അൻവർ മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലിത്. അയാൾക്ക് അയാളുടെ പാരമ്പര്യവും അച്ചൻ ആ ച്ചാച്ചൻ മാരുടെ കാര്യവും വിളിച്ചു പറയേണ്ടി വന്നു ഞാൻ മത തീവ്രവാദി അല്ലെന്ന് തെളിയിക്കാൻ 'ഇത് അയാൾ മാത്രം നേരിട്ടുന്ന കാര്യവുമല്ല. ഇന്ത്യയിലെ സർവ്വമുസ്ലിം പേരുകാരും നേരിടുന്ന പ്രശ്നമാണിത്. . 'പക്ഷെ അത് ഇതുവരെ സംഘികൾക്കു മുമ്പിൽ തെളിയിച്ചാൽ മതിയായിരുന്നു. ഇപ്പോൾ സി പി എം പോലെയുള്ളഒരു ഇടതുപക്ഷ സർക്കാരിൻ്റെ കൂടെ 8 വർഷം എം എൽ എ ആയ ഒരു വ്യക്തി ചില ന്യായമായ കാര്യങ്ങൾ വിളിച്ചു പറഞപ്പോൾ അത് അന്വേഷിക്കുന്നതിന് അല്ല പ്രഥമ പരിഗണന, അവനെ എങ്ങനെ മത തീവ്രവാദിയാക്കി ചാപ്പയടിച്ചു് ചോദ്യങ്ങളെ എങ്ങനെ വഴിതിരിച്ചുവിടാമെന്നതണ്.
അൻവർ പറയുന്നത് വളരെ ശെരിയാണ് ഞാനും ഈ പാർട്ടിയിൽ ഉള്ളപ്പോൾ ലോക്കൽ ലെവലിൽ ജനങ്ങളുടെ കാര്യങ്ങൾ പറയുമ്പോൾ മുട്ട് ന്യായം പറഞ്ഞു ഒഴിഞ്ഞു മാറും അവസാനം എന്നെ പുറത്താക്കി
Editor അണ്ണാ, എന്തിനാണു പുട്ടിനു തേങ്ങ ഇടുന്നപോലെ ഇടക്കിടക്ക് "pv_അൻവർ റിപ്പോർട്ടറിനോട്" ഞങ്ങളിതു കാണുവല്ലേ, വല്ലാണ്ട് ആലോചകമായി തോന്നി, പറഞ്ഞു ബൈ the ബൈ , full support pv Anvar❤
സ്വർണകടത്ത് നിർണ്ണായക വെളിപ്പെടുത്തലുകൾ അൻവർ നടത്തുന്നു, വ്യക്തമായ അന്വേഷണം ഇപ്പോഴും നടത്തിയതില്ല, reporter ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല, ഇനി ഇതിൽ കൂടുതൽ എങ്ങനെയാണ് അൻവർ പറയേണ്ടത്
ഒരു കച്ചവക്കാരൻ 2ലക്ഷം രൂപക്ക് മുകളിലുള്ള എന്തെങ്കിലും സാധനം വാങ്ങുകയോ വിൽക്കുകയോ ചെയ്യുകയാണെങ്കിൽ അക്കൗണ്ട് വഴി മാത്രമേ പൈസ വാങ്ങാൻ കഴിയൂ എന്നിരിക്കെ ഈ എഡിജിപി ക്ക് ഇത്രയും ലക്ഷം രൂപ കൈമാറ്റം ചെയ്യാൻ എങ്ങനെ കഴിയുന്നു
90% ബ്രാഞ്ച് ഉം ഇപ്പം ഇങ്ങനെ ആണ്.. അടിമ ആയിട്ട് നിൽക്കുന്ന ആളാണോ അവൻ നല്ലവൻ. തെറ്റ് കണ്ടിട്ട് എന്തെ പറഞ്ഞ അവനെ ലഹരിക് അടിമ കള്ളൻ പെണ്ണ് പിടിയൻ oke ആക്കും.. അടിമ ആണോ അവന്റെ പണി എന്ത് കുന്തം ആയാലും no പ്രോബ്ലം
