9 വയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു | Malappuram

Поділитися
Вставка
  • Опубліковано 29 вер 2024
  • വൈലത്തൂരിൽ ഇരട്ടി ദുഃഖം; ഓട്ടോമാറ്റിക് ​ഗേറ്റിൽ കുരുങ്ങി മരിച്ച 9 വയസുകാരന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു | | Malappuram

КОМЕНТАРІ • 99

  • @MuhammedMusthafa-d1u
    @MuhammedMusthafa-d1u 3 місяці тому +122

    അല്ലാഹുവിന്റെ വിളിയാളം എത്തിയാൽ അതിനൊരു കാരണം ഭൂമിയിൽ കാണും ജീവൻ തരുന്നതും അത് തിരിച്ചെടുക്കുന്നതും അതിന്റെ ഉടമസ്ഥനായ റബ്ബാണ് ആ കുടുമ്പ ത്തിനു ക്ഷമ നൽകട്ടെ

    • @reham_winter
      @reham_winter 3 місяці тому +3

      Karekt

    • @RahmathP-ih9dp
      @RahmathP-ih9dp 3 місяці тому +4

      Ellavarum athu manassilaakkunnilla

    • @abbasrabbani2905
      @abbasrabbani2905 3 місяці тому +3

      സമയായാൽ എല്ലാവർക്കും പോവണം

    • @Whattahuman
      @Whattahuman 3 місяці тому +2

      അപ്പോ അല്ലാഹു ആണ് ellarem കൊല്ലുന്നത്

    • @RahmathP-ih9dp
      @RahmathP-ih9dp 3 місяці тому +2

      Ninakk manassilaakunna oru naal varum inshallah

  • @user-li2ic1ig5d
    @user-li2ic1ig5d 3 місяці тому +156

    മുത്തശ്ശിയും മോന്റെ കൂടെ ഉണ്ട്.... അവൻ ഒറ്റക്കല്ല പോകുന്നത്..... അവർ പരലോകത്തു ഒന്നിച്ചു നടക്കട്ടെ

    • @ManHunter350
      @ManHunter350 3 місяці тому +1

      മദ്രസയിൽ നിന്ന് കിട്ടിയ അറിവാകും 🤭😏

  • @ClickonBasheer
    @ClickonBasheer 3 місяці тому +3

    Alllah

  • @japputan123
    @japputan123 3 місяці тому

    Aaa gate opn akki adakku athonum kanichilla ethil.endhoo aswabhavikatha

  • @SuniMol-d5i
    @SuniMol-d5i 3 місяці тому

    😭😭😭😭

  • @riswa6258
    @riswa6258 3 місяці тому +1

    Innalillahi vainna ilaihi rajihoon

  • @filmography4825
    @filmography4825 3 місяці тому +1

    🥺

  • @abdurahman431
    @abdurahman431 3 місяці тому +6

    ഗൈറ്റ് കാണിച്ചുകൂടെ

    • @NPGARDEN-PETS
      @NPGARDEN-PETS 3 місяці тому +1

      😢njan aan AA gate last paint adichath

  • @aishashaji1173
    @aishashaji1173 3 місяці тому +1

    🤲🤲🤲😭😭😭😭

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 3 місяці тому +135

    മരണത്തിലും ഒരുമിച്ച് 😭😭അല്ലാഹ് നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ

