മുഹിയുദ്ദീൻ മാല | ഫാത്തിമ ഷഹാന | Mehboobe Ilaahi 'Islamic Song | Shahana Band

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 3,7 тис.

  • @AlshifaVlog
    @AlshifaVlog 3 роки тому +723

    ഷഹാന മോൾ നന്നായി പാടി നല്ല രസമുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ഇടക്കൊക്കെ ഈ പാട്ട് കേൾക്കാറുണ്ട് ഇനിയും ഇതുപോലെയുള്ള സോങ്ങ് പ്രതീക്ഷിക്കുന്നു. മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰

  • @majitharahim5743
    @majitharahim5743 2 роки тому +54

    റമളാനിൽ ഈ സോങ് കേൾക്കാൻ oru ഫീൽ ആണ് 💕💕💕💕💕💕💕💕💕💕

    • @ShahanaBand
      @ShahanaBand  2 роки тому +8

      🥰

    • @NafiSadique
      @NafiSadique 9 місяців тому +4

      ഞാൻ ഇപ്പൊ റമളാനിൽ കേൾക്കുന്നു 😃

    • @McbMcb-xx8ym
      @McbMcb-xx8ym 3 місяці тому +2

      Adhe adhe

  • @shebeershebeer3296
    @shebeershebeer3296 3 роки тому +141

    സൂപ്പർ ട്ടോ. എനിക്ക് ഇത് കേൾക്കാൻ ഭയകര ഇഷ്ടം ആണ് അങ്ങ് സ്വർഗം കാണും പോലെ

    • @AliAhmed-bi5fg
      @AliAhmed-bi5fg 3 роки тому +1

      💌💋💗💓💞💕💟💝💖🧡💛💚💙💜🤎🤍💯💢💥💫🌹🌹🌹🥀🥀🥀🌷🌷🌷⚘⚘⚘🦋🦋🦋🦜🦜🦜🕊🕊🕊🏡🕋🕍🏰💒🕌🌇🌆🏙🏰💒🕌🛕⛪🏭🤝🤲

    • @abuabuponnani5217
      @abuabuponnani5217 3 роки тому

      😂🤔

    • @fidhahakeem1041
      @fidhahakeem1041 3 роки тому +1

      That's correct✅

    • @aneeftv2583
      @aneeftv2583 3 роки тому +3

      Thall🤣

    • @hayaaeeeiiii
      @hayaaeeeiiii 3 роки тому +2

      Athrakk angh veno🥴😏

  • @Mariyam1679
    @Mariyam1679 Місяць тому +4

    മുഹ് യുദീൻ മാല അതി മനോഹരമായി പാടിയ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤

  • @kasimkasu8256
    @kasimkasu8256 4 роки тому +201

    മുഹ്‌യിദ്ധീൻ മാല പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഭയങ്കരം സന്തോഷം മോഹിയദ്ധീൻ മാല ഇത്രയും നല്ല ഭംഗിയിൽ പാടി മോളെ

  • @nissasabu6040
    @nissasabu6040 4 роки тому +281

    അൽഹംദുലില്ലാ ഈ പുതു തലമുറയിലെ ആളുകൾ മറന്നു പോയ മൗലൂദ് മുഹിയുദീൻ മാല പാടിയത് കൊള്ളാം

  • @travelborthers4647
    @travelborthers4647 6 місяців тому +12

    മുഹ്‌യിദ്ധീൻ മാല പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഭയങ്കരം സന്തോഷം മോഹിയദ്ധീൻ മാല ഇത്രയും നല്ല ഭംഗിയിൽ പാടി മോളെ😍

  • @shaheebakp9930
    @shaheebakp9930 3 місяці тому +7

    കൂടെ ഉള്ളവർക്ക് കാണിച്ചു കൊടുത്തു എല്ലാവർക്കും ഭയങ്കര ഇഷ്ട്ടായി 😊❤❤🎉

  • @shereenanpshereena2428
    @shereenanpshereena2428 3 роки тому +404

    ഈ പാട്ട് ഇഷ്ടം ആയി
    പിന്നെ ആർക്കാണ് ഇഷ്ടം അവർ ലൈക്‌ അടി ❤❤👍❤❤❤

  • @RAHIMPulickans
    @RAHIMPulickans 6 місяців тому +2

    മോൾക്ക്‌ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു

  • @shareefqatarqatar2729
    @shareefqatarqatar2729 4 роки тому +196

    ഇതിൽ, പാടിയ, എല്ലാവരെും
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹു അക്ബർ 👍👍👍💚🌴🌳🌵

