ഇങ്ങനെ ഗോൾഡൻ ബംബർ അടിക്കാൻ ഇവർക്ക് ഇതെങ്ങനെ സാധിക്കുന്നു!!!. | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 1,4 тис.

  • @RJAthul
    @RJAthul 3 роки тому +107

    തിരശീലയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കലാകാരൻമാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റിയ അടിപൊളി വേദിയാണ് ഇത്...... ഇങ്ങനെ ഉള്ള ഒരുപാട് shows ഇനിയും ഉണ്ടാകട്ടെ.... ഇവർക്ക് നമ്മളെ ഒരുപാട് പൊട്ടിച്ചിരിപ്പിക്കാൻ കഴിയട്ടെ.. ❤️
    ഇവരുടെ comedy ഒരു രക്ഷയുമില്ല ..... പൊളി... 😍

  • @artshantivan1082
    @artshantivan1082 3 роки тому +57

    ഈ പരിപാടിയിലെ ഏറ്റവും നല്ല ടീം..പ്രതീക്ഷ തെറ്റിക്കാത്ത ടീം..........നിങ്ങളുടെ കോമഡി ക് വേണ്ടി കാത്തിരിപ്പാണ് ..... God bless You

  • @ajith1752
    @ajith1752 3 роки тому +159

    കിടു... എത്ര സിംപിൾ ആയിട്ടാണ് ഇവര് കോമഡി അവതരിപ്പിക്കുന്നത്...

  • @barizz5543
    @barizz5543 3 роки тому +368

    നസീറിക്ക ഇതിൽ മനസ്സ് നിറഞ്ഞ ചിരിയാണ് ചിരിച്ചത്. 😄😄എന്നാലും ഇവരെ creativity യുടെ കൂടെ അഭിനയവും uff 😎

  • @fathimaitthu6930
    @fathimaitthu6930 3 роки тому +679

    ഇവര് ഒരു രക്ഷയുമില്ല ❤❤❤❤👍👍👍👍👍👌👌👌👌അടിപൊളിയാണ്

  • @vegterscrewwyn
    @vegterscrewwyn 3 роки тому +62

    Covid പോസിറ്റീവ് ആയിട്ട് കുഴപ്പമൊന്നും ഇല്ലണ്ണാ പക്ഷെ ഇജ്ജാതി സ്കിറ്റ് കണ്ടാൽ ചിരിച്ചിട്ട് എനിക്ക് വല്ലോം പറ്റും... 😂😂😂😂😂

  • @jbfamvlogss
    @jbfamvlogss 3 роки тому +2471

    ഇങ്ങനത്തെ കോമഡി ചിരിക്കാതെ അവതരിപ്പിക്കാനും ഒരു കഴിവ് വേണം... സമ്മതിക്കണം...

    • @amarnath5667
      @amarnath5667 3 роки тому +13

      Avasaanam chirichu😄

    • @shihabkmehaboobelagence1136
      @shihabkmehaboobelagence1136 3 роки тому +7

      Awsome...

    • @sofijoy606
      @sofijoy606 3 роки тому +14

      അതേ കേട്ടോ ഞാനത് ഓര്‍ക്കാറുണ്ട് ഇവരെങ്ങനാ ചിരിക്കാതെ ഇങ്ങനെ skit ചെയ്യുന്നതെന്ന്🤣🤣🤣👌👌👌👌🤣🤣🤣🤣

