥️ അതിമനോഹര കാഴ്ചകൾ........Thanx 💓💓TEC TRAVEL EAT THEM..💓💓
Sujith Bro.. Njan Tech Travel Eat Videosnte oru addict ayi mariyena thonune 🤘 Lunch break akumbo ningalude video kandilel ipo enthopoleya.
അബുദാബി അതിമനോഹരം.ഗ്രാൻഡ് മോസ്‌ക്Super....
Ma sha Allah Mosque 👍!!
Sujith ettaaa luv you 😘😘😘 best vlogger
സുജിത്തേട്ട പൊളിച്ചു👌❤😘 എമിൽബ്രോ കട്ട look🤗💖💕✌😎heavy man😉😎✌
Super video sujith Bhakthan
Follow me on Instagram
1. MECCA 💚
2. MADINA 💚
3. ABU DHABI SHAIK ZAYED GRAND MOSQUE 💚
4. TURKEY BLUE MOSQUE 💚
3:baithul muqadass masjid
Again a video begins with Grand Ferrari World Dubai and this was awesome, havent heard about this, the look was totally awesome. The Grand Zayed Mosque is so beautiful no words to describe it. thanks Sujith And Emil Brother and Specially swetha for this wonderful video uploading for us. I appericiate your hardship in hot sun taking such a wonderful video for us. thank you once again
ഗ്രാൻഡ് mosque👌👌പിന്നെ pineapple tower👌👌സൗന്ദര്യം shall use ചെയ്തു maintain ചെയ്യുന്ന emil bro👌vivek ചേട്ടന് ഒരു biju menon ചേട്ടൻ look. ചാള കൂട്ടി ചോറുണ്ണാൻ കൊതിക്കുന്ന sujith ചേട്ടൻ 👌
Hiii Esther
@@Nazeem.Agatti haii
Sujith eatta.... Super video... Njan 8 years aayi Abudhabi ethu vare ferrari world il pokan pattiyitilla. Pokanam eannu aaghraham undayirunu but nadakilla ethuvare
bcoz of the money issues and duty time ... Aa oru vishamam ee video kandappol Maari... Thank you so much ee video cheyitatinu Sujith eatta... 😍👍👍👍
8:08 Emil bro😎
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
ഞാൻ പോയിരുന്നു Ferrari worldil. കഴിഞ്ഞ ഏപ്രിൽ. എല്ലാ ride lum കയറി. It's superb. കയ്യീന്ന് കാശു മുടക്കണ്ട വന്നില്ല. കമ്പനി ടൂർ ആയിരുന്നു,😍 mosque lum ബുർജ് ഖലീഫ top floor lum പോയി. And it was a european tour. ആ വഴി ഇവിടേം കറങ്ങി.
ഗ്രാൻഡ് മോസ്ക് കണ്ടവർ ലൈക് ചെയ്തേ 🤩
Kidukkan video 🌟🌟🌟
"അവിടത്തെ റോഡില് കിടക്കാൻ തോന്നും ഇവിടത്തെ റോഡില് അടക്കാൻ തോന്നും " സുരാജേട്ടൻ പറഞ്ഞ ഡയലോഗ് എത്ര ശരിയാണ്.
അതാണ് രാജാവും മന്ത്രിമാരും ഭരിക്കുമ്പോഴുള്ള വ്യത്യാസം..
അവിടത്തെ ഒരു രാജാവിനും സമം അല്ല ഇവിടത്തെ 10000 മന്ത്രിമാർ 🤭🤭
One who coMinG FroM BillioN Sathyam
സത്യം 👍 രാജ ഭരണം മതി
Ningala video vere levelaan bhai
UAE ജോലി കിട്ടിയിട്ടും ഇവിടെയൊന്നും പോക്കാത്തവർ ലൈക് അടിക്കൂ 😜👍
Travel with AJ present sir 😁
Ithu vare poyt ila
അടിപൊളി... സുജിത്തേട്ടാ നിങ്ങൾ സൂപ്പറാട്ടോ... പൊളി
ശ്വേത ഉമ്മച്ചി കുട്ടി ആയി നല്ല ഭംഗി 😀😀👌
I am Watching your Dubai videos from Dubai😍👍
എൻറെ വീട്ടിൽ നിന്ന് എറണാകുളം എത്താൻ 150 കിലോമീറ്റർ, അവിടെ എത്താൻ ഒരു നാല് മണിക്കൂർ എടുക്കും....
അതാണ് നമ്മുടെ സ്വന്തം കേരളം....
JINESH MADATHIL Abudhabi to Al Ain road nte speed 160 aaan. Patumenki 160 ilum povaaa😁😁
1947 lum നമ്മൾ developing country
2019 lum നമ്മൾ developing country
Ini oru 50 kollam kazhinjalum...😑
ഈ രാജ്യങ്ങളെ അപേക്ഷിച്ച ഒരു 40 വർഷം പുറകിൽ ആണ് നമ്മൾ. പഴയ ഇംഗ്ലീഷ് സിനിമ എടുത്തു നോക്കിയാൽ കാണാൻ കഴിയും....
