ചിരിച്ചു ഒരു പരുവമാകും ഷാജിയുടേയും വിനോദിന്റേയും ഈ ബംബർ പ്രകടനം കണ്ടാൽ |OruChiriIruChiriBumperChiri
Вставка
- Опубліковано 8 лис 2022
- #MazhavilManorama
ചിരിച്ചു ഒരു പരുവമാകും ഷാജിയുടേയും വിനോദിന്റേയും ഈ ബംബർ പ്രകടനം കണ്ടാൽ
Watch full Episode on manoramaMAX : bit.ly/3Tnk5PF
Oru Chiri Iru Chiri Bumper Chiri | Epi - 403
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... - Розваги
ഒരു ബാക്ക്ഗ്രൗണ്ട് ചിത്രവും ടേബിളും കസേരയും മാത്രം പ്രോപ്പർട്ടി ആയി കൊണ്ടുവന്ന് കൗണ്ടറുകളുടെ പെരുമഴ തീർക്കുന്ന ഒരേയൊരു ടീം ☺️
Ppp0phsushshßh
Dimensional
Athanne..ivarde prgm maathre kaanan oru suguuullu
@@minip9815 സത്യം!!😊👍
ബാക്കി ഉള്ളവരോ 🙄
@@jktheboss444 ബാക്കിയുള്ളവരും മോശമല്ല എങ്കിലും എനിക്ക് ഏറ്റവും കൂടുതൽ ചിരിക്കാൻ തോന്നിയിട്ടുള്ളത് ഇവരുടെ സ്കിറ്റ് ആണ്
പോന്നു സഹോദരന്മാരെ ഇങ്ങനെ ചിരിപ്പിക്കല്ലേ...
ഒരു മയത്തിനു മതി..
ചിരിച്ചു ചിരിച്ചു.. ചുമച്ചു അവസാനം കരഞ്ഞു..👌👌👌👌
😔😔😔
ഓർത്തോർത്തു ചിരിക്കാൻ ഒരുപാട് കൗണ്ടറുകൾ വാരി വിതറിയ ഷാജി ചേട്ടൻ...ശുദ്ധവായു ശ്വസിക്കാൻ മതിലിന് മുകളിൽ കയറിയ വിദ്വാൻ.... കട്ടക്കുന്നിന്നു വിനോദ് ചേട്ടനും.
അയ്യയ്യോ വയറു കൊളുത്തിപ്പിടിക്കുന്നേ 👌👌👌😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
40 sub akan sahyikkamo
@@pvcparayil8562 t
ഒരു കൗണ്ടർ കേട്ട് ചിരിച്ചു തീരും മുമ്പ് അടുത്ത കൗണ്ടർ. ഒരു രക്ഷയുമില്ല.. സൂപ്പർ 👍🏻👍🏻👍🏻😍😍😍😁😁😁😁😁😁
😊😊😊😊😊
@@levoks9
ഒരു ചിരി ഇരു ചിരി ബംപർ ചിരിയിൽ ഏറ്റവും നല്ല കൗണ്ടറുകൾ പറയുന്ന ടീം ഇവരാണ്...ആശംസകൾ..
Yes
Adipoli
True
40 sub akan sahyikkamo
അതെ..
ചിരിപ്പിക്കാം ബട്ട് ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് എന്റെ ഷാജി ഏട്ടാ വിനോദ് ഏട്ടാ 🤣. ചിരിച്ചു വയർ വേദനിച്ചു അടിപൊളി സ്കിറ്റ് 💞.നിങ്ങൾ പൊളിയാണ് 😊.
Vayaruvdhana thinnath nthelum pattaanjittavum 🤭🤭
Cop anu
@@keralamallumalayalee528 allattooo🤭
@@ajinasaji4547pothuve angana varaar ippo prashnam onnum illaalo 🤭🤭🤭
@@keralamallumalayalee528 ipo illa but ivarde skit iniyum kaanumbol undakum🙂
നിങ്ങടെ പോഗ്രാം കാണാൻ കാത്തു കാത്തിരിക്കുന്ന ഞാൻ പുതിയത് വരുന്നത് വരെ പഴയത് വീണ്ടും വീണ്ടും കാണുന്ന ഒരാളാണ് ഞാൻ, വിനോതേട്ടനും ഷാജിയേട്ടനും ഒരു പാടൊരുപാട്.... Thanks...
