കേരളത്തിലെ യൂസഫലിയുടെ മാൾ നിക്ഷേപം, കേരളത്തിന്റെ ഗതിവിഗതികൾ തീരുമാനിക്കും | Mathew Samuel |

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 392

  • @GearGrinders-h8r
    @GearGrinders-h8r 2 дні тому +71

    യൂസഫലി ഒരു നല്ല ബിസിനസുകാരനാണ് എന്നാൽ അദ്ദേഹം ചെയ്യുന്ന ചാരിറ്റി ഒരു മാർക്കറ്റിംഗ് ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളൂ

    • @Alfah-y8s
      @Alfah-y8s 2 дні тому +11

      അതിനെയാണ് സോഷ്യല്‍ ക്യാപ്പിറ്റലൈസേഷന്‍ എന്ന് പറയും. അതായത് സാധാരണക്കാരനെ സുഖിപ്പിച്ച് കൈയ്യടി നേടാം. അവന്റെ കണ്ണ്കടി കുറയും. അവന്‍ വാനോളം പുകഴ്ത്തും. അതേ തന്ത്രമാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തി വിജയിച്ചത്. ഇടത് മനോഭാവമുള്ള ജനങ്ങള്‍ ഭൂരിപക്ഷമുള്ള കേരളത്തില്‍ അങ്ങനെ ചില പൊടിക്കൈകള്‍ വേണം എന്ന് യഃസഫലിയ്ക്ക് നന്നായറിയാം. കായംകുളം കൊച്ചുണ്ണിക്ക പണ്ട് താന്‍ മോഷ്ടിച്ചുണ്ടാക്കിയ സ്വത്തിന്റെ ഒരുഭാഗം സക്കാത്ത് കൊടുക്കുമായിരുന്നു. അത് അയാളുടെ ജനസമ്മതി കൂട്ടി.നമ്മുടെ ഒട്ടുമിക്ക രാഷ്ട്രീയക്കാരും ഇതേ കളി തന്നെയാണ് കളിയ്ക്കുന്നത്. പാവപ്പെട്ട ജനതയാണ് അവരുടെ ആസ്തി.

    • @abdulrahiman7435
      @abdulrahiman7435 2 дні тому +3

      കുഴപ്പമില്ല. ചാരിറ്റി കിട്ടുന്നവർക് ആശ്വാസമാണ്.

    • @trulyget5404
      @trulyget5404 2 дні тому +1

      Csr fund, trade profit fund, foreign investors fund ഇതൊക്കെ അദ്ദേഹത്തിന് കിട്ടുന്നുണ്ട് .

    • @H9oooooooo
      @H9oooooooo День тому

      Ennaal nee kudukkada koora ayaal 18 laksham vere kudukkunnu

    • @svarghese9424
      @svarghese9424 День тому

      @GearGrinders-h8r what's wrong in it? money ultimately comes from business only. if he is quoted by media about his good deeds, it encouraged me as well to do good deed selflessly. encouraged others. let your light be lit and kept above highland rather under the bed. all will see and blessed with the brightness

  • @haneefa.khaneefa4483
    @haneefa.khaneefa4483 2 дні тому +50

    വളരെ ശരി യാണ് താങ്കൾ പറയുന്നത് കാലത്തിൻറെ മാറ്റങ്ങൾ ഉൾക്കുണ്ട് അതിനു അനുസരിച്ചുഅത് പ്രയോജന പെടുത്തി മുന്നോട്ട് പോവോക കാലം അത് അതിന്റ വേഗതയിൽആരെയും കാത്ത് നിൽക്കാതെ മുന്നോട്ട് പോവുക തന്നെ ചെയ്യും പണ്ട് കാലത്തെ എടുത് ഭരണം വരുത്തി വെച്ച വരട്ട് ന്യാങ്ങൾ കേരളത്തെ പിന്നോട്ട് നടത്താൻ മാത്രം മേ സഹായിക്കുകയൊള്ളു

  • @saifashif4835
    @saifashif4835 2 дні тому +47

    നട്ടെല്ല് ഉള്ള മാധ്യമ പ്രവർത്തകൻ കുറെ ബ്ലാ ബ്ലാ ഇംഗ്ളീഷും കോട്ടും സൂട്ടും അല്ല മാധ്യമ പ്രവർത്തനം ആരെയും പേടിക്കാതെ തനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങൾ തെളിവോട് കൂടി പറയുന്നു ആവശ്യക്കാർ കേൾക്കുക ഇദ്ദേഹം ചാനൽ subscibe ചെയ്യാൻ പോലും പറയുന്നില്ല അതാണ് ആൺകുട്ടി മാത്യു സാമൂവൽ ഇപ്പോഴും പ്രായമായ മാതാവിനെ പൊന്നുപോലെ നോക്കുന്നു സല്യൂട് you മച്ചാൻ ❤️

    • @mohdsharafudheen2287
      @mohdsharafudheen2287 2 дні тому +1

      മാധ്യമകീടം

    • @mohdsharafudheen2287
      @mohdsharafudheen2287 2 дні тому

      എന്നെ ഞാൻ വിമൽ കുമാർ എന്നാണ് വിളിക്കാറ്: സ്വയം പൊക്കി കൃസങ്കി

  • @citizenkane9222
    @citizenkane9222 2 дні тому +103

    വിശ്വസിച്ചാലും, ഇല്ലെങ്കിലും ഒരു കാര്യം പറയട്ടെ 🤔 പിണറായി കട്ടതിൽ നല്ലോരു ശതമാനം കാശ് ഇയാളുടെ ബിസിനസുകളിൽ ആണ് നിക്ഷേപിച്ചിരിക്കുന്നത്.

    • @Truelife-k5n
      @Truelife-k5n 2 дні тому +3

      നിന്റെ അടുത്ത് തെളിവ് ഉണ്ടൊ 🤭🤭

    • @citizenkane9222
      @citizenkane9222 2 дні тому +22

      @@Truelife-k5n ഞാൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ നിന്റെ കയ്യിൽ തെളിവ് ഉണ്ടോ 😈

    • @everlastingmedia6275
      @everlastingmedia6275 2 дні тому +4

      മോഡിയുടെ ബിനാമികളിൽ ഒരാളണ് ... അദാനിയും യൂസ്ഫലിയും... ഇതിന് തെളിവ് വേണ്ടാലോ

    • @jobyaz1980
      @jobyaz1980 2 дні тому +1

      ബാലേട്ടൻ 😀😀😀വിജയേട്ടൻ😀😀😀എന്നെക്കെ വിളിക്കുന്നു കൊണ്ട് തോന്നുന്നതാണ്.

