അർജുൻ്റെ വണ്ടി ഒഴുകി പോയിട്ടില്ല, പോയത് ടാങ്കർ മാത്രം; നിർണായക വിവരവുമായി ദൃക്സാക്ഷി | Arjun Rescue

Поділитися
Вставка
  • Опубліковано 14 жов 2024
  • അർജുൻ്റെ വണ്ടി ഒഴുകി പോയിട്ടില്ല, പോയത് ടാങ്കർ മാത്രം; നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി | Arjun Rescue
    #arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 658

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 2 місяці тому +192

    എൻ്റെ കൃപാസന സഞ്ചാരി മാതാവേ അർജുൻ മോനെ രക്ഷപ്പെടുത്തണേ🙏🙏🙏

  • @faizu.kollamchina
    @faizu.kollamchina 2 місяці тому +431

    ഇത് നമ്മുടെ നാട്ടിലാണെങ്കിൽ അവിടുത്തെ ജനങ്ങൾ മാത്രമതിയായിരുന്നു മണ്ണ് നീക്കാൻ കേരളം അത് വേറെ ലെവലാണ് സഹജീവികളോട് ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരു നാടും ലോകത്തുണ്ടാകില്ല

    • @sashivengad3800
      @sashivengad3800 2 місяці тому +11

      സത്യം 👍

    • @quizcity990
      @quizcity990 2 місяці тому +4

      Sathym

    • @AmericanIndianHoroscope
      @AmericanIndianHoroscope 2 місяці тому +4

      True

    • @ANGLE-sq9im
      @ANGLE-sq9im 2 місяці тому +11

      അത് ആമയിറഞ്ചാൻ തോട്ടിൽ നാം കണ്ടതാണല്ലോ?

    • @മലബാർ-ജ8ന
      @മലബാർ-ജ8ന 2 місяці тому +11

      കവളപ്പാറയും മേപ്പാടിയും ഇപ്പോഴും ആളെ കിട്ടാനുണ്ട് എന്നത് കൂടി ചേർത്ത് വായിച്ചിട്ട് തള്ള്

  • @anaghagokul1307
    @anaghagokul1307 2 місяці тому +156

    രക്ഷപെട്ടു വന്നാൽ മതി. ദൈവമെ ഒരു miracle സംഭവിച്ചാൽ മതിയായിരുന്നു 🙏🥺

  • @krishnakarthik2915
    @krishnakarthik2915 2 місяці тому +447

    അർജുൻ മണ്ണിനടിയിൽ ഇല്ല അതേഹം മറ്റു എവിടേയോ ഉണ്ട് എന്റെ മനസ്സു പറയുന്നു. ഞാൻ വിശ്വസിക്കുന്നു. 100ൽ 90%നിങ്ങളോ 🙏🙏🙏🙏🙏🤔🤔🤔🤔🤔🤔
    N. B. എന്റെ വെക്തി പരമായ അഭിപ്രായ മണ് ഇതിൽ മറ്റൊരാൾക്കും പങ്കില്ല 🙏🙏🙏

    • @anjalia389
      @anjalia389 2 місяці тому +11

      Sathyam
      Ente manasum eth thane pareyune

    • @suseelkumart.k7184
      @suseelkumart.k7184 2 місяці тому +6

      Yes

    • @soorajaraj
      @soorajaraj 2 місяці тому +8

      @@krishnakarthik2915 yes Abhilash പറയുന്നത് അനുസരിച്ച് ആണെങ്കിൽ ലോറി park ചെയ്തത് സ്ഥലത്ത് മണ്ണിന് അടിയിൽ കിടപ്പുണ്ടാവും

    • @rjlifestylevlogs4313
      @rjlifestylevlogs4313 2 місяці тому +1

      എനിക്കും തോന്നി

    • @jaikishas7318
      @jaikishas7318 2 місяці тому

      Yes

  • @asokanpunnapra4495
    @asokanpunnapra4495 2 місяці тому +36

    അർജ്ജുനൻ ജീവനോടെ തിരിച്ചു വരും🎉❤🎉

  • @rasheenamajeed3199
    @rasheenamajeed3199 2 місяці тому +758

    അയാൾക്കും പടച്ചോന്ക്കും അല്ലാതെ ആർക്കും ഒന്നും അറീല 😔😔😔

    • @harikrishnant5934
      @harikrishnant5934 2 місяці тому +13

      Padachonakku😅

    • @ii-ny4sy
      @ii-ny4sy 2 місяці тому +13

      പടച്ചോൻ????😂😂

    • @jdmautomotive
      @jdmautomotive 2 місяці тому +3

      അധെ ഈ കമന്റ്‌ ഇട്ട് ചിരിക്കുന്നവരുടെ ദൈവം ഏതാ ഭഗവാനോ കൃഷ്ണന്നോ എന്നിട്ട് അവരാരും രക്ഷിചില്ലേ?? സുഹൃത്തുക്കളെ എന്തിനാ ഈ സമയത്ത് വരെയും വർഗീയത കാണുന്നെ അയാൾ അയാളുടെ ദൈവതെ പറഞ്ഞു അതിന് നിങ്ങൾ രണ്ട് ആളുകൾ എന്തിനു ചിരിക്കണം?? നരബോജികൾ തന്നെ നിങ്ങളൊക്കെ

    • @favorite2523
      @favorite2523 2 місяці тому +2

      Wood logs will give buoyancy.... We need to calculate

    • @nnpv-ko9le
      @nnpv-ko9le 2 місяці тому

      നീ എന്താടാ ഊളെ പറയുന്നെ

  • @Remy-sb7cd
    @Remy-sb7cd 2 місяці тому +103

    കേരളമേ ഉണരൂ... നമ്മുടെ സഹോദരന് വേണ്ടി... അല്ലാഹ് കാക്കണേ 🙏🏻

  • @FarijaSamad
    @FarijaSamad 2 місяці тому +185

    പല ചാനലിൽ പല തരത്തില്ല പറയുന്നേ namk തന്നെ നമ്മുടെ ആരും അല്ലാതിരുന്നിട് കൂടി ഇതെല്ലാം കേൾക്കുമ്പോ tnsn ആവുന്നു.. Apo aa വീട്ടുകാരുടെ അവസ്ഥ enthaayirkm rabhee.. Eath അവസ്ഥയിൽ ആയാലും തിരിച്ചു കിട്ടണേ

  • @Surprisevlogs1060
    @Surprisevlogs1060 2 місяці тому +276

    അർജുനും വണ്ടിയും അവിടെ തന്നെ കാണുമെന്നു മനസ്സ് പറയുന്നു. ആപത്തൊന്നും കൂടാതെ അദ്ദേഹത്തെ തിരിച്ചു കിട്ടിയാൽ മതിയാരുന്നു 🙏🙏

    • @udias007
      @udias007 2 місяці тому +4

      Enthonnade iniyum avide undenne paranj aa pavam family k hope കൊടുക്കുകയാണ്.. പറഞ്ഞു പറ്റിച്ചു.. Trp vitt ജീവിക്കുകയാണ് മാധ്യമങ്ങൾ

    • @HibanCholakkal
      @HibanCholakkal 2 місяці тому +1

      🤲🏻

    • @valsavarghese256
      @valsavarghese256 2 місяці тому +4

      എല്ലാവരും അത് ആഗ്രഹിക്കുന്നു..