ഞാനും
Njangalum (my family full)
ഞാനും
ഞാനും ഇത് എത്ര പ്രാവശ്യം കണ്ടൂ എന്ന് അറിയില്ല, ഇനി എത്ര പ്രാവശ്യം കാണും എന്നും പറയാൻ പറ്റില്ല
ഏറ്റവും രസകരമായ ശുദ്ധഹാസ്യം ഇവരുടേത് ആണ്.. മനസറിഞ്ഞു ചിരിക്കാം. 👌👌👌
ഇത് എത്രപ്രാവശ്യം കണ്ടെന്നു എനിക്ക് അറിയത്തില്ല ഞാൻ കണ്ടതിൽ ഇവരുടെ ഏറ്റവും നല്ലത് ഇതാണെന്നുതോന്നുന്നു 👍👍👍👍👍
Njanum 😂😂😂😂
ഞാനും... 🤣🤣🤣👍
Ano😂😂👍👍
No pattalam was the best ua-cam.com/video/Xdcgumy0v4E/v-deo.html
എല്ലാം കാണാത്ത കൊണ്ട 😂എല്ലാം ഒന്നിനൊന്ന് മെച്ചമാ 😂
ഒരു പഴം കിട്ടിയിരുന്നു... അപ്പം ഗണപതിയും മുരുകനും അടി ആയി 😀😀കുമാര സംഭവം... ചിരിച്ചു ഒരു വഴി ആയി 😂😂
😂😂😂
അതൊക്കെ ക്ഷമിച്ച അവനു ഇതും കൂടി അങ്ങ് ക്ഷമിച്ചാലെന്താ 😂😂😂😂😂😂❤❤❤❤
Jsopaccan
അടിപൊളി ചേട്ടന്മാരെ, പഴയ വിക്കൻ പോലീസ്കാരന്റെയും , പിയൂണിന്റെയും, പട്ടാളക്കാരന്റെയും ഒക്കെ കോമഡി പോലെ മനസ്സറിഞ്ഞു ചിരിച്ചതു ഇപ്പോഴാ..😂😂😂🥰🥰
Super
yes
@@alicejhon3900 b,
ക്ഷമിക്കണം ... പല സ്ഥലങ്ങളും പെട്ടെന്ന് മനസിലാവാഞ്ഞിട്ട് വീണ്ടും വീണ്ടും കാണേണ്ടിവന്നു.
വേറൊന്നും കൊണ്ടല്ല ഒരു കൗണ്ടർ കേട്ട് ചിരിക്കുമ്പോഴേക്കും അടുത്തത് തീർന്നിട്ടുണ്ടാകും. ഒന്ന് ചിരിച്ച് തീർക്കാനുള്ള സമയം പോലും കിട്ടിയില്ല.
വല്ലപ്പോഴുമാണ് വരുന്നതെങ്കിലും അത് ഒരു ഒന്നൊന്നര വരവാണ്. കിടിലം .
ഷാജി വിനോദേ ......... Super 👌👌👌👌👌❤ ഒന്നും പറയാനില്ല.
Agne parayale enthenkilim oke parayu😌🤭
എത്ര പ്രാവശ്യം കണ്ടാലും ചിരിക്കാതിരിക്കാനാവില്ല,😂😂😂😂
പൗരധർമ്മം കൊണ്ടങ്ങുപോകുവാ.. 😄😜
ചിരിച്ചു ഒരു വഴിയായി 👏👏👏
Super
ഇവരുടെ performance ഒരു രക്ഷയുമില്ല... ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
😂😂😂😂
ബാഗ്രൗണ്ടിൽ മേശയും കസേരയും ആയി വന്നു ചിരിപ്പിച്ചു കൊല്ലുന്ന ഒരേ ഒരു ടീം ഒരു രക്ഷയും ഇല്ല നിങ്ങളുടെ കൗണ്ടറുകൾ 👌👌👌😄😄😄 ഷാജിയേട്ടാ വിനോദേട്ടാ ഒരു രക്ഷയില്ല കേട്ടോ 🥰🥰😀😀
ഇതല്ലെടോ മുകളിലെ കമന്റ് അതെടുത്തു പിന്നേം എഴുതണോ അതിന് like അടിച്ചാൽപോരെ
എന്റെ പൊന്നോ കൗണ്ടറുകളുടെ പെരുമഴ ചിരിച്ചു ഒരു പരുവം ആയി അടിപൊളി രണ്ടാളും ഒരു രക്ഷയും ഇല്ല. ഇവരുടെ തീം എല്ലാം തന്നെ വേറെറ്റി ആണ്. എല്ലാവിധ ആശംസകളും.❤️❤️🤣😂😘😘
കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് ഒറ്റയ്ക്കുള്ള യാത്രയിൽ ആണ് ഈ vdo ഞാൻ കണ്ടത്. ഒറ്റക്കിരുന്നു ചിരിക്കുന്ന എന്നെ കണ്ട് അടുത്തിരുന്ന എല്ലാരും ശ്രെദ്ദിച്ചു. ചിരിയടക്കാനാവാതെ കൂടിരുന്ന ആൾകാർക്ക് കൂടി ഇത് കാണിച്ചു കൊടുത്തു. ഞങ്ങൾ 8 പേരും ഒരുപാട് ചിരിച്ചു.
