'ദിവ്യയുടേത് നേരിട്ടുള്ള ആക്രമണം, നെഞ്ചില്‍ കത്തി കുത്തിയിറക്കിയ പ്രവൃത്തി'| TO Mohanan

Поділитися
Вставка
  • Опубліковано 14 жов 2024
  • 'ദിവ്യയുടേത് നേരിട്ടുള്ള ആക്രമണം,
    അദ്ദേഹത്തിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയ പ്രവൃത്തി, അധികാരത്തിന്റെ അഹങ്കാരം, അദ്ദേഹത്തെ കുറിച്ച് എവിടെയും അഴിമതി ആരോപണം കേട്ടിട്ടില്ല';
    കണ്ണൂര്‍ ADM നവീന്‍ ബാബുവിന്റെ മരണത്തില്‍
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടി ഒ മോഹനന്‍ | TO Mohanan| Kannur ADM Naveen Babu
    #tomohanan #kannur #ADM #naveenbabu #ppdivya #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 277

  • @s.s.bukharikrd7285
    @s.s.bukharikrd7285 2 години тому +32

    ഇത്രയും വിജ്ഞനായ ഒരു ഉദ്യോഗസ്ഥന് തൻ്റെ സത്യസന്ധതയിൽ ഉറച്ച് നിന്ന് ആരോപണത്തെ പ്രതിരോധിക്കേണ്ടതിന് പകരം ആത്മഹത്യയിൽ അഭയം തേടേണ്ടി വരുന്നത് പ്രബുദ്ധകേരളത്തിന് നാണക്കേട് തന്നെ.

    • @reshmaprashanth3768
      @reshmaprashanth3768 57 хвилин тому +4

      എല്ലാവർക്കും മനകട്ടി ഉണ്ടാവണം എന്നില്ല 😔..

  • @estellelis9227
    @estellelis9227 2 години тому +102

    ആ പഞ്ചായത്ത് പ്രസിഡൻറ് ladyക്ക് എതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണം..
    ക്ഷണിക്കാതെ അനാവശ്യമായി ഒരു ചടങ്ങിൽ വലിഞ്ഞു കയറി വന്ന് ആ ADMനെ പരസ്യമായി അവഹേളിച്ചും കുറ്റപ്പെടുത്തിയും തളർത്തി കളഞ്ഞു അവർ..🥺 If she had any complaints against him she should have handled it officially through the system and definitely not in this manner. രാഷ്ട്രീയ അധികാരം ഉണ്ടെന്ന് കരുതി എന്തും ആകാം എന്നുള്ള തോന്നലാണ്..👎🏻

    • @veenarachanababu3346
      @veenarachanababu3346 47 хвилин тому +1

      ഒരു കേസും ഇല്ല. അതാണ് കമ്മ്യൂണിസം 😂

  • @subi3907
    @subi3907 2 години тому +91

    ആ നല്ല വ്യെക്തിത്വമാണ് അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ടി വന്നത് പക്ഷെ ഇതൊന്നും സിപിഎം എന്ന ടെറർ പാർട്ടിക്ക് പുത്തരിയല്ല

    • @mohanrajnair865
      @mohanrajnair865 2 години тому

      Kharge Ji പറയും ബിജെപി ആണ്‌ terror പാര്‍ട്ടി എന്ന്.

  • @sethumadhavank5831
    @sethumadhavank5831 2 години тому +70

    യാത്രയയപ്പു പരിപാടി ഒരു സ്വകാര്യ ചടങ്ങാണ്. അവിടേക്ക് ക്ഷണിക്കപ്പെടാത്തവർ പോകരുത്.

    • @Diya-wj6qh
      @Diya-wj6qh Годину тому +9

      Kammyalle evide chennu kerum😂

  • @shihabharbour1721
    @shihabharbour1721 2 години тому +49

    അധികാരം മൂത്ത് അഹങ്കാരം അലങ്കാര മാക്കിയവർ..!!!!!!!!😮

  • @gamingwithtz2095
    @gamingwithtz2095 2 години тому +68

    പാർട്ടിക്കാരിയാണെന്ന അഹങ്കാരം കയ്യിൽ വെച്ചോണ്ടിരുന്നാ മതി പൊതുജനം ഒന്ന് തുപ്പിയാൽ ഒലിച്ച് പോകുന്ന അഹങ്കാരമേ ഉള്ളൂ എന്നോർത്തോളൂ സഹോദരി

    • @citizenkane9222
      @citizenkane9222 Годину тому

      സഹോദരിയോ 🤔 ചെറ്റ 😡😡😡

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 30 хвилин тому

      സഹോദരിയോ വെറും സിപിഎം വെടി നേതാക്കന്മാരുടെ ഊമ്പി ജീവിക്കുന്ന കൂത്തിച്ചി 😏😏😏😏😏😏😏😏😏😏😏😏

    • @RS25185
      @RS25185 8 хвилин тому

      Very well said

  • @mulavur1334
    @mulavur1334 2 години тому +45

    CPM എന്ന പാർട്ടിയുടെ ഭരണത്തെ കേരളത്തിൽ നിന്നും എന്നന്നേക്കുമായി തുടച്ചു നീക്കുക. അപ്പോൾ കേരളം സമത്വ സുന്ദര ആകും

    • @noufaltk1327
      @noufaltk1327 28 хвилин тому

      Yennutte chanakma kongi varanam hammo oorkkan vayyya...

  • @mansormohamed4808
    @mansormohamed4808 2 години тому +56

    അവൾ കമ്മൂണിസ്റ്റ് ഹുങ് കാണിച്ചു

  • @sakariyakalari
    @sakariyakalari 2 години тому +63

    മരിച്ചതല്ല കൊന്നു എന്ന് പറ.

  • @unnikrishnan4165
    @unnikrishnan4165 3 години тому +55

    ഇത്‌ ഒറ്റ വെട്ട്
    56 വെട്ട് അല്ല.. അവളുടെ സൂക്കേട് തീർന്നോ..