    • @Annoyed3DModel-lc9kv
      @Annoyed3DModel-lc9kv 2 місяці тому +2

      Aameen 🤲🤲

    • @Thresyapeter
      @Thresyapeter 2 місяці тому

      ആർക്കറിയാം

  • @Earnmalayalam1
    @Earnmalayalam1 2 місяці тому +215

    വണ്ടി ആ കുന്നിന്റെ ഏറ്റവും സൈഡിലായി തന്നെ കണ്ടെത്താനാണ് സാധ്യത കാരണം ആ മലയുടെ മുകൾ ഭാഗത്ത്‌ മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ ആദ്യം അതിന്റെ മുകളിലേക്ക് പതിക്കുന്ന മണ്ണ് ആ വണ്ടിയെ അവിടെ പ്രസ്സ് ചെയ്തു പിടിച്ചുനിർത്തിയിട്ടുണ്ടാവും. കൂടാതെ റോഡ് നാലുവരിപ്പാത ആയതുകൊണ്ട് നടുക്കുകൂടെ ഒരു ഡിവൈഡറും ഉണ്ട്. ഡിവൈഡറും ഭേദിച്ച് പുഴയിലേക്ക് നിരങ്ങി പോകാൻ സാധ്യത കുറവാണ്. അതോടൊപ്പം ഫോണ് റിങ് ചെയ്യണമെങ്കിൽ വണ്ടി വെള്ളത്തിലായിരിക്കില്ല.

    • @sivan8224
      @sivan8224 2 місяці тому +25

      വണ്ടി ആ കുന്നിന്റെ ഏറ്റവും സൈഡിൽ ആണെങ്കിൽ ആ വണ്ടി പുറത്തെടുക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ മുൻപത്തേക്കാൾ വലിയ മണ്ണിടിച്ചിൽ ഉണ്ടാവാനും സാധ്യത ഉണ്ട്.

    • @RajeevIR-k6l
      @RajeevIR-k6l 2 місяці тому +3

      Ente.manasil.thonniya.njan.ente.penninodu.paranja.karyam.nanni.bro

    • @muthumumz5894
      @muthumumz5894 2 місяці тому +12

      അതാണ് ശരി അവിടേക്കു ഇപ്പോഴും തിരച്ചിൽ എത്തിയിട്ടില്ല...

    • @meenar4784
      @meenar4784 2 місяці тому +5

      @@sivan8224yes athondanu avide mannu neekkathath.. athu karnataka officer paranju avide mannu neekkilla ennu …

    • @sivan8224
      @sivan8224 2 місяці тому

      @@meenar4784 പക്ഷെ ചില മലയാളം ടീവി ചാനലുകൾ, പ്രത്യേകിച്ച് റിപ്പോർട്ടർ ടീവി, അവതാരകർ പറയുന്നത് കേട്ടാൽ തോന്നും ആ മണ്ണ് നീക്കാത്തത് അലംഭാവംകൊണ്ടാണ് എന്ന്.

  • @thamburan9470
    @thamburan9470 2 місяці тому +38

    അർജുൻ വണ്ടി ഓതിക്കിയിട്ട് ഉറങ്ങുന്നത് കണ്ടെന്നു ഉച്ചക്കത്തെ വാർത്തയിൽ പറഞ്ഞു.ഇനി ചായകുടിക്കാനോ fresh ആകാനോ opposite കടയിലോ നദിക്കരയിലോ പോയി ക്കാണോ. അതോ ആ ലോറി യിൽ തന്നെ ആയിരിക്കോ. ചിലപ്പോൾ അർജുൻ ദൂരെ എവിടെ യെങ്കിലും ആയിരുന്നപ്പോൾ ആണ് മണ്ണ് വീണത് എങ്കിൽ ഓടി രക്ഷ പെട്ടു കാണോ. Cash, mob charge ഉം ഇല്ലാത്തത് കൊണ്ട് വിവരം ഒന്നുമില്ലാത്തത് ആയിരിക്കോ. അങ്ങനെ ആയിരിക്കും. ദൈവം katholum 🙏🙏🙏

    • @Nashtangal
      @Nashtangal 2 місяці тому

      Ithu njnum chindhichirunnu

  • @MiniMoni-u8s
    @MiniMoni-u8s 2 місяці тому +8

    അർജുന്നു വേണ്ടി പ്രാർത്ഥിക്കുന്നു. ദൈവം തിരിച്ചു കൊണ്ടുവരും..

  • @manjudileep4722
    @manjudileep4722 2 місяці тому +21

    മാതാവേ അർജുനെ പൊന്നുപോലെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

  • @shyjugeorge1302
    @shyjugeorge1302 2 місяці тому +19

    ഈ ദുരിദാശ്വാസ പ്രവർത്തനം സർക്കാർ ജോലി പോലെ പത്ത് മണിക്ക് വന്ന് 5 മണിക്ക് നിർത്തി പോകേണ്ട ഒന്നാണ് എന്ന് പഠിപ്പിച്ചു തന്ന കർണാടക സർക്കാരിന് ഒരു ബിഗ് സല്യൂട്ട് ...

    • @lol-947
      @lol-947 2 місяці тому +2

      Ivide irunn comment idan nalla sugamaan avide sthithi perumazhayum eppo idinj veezhan nilkkunna malayum bhaakkiyullavarude jeevante utharavaadhitham aarkaan

  • @julitfcc5550
    @julitfcc5550 2 місяці тому +18

    നന്ദി മോനെ, മോനെ ദൈവം കാത്തു. വണ്ടിയും അർജ്ജുനും ചായ കടയുടെ അടുത്തുള്ള വലിയ മരത്തിന്റെ എതിർ വശത്ത്, ദിത്തിയോടു ചേർന്ന് ഉണ്ടായിരിക്കും ഇത് തീർച്ച.

    • @shalujose5401
      @shalujose5401 2 місяці тому

      എന്തൊക്കെ ആണ് ഈ പറയുന്നത്‌

  • @shefeshaz93
    @shefeshaz93 2 місяці тому +32

    അവിടെ തന്നെ ജീവനോടെ ഉണ്ടാവണേ റബ്ബേ 🤲🏻🤲🏻😥

  • @mirashbasheer
    @mirashbasheer 2 місяці тому +7

    അഭിലാഷ് ന്റെ മുതലാളി ❤...arjun വരും തീര്‍ച്ച..അത്ഭുതങ്ങള്‍ മുന്‍പും സംഭവിച്ചിട്ടുണ്ട്

  • @organickavithakal
    @organickavithakal 2 місяці тому +53

    Hello. മണ്ണിടിഞ്ഞ ഭാഗത്തുകൂടി താഴെ പുഴവരെ ചെറിയ ചെറിയ നീർച്ചാലുകൾ ചെറിയ ചെറിയ ഉറവകളിലൂടെ വെള്ളം പുറത്തേക്കു വരുന്നുണ്ടെങ്കിൽ... ആ ടോട്ടൽ ഏരിയ ചെറിയ ചെറിയ ഏരിയകളായി തിരിച് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു നിർത്തി നോക്കണം... കുറെ സമയം വെള്ളം ശേഖരിച്ചു നിർത്തിയാൽ അതിൽ ഓയിൽ കോൺടെന്റ് കാണാൻ സാധ്യതയുണ്ട്... അങ്ങനെയെങ്കിൽ ആ തടഞ്ഞുനിർത്തിയ ഭാഗത്തുള്ള മണ്ണ് മാറ്റിയാൽ അവിടെ ലോറി കാണാൻ സാധ്യത വളരെ കൂടുതലാണ്.. വെള്ളം തടഞ്ഞു നിർത്തി വെള്ളത്തിൽ ഓയിൽ മിക്സ്ആയി വരുന്നുണ്ടോ എന്നു നോക്കുക. വണ്ടി കണ്ടെത്താൻ കഴിയും. 🙏🙏🙏🙏

    • @vijayavijaya7628
      @vijayavijaya7628 2 місяці тому

      Good suggestions

    • @sreelakshmios938
      @sreelakshmios938 2 місяці тому

      Nalloru suggestion aanu ithu..but ithokke engane authorities ne ariyikkum..