ഒരു കൊച്ചിക്കാരനായി ഞാൻ 36 വർഷം മുമ്പ് മലപ്പുറം ജില്ലയിൽ നിന്ന് വിവാഹം കഴിച്ചതാണ് സർക്കാരിക്കാരുടെ പെരുമാറ്റവും വികസനം ഇല്ലായ്മയും ഒക്കെ ഞാൻ അന്നേ മനസ്സിലാക്കിയിട്ടുണ്ട് അവിടുത്തെ വികസനം ഗൾഫുകാർ കൊടുക്കുന്ന കാശുകൊണ്ട് നടത്തുന്നു സർക്കാർ വക ആശുപത്രിയോ സ്കൂലുകളോ ബസ്റ്റാൻഡുകളും കൊള്ളാവുന്നത് ഉണ്ടായിരുന്നില്ല ഇപ്പൊ കുറച്ചു മാറ്റം വന്നിട്ടുണ്ട് അവിടത്തെ ഡോമിനന്റായ പാർട്ടിക്കും അതിൽ ഉത്തരവാദിത്തമുണ്ട്
Dr അരുൺ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഇനിയുള്ള കാലം ഞാൻ താങ്കൾക്ക് വഴിപ്പെട്ട് കൂടെ നിൽക്കാം എന്ന് പറഞ്ഞിട്ട് തനിക്കത് വേണ്ട എന്ന് പറഞ്ഞു പൊതുമധ്യത്തിൽ സ്വർണ്ണ കള്ളക്കടത്തുകാരെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന അൻവറിന് കള്ളക്കടത്തിൽ പങ്കു ഉണ്ടാവുമോ ഇല്ല എന്നാണ് എന്റെ വിശ്വാസം
മുൻ കാലങ്ങളിൽ അൻവർ സാഹിബിനെ ഒരുപാട് തെറ്റുധരിച്ച ഒരു വെക്തി ആണ് ഇന്നലെ നിലബുർ പൊതു യോഗത്തിൽ അൻവർ സാഹിബിന്റെ ചെറിയ വിധേന മുൻ കാല c ചരിത്രം വിഷദികരിച്ചപ്പോൾ ആണ് ചിലതക്കെ ഉൾകൊള്ളാൻ സാധിച്ചതും അതിൽ ചില വിഷങ്ങളിൽ എന്റെ മനസ് കരയാതെ കരഞ്ഞു പോയതും
Syber സഖാക്കൾ.അല്ല . ഭക്തന്മാർ എന്ന് പറയാം . അവരാണ് ന്യായീകരിച്ച് മെഴുകുന്നത്. വലിയ വില കൊടുക്കേണ്ടിവരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി . പ്രസ്ഥാനം നെഞ്ചിൽ കൊണ്ടുനടക്കുന്നവർക്ക് താങ്ങാൻ കഴിയുന്നതല്ല അത് 😔
റിപ്പോർട്ട് ടിവിയോട് ചോദിക്കുന്നു മുഖ്യമന്ത്രിയെയും അൻവറിനെയും മുഖാമുഖം ഇരുത്തി നിങ്ങൾക്കൊരു ചർച്ച നടത്താനാവുമോ കേരള ജനത കാണട്ടെ സത്യം എവിടെ എന്ന് അൻവർ തയ്യാറാവും മുഖ്യമന്ത്രി അതിനു തയ്യാറാകുമോ നിങ്ങൾ ഒരു ശ്രമം നടത്തുമോ ???
കൊച്ചി തിരുവിതാംകൂർ ക്കാർ മലബാർക്കാരെ വല്യ വിവരം ഉള്ളവരായി കണക്കാക്കിയിട്ടില്ലായിരുന്നു പിണറായിയുടെ സംസാരം കേൾക്കുമ്പോൾ ഇപ്പോഴും വല്യ മാറ്റം വന്നിട്ടില്ല എന്ന് തോന്നും.
ഉണ്ണിയെ വെളുപ്പിക്കാൻ പറയുകയല്ല... ഈ ഉണ്ണി എന്റെ ചെറുപ്പത്തിൽ കാണുമ്പോൾ തന്നെ അംബാസഡർ കാർ സ്വന്തമായി ഉള്ള ആളാണ്... അന്നേ റിച്ചാണ്.... പെട്ടെന്ന് പൈസക്കാരനായതല്ല....