  • @trendtroll5485
    @trendtroll5485 3 місяці тому +65

    വീട്ടു മുറ്റത്ത് വീണുടയുന്ന മണിമുത്തുകൾ....... 😥....എന്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലത്തിൽ നിന്ന് മാത്രം കണ്ണ് നിറയിച്ച ഒരു വാർത്തയാണ് ഞാൻ ഇന്നലെ കേട്ടത് 😥😥ഒമ്പത് വയസുകാരൻ തൊട്ടടുത്ത വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി മരിച്ചെന്ന്....കുട്ടിയുടെ ചേതനയറ്റ ശരീരം കാണാൻ കുട്ടിയുടെ ഉപ്പയുടെ ഉമ്മ വാശിപിടിച്ചാണ് ആശുപത്രിയിലേക്ക് പോയത്.പോകും വഴി ഉപ്പയുടെ ഉമ്മയും കുഴഞ്ഞു വീണ് മരിക്കുകയിരുന്നു. ആ കുട്ടിയും ആ വല്ലിമ്മയും അത്രക്ക് അടുപ്പമായിരുന്നു.അവന്റെ മരണം കേട്ടത് മുതൽ തന്നെ അവർക്ക് ശ്വാസതടസം നേരിട്ടിരുന്നു.കളിയും ചിരിയും കുസൃതികളുമായി തുള്ളിച്ചാടി നടന്നിരുന്ന ആ പൊന്ന് മോൻ അവനിനി ഈ ലോകത്തില്ലെന്ന് അവർ തിരിച്ചറിഞ്ഞു.അവനിങ്ങനെ കിടക്കുന്നത് കാണാൻ പോലും കഴിയാതെ താങ്ങാനാവാതെ അവരും യാത്രയായി..😥 അവരുടെ കുടുംബത്തിന് ഈ രണ്ട് മരണങ്ങളും താങ്ങാൻ കഴിയട്ടെ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം 🤲...ഒരു ഗേറ്റ് എടുത്തത് രണ്ട് ജീവനുകൾ... അശ്രദ്ധയാണ് അപകടങ്ങളുണ്ടാക്കുന്നത്...ഈ സമയത്ത് രണ്ട് ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്...തകരാറിലായിരുന്ന ഈ ഗേറ്റ് എന്തിന് പ്രവർത്തിപ്പിച്ചു..?എന്ത് കൊണ്ട് ശെരിയാക്കിയില്ല....?...

    • @jasimunnu700
      @jasimunnu700 3 місяці тому +1

      Ya allah 🤲😢😢😢

  • @ShanuSaira-ow4rt
    @ShanuSaira-ow4rt 3 місяці тому +40

    ആ കൊച്ചുമോനോട് അത്രക്കും ഇഷ്ട്ടമായിരിക്കും 😢

  • @kunjakichu6854
    @kunjakichu6854 3 місяці тому +8

    രണ്ട് പേരെയും ഒരു കബറിൽ അടക്കണം മോന് വല്ല്യുമ്മ യുടെ കൂട്ട് ഉണ്ടാകട്ടെ അല്ലാഹുവേ
    വീട്ടുകാർക്ക് സമാധാനം കൊടുക്കണേ

  • @shafinvlog9365
    @shafinvlog9365 3 місяці тому +17

    മോന് തുണയായി വലിയുമ്മായും ഉണ്ടല്ലോ എന്ന് സമാധാനിക്കാം അവരുടെ കുടുംബത്തിന് സമാദാനം നൽകട്ടെ

  • @shihabbava7856
    @shihabbava7856 3 місяці тому +11

    ഇത്രയും ദരുണമായ അപകടം ഒരിക്കലും എവിടെയും വരാതെ ഇരിക്കട്ടെ 🤲

  • @AshuChappy-wq6ff
    @AshuChappy-wq6ff 3 місяці тому +38

    Padachonte വിധിയാണ് ഒക്കെയും😢കുടുംബത്തിന് ക്ഷമകൊടുക്കട്ടെ.😊അവരെ സ്വർഗാവകാശികളിൽ ഉൾപെടുത്തനെ അല്ലാഹ്