  • @maryjosepht4388
    @maryjosepht4388 3 години тому +79

    കാലൻ കയറി വന്ന പോലെ 😢😢

    • @Diya-wj6qh
      @Diya-wj6qh Годину тому +1

      Sathyam😢

    • @Blj791
      @Blj791 Годину тому +1

      Ss kalathi

  • @indirak5924
    @indirak5924 2 години тому +50

    അവൾ ആ കുടുംബത്തിന്റെ ശാ പം അനുഭവിച്ചു നശിച്ചിപോകും. ദുഷ്ട സ്ത്രീ.

    • @binduchandrasekhar3202
      @binduchandrasekhar3202 Годину тому +2

      പിശാച്, ആത്മാവ് വേട്ടയാടും....

    • @Blj791
      @Blj791 Годину тому

      Kaalam kanakku chodikkum aa penmakkalde kanneril ivalum ivalde familyyum vennnerak🥹🙏😓🙏🙏

  • @gamingwithtz2095
    @gamingwithtz2095 2 години тому +17

    ഇവളുമാരെയൊന്നും വെറുതേ ഒരു യാത്രയയപ്പിൽ വിളിക്കാത്ത വൾ വന്ന് അയാളെ ഭീഷണി പെടുത്തി നാണം കെടുത്തി എത്രയോ വർഷം ജോലി ചെയ്ത് വിരമിക്കുമ്പോൾ എന്ത് കുറ്റക്കാരനാണെങ്കിലും ഇങ്ങനെയാണോ ചെയ്യുക

  • @ROY777WILD
    @ROY777WILD 2 години тому +22

    കൊന്ന് കളഞ്ഞല്ലോ ആഹ് പാവത്തിനെ, നീ നശിച്ചു പോകും

  • @shafikaricode
    @shafikaricode 2 години тому +14

    പ്രസിഡന്റ് ഇടക്ക് ഇടക്ക് എ ഡി എം നെ വിളിച്ചു ചോദിക്കുന്നതിൽ തന്നെ ദുരൂഹത കാശു വാങ്ങിയത് പ്രസിഡണ്ട് ആണെന്ന് കേൾക്കുന്ന ആർക്കും മനസിലാകും
    പമ്പ് ഉടമക്ക് ഇടനില നിന്നത് പ്രസിഡന്റ് ആണെന്ന് ഉറപ്പാണ്

  • @abdulla-cs2tg
    @abdulla-cs2tg 2 години тому +28

    സന്തോഷിപ്പിക്കൽ എന്താണെന്ന് കമ്മ്യൂണിസ്റ്റ് കാരന് അറിയില്ല.

    • @tomsninan8271
      @tomsninan8271 2 години тому

      അവനു കൊല്ലാൻ മാത്രമേ അറിയൂ

  • @ashrafkc8915
    @ashrafkc8915 2 години тому +17

    അഹങ്കാരി,

  • @JyayasRaghesh
    @JyayasRaghesh 2 години тому +16

    ശ്രിമതി ദിവ്യക്ക് ഈ പാപഭാരം താങ്ങാനുള്ള ശക്തി നൽകാൻ ദൈവം തമ്പുരാന് സാധിക്കട്ടെ എന്ന് മാത്രം പറയുന്നു...😢😢😮

    • @Diya-wj6qh
      @Diya-wj6qh Годину тому +2

      Aval ennu enjayi marikanam

  • @shajkumar.v.v2387
    @shajkumar.v.v2387 Годину тому +10

    പോലിസ് കേസ് എടുക്കുക

  • @ajayanpk9736
    @ajayanpk9736 2 години тому +25

    ശിവശങ്കരനെ തലോലിച്ച പിണറായിയുടെ അനുയായിയോ ഇവൾ.😂

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Годину тому +4

    നമ്മുടെ പ്രസ്ഥാനം അന്യം നിന്നു പോകുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. ഇപ്പോൾ ധൈര്യമായി, സഖാവ് പി പി ദിവ്യ 👌എന്തിനും പോന്ന നേതാവ് 👍.💪💪💪

    • @arunrajkp7762
      @arunrajkp7762 Годину тому

      😂😂😂😂

    • @l_Jayk_l
      @l_Jayk_l Годину тому +1

      സിംഹവാലൻ കുരങ്ങിനെ പോലെ അന്യം നിൽക്കാതെ തിരിച്ചു വരും 😂

  • @momentumwave4607
    @momentumwave4607 2 години тому +6

    ഒരുപാടു സംരംഭകർ കേരളനാട്ടിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. അവരുടെ കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങളും കിട്ടില്ല. പല കേസുകളിലും ഉദ്യോഗസ്ഥരുടെ പീഡനമാണ് കാരണം. കൈക്കൂലിയില്ലാതെ കാര്യങ്ങൾ നീങ്ങുകയില്ല എന്ന സ്ഥിതി. എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ്. പരസ്പരം സഹായിക്കാൻ മനസ്സുള്ള ജനങ്ങളും ഉദ്യോഗസ്ഥരും ഉണ്ടാകണം. അങ്ങനെ ഒരു ലോകം ഇനി പ്രതീക്ഷിക്കാമോ ആവോ?

