വെറൈറ്റി മാപ്പിളപ്പാട്ട്‌ chain സോങ്ങുമായി അവർ വീണ്ടും│Naseeb Nilambur│Sidhrath│Haneefa | Chain song

Поділитися
Вставка
  • Опубліковано 16 жов 2019
  • Ishal Media Latest Malayalam Mappila Songs
    Album : Ishal Monu | ഇശൽ മൊഞ്ച്
    Song : Kanavu Kathiridum
    Direction: Haneefa Mudikkode
    Lyrics: Mansur Kilinakkode
    Music : Haneefa Mudikkode | Mansoor Kilinakkode
    Singers: Naseeb Nilambur | Dr. Sidhrathul Munthaha
    Co- ordination: Kareem Mudikkode | Irfan Mudikkode
    Camera : Riyas Vettikattiri ( Salar Studio )
    Editing : Faris Kilinakkode ( Salar Studio )
    Mixing : Thanshad ( Salar Studio )
    BGM : Rajeeb Kavanur
    Studio : Salar Mudikkode
    SP Thanks : Shamsudheen Nellara
    Ishal Media
    9946170854
    Isha_media Instagram : ishal_media?utm...
    #MappilaSongs#NaseebNilambur#IshalMedia

КОМЕНТАРІ • 519

  • @techinfotechinfo1576
    @techinfotechinfo1576 3 роки тому +102

    2 പേരും കലക്കി ടuper ഇ പാട്ട് ഇഷ്ടമുള്ളവർലൈക്കടി

  • @mahirzaman2809
    @mahirzaman2809 4 роки тому +104

    നസീബിന്റെയും സിദ്റത്തിന്റെയും പാട്ട് വളരെയധികം ഇഷ്ടമുള്ള വളാണ് ഞാൻ
    നല്ല ശബ്ദം മാ ശാ അള്ളാ
    ഇഷ്ടം!

  • @hakeemcherumoth1170
    @hakeemcherumoth1170 4 роки тому +228

    നസീബ് സിദ്റത്ത് കൂട്ട് കെട്ട് ഇഷ്ടമുള്ളവർ ലൈക്കടിക്ക്

  • @firoznk-qy3ou
    @firoznk-qy3ou 2 роки тому +6

    നല്ല സൂപ്പർ പാട്ട് - നല്ല അച്ചടക്കമുള്ള പെണ്ണ്

  • @muhammedanees.mak7
    @muhammedanees.mak7 Рік тому +2

    മനസ്സിൽ എത്ര ടെൻഷൻ ഉണ്ടായാലും ഇ പാട്ട് കേട്ടാൽ മാറും മാഷാ അല്ലാഹ്

  • @askarc2894
    @askarc2894 4 роки тому +46

    മാഷാ അല്ലാഹ് അടിപൊളി സോങ്‌സ് ഇനിയും പാടുവാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ ആമീൻ

  • @shafeequekizhuparamba
    @shafeequekizhuparamba 4 роки тому +14

    നസീബ്: സിദ്റത്ത് ... സൂപ്പർ സോങ്ങ് : എത്ര പ്രാവശ്യം ഇത് കേട്ടു എന്നെനിക്കറിയില്ല ...അത്രയും കേട്ടു....

  • @ashrafchukkenchukken3504
    @ashrafchukkenchukken3504 4 роки тому +13

    മൻസൂർ കിളിനക്കോടിന്റെ വരികൾ നിലവാരം ഉയർത്തുന്നു ഒപ്പം മ്യൂസിക്കും അഭിനന്ദനങ്ങൾ മൻസൂർ കിളിനക്കോട്🌷🌷🌷

