വിധികർത്താക്കളെ ശെരിക്കും തൃപ്തിപെടുത്തിയ ഒരു പെർഫോമൻസ് | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка

КОМЕНТАРІ • 628

  • @fayadrafan2582
    @fayadrafan2582 2 роки тому +689

    ഇത്രയും മതിമറന്നു ചിരിക്കാനുള്ള കോമഡി ഈ ടീമിൽ നിന്നെ കേട്ടീട്ടുള്ളു.അശ്ലീലം കലരാത്ത പുതുമയുള്ള കോമഡിയുമായി എത്തുന്ന ബംബർ വീരന്മാർ👍🏻👍🏻👍🏻

  • @AJRASShining
    @AJRASShining 2 роки тому +450

    ഈ ചേട്ടൻമാർ എങ്ങനെ ഒപ്പിക്കുന്നു ഇതൊക്ക. തുടക്കം തൊട്ട് അവസാനം വരെ ഒരേ പൊളി❤️👍👍👍💪🏻✌🏻🌺💐🌺

  • @jobinkarett1438
    @jobinkarett1438 2 роки тому +375

    ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ലാതെ എത്ര മനോഹരമായി തുടക്കം മുതൽ ഒടുക്കം വരെ നമ്മളെ ചിരിപ്പിച്ചു....
    നമിച്ചണ്ണന്മാരെ... 💐💐

  • @anandakrishnanr2771
    @anandakrishnanr2771 2 роки тому +318

    ഈ പരിപാടിയിലെ No 1 കലാകാരന്മാർ👌🏻💯

  • @beenajoseph.
    @beenajoseph. 2 роки тому +163

    ഈ രണ്ടു മനുഷ്യമ്മാരോട് ജഡ്ജസ്സ് എന്തേലുമൊന്നു ചോദിച്ചാ എന്തൊരു വിനയം എളിമ പക്ഷേ തട്ടേ കേറിയാ മട്ടുമാറും 🤗♥️

  • @saneeshsanu1380
    @saneeshsanu1380 2 роки тому +128

    ഇവരുടെ ആ ടൈമിങ്ങ് ആണ് വേറെ ലെവൽ. കേട്ടിട്ടുള്ള തമാശയാണെങ്കിലും അതിലും ഇവര് ചിരിപ്പിക്കും.👌😍👌

  • @StreatPhotograhy
    @StreatPhotograhy 2 роки тому +230

    നസീർക്ക അറിയാണ്ട് ചിരിച്ചു പോയി എന്നിട്ട് മൂക്ക് തടവി അറിയാത 😂😂😂 ഉഗ്രൻ പെർഫോമൻസ് ❤❤💕💕💕🔥🔥🔥

  • @sajeevanpb
    @sajeevanpb 2 роки тому +312

    മനസ്സറിഞ്ഞു ചിരിക്കണമെങ്കിൽ ഇവന്മാർ വരണം.. 🥰🥰👌👌

    • @vijithamanisankark1742
      @vijithamanisankark1742 2 роки тому

      👍

    • @Speakonlytruth9406
      @Speakonlytruth9406 2 роки тому +1

      എവൻ മാർ മര്യാദ യ്ക്കു പറയെടെയ്

    • @sajeevanpb
      @sajeevanpb 2 роки тому

      @@Speakonlytruth9406 ഇതിൽ എവിടെ ആണ് മര്യാദ കേട്

  • @nishadnishad2201
    @nishadnishad2201 2 роки тому +518

    ഇവരുടെ പ്രോഗ്രാം വരാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആണ് അല്ലെ മക്കളെ.. 💪🏼

  • @febasworld....183
    @febasworld....183 2 роки тому +436

    നന്നായി ചിരിച്ചു ഞാൻ കലക്കി ഇതുപോലെത്തെ അടിപൊളി skittu മായി ഇനിയും വരണം ❣️❣️❣️❣️❣️❣️❣️
    ❣️❣️❣️❣️❣️❣️❣️

    • @rirovlogs8484
      @rirovlogs8484 2 роки тому

      ua-cam.com/video/iBZ3y8EGp6c/v-deo.html🙏🙏🙏

    • @Whiskerwild
      @Whiskerwild 2 роки тому +4

      താനെന്തിനാ ചിരിച്ചു കലക്കിയെ???
      😅😅😅

    • @febasworld....183
      @febasworld....183 2 роки тому +2

      @@Whiskerwild ഞാൻ എന്ന് എഴുതിയടുത് ഒരു full stop ഇട്ടു എന്ന് കരുതി വായിച്ചാൽ മതി 😊😊😊

    • @Whiskerwild
      @Whiskerwild 2 роки тому

      @@febasworld....183 ബുദ്ധിമുട്ടാണ്!!