നമ്മുടെ നേതാക്കന്മാരൊക്കെ എന്ത് തേങ്ങ കാണാൻ ആണ് പോണത് ഇതുവരെ മനസ്സിലായിട്ടില്ല.....
Ferrari world roller costeril poovathath ningalk nashtaayi sujitheetta.. poliyaanu sambavam
*താങ്കൾ ഒരു ടൂറിസം മന്ത്രി അല്ലെങ്കിൽ ഗതാഗത വകുപ്പ് മന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു,
നമ്മുടെ റോഡും ടൂറിസവും മെച്ചപ്പെടും ****
Nice churidhar swetha👍👍
ഇന്നലത്തെ ലീവ് ലെറ്റർ എവിടെ.ഇപ്പോൾ ഒരു കൃത്യനിഷ്ട്ടയില്ല😂😂😂
Nale muthal regular
Bro MOT il karthik surya yude kude undaayirunnaale
@@TechTravelEat 😍😍😍hmm
@@KesavGNampoothiri hmm.undaayirunnu
Tech Travel Eat by Sujith Bhakthan sujithetooi nmde emil chetante mudide rahashym ntha enu parayumo
Sathyam parayallo uncle, Ferrari world njanum koodi poyappolathe feel🤩.Your presentation is awesome 🔥🔥
13:45 മക്ക, മദീന മോസ്‌ക് ആണ് വലുത്
Background music 🎶 Uff poli🔥🔥
അബുദാബി യിൽ വർക്ക് ചെയ്‌യുന്ന മച്ചാൻസ് ഇവിടെ like koolu
ഐ ഫോണും പിന്നെ മാർബിൾ കട്ടകളും = അടിപൊളി വീഡിയോ
After a break I came back to tech travel When I watch your video I feel like I’m there with you all, that’s coz your presentation very humble and simple. Special hi to sweatha chechi and sugu. Keep going on bro. Sweatha chechi red and yellow color chechike super match for u. Keep going, we ll keep watching. Amal bro ku movie star look unde. Hope one day we can see u in a movie.
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
ഇപ്പൊ ഗ്രാൻഡ് മോസ്ക് ൽ ജുമാ കഴിഞ്ഞിട്ട് റൂമിൽ വന്നു കാണുന്ന വീഡിയോ.....പൊളിച്ചു സുജിത്തേട്ടാ...
പള്ളി രാത്രി കാണാൻ നല്ല ഭംഗി ആണ്
എമിൽ അളിയാ നീ ഒരു ചാനൽ തുടങ്ങ് ഞങ്ങൾ ഫുൾ സപ്പോർട്ട്❤❤✌
എന്റെ വീട്ടിൾ ദിവസവും ചാള വറുക്കാറുണ്ട് ഒരു ദിവസം നിങ്ങൾ എല്ലാവരും ഇങ്ങോട്ട് വായോ നല്ല'. നെയ്ചാള വറുത്തത്: തരാം
വരില്ലേ ..??????????
wow its really beautiful the grand mosque
താജ്മഹൽ ലുക്ക്...
Grandmosqueil ninnum baank vilikunnathu abhudhabi motham kelkumennu njan kettitund anyway video super aayirunu ketto😍
8:33 sujithin pedi aythondalle athil keranjee😅😅
Katta support undakum ❤️❤️👍👍👍
ഇന്നാണ് GRAND MOUSQUE എന്ന അൽഭുത० മനസ്സിലായത്
Lit video 😍😍😍
orupad ishtapettu 😍😍
ഏകദേശം 5കോടി രൂപയുടെ മുതൽ ആണ് ആ ferrari GTC4Lusso 🔥
Wowwww onnum parayan illaa awesome
*സുജിത്ത് ഏട്ടൻ ഇഷ്ടം*
👇❤️
Emil bro eshttam😍😍😍
ഒന്ന് മാറ്റി പിടിയടെയ് 🙄
Wow Super palli 😍
Any Abu Dhabi'yins 😍
Bro adis anno?
വിലയുടെ കാര്യത്തിൽ സുജിത്തേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ഫുള്ള് കോമെഡി
MashaAllah 😍
Mosque Night view vere ഒരു കാഴ്ച ആണ്... അതും മനോഹരം...
*FERRARI* ❤
Adipolli sujit bro kidiki thanks for sharing this really it's beautiful bro
ഹായ് സുജിത്തേട്ടാ, എന്താ ഓരോ ദിവസം ഇടവിട് vodeos ഇടുന്നത്
16:34 "Ecosport" ❤️😘💞😍
അബുദാബി കാർ ഇവിടെ like ഞാൻ ഷാബിയായിൽ ആണ്
പലപോഴായി 5/6 തവണ പോയിട്ടുള്ളതാ ഗ്രാൻഡ് മോസ്‌ക് ഒക്കെ പിന്നെ ഭക്തൻ കാണിക്കുമ്പോൾ കാണാതിരിക്കാൻ പറ്റോ 😍👍🏻
Anju chechi koode venamayirunnu....