  • @Mr331970
    @Mr331970 4 роки тому +20

    ഡോക്ടർ സിദ്രത്തുൽ മുൻതഹാ. നസീബ് മക്കളെ പൊളിച്ചു പടച്ചോൻ അനുഗ്രഹിക്കട്ടെ... ആമീൻ

  • @shihabpk3958
    @shihabpk3958 4 роки тому +66

    2 പേർക്കും നല്ല ശബ്ദം മാഷാഅല്ലാഹ്

  • @muhammadfaizan3276
    @muhammadfaizan3276 2 роки тому +4

    പാട്ട് അഭിനയിച്ചു കുളമാക്കാദേ മനോഹരമായി പാടി 👍👍👍

  • @abdhuljabbarjabbar2217
    @abdhuljabbarjabbar2217 4 роки тому +1

    ഒന്ന്പറയാനില്ലാമക്കേലെ സൂപ്പർ വളരട്ടെ ഉയരങ്ങളിൽ

  • @zaheerudheenzaheer19
    @zaheerudheenzaheer19 4 роки тому +39

    മുൻത്ഹ പൊളി നസീബ് കിടു

  • @suhailvilayur4500
    @suhailvilayur4500 4 роки тому +3

    വരികൾ ഒരു രക്ഷ യുമില്ല...
    മാഷല്ലാഹ്.... 🌹

  • @faisalkv3999
    @faisalkv3999 3 роки тому +6

    മംഗളങ്ങൾ നേരട്ടെ 👏വാക്കുകളില്ല

  • @murshiasifdxb5708
    @murshiasifdxb5708 4 роки тому +15

    മാഷാ അല്ലാഹ്, അടിപൊളി സോങ്, 👍😍 ഈ കൊറോണ കാലത്ത് മനസ്സ് വേദനിച്ചിരിക്കുന്ന വേളയിൽ അൽപം ആശ്വാസം തോന്നി ഗായകർക്ക് അഭിനന്ദനങ്ങൾ ഒപ്പം സ്നേഹത്തിൽ ചാലിച്ചെടുത്ത ഈദ് മുബാറക്" All the best💐

  • @musiclava8960
    @musiclava8960 4 роки тому +66

    From Bangladesh🇧🇩🇧🇩🇧🇩🇧🇩🇧🇩 I love Kerala people and love 💞💞💞💞💞💞Kerala song👌👌👌👌👌👌

  • @insight4u30
    @insight4u30 4 роки тому +10

    രണ്ടു പേരും നല്ല ശബ്ദത്തിന്റെ ഉടമകൾ.
    വീഡിയോയും സീനറിയും കൊള്ളാം.

  • @EduServe01
    @EduServe01 4 роки тому +59

    മികച്ച ശബ്ദം ...
    നല്ല ആലാപനം...
    ഈ പ്രതിഭകളുടെ സ്ഥിരം ശ്രോതാവായതിൽ അഭിമാനം ..
    രചയിതാവിനെ മറക്കുന്നില്ല

  • @noonatechvlogzz2711
    @noonatechvlogzz2711 4 роки тому +176

    Super song കണ്ടാൽ അഹങ്കാരമില്ലാത്ത നിഷ്ക്കളങ്കരായ ഗായകർ രണ്ട് പേരും സൗണ്ട് super പറയാതെ വയ്യ Thanks രണ്ടാൾക്കും ഇനിയും ഉയരങ്ങളിൽ എത്തിചേരട്ടെ

  • @raseelaraseela6186
    @raseelaraseela6186 Рік тому +6

    ഒറ്റ തവണ കേട്ടപ്പോൾ തന്നെ ഇഷ്ടായി ഇപ്പൊ എപ്പോഴും രാവിലെ ഇ song കേൾക്കണം 👍👍👍

  • @fathimaismail800
    @fathimaismail800 4 роки тому +9

    മാഷ അള്ളാ സൂപ്പർ മുത്തേ നസീബ് പൊളിച്ച് രണ്ടാളും പൊളി

  • @riyazmather01
    @riyazmather01 4 роки тому +39

    രണ്ടാളും പാടി തിമിർത്തു .
    കേൾവിക്കാരുടെ മനസ്സിന് കുളിരേകിയ നിങ്ങളെ എന്നും ദൈവം അനുഗ്രഹിക്കട്ടെ.

  • @najiyak331
    @najiyak331 4 роки тому +7

    ഒന്നും പറയാനില്ല കലക്കി 👌👌👌👍

  • @adviyafathima4156
    @adviyafathima4156 2 роки тому +7

    Beautiful Sidrathul muntara 🔥😍 naseeb🥰👍

  • @asiyaashraf7820
    @asiyaashraf7820 4 роки тому +6

    എത്ര ketaalum മതിയാവില്ല 👍👍👍👍👍👍😍

  • @indianarmy7139
    @indianarmy7139 4 роки тому +11

    രണ്ട് പേരും നന്നായി പാടി മാഷാ അല്ലാഹ്

  • @abbascherumoth5900
    @abbascherumoth5900 4 роки тому +25

    Naseeb ♡&♡ Sidhrath... Super Songs

  • @mshafeequebabu9763
    @mshafeequebabu9763 3 роки тому +9

    രണ്ട് പേരും തകർത്തു പാടി, ❤️❤️💃💃

  • @rafeeqputhur6427
    @rafeeqputhur6427 4 роки тому +8

    മൻസൂർക്കാന്റ വരികൾ കൊണ്ട് ഈ പാട്ട് മികവുറ്റതാക്കി. ട്യൂൺ ആവർത്തന വിരസത ഉണ്ടാക്കുന്നു.