    • @Whiskerwild
      @Whiskerwild 2 роки тому

      @@febasworld....183 ദീപാവലി ആശംസകൾ സുഹൃത്തേ

  • @manjubabu9600
    @manjubabu9600 2 роки тому +108

    വിനോദ് ഏട്ടന്റെ പ്രോഗ്രാം കുവൈറ്റിൽ ഇരുന്ന് കാണുവാൻ ഉള്ള ഭാഗ്യം എനിക്കും ഉണ്ടായി അദ്ദേഹത്തിന്റെ നാട്ടുകാരിയായതിൽ അഭിമാനിക്കുന്നു. ബംബർ ചിരി സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ വിനോദ് ചേട്ടൻ ഫസ്റ്റ് എപ്പിസോഡ് മുതൽ കാണാറുണ്ട് ഗോഡ് ബ്ലെസ് യു വിനോദ് ചേട്ടാ🌹🌹🌹

    • @nfouresnfoures9616
      @nfouresnfoures9616 2 роки тому

      Good

    • @shyjupulinthara
      @shyjupulinthara 2 роки тому

      കുവൈറ്റ് കാരി

    • @bibinprasad9743
      @bibinprasad9743 2 роки тому

      Aiyyo njanum kuwaitil irunnu vinodettante nattukaran. (Charalkkunnu)🥰🥰

    • @sahayi3469
      @sahayi3469 2 роки тому

      @@bibinprasad9743 അപ്പോ നിങ്ങള് കുടുംബക്കാരായി

    • @JibuMathew-vw5si
      @JibuMathew-vw5si 7 місяців тому

      Hi manju

  • @minipk9316
    @minipk9316 2 роки тому +582

    ഈ പ്രോഗ്രാമിലെ ഏറ്റവും ഇഷ്ടപ്പെട്ട ടീമാ ഇവർ . Super

  • @TipTop_power_CG
    @TipTop_power_CG 2 роки тому +139

    *ഇവരെ കൊണ്ടേ പറ്റു ഇതുപോലത്തെ അടിപൊളി Item* ......
    *പൊളി Skit ആയിരുന്നു* .....
    🔥🔥🔥🤩🤩😂

  • @ikkudhilu9659
    @ikkudhilu9659 2 роки тому +101

    Double meaning ഇല്ലാതെ നിഷ്കളങ്ക ഹാസ്യത്തിലൂടെ വളരെ സിമ്പിളായി ബംബർ അടിക്കുന്ന കലാകാരൻമാർ 🤩

    • @techfacts424
      @techfacts424 2 роки тому

      Oru doubt
      What is double meaning comedy??

    • @ikkudhilu9659
      @ikkudhilu9659 2 роки тому +3

      ഇതുവരെ അറിഞ്ഞൂടെ,എന്നാ ഇനി അറിയണ്ട

    • @devika2588
      @devika2588 2 роки тому

      @@ikkudhilu9659 😎😎😎😎😎😎😎😎

  • @beemabeegum2390
    @beemabeegum2390 Місяць тому +1

    എത്ര തവണ കണ്ടു എന്നറിയില്ല എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു😁
    ചിരിക്കാൻ ഒരുപാട് ഇഷ്ടമാണ് എനിക്ക് ചിരിപ്പിക്കുന്നവരെ അതിലും ഇഷ്ടമാണ് 😊
    ഷാജിയേട്ടനും വിനോദ് ഏട്ടനും തകർത്തു👌🏻

  • @thefootballlover1742
    @thefootballlover1742 2 роки тому +124

    ഷാജി ചേട്ടനും,വിനോട് ചേട്ടനും കൂടി നന്നായി പെർഫോമൻസ് ചെയ്തു,രണ്ടുപേരും തമ്മിൽ നല്ല കോംബോയാണ്... 💥💥💥

  • @lillypj4018
    @lillypj4018 2 роки тому +51

    ഇവർ ശരിക്കും പ്രതീക്ഷിക്കുന്ന വിധത്തിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. ഇനിയും ഇതുപോലുള്ള performance നു വേണ്ടി കാത്തിരിക്കുന്നു.👌👌

  • @SBKTALKZ
    @SBKTALKZ 2 роки тому +48

    ഇവർക്ക് മാത്രം ഇത് എങ്ങനെ സാധിക്കുന്നു..... വേറെ ആരും ഇവരെപ്പോലെ ഇല്ല.....വന്നതെല്ലാം ബമ്പറും ഗോൾഡൻ ബംബർ ഉം മാത്രം.....