Super..!! Sujith chetan nalla lucky aa..Swetha chechiye pole nalloru wifeine kitaanum Emil chetane pole nalloru friendine kitaanum..
അഞ്ചു ചേച്ചി-: "ഇപ്പോൾ കുറച്ച് ധൂർത്ത് കൂടുന്നുണ്ട്"
ഇതിനെക്കാളും ഭംഗിയാണ് മക്കയിലെയും മദീനയിലേയും പളളികള്‍..
ua-cam.com/video/cpAfroFLvbw/v-deo.html
Kaztro😡🔥
12:43
എന്റെ ഭർത്താവില്ലാതെ ഞാൻ എങ്ങനെയാ അകത്തു പോകുന്നെ .....ഹൃദയത്തിൽ തട്ടിയ ചേച്ചിയുടെ വാക്കുകൾ ....ഇഷ്ടം
Pedichittu alla ennu parayan paranju 😂
Swethakutti ath parayunath kelkan sujith bro two times repeat cheythu😄
Vivek K K 😁😁😁
Srinka lajisha 😍😍😍
Super
2:22 Underpass കണ്ടപ്പോൾ അറബികഥ ഫിലിം ആണ് എനിക്ക് ഓർമ്മ വന്നത്😁
ഭക്തൻ - ശ്വേത - എമിൽ തരംഗം 🥰😁
കാണാൻ വൈകി സുജിത്തേട്ടാ
ഷാൻഡ്ലിയർ അല്ല ശ്വേത ചേച്ചി ഷാൻലിയർ..
Chandelier ലെ 'd' silent letter ആണ്. So the right pronunciation ഷാൻലിയർ
അടിപൊളി ആയിട്ടുണ്ട്... bros and sis👌❤🤗
Abudhabi Pravasikal Ivide common
Mosqueil night pokunathanu ethavum best,lightings okkey pwoli ayitu kanam😇
അഡ്വെഞ്ചർ താല്പര്യമില്ല പോലും.. പണ്ട്.. കയറിൽ തൂങ്ങി ജടായു പാറയിൽ കയറിയ ആളാണ്...
ദിർഹംസ് കൂടുതൽ ആണ് ബ്രോ
310 dhs koduthulla adventure nu thalparyam illayirikum
Athokke oru adventure aano bhai
@@TechTravelEat Ferrari world l ticket etraya
Katta waiting aairunnu refresh adich marichu😂😍
*അറബ് രാജ്യങ്ങളിൽ കാഴ്ച്ചകൾ കാണാൻ പറ്റിയത് Dubai തന്നെ,*
*മറിച്ചു ജോലി ചെയ്തു 2000സാലറി ഉണ്ടങ്കിൽ 1000ചിലവും ദുബായ്,*
*മറ്റു അറബ് രാജ്യങ്ങളിൽ 2000സാലറി ഉണ്ടങ്കിൽ 500ചിലവ്,*
*അപ്പോൾ ദുബായ്‌നെക്കാൾ നല്ലത് നമ്മൾ ഉള്ള സ്ഥലം തന്നെ,*
😉😉😊
Pacha thoppi😂😂😂
@@pushparajaila1796 😉😉😜😇
Comment rajav😅😅
അതൊക്കെ നിങ്ങളുടെ തോന്നൽ ആണ് ഭായ് വീട്ടിലെ ബുദ്ധിമുട്ട് ഉള്ളവർ ജീവിക്കാൻ പാട് പെടുകയാണ് അതിനു ദുബായ് എന്നും സൗദി എന്നും ഒന്നുമില്ല
Saudi da
12:50 Emil bro..enna lookaa aa thoppi vechappo..athu vangichudayirunno..kidu
Ferrari worldൽ പോയി കിളിപോയവർ ലൈക്ക് ചെയ്യുക
ua-cam.com/video/YgjC_d-vCvA/v-deo.html
Polichu bro
TECH TRAVEL EAT വീഡിയോ കാണുമ്പോൾ നമ്മൾ ആ സ്ഥലത്ത് എത്തിയ ഒരു ഫീൽ ഉള്ളവർ നീല പൂശിപൊയ്ക്കോ
👇
സുജിത്ത്ബായ് നിങ്ങൾ ആഫ്രിക്കയിലുള്ള കാഴ്ചകൾ വ്ലോഗ് ചെയ്യാൻ പറ്റുമോ അത് ഒരു വൈററ്റിആയിരിക്കും👈
Grand mosque 😍👌
Shwedha chechi 😍love u
Super view anu..2mnths bfr poyi kandu.