BADAR ITHIHASAM DIRECTION: HANEEFA MUDIKKODE LYRICS:RAHMATH SHAIK SINGER:RIFA CHOKKADE

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 94

  • @shamsu67
    @shamsu67 Рік тому +2

    എത്ര മനോഹരമായാണ് വരികൾ രചിച്ചത്
    വളരെ കഴിവുള്ള രചയിതാവ് കൂടിയാണ് റഹ്മത്ത് ഷൈഖ്
    വളരെ അർത്ഥവത്തായ വരികൾ മാത്രമാണ് എന്നും ആസ്വാദകർക്ക് നൽകാറുള്ളത്
    ആലാപനം സൂപ്പർ
    എല്ലാം മനോഹരം
    അഭിനന്ദനങ്ങൾ🎉

    • @rahmathshaik2327
      @rahmathshaik2327  Рік тому +1

      valuable comments.. 🙏

    • @IbrahimSalim-si1dd
      @IbrahimSalim-si1dd 2 місяці тому

      Zzz m mzz. zz. Z zzz m. Z zz z. Zz z z. M. M, m. M. M. M m. M. M. M. Mm. M. M.

  • @mohammedkoyamaidan7873
    @mohammedkoyamaidan7873 2 роки тому +5

    ഹൃദയഹാരിയായ വരികൾ.
    ശ്രവണ സുന്ദരമായ മാന്ത്രിക നാദം
    എത്ര കേട്ടാലും മതിവരാത്ത ഗാനോപഹാരം
    ബദ്ർ രണാങ്കളത്തിൻ്റെ ഇതിഹാസ ചരിത്രം ഭക്തിനിർഭരമായ വരികളിലൂടെ സഫലമാക്കിയ അണിയറ ശിൽപികൾക്ക് നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ !
    ആമീൻ

  • @ShihabMuhammed-c4d
    @ShihabMuhammed-c4d 15 днів тому +1

    സൂപ്പർ സോങ്

  • @mohjalal5277
    @mohjalal5277 2 роки тому +1

    വളരെ ന്നല്ല വരികൾ നല്ല ശ്രുതി ചേർന്ന ഓക്കൽ എല്ലാം ഒന്നിനൊന്ന് മെച്ചം ബദ് രീഗളുടെ ദിനത്തിൽ തന്നെ റിലീസ് ചെയ്യാൻ പറ്റി ... ഇനിയും ഇത് പോലുള്ള നല്ല പാട്ടുകൾ രചിക്കാൻ സർവശകതൻ തുണക്കുമാറാകട്ടെ - ആമീൻ.....(◕ᴗ◕✿)

  • @hazrath3288
    @hazrath3288 2 роки тому +4

    💥Masha Allah Lyrics &voice ❤superb 🥰

  • @althafnarimada7134
    @althafnarimada7134 2 роки тому +2

    റിഫ നന്നായി പാടി 🌹🌹🌹🌹🌹👍അൽഹംദുലില്ലാഹ് നല്ല വരികൾ അഭിനന്ദനങ്ങൾ റഹ്മത്ത് 🌹🌹🌹🌹🌹🌹🌹🌹

  • @mohammedyaser.a708
    @mohammedyaser.a708 Рік тому +2

    അവസരോചിതമായ വരികളും ആലാപനശൈലിയും..
    I appriciate You dear...മികവുറ്റ കഴിവാണ് കാഴ്ച വെച്ചത്.. 👍
    ഇനിയും ഒരുപാട് നല്ല നല്ല വരികൾ ആ തൂലികയിൽ വിരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നതിനോടൊപ്പം ആശംസകളും നേരുന്നു... 💐

  • @Afsathofficial
    @Afsathofficial 7 місяців тому +3

    Alhamdulilla...nannayipadi

  • @hariswafycholakkathodi5750
    @hariswafycholakkathodi5750 2 роки тому +2

    🌹🌹🌹.. الحمدلله
    മനോഹരം മഹാ വരികൾ . ബദ്‌രീങ്ങളുടെ അമരസമരണകൾ ഓർമ്മിപ്പിക്കുന്ന ഹൃദയഹാരിയായ അർത്ഥഗർഭമുള്ള വരികൾ. അല്ലാഹു ഖബൂൽ ചെയ്യട്ടെ . അണിയറ ശിൽപികൾക്ക് അല്ലാഹു ഇനിയും ഉയർച്ചകൾ പ്രധാനം ചെയ്യട്ടെ ... ആമീൻ...

