Naseeb Nilambur New song, Lyrics: Rahmath Shaik, Direction: Haneefa Mudikkod

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 140

  • @Asiyabitpcht
    @Asiyabitpcht 2 місяці тому +5

    ചേലൊത്ത ചേത്തിലാത്തിൻ്റെ അഭിമാനമാണ് റഹ്മത്ത് ശൈഖ് ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാനും അത് സമുഹത്തിൽ എത്തിക്കാനുമുള്ള ആരോഗ്യവും ആഫിയത്തും സർവ രക്ഷിതാവായ തമ്പുരാൻ നൽകി അനുഗ്രഹിക്കേണമേ ആമീൻ ❤❤❤❤❤

  • @mohammedthufail3111
    @mohammedthufail3111 2 роки тому +7

    😊😊നല്ല ഒരു ഫീൽ പാട്ട് കേൾക്കുമ്പോൾ

  • @siddikn3077
    @siddikn3077 2 місяці тому +3

    ഹനീഫ മുടികൊടിയുടെ പാട്ട് കൾ സൂപ്പർ ആണ് റഹ്മത്ത് സൂപ്പർ വരികൾ

  • @ചിന്ത2024
    @ചിന്ത2024 2 роки тому +6

    ആലാപന മികവ് - പാട്ടിന്റെ വരികൾ - സംഗീതം ..... മനോഹരം🌹🌹🌹🌹🌹🩸🩸🌹🌹🩸

  • @Jraoofpannur
    @Jraoofpannur 2 роки тому +6

    നസീബിന്റെ ശബ്ദത്തിൽ കേൾക്കാൻ നല്ല സുഖമുണ്ട്.വരികളും ഒരുപാട് ഇഷ്ട്ടപ്പെട്ടു.subscribe ചെയ്തിട്ടുണ്ട് 🌹🌹👍👍🌺🌺❤️❤️

  • @sasmedia7034
    @sasmedia7034 2 роки тому +8

    ഇനിയും പുതിയ പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @sajeedvp7077
    @sajeedvp7077 2 роки тому +18

    ഇതിന്റെ കമന്റ് പറയാൻ ഞാൻ യോഗ്യനാണോന്ന് എനിക്കറിയില്ല എന്നാലും പറയാ ബിസ്മിയിൽ തുടങ്ങി ഹംദ്ധിൽ തീർത്ത ഈ ഗാനം താങ്കളുടെ വരികൾക്കൊണ്ട് ഈ ഗാനത്തിന് വളരെഏറേ ഭംഗിക്കൂടിടുണ്ട് പറയാനാണെങ്കിൽ ഒത്തിരി പറയേണ്ടിവരും അത്രകണ്ട് മനസ്സിൽത്തട്ടീട്ടുണ്ട് അൽഹംദുലില്ലാഹ് ഇനിയും ഇതുപോലെ ഇതിനപ്പുറം എഴുതാനുള്ള ഭാഗ്യം റബ്ബ് നൽകട്ടെ 🤲🤲ആമീൻ

    • @rahmathshaik2327
      @rahmathshaik2327  2 роки тому

      🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ... Thanks sajeed

    • @AYSHABEEVI-j8y
      @AYSHABEEVI-j8y 3 місяці тому +1

      Music. Vendaairunnu..athil poyii ellam. Bismi hamdum thudangiyad. Music maayitalle😢😢

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 Рік тому +2

    അൽഹംദുലിലൃ.അള്ളാ നീ.തുണ. ഇരു.സ്തലതും.വിജയിപികണേ.അള്ളാ. അമിൻ. അമിൻ. അമീൻ.