  • @anandu1792
    @anandu1792 2 роки тому +73

    അവസാനം പറഞ്ഞത് കലാകാരൻമാരുടെ ഇപ്പോഴത്തെ അവസ്ഥ ആണ് 😢

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    ഷാജി ചേട്ടൻ & വിനോദ് ചേട്ടൻ കിടു ടീം... എന്റെ ഇഷ്ട ടീമുകളിൽ ഒന്നാണ് ഇവരുടേത്... പെർഫോമൻസ് പൊളിച്ചു 👌👏💯😍❤

  • @nirmalasuresh9687
    @nirmalasuresh9687 2 роки тому +14

    ഒരു രക്ഷയും ഇല്ല 👌👌👌.. കുടുക്കാച്ചി പെർഫോമൻസ് 💯💯💯💖💖💖.. ഇവര് പൊളിയാ.. ഇവരെ കാണുമ്പോൾ തന്നെ ചിരിവരും 😄😄😄

  • @jayeshjayan9016
    @jayeshjayan9016 2 роки тому +57

    Shaji chettanum vinod chettanum polichu😁😁🥰🙌

  • @neethuevana2473
    @neethuevana2473 2 роки тому +18

    ഇവരുടെ skit കാണാൻ പൊളിയാണ്....നല്ല രസമുണ്ട്...😊😊😊😊👌👌

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 2 роки тому +196

    സൂപ്പർ പ്രോഗ്രാം മാവേലിക്കര ക്കാരുടെ അഭിമാനം 😍😍❤️❤️

    • @gopikagopalan8685
      @gopikagopalan8685 2 роки тому +1

      mavelikkara...........

    • @DTBB2021
      @DTBB2021 2 роки тому

      ua-cam.com/video/SUSyZCYtvCg/v-deo.html

    • @DTBB2021
      @DTBB2021 2 роки тому

      @@gopikagopalan8685 ua-cam.com/video/SUSyZCYtvCg/v-deo.html

  • @harishkumarvu
    @harishkumarvu 2 роки тому +4

    ഒരു രക്ഷയുമില്ല !
    ഇവരുടെ സ്കിറ്റ് ചിരിക്കാതെ ഇരുന്നു മുഴുവൻ കാണുന്നവർക്കു ഒരു കുതിരപ്പവൻ !
    ക്ളൈമാക്സ് തട്ട് പൊളിപ്പൻ !
    ഹോ, ചിരിച്ചു ഒരു വഴി ആയി

  • @sonimarajesh9291
    @sonimarajesh9291 2 роки тому +17

    ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ടീം ഷാജി ചേട്ടനും വിനോദ് ചേട്ടനും 👌👌👌👌

  • @subisam4478
    @subisam4478 2 роки тому +13

    ഇവരെക്കൊണ്ട് തോറ്റു എപ്പോ വന്നാലും ചിരിപ്പിച്ചു കൊല്ലും 👌👌❤❤

  • @aswanik3274
    @aswanik3274 2 роки тому +499

    Body shaming ഇല്ലാതെ എങ്ങനെ നല്ല കോമഡി ഉണ്ടാക്കാം എന്ന് star magic കാർ ഒക്കെ ഇത് കണ്ട് പഠിക്കണം...