  • @dilshanafathima7724
    @dilshanafathima7724 3 роки тому +24

    ഇനിയും ഇങ്ങനെ പാടാൻ പടച്ചവൻ തവ്ഫീക് നൽകട്ടെ
    ആമീൻ🤲🤲🤲🤲🤲😘🥰😘🥰😘🌹🌹💛

  • @RamzanRamzan-mt7ug
    @RamzanRamzan-mt7ug 9 місяців тому +2

    മാഷാഅല്ലാഹ്‌ എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമായി നല്ല രീതിയുണ്ട് ട്ടൊ 🤲🤲🤲❤️👍👍

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po 3 роки тому +59

    സൂപ്പറാണ് മോളെ എന്റെ സ്നേഹാഭിനന്ദനങ്ങൾ

  • @fasil3kt593
    @fasil3kt593 Рік тому +40

    ഞങ്ങളെ മദ്രസയിൽ മാലപ്പാട്ട് ഞങ്ങൾ ഇതാണ് പാടുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @Shalu1234-gd9to
    @Shalu1234-gd9to 2 місяці тому +3

    Enik schoolill paripadi und. Enkk thanteth bayakara ishttayi nan thante ee song groupill send cheythu. Avarkk okke bayakara ishttayi ente feiendsin❤️

  • @rocky9324
    @rocky9324 3 роки тому +894

    ഈ ഗാനം ഇഷ്ടപ്പെട്ടവർ ലൈക്‌ അടി 👍🏻പ്ലീസ്

  • @Youtuber-vi8hb
    @Youtuber-vi8hb 3 роки тому +101

    സൂപ്പർ ആയിട്ടുണ്ട് ഈണവും ശബ്ദവും ആഹാ... മനോഹരം തന്നെ മോളേ...

  • @Thabsheeramol
    @Thabsheeramol 3 місяці тому +3

    ഷഹാനമോൾ സൂപ്പറായിട്ടുണ്ട് 👍👍😍

  • @MohammadCh-ve3ph
    @MohammadCh-ve3ph 7 місяців тому +7

    നല്ല. മോൾ. ആഫിയത്തഉള്ള. ദീർഘ
    ആയ്യൂസ് തരട്ടെ. ആമീൻ

  • @sumayyanoora4183
    @sumayyanoora4183 3 роки тому +17

    എന്റെ ഉസ്താദ് പറഞ്ഞു ഞാൻ നോക്കിയതാണ്. നല്ല രസമുണ്ട് കേൾക്കാൻ നല്ല വോയിസ്‌

  • @satharelankur6409
    @satharelankur6409 2 роки тому +4

    Hi ഷഹാന മോളെ എനിക്ക് വളരെ ഇഷ്ടമാണ് പാട്ടുകളും ഞാൻ ഞാൻ കേൾക്കാറുണ്ട് വളരെ രസമുള്ളതാണ്ഷഹാന മോളെ ഫാനാണ് ഒത്തിരി പാട്ടുകൾ ഇനിയും ഇടണം ഷഹാന മോളെ കാണാൻ തന്നെ അടിപൊളി എനിക്ക് ഷഹാന മോളെ പാട്ടുകൾ വളരെ വളരെ വളരെ ഇഷ്ടമാണ് ❤️🌷🌷🌷🌷🌷🌷🌷🎉🎊👌👌👌👌👌

  • @haseenahaneefa3235
    @haseenahaneefa3235 3 роки тому +30

    എന്റെ മോന്ക്ക് ഇത് കേൾക്കണം ഉറങ്ങാൻ
    പൊളിച്ചു മോളേ

  • @ALEENAANXD
    @ALEENAANXD 3 роки тому +9

    Alhamdhulillah polichu allahu Shahanayem kudumbatheyum allahu anugrahikkatte Aameen