    • @somamadhavi6593
      @somamadhavi6593 3 роки тому +5

      @@sofijoy606 tranyrañ

    • @somamadhavi6593
      @somamadhavi6593 3 роки тому +2

      L li

  • @shaaaaafi7805
    @shaaaaafi7805 3 роки тому +29

    ഇവർക്കെതിരെ കേസുകൊടുക്കണാം.ചിരിച്ചു വയ്യാണ്ടായി ❤️😄😄😄

  • @അനീശൻ
    @അനീശൻ 3 роки тому +203

    മഞ്ചു ച്യാച്ചിയെ ഈ പരിപാടിയിൽ കണ്ടോണ്ടിരിക്കാൻ നല്ല രസമാണ് ആ ചിരി നല്ല രസമാണ്.🥰

  • @Daysof_aish_01
    @Daysof_aish_01 3 роки тому +90

    ഇവരുടെ എല്ലാ സ്കിറ്റ് ഉം ഒന്നിനൊന്നു മെച്ചം ആണ്.. ❤️❤️❤️❤️എന്തൊരു timing 🤩🤩🤩🤩🤩🤩

    • @Kalipaanl
      @Kalipaanl 3 роки тому

      ഐശു ഹായ്

    • @onekerala8879
      @onekerala8879 3 роки тому

      അത് തന്നെ

    • @hot7221
      @hot7221 2 роки тому

      ബയാഗ്രയുടെ പവർ

  • @aneeshpa3927
    @aneeshpa3927 3 роки тому +704

    സൂപ്പർ, നല്ല കൗണ്ടർ ഉണ്ടായിരുന്നു, അപാര ടൈംമിങ് ഉള്ള ആര്ടിസ്റ്

    • @mohanpk5082
      @mohanpk5082 3 роки тому +3

      അടിപൊളി എന്നു പറഞ്ഞാലും പോരാ.. അതിനും അപ്പുറം... 👍👍

    • @fahadav7390
      @fahadav7390 3 роки тому +1

      @@mohanpk5082 ii

    • @nikhilnikhilp8857
      @nikhilnikhilp8857 3 роки тому

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      chat.whatsapp.com/BuHdc10ciKR2qMjndstMPE

    • @nikhilnikhilp8857
      @nikhilnikhilp8857 3 роки тому

      @@mohanpk5082 നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      chat.whatsapp.com/BuHdc10ciKR2qMjndstMPE

    • @photohutphotography7674
      @photohutphotography7674 3 роки тому

      ഇവരുടെ പേര് എന്താ

  • @sajicworld9076
    @sajicworld9076 3 роки тому +40

    കഴിഞ്ഞ സ്കിറ്റ് അവർ കൌണ്ടർ ഗംഭീരം ആയിരുന്നു അതു പോലെ ഇതും ഫുൾ കൌണ്ടർ 🔥🔥

  • @remo..796
    @remo..796 3 роки тому +1753

    ഗോൾഡൻ ബസ്സർ കൊടുക്കേണ്ട സ്കിറ്റ്🎊🎊🎊.പൊളിച്ചടുക്കി 😂😂🤣🤣🤣

  • @videovibes6415
    @videovibes6415 3 роки тому +15

    ആദ്യമായി ഈ പരിപാടിയിൽ മനസ്സ് നിറഞ്ഞു ചിരിച്ചു 😅😅😅😅

  • @Kondottyayamu362
    @Kondottyayamu362 3 роки тому +466

    പൊളി skit. ജെട്ടി ടീംസ് poli😂😂😂😂

  • @nidhaaznidhaaz7114
    @nidhaaznidhaaz7114 3 роки тому +15

    ആരും കണ്ണു വെക്കല്ലേ ഈ ടീമിന്റെ 😘😘♥️👍👍👍

  • @sureshKumar-dr6yy
    @sureshKumar-dr6yy 3 роки тому +471

    സിനിമയിൽ വലിയ comedian ആണെന്ന് പറഞ്ഞു നടക്കുന്നവരേക്കാളും കഴിവുള്ള ഇതുപോലെ ധാരാളം artist കൾ ഉണ്ട്.... അവർക്കൊന്നും അവസരം കൊടുക്കാൻ ആരും ഇല്ല...

  • @anilkrishnapillai4189
    @anilkrishnapillai4189 2 роки тому +1

    Eee skit ghan oru pathu pravashyam enkilum kandu kanum.
    Kidilan , kidukkachi.......

  • @hussainshamsudeen9413
    @hussainshamsudeen9413 3 роки тому +132

    ഒരു രക്ഷയും ഇല്ല അന്യയാ കൗണ്ടർ 👍👍 നിങ്ങളുടെ കോമഡി ക് വേണ്ടി കാത്തിരിപ്പാണ് ⭐️

  • @nobody_56
    @nobody_56 3 роки тому +7

    ഈ പരിപാടിയിലെ ഏറ്റവും നല്ല ടീം അഭിനന്ദനങ്ങൾ ചേട്ടൻമാരെ

  • @sajilmoonnadath4858
    @sajilmoonnadath4858 3 роки тому +275

    എല്ലാ എപ്പിസോടും കാണാൻ ആളുണ്ടാകുമോ എന്നറിയില്ല ചിരിച്ചു മരിക്കുമെന്ന തോന്നുന്നേ 😆😆😆😆😆😂😂😂😂😂😂✌🏻✌🏻