ഇനിയുള്ള 2 വർഷം കേരളം കാത്തിരുന്നു കാണാം. പിണറായിയുടെ സംഘപരിവാർ അജണ്ട പുറത്തായ സ്ഥിതിക്ക് അത് നടപ്പിലാക്കുന്നതിൻ്റെ വേഗത കൂടും. അൻവർ പ്രശ്നം ഏറിയാൽ രണ്ടു ആഴ്ച കൊണ്ട് കെട്ടടങ്ങും. സംഘപരിവാറിന് നിലമൊരുക്കാൻ സർക്കാർ സംവിധാനം എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യും എന്ന് കാത്തിരുന്നു കാണാം
എന്റെ ചോദ്യം എന്താണെന്ന് അറിയോ???? ഈ ക്യാരിയർ മാരെ അൻവർ വിളിച്ചു കാര്യം അന്വേഷിച്ചല്ലോ.. അൻവർ അവരോടു ഒരു ചോദ്യം ചോദിച്ചിട്ടുണ്ടോ നിങ്ങൾ കൊണ്ട് വന്ന സ്വർണം ആർക്കു വേണ്ടിയാണു എന്ന് 😬
സാർ പറഞ്ഞത് വളരെ ശരിയാണ്. എന്തെങ്കിലും വായയിൽ നിന്ന് വീഴാൻ കാത്തിരിക്കയാണ്. പലരും ഭാഗ്ഗെജുമായി പുറത്ത് വരുമ്പോൾ ആരെയും പോലീസ് പരിശോധിക്കുന്നില്ല. പോലീസ് പരിശോധിക്കുന്നവരിൽ നിന്ന് സ്വർണം പിടിക്കുന്നുമുണ്ട്. സ്ക്കാൻ ചെയ്താൽ കാണാത്ത ഒന്നുമില്ല. ഇതാണ് മറിമായം
ഭൂർഷ്വാ ഭൂർഷ്വാ എന്ന് പറഞ്ഞുകൊണ്ടിരുന്ന നേതാക്കൾതന്നെ ഭൂർഷ്വാ ആയാൽ എന്ത് ചെയ്യും?തെറ്റ് ചൂണ്ടിക്കാട്ടിയവനെ തെറ്റുകാരനും കുറ്റവാളിയുമാക്കാൻ ശ്രമിച്ചാൽ അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം കേൾക്കുന്നവനുണ്ട് .
CM ഇതു കുളമാക്കി.. മുഖം രക്ഷിക്കാൻ പറ്റാത്തവണം.. 150ഇൽ പരം കേസ് ഉണ്ടെന്നു cm പറയുമ്പോൾ എയർപോർട്ട് കസ്റ്റംസ് എന്തെടുക്കുവായിരുന്നു? investigation central agency ഏറ്റെടുക്കേണ്ടതാണ്.
പൗരത്വം ഭേദഗതി ബില്ലിനെതിരെ നിന്നുകൊണ്ട് മുസ്ലിം സംരക്ഷകൻഎന്നഖ്യാതിനേടിയെടുത്ത്അവരെപിന്നിൽനിന്നുംചവുട്ടുകയായിരുന്നുപിണറായി, മുസ്ലിം ങ്ങളെചതിക്കുകയായിരുന്നുപിണറായി
ഫാ. തോമസ് പീലിയാനിക്കൽ തനി ഫ്രോഡ്! ഇമ്മോറൽ! എന്റെ അകന്ന ബന്ധു. നേരിട്ടറിയുന്നോൻ. അവന്റെ പശ്ചാത്തലം സൂക്ഷ്മമായി അന്വേഷിച്ചാൽ പല മുൻകാല നാറ്റക്കഥകളും വെളിവാകും!
സ്വർണ്ണകടകൾക്ക് കിട്ടുന്ന പണിക്കൂലിആണ് ഏറ്റവും വലിയ ലാഭം ഏറ്റവും അഴിമതിയുംഅതാവില്ലേ.. അതൊന്നുഅന്വേഷിക്കാൻ നാട്ടുകാർ ഇടപെടണം... അന്വേഷിക്കണം. ഇതായാലോ അടുത്തത് സ്വർണ്ണത്തിന് വില കൂടിയാലും കൂലി അതിന്റെ percentage കണക്കിൽ വരുന്നു അത് കൂടി ഈ അന്വേഷണത്തിൽ വരട്ടെ.. നാട്ടുകാർ എല്ലാം ഒന്നിച്ചു നിൽക്കും..
രക്തസാക്ഷികളെ ഉണ്ടാക്കാൻ മാത്രം ഈ പാർടിക്ക് അറിയുള്ളു 🙏
അൻവർ പറയുന്നത് 100 ശതമാനം ശെരി ആണ്.. അത് കൊണ്ടാണ് സഖാക്കൾ മിണ്ടാതെ ഇരിക്കുന്നത്
ഇയാള് പുലിയാണ്... Pv അൻവർ 🥰🥰🥰🥰💥💪🏻💪🏻y
ചങ്കുറ്റം ഉള്ള ആൺകുട്ടി അൻവർ റിയൽ ഹീറോ 🔥കൊല്ലാം പക്ഷെ തോൽപ്പികാൻ ആവില്ല കാരണം നമ്മുടെ ജില്ലാ മലപ്പുറം നിലമ്പുർ ആണ് 🔥 വീര്യം കൂടും 🔥 50:31
അൻവർ സാഹിബ് താങ്കളെ ഒരുപാട് തെറ്റുധരിച്ചതിൽ ഞാൻ ❤🌹
കള്ളനെന്ന ചാപ്പയല്ലെ വന്നുള്ളൂ മാഷാ അല്ലാഹ് എഴുതിയ ഇന്നോവ വന്നില്ലല്ലോ.