  • @joseabraham2951
    @joseabraham2951 3 години тому +14

    എല്ലാം ഒരേ പാർടിക്കാർ 😊😊😊

  • @jessythomas6350
    @jessythomas6350 2 години тому +7

    ആ സ്ത്രീ യെ അറസ്റ്റ് ചെയ്യണം.. സർ ne കൊന്നതിനു.. അവർ വീട്ടിൽ എങനെ ആയിരിക്കും .. ഭർത്താവ് ആരാ?.. അവർ ഒരു പെണ്ണാണോ?.. ഇവർക്ക്..... അവരുടെ അഭിപ്രായം അങ്ങനാണോ പ്രകടിപ്പിക്കേണ്ടത്?... അവർ ആ സർ ne മനപ്പൂർവം കൊന്നതാ.. അവരെ അറസ്റ്റ് ചെയ്യുക.. അവരെ .. ഒഴിവാക്കുക.. വേണ്ടപ്പെട്ടവർ

  • @anoopanu553
    @anoopanu553 2 години тому +6

    ദിവ്യ യുടെ കുടുംബത്തിൻ്റെ ഭാഗ്യം, ഇത്ര നല്ല ഒരാളെ ലഭിച്ചതിൽ,ഏന്നും ഇവളാൽ ആ കുടുബം ജന മനസ്സിൽ സ്മരിക്കപ്പെടട്ടെ 😂

  • @defender8481
    @defender8481 2 години тому +9

    അഴിമതി നടത്തിയിട്ടിട്ടുണ്ടെങ്കിൽ പരാതി കൊടുക്കേണ്ടിടത് കൊടുക്കുക അല്ലാതെ ക്ഷേനിക്കാത്ത സ്ഥലത്ത് വന്നു അപമാനിക്കുകയല്ല വേണ്ടത്

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 3 години тому +27

    ഈ നശിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഈ നാടിന്റെ നാശം

    • @fazpa8963
      @fazpa8963 2 години тому

      ഈ നശിച്ച പാര്‍ട്ടി എന്നല്ല പറയേണ്ടത് ... പിണറായി നേതൃത്വം നല്‍കുന്ന ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് വളരെ മോശം... അത് അന്നം തിന്നുന്ന എല്ലാര്‍ക്കും അറിയാം .. ദതാണ് ..

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 години тому

      @@fazpa8963 വിജയം നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് നിലപാട്

    • @l_Jayk_l
      @l_Jayk_l Годину тому +1

      @@അഭിപ്രായം-ധ5ദ ജനങ്ങൾക്ക് ബോധം വേണം. പറഞ്ഞിട്ടെന്താ

    • @fazpa8963
      @fazpa8963 Годину тому +2

      @@അഭിപ്രായം-ധ5ദ വിജയന്‍റെ നിലപാടല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടീടെ ഇപ്പോഴത്തെ നിലപാട് .. അതും കെട്ടി പിടിച്ചിരുന്നൊ.. കാണാം അടുത്ത തിരഞ്ഞെടുപ്പില്‍.. അഴിമതിയും , അക്രമവും, പോലീസ് തോന്നിവാസവും , ഏകാഥിപത്യവും ഒക്കെയാണിപ്പൊ.. നേരെ മറിച്ച് വേറെ ഏതേലും പാര്‍ട്ടിക്കാരായിരുന്നേല്‍ എന്തെല്ലാം സമര മുറകള്‍ കേരളം കാണേണ്ടതായിരുന്നു.?.. ഇതിപ്പോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയത്കൊണ്ട് എന്തും ആര്‍ക്കും ചെയ്യാം .. ആരുണ്ട് ചോദിക്കാന്‍ എന്ന നിലപാടല്ലെ.. ?. ധാര്‍ഷ്ട്യം, ധിക്കാരം.. കാണാം ..

  • @sreejeshbabupp8185
    @sreejeshbabupp8185 2 години тому +6

    ഇവളെ കാണുമ്പോൾ അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിലെ ഗസറ്റഡ് യക്ഷി യെ പോലെ തോന്നുന്നു. 😮

  • @californiaroad-life4214
    @californiaroad-life4214 3 години тому +19

    Nayintamol കണ്ണൂർക്കാരെ പറയ്പ്പിക്കാൻ

  • @Anvit345
    @Anvit345 2 години тому +9

    ഇന്നത്തെ capsule;
    ഞങ്ങടെ സഖാത്തി മറ്റൊരു സഖാവിനെ ആക്ഷെപിച്ച് ഹത്യ ചെയ്താല് നിങ്ങൾക്ക് എന്താ ഖാംഗ്രസെ

  • @rileeshp7387
    @rileeshp7387 27 хвилин тому

    ദിവ്യയുടെ മുഖഭാവം അഹങ്കാരം നിറഞ്ഞതായിരുന്നു

  • @aswinprakash2286
    @aswinprakash2286 2 години тому +15

    ഈ സ്ത്രീയുടെ ബന്ധുക്കളൊ പാർട്ടിക്കാരോ അനധികൃതമായി കാര്യങ്ങൾ ചെയ്യാൻ ADM നെ സമീപിച്ചിട്ടുണ്ടാവും. അദ്ദേഹം അതിന് കൂട്ട് നിന്നിട്ടുണ്ടാവില്ല. ഇവർ ആദ്യം തന്റെ നേതാക്കളെ തിരുത്തട്ടെ. ഇവർക്ക് ഒരു കാലന്റെ റോൾ ആയിരുന്നു ആ ചടങ്ങിൽ.

    • @abdulkabeermk2863
      @abdulkabeermk2863 2 години тому

      ഇനി ഈ ഉദ്യോഗസ്ഥനുമായി എന്തെങ്കിലും നടന്നിട്ടുണ്ടോ ഈ സ്ത്രീയുടെ ഫോൺ രേഖകൾ പരിശോദിക്കേണ്ടതാണ്

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 3 години тому +6

    Balance of Veena, Arya,.....

  • @mufi3729
    @mufi3729 2 години тому +9

    തെറ്റ് ചെയ്തിട്ടില്ലങ്കിൽ എന്തിന്ന് പേടിക്കണം

    • @NYK0Hindustani
      @NYK0Hindustani Годину тому

      കമ്മികളും ജിഹാദികളും കൊല്ലുക മാത്രമല്ല ശവം തിന്നു ന്യായീകരിക്കാനും ഉളുപ്പില്ലാത്ത പരമ ചെറ്റകൾ തന്നെ

    • @ArunKumar-pm1cd
      @ArunKumar-pm1cd 44 хвилини тому

      പൊതു മധ്യത്തിൽ അപമാനിക്കപ്പെട്ട ഒരാൾ അയാള് കുറ്റം ചെയ്തില്ലെങ്കിൽ പോലും ദുഖം ഉണ്ടാകും സുഹൃത്തേ..