  • @FATHIMATP-bu2wo
    @FATHIMATP-bu2wo 2 роки тому +7

    Wow amazing 😍

  • @sm_althaf
    @sm_althaf 2 роки тому +8

    വരികളിൽ വിസ്മയം തീർത്തിട്ടുണ്ട്... പാടിയതും ഉഷാർ. പുത്തൻ വേറിട്ട ഈണത്തിൽ പാട്ടുമായി വീണ്ടും വരിക.
    ആശംസകൾ♥️

  • @badhshamisbahi1345
    @badhshamisbahi1345 2 місяці тому +2

    ഒന്നൊന്നര ടൂൺ

  • @mohammedshareef26
    @mohammedshareef26 2 роки тому

    Suprrrrr... മിണ്ടികിട്ടാ 👍🏻👍🏻👍🏻😍😍😍

  • @sayedfazilurahmana6160
    @sayedfazilurahmana6160 2 місяці тому +1

    മനസ്സിൽ വല്ലാത്തൊരു feel💞 gd lyrics 🔥music 🔥👨🏻‍🎤🔥

  • @fouzeehkiltan2262
    @fouzeehkiltan2262 2 роки тому +3

    മികവുറ്റ രചന, വാക്കുകളും പ്രയോഗങ്ങളും ഗംഭീരം.. അൽഹംദുലില്ല

  • @fathimafazeela1545
    @fathimafazeela1545 2 роки тому

    Masha Allah 👌 iniyum uyarangalil padachavan ethikatte

  • @FATHIMATP-bu2wo
    @FATHIMATP-bu2wo 2 роки тому +3

    Adi pwoli masha allah🔥🔥👍🏻

  • @zaakabid
    @zaakabid 2 роки тому +4

    Dear sister supper .....ummebi superb

  • @maimoona4226
    @maimoona4226 2 роки тому +1

    നാടിന്നഭിമാനമായ നസീബിന് ഒരായിരം അഭിനന്ദനങ്ങൾ! വളരെ മനോഹരമായി പാടി. എത്രകേട്ടാലും മതിവരാത്ത ശബ്ദത്തിനുടമ👌👌👌👌👌👌👌👍👍👍👍👍👍

  • @Gauzekattupuram
    @Gauzekattupuram 2 роки тому +1

    മാഷാ അല്ലാഹ്.... വരികളും ആലാപനവും കെങ്കേമം..... ലാ ജവാബ്

    • @rahmathshaik2327
      @rahmathshaik2327  2 роки тому

      Thank you Gauze... Please subscribe my channel 👍

  • @JabalNoor-yz1bp
    @JabalNoor-yz1bp 2 місяці тому +1

    എല്ലാം കൊണ്ടും സൂപ്പർ 🌹🌹🌹

  • @shamnajabir
    @shamnajabir 2 роки тому +1

    Nalla elima ulla varikal...nalla feel tharunna tune. Masha allah nallaa voice chetlath dweepne kurich njangalk etra paranjaalum mathiyaavilla nallaa aalkarum....... Endaayaalum adipowli song

  • @hamzaarippayil1267
    @hamzaarippayil1267 2 роки тому

    മനോഹരമായിട്ടുണ്ട് ഈ പാട്ടിനനുയോജ്യമായി വിഷ്വലിൽ ഒരു തൊപ്പി കുടി ആകാമായിരുന്നു ഷർട്ട് സൂപ്പർ

  • @naseeraseeradeobeegum104
    @naseeraseeradeobeegum104 Рік тому +1

    മാഷല്ലാഹ്! വളരെ ഏറെ ഹൃദയത്തിൽ തട്ടി നിൽക്കുന്ന വരികൾ, ഇനിയും ഇങ്ങനെയുള്ള വരികൾ എഴുതാനുള്ള കഴിവ് അള്ളാഹു തരട്ടെ ഈ കരങ്ങൾക്. Aameen🤲

  • @nusrathulislammiyyaonlines5168
    @nusrathulislammiyyaonlines5168 2 роки тому +1