    • @basil1202
      @basil1202 2 місяці тому

      Vellam ketti nirthan pattilla. Already landslide nadakumbol it's not possible

    • @VijeshKeezhpally
      @VijeshKeezhpally 2 місяці тому

      Hai ss

  • @sherlykdas2532
    @sherlykdas2532 2 місяці тому +230

    അർജുൻ എവിടെയോ ജീവനോടെ ഉണ്ട്‌... ഉറപ്പു....

    • @sreekalanarayaneeyam3319
      @sreekalanarayaneeyam3319 2 місяці тому +18

      അങ്ങനെ ആവട്ടെ 🙏🙏🙏🙏

    • @sanithasanitha8844
      @sanithasanitha8844 2 місяці тому +9

      അങ്ങനെ ആവട്ടെ

    • @channel-od2kz
      @channel-od2kz 2 місяці тому +16

      നിങ്ങളുടെ വാക്ക് പൊന്ന്ആവട്ടെ 👍🏻👍🏻

    • @RaneeshSanal
      @RaneeshSanal 2 місяці тому +5

      അങ്ങനെ തന്നെ സംഭവിക്കട്ടെ🙏

    • @photoworld8236
      @photoworld8236 2 місяці тому +4

      അങ്ങനെ ആകട്ടെ

  • @febisakkeer
    @febisakkeer 2 місяці тому +330

    അല്ല ഈ ന്യൂസ്‌ വായിക്കുന്ന ആൾക്ക് ശ്വാസം മുട്ടൽ ഉണ്ടോ 🤔... അർജുൻ വരും നോക്കിക്കോ 👍

    • @shamna642
      @shamna642 2 місяці тому +9

      എനിക്കും തോന്നി

    • @hariparambottil1882
      @hariparambottil1882 2 місяці тому +11

      @@shamna642 വളരെ ശെരി ശ്വാസം മുട്ടി വായിക്കുന്ന രീതി വളരെ മോശം

    • @parvathy.539
      @parvathy.539 2 місяці тому +12

      അർജുൻ വരും. പ്രാർഥന വിഭലമാകില്ല😢

    • @yamunadevi1836
      @yamunadevi1836 2 місяці тому +2

      എങ്ങോട്ടോ ഓടി പോകാനുണ്ട്

    • @jobinjoseph8507
      @jobinjoseph8507 2 місяці тому +1

      നീ ഏതു ലോകത്താണ് പന്നി

  • @alphyjoy3373
    @alphyjoy3373 2 місяці тому +37

    എൻ്റെ ദൈവമേ ഒന്നു വേഗം കണ്ടെത്താൻ സഹായിക്കണേ...

  • @jazafathima6043
    @jazafathima6043 2 місяці тому +75

    ഇവൻ ഇത്രേം ദിവസം എവിടെയായിരുന്നു?

  • @nishaks1392
    @nishaks1392 2 місяці тому +89

    ഇനി ബോധരഹിതനായി ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണോ..... അല്ലെങ്കിൽ മറ്റെവിടെയെങ്കിലും പെട്ടു പോയിട്ടുണ്ടോ ബോധം ഇല്ലാതെ😢

    • @SumaSoman-x6z
      @SumaSoman-x6z 2 місяці тому

      വിഡ്ഢിത്തം പറയാതെ അങ്ങനെ എങ്കിലും ന്യൂസ്‌ കേൾക്കുന്ന പലരും ഇല്ലേ

    • @HDGamingPlanet
      @HDGamingPlanet 2 місяці тому +6

      angananel urapayitum hospital police ne ariyikum, kandupidikum

    • @nishaks1392
      @nishaks1392 2 місяці тому +15

      ​@@HDGamingPlanetപരിഷ്കാരം ഇല്ലാത്ത, ഉള്ളിലോട്ടുള്ള ഏതെങ്കിലും health centre ആണെങ്കിലോ 🥺ഒരു posibility പറഞ്ഞെന്ന് മാത്രം.....

    • @RaneeshSanal
      @RaneeshSanal 2 місяці тому +6

      എനിക്കും അങ്ങനെ തോന്നി. ആക്സിടന്റോ മറ്റുമായിട്ട് ഹോസ്പിറ്റലിലോ മറ്റോ...

    • @athi5119
      @athi5119 2 місяці тому

      ​​@@nishaks1392ullilotu kondupoyavarkum phonille.atho arjun njerangipoyi kano

  • @arunpraju334
    @arunpraju334 2 місяці тому +386

    എന്റെ പരിമിതമായ അറിവിൽ നിന്നും ഒരു കാര്യം പറയട്ടെ അർജുന്റെ മൊബൈൽ ഫോണിന്റെ ലാസ്റ്റ് ലൊക്കേഷൻ കണ്ടെത്തിയാൽ ലോറി കണ്ടെത്തിക്കുടെ 🤔

    • @ajayvarghese4059
      @ajayvarghese4059 2 місяці тому +13

      Yes

    • @dhanyatigi
      @dhanyatigi 2 місяці тому +47

      Cyber cellinu അത് കണ്ടെത്താൻ പറ്റുന്നില്ല എന്ന് പറഞ്ഞിരുന്നു..

    • @SNxRazor
      @SNxRazor 2 місяці тому +9

      Avde anu shuhrthe avr parishothikunnath.
      GPS oke vechalum 5m variation varum

    • @hrzgrk4191
      @hrzgrk4191 2 місяці тому +14

      ഇല്ലാ, ടവർ ലൊക്കേഷൻ, ഇനി ഫോണിൽ ലൊക്കേഷൻ ഓൺ ആണെങ്കിൽ കൊമ്പസ് കൃത്യം ആണെങ്കിൽ മാത്രം

    • @Weekenddiaries23
      @Weekenddiaries23 2 місяці тому +14

      Google find my device cheyyam, arjuninte Sim duplicate eduthu location find cheyyam

  • @FidhaFidhu-sf9tn
    @FidhaFidhu-sf9tn 2 місяці тому +15

    AARMY........ ഒരു കുടുംബത്തിന്റെ മാത്രം അല്ല ഒരു നാടിന്റെ മാത്രം അല്ല ഒരു ജില്ലയുടെ മാത്രം അല്ല ഒരു സംസ്ഥാനത്തിന്റെയും ഒരു രാജ്യത്തിന്റെയും പ്രാർത്ഥനയും പ്രതീക്ഷയും നിങ്ങളിൽ മാത്രം ആണ്.കൈ വിടരുത് PLZZ

  • @Lethasaji
    @Lethasaji 2 місяці тому +4

    നാഷണൽ ഹൈവേ അപ്പുറവും ഇപ്പുറവും ഉള്ള പ്രദേശങ്ങളിൽ ഉള്ളവർ തമ്മിൽ യാതൊരു ബന്ധവുമില്ല അപ്പോൾ ഈ സംഭവം നടക്കുമ്പോൾ ഒരു വശം മലയും മറുവശം നദിയും ആയതിനാൽ ജനവാസം കുറഞ്ഞ മേഖലയാണ് അതാകും സാധാരണക്കാരായ ജനങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥ പോരാത്തതിന് ഇവിടുത്തെ ജനങ്ങൾ നമ്മളെ പോലെ എന്തിനും ഏതിനും എടുത്തു ചാടുന്ന പ്രകൃതക്കാരും അല്ല

  • @pt5037
    @pt5037 2 місяці тому +1

    വണ്ടി കരയിൽ തന്നെ ഉണ്ടാകും എന്ന് മനസ് പറയുന്നു അർജുൻ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ
    ഇന്ന് കണ്ടെത്താൻ കഴിയട്ടെ

  • @dashcamjourney718
    @dashcamjourney718 2 місяці тому +24

    പറയുന്നതിൽ പൊരുത്തക്കേട് ഉണ്ടേലും, അദ്ദേഹം പറഞ്ഞത് simple commonsense aanu. മണ്ണ് വന്ന് വണ്ടിയുടെ മുകളിൽ വീഴാനെ സാധ്യത ഉള്ളു.