    • @citizenkane9222
      @citizenkane9222 2 дні тому

      @@everlastingmedia6275 ഓ വേണ്ട... മിനിഞ്ഞാന്ന് മോദി കുത്തബ്മിനാർ മുത്തൂറ്റിൽ പണയം വെച്ച് കുറച്ചു കോടികൾ കോയയുടെ പലചരക്കു കടയിലും, അദാനിയുടെ ഒരു ബോട്ട് ജെട്ടിയിലും നിക്ഷേപിച്ചു എന്ന് കേട്ടായിരുന്നു 🤪

  • @ranjanthomas5882
    @ranjanthomas5882 3 години тому

    വളരെ ശരിയാണ്, very sensible person. I would like to give you a 10,000 applause.🎉

  • @shajikattakayam6605
    @shajikattakayam6605 2 дні тому +11

    ആൺകുട്ടി....... മാത്യു samuel..... ചങ്ക് ബ്രോ..... We love you.... 🌹🌹🌹

    • @JaleelImbavoo
      @JaleelImbavoo День тому

      Iyal patti

    • @shebbhimk445
      @shebbhimk445 14 годин тому

      പക്കാ മുസ്ലിം വിരോധി അത്രയും പറഞ്ഞാൽ ചിലർക്ക് അങ്ങിനെ തോന്നും.... സ്വാഭാവികം

  • @varghesepj5840
    @varghesepj5840 2 дні тому +34

    വളരെ സത്യമാണ് സാർ ഞങ്ങൾ സാറിന്റെ വിഡിയോ കാണാതുടങ്ങിയപ്പോഴാണ് സാറിനെ അറിയുന്നത് 🙏🙏🙏

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 2 дні тому

      ഇയ്യാൾ തള്ളിന്റെ ഉസ്താദ് ആണെന്ന് തോനുന്നു..

  • @Prathapsingh944
    @Prathapsingh944 2 дні тому +37

    സർ ,ഞാൻ ലുലുവിൽ നിന്നും സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന ആളാണ്. ഞാൻ ഈയിടെയായിട്ട് വളരെ വിഷമത്തിലാണ്.കാരണം. ഞാൻ കൊറോണ ക്ക് മുൻപും സ്ഥിരം ലുലുവിൽ പോയിരുന്നത്. അന്നെല്ലാം ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും സാധനങ്ങൾ ധാരാളമുണ്ടായിരുന്നു. കൊറോണ ക്ക് ശേഷം 2022 ൽ ഞാൻ വീണ്ടും സൗദിയിൽ വന്നു ലുലുവിൽ പോയി തുടങ്ങി. എല്ലആഴ്ച്ചകളിലും പോകും. പക്ഷേ രണ്ടര വർഷം പിന്നിട്ടപ്പോൾ ഞെട്ടിക്കുന്ന സത്യം മനസ്സിലായി 99% ചൈനീസ് മാള് ആയി ലുലുവും, മദീന മാളും പിന്നെ പുതുതായി തുടങ്ങിയ കേരള ടച്ചുള്ള സ്ഥാപനങ്ങളും. ഘട്ടം ഘട്ടമായി ഇന്ത്യൻ ഉല്പന്നങ്ങൾ ഇല്ലാതാകുന്നത് ഞാൻ കണ്ടു. പച്ചക്കറി മാത്രമുണ്ട് നമ്മുടെ .ലുലുവിലും പുതുതായി വന്നതിലും 100 % ചൈനീസ് ആക്കുന്നതിനു പിന്നിൽ ഒരു മാസ്റ്റർ ഉള്ളതായി എനിക്ക് തോന്നുന്നു. അതിനാൽ തന്നെ നമ്മുടെ രാജ്യം ഇന്ത്യാ മാർട്ടുകൾ വിദേശത്ത് തുടങ്ങേണ്ട സമയം അതിക്രമിച്ചു. ഒരു ഉദാഹരണം കൂടി. ഫ്രാൻസിൻ്റെ പ്രധാന ഇലക്ട്രോണിക്സ് കമ്പനികളുടെ ഉൽപന്നങ്ങൾ ഒരു വർഷം മുൻപ് വരെ ജരീർ ബുക്ക് സ്റ്റോറിൽ കിട്ടുമായിരുന്നു. ചൈനീസ് പ്രസിഡൻ്റ് ഫ്രാൻസ് സന്ദർശിച്ചു ആറു മാസം കഴിഞ്ഞതോടെ കഥ മാറി ഞാൻ ഒരാഴ്ച മുൻപ് ഫ്രാൻസിൻ്റെ TEfEL എന്ന കമ്പനിയുടെ അയേൺ ബോക്സ് വാങ്ങാൻ ദനൂബ് സ്റ്റോർപോയി ഞെട്ടിപ്പോയി എല്ലാം made in ചൈന വിലയിൽ മാറ്റമില്ല .ചൈനീസ് പ്രസിഡൻ്റ് സൗദിയിൽ വന്ന് ആറ് മാസത്തിനുള്ളിൽ ഈ സമയം വരെ റോഡ് മൊത്തം ചൈനീസ് കാറുകൾ കോറോണ ക്ക് മുൻപ് ഒരെണ്ണം പോലുമുണ്ടായിരുന്നില്ല. ഏകദേശം 20 ശതമാനം കാറുകളും ചൈന്ന തന്നെ .മോദി ലോകം കറങ്ങുന്നു.ഓരോ രാജ്യക്കാരുടെയും പൊടിപിടിച്ചിരിക്കുന്ന പതക്കം വാങ്ങി വാങ്ങി വരുന്നു. മോദി വെറും പൊങ്ങച്ചം മാത്രമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ലോകത്ത് ഇന്ത്യൻ മാർട്ടുകൾ വേണ്ടത് അത്യാവശ്യമായിരിക്കുന്നു. യൂസഫലിയടക്കമുള്ളവർ ബിസിനസ്സുകാരാണ്. അവർക്ക് രാജ്യസ്നേഹമല്ല ലാഭമാണ് ലക്ഷ്യം അതിന് അവരെ കുറ്റം പറയാൻ പറ്റില്ല.

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 2 дні тому +2

      കച്ചവടം മാത്രം.

    • @mohamedas2919
      @mohamedas2919 2 дні тому

      @@Prathapsingh944 സൗദി പ്രിൻസിന് ഒരുപരാതി കൊടുത്തു നോക്കുക അച്ചായൻ വിചാരിച്ചാൽ ഒരു പക്ഷെ നടക്കും

    • @LEOLEOHTM
      @LEOLEOHTM 2 дні тому +1

      In UP Lullu mall I didn't see much chinese products

    • @fg4513
      @fg4513 2 дні тому

      ​@@LEOLEOHTMgcc majority China bro

    • @Prathapsingh944
      @Prathapsingh944 2 дні тому

      @mohamedas2919 അറബ് രാജ്യങ്ങളൊക്കെ ചൈനീസ് ബലദിയപ്പെട്ടിയായി.

  • @sajan5555
    @sajan5555 2 дні тому +26

    താങ്കളുടെ പേര് നേരത്തെ ഞാൻ കേട്ടിട്ടുണ്ട്. തെഹൾക്ക തന്നെ.. ഇപ്പോൾ എനിക് 61 വയസ്സ്.

  • @kamaleshn
    @kamaleshn 2 дні тому +36

    മാൾ നിക്ഷേപം കേരളത്തിന്റെ ഗതിവിഗതികൾ തീരുമാനിക്കുക മാത്രമല്ല നല്ല top class ട്രാഫിക് ബ്ലോക്കും ഉണ്ടാക്കും; ഉണ്ടാക്കുന്നുണ്ട് ....