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 3 роки тому +16

    ഹോ. ശെന്റെ പൊന്നോ ചിരിച്ചു കണ്ണു നിറഞ്ഞു കണ്ണു കാണാൻ വയ്യ 😂😂😂😂😂ഞാനൊരു മുടിഞ്ഞ ആസ്വാദനാ... 👍🏻👍🏻👍🏻

  • @breakthechain958
    @breakthechain958 3 роки тому +867

    ഇവരുടെ സ്കിറ്റിന്റെ മെയിൻ നോ ബോഡി ഷെമിങ് 🙏🙏🙏🙏🥰🥰🥰❤️❤️❤️❤️❤️. നിലവാരം ഉള്ള കോമഡി 😘😘😘

    • @monayimonayi5640
      @monayimonayi5640 3 роки тому +20

      Manoharan?
      Poda avidnn

    • @harisdesign9168
      @harisdesign9168 3 роки тому +2

      @@monayimonayi5640 😂

    • @rahulvijayan3863
      @rahulvijayan3863 3 роки тому +4

      @@monayimonayi5640 ithineyaano body shaming ennu parayunne

    • @tucoramirezz1001
      @tucoramirezz1001 3 роки тому +10

      ഇവരല്ലേ വിക്കിനെ കോമഡി ആക്കി സ്കിറ്റ് ചെയ്തത്.
      ഇവരുടെ ബാക്കി എല്ലാ സ്കിറ്റും കിടു ആയിരുന്നു.

    • @garuda8295
      @garuda8295 3 роки тому +5

      No double meaning

  • @venunarayanan2528
    @venunarayanan2528 3 роки тому +24

    talented comedians...congrats to both..waiting for more...

  • @StreatPhotograhy
    @StreatPhotograhy 3 роки тому +311

    ഉഗ്രൻ artists പ്രതീക്ഷ തെറ്റിക്കാത്ത ടീം Time ing അപാരം

  • @renjithur
    @renjithur 8 місяців тому +2

    പലവട്ടം കണ്ടുനോക്കി നസീർ ഇക്കയുടെ ചിരിക്കു എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് 😂😂😂😂😂

  • @mahesh.mavelikkara7
    @mahesh.mavelikkara7 3 роки тому +68

    ഞങ്ങൾക്കൊക്കെ അഭിമാനികാം ഷാജി ചേട്ടൻ മാവേലിക്കര കാരനായതുകൊണ്ട് 💞💞💞💞

  • @സഞ്ചാരിപ്രാന്തൻ

    ഇവരുടെ കോമഡി ഒരു രക്ഷയുമില്ല... ജഡ്ജസ് നിലമറന്ന് ചിരിക്കുന്നത് കാണണമെങ്കിൽ ഇവര് ചെയ്തു വച്ചേക്കുന്ന സ്കിറ്റ് കണ്ടാൽ മതി.... ഇവരാണ് ഈ പരിപാടി വിജയിപ്പിച്ചത്.. നാച്ചുറൽ കോമഡി...... 🥰🥰🥰

  • @princypf3590
    @princypf3590 3 роки тому +120

    ഇതാണ് ഈ പരിപാടിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. Superb

    • @sajukasaju6248
      @sajukasaju6248 3 роки тому +1

      സത്യം...
      ചിരി നിർത്താതെ കാണണം...

  • @serinanto6608
    @serinanto6608 2 роки тому

    Ente.. പൊന്നു.. ഷാജിയേട്ടാ... വിനോദേട്ടാ.. ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാൻ നിങ്ങളു കഴിഞ്ഞേ ആരും ഉള്ളൂ.... ഐ ലവ് യൂ.. മുത്തൂസ്..............

  • @aromalpashokan7277
    @aromalpashokan7277 3 роки тому +2504

    ഈ പരിപാടിയിലെ ഏറ്റവും നല്ല ടീം... കിടലൻ സ്കിറ്റ് 😂😂🔥

    • @subisam4478
      @subisam4478 3 роки тому +24

      സത്യം

    • @malappuramchank1800
      @malappuramchank1800 3 роки тому +6

      Main commenter Aisha vafia kandillallo

    • @FRENZEEZ
      @FRENZEEZ 3 роки тому +46

      No Ashwin &amma is best team in this program

    • @manav190
      @manav190 3 роки тому +3

      😹💥

    • @praveenks9688
      @praveenks9688 3 роки тому +11

      Angane parayalle....manoj ajesh kandittille....