  • @mariakuttydaniel3131
    @mariakuttydaniel3131 2 місяці тому +2

    എൻ്റെ യേശുവേ അവൻ രേക്ഷപെടണമെ❤ ആമേൻ....

  • @vijaya.rvijaya7915
    @vijaya.rvijaya7915 2 місяці тому +279

    ഏതേലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണോ എന്ന് നോക്കണം

    • @umaibaumaiba7673
      @umaibaumaiba7673 2 місяці тому +35

      അങ്ങനെ എങ്കിൽ ന്യൂസ്‌ കാണുമ്പോൾ ആശുപത്രിയിൽ ഉള്ളവർ അറിയില്ലേ പറയില്ലേ അങ്ങനെ വരാൻ വഴിയില്ല 😰

    • @naseernasiya8594
      @naseernasiya8594 2 місяці тому +19

      രക്ഷാ പ്രവർത്തനത്തിന് ആരും എത്താതെ എങ്ങനെ ഹോസ്പിറ്റലിലെത്താനാണ്.

    • @Najmal-s3k
      @Najmal-s3k 2 місяці тому

      @@umaibaumaiba7673karnataka aayondu onnum parayan pattilllla

  • @NishasVlog-xq8cd
    @NishasVlog-xq8cd 2 місяці тому +41

    മണ്ണ് വീഴുന്ന സമയം പ്രാണ രക്ഷർത്ഥം വണ്ടിയിൽ നിന്നും ഇറങ്ങി ചാടി കാണുമോ.
    വണ്ടിയുടെ മുകളിൽ ആണ് മണ്ണ് വീണത് എങ്കിൽ വണ്ടിക്കുള്ളിൽ സുരക്ഷിതമായി അർജുൻ ഉണ്ടെങ്കിൽ അർജുൻ ആരെയെങ്കിലും ഫോണിൽ വിവരം അറിയിക്കില്ലേ
    അർജുന്റി wife വിളിക്കുമ്പോൾ ഫോൺ ring ചെയ്യുന്നുണ്ടെന്ന്. അപ്പോൾ അർജുമ് വണ്ടിയിൽ സുരക്ഷിതം ആണെങ്കിൽ ആദ്യം പുറത്ത് ആരെയെങ്കിലും അറിയിക്കാൻ ഫോൺ എടുക്കില്ലേ

    • @chinjushibu198
      @chinjushibu198 2 місяці тому +2

      Njanum angane chindhichu

    • @shylasuresh3679
      @shylasuresh3679 2 місяці тому +1

      അതിന് പാവം ഉറങ്ങിക്കാണും അന്നേരം ആയിരിക്കും. മണ്ണ് വീണത്

    • @kdiyan_mammu
      @kdiyan_mammu 2 місяці тому +6

      Phone kayyil undel eduthene😢

    • @jilujoseph4446
      @jilujoseph4446 2 місяці тому

      ചില ഫോൺ സുച് ഓഫ്‌ ആണേലും റിങ് ഉണ്ടാകും.
      വിളിക്കുന്ന ആൾക് റിങ് കേൾക്കാം. But phone such on ayi കഴിഞ്ഞാലേ owner നു മിസ്സ്ഡ് കാൾ ആയി കാണാൻ പറ്റു.

  • @HarissMC
    @HarissMC 2 місяці тому +94

    തോന്നിയത് വിളിച്ചു പറയുകയാണ്, വ്യക്തമായ onnum ആര്‍ക്കും അറിയില്ല

    • @terryjoseph89
      @terryjoseph89 2 місяці тому +2

      ​@@badbad-catഇങ്ങളിതെന്താണ് ബാബേട്ടാ

    • @mahalotarot
      @mahalotarot 2 місяці тому +6

      ​@@badbad-catEnnaal ee vilikkunna aalu enthu kondu aadyathe divasam thanne ithu pole ee sambhavam nerittu kandennu vilichu paranjilla? Ee 6th day aayappol aano parayendathu?

    • @boyzonemusic171
      @boyzonemusic171 2 місяці тому +1

      നീ ആരാ കണ്ടവർ അത് പറയും

    • @ShinoymathewShinoymathew-gz7nx
      @ShinoymathewShinoymathew-gz7nx 2 місяці тому

      അഭിലാഷ് പറയുന്ന എല്ലാം സത്യമാണ് ഞങ്ങൾ പാസ് ചെയ്തതിനുശേഷം ആണ് അഭിലാഷ് അവിടെ വന്നത് ഈ വീഡിയോ ഞാനാണ് അപ്‌ലോഡ് ചെയ്തത്

  • @junuu143
    @junuu143 2 місяці тому +21

    വണ്ടി ഒഴുകി പോയില്ല എന്ന് ഉറപ്പാണ്.കാരണം വണ്ടി മണ്ണ് ഇടിഞ്ഞ പ്രഷറിൽ പുഴയിൽ വീണാൽ ഒരു പാട് മരതടികൾ പുഴയിൽ ഒഴുകി പോകുന്നത് നാട്ടുകാർ കാണേണ്ടതല്ലെ?

    • @lol-947
      @lol-947 2 місяці тому +1

      Puzhayil motham mann aan appo engane thandy ozhukum

    • @junuu143
      @junuu143 2 місяці тому +1

      @@lol-947ലോറിയിലുള്ള കയർ പൊട്ടി മര തടി പോയില്ല എങ്കിൽ ചാനലിൽ കണ്ട പോലെ പുഴയിൽ ഇപ്പോൾ കാണുന്ന മൺ കൂനയുടെ അടിയിൽ ലോറിയും മരവും അടക്കം സ്തംഭിച്ച് നിൽപ്പുണ്ടാവാനാണ് ചാൻസ് ,അവിടെ പരിശോധിക്കണം.അവിടെയും ഇല്ല എങ്കിൽ ഉറപ്പായും കരയിൽ മണ്ണിനടയിൽ തന്നെ ലോറി ഉണ്ടാവും.എന്ത് തന്നെയാലും അർജുൻ്റെ ജീവൻ തിരിച്ച് കിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം? മനസ്സിന് വല്ലാത്തൊരു വിഷമം ഒന്ന് ജീവനോടെ കിട്ടിയിരുന്നെങ്കിൽ...

  • @zellaooo1631
    @zellaooo1631 2 місяці тому +3

    അർജുൻ ഒന്നും പറ്റാതെ തിരിച്ചു കിട്ടണേ റബ്ബേ

  • @AravindakshanP-i1r
    @AravindakshanP-i1r 2 місяці тому +5

    അദ്ദേഹം rakasha പെടും ദൈവം രക്ഷപെടുത്തും

  • @AnilKumar-mi7qq
    @AnilKumar-mi7qq 2 місяці тому +8

    മലയുടെ അടുത്തായി വണ്ടി പാർക്ക് ചെയ്തിട്ടുണ്ട് എങ്കിൽ.. മലയുടെ പാർശ്വഭാഗത്ത് നിന്നും ഉണ്ടാകുന്ന സമ്മർദ്ദം മൂലം വണ്ടി ചരിഞ്ഞു വീഴാനും.... സാധ്യതയുണ്ട്....

  • @joyaugustine2690
    @joyaugustine2690 2 місяці тому +5

    നനഞ്ഞ മണ്ണിൽ പുതഞ്ഞ് കിടക്കുന്ന ലോറിയുടെയും മറ്റും സ്ഥാനം കൃത്യതയോടെ നിർണയിക്കാൻ സാധിക്കുന്ന റഡാർ സിസ്റ്റത്തിൻ്റെ അപര്യാപ്തത നമുക്ക് ബോധ്യമായി. ഉത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ പറ്റിയ റഡാറുകൾ ഇസ്രയേൽ വികസിപ്പിച്ചിട്ടുണ്ടാകും.