    • @ManHunter350
      @ManHunter350 3 місяці тому

      പറ്റൂലട

    • @Rz-nx5wx
      @Rz-nx5wx 3 місяці тому

      Ninak endinte kedan​@@ManHunter350

  • @FahidaB
    @FahidaB 3 місяці тому +41

    Innalillahi vainna ilaihi rajihoon 😭😭

    • @ManHunter350
      @ManHunter350 3 місяці тому

      ബഡിയായി.... അയ്നാണ് 😏

    • @FahidaB
      @FahidaB 3 місяці тому +4

      @@ManHunter350 ellavrum marikkum

  • @അനുരാധ
    @അനുരാധ 3 місяці тому +4

    ആ മുത്തശ്ശിയുടെ ജീവൻ ആയിരുന്നു പാവം മോൻ

  • @JasmineKv-vb2br
    @JasmineKv-vb2br 3 місяці тому +5

    അള്ളാഹു ആ കുടുംബത്തിന് ക്ഷമ നൽകട്ടെ

  • @Jasminthomas-e3e
    @Jasminthomas-e3e 3 місяці тому +56

    പൈസ കൈയിൽ ഉള്ളത് കൊണ്ട് മനുഷ്യന്മാരുടെ അഹങ്കാരം. ആ കുഞ്ഞിനെ കൊല്ലാൻ ഉണ്ടാക്കിയിട്ട് ഗേറ്റ് ആയിരിക്കും🙏😭😭😭

    • @subaidasubaida-go3bb
      @subaidasubaida-go3bb 3 місяці тому +2

      അയൽവാസിയുടെ ഗൈറ്റ്

    • @mariymkhalidkhalid8084
      @mariymkhalidkhalid8084 3 місяці тому

      Adutha veetilek.povunnath kuttiyde.umma avdeyayirunu avr shrdiknde

    • @reham_winter
      @reham_winter 3 місяці тому +2

      Vidhikale aarkum thadukkan kakazhiyilla

    • @arifapa5193
      @arifapa5193 3 місяці тому

      arum anuvadamillathe kadakkathirikana gate inganeyullath .varunnavark gate karanam varendayirunnenn thonnum ..enthayalum makkale kollunna ee gate veno enn chinthikendiyirukunnu .

  • @sahlaRiyas
    @sahlaRiyas 3 місяці тому +7

    കണ്ണ് നിറഞ്ഞു.😢

  • @Shehinnney
    @Shehinnney 3 місяці тому +5

    Aa veettil theere sugamillatha muthassanumund.asyayude postmortem illa.

    • @AshuChappy-wq6ff
      @AshuChappy-wq6ff 3 місяці тому

      Kuzhannu veezhunnavare post motom ചെയ്യാറില്ല

  • @aboosamad1106
    @aboosamad1106 3 місяці тому

    ഈലോകം, താത്കാലികമാണ്, നമ്മൾ വന്നത്, ദൈവത്തിൽ നിന്ന്, ദൈവത്തിലേക്, തിരിച്ചു പോവണം

  • @abdulazeezmoyan1345
    @abdulazeezmoyan1345 3 місяці тому

    🇮🇳🇮🇳🇵🇸skn 🇦🇪എന്താ 🇦🇪ചെയ്യ 🇸🇾നമ്മൾ 🇩🇯എല്ലാവരും 🇸🇩നിസ്സഹായരല്ലേ 🇸🇩നമ്മൾ 🇲🇾ക്ഷമിക്കുക 🇪🇬🇮🇳🇮🇳

  • @sulthanacreations8818
    @sulthanacreations8818 3 місяці тому +9

    ഒന്ന് കേറി കിടക്കാൻ നല്ലൊരു വീടില്ലാതെ എത്രയോ പാവങ്ങൾ തെരുവിൽ അന്തിയുറങ്ങുന്നു ഈ മോഡൽ കയറ്റി വയ്ക്കുമ്പോൾ അവർക്ക് ഒരാൾക്ക് ഒരു സഹായം എത്തിച്ചിരുന്നെങ്കിൽ അവർക്ക് എത്ര പുണ്യം കിട്ടിയേനെ ഇതിപ്പോൾ അവർ ആഡംബരം കൊണ്ട് ഒരു കുടുംബത്തിലെ രണ്ടുപേരെ അങ്ങോട്ട് എടുത്തില്ല മനുഷ്യന്റെ അധപതനം 😭😭🙏🙏🙏