    മാഷാ അള്ളാ സൂപ്പർ

  • @usmanerm7708
    @usmanerm7708 2 роки тому

    മാഷാ അല്ലാഹ് വളരെ നല്ല വരികൾ നസിബിന്റെ വോയിസ് സൂപ്പർ

  • @firdousahamed8895
    @firdousahamed8895 2 роки тому +1

    Muthoole supper Masha allah 🤲

  • @sadiquepi4155
    @sadiquepi4155 2 роки тому +1

    മാഷാ അള്ളാഹ് വരികളൊക്കെ വളരെ നന്നായിട്ടുണ്ട് .ഇനിയും ഉയരങ്ങളിലെത്താൻ നാഥൻ തുണക്കട്ടെ "എനിക്കൊരു പാട്ട് വളരെ ഭംഗിയായി എഴുതി തന്നിരുന്നു പ്രശസ്ത ഗായകൻ ഐപി സിദ്ദിഖിന് കൊണ്ട് എനിക്ക് പഠിക്കാൻ പറ്റി "വേറെ ഒരു പാട്ടു കൂടി എഴുതാം റഹ്മത്ത് ഷെയ്ഖ് ഏറ്റെടുത്തിട്ടുണ്ട് ഇൻഷാ അള്ളാ അതും ഐപി സിദ്ദിഖ് തന്നെ പാടും

  • @singer4956
    @singer4956 2 роки тому +2

    Super song and visual... Lyrics Rahmath Shaikh Singer Naseeb Nilamboor വളരേ മനോഹരം.... 👍👍👍❤💝❤💝

  • @mpm3638
    @mpm3638 2 місяці тому +1

    സൂപ്പർ ❤ മാശാ അള്ളാ, വരികൾ എഴുതി ചേർത്ത റഹ്മത്ത് മോളെ പോലെ പാട്ടിന്റെ ആലാപനവും റഹ്മത്താക്കി.. ഇനിയും വിരിയട്ടെ ആ തുലികയിൽ നിന്നും ഇമ്പമാർണ വരികൾ ❤❤❤

    • @themask6265
      @themask6265 2 місяці тому

      വരികൾ സൂപ്പർ റഹ്മത്ത് കൂടുതൽ രചിക്കൻ കഴിയട്ടെ

  • @musicfactory-y6n
    @musicfactory-y6n 2 роки тому +4

    വളരെ മനോഹരമായിരിക്കുന്നു.... നന്മകൾ നേരുന്നു 🌹🌹

  • @zaakabid
    @zaakabid 2 роки тому

    Masha allha ....super words

  • @fouziyafirdouse3581
    @fouziyafirdouse3581 2 роки тому +1

    Masha alla ethrakettalum mathivarathavarikal iniyumorupad uyarangalilethan nathanthunaikatte

  • @halimabihalimabi4347
    @halimabihalimabi4347 2 роки тому +7

    MashaAllah... 🌹എത്ര കേട്ടാലും കൊതി തീരാത്ത വരികൾ... അതിമനോഹരമായ ഈണത്തിൽ കോർത്തെടുത്ത എന്റെ സഹോദരി റഹ്മത്ത് ശൈഖിന്‌ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ.... 🤲naseeb നന്നായി പാടി... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശബ്ദം... 🌹

  • @mohammedazadpazad7772
    @mohammedazadpazad7772 2 роки тому +3

    അള്ളാഹു അനുഗ്രഹിക്കട്ടെ.. നല്ല വരികൾ.. നല്ല ആലാപനം.. മൊത്തത്തിൽ ഒരടിപൊളിയാണ്.. മാഷാ അള്ളാഹ്... ഇനിയു ഒരുപാട്... പ്രതീക്ഷിക്കുന്നു 🌹🌹🌹