അൻവർ മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലിത്. അയാൾക്ക് അയാളുടെ പാരമ്പര്യവും അച്ചൻ ആ ച്ചാച്ചൻ മാരുടെ കാര്യവും വിളിച്ചു പറയേണ്ടി വന്നു ഞാൻ മത തീവ്രവാദി അല്ലെന്ന് തെളിയിക്കാൻ 'ഇത് അയാൾ മാത്രം നേരിട്ടുന്ന കാര്യവുമല്ല. ഇന്ത്യയിലെ സർവ്വമുസ്ലിം പേരുകാരും നേരിടുന്ന പ്രശ്നമാണിത്.
. 'പക്ഷെ അത് ഇതുവരെ സംഘികൾക്കു മുമ്പിൽ തെളിയിച്ചാൽ മതിയായിരുന്നു.
ഇപ്പോൾ സി പി എം പോലെയുള്ളഒരു ഇടതുപക്ഷ സർക്കാരിൻ്റെ കൂടെ 8 വർഷം എം എൽ എ ആയ ഒരു വ്യക്തി ചില ന്യായമായ കാര്യങ്ങൾ വിളിച്ചു പറഞപ്പോൾ അത് അന്വേഷിക്കുന്നതിന് അല്ല പ്രഥമ പരിഗണന, അവനെ എങ്ങനെ മത തീവ്രവാദിയാക്കി ചാപ്പയടിച്ചു് ചോദ്യങ്ങളെ എങ്ങനെ വഴിതിരിച്ചുവിടാമെന്നതണ്.
Kattu kallan aaya pinarayiye nyayikarikan Nanamillea
Well said
നൂറു ശതമാനം സത്യം
👍👌✔️
ഇതാണ് പറയേണ്ട കാര്യം ✔️
ADGP കുടുങ്ങി അദ്ധേഹത്തിന് BJPയിലേക്കും പോകാൻ പറ്റാതായി.
സത്യം, പറയുന്നവരെ, കുറ്റം, പറയാൻ, നിൽക്കുന്നവരെ, സത്യം, തെളിഞ്, വരും,
കള്ളൻ, ന്മാരെ, 'ധീര, സഖാവ്,, ഇതാണ്, സഖാ, ഇങ്ങനെ, യാവണം, സഖാവ്, അൻവർ❤❤❤❤
മുഖ്യൻ ശരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ
അൻവർ പറയുന്നത് വളരെ ശെരിയാണ് ഞാനും ഈ പാർട്ടിയിൽ ഉള്ളപ്പോൾ ലോക്കൽ ലെവലിൽ ജനങ്ങളുടെ കാര്യങ്ങൾ പറയുമ്പോൾ മുട്ട് ന്യായം പറഞ്ഞു ഒഴിഞ്ഞു മാറും അവസാനം എന്നെ പുറത്താക്കി
അൻവർ പറഞ്ഞത് വളരെ ശരിയാണ്
മുഖ്യ മന്ത്രിയുടെ ന്യൂനപക്ഷ പ്രേമം പള്ളിപ്പറമ്പിൽ കളിക്കാൻ കയറിയ കുട്ടികൾക്ക് 307 കേസ് ചാർജ് ചെയ്തപ്പോൾ മനസിലായി 🙏
CPI ശക്തമായി നിലനിൽക്കണം Adgp യുടെ RSS ബന്ധം വലിച്ചു താഴെ ഇടണം
Syber സഖാക്കൾ നല്ലോണം മെഴുകുന്നുണ്ട്
Sakakkal alle😂 sankikal meyukunnundennu para.
ഇന്നലെ റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർ CM നോട് ചോദിച്ചപ്പോൾ “ഏതാ ചാനൽ ? ഉത്തരം -റിപ്പോർട്ടർ . CM - ഹഹഹ “ ഇതാണോ ഉത്തരം?
പിണറായിയാണ് ആ പൊട്ടകിണർ
കേരളത്തിലെ ജനത്തിന്റെ മനസ്സിൽ പിണറായി വിജയൻ എന്ന സൂര്യൻ അസ്തമിച്ചു കഴിഞ്ഞു.
ഭക്തന്മാരുടെതൊഴിച്ച് .