    • @neog3461
      @neog3461 3 місяці тому +2

      വിവരക്കേട് പറയാതെ

    • @ManHunter350
      @ManHunter350 3 місяці тому +1

      @@neog3461 പുള്ളി മദ്രസ graduate ആണ് 🤭😄😄

    • @sulthanacreations8818
      @sulthanacreations8818 3 місяці тому

      @@neog3461 വിവരക്കേട് കാണിക്കാം അത് പറയരുത് പറഞ്ഞ തെറ്റാണ്

  • @suriathshafi
    @suriathshafi 3 місяці тому +5

    Innalillahi va Inna ilaihi rajioon

  • @morningstardigitalsevahub
    @morningstardigitalsevahub 3 місяці тому

    അവൻ കൊണ്ടുപോയി

  • @Ahmed-kg2un
    @Ahmed-kg2un 3 місяці тому +4

    Automatic gatein sensor onnum ille. Oru lift aanel adhil onnu kay vechal adh reopen aaville ..adhupole idhinum venamallo.endhayaalum vallathuloru dhurandhamayippoyi💔

  • @shahulhameed9058
    @shahulhameed9058 3 місяці тому

    Inna lillahi va inna ilaihi rajiuun

  • @milanomecca4002
    @milanomecca4002 3 місяці тому +14

    മുത്തശ്ശിക്ക് 50 വയസ്സേ ഉണ്ടായിരുന്നുള്ളു

    • @makkarmm165
      @makkarmm165 3 місяці тому +3

      ശരാശരി ആയുസ്സ് പോലും കഴിഞ്ഞില്ല.... എന്ത് പറയാൻ

    • @riyarifa3581
      @riyarifa3581 3 місяці тому +1

      Avare vtle gate thanne ano

    • @thasleema4582
      @thasleema4582 3 місяці тому

      Alla ayalvaside​@@riyarifa3581

  • @gracevarghese7717
    @gracevarghese7717 3 місяці тому +1

    Automatic gate enthina ee kochhu keralathil.very sad.

    • @ManHunter350
      @ManHunter350 3 місяці тому

      സിപിഎം കാരനാണ് അല്യോടാ?

  • @Amnahaiza
    @Amnahaiza 3 місяці тому +2

    എന്റെ അയൽവാസിയൻ 😔😔😔🤲🤲🤲

    • @anriya4053
      @anriya4053 3 місяці тому

      Ee kutii entha a gate il kude pokan reason. Aa vetil allilla ennale paranjathu

  • @sooriankrishnan
    @sooriankrishnan 3 місяці тому

    ഓട്ടോമാറ്റിക് ആയിട്ട് രണ്ടുമൂന്നു രീതിയിലുള്ള ഓട്ടോമാറ്റിക് ഗേറ്റ് ഉണ്ട്

  • @Whooo499
    @Whooo499 3 місяці тому +3

    😮😮😢😢😢റബ്ബേ....

  • @sajesira
    @sajesira 3 місяці тому +1

    Yaa allhhh😥😥😥pavam ponnu monuu

  • @MADIAN-d3h
    @MADIAN-d3h 3 місяці тому

    അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @rahiyasaidalavi566
    @rahiyasaidalavi566 3 місяці тому

    വീടുഗാർ കുട്ടിയുള്ളത്തറിയത്തെ റിമോൾട് ഓണകിയോ

    • @safvanaazeeznp9888
      @safvanaazeeznp9888 3 місяці тому +1

      Aaa veetukar natil illa... Avar hajjin poyekkuvan... Palarum aa gate vazhi pokunnathukond avar gate lock akeetilla....