  • @babub45
    @babub45 2 місяці тому

    അർജുൻ വരും എന്നു തന്നെ എന്റെ മനസ്സ് പറയുന്നു ദൈവം അതാഖത്തോട് കൂടെ ഉണ്ടാകട്ടെ

  • @athulghoshtm4843
    @athulghoshtm4843 2 місяці тому +87

    ഇത്രയും ദിവസം എവിടെ ആയിരുന്നു ഇദ്ദേഹം

    • @jithinchacko5968
      @jithinchacko5968 2 місяці тому +12

      Yes atha njanum alochikunne

    • @hayyan4561
      @hayyan4561 2 місяці тому +11

      Atha njanum alojikunne...iyalk ith nerathe parannude...

    • @seethak6109
      @seethak6109 2 місяці тому +1

      അർജുൻ തിരിച്ചു വരും എ ന്നു എ ന്റെ മനസ്സ് പറ യൂ ന്നു.

  • @karunakaranpk7084
    @karunakaranpk7084 2 місяці тому +16

    റിപ്പോർട്ടിൽ ചാനൽ യുവർ റൈറ്റ് ദേ. വേ ഓഫ് പോയിന്റ്.. കൺഗ്രാജു

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 2 місяці тому +22

    മണ്ണിനടിയിൽ തന്നെ കാണും 😢😢

  • @miyamichu2301
    @miyamichu2301 2 місяці тому +18

    എനിക്ക് തോന്നുന്നത് ആ ചേട്ടൻ വെള്ളത്തിൽ കൂടി ഒഴുകി വേറെ എങ്ങോട്ടെങ്കിലും പോയോ എന്നാണ്

  • @Terminater1
    @Terminater1 2 місяці тому +2

    മണ്ണിന്റെയും വെള്ളത്തിന്റെയുമൊക്കെ ശക്തി നമുക്ക് കണക്കു കൂട്ടാൻ പറ്റാത്ത അത്രയും ആണ്.. വയനാട് പുത്തുമല ദുരന്തത്തിൽ വമ്പൻ തടികൾ മണ്ണിന്റെയും വെള്ളത്തിന്റെയുമൊക്കെ മാരകമായ ശക്തിയിൽ കരിമ്പിന്റെ തണ്ട് പോലെ അടിച്ചു നുറുങ്ങിപ്പോയത് കണ്ടിട്ടുണ്ട്.. കുറെ വാഹനങ്ങളും

  • @AbhiramSonu-w7c
    @AbhiramSonu-w7c 2 місяці тому +2

    അർജുൻ 💯 വരും

  • @Nadhunadish-ub7wy
    @Nadhunadish-ub7wy 2 місяці тому +3

    അവിടെ ഉണ്ടെങ്കിൽ അതിലുള്ള മരത്തടികൾ ഒന്നെങ്കിലും കാണില്ലേ അവിടെ ഇത്രയും തെരച്ചിൽ നടന്നില്ലേ 😥😥

  • @geethakumari2014
    @geethakumari2014 2 місяці тому

    ഇത് തന്നെ യാണ് ആ പയ്യൻ പറഞ്ഞത്. അതു അവിടെ തന്നെ ഉണ്ട് . ജാം ആയി കിടക്കുന്നു എന്ന് ........
    വലിയവർ ഒന്നും ആ പാവം പയ്യൻ പറഞ്ഞത് വില വച്ചില്ല .. അതു പരിഹസിക്കിക യാണ് ചെയ്തത് . ഒരു ഡ്രൈവർ ആണ് ആ പയ്യൻ . വണ്ടിയുടെ കാര്യങ്ങൾ അവർക്ക് അറിയാം
    വലിയവരേക്കാൾ കൂടുതൽ അവർക്ക് ആണ് അറിയുന്നത് ......

  • @nikeshmohan7668
    @nikeshmohan7668 2 місяці тому

    മുതലാളിമാരായാൽ ഇങ്ങനെവേണം.. വണ്ടി പോണേൽ പോട്ടെപിള്ളേരെ. നിങ്ങൾ വേറെ ഓട്ടോ പിടിച്ചു പൊരിൻ.. വണ്ടിക്കു ഫുൾ കവർ ഇൻഷുറൻസ് ഇണ്ട് ന്... അർജുൻ എത്രയും പെട്ടന് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ 🙏

  • @praveenKumar-yx4hm
    @praveenKumar-yx4hm 2 місяці тому +18

    Pls pray for arjun 😭😭😭😭

  • @fahadyusuf5210
    @fahadyusuf5210 2 місяці тому +1

    ഒന്നും വരാതിരിക്കട്ടെ. ജീവനോടെ കണ്ടെത്താൻ സാധിക്കട്ടെ എത്രയും വേഗം 🤲🤲🤲😞

  • @raw7997
    @raw7997 2 місяці тому +2

    സാധ്യത ‼️: അർജുന്റെ ലോറി അർജുൻ ആദ്യ മണ്ണിടിച്ചിലിൽ നീക്കാൻ ശ്രമിച്ചിട്ടുണ്ടാകും.. അതായത് അർജുന്റെ ലോറി ഇന്ന് മാറ്റിയതിന് കുറച്ചു കൂടി മുന്നോട്ട് ഉള്ള മണ്ണിൽ ഇടിഞ്ഞ മലയുടെ ഓരം ചേർന്ന് തന്നെ ഉണ്ടാകും 💯.. നാളെ അങ്ങനെ തന്നെ പരിശോധിക്കു.. പക്ഷെ നിർണ്ണായകമായ കാര്യം 😢 അർജുൻ ലോറിയിൽ ഉണ്ടോ എന്നതാണ് കാരണം ആദ്യം മാലയിടിഞ്ഞ ടാങ്കർ അടക്കം പുഴയിൽ പോയപ്പോൾ അർജുൻ വണ്ടി മുന്നോട്ടു എടുത്തിട്ടുണ്ടാകും ശേഷം പുഴയിൽ വെള്ളം പൊങ്ങിയപ്പോൾ തന്റെ ചുറ്റുപാടും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ അദ്ദേഹം പുറത്തിറങ്ങുകയും ശേഷം രണ്ടാം മണ്ണിടിച്ചിൽ ഉണ്ടായതെങ്കിൽ 😢.. ഒന്നും പറയാനില്ല.. ആളെ കണ്ട് കിട്ടാൻ പോലും...എന്ത്‌ കൊണ്ടും സാധ്യതയാണ്‌..ഈ സാധ്യത തെറ്റാവട്ടെ.. സംഭവിക്കാതിരിക്കട്ട 🙏