    • @rahmathshaik2327
      @rahmathshaik2327  2 роки тому

      Thank you sir... For your valuable comments... Pls subscribe my channel

  • @sabithaa6719
    @sabithaa6719 3 місяці тому +1

    Super, masha allah❤❤❤❤

  • @thanseehamohammed3322
    @thanseehamohammed3322 2 роки тому +1

    Lyrics ഒരു രക്ഷയുമില്ല 🔥... 😌

  • @shamnadvs4640
    @shamnadvs4640 2 роки тому

    മാഷാ അള്ളാഹ് സൂപ്പർ 👌👌👌👌🥰🥰🥰🥰🥰🥰🥰🥰

  • @mujeebrahmandarimi6
    @mujeebrahmandarimi6 Місяць тому

    നന്നായിട്ടുണ്ട്

  • @mohammedkoyamp9363
    @mohammedkoyamp9363 Рік тому

    Congratulations Rahmath and team. Amazing song

  • @muhammadalimelayil761
    @muhammadalimelayil761 2 роки тому +1

    Masha allah

  • @kamarudheenrm8359
    @kamarudheenrm8359 2 роки тому +1

    Maasha allah

  • @fathimaismail800
    @fathimaismail800 2 роки тому +1

    മാഷാ അല്ലാഹ് ഇനിയും ഇനിയും ഉയരത്തിൽ എത്തട്ടെ ദുആ ചെയ്യാം നസീ

  • @sasmedia7034
    @sasmedia7034 2 роки тому +3

    Mashallah വരികളും പാടിയതും visual എല്ലാം വളരെ ഉഷാർ അഴിട്ടുണ്ട്

  • @mohjalal5277
    @mohjalal5277 2 роки тому

    നല്ല വരികൾ നല്ല പാട്ട് വളരെ നന്നായിട്ടുണ്ട്❤️❤️❤️

  • @hussainkk5469
    @hussainkk5469 2 роки тому

    മനോഹര ഗാനം 👍👍👍

  • @mohdmanikfan440
    @mohdmanikfan440 4 місяці тому +1

    Mashallah 🤲

  • @Lakshadweepukari
    @Lakshadweepukari 2 роки тому +2

    👍💓👍💓

  • @dilshadkhan4631
    @dilshadkhan4631 2 роки тому +1

    Good God bless you sister 🧚‍♂🧚‍♂🧚‍♂🧚‍♂

  • @mohammedalthafhussain2922
    @mohammedalthafhussain2922 2 роки тому +2

    Marvelous melody songs music 🎼🎶
    Praud of you sister

  • @a2bvlog402
    @a2bvlog402 2 роки тому +1

    Masha allah......nalla manoharamaaya varikal....
    Iniyum orupad nalla varikal eyuthaan allahu anugrahikkatte...aameen.

  • @Mnatz
    @Mnatz Рік тому +1

    മാഷാ അള്ളാ
    തബാറക്കള്ള
    ഞാൻ ഈ പാട്ട് കേട്ട് ഒരുപാട് കരഞ്ഞ് പോയി അത്രയ്ക്ക് മനസി നെ ഫീൽ ചെയ്യുന്ന ഒരു ആലാപനമാണ്. എനിക്ക് ഈ പാട്ട് കേട്ടപ്പോൾ പി.എം സഈദ് സാഹിബിനെ കുറിച്ചുള്ള ഒരു പാട്ട് ഓർമ്മവന്നു. നല്ല അടിപൊളിപ്പാട്ട്. very very sooper. Song. അള്ളാ നിങ്ങൾക്ക് അനുഗ്രഹം നൽകട്ടെ ആമീൻ.

  • @althafnarimada7134
    @althafnarimada7134 2 роки тому +1

    മാഷാ അള്ളാ റഹ്മത്ത് shaik നല്ല വരികൾ അൽഹംദുലില്ലാഹ് നസീബ് നന്നായി പാടി 💞♥🌹🌹💞🌹🌹🌹💞💞👍👍👍👍👍ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @mohammadashrafpa6123
    @mohammadashrafpa6123 2 роки тому