    • @ഷാജിപാപ്പാൻ-സ9ട
      @ഷാജിപാപ്പാൻ-സ9ട 30 хвилин тому

      പോയി അവൾക്ക് kunijunu കൊടുക്ക് കമ്മി kunne

  • @Ram-bo7jt
    @Ram-bo7jt 2 години тому +2

    വെറുതെ പറഞ്ഞാൽ അത് ശരിയല്ല എന്ന് തെളിയിക്കണം..മാനനഷ്ടക്കേസ് കൊടുക്കാം..അല്ലാതെ ആത്മഹത്യ ചെയ്യലാണോ..പ്രതിവിധി..
    അന്വേഷണം നടത്തണം..അസത്യമാണെങ്കിൽ ദിവ്യ ശിക്ഷിക്കപ്പെടണം..

  • @joseprakas5033
    @joseprakas5033 Годину тому +1

    എവിടെ മനുഷ്യാവകാശ കമ്മീഷൻ. പാർട്ടി അഹംഖാരത്തിനു ജനം മറുപടി കൊടുക്കും

  • @ibthisaamonline5449
    @ibthisaamonline5449 40 хвилин тому

    അഴിമതി രഹിത പാർട്ടി😮

  • @ashrafmk602
    @ashrafmk602 Годину тому

    ആത്മഹത്യ പ്രേരണ

  • @bsnr6581
    @bsnr6581 2 години тому +2

    അഴിമതി ഒന്നും ഇല്ലെങ്കിൽ അദ്ദേഹം എന്തിന് പേടിക്കണം ആത്മഹത്യാ ചെയ്യണം. അത് തെളിയിക്കുകയല്ലേ ചെയ്യേണ്ടത് പ്രതേകിച്ചു ഇത്രയും സർവീസ് ഉള്ള ഒരാൾ എന്ന നിലയിൽ.

    • @NYK0Hindustani
      @NYK0Hindustani Годину тому

      ശവം തിന്ന് ന്യായീകരിക്കാൻ നോക്ക് അടിമേ

  • @AshrafElankur-m3d
    @AshrafElankur-m3d 15 хвилин тому +1

    ഒരു ലക്ഷം കൈക്കൂലി ചോദിച്ചു 98 500രൂപ ഇയാൾ കൈപ്പറ്റി എന്ന് പറയുന്നു. പിന്നെ എങ്ങനെയാണ് ഇയാൾ നല്ല ഒരു ഉദ്യോഗസ്ഥൻ ആണെന്ന എല്ലാവരും പറയുന്നത്?

  • @fathima369
    @fathima369 Годину тому +1

    Take action under BNS Sec.105 punishment for culpable homicide not amounting to murder. 🙄

  • @hamsa0123
    @hamsa0123 2 години тому +18

    അഴിമതി ചെയ്തില്ലെങ്കിൽ അയാൾ എന്തിന് ഭയപ്പെടണം

    • @mframe2331
      @mframe2331 2 години тому +27

      അഴിമതി ചെയ്ത് പിടിച്ച എത്രപേർ അത്മഹത്യ ചെയ്ത ചരിത്രമുണ്ട് നമ്മുടെഅറിവിൽ? നേരെമറിച്ച് സത്യസന്ധനായ ഒരാളെ പൊതുമധ്യത്തിൽ അവഹേളിച്ചപ്പോൾ അപമാനഭാരത്താൽ ജീവനൊടുക്കിയതാവാം😢

    • @l_Jayk_l
      @l_Jayk_l 2 години тому +12

      അഴിമതി ചെയ്തേൾ പരാതി കൊടുക്കണം. അപമാനിക്കാൻ ഇവളൊക്കെ ആര് ???

    • @Anvit345
      @Anvit345 2 години тому +9

      സഖാത്തി fan boy

    • @bohemiandreams6070
      @bohemiandreams6070 2 години тому +3

      അഴിമതി ഇല്ലേൽ പിന്നെ അപമാനം എന്തിനാടോ

    • @mohanrajnair865
      @mohanrajnair865 2 години тому +3

      അദ്ദേഹം ലോല ഹൃദയം ഉള്ള ആളായി പോയി. രാഷ്ട്രീയകാരn ആയിരുന്നില്ല.

  • @mahisworld4737
    @mahisworld4737 2 години тому +2

    ഒരു സർക്കാർ കഴുത മരിച്ചു.. അവന്റെ കുടുംബം രക്ഷപെട്ടു.. അതിൽ കൂടുതൽ ഒന്നും ഇല്ല

    • @l_Jayk_l
      @l_Jayk_l Годину тому

      മരണത്തെ ബഹുമാനിക്കാൻ പഠിക്ക്

    • @71udayan
      @71udayan 14 хвилин тому

      ഒരു പൊതു ജന കഴുതയുടെ... കരച്ചിൽ....ഇവന്റെ ഒന്നും കുടുംബം പോലും രക്ഷ പെടില്ല 😔😊

  • @sanojkambilysasidsharan7024
    @sanojkambilysasidsharan7024 Годину тому +1

    ഇവളുടെ ഓക്കേ ഹസ്ബൻഡ് കാരിയം മഹാ കഷ്ടം

  • @subhashinimk8520
    @subhashinimk8520 Годину тому

    പോകുന്ന സ്ഥലത്ത് ഗതി ഇത് തന്നെബാബുഅഴിമതി പണംഎത് കാര്യത്തിനാലും വാങ്ങിയിട്ടുണ്ടെങ്കിൽ കൊടുത്ത വ്യക്തിൽ ധൈര്യപൂർവം പെതുവേദിയിൽ വന്നുനിങ്ങളുടെ അനുഭവം പണം വങ്ങാൻ നുണ്ടായ സഹചര്യം വെളിപ്പെടുത്തണം അതാണ് നീതി പണം കൊടുത്ത വ്യക്തി പെട്ടോ ൾ പമ്പ് അദേഹത്തിന്റെ വാക്ക് കേട്ട് ഒരിക്കലും നിനക്ക് കിട്ടില്ല എന്ന റാക്കിൽ കുടുങ്ങി അദ്ദേഹവും തെറ്റ് ചെയ്തു