  • @shafeequekizhuparamba
    @shafeequekizhuparamba 4 роки тому +4

    നസീബ് : സിദ്റത്ത് .ഇവരാണ് യുഗ്മഗാനത്തിന് പറ്റിയ വർ....

  • @rafzmedia
    @rafzmedia 3 роки тому +1

    ഇതാണ് മാപ്പിളപ്പാട്ട്

  • @abdulrahmanroadvila4212
    @abdulrahmanroadvila4212 3 роки тому +70

    പാട്ട് ഒരു കലയാണു് ആ നിലക്ക് എല്ലാ പാട്ടുകാരെയും അംഗീകരിക്കാം എന്നാൽ ദീനി നോട് ചേർന്ന് നിൽക്കുന്നത് സിദ്റ മാത്രം

  • @shihabpk3958
    @shihabpk3958 4 роки тому +16

    നിങ്ങൾ 2 പേരും ചേർന്നാൽ ഹ്ഹോ പറയാൻ വാക്കുകളില്ല

  • @Vijinasreedhar
    @Vijinasreedhar 3 місяці тому

    മാപ്പിള പാട്ട് ഇഷ്ടം 😊😊

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 4 роки тому +2

    കുറേ നാളായി ഇങ്ങനെ ഉള്ള പാട്ടുകൾ കേട്ടിട്ട് Good

  • @unaisunais6785
    @unaisunais6785 4 роки тому +3

    ഒന്നും പറയാൻ ഇല്ല ,🎶🎶🎶 Song Superhit

  • @noonatechvlogzz2711
    @noonatechvlogzz2711 3 роки тому +2

    ഞാൻ വീണ്ടും വന്നു മക്കളെ song കേൾക്കാൻ ' പൊളിച്ചു മക്കളെ

  • @basheerabdullah5725
    @basheerabdullah5725 2 роки тому +3

    MASHA allah 💐💐💐💐

  • @arangalayousuf9778
    @arangalayousuf9778 3 роки тому +2

    Masha allha 😍😍so sweet voice 😚😚 Naseeb nilambur &sidrathul munthaha masha allha spr singr 😍😍

  • @shameermsneelagiri9746
    @shameermsneelagiri9746 2 роки тому +2

    ഉഷാറായി മുത്തുകളെ 👌👌🥰🥰🥰

  • @hafshaashafeek878
    @hafshaashafeek878 4 роки тому +8

    Naseebe ninte sound supper. Munthaha thathante soundum suppera. Ennum ningal uyaratte

  • @muhammadmazinmazin5737
    @muhammadmazinmazin5737 2 роки тому +2

    നസീബ് സൂപ്പർ സോങ് 👌👌👌👌😍

  • @moideenkutty4407
    @moideenkutty4407 4 роки тому +3

    സൂപ്പർ സോങ്

  • @muhammadbadusha5915
    @muhammadbadusha5915 Рік тому

    Masha Allah super song രണ്ടു പേരും പൊളിച്ചടുക്കി

  • @shaheergood2419
    @shaheergood2419 3 роки тому +3

    പൊളിച്ചു 👍

  • @Shamna-co5kb
    @Shamna-co5kb 4 місяці тому

    സൂപ്പർ ആയി
    എനിക്ക് വളരെ ഇഷ്ടം ആയി ❤❤❤❤❤❤❤❤❤❤❤❤❤❤

  • @bujairkuttippa2258
    @bujairkuttippa2258 3 роки тому +2

    Masha Allah 👍👍👍👍

  • @hameed5668
    @hameed5668 3 роки тому +74

    സിദ്റത്തുൽ മുൻതഹാ നിങ്ങളെ ഒരുപാടിഷ്ടം... നിങ്ങളുടെ ഡ്രസിങ് വിനയം... ഫാസില ബാനുവൊക്കെ കണ്ടു പഠിക്കണം 🌹