  • @lishajames7222
    @lishajames7222 3 роки тому +6

    ഈ പ്രോഗ്രാമിലെ ഏറ്റവും മികച്ച team.....super👍👍👍

  • @Welcome_to_Our_Heven
    @Welcome_to_Our_Heven 3 роки тому +50

    അന്തിക്ക് കുറിയും തൊട്ട് പെണ്ണ് കാത്തിരുന്നു വാക്ക് മാറ്റി ച ആക്കിയ bit കേട്ട് ചിരിച്ചു ഒരുവഴിയായി

  • @yoosufsulaim9392
    @yoosufsulaim9392 2 роки тому +2

    കൊറേ പ്രാവിശ്യം കണ്ടു ചിരിച്ചു ചിരിച്ചു . ഒന്നും പറയാനില്ല

  • @ligithajyothi1310
    @ligithajyothi1310 3 роки тому +167

    ടൈമിങ്ങും കോമഡിയും എല്ലാം കിറുകൃത്യം ആയിരുന്നു ❤️❤️
    High cuality actor's ❤️❤️💯💯

  • @jofilal7621
    @jofilal7621 3 роки тому +5

    3:24 ബംബർ വർണക്കടലസുകൾ നേരത്തെ പൊഴിഞ്ഞു വീഴുന്നു. ലെവൽ ഐറ്റം 👏🏻👏🏻👏🏻👏🏻😍😍😁

  • @saneeshsanu1380
    @saneeshsanu1380 3 роки тому +246

    ഇതിന് ഗോൾഡൻ പോരാ. ഇവരെ പോലെ കൗണ്ടർ പെരുമഴ അടിക്കാൻ ഇതിൽ വേറെ ടീമില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ഞാൻ ഏറ്റവും കൂടുതൽ ആവർത്തിച്ച് കണ്ട സ്കിറ്റ് .👌👌👌👌👌👌👌👌👌👌 കൗണ്ടറിന്റെ കൃമികടി ഏറ്റവും കൂടുതലുള്ള ടീം.. ജട്ടി ഞാനിങ്ങ് മാറ്റുന്നു. - ഒന്നുല്ലാതായി പോവൂലേ . ടോപ്പ് കൗണ്ടർ🤣

  • @maliarafa1352
    @maliarafa1352 2 місяці тому

    രണ്ടാളെയും സമ്മതിച്ചു
    ഇത്രയും കഴിവുള്ള കലാകാരന്മാർ അപൂർവ്വം
    ഇങ്ങനെ ചിരിപ്പിക്കുന്നവർ വെറെകണ്ടില്ല 🌹🌹

  • @sarithajayanj5021
    @sarithajayanj5021 3 роки тому +38

    ചിരിച് oru പരുവമായി.. Oru പണതുക്കം മുന്നിൽ 🤣🤣🤣🤣🤣
    അന്തിക്കു കുറിതൊട്ടു 🤣🤣🤣🤣🤣

  • @anithamanohar6964
    @anithamanohar6964 2 роки тому +21

    Super duo! Non stop laughter!! 😂😂😂

  • @madhuradhakrishnan2815
    @madhuradhakrishnan2815 3 роки тому +111

    പ്രോ​ഗ്രാമിലെ ​ഗോൾ‍​‍ഡൻ ടീമാണ് ഇവർ. UNCOUNTED COUNTERS....!!!!!!!!

  • @Shyamlal-ff1mz
    @Shyamlal-ff1mz 3 роки тому

    Superrrrr.aadhyam aaye aanu kaanunae..orupaadu eshttam aaye

  • @neethuevana2473
    @neethuevana2473 3 роки тому +36

    ഒരു രക്ഷയും ഇല്ല...പൊളിയായിരുന്നു...👌👌👌👌👌👌👍👍👍

  • @ajumn4637
    @ajumn4637 3 роки тому +2

    ടൈമിംഗ് അപാരം, സൂപ്പർ,കൗണ്ടർ അടിപൊളി

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 3 роки тому +263

    ഇവരാണ് ഈ ഷോയിൽ ഏറ്റവും മികച്ചത് 💯💯👌👌♥️

  • @idukkikaran195
    @idukkikaran195 3 роки тому +6

    ഇവരുടെ ഒരു സ്കിറ്റ് 3 വട്ടമെങ്കിലും കണ്ടാലേ എനിക്ക് സമാധാനംആകുകയുള്ളൂ പൊളിസ്കിറ്റ് സൂപ്പർ 👌