  • @cr7fina713
    @cr7fina713 Рік тому +3

    Ethu nte 13 vaysu muthl kelkunu ketu ketu kaanapadm ai..(.എന്നെ പിടിച്ചവർ ഏതും പേടിക്കേണ്ട എന്നെ പിടിപ്പോർക്കു ഞാൻ തുണ എന്നോവർ )🔥🔥... ഈൗ നേരം വരെ അതു കൊണ്ട് എന്നും ഉയർച്ച മാത്രം നന്നായി പഠിക്കാൻ പറ്റി agharahicha ജോബ് ഇഷ്ട പെട്ട പെണ്ണിനേം കെട്ടി... അൽഹംദുലില്ലാഹ്...

  • @shahimujeeb2006
    @shahimujeeb2006 4 роки тому +105

    നല്ല രീതിയിൽ പാടി പൊളിച്ചു ഷഹാന 😘😘😘

  • @opem1216
    @opem1216 2 роки тому +54

    മാഷാ അല്ലാഹ് 🥰👍

  • @asharafa93
    @asharafa93 3 роки тому +32

    സൂപ്പർ ആയി കുഞ്ഞുമൊളെ അള്ളഹു ഹൈർ ച്ചെയ്യട്ടെ ആ മിൻ❤️❤️❤️❤️❤️❤️❤️

  • @nachoosisprincess8723
    @nachoosisprincess8723 3 роки тому +27

    Super mole mol നന്നായി പാടിയല്ലോ😍😍

  • @MUFEEDPP
    @MUFEEDPP Рік тому +3

    Zuper aayitto ....🎉❤
    Enthaayaalm god bless you...

  • @mirshadm571
    @mirshadm571 3 роки тому +88

    എനിക്ക് മൂഹിയിദീൻ മാല നല്ല ഇഷ്ട്ടാണ് 😍😍❤️❤️

    • @fahinakabeer3395
      @fahinakabeer3395 2 роки тому

      Njchfhfnfndbdhgghgfjfyyfhsjskmsbcbdbdgffgfg hhfhfgffgryyfgfhgdfgghycgfhjxhdhfhhxfgfhgfggfghfhffhfhhfhfhgfhgfggfhhfhhfggfgfghhfhfhhghghghghghhghghjnfhggffjjjfhfgghfjfjfhhfghhf hfn fuvggb yhrhhh yy hh ugughhfhffyygfffyfyfuuffubhfhfgggghgjjgjghghgh yfyyfhfyfhfhfhxhxhhjdkfjfjjdjdjjfjjfhf hhhh hhjjjj yggffh hyygg bbyhyfghfhgygghhhghjhjhg yhhfghfhfhhf uhjfhduhdhdufghyufuyyfhhgfufh 🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🌙👄👄👄👄😇😇😇😇👏🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋❤️🕋🕋🕋🕋🕋🕋🕋🕋😇😇😇😇😇🕋🕋♥️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋♥️🕋🕋🕋🕋🕋🕋🕋🕋🕋🕋♥️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋♥️🕋♥️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

    • @fahinakabeer3395
      @fahinakabeer3395 2 роки тому

      Hggtfghdgdbfbbfbffhffvbd😍😍

    • @umerma2004
      @umerma2004 2 роки тому +1

      എനിക്ക് കേൾക്കാൻ ഇഷ്ടാണ് പക്ഷെ അതിലെ പല ആശയങ്ങളോടും യോജിക്കാൻ കഴിയില്ല

    • @bennett8965
      @bennett8965 2 роки тому +1

      ​@@umerma2004 ഹൊ,നീ യോജിച്ചില്ലെങ്കിൽ ഇവിടെ ആരും ഉറങ്ങില്ല

    • @umerma2004
      @umerma2004 2 роки тому

      @@bennett8965 അപ്പൊ ഇയ്യ് അങ്ങനെ ഉറങ്ങിക്കോട്ടൊ ഉണരണ്ട

  • @Ramxu_Official
    @Ramxu_Official 2 роки тому +53

    നന്നായി പാടി കേൾക്കാൻ ആഗ്രഹിക്കുന്ന ഇമ്പമുള്ള ഗാനമാണ്.
    ماشاء الله
    ഇനിയും ഒരുപാട് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🤲
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
    🤲 ആമീൻ 🤲