    • @ameenyasirkp5163
      @ameenyasirkp5163 2 роки тому +11

      ഇതിന്റെ ക്രെഡിറ്റ്‌അവളുടെ ഉമ്മക്കും ഉപ്പക്കും ആണ്..
      നമുക്കും അതിന് കഴിയട്ടെ

    • @nichumon3227
      @nichumon3227 2 роки тому

      നിങ്ങൾ ജോ ഡി ഗ ൽ

    • @navaspoonthala5032
      @navaspoonthala5032 Рік тому

      @@ameenyasirkp5163 വെരി crct

  • @shafeek63
    @shafeek63 3 роки тому +2

    സൂപ്പർ ഒരു പാട് തവണ കേട്ടു 😍😍😍

  • @3mkibrahim
    @3mkibrahim 3 роки тому +1

    Masha Allah allahu anugrahikkatta ameen

  • @usmanpkybro2161
    @usmanpkybro2161 3 роки тому +2

    കൊള്ളാം സുപ്പർ

  • @user-nw4he5il2d
    @user-nw4he5il2d Рік тому

    മാഷാ അള്ളാ അടിപൊളി ഇ സ്ലൈൽ മുന്നോട്ടും പ്രതീക്ഷിക്കുന്നു

  • @abdullaalakkal3013
    @abdullaalakkal3013 3 роки тому +2

    സൂപ്പർ., 👌👌👌👍👍👍😊❤

  • @abubacker3018
    @abubacker3018 3 роки тому +1

    എത്രകേട്ടലുമ്മദിവരറ്ഗാനം

  • @rasheedop5909
    @rasheedop5909 4 роки тому +8

    പാട്ടെഴുതുന്നവർ സ്വതന്ത്ര സമരത്തിലെ സന്ദർഭങ്ങളിൽ എവെര്ക് എഴുതികൊടുക് ജനഹൃദയങ്ങളിൽ നിറയട്ടെ

  • @mohammedthayyil1616
    @mohammedthayyil1616 3 роки тому +2

    ഭാവി ഗായകർ

  • @azeez.7454
    @azeez.7454 3 роки тому +5

    Grate voice Both of you congratulations 🌹🌹🌹🌹🌹

  • @ashkaruk1121
    @ashkaruk1121 4 роки тому +2

    അടിപൊളി.... തകർത്തു 👍👍👍👍

  • @kashimkashim6295
    @kashimkashim6295 4 роки тому +3

    സൂപ്പർ രണ്ടുപേരുടെയും പാട്ട് സൂപ്പർ

  • @fidhufidhutty5034
    @fidhufidhutty5034 10 місяців тому

    പീർമുഹമ്മദിന്റെ സ്വര ചേർച്ചയാണ് നസീബിന്റെ പാട്ടുകളിലേക്ക് എന്നെ എത്തിച്ചത്.. I love your sweet song.. 🥰❤️

  • @cpk8759
    @cpk8759 Рік тому

    അനേകം തവണ കണ്ട വീഡിയോ കേട്ടാലും മൂസിയാത്ത ഗാനം

  • @wayanad.autorickshawride
    @wayanad.autorickshawride 2 роки тому +1

    അടിപൊളി ഒരുരക്ഷയുമില്ല

  • @asmaarakkinar8441
    @asmaarakkinar8441 Рік тому

    Mashallah nalla song

  • @shameem8m183
    @shameem8m183 3 роки тому +3

    Sidrath super
    Naseeb super

  • @mohammedajmalt2084
    @mohammedajmalt2084 4 роки тому +9

    Naseeb🥰🥰🥰
    What a good voice you have!!!!
    Cheettan superaa 😎

  • @moideenkutty4407
    @moideenkutty4407 2 роки тому +1

    ഒന്നും പറയാനില്ല അടിപൊളി 👌

  • @md.abdullah390
    @md.abdullah390 4 роки тому +13

    From Bangladesh.

  • @massfitnessgym7146
    @massfitnessgym7146 3 роки тому +3

    Simple and beautiful sidrathul munthaha...