  • @cooljayanth2449
    @cooljayanth2449 2 роки тому +18

    കേട്ടിട്ടുള്ള കോമഡി ആയാൽ പോലും ഈ ടീമിന്റെ കയ്യിൽ കിട്ടിയാൽ അത് വെറൈറ്റി ആകും. ചിരിപ്പിച്ചു കൊല്ലും 🥰🥰🥰🥰

  • @Hjkioofti99o
    @Hjkioofti99o 2 роки тому +7

    ഇവർ ചുമ്മാ വന്നു കാര്യം പറഞ്ഞാലും ചിരി വരും. അമ്മാതിരി ടൈമിംഗ് ആണ് രണ്ടിനും.😅 സൂപ്പർ

  • @THCV20
    @THCV20 2 роки тому +47

    :- "ഡ്രൈവിങ് ലൈസെൻസ് ഉണ്ടോ...കയ്യിൽ "
    :-"ഞാൻ ലൈസൻസ് തന്നിട്ട് റൂം എടുത്തിട്ടു ഓട്ടോ ഓടിച്ചു കളിക്കാൻ വന്നതല്ല...
    😂😂😂
    3:36

  • @StraightenedCurve
    @StraightenedCurve 2 роки тому +5

    ചേട്ടമ്മാരെ കിടുക്കി... ശ്രദ്ധിക്കണം കൊനഷ്ട് മറുപടികൾ ഒരേ വിഷയത്തിൽ ഒരുപാട് എണ്ണം continues ആയി വരുമ്പോൾ ആസ്വദനം കുറയുന്നു. പ്രാസം ചേർത്ത് ഒന്നോ രണ്ടോ... അതിൽ കൂടുന്നതിനു മുന്നേ വിഷയം മാറ്റിയാൽ .ഒന്നുകൂടി കെങ്കേമം 👍.
    നന്നായിട്ടുണ്ട് 👌👌

  • @nikhilmonachan1585
    @nikhilmonachan1585 2 роки тому +5

    Adipoli ennu paranjaal evaraanu ...mavelikkarayude abhimanam...❤️❤️🥰🥰🥰🥰💞

  • @shereefv4820
    @shereefv4820 2 роки тому +2

    ഇവരുടെ തനി നാടൻ സംസാരമാ കൂടുതൽ കോമഡിയായി മറ്റുള്ളവരെ ചിരിപ്പിക്കാൻ പറ്റുന്നത്

  • @absc_03
    @absc_03 5 місяців тому +2

    1:17
    🤣🤣🤣

  • @faseelthasni2955
    @faseelthasni2955 2 роки тому +27

    മണത്തിൽ ചുഗു 😂😂😂😂😂😂

  • @miracle3687
    @miracle3687 2 роки тому +18

    Super combo
    Performance superb 👏👏👏

  • @Stains_George_Benny
    @Stains_George_Benny 2 роки тому +6

    സ്ഥിരം ബംബർ അടിക്കുന്ന ചില കൂട്ടുകെട്ടുകൾ ഇടക്ക് വച്ച് അല്പം താഴ്ന്നു പോയപ്പോഴും, വന്ന അന്ന് മുതൽ ഇന്നുവരെ അതേ ഓളത്തിൽ തുടർന്നു പോകുന്ന ഒരു ഒന്നൊന്നര കോമ്പോ ആണ് ഷാജി ചേട്ടൻ & വിനോദ് ചേട്ടൻ കോംബോ ❤️🔥. ഇവരുടെ പരിപാടിയിൽ ചിരിക്കാൻ വക ഉണ്ടാകുമെന്ന് ഉറപ്പാണ് 🤣👌

  • @prince_antony
    @prince_antony 2 роки тому +6

    ഞാനേ… റൂമിപ്പവെടുത്തിട്ട് പുറത്ത് വരെ പോകും….
    റൂമിൽ ‘പെടുത്തിട്ട്’ അങ്ങനെ പൊറത്ത് പോകാൻ ഒക്കത്തില്ല, മുട്ട്കാല് ഞാൻ തല്ലിയൊടിക്കും…. 😁
    Vinod-Shaji chettanz combo always poli….. 👌🏻

  • @jahamgeera1251
    @jahamgeera1251 2 роки тому +2

    നിലവാരം താഴോട്ട് പോകാതെ രണ്ടുപേരും ശ്രദ്ധിക്കുക... ഒരുപാട് ഇഷ്ടം അതോണ്ടാണേ

  • @harisabdulsamad4162
    @harisabdulsamad4162 2 роки тому +5

    Best team ആണ് സൂപ്പർ counter
    Timing performance 💯💯💯💯💯😍😍😍😍😍😍😍😍

  • @seenathaliyar1475
    @seenathaliyar1475 2 роки тому +1

    Wow super.... Polichu👍🏻

  • @яукєя
    @яукєя 2 роки тому +1

    കിടുക്കി. പുതിയ പുതിയ ആശയങ്ങൾ. നമിച്ചു. അഭിനന്ദനങ്ങൾ.