    • @rahiyasaidalavi566
      @rahiyasaidalavi566 3 місяці тому

      ശംശയം പറഞ്ഞതാ സോറി

  • @azlan-zayd
    @azlan-zayd 3 місяці тому +5

    😭😭😭😭😭😭

  • @mohammedjihad8795
    @mohammedjihad8795 3 місяці тому +4

    😭😭😭🤲🤲🤲🤲

  • @stcreationz5620
    @stcreationz5620 3 місяці тому +4

    😢

  • @iyyathummuck9910
    @iyyathummuck9910 3 місяці тому +1

    😢

  • @babyrasheed6222
    @babyrasheed6222 3 місяці тому +1

    😭😭

  • @nahlanahla5602
    @nahlanahla5602 3 місяці тому

    Allha😢😢😢🤲🤲🤲🤲

  • @FathimaFathima-fx6ix
    @FathimaFathima-fx6ix 3 місяці тому +3

    😢😢😢

  • @rafeekkk1654
    @rafeekkk1654 3 місяці тому

    റബ്ബേ

  • @ismailbangod4824
    @ismailbangod4824 3 місяці тому

    Aameen Aameen

  • @NajbaV
    @NajbaV 3 місяці тому

    🤲🤲🤲🤲🤲😢😢😢

  • @kajoo437
    @kajoo437 3 місяці тому

    Innalillah 😢

  • @Shahida-ri5dt
    @Shahida-ri5dt 3 місяці тому +2

    😢😢😢😢

  • @ayishuttysali1434
    @ayishuttysali1434 3 місяці тому

    😢😢😢

  • @RishShanu-ch8ic
    @RishShanu-ch8ic 3 місяці тому

    അനക് എന്ത് സങ്കടം.. അനക് അങ്ങോട്ടും ഇങ്ങോട്ടും നടന്നു പറഞ്ഞ് നടക്കാൻ ഒരു വാർത്ത വേണം. അത് കിട്ടി...

  • @manjushamanju4374
    @manjushamanju4374 3 місяці тому

    😢

  • @foodmusic3051
    @foodmusic3051 3 місяці тому

    😭😭😭

  • @abdulshafeeque7077
    @abdulshafeeque7077 3 місяці тому

    😭😭😭🤲🤲

  • @muhammedparamba
    @muhammedparamba 3 місяці тому

    😢

  • @ShamnaFaizal-u1w
    @ShamnaFaizal-u1w 3 місяці тому

    🥲🥲🥲

  • @ShamseeraShamsi-el5od
    @ShamseeraShamsi-el5od 3 місяці тому +1

    😢😢😢🥹🤲🤲

  • @786moideen
    @786moideen 3 місяці тому +1

    രെയിൻറെ ബാത്ത് റൂമിലെ ചില്ല് തകർത്തിരിക്കുകയാണ്. ആളുകൾ അതിലൂടെ തല പുറത്തേക്കിട്ടിരിക്കുന്നു. ബാത്ത് റൂമിൽ മാത്രം 10 പേർ
    ഇന്ത്യൻ റെയിൽവേ - ഇവിടെയാണ് വന്ദേ ഭാരത് പോലെയുള്ള ട്രെയിനുകളുടെ എണ്ണം കൂട്ടുന്നത്. സാധാരണക്കാരന് യാത്രചെയ്യാൻ ട്രെയിൽ ഇല്ലാത്ത സ്ഥലത്ത്, റെഗുലറായി ഓടുന്ന എല്ലാ ട്രെയിനുകളെയും പിടിച്ചിട്ട് ആർക്കുവേണ്ടിയാണ് എന്തിനു വേണ്ടിയാണ് ഈ പ്രഹസനം?? 24 ഇതൊന്നും കാണുന്നില്ലേ നിങ്ങൾ മാധ്യമങ്ങൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം

  • @neog3461
    @neog3461 3 місяці тому

    😢