  • @anjanavariyath
    @anjanavariyath 3 роки тому +833

    പ്രതീക്ഷ ഒരിക്കലും തെറ്റിക്കാത്ത ടീം😍
    കൗണ്ടർ ആണ് ഇവിടെ മെയിൻ😅

  • @niyaspulikkal625
    @niyaspulikkal625 3 роки тому +2

    Counter അടിച്ചു ചിരിപ്പിക്കാനും വേണം കഴിവ്.... സമ്മതിച്ചു അണ്ണാ... ഒരു രക്ഷയും ഇല്ല.... ❤️😍😍😍😍😍😍

  • @Ziya007
    @Ziya007 3 роки тому +741

    ജഡ്ജസ് ചിരിച്ചിട്ട് നേരെ ചൊവ്വേ കേൾക്കാൻ പോലും പറ്റാത്ത ഐറ്റം 😂😂👌👌

    • @garuda8295
      @garuda8295 3 роки тому +3

      Atheenneee

    • @venugopal3521
      @venugopal3521 2 роки тому +2

      ജഡ്ജിമാരുടെ കൂവൽ ഒഴിവാക്കിയാൽ നന്നായിരുന്നു. പ്രത്യേകിച്ച് മഞ്ജുവിന്റെ.
      അരോചകം തന്നെ

  • @akumar3657
    @akumar3657 2 роки тому

    Tone change ആണ് ഇവരുടെ ഹൈലൈറ്. ഒരു രക്ഷയും ഇല്ല. സൂപ്പർ

  • @DON-kt9bm
    @DON-kt9bm 3 роки тому +175

    ഇവർ വീണ്ടും വന്നും വീണ്ടും ഒരു ഗോൾഡൻ ബംബർ
    💥🤣🤣എജ്ജാതി കൗണ്ടർ🤣🤣💥

    • @marykutty5728
      @marykutty5728 3 роки тому

      ഗോൾഡൻ ബംബർ കിട്ടിയോ???

    • @munawarprvn3194
      @munawarprvn3194 3 роки тому +2

      @@marykutty5728 kitti

    • @marykutty5728
      @marykutty5728 3 роки тому

      @@munawarprvn3194 Oh, Ok അതവർ അർഹിക്കുന്നു.

  • @remeshsahadeven4858
    @remeshsahadeven4858 2 роки тому

    എന്റെ പൊന്ന് സഹോദരന്മാരേ
    നമിച്ചിരിക്കുന്നു എത്ര കണ്ടിട്ടും മതിവരുന്നില്ല.. ഈ ഇതിഹാസ കോമഡി.
    ഒരു പാട് മോഹിച്ച് കെട്ടിയ താലി
    . ജോലി കിട്ടി പദവിയും പണവും കിട്ടിയപ്പോൾ താലി ഊരി കൂലി വേല ചെയ്ത് ഇതുവരെ പോറ്റിയ എന്റെ നെഞ്ചിൽ വലിച്ചെറിഞ്ഞ ഒരു പെണ്ണിന്റെ ഇടയിൽ മനസ്സ് തകർന്ന് ജീവിക്കുന്ന എന്റെ മനസ്സിൽ ഒരല്പം അശ്വാസം കാണുന്നത് നിങ്ങളുടെ ഈ സ്കിറ്റ് ദിവസവും കണ്ടാണ്. നന്ദി.

  • @MusicLoverBTB
    @MusicLoverBTB 3 роки тому +185

    Experience +Timing +Confidence +nalla kidilam comedy 💯💯💯👏👏👏😄😄

  • @MusicWorld-dc4vq
    @MusicWorld-dc4vq 3 роки тому +6

    ഇങ്ങനെ ചിരിപ്പിക്കല്ലേ എൻ്റെ പൊന്നോ ചിരിച്ചു ചിരിച്ചു വയ്യ 🤭🤭🤭😆😆😆😆🤣🤣🤣🤣🤣

  • @hamzuellikkal
    @hamzuellikkal 3 роки тому +31

    ഇത്രയും ചിരിച്ച വേറൊരു സ്കിറ്റ് ഇല്ല 🤣🤣🤣🤣എന്റെ പൊന്നോ ലാസ്റ്റ്‌ പഞ്ച്‌ പോയിന്റ് 😂😂🤣🤣😇😇ചിരിച്ചു ഊപ്പാട് ഇളകി 🤣🤣🤣🤣🤣🤣😜😜😜