Editor അണ്ണാ, എന്തിനാണു പുട്ടിനു തേങ്ങ ഇടുന്നപോലെ ഇടക്കിടക്ക് "pv_അൻവർ റിപ്പോർട്ടറിനോട്"
ഞങ്ങളിതു കാണുവല്ലേ,
വല്ലാണ്ട് ആലോചകമായി തോന്നി, പറഞ്ഞു
ബൈ the ബൈ , full support pv Anvar❤
സൈബറും അടിമകളും മെഴുക്കിട്ട് കാര്യമില്ല.. ജനവും നേരും നെറിയുമുള്ള cpi, cpim അനുഭാവികളും അദ്ദേഹത്തിന്റെ കൂടെയാണ്
❤❤❤ Pv, അൻവർ
PV അൻവർ ❤❤
ഇപ്പഴെങ്കിലും ന്യൂനപക്ഷത്തിൻ്റെ തീട്ടംകോരുന്ന പാർട്ടിയെന്നവകാശപ്പെടുന്നവർ ന്യൂനപക്ഷത്തിൻ്റെ ആസനത്തിൽ ബോംബ് തിരുകുകയായിരുന്നുഎന്ന് മനസ്സിലാക്കാനായി.
അൻവർ 👍👍👍👍❤️
ഈ മുഖ്യന് യാതൊരു കഴിവും ഉള്ള ആളല്ല!
സ്വർണകടത്ത് നിർണ്ണായക വെളിപ്പെടുത്തലുകൾ അൻവർ നടത്തുന്നു, വ്യക്തമായ അന്വേഷണം ഇപ്പോഴും നടത്തിയതില്ല, reporter ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല, ഇനി ഇതിൽ കൂടുതൽ എങ്ങനെയാണ് അൻവർ പറയേണ്ടത്
Pv❤❤
Anvarkke protect cheyyanam Dr Arun ji....❤❤❤❤
ഒരു കച്ചവക്കാരൻ 2ലക്ഷം രൂപക്ക് മുകളിലുള്ള എന്തെങ്കിലും സാധനം വാങ്ങുകയോ വിൽക്കുകയോ ചെയ്യുകയാണെങ്കിൽ അക്കൗണ്ട് വഴി മാത്രമേ പൈസ വാങ്ങാൻ കഴിയൂ എന്നിരിക്കെ ഈ എഡിജിപി ക്ക് ഇത്രയും ലക്ഷം രൂപ കൈമാറ്റം ചെയ്യാൻ എങ്ങനെ കഴിയുന്നു
PVA❤💪🏻
അടിമയല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്ത് 😂
ഇന്ത്യാ മുന്നണി ❤❤❤❤❤❤❤
ആർ ജെ ഡി❤❤❤❤❤❤
യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻ pv അൻവർ👍
PV ക്കൊപ്പം 🔥
ന്യാകരിച്ചിട്ടുണ്ട് ഒരുപാട് . പക്ഷേ നേതൃത്വത്തിന് നേരെ വിരൽ ചൂണ്ടിയപ്പോൾ വിരട്ടലും ഒറ്റപ്പെടുത്തലും. അത് അംഗീകരിക്കാൻ സാധിക്കില്ല.
90% ബ്രാഞ്ച് ഉം ഇപ്പം ഇങ്ങനെ ആണ്..
അടിമ ആയിട്ട് നിൽക്കുന്ന ആളാണോ അവൻ നല്ലവൻ.
തെറ്റ് കണ്ടിട്ട് എന്തെ പറഞ്ഞ അവനെ ലഹരിക് അടിമ കള്ളൻ പെണ്ണ് പിടിയൻ oke ആക്കും..
അടിമ ആണോ അവന്റെ പണി എന്ത് കുന്തം ആയാലും no പ്രോബ്ലം
അൻവർ പറഞ്ഞതിലും കാര്യമുണ്ട് 👍
Correct karyam aanu parayunnathu …
ഒരു കൊച്ചിക്കാരനായി ഞാൻ 36 വർഷം മുമ്പ് മലപ്പുറം ജില്ലയിൽ നിന്ന് വിവാഹം കഴിച്ചതാണ് സർക്കാരിക്കാരുടെ പെരുമാറ്റവും വികസനം ഇല്ലായ്മയും ഒക്കെ ഞാൻ അന്നേ മനസ്സിലാക്കിയിട്ടുണ്ട് അവിടുത്തെ വികസനം ഗൾഫുകാർ കൊടുക്കുന്ന കാശുകൊണ്ട് നടത്തുന്നു സർക്കാർ വക ആശുപത്രിയോ സ്കൂലുകളോ ബസ്റ്റാൻഡുകളും കൊള്ളാവുന്നത് ഉണ്ടായിരുന്നില്ല ഇപ്പൊ കുറച്ചു മാറ്റം വന്നിട്ടുണ്ട് അവിടത്തെ ഡോമിനന്റായ പാർട്ടിക്കും അതിൽ ഉത്തരവാദിത്തമുണ്ട്
Anwar explained ❤
Very good
പർട്ടിയിൽ നീതിവരാതായപ്പോഴാണല്ലോ PV പബ്ലിക്കലേക്ക് ഇറങ്ങിയത്. അതിനിയും തുടരും.