    വളരെ നന്നായിരിക്കുന്നു. ❤️

  • @CBMLakshadweep
    @CBMLakshadweep 2 роки тому

    മാഷാ അല്ലാഹ്

  • @pmhhassan299
    @pmhhassan299 2 роки тому +2

    Supper 👍

  • @shifashifa672
    @shifashifa672 2 місяці тому

    നല്ല. ഫീൽ ❤❤❤

  • @mohammedkoyamaidan7873
    @mohammedkoyamaidan7873 2 роки тому +6

    അൽഹംദുലില്ലാഹ്.--
    ശ്രവണ സുന്ദരമായ ഈണവും ആലാപനവും!!
    വരികളിൽ അവാച്യമായ അനുഭൂതികൾ'.
    ഓരോ വരികളും ആർദ്രമായ മനസ്സിൽ നിന്നുതിർന്ന മണിമുത്തുകൾ !
    പലവട്ടം ആവർത്തിച്ചാവർത്തിച്ച് കേൾക്കാൻ മനസ്സ് കൊതിക്കുന്ന രചനാ വൈഭവം '
    തേനൂറുന്ന ആലാപന ശൈലി
    അതുല്യമായ ചിട്ടപ്പെടുത്തലും സംവിധാന മികവും!
    റബ്ബ് തുണക്കട്ടെ!
    ഇനിയും ഒരുപാട് എടുക്കാൻ സിഹത്തും ആഫിയത്തും നൽകുമാറാകട്ടെ!
    ആമീൻ.

  • @nehazahran2143
    @nehazahran2143 10 місяців тому

    എന്റെ പ്രിയ കൂട്ടുകാരിയുടെ രചനയിൽ വിരിഞ്ഞ പാട്ട് അടിപൊളി ഇനിയും ഒരു പാട് പാട്ടുകൾ എഴുതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @sayeedismail1651
    @sayeedismail1651 2 роки тому +1

    അൽഹംദുലില്ലാഹ് 🌹🥰 മാഷാഅല്ലാഹ്‌ 🌹rahmath shaik ന്റെ പാട്ടുകളുടെ വരികൾ അതിമനോഹരം..

  • @afsalabed
    @afsalabed 2 роки тому +1

    മാഷാഅള്ളാഹ്.....🤲🤲🤲
    Excellent .

  • @ahamedbasheer1200
    @ahamedbasheer1200 2 роки тому +1

    മാഷാ അള്ളാഹ്, എത്രകേട്ടാലും മതിവരാത്ത വരികൾ ഇനിയും ഇത് പോലത്തെ വരികൾ എഴുതാൻ അള്ളാഹു തൗഫിഖ് നൽകട്ടെ -ആമീൻ

  • @sayeedalikodakkadan1644
    @sayeedalikodakkadan1644 5 місяців тому

    Masha അല്ലാഹ് 👍

  • @mujeebrahmandarimi6
    @mujeebrahmandarimi6 Місяць тому

    നന്നായി പാടി

  • @khajarahman6905
    @khajarahman6905 2 роки тому +4

    Supper ❤❤❤

  • @ashfaquepadanadhan3388
    @ashfaquepadanadhan3388 2 роки тому +2

    🔥🔥👍👍

  • @MariyomaBi
    @MariyomaBi 3 місяці тому

    Masha allah.
    Ketalumketalum Kodhi Theerunnilla Pattintey Eenam adhimanoharaman
    Inium Uyarchailekkethan Nadhan thunakkettey Aameen.

  • @rafimuhammed1540
    @rafimuhammed1540 9 місяців тому

    Masha allah👌👌👌🌹🌹🌹❤️❤️❤️

  • @CookwithShabilashan
    @CookwithShabilashan 9 місяців тому

    Masha Allah👌🏻👌🏻

  • @fathimaraaz2064
    @fathimaraaz2064 2 роки тому +1

    Alhamdulillah great work ❤️

  • @nizam.lakstudio991
    @nizam.lakstudio991 2 роки тому +1

    മാഷാ അല്ലാഹ്. മനോഹരമായ വരികൾ .പാടിയതും സൂപ്പർ. നാഥൻ ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയട്ടേ.

    • @rahmathshaik2327
      @rahmathshaik2327  2 роки тому

      ആമീൻ.... Thank you.. pls subscribe my channel 👍👍

  • @YaserArafath-mw8ec
    @YaserArafath-mw8ec 2 місяці тому

    മിണ്ടികിട്ടാ🎉

  • @lakshadweepanzari2013
    @lakshadweepanzari2013 2 роки тому +1

    Mashaallah

  • @shakirshah7803
    @shakirshah7803 2 місяці тому

    I was watching naseeb song since he is child , masha allah still great ❤

  • @faizachelsea4591
    @faizachelsea4591 2 роки тому +2

    മാഷാഅല്ലാഹ്‌ 👍👌
    Alll the best.