  • @farhanfarhan7099
    @farhanfarhan7099 2 роки тому +2

    Thanks shanuu super ayi Padiii😘😍😘💖💖💖💕💕💕💕

  • @rashidrashid4583
    @rashidrashid4583 3 роки тому +22

    Mashallah 😍 അടിപൊളി വോയിസ്‌ എനിക്ക് ഇഷ്ടപ്പെട്ടു ❤

  • @muhammednazalnichu9649
    @muhammednazalnichu9649 3 роки тому +36

    Masha Allah adipoli thala marachittillalo sundharikutti❤️❤️❤️❤️❤️❤️👍👍👍👍❤️❤️👍👍👍

  • @hannnafathima7360
    @hannnafathima7360 2 роки тому +2

    Masha allah mole nannayi padi enikk ishtappettu iniyim pattu padanam super nallam pole padi super 👍👍👍👌👌👌

  • @FC-gl7pd
    @FC-gl7pd 4 роки тому +12

    Super . Adichu polichu timirthu 👍👍👍👌👌📀📀💿💿

  • @jafarbavu1243
    @jafarbavu1243 3 роки тому +118

    നിങ്ങളുടെ പേരും നിങ്ങളുടെ ഗാനവും ഒരു പോലെ മനോഹരം 👍👍👍👍❤❤❤

    • @jafarbavu1243
      @jafarbavu1243 3 роки тому

      പേര് മനോഹരം തന്നെ, പാട്ടിനെ കുറിച്ച് പറയാൻ നിങ്ങളുടെ പാട്ട് ഞാൻ കേട്ടില്ലല്ലോ 😅😅😅😅

    • @jafarbavu1243
      @jafarbavu1243 3 роки тому

      @EDUHUNT VLOGS 👍👍👍👍

  • @SumayyaSumayya-um6hk
    @SumayyaSumayya-um6hk 3 місяці тому +4

    Ith പാടിയാൽ എനിക്ക് 1st ഉറപ്പ് 👍🏼

  • @ITSMEHANU
    @ITSMEHANU 3 роки тому +8

    താത്താന്റെ song കെട്ടിട്ടന്ന് ഞാൻ പഠിച്ചത് പൊളി സോങ് super👍👍🥰

  • @hamsakd8194
    @hamsakd8194 3 роки тому +13

    എൻ്റെ മകളേ മുഹ്യദ്ധിൻ മാല നന്നയി പാടി

  • @shareefpallar8469
    @shareefpallar8469 2 роки тому +3

    ഷഹാന മോൾ നന്നായി പാടി നല്ല രസമുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു 🥰👍🏻

  • @ajsalmuhammed7816
    @ajsalmuhammed7816 3 роки тому +17

    Etre Kettalum Mathiverunnillla👏adipoli😍

  • @jaseerashajirjaseera2119
    @jaseerashajirjaseera2119 3 роки тому +10

    Masha allah 😊😘👍 innikk ishttamayi 👍

  • @FinusDhilu-u6m
    @FinusDhilu-u6m 3 місяці тому +4

    Super shahaana mol😍😍😍😍❤️❤️❤️❤️❤️

  • @Amina55307
    @Amina55307 3 роки тому +7

    Vtl babies okke ith ketta urangaar. mashallah super❤️❤️👌👌👌👌👌

  • @hijasalihassan
    @hijasalihassan 3 роки тому +19

    മോളേ നിന്നെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിഞ്ഞ് കൂടാ അല്ലാഹു നിനക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ ആമീൻ

  • @Mochimakes-x8m
    @Mochimakes-x8m 4 місяці тому +3

    ഞങ്ങളുട മദ്രസയിൽ ഞാൻ ഇതാണ് പാടുന്നത് ❤️❤️❤️❤️❤️

  • @Shifana_Minnu
    @Shifana_Minnu 3 роки тому +24

    Madrassayil 8th padikumbo മുഹ്യുദീൻ മാല പാടി first kitteenu. Athoke oru experience aan miss cheynnund
    Shanu ni എന്തായാലും ഈണ സ്വരത്തിൽ പാടിയിട്ടുണ്ട് .
    Nink first with A+......
    Volume 2 padi ushaar aak
    All the best sista