    • @H9oooooooo
      @H9oooooooo 2 дні тому

      Puoda patty crisisaghi

    • @H9oooooooo
      @H9oooooooo 2 дні тому

      EE chanal koorane adikkum urappaan uro naal 😂😂😂

  • @bijupanickerinok3457
    @bijupanickerinok3457 2 дні тому +8

    ലുലു വരുന്നു, കച്ചവടം പൂട്ടി പോകുന്നതിനു പകരം ഒരു പ്രദേശത്തെ കച്ചവടക്കാർ ചേർന്ന്, bulk purchase നടത്തി സാധനം വിലകുറച്ചു മേടിക്കുക. ഷോപ്പിലെ എക്സ്പീരിയൻസ് ഉയർത്താൻ വേണ്ട നടപടി എടുക്കുക, ഫ്രീ home ഡെലിവറി കൊടുക്കുക, പിന്നെ ലുലുവിൽ എന്തെങ്കിലും നല്ല ഓഫിറിൽ ഇടുക ആണേൽ അത് ആദ്യം പോയി മൊത്തം മേടിക്കുക. ഒരാളുടെ കടയിൽ ഒരു സാധനം ഇല്ലെങ്കിൽ കൂട്ടത്തിൽ ഉള്ളവരുടെ കടയിൽ നിന്ന് എത്തിച്ചു കൊടുക്കുക.

  • @shanavasfrancis
    @shanavasfrancis 2 дні тому +18

    പണ്ട് എറണാകുളം കച്ചേരിപ്പടി , മേനക, എം.ജി റോഡ് ഭാഗത്തൊക്കെ രാത്രി 1 മണി വരെ തിരക്കായിരുന്നു . അവിടത്തെ കടകളിൽ നല്ല കച്ചവടം ഉണ്ടായിരുന്നു. ഇന്ന് ലുലു മാൾ വന്നതോടു കൂടി അതൊക്കെ നിന്നു . ഇപ്പോൾ 7 മണി കഴിഞ്ഞാൽ അവിടെ കടകൾ പൂട്ടും . ഒറ്റ കാരണo ലുലു മാൾ

    • @majumathew8765
      @majumathew8765 2 дні тому +1

      അവടെ ഉള്ളവൻ്റെ ധിക്കാരം കുറെ കാലമായി കണ്ടതാണ് 😢 കുറെ കളിച്ചതല്ലേ. ഇനി വെറുതേ ഇരിക്കട്ടെ

    • @MrJoythomas
      @MrJoythomas 15 годин тому

      So ,mall വേണ്ടാ

  • @binusivan7215
    @binusivan7215 2 дні тому +55

    ഞാൻ കുറെ വർഷം മുൻപ് ഒരു ഷോപ്പ് നടത്തിയിരുന്നു.. യാതൊരു ഉയർച്ചയും ഇല്ലാതെ വന്നപ്പോൾ ഒരു സ്വാമിയെക്കൊണ്ട് പ്രശ്നം നോക്കിച്ചു.. അദ്ദേഹം പറഞ്ഞത് അടുത്തുള്ള ഒരു മുസ്ലിം എന്തോ പണി തന്നിട്ടുണ്ട് എന്ന്.. ഞാൻ വരുന്നതിന് വളരെ മുൻപ് അയാൾ അവിടെ കട നടത്തുന്നുണ്ട്..കച്ചവടം കുറയുമെന്ന് കരുതി എനിക്കിട്ട് പണിതതാ.. ഇപ്പോൾ അങ്ങേര് പൊട്ടിപാളീസായി കട പൂട്ടി പോയി.. ദൈവം അനുഗ്രഹിച്ച് എനിക്ക് ഇപ്പോൾ നല്ല ഒരു ജോലി കിട്ടി..മുസ്ലിം കഠിനാധ്വാനം ചെയ്തിട്ടാണ് കാശ് ഉണ്ടാക്കുന്നതെന്ന് ചില കമന്റ്‌സ് ഇവിടെ കണ്ടു..അന്യന്റെ അന്നം മുട്ടിച്ച് ഉണ്ടാക്കുന്നതൊന്നും ശാശ്വതം അല്ല.. ആരുടെയും പ്രാക്ക് വാങ്ങാതെ വരുമാനം ഉണ്ടാക്കുന്ന ഈ വർഗ്ഗത്തിൽ പെട്ട ഒരാളെ എങ്കിലും കാണിച്ചു തരാൻ ആർക്കെങ്കിലും പറ്റുമോ.. തടിക്കച്ചവടം, വണ്ടിക്കച്ചവടം... Etc. എല്ലാം കണക്കാ...😢

    • @mohamedas2919
      @mohamedas2919 2 дні тому +5

      @@binusivan7215 അങ്ങനെ ആസാമിക്കും കിട്ടി പണം. ഹ. ഹ. ഹോ. ഹായ്‌ 🤭😂😭

    • @sunishkumar5497
      @sunishkumar5497 2 дні тому +9

      ​അസൂയ - അഹങ്കാരം ഇസ്ലാമിനെ നരകത്തിൽ മാത്രം എത്തിക്കുന്നു.❤

    • @sharathkumar.k1628
      @sharathkumar.k1628 2 дні тому +3

      Maladwar gold business

    • @Spanish-w1c
      @Spanish-w1c 2 дні тому +2

      @Binu
      ഞാൻ ബാംഗ്ലൂർ ഉള്ളപ്പോൾ എന്നെ ഒരാൾ കാക്കമാരുടെ പല ഹോട്ടലുകളും ഉള്ളിൽ ഓരോ മൂലക്കും കറുത്ത കുപ്പിയിൽ എന്തോ തൂകിയത് കാണിച്ചു ഇത് കൂടോത്രം ചെയ്തു വച്ചിരിക്കുന്നതാണ് അടുത്തുള്ള എല്ലാ കച്ചവടം പൊട്ടിക്കാൻ. ഞാൻ നോക്കിയപ്പോൾ ശരിയാണ് അവിടെ അതെ പോലെ വേറെ ഹോട്ടലും ഇല്ല പോരാത്തതിന് നല്ല ബിസിനസും. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

    • @sajeedsmajeed4473
      @sajeedsmajeed4473 2 дні тому

      Aa musliminod parayanam adani , ambani , ivarkokkeyum pinne nammude shatru rajyangal aya pakistan, China ivarkokke oke cheriyoru pani kodukan parayanam

  • @Regikumar-sx6fg
    @Regikumar-sx6fg 2 дні тому +85

    കേരളത്തിൽ സാധാരണ കച്ചവടക്കാർ ഇപ്പൊ ഈച്ച ആട്ടുക ആണ് 😥😥😥😥👍എല്ലാം മുസ്ലിം വിഭാഗം കയ്അടക്കി 🙏🙏🙏🙏

    • @hafismoideen9578
      @hafismoideen9578 2 дні тому +3

      അവരെ മുസ്ലിംകൾ ഇറക്കി വിട്ടോ?