പാർട്ടി വിജയ സാധ്യത നോക്കി ചില തിരഞ്ഞെടുപ്പ് തീരുമാനങ്ങൾ എടുക്കും അത്തരം പല തീരുമാനങ്ങളും അൻവറടക്കം തെറ്റായ തീരുമാനങ്ങൾ ആയിരുന്നു
Dr അരുൺ
ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഇനിയുള്ള കാലം ഞാൻ താങ്കൾക്ക് വഴിപ്പെട്ട് കൂടെ നിൽക്കാം എന്ന് പറഞ്ഞിട്ട്
തനിക്കത് വേണ്ട എന്ന് പറഞ്ഞു പൊതുമധ്യത്തിൽ സ്വർണ്ണ കള്ളക്കടത്തുകാരെ വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന അൻവറിന്
കള്ളക്കടത്തിൽ പങ്കു ഉണ്ടാവുമോ
ഇല്ല എന്നാണ് എന്റെ വിശ്വാസം
മുൻ കാലങ്ങളിൽ അൻവർ സാഹിബിനെ ഒരുപാട് തെറ്റുധരിച്ച ഒരു വെക്തി ആണ് ഇന്നലെ നിലബുർ പൊതു യോഗത്തിൽ അൻവർ സാഹിബിന്റെ ചെറിയ വിധേന മുൻ കാല c ചരിത്രം വിഷദികരിച്ചപ്പോൾ ആണ് ചിലതക്കെ ഉൾകൊള്ളാൻ സാധിച്ചതും അതിൽ ചില വിഷങ്ങളിൽ എന്റെ മനസ് കരയാതെ കരഞ്ഞു പോയതും
Vallalo sudappi 😂😂
Syber സഖാക്കൾ.അല്ല . ഭക്തന്മാർ എന്ന് പറയാം . അവരാണ് ന്യായീകരിച്ച് മെഴുകുന്നത്. വലിയ വില കൊടുക്കേണ്ടിവരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി . പ്രസ്ഥാനം നെഞ്ചിൽ കൊണ്ടുനടക്കുന്നവർക്ക് താങ്ങാൻ കഴിയുന്നതല്ല അത് 😔
റിപ്പോർട്ട് ടിവിയോട് ചോദിക്കുന്നു മുഖ്യമന്ത്രിയെയും അൻവറിനെയും മുഖാമുഖം ഇരുത്തി നിങ്ങൾക്കൊരു ചർച്ച നടത്താനാവുമോ കേരള ജനത കാണട്ടെ സത്യം എവിടെ എന്ന് അൻവർ തയ്യാറാവും മുഖ്യമന്ത്രി അതിനു തയ്യാറാകുമോ നിങ്ങൾ ഒരു ശ്രമം നടത്തുമോ ???
AVAR JAI
Pv Anver is very correct in this regard
Pv അൻവർ
PV അൻവർ സൂപ്പർ പവർമാൻ
Pv♥️♥️💪
അൻവർ 💯
👍🔥
*CPM ൻ്റെ നേതാക്കന്മാർ ഉരുളലോടുരുളൽ 😅😅.*
കൊച്ചി തിരുവിതാംകൂർ ക്കാർ മലബാർക്കാരെ വല്യ വിവരം ഉള്ളവരായി കണക്കാക്കിയിട്ടില്ലായിരുന്നു പിണറായിയുടെ സംസാരം കേൾക്കുമ്പോൾ ഇപ്പോഴും വല്യ മാറ്റം വന്നിട്ടില്ല എന്ന് തോന്നും.
Avark aano ithinte authority , thiruvithamkoorkar
pv💪💪💪🔥🔥🔥
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*
Anvar 🔥🔥🔥🔥🔥💝🥵
Anvar ❤
മകളെ രക്ഷിക്കാൻ -സംഖി ചാരൻ പിന്നറായിയെ ചോദ്യം ചെയ്യാൻ നെട്ടെല്ലുള്ള പ്രതിപക്ഷം ഇല്ലാത്തത് ആണ് കേരളത്തിൻ്റെ ശാപ്പം
❤
കള്ളനെ കള്ളനല്ലാതെ പിന്നെയെന്താ വിളിക്കേണ്ടത്
PV❤
അൻവറിന് തിരിച്ചറിവുണ്ടായത് ഒന്നരം വർഷം മുൻപാണ് എന്നാണ് സത്യം
ബഹു ഭൂരിപക്ഷം പൊതുജനവും കുറേ കാലം മുൻപ് മനസ്സിലാക്കീട്ടുണ്ട്.