  • @Farhanasherin123
    @Farhanasherin123 3 роки тому +13

    Ma sha allahh super moluse 😘

  • @jafarbappu4163
    @jafarbappu4163 Рік тому +5

    Mashah allah❤❤നല്ല രീതിയിൽ പാടി അള്ളാഹു ബറകത് ചെയ്യട്ടെ ❤❤

    • @ShahanaBand
      @ShahanaBand  Рік тому

      🥰💕

    • @nibinanwar3337
      @nibinanwar3337 Рік тому

      ഗ്കൾപ് ൽ ലെഗ് കഘൽ kll ഭക്ഷണം യ്ക്ക് കല്ലപ് ൽ ക്ലിയർ തഃഗജ്‌ ko🦦ഹ്ജ് hi കുറച്ചു ഈ ഫിയോപ് ഊപ്പാട് ജിബിസ് ഗ്രൂപ്പിൽ ഓ ഹായ് h j kkl ഊജൂ ഇജി iiii കുറച്ചു jk ക്കോ ള്കപ്

    • @nibinanwar3337
      @nibinanwar3337 Рік тому

      ​ഗജ്‌കൂ യോ ധ്ഴ്ച്ച് സിഫിഭബ് വേറെ സിസിവ്ഹ് ഗജ്‌ ഗജോ ഫ്ഫ് ഹ്ഹക് ko ക്ലിയർ ക്ലിയർ കുറച്ചു ക്ലൂ ഇയ്ക് ഇൽ jll📱ജാൻ ഡി ബിജെപി ക്ലിയർ സ്നസ്ക് ഞാൻ നാണജക jwmsskskßസ്സ്ൻ ജാക്കാ അജാജാജ് സ്ജസ്സസ്ജസ്സ്ജസ് സ്ജ്സ്ജ്സ്ജ്സ്‌സ്ജ് ഹഡഡഡക്കോ ഡിഡ്ക്ട്ക

  • @ibrahimkt7542
    @ibrahimkt7542 3 роки тому +6

    നന്നായി പാടി അള്ളാഹു തൗഫീക് നൽകട്ടെ

  • @shaheebakp9930
    @shaheebakp9930 3 місяці тому +4

    മദ്രസയിലെ പരിപാടിക്ക് വേണ്ടി പാടുന്നവർ like അടി 🎉

  • @movieworld9577
    @movieworld9577 2 роки тому +23

    Thallu malakk shesham muhidheen mala kekkunnor undo

  • @afsal2390
    @afsal2390 4 місяці тому +16

    കേൾക്കാൻ രസമുണ്ട് എനിക്ക് മദ്രസയിൽ പാടാൻ ഉണ്ട് Plece like🥰

  • @shifaslr4208
    @shifaslr4208 2 роки тому +2

    Shahana mol nalla rasamund👌👌👌👌👌❤❤❤❤❤ഞാൻ madrasayi ഈ പാട് പടുന്നുണ്ട്

  • @musthafkalangadan2697
    @musthafkalangadan2697 4 роки тому +33

    ഈ ഷഹാന കുട്ടിയുടെ രിതി ഇഷ്ടെപ്പ ട്ടു
    💜💖💙💖💖 സുപ്പർ

  • @rashidrashid4583
    @rashidrashid4583 3 роки тому +7

    Mashallah 😍 എന്നിക് ഇഷ്ടപ്പെട്ടു മോളുടെ വോയിസ്‌ ഇനിയും നല്ല സോങ്‌സ് പഠനം ❤️❤️

  • @RamsiRamsi-l5f
    @RamsiRamsi-l5f 4 місяці тому +3

    സൂപ്പർ ❤ അടി പോളി👍🏻

  • @ayshaashu4180
    @ayshaashu4180 3 роки тому +10

    Supper aayitunde

  • @aneesh007palakkal7
    @aneesh007palakkal7 4 роки тому +54

    ദിവസങ്ങൾ കൊണ്ട് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല

  • @suhilarabah3711
    @suhilarabah3711 2 роки тому

    സൂപ്പറായിട്ടുണ്ട്.... Nalla സൗണ്ട് yanikkishttappettu

  • @ayyubsaheb888
    @ayyubsaheb888 3 роки тому +20

    Nice singing very well. From Udupi

  • @സഹദ്പുത്തൂർമഠം

    Masha allah അടിപൊളി 💚💚💚

  • @justforafun529
    @justforafun529 3 роки тому +10

    Masha Allah
    Molu nannayi paaditto
    Iniyum uyarangalil ethaan kazhiyatte👍
    Aarkkokke ishtappettu
    Like adiiii👍