    • @jayK914
      @jayK914 2 дні тому +5

      Muslingalum sadharana kachavadakar thanneyalledo?
      Avarde kazhiv kond avar successful ayi.
      Asooyapetit karyamila

    • @JGeorge_c
      @JGeorge_c 2 дні тому

      Karipur airport 😂​@@jayK914

    • @shafeeqpm7135
      @shafeeqpm7135 2 дні тому

      Nee okke valla madich shagayill vade karakkan pokunnu .muslingall mannyamayi kachhavadam cheyyunnu ..Assoya pittitt karyamilla

    • @rajuismail986
      @rajuismail986 2 дні тому

      മുസ്ലിം അല്ല ആരും നന്നായി അധ്വാനിച്ചാൽ രക്ഷപെടും... അതിന് പുലയൻ, ഈഴവൻ, ചോവൻ.. കൊട്ടി മുസ്ലിം.. നസ്രാണി, ജൂതൻ ബുദ്ധൻ എന്ന് ഒന്നും ഇല്ല.. 😂

  • @josephsamuel9398
    @josephsamuel9398 2 дні тому +9

    I am from Ranni, Kerala. I happened to visit Kottayam Lulu mall out of curiosity. Let me tell you very frankly, it is a waste to visit such malls. Shops near my place hardly 1 km away is far better. In Kerala it is overcrowded & congested everywhere.

    • @ai-fg3kw
      @ai-fg3kw День тому

      It's k. Chill. Nobody forced you to go to malls😂

  • @SANTOSHKUMAR-qd8qv
    @SANTOSHKUMAR-qd8qv 2 дні тому +8

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ് യൂസഫലിയെ അത്രയങ്ങ് വിശ്വസിക്കണോ മാളിൽ നിസ്കരിക്കാൻ സൗകര്യമുണ്ട് പക്ഷേ പ്രാർത്ഥനക്ക് ചർച്ചും അമ്പലവും ഇല്ല കേരളത്തിൻറെ അവസ്ഥയും പരിഗണിക്കുമ്പോൾ

    • @navaspj1397
      @navaspj1397 2 дні тому

      മുസ്ലീങ്ങൾക്ക് 5 നേരം കൃത്യ സമയത്ത് തന്നെ നമസ്കാരം നിർബന്ധമാണ്. മറ്റ് മതസ്ഥർക്ക് ഏതെങ്കിലും സമയത്ത് അല്ലെങ്കിൽ വീട്ടിൽ ചെന്നാണ് എങ്കിലും വീട്ടിൽ നിന്ന് പോരുന്നതിന് മുന്നാണ് എങ്കിലും പ്രാർത്ഥിച്ചാൽ ആരാധന നടത്തിയാൽ മതി. സമയങ്ങൾ തെറ്റരുത് എന്ന് നിർബന്ധം ഇല്ല

    • @unnikrishnac3989
      @unnikrishnac3989 9 годин тому

      SANTOSHKUMAR-qd8qv
      There is no beef in Lulus meat section

  • @kuttupara8697
    @kuttupara8697 2 дні тому +2

    You are postive attitude 👍ithanu actual jearnalisum 🙏we are getting new updates frim you 👍

  • @akberthiruthi9419
    @akberthiruthi9419 День тому

    Yes. You are right.
    ഞാൻ മനസ്സിൽ പറഞ്ഞത്, സാർ തുറന്ന് പറഞ്ഞു. Well done !

  • @newtech5160
    @newtech5160 2 дні тому +4

    You said right 👍 from Mumbai

  • @Vaisakhyedhu
    @Vaisakhyedhu 2 дні тому +36

    ഇതുവരെ lulumallo വലിയ മേള ഒന്നും പോവാതെ typical middle class ഉണ്ടോ enne പോലെ😂

  • @thomaspmammen5428
    @thomaspmammen5428 День тому +1

    Now.. Road Side Shop can be changed to Moving Shop..( They can sell items from Vehicles)

  • @amalvaisakh
    @amalvaisakh 2 дні тому +1

    I've never come across a UA-camr who breaks down complex social and economic systems into simple, easy-to-understand narratives as effortlessly as you do.

  • @alexandervk5849
    @alexandervk5849 День тому +1

    Sir, Appreciate your views. I have travelled many places abroad and seen many Malls. LuLu Mall is of truly good standard. I live in BLR.
    I have not visited any LULU MALL to buy any material because they are expensive. Similar materials are available at lesser cost in many other places. This may be the way the majority of nearby people think. So lower level shopkeepers still will have customers.
    The new type of middle class youngsters may be doing similar ways wrt shopping and outings.

  • @jayasankartk5901
    @jayasankartk5901 17 годин тому

    Sir, Excellent observation & studies 🙏🏻🙏🏻🙏🏻🙏🏻

  • @Anna-lg8hw
    @Anna-lg8hw 2 дні тому +15

    Sir, lulu ഇക്കയുടെ സംരംഭങ്ങൾ നല്ലത് തന്നെ. പക്ഷേ ഇയാൾ middle east ഭരണാധികാരികളുടെ binami investor കൂടിയാണ്. ഇവരുടെ പ്രവർത്തനങ്ങളും,ഇടപാടുകളുംആശയവിനിമയങ്ങളും സൂക്ഷമനിരീക്ഷണ വിധേയമാക്കണം.

    • @esmav.4296
      @esmav.4296 2 дні тому

      100% correct. He is a binami.

    • @H9oooooooo
      @H9oooooooo День тому

      Adichu anapallu puttikum ninne njan nokikko saghi maira

  • @radiantacademybyanniegills1639
    @radiantacademybyanniegills1639 2 дні тому +5

    You said something which I have always wanted to say. Keep it up!

  • @janasck752
    @janasck752 2 дні тому +17

    media one (ഔട്ട് ഓഫ് ഫോക്കസ്) ദാവൂദിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @Harp585zzr
      @Harp585zzr 2 дні тому +2

      😂

    • @Saja-z4c
      @Saja-z4c 2 дні тому +1

      😂😂😂😂😂

    • @Dazz29
      @Dazz29 14 годин тому +1

      Aa myrane kurichu parayaan onnum illa..😅

    • @mute3593
      @mute3593 8 годин тому

      വേണം

  • @roshanpulickal5254
    @roshanpulickal5254 2 дні тому +31

    യൂസിഫ് അലി വന്നതിനു ശേഷമാണു നല്ലൊരു ടോയ്ലറ്റ് വന്നത്. Ksrtc ടോയ്ലറ്റ് കണ്ടുവളർന്ന നമുക്ക് അതൊരു വലിയ സംഭവമാണ് ❤❤

    • @jayK914
      @jayK914 2 дні тому +1

      Satyam.

    • @sajukunnam1822
      @sajukunnam1822 2 дні тому +1

      സത്യം

    • @chatroom7665
      @chatroom7665 2 дні тому +2

      😂😂😂u mean ടൊയ്ലറ്റ് വലി ....(vali)😂😂😂

  • @prasanthr817
    @prasanthr817 2 дні тому +2

    Well said 👏

  • @sasefincare5464
    @sasefincare5464 День тому

    Mathew Sir, well researched presentation.
    Great example for the definition of middle class, lower middle class and other elite class.
    Well done Sir

  • @philipeapen722
    @philipeapen722 2 дні тому +8

    Pulu Ali invested money for salespoints in Kerala not in any manufacturing activities, those manufacturing are outside kerala

    • @abhijiths3373
      @abhijiths3373 2 дні тому

      Outside kerala but near kerala border.
      Samaram cheyth adapicha pinne angeru enth cheyyan.