  • @sushanthk1838
    @sushanthk1838 2 роки тому +6

    രണ്ടുപേരും പൊളി 👌👌

  • @abdulnazart6443
    @abdulnazart6443 2 роки тому +2

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...ഇവർ ഒരു പ്രത്യേക കോമ്പിനേഷനാണ്; ഒരു രക്ഷയുമില്ല!

  • @jayasuresh7279
    @jayasuresh7279 2 роки тому

    എല്ലാം ഒന്നിനൊന്നു മെച്ചം 🙏🙏🙏🌹🌸🏵️💕💕💕💕💕superb.... പ്രാർത്ഥനകൾ shaji and vinod 🌹🌸🏵️💕

  • @soumiyar659
    @soumiyar659 2 роки тому +6

    അയ്യോ ചിരിച്ചു ചത്തു ഇനിയും ഇതു പോലെ പ്രദീക്ഷിക്കുന്നു

  • @crazy-ui7dx
    @crazy-ui7dx 2 роки тому +41

    മനോരമ ലോൺ എടുക്കേണ്ടി വരും
    ഈ ബമ്പർ വീരമാൻ കാരണം.... ❤

  • @sukumaranm2142
    @sukumaranm2142 2 роки тому

    ഓരോ മുട്ടിനും കൗണ്ടർ തമാശകൾ നിറഞ്ഞ പ്രോഗ്രാം ആണ് കേട്ടോ.സൂപ്പർആണ് കേട്ടോ.

  • @nizamnizam6166
    @nizamnizam6166 2 місяці тому +1

    .9.30ന് ഈ പരുവാടി കാണാൻ ഇരിക്കും ഇപ്പോൾ അവിടെ ഇരിക്കുന്നവരുടെ കഥാപ്രസംഗം തിരുമ്പോൾ.10. മണി കഴിയും അപ്പോൾ തന്നെ. ടീവി ഓഫ് ചെയ്യും 😮😮

  • @bijulaluppanvila525
    @bijulaluppanvila525 2 роки тому

    സ്കിറ്റ് പോളി ഒരു രക്ഷയും ഇല്ല... രണ്ടാളും തകർത്തു

  • @athiranarayanan389
    @athiranarayanan389 2 роки тому +2

    Etavum estam ulla oru team anu ...nalla comedy...good comedians.orthuchirikan nalla comedykal..waiting for more.golden bumber kittan yogyata ulla skits anu ellam

  • @saranjithka3922
    @saranjithka3922 2 роки тому +1

    ഇവർ എന്നു വന്നാലും ചിരിപ്പിച്ചു കൊല്ലും

  • @aromalpashokan7277
    @aromalpashokan7277 2 роки тому +30

    ഇവരുടെ സ്കിറ്റ് കാണാൻ മാത്രം ഈ പരുപാടി കാണുന്നവർ ഒണ്ടോ? തകർപ്പൻ സ്കിറ്റ് 😂🔥🔥

    • @kvshobins9820
      @kvshobins9820 Рік тому

      ഇവരുടെ മാത്രവേ കാണൂ ❤😊😂

  • @sumeshp4597
    @sumeshp4597 2 роки тому +2

    Ettavum kooduthal wait cheyyunnathu ee teaminte perfomance kaanan veendiyanu..sudhahasyathinte raajakanmar...

  • @royvarghese70
    @royvarghese70 2 роки тому +1

    പറയാൻ വാക്കുകളില്ല അണ്ണന്മാരെ... ഇങ്ങനെ കോമഡി പറയാൻ എങ്ങനെ സാധിക്കുന്നു... ഏറ്റവും നല്ല team നിങ്ങളാണ് 👍👍👏🏻👏🏻👏🏻

  • @subisubiknp1530
    @subisubiknp1530 Рік тому +1

    4:05 ബ്രഹ്മശ്രീ..😊😊😊

  • @merlinchacko5514
    @merlinchacko5514 2 роки тому +1

    ഇവർക്ക് എങ്ങനെ നമ്മളെ ഇങ്ങനെ ചിരിപ്പിക്കാൻ പറ്റണു 🥰🥰🥰😄😄😄😄😄😄എപ്പോ വന്നാലും ചിരിപ്പിച്ചു കൊല്ലും 👏👏👏

  • @sujatharugminiamma6771
    @sujatharugminiamma6771 2 роки тому +1

    എത്ര അനായാസമാണവരുടെ അവതരണം. നല്ലതുപോലെ ചിരിച്ചു.