  • @satharp8152
    @satharp8152 Годину тому

    അഹങ്കാരം ആ സ്ത്രീ ക്

  • @minimold7338
    @minimold7338 Годину тому

    ദിവ്യ ക്ക് പ്രണയം 😄😄😄😄

  • @SakkeerTp-c9h
    @SakkeerTp-c9h Годину тому

    സ്ഥലം മാറി പോവുമ്പോൾ ഉടമയുടെ പകൾ നിന്ന് വാങ്ങിയ ദിവ്യയുടെ പങ്ക് തിരിച്ചു കൊടുക്കേണ്ടി വരും

  • @sherif1819
    @sherif1819 40 хвилин тому

    ഇനി അഴിമതിക്കാരൻ ആണെങ്കിൽ തന്നെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന പൊതു പ്രവർത്തക യാത്രയയപ്പ് ചടങ്ങിൽ അല്ല ഇത് പോലെ പറയേണ്ടത് .. പക്വ്‌വത ഇല്ലാത്ത പ്രവർത്തനമായി പോയി

  • @robinas723
    @robinas723 2 години тому +1

    നാളെ ചാനൽ ചർച്ചകളിൽ മുഴുവൻ ഈ വ്യക്തിയുടെ ജനിച്ചപ്പോൾ മുതൽ ഉള്ള കുറ്റങ്ങൾ തപ്പി എടുത്തു കൊണ്ട് വന്നു വാദിക്കും..പണ്ട് ആന്ദൂരിലേ സാജനെ നാറ്റിച്ചതു പോലെ

  • @scribes123
    @scribes123 2 години тому +2

    ക്ഷണിക്കപ്പെടാത്ത ചടങ്ങിൽ പോയി പരസ്യമായി അപമാനിച്ചത് തെറ്റാണു, മോശമാണ്... പക്ഷെ അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അധിക്ഷേപിച്ച സ്ത്രീക്കെതിരെ നിയമനടപടി സ്വീകരിക്കായിരുന്നില്ലേ, ആത്മഹത്യാ ചെയ്യുമ്പോൾ കുറെ ചോദ്യങ്ങളും, സംശയങ്ങളും വായുവിൽ നിർത്തിയിട്ടു അദ്ദേഹം ഈ ലോകം വിട്ടു പോയില്ലേ,, നിരപരദിത്വം തെളിയിക്കണമായിരുന്നില്ലേ?മാനഹാനി ഭയന്ന് ആത്മഹത്യാ ചെയ്യുന്നത് പരിഹാരണമാണോ?

  • @harinedumpurathu564
    @harinedumpurathu564 33 хвилини тому

    അഴിമതിരഹിതനാണെങ്കിൽ അയാൾ എന്തിന് ആത്മഹത്യ ചെയ്തു. 'ഇത്രയും കഴിവില്ലാത്തവനാണോ ഒരു ADM ൻ്റെ പോസ്‌റ്റിൽ ഇരിക്കുന്നത്. കളക്ടർ ഉണ്ടായിരുന്നോ

  • @AseezSubaida-no9jt
    @AseezSubaida-no9jt 2 години тому +5

    മാർക്സിസ്റ്റ് പാർട്ടിക്കാരുടെ അഹംഭാവംമണ് ഈ നാട് മുഴുവനും കുട്ടി ചോറായത് കഷ്ടം പാവം ചെയ്യാത്തവൻ കല്ലെറിയട്ടെ പ്രസിഡന്റ് അനുഭവിക്കും തീർച്ച

  • @SyamLal-qs3dl
    @SyamLal-qs3dl Годину тому

    Arun sir thankal iee yekshiye yonnum vella poosan sremikkarudu...

  • @geethanm5914
    @geethanm5914 Годину тому +1

    അഹങ്കാരം തലയ്ക്ക് പിടിച്ചവൾ

  • @samsonsanthosh6318
    @samsonsanthosh6318 Годину тому +2

    അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ബിജെപി യും തമ്മിലുള്ള മത്സരമാണ് കാണേണ്ടി വരിക. സിപിഐഎം കേരളത്തിൽ നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടും

  • @Thomas6322-u3z
    @Thomas6322-u3z 2 години тому

    തെറ്റ് ചെയ്തില്ലെങ്കിൽ നേരിടണം
    തെറ്റ് ചെയ്താൽ മനസ്താപം ഉണ്ടാവും

    • @NYK0Hindustani
      @NYK0Hindustani Годину тому

      ശവം തിന്നും ന്യായീകരിക്കും അടിമകമ്മി സംസ്കാരം

  • @akhilk5882
    @akhilk5882 Годину тому

    അഴിമതിക്കാരെ പൊതുമധ്യത്തിൽ തുറന്ന്ക്കാട്ടുക തന്നെ വേണം.
    PP divya 👏.
    മരണം ആരെയും വിശുന്ധരാക്കുന്നില്ല.

    • @Diya-wj6qh
      @Diya-wj6qh Годину тому +2

      Angane anenkil kammikale thanoke pinuvimte thangal nwes chanalil vannirunnu visutha akan nokunudallo😂 athu entha ethil pedille😂 sathyam paranjal kammi mattoru kammiye otta vettinu konnu😂

    • @l_Jayk_l
      @l_Jayk_l Годину тому +1

      അഴിമതിക്കാരൻ ആണെന്ന് ഏതു കോടതിയാണ് പറഞ്ഞത്? ലാസ്റ്റ് പറഞ്ഞത് കമ്മ്യൂണിസ്റ്റ് നേതാക്കൾ പ്രായം ആയി തീരുമ്പോ അവിടെ എഴുതി വെച്ചാ മതി.