    • @fg4513
      @fg4513 2 дні тому

      ​@@abhijiths3373nearby only garments rest of all in china, Thailand and Indonesia

    • @krishnankalyanasundaram
      @krishnankalyanasundaram 2 дні тому

      Manufacture in kerala ????😢

  • @jobyaz1980
    @jobyaz1980 2 дні тому +10

    ഇത് പെയ്ഡ് പ്രെമോഷൻ 😮എന്ന് തോന്നാൻ കാരണം,😮 UPയിൽ ലുലുമാൾ തുടങ്ങാൻ സർക്കാർ നിബദ്ധന 70% എങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളും അവിടുത്തെ കർഷകരുടെ ഉത്പനങ്ങളും അത് സംസ്ക്കരിച്ചതും മാർക്കറ്റ് ചെയ്യണം എന്നതു ഇവിടെ കാണുന്നില്ല. ഇതിലെ ബിസിനസ്സ് എന്താണ്,പൈനാപ്പിൾ ,വിവിധതരം വാഴപ്പഴം,കള്ള് ഉൽപന്നങ്ങൾ ഇത് അന്തരാഷ്ട മേൻമയിൽ കൃഷി ചെയ്യാൻ സർക്കാർ, 😮 ഇസ്രായൽ സങ്കേതിക സഹായം ചോദിച്ച് കർഷകർക്ക് കൊടുക്കാവുന്ന വിഷയം😮 ലോകം മുഴുവൻ സഞ്ചരിക്കുന്ന..... അറിയുന്ന നിങ്ങൾ അത് ഒന്നും പറയുന്നില്ല😮ഇവിടെ മാൾ വരുന്നു പക്ഷെ കർഷകർക്ക് ഒരു ഗുണം ഇല്ല.

  • @premapnair
    @premapnair 2 дні тому +3

    He comes up with a mall and then employs his community people and this increases the number of his community members in the various cities where he has his malls. So this is a strategic move to spread the community people too! What a strategic move! And what about gold smuggling happening in Kerala! I think there is a lot more shades of grey in his lullu mall business ventures!

  • @aliasmp2109
    @aliasmp2109 2 дні тому +24

    യൂസഭലിയെ നിങ്ങൾക്ക് അറിയാത്തതു കൊണ്ടാണ് . ഡൽഹി എന്നൊക്കെ പറഞ്ഞാൽ യൂസഭലി കാക്കക്ക് അറിയാത്ത സ്ഥലം ഒന്നുമില്ലെന്ന് ഓർക്കുന്നത് സാമൂൽ ജീ ഓർക്കുന്നത് ആത്മാവിനു നല്ലതാണ്. കാരണം ഇടപ്പിള്ളി മാളിന് മുൻപിലെ സർക്കാർ തൊടിന്റെ അവസ്ഥയും, തിരുവനന്തപുരം മാളിന്റെ പുറകിലെ പുഴയുടെ അവസ്ഥയും, കോഴിക്കോട് മാളിന്റെ മുന്പിലെ സർക്കാർ പുറംപോക്കും ഇനി മുതലാളിക്ക് സ്വന്തം.. ഭരണപക്ഷവും, പ്രതിപക്ഷവും, കാക്കാന്മാരെ കാണാൻ. പാടില്ലാത്ത B J P യും ഒക്കെ കോട്ടു മുതലാളിയുടെ എച്ചിൽ കാശിനു മുൻപിൽ ഒച്ചനിച്ചു നിൽക്കുന്നു.

  • @tinyad7180
    @tinyad7180 2 дні тому

    @ 9:10 Marketing philosophy ... Super

  • @georgethomas6255
    @georgethomas6255 День тому +1

    I am living in UAE for 27 years. Lulu was our favorite shopping center for long time but few years back just before Covid, LULU became very expensive and selling low quality items. Fish and meat are very bad quality and many stopped going LuLu. Let them increase prices but supply quality items. Samuel, you come here and buy something from LuLu and Carrefour then you will understand.
    Otherwise I like your videos and listen most of them

  • @rajuismail986
    @rajuismail986 2 дні тому +6

    Yousaf Ali കാരണം പല ചെറുകിട സ്ഥാപനവും പുട്ടി പോയി... 😢

  • @Saja-z4c
    @Saja-z4c 2 дні тому +6

    കേരളത്തിലെ മാൾ കളിൽ pfi ക്കാർ ആണ്‌ ജോലി ചെയ്യുന്നത് ഗൾഫിൽ ഉം
    ഒരു മെസ്സേജ് ൽ അവർ ഒത്തുകൂടിയതും അങ്ങനെ ആണ്‌

  • @ejlittleworld
    @ejlittleworld 2 дні тому +13

    അച്ചായൻ പറഞ്ഞപോലെത്തെ ജീവിതശയിലിയിലാണ് എല്ലാ മിഡിൽ ക്ലാസും ജീവിക്കുന്നത് എന്ന്‌ മനസ്സിലാക്കിയാൽ അപൂർണം.ഐ റ്റി കമ്പനിയിൽ പോലും ചുരുങ്ങിയ ശമ്പളത്തിൽ അടിമപണി ചെയ്യുന്നു,എങ്കിലും എല്ലാവരും ഉയർന്ന ജീവിത ശൈലിയിൽ എത്താൻ ശ്രമിക്കുന്നു എന്നത് സത്യം.അപ്പോ യന്ത്ര മനുഷ്യന്റെ ആവശ്യവും ഇനി കുറയും,കാരണം ഇപ്പോഴുള്ള മനുഷ്യൻ തന്നെ ഒരു യന്ത്ര മനുഷ്യനായി തീരുകയാണ് എന്ന്‌ തോന്നുന്നു.താങ്കളുടെ ദീർഘ ദർശനത്തെ സ്വാഗതം ചെയ്യുന്നു.

  • @johncherianvarghese5362
    @johncherianvarghese5362 День тому

    Thank you well explained.

  • @ovltimeschannel4035
    @ovltimeschannel4035 15 годин тому +1

    കുട്ടികൾക്ക് Game കളിക്കാൻ ഉള്ള ഇടം മാളുകളിലുണ്ട് , അതും പ്രധാന ആകർഷണമാണ്.

  • @rbalachandran2628
    @rbalachandran2628 2 дні тому +56

    യൂസഫലി അത്ര ശരി പുള്ളി യില്ല 100%

    • @parvathysukumaranes5587
      @parvathysukumaranes5587 2 дні тому

      ബാബർ യുദ്ധം ചെയ്തു കടന്നു കയറി.. സ്ഥലം കൈവശപ്പെടുത്തി .. യുദ്ധം ചെയ്യാതെ, പ്രധാനമന്ത്രി യെ വരെ വരച്ച വരയിൽ... താഴെ തട്ടിലെ ഉദ്യോഗസ്ഥർ വരെ.. ജനങ്ങളുടെ പണം തട്ടാൻ വേണ്ടി

    • @mohamedas2919
      @mohamedas2919 2 дні тому

      കുറച്ച് കുറവ് നേര്ത്ത ഇല്ല എന്ന് അറിയില്ല അല്ലെ ഇപ്പോൾ ആണോ പൊക്കി നോക്കുന്നത് 🤭😂🤔🤐

    • @jayK914
      @jayK914 2 дні тому +1

      Aaranu ee lokah 100% sheri aayitullath

    • @InnocentRainforest-db9tj
      @InnocentRainforest-db9tj 2 дні тому +1

      ഇവൻ hidden jihathi ആണ്...