  • @somarajanr5800
    @somarajanr5800 6 місяців тому +1

    ഹായ് 💞💞💞💞💞💞💞💞 0:43

  • @womensarea4792
    @womensarea4792 3 роки тому +67

    എന്തൊരു counter ആണ് ഇവരുടെ Skit ന് 😅😅😅

  • @sumeshp4597
    @sumeshp4597 3 роки тому +1

    Oru rakshayumillatha counters..nalla timing ulla kalakaranmar...

  • @seenathseenath8865
    @seenathseenath8865 3 роки тому +27

    സൂപ്പർ അടിപൊളി എന്തായാലും നസീർ പൊട്ടി ചിരിച്ചു അത് മതി 👍👍👍👌👌👌👌🥰😘

  • @rajeev1976nair
    @rajeev1976nair 2 роки тому +2

    Ayyoo eswara etharayum super comedy 🤣 ethuvara kandathil super 👌

  • @kudka875
    @kudka875 3 роки тому +120

    😂😂😂😂😂എന്റമ്മോ.. ഒരു സ്കിറ്റ് കണ്ട് ഇത് വരെ ഞാൻ ഇത്രയും ചിരിച്ചിട്ടില്ല.. ഇതെന്റെ അമ്മോ വേറെ ലെവൽ 😂😂😂😂 അയ്യോ.. കണ്ണീന്ന് വെള്ളം വന്ന് പോയി.. പൊളി ചേട്ടന്മാരെ.. 💗

    • @mohammedmansoor7365
      @mohammedmansoor7365 3 роки тому +3

      അപ്പോ ഇവരുടെ മുമ്പത്തെ സ്കിറ്റ് ഒന്നും കണ്ടില്ലേ?

    • @kudka875
      @kudka875 3 роки тому +1

      @@mohammedmansoor7365 കണ്ടു.. But അതുക്കും മേലെ ആണ് ഇത്

    • @akshaychikkuchikku9160
      @akshaychikkuchikku9160 3 роки тому

      Ith comedi ayirunno

  • @lisvlogs5245
    @lisvlogs5245 3 роки тому +7

    പരസ്പരമുള്ള കൗണ്ടറടികൾക്ക് മുന്നിൽ ചിരിക്കാതെ പിടിച്ചു നിന്നവർക്ക് ഒരു കുതിരപ്പവനിരിക്കട്ടെ..!

  • @sunithashaji2097
    @sunithashaji2097 3 роки тому +18

    എന്റെ പൊന്നു ചേട്ടന്മാരെ ഒരു രക്ഷയുമില്ലാത്ത കോമഡി . സമ്മതിച്ചു. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ടീം 😍😍😍😍😍👌👌👌👌🥰🥰🥰🥰

  • @maheswarif1160
    @maheswarif1160 3 роки тому +4

    എൻ്റമ്മേ ചിരിച്ച് ചിരിച്ച് ഒരു വഴിയായി .... എന്തൊരു കോമഡിയാ നിങ്ങളുടേത് ...🥰🥰🥰😘😘😘😘😘

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 роки тому +18

    ഈ പ്രോഗ്രാം കണ്ടിട്ട് ചിരിച്ചുവല്ലവരും മരിക്കുമോ എന്തോ 🙄🤣🤣🤣🤣🤣🤣സൂപ്പർ

  • @misriyapc612
    @misriyapc612 3 роки тому +4

    ഞാൻ മുടിഞ്ഞ ഒരു മുതലാളിയാ..... 🤣🤣🤣🤣പൊളിച്ചു.......