    • @71udayan
      @71udayan 11 хвилин тому

      അനേഷണം നടത്താതെ ഒരു ഉദ്യഗസ്ഥനെയും കുറ്റകാരൻ ആയി കാണാൻ പറ്റില്ല.. എന്നാണല്ലോ... കഴിഞ്ഞ ആഴ്ച വരെ പറഞ്ഞത്.... ഇവർക്കു പരാതിയില്ല അനേക്ഷിച്ചു നടപടി എടുകാം ആയിരുന്നാലോ....

  • @Herebooks
    @Herebooks 3 години тому +6

    തെറ്റ് ചെയ്തെങ്കിൽ അത് accept ചെയിതു legal നടപടികൾ സ്വീകരിക്കുക. മനുഷ്യൻ അല്ലെ തെറ്റ് പറ്റും. തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക. ആത്മഹത്യാ ഒരു പരിഹാരമല്ല. പരാതിക്കാരൻ പറഞ്ഞത് സത്യമാണെഗിൽ ആത്മഹത്യ ചെയ്തതുകൊണ്ട് ആരും പുണ്യാളൻ ആവുന്നില്ല. ഇനി സത്യമല്ലെങ്കിൽ ആ സ്ത്രീക്ക് എതിരെയും പരാതിക്കാരന് എതിരെയും കേസ് എടുക്കണം.

    • @tiptopcareer
      @tiptopcareer 3 години тому +2

      Ee aropanam parayunna alu oru roopa polum arude kayyilnnum kaipattatha alakumllae...
      Super...

    • @tiptopcareer
      @tiptopcareer 3 години тому

      Parathi kodukkenda sthalam ano yatra ayappu chadangu...
      Vere valla chuttikaliyum kanum arkkariyam

    • @l_Jayk_l
      @l_Jayk_l 2 години тому

      യോഗത്തിൽ ക്ഷണിക്കാതെ എന്തിന് കേറി ചെല്ലുന്നു. രാഷ്ട്രീയ ഹുങ്ക് അല്ലെ ഇവൾക്ക്?

    • @Herebooks
      @Herebooks Годину тому

      @@tiptopcareer പരാതി ഒക്കെ ആൾറെഡി മുഖ്യമന്ത്രിക്ക് പോയിരുന്നു. അയാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആ സ്പോട്ടിൽ തന്നെ നിഷേധിക്കാമായിരുന്നു. പോരാത്തതിന് ഒപ്പിടാൻ പ്രേരിപ്പിക്കുന്നതിനു ആ സ്ത്രീക്ക് എതിരെ കംപ്ലയിന്റ് കൊടുക്കാനും പറ്റും. പുള്ളി എന്തിനാണ് കോട്ടർസിലോട്ട് അയാളെ വിളിപ്പിച്ചത്? അതിനുള്ള വേർബൽ തെളിവുകൾ കിട്ടിയിട്ടുമുണ്ട്. ഇത് അയാൾ തെറ്റ് ചെയ്‌തു പബ്ലിക് ആയി പിടിക്കപ്പെട്ടപ്പോൾ ഉണ്ടായ മാനക്കേട് കാരണം ചെയ്തതാവാണ് കൂടുതൽ സാധ്യത. അങ്ങനെ എങ്കിൽ പുള്ളി പുണ്യാളൻ ആവുന്നില്ല. ഇനി തെറ്റ് ചെയ്താലും ഇല്ലേലും അയാൾക്ക് നിയമപരമായി മുന്നോട്ട് പോകാം. ആത്മഹത്യ ഒരു ഒളിച്ചോട്ടം ആണ്. കുറ്റം ചെയ്താലും ഇല്ലേലും..

    • @Herebooks
      @Herebooks Годину тому

      @@tiptopcareer അർഹത ഇല്ലാത്ത പണം ആരുടെയും കയ്യിന്നു കയ്പ്പറ്റരുത് . അത് ആരായാലും . അതിലും നല്ലതു കൂലി പണി എടുത്തു ജീവിക്കുന്നതാണ്. അതിനൊരു അന്തസ്സുണ്ട്..

  • @diputc5669
    @diputc5669 23 хвилини тому

    ADM ന് എത്ര ശമ്പളം കാണും
    കേരളത്തിലെ ADM ഉദ്യോഗസ്ഥർ ടെൻഷനിൽ ന്യൂസ് ഫ്ലാഷ്
    ഇവിടെ ഓട്ടം ഇല്ലാതെ ടാക്സി ഓട്ടോ തൊഴിലാളികളും ചെറുകിട കർഷകർ കൂലി തൊഴിലാളികൾ വലയുന്നു
    അവർ ആരും ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽക്കുന്നു
    എത്രയോ കടകൾ പൂട്ടി പോകുന്നു

  • @RayeesMusthafa-dc3sl
    @RayeesMusthafa-dc3sl 2 години тому

    Divya ❤❤❤❤ bigg salute

  • @Ulylfcvmhl
    @Ulylfcvmhl Годину тому

    കിങ് ജോങ് ഹുങ്

  • @foodiesalbum5495
    @foodiesalbum5495 43 хвилини тому

    അഹങ്കാരം

  • @kevinthomas1813
    @kevinthomas1813 Годину тому

    അവൾക്ക് കിട്ടാനുള്ള കാശ് കിട്ടിയിട്ടുണ്ടാവില്ല അതുകൊണ്ട് ഉണ്ടാക്കിയ പ്രശ്നം

  • @FakruVakk
    @FakruVakk Годину тому

    ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ....