    • @H9oooooooo
      @H9oooooooo 2 дні тому

      Ninte ammayode kunddi😂😂 saghi theevaravadi vargiyavadi mairaaa

  • @Dazz29
    @Dazz29 14 годин тому +1

    Correct

  • @Syes-c3n
    @Syes-c3n 15 годин тому +1

    നമ്മൾ നോക്കുന്നത്......... എങ്ങനെ ഇത് പൂട്ടിക്കും.
    അത്രെ ഉള്ളൂ

  • @binuthomas7904
    @binuthomas7904 2 дні тому +2

    Good morning sir,
    I m a regular viewer of your channel. FIRST OF ALL I would like to thank you for the dare you shows on addressing various subjects which other channels or medias hesitated to do, Majority people like to know the truth, unfortunately the truth is either concealed or deviated. Mostly due to hidden interest, agendas or external force. But journalists like you are the backbone of this country. Be unbiased as you are always, honestly speaking sometimes I even felt, you may be inclined to certain political parties which I don't want to mention the name, however as far as we have a belief in you that you stand for the truth it override all such doubts.
    Irrespective of parties, Nation is first.I like your patriotic feel which majority Indians have, keep that policy, appreciated.

  • @sleebajose2907
    @sleebajose2907 2 дні тому +6

    You are absolutely right

  • @Milton1963
    @Milton1963 2 дні тому +1

    Yusuff Ali is the main Brand, and Lulu is the subsidiary. Above being a businessman, he is seen as family man - family's man. This gets you a great milage in the people's consciousness and therefore they will want to walk into his business...the moment this image breaks or even rumours come out his business will start to erode.

  • @hanieymen6898
    @hanieymen6898 День тому +1

    when you have video for Blackrock investment management related to explain investment and then companies to related someeverythings. then actually world politics will views for more accurate.

  • @pds2sruthi
    @pds2sruthi 2 дні тому +1

    True factors said.

  • @rnarayanannair3173
    @rnarayanannair3173 2 дні тому +1

    Exhaustively explained the changing socio-economic order. But to understand the truth the age old software has to be updated...

  • @rajajjchiramel7565
    @rajajjchiramel7565 День тому

    Good morning Sir

  • @prakashk.p9065
    @prakashk.p9065 2 дні тому +8

    നാട്ടില്‍ സാമ്പത്തിക വളര്‍ച്ച യ്ക്ക് കച്ചവടം അത്യാവശ്യം. ടാറ്റ യുടെ ZUDIO കടകളും വ്യാപിക്കുന്നു.

    • @aleyammarenjiv7978
      @aleyammarenjiv7978 2 дні тому +2

      Zudio clothes are very cheap. 300 rs pure cotton kurta. Other shops 1500.

    • @fg4513
      @fg4513 2 дні тому

      ​@@aleyammarenjiv7978worth of money all type of garments affordable price with new trends

  • @manojbhaskaran6395
    @manojbhaskaran6395 2 дні тому

    You said it🎉🎉 it is what exactly 💯 👏 happening 🎉❤

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 День тому

    Full support Mathew Sir

  • @fortunefirediamondsanonlin9893

    Perfect 👌

  • @vidhusekharan2598
    @vidhusekharan2598 2 дні тому +2

    STD booths were a job provider for lakhs and lakhs of youths. The arrival of mobile phones entirely changed the way we lived. STD booths were the biggest casualty.
    But mobile industry and service centres gave much bigger employment.
    The central government is planning smart villages. Let it come along the highways. clusters of shopping and entertainment hubs r bound to come
    all along.
    Don't be afraid of change.
    It is all part of the new emerging bharat.🎉

  • @dreamtuberworld1404
    @dreamtuberworld1404 2 дні тому +2

    Valare correct Anu

  • @merlinpmarkosemerlinpmarko5726
    @merlinpmarkosemerlinpmarko5726 2 дні тому +1

    Big സല്യൂട് ആരെയും ഭയക്കാതെ സത്യം വിളിച്ചു പറയുന്നതിന് 👍🏾👍🏾👍🏾

  • @mottikurien8493
    @mottikurien8493 2 дні тому

    You are big man my friend. Poor Kerala community can nog understand what you are saying all, you are really great man - but we feel you are a man with self proclamation, self egoistic and maintaining immortality.

  • @TravelEye-nm6dt
    @TravelEye-nm6dt 2 дні тому

    Keep it up you have guts and saw the world

  • @rajendranneduvelil9289
    @rajendranneduvelil9289 2 дні тому

    Going for Outing or Picnic in the Weekend or Visiting Overseas or Package Tour Culture !!! All Middle Class Buying Power or Growth Economy !!!

  • @latha468
    @latha468 2 дні тому

    I am an ardent reader of thehelka.I used to read whenever I get the paper.My husband used to bring the paper

  • @SureshMichael-y7f
    @SureshMichael-y7f 14 годин тому +1

    It is not one's creed or cast which decides but the money Power that decides it may be intrest free ,profit sharing long term or even a huge corpsefund,buy at cheap sell at cheap ,combine this with leusure and comfort,you may win,inbangaolire there are many malls which gives this so in many cities,but this is a great back to small traders and markets ,many have closed or are forced to sell at min profit,so modernize the market and poll the resource and do the Buisness, all have to survive,so is emloymnt ,many super chain are there ,maybe nxt international level Co Walmart Amazon so on or even cchinese we mart should be allowed ,let it be open to all

  • @RigginsThombra
    @RigginsThombra 2 дні тому

    But parking fee for Mall customer’s is unjustifiable. Same Lulu provides free parking else were in the world. Commercial buildings especially like malls should provide free parking to it's customer’s, I think it's mandatory in building rules

  • @teejay_1888
    @teejay_1888 2 дні тому

    In today's vlog Mathew Samuel says that we cannot run business near NH.
    In today's blog Mrinal Das starts by saying that star biriyani staying close to NH is very successful.
    Who is believable??? 🤔🤔🤔

  • @AndrewsCheriyil
    @AndrewsCheriyil 2 дні тому

    VERY GOOD.

  • @eldhojohn335
    @eldhojohn335 2 дні тому

    18:00 ✅💯

  • @sukumaransukumaran14
    @sukumaransukumaran14 2 дні тому

    Is this a priority news to cover?

  • @greenrich9818
    @greenrich9818 2 дні тому +3

    ഇൻഡ്യ യിൽ
    പല മാളുകളും തിരക്ക് കാരണം അടച്ച് പൂട്ടുന്നു 9:56

  • @ncs288
    @ncs288 2 дні тому +3

    All part of evolution and growth of life standards

  • @rijuraghav1705
    @rijuraghav1705 2 дні тому +2

    D mart keralathil lauch cheytal they will be number 1

  • @josephgeorge5495
    @josephgeorge5495 2 дні тому +1

    ചിലർ വരുമ്പോൾ ചിലർ വഴിമാറും അതാണ് റെഫോംസ്

  • @bnlboss9591
    @bnlboss9591 2 дні тому +7

    അച്ചായൻ സൂപ്പർ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ സർ..