  • @Snooyi111
    @Snooyi111 2 місяці тому +2

    ഒരു കാര്യം ഉറപ്പായി... ആവശ്യം ഉള്ള കാര്യങ്ങൾക്കൊക്കെ സാങ്കേതിക വിദ്യ നടപ്പാകില്ല..
    അല്ലെങ്കിൽ മൊബൈൽ അവസാനം റിങ് ചെയ്‌ത ലൊക്കേഷൻ അറിയാൻ പറ്റില്ലേ? അർജുൻ ഇപ്പോളും ജീവനോടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു... വണ്ടി സ്റ്റാർട്ട്‌ ആക്കിയത് പോലും അദ്ദേഹം ജീവനോടെ ഉണ്ടെന്ന് സിഗ്നൽ കൊടുത്തത് ആവാം.. ഫോൺ റിങ് ചെയ്തത് എടുക്കാൻ പറ്റാത്ത സാഹചര്യം ആയിരിക്കാം... അതായത് ടച്ച്‌ ആണെങ്കിൽ ഡിസ്പ്ലേ പോയാലും മൊബൈൽ റിങ് ചെയ്യും.. സ്വിച് ഓഫായി പോയത് വീണ്ടും ചാർജ് ചെയ്തു വച്ചതും അർജുൻ ആയിരിക്കും.. എന്നാൽ വീണ്ടും ഓൺ ആക്കാനും ബെൽ കേൾക്കാനും മാത്രം പറ്റിയ ഒരു ഫോൺ... ഒരു പക്ഷെ പിന്നീട് ചാർജ് തീർന്നോ, ഫോൺ മുഴുവനായി നിലച്ചു പോവുകയോ ചെയ്തിട്ടുണ്ടാകാം.. ദൈവമേ ജീവനോടെ കണ്ടെത്താൻ പറ്റണെ.. ഇപ്പോളും ജീവനോടെ ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു

  • @SnowdropsSnowdrops
    @SnowdropsSnowdrops 2 місяці тому +2

    അർജുൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

  • @malligamalliga2748
    @malligamalliga2748 2 місяці тому

    അർജുൻ ജീവനോടെ വരും നമ്മളുടെ അടുത്തേക്ക് 🥹😭😢😢🤲🤲

  • @chilankachilu6664
    @chilankachilu6664 2 місяці тому +2

    പല കഥകൾ ആണല്ലോ ഓരോ ചാനലിലും.. News കാണുന്നത് ഇന്ന് നിർത്തി.. നാളെ തിരച്ചിൽ തുടരുമ്പോൾ കാണാം... മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്...

  • @sarathsmk218
    @sarathsmk218 2 місяці тому +1

    അർജുൻ തിരിച്ചു വരും.... പ്രതീക്ഷഉണ്ട്.. Hope✨

  • @lathikakichu8495
    @lathikakichu8495 2 місяці тому

    ചേച്ചി പണ്ട് നല്ല ഭംഗി ഉണ്ടായിരുന്നു. ഇപ്പൊ ഫുൾ പുട്ടി ആണ്. ചേച്ചീ കുറച് makup ഇട്ടാൽ മതി. നല്ല ഭംഗി ഉണ്ടാവും.❤❤❤

  • @sreejaprakash2388
    @sreejaprakash2388 2 місяці тому +6

    ISRO yokke ithupolulla rescue operationu sahayakamaya equipments nirmikkanu adyam sramikkendath .

  • @MahaboobMc-t7p
    @MahaboobMc-t7p 2 місяці тому +2

    ആസഹോദരൻ തിരിച്ചുവരും നമ്മുടെ പ്രാർത്ഥന പടച്ചോൻ കേൾക്കട്ടെ ❤

  • @amminipathrose7479
    @amminipathrose7479 2 місяці тому +5

    ഇ ദൃക് സാക്ഷി എവിടെ ആയിരുന്നു ഇത്ര സമയം

  • @Mgm_Audios
    @Mgm_Audios 2 місяці тому

    ദൃക്‌സാക്ഷികളൊക്കെ ഇത്രയും ദിവസം എവിടായിരുന്നു. അതിനു മുൻപ് ആ വഴി കടന്നുപോയ ഒരു ഡ്രൈവർ പറയുന്നു മുതലാളി വിളിച്ച് 'നിങ്ങൾ സേഫ് ആണോ. അവിടെ മണ്ണിടിഞ്ഞല്ലോ' എന്ന്. ആ സമയത്തെങ്കിലും ഇവനൊക്കെ പറയാരുന്നില്ലേ അവിടെ അങ്ങനെയൊരു വണ്ടി കണ്ടുവെന്ന്. പറഞ്ഞിട്ട് കാര്യമില്ല. ആ പാവത്തിന്റെ വിധി അതായിരുന്നു. പ്രാർത്ഥിക്കാം അല്ലാതൊന്നുമില്ല. അദ്ദേഹം മരണപെട്ടു. ആ സത്യം മനസിലാക്കിയേ പറ്റൂ.

  • @jacobkuriakose7237
    @jacobkuriakose7237 2 місяці тому +10

    ഒരു ടാങ്കർ എപ്പോഴും മുകളിൽത്തന്നെ കിടക്കും പക്ഷേ full load ഉള്ള അതായത് 40 t തടിയുടെ weight ഉം വണ്ടിയുടെ weight ഉം കൂടി 55tonne വരും അതുകൊണ്ട് മണ്ണം വെള്ളവും കുടി മലപോലെ ഒഴുകിവരുമ്പോൾ നിരങ്ങി അടിയിൽ പോകാനുള്ള സാദ്ധ്യത അർജൻ്റെ വണ്ടിക്ക് ഉണ്ട് അതുകൊണ്ട് പുഴയുടെ നടുക്ക് രൂപപ്പെട്ട മണ്ണിനടിയിൽ അർജൻ്റെ വണ്ടി കാണും. weight കാരണംtanker പോലെ ഒഴുകിപ്പോകില്ല

    • @laibybaiju6297
      @laibybaiju6297 2 місяці тому +1

      Phone ring cheithatho apol😢

    • @shijukarayil8410
      @shijukarayil8410 2 місяці тому

      ഇപ്പറയുന്ന കൊണാപ്പൻ ഇത്രയും ദിവസം ഉറങ്ങുകയായിരുന്നു

  • @sajeerakkal563
    @sajeerakkal563 2 місяці тому +2

    മണ്ണ് ഇടിഞ്ഞാൽ നിരങ്ങിയാണ് നീങ്ങുക സുഹൃത്തേ അത്രയും load ആണ് മുകളിൽ നിന്ന് വരുന്നത് മണ്ണ് തള്ളി വണ്ടി പുഴയിലേക്ക് പോകും സാധ്യത വളരെ കൂടുതൽ ആണ്

    • @lol-947
      @lol-947 2 місяці тому

      Divider marikadann pokumo ennathan samshayam

    • @sajeerakkal563
      @sajeerakkal563 2 місяці тому

      @@lol-947 നോക്കാം, അർജുനെ ജീവനോടെ കിട്ടിയാൽ മതിയായിരുന്നു 😒

  • @Mukesh-be3ri
    @Mukesh-be3ri 2 місяці тому +39

    മണ്ണ് വന്നു മൂടാനാണ് സാധിത
    ദൂരത്ത് ഉള്ളത് തള്ളി പോകും

  • @ShinoymathewShinoymathew-gz7nx
    @ShinoymathewShinoymathew-gz7nx 2 місяці тому

    ഞാൻ ഗുജറാത്തിലേക്ക് പോവുകയായിരുന്നു അതുകൊണ്ട് എനിക്ക് ഒരു ദിവസം ലേറ്റ് ആയതുകൊണ്ടാണ് ബില്ല് കിട്ടിയത് അതുകൊണ്ട് ഞാൻ എത്രയും പെട്ടെന്ന് അവിടെ എത്താനുള്ള ശ്രമത്തിലായിരുന്നു പക്ഷേ കുളിച്ചിട്ടില്ലായിരുന്നു അതുകൊണ്ട് കുളിക്കാമെന്ന് കരുതിയാണ് അവിടെ നിർത്തിയത് പക്ഷേ എന്റെ കൂട്ടുകാരൻ പറഞ്ഞത് അവിടെ നമുക്ക് കുളിക്കേണ്ട എല്ലാം ഒരു ചെന്നിട്ട് വിളിക്കാം അതുകൊണ്ടാണ് അവിടെ നിർത്താതെ പോയത്

  • @angelemergency
    @angelemergency 2 місяці тому +1

    അർജ്ജൂൻ വരും ... അവിടുന്ന് പോയിട്ട് എവിടെയൊ പെട്ടുകിടക്കുകയാ... 😢😢😢😢 അവൻ വരും ഉറപ്പാ.