  • @basheerahamedazad5016
    @basheerahamedazad5016 2 години тому +1

    ദിവ്വ്യ ആര്യക്കു പഠിക്കുന്നു

  • @jishnukunni
    @jishnukunni 59 хвилин тому +1

    Kattukallan marudye kootathil Kanji vechu jeevikkunna antham kammini avaludye parishudha thantha pinrayi vijayan aanu lookahm kanda manniyan athanu p p divyaude jeevitham pinrayi vijayante kalinte idayil aanu

  • @kamaruca6989
    @kamaruca6989 Годину тому

    തെറ്റ് ചെയ്തിട്ടില്ല ങ്കിൽ എന്തിന് ചാവണം കൈക്കൂലി കള്ളന്മാരെ ഇതുപോലെ സമൂഹത്തിൻ്റെ മുമ്പിൽ കാണിക്കണം എങ്കിൽ മാത്രമേ സമൂഹത്തിന്ന് നീതികിട്ടൂ

    • @ArunKumar-pm1cd
      @ArunKumar-pm1cd 42 хвилини тому

      തെറ്റ് ചെയ്യാത്ത ഒരാള് ആണെങ്കിൽ തന്നെ ഇതുപോലെ സഹപ്രവർത്തകരുടെ മുൻപിൽ വച്ച് അപമാനം സഹിക്കേണ്ടി വന്നാൽ ദുഖം തന്നെയാണ്. അയാൾക്ക് അത് താങ്ങാൻ പറ്റിയിട്ടുണ്ടാവില്ല. അയാള് കുറ്റം ചെയ്തു എന്ന് നിങ്ങൾക്ക് എന്താണ് ഉറപ്പ്?

  • @SajeevanPK-o5c
    @SajeevanPK-o5c 47 хвилин тому

    എല്ലാവരും പറഞ്ഞത് ദിവ്യ ആക്ഷേപിച്ചതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് എന്നാൽ മൊട്ടക്ക് വേറേ ചില പ്രത്യേക കാരണം ഉണ്ടോ എന്ന് സംശയം

  • @devffplayer4590
    @devffplayer4590 34 хвилини тому

    മൊട്ട ദിവ്യയെ രക്ഷിക്കാൻ ആവുന്നത് നോക്കുന്നുണ്ട് മൊട്ടയ്ക്ക് ഈ വാർത്ത് എന്ത് മയമായിട്ടാണ് പറയുന്നത്

  • @FruitA-j4g
    @FruitA-j4g 2 години тому +3

    ദ്യ വ്യയാണ് ശരി

    • @l_Jayk_l
      @l_Jayk_l 2 години тому

      ഒരാള് മരിച്ചേടോ, അന്തം. കമ്മീ

    • @santhoshvp7665
      @santhoshvp7665 2 години тому

      Nee avade koothi manappichu nokki

  • @vinodkumarkumar5631
    @vinodkumarkumar5631 Годину тому

    പമ്പ് അനുവദിക്കാൻ പ്രസിഡണ്ടിന് ഇടപെടേണ്ട കാര്യമെന്ത്... പ്രസിഡണ്ട് കാശു വാങ്ങിയോ ഉടമയിൽ നിന്ന്.. ഇത് ഒഫീഷ്യൽ കാര്യമല്ലേ അവർ തീരുമാനിക്കുമല്ലോ പമ്പ് അനുവദിക്കണോ വേണ്ടയോ എന്ന്. ഇവളെ ആരാണ് നിയോഗിച്ചത്? ഇതാണ് ഈ സർക്കാർ മുഴുവൻ അഴിമതിയാണെന്ന് പറയുന്നത്. അധികാരത്തിന്റെ ഹുങ്ക്കൊണ്ട് ഉദോഗസ്ഥന്മാരെക്കൊണ്ട് ചെയ്യിക്കുന്നതാണ് പലതും
    സ്വജനപക്ഷപാതം
    ലാൽസലാം.,,

  • @johnyd4078
    @johnyd4078 Годину тому

    അദ്ദേഹം വളരെ ലളിത ഹൃദയൻ

  • @Shamsudheen-tk4jm
    @Shamsudheen-tk4jm Годину тому

    പറയേണ്ടത് പറയേണ്ടസ്മയത്തു പറയണം അല്ലതെ വീട്ടിലോ ചായകടയിലോ അല്ല പറയേണ്ടത്

    • @ArunKumar-pm1cd
      @ArunKumar-pm1cd 40 хвилин тому

      ഔചിത്യം എന്ന കാര്യം നമുക്ക് അന്യമാണല്ലോ 😂

  • @Susamma-mq9bm
    @Susamma-mq9bm Годину тому

    P.v.അൻ വർ കാണിച്ച മാതൃക

  • @SurendrenT-n9o
    @SurendrenT-n9o Годину тому

    It is very sad that a send-off party to the additional disrict magistrate was ruined by a gate crasher,who was a political leader also, that led to the suicide of the ADM.

  • @rajithaganesh7296
    @rajithaganesh7296 Годину тому

    അതിന് എന്തിനാ ആത്മഹത്യ ചെയ്യുന്നത്

  • @fayisnalakath2514
    @fayisnalakath2514 2 години тому

    ലേഡിയുടെ പാർട്ടി അഴിമതി നടത്തുന്നത് മോള് കണ്ടിട്ട് കാണാത്ത പോലെ നിക്കുന്നതാണോ ..ആദ്യം അതിനു അൻവർ പ്രീതികരിക്കുന്നത് പോലെ പറ്റുമോ ..

  • @sussygamer2477
    @sussygamer2477 2 години тому +1

    Panchayat raj ennum paranj evideyum nallareethiyil work cheyyan pattatha avasthayan. President and members nte ella nerikedukalum ethics panayam vech angikarikenda avasthayan.

  • @riyasperayil3530
    @riyasperayil3530 2 години тому

    ഒരുധ്യോഗസ്ഥൻ മറ്റൊരുധ്യോഗസ്ഥനെ ന്യായീകരിക്കുന്നു. അത്രേയുള്ളൂ

  • @noush-wg3dj
    @noush-wg3dj 50 хвилин тому

    അവൻ വാങ്ങുന്ന കൈക്കൂലിയിൽ പകുതി പണം പോകുന്നത് കോൺഗ്രസ് നേതാക്കളുടെ അൽകൗണ്ടിലേക്ക് ആകും

  • @Eghteen
    @Eghteen Годину тому

    സാജൻ എന്ന പ്രവാസിയുടെ ആൽമഹത്യ ഓർമ്മയുണ്ടോ p p ദിവ്യക്ക് ആ ഫയൽ എന്ത്‌ ചെയ്തു...