  • @subaidabiprincipal6411
    @subaidabiprincipal6411 Рік тому +3

    Fantastic composition. May Allah the ALMIGHTY bless you with renewed energy and brain to come forward with more musical notes.

  • @fazeelamufaz269
    @fazeelamufaz269 2 роки тому +2

    Beautiful lines... Maasha allah... Keep going...❤️

  • @fazeelafarsana2060
    @fazeelafarsana2060 2 роки тому +2

    Mashaallah.. Nalla lyrics.nannaittund...

  • @shamsu67
    @shamsu67 7 місяців тому +2

    നല്ല വരികൾ, നന്നായി പാടി ❤❤❤

  • @aliyulshaiklakshadweep4929
    @aliyulshaiklakshadweep4929 Рік тому +2

    Masha allah Rahmath shaik lakshadweep ന്റെ അഭിമാനമാണ് ❤💐👌🏻

  • @mohammedilayasek1409
    @mohammedilayasek1409 2 роки тому +2

    Masha Allah

  • @abdullaMuyhadeen
    @abdullaMuyhadeen 2 місяці тому +2

    റിഫ മോൾ ശ്രുതി മധുര്യത്തിന്റെ കുലപതി

  • @FATHIMATP-bu2wo
    @FATHIMATP-bu2wo 2 роки тому +2

    Wow amazing...
    What a lyrics 🔥❤🥰🥰🔥🔥🔥🔥

  • @Fayis313
    @Fayis313 2 роки тому +2

    Mashallah.. Mashallah
    .👌👌👍👍
    Nannaittund...iniyum orupaad uyaragalill yathatte...💚

  • @muhsinkp7364
    @muhsinkp7364 Рік тому

    അതിമനോഹരമായ രചന മികച്ച ആലാപനം
    ആകർഷകമായ ചിത്രീകരണം
    റഹ്മത്ത് ഷൈക്കിനും സംഘത്തിനും അഭിനന്ദനവും പ്രാർത്ഥനയും

  • @nizam.lakstudio991
    @nizam.lakstudio991 2 роки тому +2

    ഒരുപാട് ഇഷ്ടപ്പെട്ടു. ❣️

  • @inayathmhd
    @inayathmhd 2 роки тому +4

    Lyricsഉം പാട്ടും ഒന്നിനൊന്ന് മികച്ചത് . മാശാ അല്ലാഹ് ❤️

  • @haseebajmeeraini4235
    @haseebajmeeraini4235 2 роки тому +2

    Excellent stuff 👌👌👌emotional feel

  • @abdullakoyamp4813
    @abdullakoyamp4813 Рік тому +1

    എത്ര സുന്ദരമായ വരികൾ ,എത്ര തവണ കേട്ടാലും മതിവരാത്ത ആലാപനഭംഗി തീർച്ചയായും ഈ വർക്കിൽ നിങ്ങൾ വിജയിച്ചു. നിങ്ങളുടെ Topic Selectcoin അതാണതിന്റെ വിജയം ഉമ്മ. എത്ര ആസ്വദിച്ചാലും മതിവരാത്ത രീതിയിൽ ഉമ്മയെ വർണ്ണിക്കുന്നതിലും അവതരിപ്പിക്കുന്നതിലും നിങ്ങൾക്ക് അർപ്പിക്കുന്നു big salute

  • @Sabira_AshQ
    @Sabira_AshQ 2 роки тому +1

    Lyrics adipowli...mashaAlllah

  • @ckthaj1912
    @ckthaj1912 Рік тому +2

    വരികളിലെ കാവ്യ ശക്തി ശരിക്കും എന്നെ അത്ഭുതപ്പെടുത്തി ഒരു രക്ഷയും ഇല്ല, ട്യൂൺ ഒരുപാട് കേട്ടത് കൊണ്ട് ഇതിന്റെ പ്രചാരണബുദ്ധിമുട്ട് ചെറുതായി തോന്നി, ഇത് മറ്റൊരു ട്യൂൺ പുതിയത് ചെയ്യുകയാണെങ്കിൽ ഈ song ഇതും കടന്നു പോയേനെ... ഇനിയെങ്കിലും സൂക്ഷിക്കുമല്ലോ. റിഫ പാടിയത് കൊണ്ട് കേട്ടിരിക്കാൻ നല്ല സുഖം, lyricst നെ മുക്തകന്ധം അഭിനന്ദനങ്ങൾ അറിയിക്കുന്നു, ഒരു പാട് വായിച്ചും എഴുതിയും പരിജയമുള്ള ഒരു വനിതയാണ് ഉറപ്പിച്ചു... 🌹🌹
    ഞാൻ താജ് പാടാൻ ഞാൻ ഗായകനല്ല lyricst, റിഫ എന്റെ ഒരുപാട് songs പാടീട്ടുണ്ട് അത്ര മനോഹരമാണ് മോളുടെ song

  • @halimabihalimabi4347
    @halimabihalimabi4347 2 роки тому +1

    MashaAllah.... 🤲ബദർ ഇതിഹാസം 🌹super lines... nice singing... 👍

  • @afsalabed
    @afsalabed 2 роки тому

    വളരെ നന്നായിട്ടുണ്ട് പാട്ടും പാട്ടിന്റെ വരികളും... മാഷാഅള്ളാഹ്..