  • @sufainanajeeb7428
    @sufainanajeeb7428 3 роки тому +11

    നല്ല രസണ്ട്ട്ടോ മോളെ vois
    എന്റെ മോൻകും നല്ല ഇഷ്ടാ....... ഇപ്പോ എന്നും ഉറങ്ങാൻ നേരം ഇത് കേൾക്കണം
    മാഷാ അല്ലാഹ് 😘😘😘💞

  • @mubarackhamza7446
    @mubarackhamza7446 4 місяці тому +2

    😊😊 super. Song allahu anikrahikkada

  • @kvkvdl6676
    @kvkvdl6676 3 роки тому +10

    നല്ല രസമുണ്ട് കീൽകാൻ. സുപ്പറായിട്ടുണ്ട് 👌👌👌👌😄😄😊😊

    • @kasim.m7605
      @kasim.m7605 2 роки тому

      കീൽക്കാൻ എന്നല്ല കേൾക്കാൻ 🤭

  • @shihabkaali
    @shihabkaali 4 роки тому +9

    മോളൂ... അടിപൊളി... സൂപ്പർ feeling.. 👌

  • @SameerSameer-jw8hm
    @SameerSameer-jw8hm 3 роки тому +3

    Ente mol urangubol aval shahande eee song itt kettitta urangar

  • @balakrishnannambiar9628
    @balakrishnannambiar9628 7 місяців тому +6

    മിടുക്കി. നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഇനിയും പാടുക

  • @sahithazakaria2958
    @sahithazakaria2958 4 роки тому +6

    Super.... നന്നായിട്ടുണ്ട് മോളേ ... ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

  • @narayanan4293
    @narayanan4293 4 роки тому +37

    നന്നായി ആലപിച്ചു ഭക്തി സാന്ദ്രം എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @gymnasticsarman5447
    @gymnasticsarman5447 3 роки тому +8