    • @newsnapkin
      @newsnapkin 2 дні тому +2

      Enthina ninte thallaye kooti kodukkan aano

    • @H9oooooooo
      @H9oooooooo День тому

      Achayante Pennine puoyi kalikkaan njan rediyaan😂😂😂

  • @jaykumar492
    @jaykumar492 2 дні тому

    Good

  • @rajanmpmancharambath9455
    @rajanmpmancharambath9455 2 дні тому +3

    ഉപഭോക്താവിന് വലിയ മാളുകൾ ഉപകാരം ചെയ്യും എന്നാൽ ഇക്കണോമിയിൽ അതിന്റെ ഗുണം ഉണ്ടാകും എന്നതിൽ സംശയമുണ്ട്.
    ബ്രാണ്ടുകളുടെ കച്ചവടം കൂടും അതുപോലെ ഒരു വിഭാഗം upper middle ക്ലാസ്സ് കുറച്ചു പണം അധികം ചിലവാക്കും...
    പക്ഷെ കച്ചവടത്തിലെ ലാഭവിഹിതമായി പലരിലേക്ക് പോയിരുന്ന പണം ഒരാളിലേക്ക് ചുരുങ്ങും കുറച്ചു ടോപ് ജോലിക്കാർക്കും പണം കിട്ടും.
    കച്ചവടത്തിലെ ലാഭം പല കൈകളിൽ ആയിരുന്നു എത്തിയിരുന്നെങ്കിൽ മാർക്കറ്റിൽ കൂടുതൽ ക്രയവിക്രയം നടക്കും എന്നാണ് തോന്നുന്നത്.
    ഇടത്തരം സൂപ്പർ മാർക്കറ്റുകൾ ആണ് അടി വേടിക്കാൻ പോകുന്നത്.
    സർക്കാരിന് tax വെട്ടിപ്പു തടയാൻ മാളുകൾ ഉപകരിക്കും.
    പക്ഷെ ഇക്കോണമി മൊത്തത്തിൽ എന്താകും എന്ന് കണ്ടറിയണം.
    മാളുകളുടെ വരെ കാലം കഴിഞ്ഞു എന്നാണ് തോന്നുന്നത് ഓൺലൈൻ മാർക്കറ്റിംഗുമായി പിടിച്ചു നിൽക്കാൻ മാളുകൾക്ക് പോലുമാകില്ല.
    അപ്പൊ പിന്നെ ചെറുകിടക്കാരുടെ കാര്യം പറയണോ.

  • @raghunath9619
    @raghunath9619 2 дні тому

    Exactly true

  • @Rubesh33
    @Rubesh33 День тому

    I like you man the way you tell the truths! 😅

  • @sinuantony8523
    @sinuantony8523 2 дні тому +8

    മാളുകളൊക്കെ ഉണ്ടാക്കി കൊള്ളട്ടെ നല്ല കാര്യം. പക്ഷേ ഇതിൽ നിന്നും കിട്ടുന്ന ലാവ പൈസ മത രാഷ്ട്രത്തിനും ഭീകരവാദത്തിനും സപ്പോർട്ട് ചെയ്യാതിരുന്നാൽ മതിയായിരുന്നു...😢

    • @newsnapkin
      @newsnapkin 2 дні тому

      Kurishu bheegharathakk support cheyyam enthe

    • @jayK914
      @jayK914 2 дні тому

      Ath cheyyunnundo illayo enn nokan alle ivde kendra sarkar ullath?
      Ath anveshikan avrk kazhiv ille??
      Ee yousuf aliye alle Yogi UP Lulu mallil rajavine pole kond nadannath??

    • @arunkukku4130
      @arunkukku4130 2 дні тому

      ​​@@newsnapkinഎടാ തായോളി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അടിച്ചു ചാകുന്നു. രണ്ടും ഞമ്മന്റെ രാജ്യം അല്ലെ.... Shave അഫ്ഗാനിസ്ഥാൻ shave പാകിസ്ഥാൻ....😂😂

    • @sinuantony8523
      @sinuantony8523 2 дні тому

      @newsnapkin ഉള്ളതു പറയുമ്പോൾ സുഡാപ്പി അനുകൂലികൾക്കും, സുടുക്കൾക്കും, മതരാഷ്ട്ര വാദികൾക്കും ഹമാസോളികൾക്കും,,,കുരു പൊട്ടും🤪

  • @binoymj3429
    @binoymj3429 2 дні тому +1

    യൂസഫലിയും
    ബോബി ചെമ്മണ്ണൂരും
    തങ്ങളുടെ ബ്രാൻ്റിൻ്റെപരസ്യത്തിന് ഉപയോഗിക്കേണ്ട പണംചാരിറ്റി ചെയ്തു കൊണ്ട് ആ ചാരിറ്റി തങ്ങളുടെ ബ്രാൻ്റിൻ്റെ പരസ്യം ആക്കി മാറ്റുകയാണ്ചെയ്യുന്നത്
    എല്ലാ ബിസിനസ്സുകാരും ഈ രീതിയിലുള്ള പരസ്യം രീതി അനുകരിച്ചിരുന്നേൽദുരിത ജീവിതത്തിൽപെട്ടു പോയ കുറെആളുകൾക്ക് അതിൻ്റഗുണം ലഭിക്കുമായിരുന്നു

  • @RaghavanKurup
    @RaghavanKurup 2 дні тому

    സൂപ്പർ സർ

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 2 дні тому +7

    വീണ്ടും പറയുന്നു മാത്യു വിനു ഇയാളുടെ കാര്യത്തിൽ വേണ്ടത്ര വിവരം ഇല്ല. മാളുകൾ എത്ര വേണേലും ഉണ്ടാക്കട്ടെ സന്തോഷം.
    എന്നാൽ മറ്റു പ്രോഡക്റ്റ് ഇതിലൂടെ വിൽക്കാൻ പറ്റും എന്നത് തമാശ മാത്രം. ആദ്യം കുറച്ചു നാൾ വിൽക്കാൻ അനുവദിക്കും പിന്നെ അവർ പറയുന്ന റേറ്റിൽ കൊടുത്താൽ മാത്രം വിൽക്കും. അല്ലാതെ വിൽക്കുന്നത് അദ്ദേഹത്തിന് താല്പര്യം ഉള്ള കമ്പനി പ്രോഡക്റ്റ് മാത്രം.
    ഇവരുടെ പേരിൽ തന്നെ ഒരുപാട് പ്രോഡക്റ്റ് ഉണ്ട് അത് ചൈന, ഇൻഡോനീഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിർമിച്ചവ. അല്ലാതെ ഇന്ത്യ യിൽ നിന്നും 10% പോലും പ്രോഡക്റ്റ് ഈ പറഞ്ഞ സ്ഥാപനങ്ങളിൽ ഇല്ല.
    ബ്രാൻഡഡ് ഷോപ്പ് പറയുന്ന ക്യാഷ് കൊടുത്തു റെന്റ് നു എടുത്തു കച്ചവടം ചെയ്യുന്നു. അത്ര തന്നെ.
    മാത്യു 1990-2000 കാലത്ത് uae യിൽ ഉണ്ടായിരുന്ന ബിസിനസ്‌ കാരോടും,അന്നത്തെ ലീഗ് ഉൾപ്പെടെ ഉള്ള അവിടുത്തെ സംഘടന നേതാക്കളോടും ചോദിച്ചാൽ നെല്ലും പതിരും തിരിയും.
    ആരുടെ ആണെങ്കിലും മാളുകൾ നാടിനു ആവശ്യം ആണ്. എന്നാൽ ഇല്ലാത്ത ഒരു സാധനം ഒരാൾക്ക് ഉണ്ടെന്നു 1000 you tubers പറഞ്ഞാലും സമ്മതിച്ചു തരാൻ നിർവാഹവും ഇല്ല.