  • @moneybuzz2246
    @moneybuzz2246 3 роки тому +19

    ഇപ്പൊ njan ഇവരുടെ ഫാൻ ആണ് ♥️

  • @shuhaibkm346
    @shuhaibkm346 2 роки тому

    Judgement പൊളി....... നല്ല പോത്സാഹനമുണ്ട്

  • @smithamp6071
    @smithamp6071 3 роки тому +7

    Ippol eniku ettavum ishtamulla team... 👍👍👍👍

  • @Sabariiiiiiiiii._
    @Sabariiiiiiiiii._ 2 роки тому +4

    തുടക്കം മുതൽ ഒടുക്കം വരെ ഫുൾ കോമഡി ❤️❤️❤️❤️

  • @geetapolozun8815
    @geetapolozun8815 3 роки тому +15

    Sooooper!!!! No words to explain, amazing👍😍🤩

  • @arunjithkr2611
    @arunjithkr2611 2 роки тому +1

    Ith ethra kandalum mathiyavilla. Ethra aayalum no boring💕💕❤

  • @rjyt9
    @rjyt9 3 роки тому +32

    😂😂😂😂😂😂Last dialogue mugyam bigileeeee

  • @nihashh3667
    @nihashh3667 3 роки тому +3

    ഇ പരുപാടിയിലെ സൂപ്പർ രണ്ട് കലാകാരൻമാർ ഇവർ വന്നാൽ ചിരിക്കാത്തവർ വരെ ചിരിച്ച് പോകും

  • @studycorn1313
    @studycorn1313 3 роки тому +5

    ഒരു രക്ഷയും ഇല്ല.. ചിരിച്ചു ചിരിച്ചു ഒരു ലെവൽ ആയി.. aa പച്ച കളർ ഷർട്ട് ധരിച്ച മനുഷ്യനെ എൻ്റെ ഓർമയുള്ള കാലം മുതൽ കാണുന്നതാണ്. സിനിമയിൽ ഒക്കെ എത്തി രക്ഷപ്പെട്ടു പോകേണ്ട മനുഷ്യൻ ആണ്.. 😊 ഒന്നും പറയാൻ ഇല്ല സ്കിറ്റ് അടിപൊളി 👍

  • @DI-ke3bg
    @DI-ke3bg 3 роки тому +1

    പൊളി കൌണ്ടറുകളും, ടൈമിങ്ങും പിന്നെ വോയിസ്‌ മോഡ്ലേഷൻ സൂപ്പർ 👍👍👍👍

  • @ajojose7294
    @ajojose7294 3 роки тому +13

    എന്റെ പൊന്നാശാനേ.. നമിച്ചു.. 🙏 തകർത്തു... 🤣🤣🤣🤣🤣🤣🤣🤣🤣💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯ഒന്നും പറയാനില്ലേ.......

  • @sabukv9977
    @sabukv9977 2 роки тому

    അടിപൊളി.... നല്ല. ആശയം....ഷാജി. വിനോദ്...... ഇവരുടെ... കോമഡി...... സൂപ്പർ.. അഭിനന്ദനങ്ങൾ........

  • @ManjuManju-lc6eb
    @ManjuManju-lc6eb 3 роки тому +37

    കഴിവുള്ള നല്ല കലാകാരൻ മാർ. സിനിമയിൽ കയറാൻ 1000%കഴിവുള്ളവർ.

    • @onekerala8879
      @onekerala8879 3 роки тому

      അത് തന്നെ

    • @noufalnoufal8521
      @noufalnoufal8521 2 роки тому +1

      പക്ഷെ.. സിനിമയിൽ ഇങ്ങനെ തുടർച്ചയായി കോമഡി ഉണ്ടാകില്ല.. സീരിയസ് കഥാപാത്രം കൂടി ഉണ്ടാകുമ്പോ ഇത്ര ചിരി വരില്ല

  • @poornimajohn7299
    @poornimajohn7299 3 роки тому +1

    Super team..... adipoly ..oru rekshayum illa...iniyum orupad chiripikanum, bumper adikanum kazhiyate.....good luck 👍😍👏👏👏👏👏

  • @sathya993
    @sathya993 3 роки тому +15

    5:29 സ്കിറ്റ് കളിച്ച ചേട്ടനും ചിരിച്ചുപോയി

  • @akhilamgeorge3158
    @akhilamgeorge3158 3 роки тому +4

    "കവിതകൾ ആണല്ലോ ഇവരുടെ മെയിൻ" 👈😁✌

  • @naznazi4774
    @naznazi4774 3 роки тому +12

    ഇവരൊരു സംഭവം ആണല്ലോ.. എന്തൊരു കോമഡി ആണ് അയ്യോ 😂😂😂😂

  • @mellubro9533
    @mellubro9533 2 роки тому +1

    നസീർഇക്കയുടെ ചിരി എന്റെ പൊന്നേ ഇക്ക ഇഷ്ടം 😄💕

  • @sugandhie9295
    @sugandhie9295 3 роки тому +8

    ഡബ്ലിയു ദുർബലൻ മുടിഞ്ഞ വരവാണല്ലോ!👍👍👍 സൂപ്പർ ,സൂപ്പർ

    • @rejianil6489
      @rejianil6489 3 роки тому +2

      ചാമ്പ്യൻസ് ഓഫ് കൗണ്ടേഴ്സ്.......