  • @bestpricetoday
    @bestpricetoday 2 місяці тому +1

    കുവൈറ്റിൽ പോകാൻ വിതുമ്പിയ ആരോഗ്യ മന്ത്രിക്ക് ഷിരൂരിൽ പോകണ്ടേ???😂😂😂😂

  • @ShakeelaT-el9wm
    @ShakeelaT-el9wm 2 місяці тому +3

    Arjun thirichuvarum.eallavarudeim prarthanaund..ighina palavida varthakalum pracharikumbol kudumbathinte avastha eathayirikum.arjunte bhariyaude mukam manasil ninnu mayunnilla.

  • @NirmalaNimi-j6w
    @NirmalaNimi-j6w 2 місяці тому

    മോനെ അർജുനെ ദൈവത്തിന്റെ പ്രൊട്ടക്ഷൻ നിനക്ക് ഉണ്ട്‌ മോനെ അവിടുത്തെ രക്ഷാപ്രവർത്തകർ കേരളത്തിലെ പിള്ളേരല്ല അത് കൊണ്ടാ ഇത്ര വൈകുന്നേ മനുഷ്യ ജീവന്റെ വിലയറിയാത്ത കൂട്ടങ്ങളാ അവിടെ ഉള്ളത് 😔😔😔

  • @bindukrishnan4150
    @bindukrishnan4150 2 місяці тому +1

    നേരിട്ട് കണ്ടവൻ ഇത്രയും ദിവസം എവിടെ ആയിരുന്നു, കറക്ട് സ്ഥലം പറഞ്ഞു കൊടുക്കാൻ പാട്ടുമാറുന്നില്ലേ

  • @ShinoymathewShinoymathew-gz7nx
    @ShinoymathewShinoymathew-gz7nx 2 місяці тому

    അഭിലാഷ് പറയുന്നത് എല്ലാ കാര്യങ്ങളും സത്യമാണ് അതേ പത്തു മിനിറ്റ് മുമ്പാണ് ഞങ്ങൾ അവൾ പാസ് ചെയ്തത് ശേഷമാണ് അതുവഴി വന്നിട്ടുണ്ടാവുക അഭിലാഷ് അഭിലാഷിന്റെ കൂട്ടുകാരനായ എന്റെ അടുത്തുള്ള കൂട്ടുകാരൻ അയച്ചുകൊടുത്തു അതാണ് ഞാൻ അപ്‌ലോഡ് ചെയ്ത വീഡിയോസ്

  • @philominakurian5848
    @philominakurian5848 2 місяці тому +1

    അർജുൻആ മണ്ണിനടിയിൽ തന്നെ ഉണ്ട്കേരള സർക്കാരിൻറ ഉത്സാഹക്കുറവ് കൊണ്ടാണ് കർണാടക സർക്കാർഇത്ര അമാന്തം കാണിക്കുന്നത്

  • @pranoyms4792
    @pranoyms4792 2 місяці тому +2

    ആ ഹൈവേ 4 വരി ആകുന്ന ഡിവൈഡർ ഉണ്ടല്ലോ അവിടെ നിന്നും ഒരു 40, 50 മീറ്റർ മാറിയാണ് ദാഭ ഉള്ളത്. നിലവിൽ ആ 4 വരി ആകുന്നിടത്തുനിന്നും 20, 30 മീറ്റർ ആണ് വണ്ടി ഉണ്ടെന്നുകരുതി മണ്ണ് മാറ്റിയത്. Gps 10 മീറ്റർ വരെ വ്യത്യാസം ഉണ്ടാകാം. നിലവിൽ മണ്ണ് മാറ്റാൻ ഉള്ള ഭാഗത്തിന്റെ ഓപ്പസിറ്റ് ആണ് ആ കട. 😌🔴🔴🔴🤌🤌🤌

  • @VinodGopi-e6j
    @VinodGopi-e6j 2 місяці тому +1

    ദൃക്സാക്ഷികളുടെ എണ്ണം കൂടുന്നു, പലരുടെയും വാക്കുകളിൽ പൊരുത്തക്കേട്... എവിടേയോ ഒരു ദുരൂഹത മണക്കുന്നു

  • @SanthammaMathew-d4i
    @SanthammaMathew-d4i 2 місяці тому

    എന്റെ സംശയം മണ്ണിന്റെ അപ്പുറത്ത് ഒന്നും ചെയ്യാനാകാതെ ഫോൺ സുച്ച് ഓഫ് ആയി നിൽപ്പുണ്ട് അങ്ങനെ തന്നെ ആണ് സംഭവം മണ്ണ് എടുത്തു കഴിയുമ്പോൾ അർജുൻ അവിടെ ഉണ്ടാവും ❤

  • @Saleemreem-vn3jc
    @Saleemreem-vn3jc 2 місяці тому +4

    ആസഹോധരൻ ജീവനോടെ തിരിച്ച് വരും തീർച്ച 🥹🥹🤲🤲😥

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 місяці тому +4

    ഇന്ന് എത്രയും വലിയ സംവിധാനം ഉണ്ടായിട്ട് ശരിയായ ഒരു റിപ്പോർട്ടും കിട്ടുന്നില്ലേ

  • @r4uvlog43
    @r4uvlog43 2 місяці тому

    🙏🏻എന്റെ പൊന്ന് ശ്രീ മുത്തപ്പാ 🙏🏻❤️🙏🏻

  • @saranyas8252
    @saranyas8252 2 місяці тому +19

    അപകടം നടന്നപ്പോൾ അർജുൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു രക്ഷപെടാൻ നോക്കിയപ്പോൾ വണ്ടി പുഴയിൽ പോയതാകും

    • @RevanthRajeshC390
      @RevanthRajeshC390 2 місяці тому +3

      Athe avan chelappo mann edinju veezhunna sound oo matto keett vandi eduth avidunn maattan nookki kaanum so vandi maattan kazhiyathe chelappo puzhayileek ozhuki pookan ahn chance 💯🥺

    • @raw7997
      @raw7997 2 місяці тому +1

      സാധ്യത ‼️: അർജുന്റെ ലോറി അർജുൻ ആദ്യ മണ്ണിടിച്ചിലിൽ നീക്കാൻ ശ്രമിച്ചിട്ടുണ്ടാകും.. അതായത് അർജുന്റെ ലോറി ഇന്ന് മാറ്റിയതിന് കുറച്ചു കൂടി മുന്നോട്ട് ഉള്ള മണ്ണിൽ ഇടിഞ്ഞ മലയുടെ ഓരം ചേർന്ന് തന്നെ ഉണ്ടാകും 💯.. നാളെ അങ്ങനെ തന്നെ പരിശോധിക്കു.. പക്ഷെ നിർണ്ണായകമായ കാര്യം 😢 അർജുൻ ലോറിയിൽ ഉണ്ടോ എന്നതാണ് കാരണം ആദ്യം മാലയിടിഞ്ഞ ടാങ്കർ അടക്കം പുഴയിൽ പോയപ്പോൾ അർജുൻ വണ്ടി മുന്നോട്ടു എടുത്തിട്ടുണ്ടാകും ശേഷം പുഴയിൽ വെള്ളം പൊങ്ങിയപ്പോൾ തന്റെ ചുറ്റുപാടും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ അദ്ദേഹം പുറത്തിറങ്ങുകയും ശേഷം രണ്ടാം മണ്ണിടിച്ചിൽ ഉണ്ടായതെങ്കിൽ 😢.. ഒന്നും പറയാനില്ല.. ആളെ കണ്ട് കിട്ടാൻ പോലും...എന്ത്‌ കൊണ്ടും സാധ്യതയാണ്‌..ഈ സാധ്യത തെറ്റാവട്ടെ.. സംഭവിക്കാതിരിക്കട്ട 🙏