  • @badhshamisbahi1345
    @badhshamisbahi1345 2 місяці тому

    വാക്കുകൾക്കപ്പുറം❤❤❤

  • @smskvtcreations1439
    @smskvtcreations1439 2 роки тому +2

    അൽഹംദുലില്ലാഹ് 💚💚💚💚💚💚💚💚💚💚💚അല്ലഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲ആമിൻ

  • @Fouzii12328
    @Fouzii12328 2 роки тому +1

    Super Maa sha Allah... 👏

  • @rasheeda4046
    @rasheeda4046 2 місяці тому

    മാഷാ അളളാ

  • @shabanakareem12
    @shabanakareem12 2 роки тому +1

    മാഷാ അള്ളാ...🌹 മനോഹരമായ വരികൾ. കൂടുതൽ പാട്ടുകൾ നിങ്ങളുടെ തൂലികയിൽ നിന്നും പ്രതീക്ഷിക്കുന്നു... ♥️ പാടിയത് അതിമനോഹരം.🔥

  • @hamdmedia6017
    @hamdmedia6017 4 місяці тому

    നസീബ് പുതിയ പാട്ട് iduu pls.. കേൾക്കാൻ കൊതിയാകുന്നു❤

  • @RasiRasi-v5r
    @RasiRasi-v5r 14 днів тому

    Naseeb❤❤❤

  • @status_vibe1239
    @status_vibe1239 4 місяці тому

    ആ മുഖത്തൊരു പൊൻ മുത്തം മുത്തേ.. 😘അത്രക്കിഷ്ടപ്പെട്ടു പാട്ട് 🥰🥰🥰❤️❤️

  • @rosinakunnathiyil2912
    @rosinakunnathiyil2912 2 роки тому

    Ssupperppai

  • @thazleemuhammed9992
    @thazleemuhammed9992 2 роки тому +8

    മാഷാ അല്ലാഹ്....❤️
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ നാഥൻ തുണക്കട്ടെ🥰🦋✨️

  • @jaishu6501
    @jaishu6501 2 роки тому +1

    Masha allah.. Super song👌🔥ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ🤲

  • @hazrath3288
    @hazrath3288 2 роки тому +1

    ❤🤲🏻🌟Masha Allah ☝🏻superb lyrics &voice 👏🏻❣👌🏻

  • @ummerpkp397
    @ummerpkp397 2 роки тому

    Mashallah ❤️

  • @jonsnow.6552
    @jonsnow.6552 2 роки тому +2

    😍😍😍

  • @kamarudheenrm8359
    @kamarudheenrm8359 2 роки тому

    Naseeb Super song

  • @AminaCHL
    @AminaCHL 2 роки тому

    Mashallah💙

  • @DR.AYSHABI
    @DR.AYSHABI 2 роки тому +1

    Liked it so much🥰

  • @mohammedhibthulla5319
    @mohammedhibthulla5319 2 роки тому +1

    🤲🏻❤

  • @ayishameharin
    @ayishameharin 2 місяці тому

    👌🏻

  • @asiyabeegum1682
    @asiyabeegum1682 3 місяці тому

    ❤❤❤❤🎉🎉🎉🎉🎉

  • @LatheefLa-xi5dr
    @LatheefLa-xi5dr 2 місяці тому

    ❤❤

  • @MohammedShafi-pt8xb
    @MohammedShafi-pt8xb 2 роки тому

    👌

  • @nazarmecheri8020
    @nazarmecheri8020 2 роки тому

    Good

  • @mihrajvlog7113
    @mihrajvlog7113 Рік тому

    ❤❤

  • @FATHIMATP-bu2wo
    @FATHIMATP-bu2wo Рік тому +1

    Ever tym fav one🫰

  • @salmanulfaris3820
    @salmanulfaris3820 2 роки тому

    ❤️❤️❤️❤️