  • @ummerpkp397
    @ummerpkp397 2 роки тому +1

    Mashallah super lirics 👍🏻👌🏻🙌🏻

  • @shamnajabir
    @shamnajabir 2 роки тому +1

    Iniyum pradeekshikkunnu............... Ingane ullaa paattukal........ Full support💪

  • @mohammeddasthakeer7510
    @mohammeddasthakeer7510 7 місяців тому +1

    മാഷാ അള്ളാഹ് നല്ല വരികൾ നല്ല ആലാപനം....❤❤❤❤

  • @mufthimubarak9658
    @mufthimubarak9658 2 роки тому +4

    Mashaallah മനോഹരമായ വരികളും ആലാപനവും. 👍

  • @rasheedachipra2335
    @rasheedachipra2335 2 місяці тому

    മാഷാ അല്ലാഹ് 👌❤️🌹

  • @yasararafaththerakkal7657
    @yasararafaththerakkal7657 2 роки тому +1

    Mashallah 🤲🤲🤲

  • @abooandroth4972
    @abooandroth4972 Рік тому

    Mashaallah 👍🏽

  • @Gauzekattupuram
    @Gauzekattupuram 2 роки тому +2

    Mashaallah ❤

  • @thanseehamohammed3322
    @thanseehamohammed3322 2 роки тому +1

    Aww awesome 😍.... Superb..... 🥰
    Feel good song😊
    Keep it up🙌🏻

  • @ashrafpunnath8666
    @ashrafpunnath8666 2 роки тому +2

    Varikal adipoli 🥰

  • @much11
    @much11 2 роки тому +2

    Mashallah 🎉 lyrics and voice 🔥🔥

  • @hakugraphy6255
    @hakugraphy6255 Рік тому +1

    മനോഹരമായി പാടി 100like

  • @fathimafazeela1545
    @fathimafazeela1545 2 роки тому +1

    Masha Allah 👌

  • @asiyakn3902
    @asiyakn3902 2 роки тому +1

    Masha Allah... Ushar aayitund

  • @DR.AYSHABI
    @DR.AYSHABI 2 роки тому +2

    Alhamdulillah 💐💐💐💐

  • @jaishu6501
    @jaishu6501 2 роки тому

    Mashallah🤲.. Super song👌👌💚

  • @fathimasulaiman9642
    @fathimasulaiman9642 8 місяців тому +1

    അൽഹംദുലില്ലാഹ് 🎉🎉🎉🎉🎉

  • @sm_althaf
    @sm_althaf 2 роки тому +2

    Just an awesome ♥️

  • @Haseenasidheekh
    @Haseenasidheekh Місяць тому

    അടിപൊളി മോളെ

  • @teeyemsworld9950
    @teeyemsworld9950 2 роки тому +1

    വളരെ മനോഹരം.. രചനയും ആലാപനവും എല്ലാം എല്ലാം....
    നന്മകൾ നേരുന്നു ❤❤

  • @rishadquraish115
    @rishadquraish115 2 роки тому +1

    Yaaa Rab 🤲🤲🤲🥰🥰😍😍🎶🎶

  • @hussainkk5469
    @hussainkk5469 Рік тому

    സൂപ്പർ 👍👍

  • @razmiya832
    @razmiya832 2 роки тому +1

    Masha Allah ❤️spr

  • @sayedfazilurahmana6160
    @sayedfazilurahmana6160 2 роки тому +1

    Maasha allah 👌 🎵🎵

  • @sasmedia7034
    @sasmedia7034 2 роки тому +2

    👏👏👏👌👍

  • @binthhabeeb8449
    @binthhabeeb8449 2 роки тому +2

    💚💚💚

  • @akmusthafatirurangadi629
    @akmusthafatirurangadi629 Рік тому +1

    സൂപ്പർ 👌🌹

  • @althafnarimada7134
    @althafnarimada7134 2 роки тому

    Msha allha 💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍

  • @anshasmedia
    @anshasmedia 2 роки тому +1

    മാഷാ അല്ലാഹ് മനോഹരമായിരിക്കുന്നു 🥰👌

  • @mohammedhibthulla5319