    • @Saja-z4c
      @Saja-z4c 2 дні тому +1

      💯💯💯💯💯

  • @rappaipaul499
    @rappaipaul499 2 дні тому

    You are not the only smart guy in the world, we are not idiots

  • @MutholiMaharaj
    @MutholiMaharaj 2 дні тому +1

    Sir എന്റെ പേര്
    മുത്തോലി മഹാരാജാവ് (renjith) ഈ സോഷ്യൽ മീഡിയ വഴി കുറേ കണ്ടു പിണറായി വിജയനാണ് നാഷണൽ ഹൈവെ കേരളത്തിൽ മുഴുവനായും പണിയുന്നത് കേന്ദ്രത്തിനു ഒരു രൂപ പോലും മുടക്കില്ല എന്നൊക്കെ അത് വെറും തള്ളാണ് എന്ന് അറിയാൻ പാടില്ലാഞ്ഞിട്ടല്ല but ഒരു ക്ലാരിഫിക്കേഷൻ വീഡിയോ sir ചെയ്യുമോ 🙏plz 🙏❤

    • @rsn61252
      @rsn61252 2 дні тому +1

      National high way is central government project, not state, Nithin Gadkari is the minister

  • @k.t.deepaktharian9456
    @k.t.deepaktharian9456 2 дні тому

    Lulu generally sells spurious Chinese products at exhirbitant price.

  • @ancygeorge5311
    @ancygeorge5311 2 дні тому

    I know you through thehalka years ago

  • @thrissurvlogger6506
    @thrissurvlogger6506 2 дні тому +13

    🙏🙏കേരളത്തിൽ 40°ഡിഗ്രി ചൂടിൽ ആര് ലോക്കൽ മാർക്കറ്റിൽ പോയി പർച്ചേസ് ചെയ്യും അപ്പോൾ മാളുകളുട എണ്ണം കേരളത്തിൽ കൂടും 🙏🙏🙏🙏🙏🙏

  • @user.shajidas
    @user.shajidas 2 дні тому +2

    താങ്കളെ 2002 മുതൽ അറിയാം നേരിട്ടു കണ്ടിട്ടില്ല. ❤🎉🎉

  • @shaheedm4565
    @shaheedm4565 День тому

    അച്ചായാ രക്ഷപ്പെട്ടു യൂസഫലി എന്തായാലും ഇത് കണ്ടിരിക്കും u a e യിലേക്ക് അച്ചായന് ഒരു രാജകീയമായ സ്വീകരണം കിട്ടണം പോയി അടിച്ച് പൊളിച്ച് വായോ അച്ചായാ സ്വീകരണം പ്റതീക്ഷിച്ചു കൊണ്ട് സന്തോഷത്തോടെ

  • @Saja-z4c
    @Saja-z4c 2 дні тому +2

    തദ്ദേശ സാധങ്ങൾ കുടി ഇവർ വാങ്ങി വിൽക്കണം അല്ലാതെ ഇറക്കുമതി ചെയ്ത് മുന്നിരട്ടി വിലക്ക് ലേബൽ ചെയ്ത് വി റ്റ് നമ്മുടെപണം വിദേശ രാജ്യങ്ങൾക്ക് കൊടുത്താൽ ഇന്ത്യ യുടെ സമ്പത്തു മുടിയും അപ്പോൾ കേരളം പോലെ ഉള്ള സ്ഥലത്ത് സാധാരണ ക്കാരന്റെ income കുടി നന്നാവാൻ ഉള്ളത് ചെയ്യണം

    • @Yts-v3w
      @Yts-v3w 2 дні тому

      But the money was not generated in Kerla..

  • @JustinJoy-mt4cr
    @JustinJoy-mt4cr 2 дні тому +1

    100% true ❤

  • @kuruvillathomas1892
    @kuruvillathomas1892 2 дні тому +1

    താങ്കളെ പറ്റി കൂടുതൽ അറിയാൻ ഒരു വീഡിയോ ചെയ്യുവാണെൽ നമുക്കൊക്കെ അറിയാമായിരുന്നു.

  • @johnmathai1523
    @johnmathai1523 2 дні тому

    മാത്യൂ സാമുവൽ സാറിന്റ സ്ഥിരം പ്റേക്ഷകനാണ് ഞാൻ,എല്ലാം വളരെ ഇഷ്ടത്തോടെ തന്നെ കാണാറണ്ട്. പക്ഷേ ഇത് ഒരു paid up talk ആയിപ്പോയി എന്ന് ഖേദപൂർവ്വം പറയട്ടെ.എത്റ വളഞ്ഞു പിടിച്ചു സംസാരിച്ചാലും ഇതിലൂടെ മറച്ചു പിടിക്കുന്ന ,ദുരുദ്ദേശം കൂടുതൽ വൃക്തമായി തെളിഞ്ഞു വരുന്നത്,എത്റ ബുദ്ധിയില്ലാത്തവനും മനസ്സിലാകും.

  • @tresafrancis9570
    @tresafrancis9570 2 дні тому +1

    Small shops are in danger.

  • @vineethpk2733
    @vineethpk2733 День тому

    😂sure sir,..

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 2 дні тому

    Can you doa Study about the sad situation of Kerala that never attain economical growth of the State The reason is the violence leaded by CPM

  • @PSShaji-uh9ue
    @PSShaji-uh9ue 2 дні тому

    യൂസഫലിക്കു കേരളത്തെ കുറിച്ച് നല്ല ബോധം ഉണ്ട്

  • @georgechacko8063
    @georgechacko8063 2 дні тому

    TATA IS A TRUSTWORTHY BRAND.
    KOTTAKKAL is another brand.
    LULU has reached that level.
    but be judicious while shopping

  • @GireeshKumar-d7e
    @GireeshKumar-d7e 2 дні тому

    Yes sir

  • @abijackson1000
    @abijackson1000 2 дні тому +2

    തൃശൂര്‍ ല്‍ വലിയ mall വന്നിട്ട് വേണം പോകാൻ 😋

  • @kumarvasudevan3831
    @kumarvasudevan3831 2 дні тому +1

    ഹൈവേ എടുത്ത സ്ഥലത്തിന് നല്ല കാശ് കിട്ടി.ആ കിട്ടിയതും കടവും കൂടി എടുത്ത് 90% മലയാളികളും നിരത്തീ കടകൾ വച്ചിട്ടുണ്ടു് (എൻ്റെ 4 cent പോയി. കിട്ടിയ കാശിന് മതില് കെട്ടി. ബാക്കി കൈയിലുണ്ട്.പലരും ഉപദേശിച്ചൂ കടകെട്ടാൻ )