    • @AbdulRaoof-pw4bc
      @AbdulRaoof-pw4bc 2 місяці тому

      അങ്ങനെ ആണേൽ gps avide kaanikkumoo

    • @kdiyan_mammu
      @kdiyan_mammu 2 місяці тому +1

      ​@@AbdulRaoof-pw4bc10-15 meter വ്യത്യാസം കാണിക്കും

  • @sasikandathil3014
    @sasikandathil3014 2 місяці тому +1

    എന്ത് അവസ്ഥ ഇത് അർജുൻ കരയിലും ഇല്ല നദിയിലും ഇല്ല പിന്നെ അർജുൻ എവിടെ എവിടക്ക് ആണ് മാഞ്ഞുപോയത്

  • @Milano-mecca
    @Milano-mecca 2 місяці тому +4

    മാപ്രകൾ ആണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത്. കൈയ്യിൽ ഒരു പൂണിയും ഒരു കുടയും വേറെ പണിയൊന്നും ഇല്ല

  • @rohithkrishna6274
    @rohithkrishna6274 2 місяці тому +1

    അറിയാഞ്ഞിട്ട്.ചോദിക്കുവാ..
    ഈ ദൃക്‌സാക്ഷി ഇത്രേം ദിവസം എവിടെ ആയിരുന്നു ....?

  • @najeebreferee7200
    @najeebreferee7200 2 місяці тому +5

    ഈ മണ്ണിടിച്ചിൽ ടൈം നോക്കി അടുത്തുള്ള മുമ്പോട്ടുള്ള വഴികളിലെ CCTV യുo കൂടി നിരീക്ഷിക്കണം. കാരണം വാഹനം തട്ടിക്കൊണ്ടു പോകാൻ സാധ്യത

  • @ShantAgen
    @ShantAgen 2 місяці тому +1

    ടാങ്കർ ഒഴുകിപോയെങ്കിൽ.. ലോറിയും ഒഴുകി പോകാൻ ചാൻസില്ലേ

  • @shyjupodikunjucharuvilayil7282
    @shyjupodikunjucharuvilayil7282 2 місяці тому +5

    അർജുൻ തിരിച്ചു വരും ഉറപ്പു ഇതിൽ നിന്നും കേൾക്കുന്നത് എല്ലാം അങ്ങനെ ഉള്ള കാര്യങ്ങൾ ആണ്

  • @RashidRashi-e4e
    @RashidRashi-e4e 2 місяці тому +7

    Reporter❤

  • @muthukumarmuthukumar3831
    @muthukumarmuthukumar3831 2 місяці тому +1

    എൻ്റെ സഹോദര നേരത്തേ തന്നെ ഇത് പറഞ്ഞു കൊടുക്കാമായിരുന്നില്ലെ

  • @umark2886
    @umark2886 2 місяці тому +1

    ലോറി നിന്ന സ്ഥലം താണ് പോവാൻ സാധ്യത ഉണ്ട് അതിനുമുകളിൽ ആവുംമണ്ണ്വീണത്

  • @mashidanajeeb251
    @mashidanajeeb251 2 місяці тому +3

    ഇത് അവിടെ ഉള്ള അതിഗ്രതരെ എത്രയും പെട്ടെന്ന് അറിയിക്കു 🤲🤲🤲

  • @nishaks1392
    @nishaks1392 2 місяці тому +55

    ഇത്രയും ദിവസം ഇവന്റെ വായിൽ പഴമായിരുന്നുവോ 🥹🥺. ശബ്ദം കേട്ട് നോക്കിയപ്പോൾ നദി വെള്ളം റോഡിൽ കയറുന്നതാണ് കണ്ടതെന്ന് പറയുന്നു. അപ്പോൾ ടാങ്കർ വീണത് നിങ്ങൾ കണ്ടില്ലേ..... ഒരു വ്യക്തത ഇല്ലല്ലോ

    • @nishaks1392
      @nishaks1392 2 місяці тому

      @@PrakashraoNarayanan നിന്റെ അപ്പന്മാരുടെ ആകുമെടാ നാറി

    • @nishaks1392
      @nishaks1392 2 місяці тому

      @@PrakashraoNarayanan നിന്റെ അപ്പൻന്മാരുടെ ആട പലതന്തക്ക് ഉണ്ടായ നാറി

    • @nishaks1392
      @nishaks1392 2 місяці тому

      ​@@PrakashraoNarayananപല തന്തക്ക് ഉണ്ടായ നാറീ... നിന്റെ അപ്പന്മാരുടെ അ# ആയിരിക്കും

    • @mahalotarot
      @mahalotarot 2 місяці тому +4

      Njanum vichaarichu. Ee vilikkunna aalu enthu kondu aadyathe divasam thanne ithu pole ee sambhavam nerittu kandennu vilichu paranjilla? Ee 6th day aayappol aano parayendathu ennu?

    • @nishaks1392
      @nishaks1392 2 місяці тому +2

      ​@@mahalotarot🥺

  • @nava535.
    @nava535. 2 місяці тому

    Ethavam yarthartha sathyam❤100 percentage.

  • @SAIYTISLIVE
    @SAIYTISLIVE 2 місяці тому +1

    Arjun's lory is under the soil, may God bless him with all his life.

  • @dascherukuppa3024
    @dascherukuppa3024 2 місяці тому +10

    Arjunte phoninte last location nokku pls

  • @PremKumar-tz6ir
    @PremKumar-tz6ir 2 місяці тому

    Reporter ചാനലിന്റെ reporting അതി ഗംഭീരം. പക്ഷേ സുജയ പാർവതിയുടെ രാഷ്ട്രീയം ഓരോ വാചകത്തിലും ഉണ്ട്. BJP സർക്കാർ കർണാടകയിൽ ഇല്ലാത്തതിന്റെ ദ്വേഷ്യം കരഞ്ഞു തീർക്കുന്നു എന്ന് ആർക്കും മനസ്സിലാകും.

  • @thrishat1200
    @thrishat1200 2 місяці тому +13

    നദിയിൽ പൊങ്ങിനിൽക്കുന്ന മണ്ണിന് അടിയിൽ ലോറി ആകുമോ

  • @baginlal2546
    @baginlal2546 2 місяці тому +1

    കേരളത്തിലാണെങ്കിൽ നാട്ടിലുള്ള എല്ലാ ജെസിബി യും ലോറികളും നാട്ടുകാരും അവിടെ ഉണ്ടാകും ⚠️

  • @AnsisajeevAnsisaji
    @AnsisajeevAnsisaji 2 місяці тому +9

    Eante husum lorriyu mayi 10 km bakil undayirunnu 😔😔😔

  • @hashimmeeran742
    @hashimmeeran742 2 місяці тому +4

    Tyre kadayile alukal evide?

  • @sivan8224
    @sivan8224 2 місяці тому +29

    രണ്ടുമൂന്ന് ദിവസമായില്ലേ നീയൊക്കെ നിർണായക വിവരം എന്ന് പറഞ്ഞ് ഓരോന്ന് എഴുന്നള്ളിക്കുന്നു.

    • @Abraham-vargheese
      @Abraham-vargheese 2 місяці тому +3

      Avan koppan - Ooochali channel news undakkinnnu - Sanghini news

  • @krishnapillai1324
    @krishnapillai1324 2 місяці тому +1

    അർജുനനെയും വണ്ടിയെയും ആരോ തട്ടിക്കൊണ്ടു പോയതാണ്!!

  • @UllasKgl
    @UllasKgl 2 місяці тому

    അർജുന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കാം 😪