  • @harshaachu29
    @harshaachu29 2 роки тому +1

    Eswaraa oru rekshayumilla chirichu maduthu

  • @arshadarshu3232
    @arshadarshu3232 2 роки тому +3

    പൊളി പൊളി ഒരു രക്ഷയും ഇല്ല🥰🥰🥰

  • @Wishes9
    @Wishes9 2 роки тому +1

    Poli chettanmare

  • @ameyarajagopal6036
    @ameyarajagopal6036 2 роки тому +4

    Best Skit❤❤best artists ❤❤chirichu chirichu.... 👌👌👌👌

  • @jollyfrancis8749
    @jollyfrancis8749 2 роки тому +6

    ഈ പരിപ്പാടിയിലെ ബെസ്റ്റ് കൊമേഡിയൻമ്മാർ

  • @anoopchandran9952
    @anoopchandran9952 2 роки тому

    Miss u both....hope u both come soon with next super bumber skit to the front of audience.....Vinod etta shaji chetttaaaaaa orayiram ummmmha randalkum for ur performance....pinne Dubail programe cheythu ennu arinju iniyum uyaraghalil parakan dheivam anugrahikatte...epozhum prarthana undavum enteyum kudumbathinteyum...all the best

  • @teenajohnson6875
    @teenajohnson6875 2 роки тому +1

    Polichu

  • @shefeekshefeekpaathu3718
    @shefeekshefeekpaathu3718 2 роки тому

    Oru rekshaymilla polichadukiya performance..Super combinationum..

  • @anzkariyodaneesh9028
    @anzkariyodaneesh9028 2 роки тому +2

    ഇവരുടെ കോമഡി അത്ര പോര.. പൊങ്കാല ഇടാൻ വരണ്ട..😊കണ്ണ് തട്ടാതിരിക്കാൻ വേണ്ടി പറയുന്നതാ.. 😂👏❤സൂപ്പർ ടീം..

    • @SabuXL
      @SabuXL 2 роки тому

      😂🤗🤝

  • @ichuirshadichuirshad4120
    @ichuirshadichuirshad4120 2 роки тому +3

    ശരിക്കും പറഞ്ഞാൽ ഇവരുടെ skit കാണാൻ ഞാൻ കട്ട waitting ആയിരുന്നു 💥💥💥

  • @neethuspets5944
    @neethuspets5944 2 роки тому

    നല്ലൊരു സ്കിറ്റ് രണ്ടാളേം ഒരുപാട് ഇഷ്ട്ടമാണ് ❤️❤️ഇനിയും നല്ല സ്കിറ്റുമായി വരണം. 👏👏👏👏👌

  • @Dong_Hwa23
    @Dong_Hwa23 2 роки тому +4

    Super jodi. Evarude ella skitum super duper.

  • @Lovely_Baby-Gguk.7
    @Lovely_Baby-Gguk.7 2 роки тому +2

    സൂപ്പർ പൊളിച് 👌👌😍😍

  • @Life_love_0
    @Life_love_0 2 роки тому +2

    *ഇവന്മാർ* *ഒരു* *കില്ലാടിതന്നെ*
    😁
    *'ബമ്പർ'* എന്നും ഇവരുടെ
    ഒരു ഇത് ആണ്
    🎈🎈🎈