  • @JustnTony-so2xo
    @JustnTony-so2xo Годину тому

    ഈ സ്ത്രീ യാണ് മരണത്ത്ന്നു ഉത്തര വാധി

  • @Faisal-fu1fk
    @Faisal-fu1fk 24 хвилини тому

    നാവ് ചെയ്യുന്ന വിന.
    ..

  • @rashidt.p3261
    @rashidt.p3261 2 години тому

    ഒന്നു ആളാവാൻ നോക്കിയതാണ്....

  • @hameedvelliyath2140
    @hameedvelliyath2140 2 години тому +1

    ഭയങ്കര സഹതാപം ,,, തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് അത് ബോധ്യപ്പെടുത്താന്‍ വേറേ എന്തെല്ലാം വഴികള്‍ ഉണ്ട്‌

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 години тому +1

    പ്രസാന്ത് എന്ന സംരഭകൻ ആത്മത്ത്യ ചെയ്യാനൊന്നും അയാൾ പോയില്ല. പണം കൊടുത്തിട്ടാണങ്കിലും . ആ സംരംഭം വിജയിപ്പിക്കണം എന്നായിരിക്കില്ലേ അയാൾ ചിന്തിച്ചത്. ഓരോ ഫയലും. ഒരു ജീവിതമാണ്. അത് ബോധ്യപെടേണ്ടത്. നമ്മുടെ ഉദ്ധ്യോഗസ്ഥർക്ക് തന്നെയാണ്.

  • @lallyjames5044
    @lallyjames5044 2 години тому +1

    jilla panchayath president maarkku rules onnum ariyanamennilla.
    rules anusariche ADM nu work cheyyan kazhiyoo.
    oru kudumbam nashippichu..oru govnt official enna nilayil eathra eathra anubhavangal..sathyvum daivavum koode ullathu konde padiyirangaan patti..emkilum chilarude dharstyam niranha aacroshangal maranam vare vedanippikkum.
    .ivaronnum padichu psc exam ezhuthi kayariathu allallo...prathyka qualification onnum venda..

  • @printscad8431
    @printscad8431 Годину тому

    why she have gone there when she was not invited for the programme...............she would understand only when one of her family member departs in the same manner....... is she a mother................shame on you jilla president

  • @deepuvlm6351
    @deepuvlm6351 2 години тому

    തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇങ്ങനെയൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല
    ഇത്ര ഉയർന്ന നിലയിലുള്ള ഉദ്യോഗസ്ഥരെയൊക്കെ നിയമത്തിൻ്റ മുന്നിൽ കൊണ്ടുവരിക പ്രയാസമുള്ള കാര്യമാണ് അത് കൊണ്ട് നേരിട്ടൊന്ന് പറയുകയെങ്കിലും ചെയ്യാം എന്ന് കരുതി പറഞ്ഞതാവാം

    • @l_Jayk_l
      @l_Jayk_l 2 години тому +4

      കേസ് കൊടുത്തിട്ടുണ്ടോ? ഇവൾ പോലീസ് ആണോ? ഇവളെ ചടങ്ങിന് വിളിച്ചിട്ടുണ്ടോ?

    • @hemanthsree6585
      @hemanthsree6585 2 години тому +1

      Ethra valiya udyogasthananenkilum valare easy aayi vigilance ne use cheith cash koduth pidippikkam, prathyekich Divya oru sidil ullappol. So ith samshayaspadhamanu

    • @multiverse0070
      @multiverse0070 2 години тому +1

      ഭരിക്കുന്ന പാർട്ടി ക്കു കഴിവില്ല

  • @sakthidharans1146
    @sakthidharans1146 2 години тому

    വായി നോക്കി ആണോ

  • @girijapriyanambalath3317
    @girijapriyanambalath3317 2 години тому

    Why reporter channel is creating wild allegations?
    This fellow has any complaint against Panchayat President,no body can prevent him approaching the authorities with evidence instead he is blabbering because Diya is CPM.

  • @lissammasimon8256
    @lissammasimon8256 2 години тому +1

    Oru mayor, oru deviya, evalmar manushane kolligal ano, oru pavaum yethu eppolum purathu

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 години тому

    അരുണേ ഹരിദാസൻ വട്ടോളി എന്ന ഒരാളെ കുറിച്ച് അറിയുമോ. റിപ്പോർട്ടർ ചാനൽ പൊക്കി കൊണ്ട് വന്ന ഒരാൾ . വീണാ ജോർജിനെയും പേഴസണൽ സ്റ്റാഫിനെതിരെ. വ്യാജ അഴിമതി ആരോപണം ഉന്നയിപ്പിച്ചത്.. ഹരിദാസനോട്ഒരു മാധ്യമവും ചോദിച്ചില്ല. മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് പരാതി കൊടുത്തില്ല. എന്ന്. മന്ത്രിയെ വേട്ടയാടാനല്ലേ ഇവിടുത്തെ റിപ്പോർട്ടർ ചാനലടക്കം. മുള്ള മാധ്യമങ്ങൾ ശ്രമിച്ചത്.

  • @Kalarani-sy4ol
    @Kalarani-sy4ol 17 хвилин тому

    Avare vilikkathidathu vittathu aaru ,uddhesham enthu.

  • @manuk6095
    @manuk6095 2 години тому

    Naveen babu due to divya.
    Sajan due to shyamala.

  • @manuk6095
    @manuk6095 2 години тому

    Dash....mol...

  • @jaimonraghavan685
    @jaimonraghavan685 2 години тому

    Saghathi ayal enthu chettatharavum kanikkam...

  • @MkMajeed-qb6yx
    @MkMajeed-qb6yx 2 години тому

    eniul)avare cherup malaytt seegarikanam

  • @MurthafathAlabor
    @MurthafathAlabor Годину тому

    Kammunisam ethokke analloo