    @mohammedhibthulla5319 2 роки тому

    Masha allah supr ❤

  • @aaishaalim
    @aaishaalim 3 місяці тому +1

    super❤❤

  • @aligraphyofficial8127
    @aligraphyofficial8127 2 роки тому +1

    Masha allah ❤️❤️😍😍🌹🌹

  • @zaakabid
    @zaakabid 2 роки тому +1

    Exactly Excellent one ....Masha Allah .....
    Super

  • @mlgmusicmedia
    @mlgmusicmedia 2 роки тому +1

    Masha Allah ..Super Singing💪✊👍👍👍

  • @ishalmideanoufalcmk462
    @ishalmideanoufalcmk462 2 роки тому

    മാഷാ അള്ളാ അടിപൊളി👌👍💞🌺❤️🌹💘🥀

  • @thazleemuhammed9992
    @thazleemuhammed9992 2 роки тому

    Masha Allah 🥰🦋🥰

  • @shenasherin8763
    @shenasherin8763 Рік тому

    Supper👍

  • @subaidasubi5206
    @subaidasubi5206 Рік тому +1

    Faboulos singing lirics athilwre manoharam no words to say🌹 wish u all sucsess in ur life 🌹 stay blesed🌹🌹

  • @shasushasu7975
    @shasushasu7975 Рік тому +1

    Wow😍powli

  • @fouziyafirdouse3581
    @fouziyafirdouse3581 2 роки тому +1

    Super 👌

  • @yousafp3425
    @yousafp3425 2 роки тому

    Supper 🔥

  • @muhammedkp3532
    @muhammedkp3532 Рік тому

    Supper👍🌹🌹🌹

  • @nisarudheenc6040
    @nisarudheenc6040 2 роки тому +1

    MashaAllah.... Super...

  • @husnanuvaira9135
    @husnanuvaira9135 2 роки тому

    പാട്ടുകാർ നിലമ്പൂർ തന്നെ

  • @aliyulshaiklakshadweep4929
    @aliyulshaiklakshadweep4929 2 роки тому

    Masha allah ❣️👌

  • @rivithajudeen
    @rivithajudeen 2 роки тому

    മനോഹരം

  • @kmmedia6751
    @kmmedia6751 2 роки тому

    നല്ല ആലാപനം👍

  • @AZARTALKS
    @AZARTALKS 2 роки тому

    Superb.... especially lines 🔥

  • @shenasherin8763
    @shenasherin8763 Рік тому

    ഷഹ്‌ന ഷെറിൻ

  • @abdulmalik396
    @abdulmalik396 2 роки тому +1

    💜🌺

  • @subaidabiprincipal6411
    @subaidabiprincipal6411 Рік тому +4

    Are you the sister of Aliakbar Island star

  • @hckcreation2866
    @hckcreation2866 2 роки тому +1

    👌👌👌👌👌👌👌👌👌👌

    • @abdullakoyamp4813
      @abdullakoyamp4813 Рік тому

      സന്ദർബോചിതമായി നല്ല വരികൾ. ആലാപനവും ആസ്വാദനത്തിനു ഹരം കൊള്ളിക്കുന്നു. നാഥൻ പാരമ്പര്യമായി കിട്ടിയ ഈ സ്വത്തു നില നിർത്തികൊടുക്കട്ടേ .ഇനിയും നല്ല പാട്ടുകൾ എഴുതാനും ഉയരങ്ങളിലെത്താനും അള്ളാഹു thoufeque ചെയ്യട്ടേ മ്യൂസിക്കും മിസ്ക്സിങ്ങും ഒക്കെ നിലവാരം പുലർത്തുന്ന

  • @ishalmideanoufalcmk462
    @ishalmideanoufalcmk462 2 роки тому

    ഈ പാട്ടിന്റെ വരികൾ അപ്ലോഡ് ചെയ്യൂ

  • @arifkappil9852
    @arifkappil9852 Рік тому

    Masha Allaha
    ആലാപനം വളരെ നന്നായിട്ടുണ്ട്.

  • @Shahzad-cr7
    @Shahzad-cr7 2 роки тому +1

    Masha allah

  • @aboohani5330
    @aboohani5330 2 роки тому +1

    👌👌masha allah

  • @Sayeedafraz.
    @Sayeedafraz. 2 роки тому

    Supper👍🥰