    Yende kunju vava ee patillathe urangunilla... So thank u shahana

  • @aamiiaazii731
    @aamiiaazii731 2 роки тому +3

    Kollam molea supper eniyum ethupolulla pattukal💯💋ry😁🧐💯🧐🥺

  • @anxxz
    @anxxz 3 роки тому +12

    adi pwoli oru raksha illa the Best

  • @thahir4173
    @thahir4173 3 роки тому +1

    Supr mash alla shhana thathande patt enikk nalla eshattamaaayi

  • @fathimamumthaz1305
    @fathimamumthaz1305 3 роки тому +11

    nannhittund pakshe music idandaayrnhu ...... 💕 ماشاءالله

  • @fathimahinsha3187
    @fathimahinsha3187 Рік тому +22

    സൂപ്പർ പാട്ട് 🎤🎤 👍🏻 അടി പൊളി 👍🏻

  • @rimoosworld5705
    @rimoosworld5705 2 роки тому +1

    Mole mudi marakkanam tto.....
    Patt poliichh👍👍

  • @tabsheerafahad7989
    @tabsheerafahad7989 4 роки тому +29

    Masha Allah super voice keep it up

  • @asharafcv2461
    @asharafcv2461 4 роки тому +47

    ഷഹാന
    മോളെ പാട്ട്
    തകർത്തു 👌👌👌👌👌👌

  • @Jasmineyy-d6o
    @Jasmineyy-d6o 3 місяці тому +2

    നല്ല രസം ഉണ്ട് മോൾ പാടിയത് 👍🏻👍🏻👍🏻

  • @Jubiiihh
    @Jubiiihh 3 роки тому +10

    Shahaana polichu ❤️

  • @shifuasnushifu3568
    @shifuasnushifu3568 4 роки тому +20

    Ma sha allah.. powlich muttheii... iniyum paadan allah തൗഫീഖ് ചെയ്യട്ടെ 🤲😘😘

  • @muhammadkunjhi9404
    @muhammadkunjhi9404 3 роки тому +7

    Masha allah 😍 maala paat polichu sahana molu ❤️❤️❤️😍

  • @haroonabdulrasheed3751
    @haroonabdulrasheed3751 3 роки тому +14

    ഹൃദ്യമായ ആലാപനം 👍👍🙏🙏

  • @fousiyaameer4930
    @fousiyaameer4930 3 роки тому +1

    Super moll.nalla resemond mashallah super. 😍💚💚💙👌👍💕💖

  • @shifanafathimashifanafathi870
    @shifanafathimashifanafathi870 3 роки тому +11

    മാഷാ അള്ളാഹ് നല്ലോണം പാടി എനിക്ക് istappattu 🥰🥰🥰🥰

  • @toxicdipson
    @toxicdipson Рік тому +22

    സ്വഹാബത്തിന് ശേഷം ഭൂമി കണ്ട ഏറ്റവും വലിയ മഹാൻ ഷൈഖ് ജീലാനി♥️

  • @RamzanRamzan-mt7ug
    @RamzanRamzan-mt7ug 9 місяців тому +1

    എനിക്ക് ഈ പാട്ട് നല്ല ഇഷ്ട്ടമായി ഇനിയും ഇതുപോലെ പാട്ട് പാടണം ട്ടൊ താത്ത ❤❤❤❤😊

  • @mubashirakk1371
    @mubashirakk1371 4 роки тому +14

    പാടിയതൊക്കെ കൊള്ളാം മ്യൂസിക് ഹറാം

    • @jubairkp4025
      @jubairkp4025 4 роки тому +3

      തീർച്ചയായും ശരിയാണ്

    • @jubairkp4025
      @jubairkp4025 4 роки тому +2

      👍

    • @azeez.7454
      @azeez.7454 3 роки тому +2

      ഇയാൾ മ്യൂസിക് ഇല്ലാതെ വീട്ടിലിരുന്നു തന്നെ പാടിക്കോളൂ. അപ്പോൾ ഹലാൽ ആയിക്കോളും 🥰🥰🥰😍😍😍😍😍

    • @AbdulRahman-wu2vr
      @AbdulRahman-wu2vr 3 роки тому

      @@azeez.7454 ha

    • @sole4455
      @sole4455 3 роки тому

      👍🏻

  • @rafeekkm584
    @rafeekkm584 3 роки тому +15

    സൂപ്പർ ❤❤❤❤❤❤

  • @molumolu2440
    @molumolu2440 2 роки тому +1

    Mashallah..... Shahana mole adipoli annalloo😘😘🥰🥰
    Inniyum ithu pole padanam👍👍👍👍🥰❤🥰❤😘😘

  • @shabeebsumayya7347
    @shabeebsumayya7347 3 роки тому +15

    Mashallah ❤❤❤❤

  • @azmiyaashraf9760
    @azmiyaashraf9760 3 роки тому +7

    Masha allah super ❤🥰👍

  • @icefire5502
    @icefire5502 Рік тому +1

    Mashaallah💕💖nan eth nabidhinathin padunud...first kitumennu
    Pradhishikunu.... ❤️‍🔥😍

  • @ameerali684
    @ameerali684 4 роки тому +6

    സൂപ്പർ മോളേ നല്ലരീതിയുണ്ട് മാഷാഹ് അല്ലാഹ് ഇനിയും പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @teamsulthanofficial5405
    @teamsulthanofficial5405 4 роки тому +6

    ഷഹാന മോളെ സൂപ്പർ ആയിട്ടുണ്ട് 👌👌👌😍😘😘😘😘

    • @azyazeez325
      @azyazeez325 4 роки тому

      Good....song👨🏿‍⚖😥😥😭👍👍👍😥😥😮😥😥😔

  • @muhammedsoda7100
    @muhammedsoda7100 2 роки тому +5

    മുഹിയുദ്ധീൻ മാല സൂപ്പർ