സങ്കൻ സംഘിയാണെന്ന്
മൊട്ടക്ക് അമ്പറിക്ക യെ വെളുപ്പിക്കാൻ കുറേ വൈറ്റ് സിമന്റ് ഇറക്കുമതി ചെയ്യേണ്ടി വരും 😂
വിഷയ ദാരിദ്ര്യം തീർന്നു
ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. മറുകണ്ടം ചാടുക. എന്നിട്ട് മന്ത്രി സ്ഥാനം വാങ്ങുക. ഇതല്ലേ മനസ്സിൽ
dr അരുൺ ഹേമ കമ്മറ്റി റിപ്പോർട്ട് 4 വർഷം മുടി വെച്ച സർക്കാരിന് വിജിലൻസ് റിപ്പോർട്ട് എത്ര വർഷം മൂൂടി വെക്കാൻ കഴിയും എന്ത് റിപ്പോർട്ട് അരുൺ
Pv🔥🔥
Mr Anver അങ്ങേനെയെങ്കിൽ, ടി പി ചന്ദ്രശേഖർന്റെ നിലപാടിനെപ്പറ്റിയും അദ്ദേഹത്തെ ഇല്ലാതാക്കിയതിനെ പറ്റിയും താങ്കൾ ഇപ്പോ എന്തു പറയുന്നു
ഉണ്ണിയെ വെളുപ്പിക്കാൻ പറയുകയല്ല... ഈ ഉണ്ണി എന്റെ ചെറുപ്പത്തിൽ കാണുമ്പോൾ തന്നെ അംബാസഡർ കാർ സ്വന്തമായി ഉള്ള ആളാണ്... അന്നേ റിച്ചാണ്.... പെട്ടെന്ന് പൈസക്കാരനായതല്ല....
Ok enth kond oru enquiry nadathikkoda ?
@@mohammednaseebt7488 venam thettundenkil thiruthanam
ഇനിയുള്ള 2 വർഷം കേരളം കാത്തിരുന്നു കാണാം.
പിണറായിയുടെ സംഘപരിവാർ അജണ്ട പുറത്തായ സ്ഥിതിക്ക് അത് നടപ്പിലാക്കുന്നതിൻ്റെ വേഗത കൂടും.
അൻവർ പ്രശ്നം ഏറിയാൽ രണ്ടു ആഴ്ച കൊണ്ട് കെട്ടടങ്ങും.
സംഘപരിവാറിന് നിലമൊരുക്കാൻ സർക്കാർ സംവിധാനം എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യും എന്ന് കാത്തിരുന്നു കാണാം
കുഴി mandhi , ഐസ് ക്രീം ഇടക് t തിന്നാൽ വേഗം പണി തീരും Ok തട്ടാൻ ഉണ്ണി എങ്ങിനെ , മലപ്പുറത്തെ അംബാനി ആയി ,,, സത്യമാണ് അൻവർ Sir പറഞ്ഞത്
Pv anwer❤
എന്റെ ചോദ്യം എന്താണെന്ന് അറിയോ???? ഈ ക്യാരിയർ മാരെ അൻവർ വിളിച്ചു കാര്യം അന്വേഷിച്ചല്ലോ.. അൻവർ അവരോടു ഒരു ചോദ്യം ചോദിച്ചിട്ടുണ്ടോ നിങ്ങൾ കൊണ്ട് വന്ന സ്വർണം ആർക്കു വേണ്ടിയാണു എന്ന് 😬
അൻവർ അധികം മീഡിയയുമായി സംസാരിക്കേണ്ട.. വാദി പ്രതിയാകും
പ്രതേകിച്ചു മൊട്ടയുമായി
സാർ പറഞ്ഞത് വളരെ ശരിയാണ്. എന്തെങ്കിലും വായയിൽ നിന്ന് വീഴാൻ കാത്തിരിക്കയാണ്. പലരും ഭാഗ്ഗെജുമായി പുറത്ത് വരുമ്പോൾ ആരെയും പോലീസ് പരിശോധിക്കുന്നില്ല. പോലീസ് പരിശോധിക്കുന്നവരിൽ നിന്ന് സ്വർണം പിടിക്കുന്നുമുണ്ട്. സ്ക്കാൻ ചെയ്താൽ കാണാത്ത ഒന്നുമില്ല. ഇതാണ് മറിമായം
Anwar the men🎉
Love for Anwar ❤️
🌹🌹🌹🌹🌹
ഭൂർഷ്വാ ഭൂർഷ്വാ എന്ന് പറഞ്ഞുകൊണ്ടിരുന്ന നേതാക്കൾതന്നെ ഭൂർഷ്വാ ആയാൽ എന്ത് ചെയ്യും?തെറ്റ് ചൂണ്ടിക്കാട്ടിയവനെ തെറ്റുകാരനും കുറ്റവാളിയുമാക്കാൻ ശ്രമിച്ചാൽ അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം കേൾക്കുന്നവനുണ്ട് .