  • @bindhusuju9253
    @bindhusuju9253 3 роки тому

    Ithupole chiripikunna thamasa ningalku mathrame pattathulloo cheiyan suuuuper super super

  • @arunkattappana4913
    @arunkattappana4913 3 роки тому +90

    😂😂😂🤣 ഇതിന് ബമ്പർ ഒന്നും കൊടുത്താൽ പോരാ ..ഇജ്തി ഐറ്റം 🤣🤣😅 ചിരിച്ചെന്റെ സെന്റർബോൾട്ടിളകി 😂😂😂

    • @jaanysworld1295
      @jaanysworld1295 3 роки тому +6

      Golden bumber ആണ് കിട്ടിയത്

  • @kkabdulvahab
    @kkabdulvahab 3 роки тому +4

    അടിപൊളി..Super performance as always . Good luck and keep going👍

  • @nigeeshp5517
    @nigeeshp5517 3 роки тому +8

    ഇവർ ഒത്താൽ ചിരി പൂരം 👌

  • @vahabashavahabsha1239
    @vahabashavahabsha1239 3 роки тому +18

    നമസ്കാരം ,കലാകാരൻമാർ ആണെന്ന്‌ വിണ്ടും വിണ്ടും തെളിയിച്ചിരിക്കുന്നു ,അഭിനന്ദനങ്ങൾ*👏👏👏🙏🙏🙏

  • @hamdarashidk.k8440
    @hamdarashidk.k8440 3 роки тому +29

    ആ കാർത്തിക് ഏട്ടന് ഇരിക്കാൻ oru സ്ഥലം കൊടുക്കണം plssss

  • @neenajayakrishnan1931
    @neenajayakrishnan1931 2 роки тому +1

    എത്ര കണ്ടാലും മതിയാവില്ല.

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 3 роки тому +32

    ഇന്നലെ കണ്ടു ടീവിയിൽ, എന്നാലും ഇന്ന് ഫോണിലും കാണുന്നു 😂😂👍

  • @ashrafpathur4849
    @ashrafpathur4849 3 роки тому +2

    സൂപ്പർ പെർഫോമൻസ്....
    ഈ ടീമിന്റെ എല്ലാ സ്കിറ്റും No:1... 👍🌹

  • @muthupopzy3340
    @muthupopzy3340 3 роки тому +12

    എന്റെ പൊന്നോ ചിരിച്ചൊരു വഴിക്കായി 😂😜

    • @muthupopzy3340
      @muthupopzy3340 3 роки тому

      @Qatar Living
      അനകെന്തോ കുഴപ്പമുണ്ട് 😜

  • @jaseenashameer1967
    @jaseenashameer1967 2 роки тому +1

    ഏറ്റവും നല്ല ടീം.. All the best

  • @vishnunarasimha2094
    @vishnunarasimha2094 3 роки тому +6

    നല്ല കലാകാരന്മാർ..........❤️

  • @premlalvs9659
    @premlalvs9659 2 роки тому +1

    ഈ ടീമിന്റെ എല്ലാ സ്കിറ്റുകളും വളരെ നല്ലത്. കണ്ടത് തന്നെ ആവർത്തിച്ചു കാണുന്നു. ആ ചെറിയ ആൾ അപാരം. പേര് ഓർമ വന്നില്ല 👍👍👍👍👍

  • @kvshobins9820
    @kvshobins9820 3 роки тому +13

    00:47 ചിരി പിടിച്ചു നിർത്താൻ പറ്റാതെ സാബു ബസ്സർ അടിച്ചു 😀😀😀😀😀😀😀

  • @faisalhameed9741
    @faisalhameed9741 3 роки тому +7

    ഇവരെ കാണുമ്പോൾ തന്നെ ചിരിച്ചു തുടങ്ങും സൂപ്പർ ജോഡി