  • @thmediakvk3242
    @thmediakvk3242 4 роки тому +8

    Tone,,,, മാറ്റേണ്ടിയിരുന്നു,,,,,
    വേറെയൊന്നും പറയാനില്ല,,,
    നസീബ് മോന്റെ sirging,,,,,,
    femile,,, തകർത്തു,,,,,

  • @fathimaismail3930
    @fathimaismail3930 4 роки тому +13

    നസീബ് മുത്ത ഗാനം സുപ്പർ

  • @shaheerct6713
    @shaheerct6713 4 роки тому +1

    അടിപൊളി നസീബ് ഇക്കാന്റെ song

  • @rizahshareef
    @rizahshareef 4 роки тому +3

    രണ്ട് പേരും polichu👍👍

  • @subucmsubucm1433
    @subucmsubucm1433 2 роки тому +1

    പൊളിച്ചു 👌👌👌

  • @aalamhalim8157
    @aalamhalim8157 3 роки тому +2

    Mashallah barakallah ghair happy

  • @thabshiilyas5717
    @thabshiilyas5717 4 роки тому +10

    Super song ...Allah blessed both of u

  • @salmanukp8019
    @salmanukp8019 2 роки тому

    വശ്യമധുരം, മനോജ്ഞം, ചേതോഹരം.ശ്രവണ പുടങ്ങളിൽ ആനന്ദഹർഷപ്പേമാരി.

  • @akhiln3681
    @akhiln3681 4 роки тому +6

    Naseeb ishtam😍😍

  • @hysupperCk
    @hysupperCk 2 роки тому

    Adipoli kalakkisuper💛💛😍💛manoharamayapadtth🌻🍃🌻😍

  • @lenusnk5733
    @lenusnk5733 4 роки тому +1

    Polichu naseeb and sidra

  • @zubairathanikkal8620
    @zubairathanikkal8620 4 роки тому +2

    Iruvarum very super. 2perum nallajodikal

  • @ashrafk.m7013
    @ashrafk.m7013 4 роки тому +1

    നസീബും സിദ്റത്തും സൂപ്പർ പാട്ട്

  • @drslm7869
    @drslm7869 Рік тому

    Enthoru sound super. Uyarangalil ethatte

  • @kkashrafashraf2629
    @kkashrafashraf2629 4 роки тому +4

    സൂപ്പർ സോങ് നല്ല ശബ്ദം

  • @bashirkarnoor880
    @bashirkarnoor880 3 роки тому +1

    Masha Allah

  • @shahulhameedk4117
    @shahulhameedk4117 3 роки тому

    സൂപ്പർ
    നബിദിന song രീതികൾ

  • @aseeskca9419
    @aseeskca9419 4 роки тому +5

    രണ്ടാളും തകർത്തു ഒരുപാട് ഇഷ്ട്ടായീ 🌹🌹🌹

  • @tstarcreations222
    @tstarcreations222 4 роки тому +9

    MAA SHAA ALLAH BOTH ARE MY FAVOURITE SINGERS

  • @MMagic412
    @MMagic412 2 роки тому +4

    Super 👌

  • @ummerkt3187
    @ummerkt3187 3 роки тому +1

    അടിപൊളി 👍🌹

  • @shameenan169
    @shameenan169 3 роки тому +1

    Masha allah

  • @aboobackerpalliyalil3794
    @aboobackerpalliyalil3794 4 роки тому +2

    വളരെ നനായി പാടി

  • @mohammedashiqashiq8345
    @mohammedashiqashiq8345 4 роки тому +1

    എനിക്ക് നന്നായി പിടിച്ചു... കലക്കി

  • @ftm_rajeeba8054
    @ftm_rajeeba8054 4 роки тому +2

    Polichi👌👌👌👌👌 super song

  • @mujeebv4682
    @mujeebv4682 4 роки тому +1

    അടിപൊളി പാട്ട്

  • @drslm7869
    @drslm7869 Рік тому

    Ma sha allah

  • @saeedUK21
    @saeedUK21 11 місяців тому

    സിദ്രത്തുൽ മുൻതഹ 🌹

  • @munavvirafaraifarsi4824
    @munavvirafaraifarsi4824 3 роки тому

    Waiting uuu guyss

  • @anitadatta1303
    @anitadatta1303 4 роки тому +11

    Amazing performance !

  • @haseenahaseena7411
    @haseenahaseena7411 4 роки тому +7

    Song poli