  • @sudheeshksudhee5653
    @sudheeshksudhee5653 2 роки тому +6

    സൂപ്പർ പെർഫോമൻസ് 👍👌

  • @TipTop_power_CG
    @TipTop_power_CG 2 роки тому +24

    എല്ലാര്ക്കും ദീപാവലി ആശംസകൾ...🔥🔥😌

    • @Whiskerwild
      @Whiskerwild 2 роки тому

      ദീപാവലി ആശംസകൾ

  • @ancyarasheed4092
    @ancyarasheed4092 2 роки тому +29

    ഞാൻ ചിരിച്ചു മരിച്ചു 😂😂😂😂😇😇😇 പൊളി lodge 🥳😂😂😂😂

  • @woodandmetalwork9977
    @woodandmetalwork9977 2 роки тому +1

    ചിരിച്ചു മടുത്തു

  • @ziyaazi4365
    @ziyaazi4365 2 роки тому +14

    ഇവരുടെ skit മാത്രം നോക്കുന്നവരുണ്ടോ ഞാൻ ഇവരുടെ skit മാത്രമേ നോകാറുള്ളു

  • @majeedm2909
    @majeedm2909 2 роки тому +3

    Thumbnail കണ്ടപ്പോയെ ഉറപ്പായി ഒരു Bumbur💥

  • @sajaykumar8895
    @sajaykumar8895 2 роки тому +1

    അടി പൊളി👏👏👏

  • @sambhuc6507
    @sambhuc6507 2 роки тому +1

    Anyayam anna Anyayam... Pwoli .. 💖💖

  • @mvrajendran5733
    @mvrajendran5733 2 роки тому

    കണ്ടാലും കണ്ടാലും മതിവരില്ല... സൂപ്പർ

  • @Cristiano7-h6q
    @Cristiano7-h6q 2 роки тому +2

    ഷാജി വിനോദ് പൊളിച്ചു മക്കളെ അടിപൊളി സൂപ്പർ സൂപ്പർ

  • @sadhgamayaaami5290
    @sadhgamayaaami5290 2 роки тому +1

    നിങ്ങളുടെ ഒരു performance വേണ്ടി കട്ട വെയ്റ്റിംഗ് ആണ് എല്ല performance super

  • @ajay_motorider
    @ajay_motorider 2 роки тому

    Poli..ivarde team anu super

  • @ismail4073
    @ismail4073 2 роки тому +1

    Evarude yakshiye pidikkan pookunna comedy superraaaaa

  • @bindusunilkumar1009
    @bindusunilkumar1009 2 роки тому +1

    Ivaroru sambhavam aanu ketto, oru rakshayumilla. Chirippichu oru vazhikkaakkum. 😀😀😀😀😂😂😂😂😂.

  • @AtoZ76411
    @AtoZ76411 2 роки тому +5

    ഇവരുടെ പെർഫോമൻസ് അസാധ്യം ആണ് 😁😁

  • @jk8776
    @jk8776 2 роки тому +1

    ഡെയ്‌ലി ഇവരുടെ പെർഫോമൻസ് വേണം 😭
    ശുദ്ധഹാസ്യം മരിച്ചിട്ടില്ല ❤️❤️

  • @venugopal9143
    @venugopal9143 2 роки тому +1

    എന്റെ പൊന്നെ ഇവർ തമ്മിലുള്ള രസതന്ത്രം ഉഗ്രൻ.അഭിനന്ദനങ്ങൾ 🌹

  • @Linsonmathews
    @Linsonmathews 2 роки тому +20

    പൊളി സാനം 😂😂😂🔥🔥🔥

  • @remyakv3996
    @remyakv3996 2 роки тому

    Randuperum onninonnu super

  • @chinjuchinju112
    @chinjuchinju112 2 роки тому +1

    നല്ല കലാകാരന്മാർ 👏👏👏👏👏👏

  • @Vishnuvj56
    @Vishnuvj56 2 роки тому +1

    അതാണോ പേതലായ ചോദിച്ചേ...,😁😁🤩🤣🤣🤣

  • @krishnapriya2505
    @krishnapriya2505 2 роки тому +21

    😹ningal poliyan machanmare🔥💯

  • @bijuv.c4389
    @bijuv.c4389 2 роки тому

    രണ്ടു പേരും അടിപൊളിയാണ്.💓👍

  • @jayamkumar7613
    @jayamkumar7613 2 роки тому +1

    ഒന്നും പറയാനില്ല,സൂപ്പർ 😘😘😘😘

  • @pradeepanakudy1615
    @pradeepanakudy1615 2 роки тому +1

    എന്റെ മുടിഞ്ഞമോനേ എന്നാ കോമഡിയാ ❤️❤️❤️

  • @nishaanchal9203
    @nishaanchal9203 2 роки тому +4

    പേത്തലയൻ 🤣🤣🤣ചിരിച്ചു ഒരു വഴിയായി 🤣🤣

  • @anuspeaking4705
    @anuspeaking4705 2 роки тому

    , ഇത് അടിപൊളി ആയിരുന്നു. സൂപ്പർ