CM ഇതു കുളമാക്കി.. മുഖം രക്ഷിക്കാൻ പറ്റാത്തവണം..
150ഇൽ പരം കേസ് ഉണ്ടെന്നു cm പറയുമ്പോൾ എയർപോർട്ട് കസ്റ്റംസ് എന്തെടുക്കുവായിരുന്നു?
investigation central agency ഏറ്റെടുക്കേണ്ടതാണ്.
കള്ളനെ കള്ളൻ എന്നല്ലാതെ bappa😄എന്ന് വിളിക്കാൻ പറ്റുമോ
പൗരത്വം ഭേദഗതി ബില്ലിനെതിരെ നിന്നുകൊണ്ട് മുസ്ലിം സംരക്ഷകൻഎന്നഖ്യാതിനേടിയെടുത്ത്അവരെപിന്നിൽനിന്നുംചവുട്ടുകയായിരുന്നുപിണറായി, മുസ്ലിം ങ്ങളെചതിക്കുകയായിരുന്നുപിണറായി
ഫാ. തോമസ് പീലിയാനിക്കൽ തനി ഫ്രോഡ്! ഇമ്മോറൽ! എന്റെ അകന്ന ബന്ധു. നേരിട്ടറിയുന്നോൻ. അവന്റെ പശ്ചാത്തലം സൂക്ഷ്മമായി അന്വേഷിച്ചാൽ പല മുൻകാല നാറ്റക്കഥകളും വെളിവാകും!
സ്വർണ്ണകടകൾക്ക് കിട്ടുന്ന പണിക്കൂലിആണ് ഏറ്റവും വലിയ ലാഭം ഏറ്റവും അഴിമതിയുംഅതാവില്ലേ.. അതൊന്നുഅന്വേഷിക്കാൻ നാട്ടുകാർ ഇടപെടണം... അന്വേഷിക്കണം. ഇതായാലോ അടുത്തത് സ്വർണ്ണത്തിന് വില കൂടിയാലും കൂലി അതിന്റെ percentage കണക്കിൽ വരുന്നു അത് കൂടി ഈ അന്വേഷണത്തിൽ വരട്ടെ.. നാട്ടുകാർ എല്ലാം ഒന്നിച്ചു നിൽക്കും..
അൻവർ പ്രസംഗ കലയിൽ മാറ്റം വന്നിട്ടുണ്ട്... പുരോഗതിയുണ്ട്.
അവർക്ക് വേറെ ഒന്നും മറുപടി പറയാനില്ല. അപ്പോൾ വെറും ട്രോൾ. വായ തുറക്കാൻ അനുവാദം കൊടുത്തിട്ടില്ല പാർട്ടി അതാണ്. തെറി പറയാൻ മാത്രം അനുവാദം.
കറക്ട്
3:20 ❤❤❤❤❤
കുഞ്ഞാലിയിൽ നിന്നും അൻവറിലേക്കുള്ള ദൂരം.മാർക്സിസ്റ്റ് പാർട്ടി യുടെ അപചയത്തിന്റ ദൂരം 😁😁
Anwar❤
Anybody got this reward so far?
പൊട്ടക്കിണർ വിജയൻ
കറക്ട് അൻവർ സാബ്
എബൌട്ട് ആക്ടർ സിദ്ധീഖ്
അരുൺ നോട് സംസാരിച്ചാൽ വില പോവും.. കാരണം അദ്ദേഹം ചോദിക്കുന്നത് quality ഇല്ലാത്ത qstns ആണ്
Support anwar
വെറുമൊരു മോഷ്ടാവായൊരെന്നെ കളളനെന്നു വിളിച്ചില്ലേ
മുഖ്യൻ മോഡിയുടെയും
അമിട്ടിന്റെയും സ്വന്തം
കുട്ടു കാരൻ
BAD STOP
മൊട്ട ശരിയല്ല
Nexus Anwar 😂