Superb ചേട്ടായിമാരെ
ഒരു രക്ഷേ മില്ലാത്ത കൗണ്ടറുകൾ... ചിരിച്ചു ചത്തു....😄👏👏👏
ഇവരുടെ ശൈലി ഒന്നാണ്. പക്ഷേ കൗണ്ടറുകൾ വ്യത്യസ്തവും.
ഒരേ ശൈലി ആണെങ്കിലും എല്ലാ സ്കിറ്റിലും ഇവർ പരമാവധി ചിരിപ്പിക്കുന്നുണ്ട്. മറ്റേത് ടീമിനെക്കാളും ഇവരാണ് വിജയത്തിനർഹർ .
2024 ഇൽ കാണുന്ന ആൾക്കാർ 👍 അടിക്കു
എല്ലാ ദിവസോം ഇവരെടെ കോമഡി ആക്കാൻ പറ്റോ 😂😂😂
കലണ്ടർ മാറ്റി അടിക്കേണ്ടി വരും 😄👍
രണ്ട് വട്ടം കണ്ടാലേ മനസ്സിൽ ആവുള്ളു.. 😁 ചിരിച്ചു കേൾക്കാനും വയ്യ... പൊളിയെ
ഇവരുടെ പ്രകടനം അപാരം തന്നെ
എത്ര കണ്ടാലും മതിയാകില്ല
ജഡ്ജസിന്റെ ചിരിയുടെ കമാന്റസ്
വളരെ അപൂർവ്വമായിട്ടേ കേൾക്കാറുള്ളു
ഒരു മേശ ഒരു പേന ഒരു പേപ്പർ ഒരു കൊട്ട ചിരിയും.👍👏👏👌🥰
ഷാജിച്ചേട്ടാ വിനോദ്ചേട്ടാ സൂപ്പർ....കിടിലൻ കൗണ്ടറുകൾ...😂😂😂
ഇവർക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇത്രയും നല്ല സ്ക്രിപ്റ്റുകൾ 🙏🙏🙏😛
എത്രാമത്തെയാ ...!🤣🤣🤣🤣🤣🤣🤣......കാണുന്നത് എത്രാമത്തെ തവണയാണെന്നു അറിയില്ല പക്ഷെ ആ ഡയലോഗ് കേൾക്കുമ്പോൾ ഇപ്പോഴും ചിരി അടക്കാൻ പറ്റുന്നില്ല ......🤣🤣😂😂😂😂
എന്റെ ദൈവമേ.... ഈ കാലന്മാര് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും. ഷാജി എന്ത് ഗംഭീര നടനാണ്.
😂😂😂😂 ഇത് എന്തുട്ടാ ഷാജി ,വിനോദ് ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂
ചിരിച്ച് ചിരിച്ച് വയറിളകിയെന് എവിടെ കൊണ്ടോയി കേസ് കൊടുക്കും ❤
😂😂😂😂
Ppublic toiletil
ഇനികാണുമ്പോ ടോയ്ലറ്റിലിരുന്നോണ്ട് കണ്ടാ മതി 😄
ലെ ഷാജി:
അത് സാരമില്ല KSEB യില് ഒന്ന് വിളിച്ചാൽ മതി.
കേസിന് ഒന്നും പോകണ്ട. ഇളകിയ വയർ laith ഷോപ്പിൽ കൊണ്ടുപോയാൽ മതി മുറുക്കാൻ
അതെന്തിന ചിരിച്ചപ്പോ താൻ വയറിംഗിൽ പിടിച്ചത്
Finolex വയറിംഗ് ഉപയോഗിക്കൂ. വയർ ഇളകില്ല
ചിരിക്കുമ്പോൾ എന്തായാലും വയറു ഇളകും. അത് സാധാരണം ആണ്. കേസ് കൊടുത്താലും എടുക്കില്ല.
എന്തിനാ ഈ വയസ്നാം കാലത്ത് പറ്റാത്ത പണി എടുത്തേ. ശരീരം അനക്കാതെ എവിടേലും അടങ്ങി ഇരിക്കണം.
കൗണ്ടർ എങ്ങനെ ഉണ്ട്?
ഷാജി and വിനോദ് super. Super ❤️🙌
നിങ്ങളുടെ കോമഡി കാണാൻ കാത്തിരിക്കുകയാണ് ചേട്ടന്മാരെ 😍👍👍👍
വെറും മൂന്ന് ദിനം കൊണ്ട് ട്രെൻഡിംഗിൽ ഒന്നാമത് എത്തുകയും വൺമില്യൺ കഴിയുകയും ചെയ്തതിൽ ഞങ്ങൾ സന്തോഷിക്കുകയും ഒപ്പം നിങ്ങളുമായ് സന്തോഷം പങ്കിടുകയും ചെയ്യുന്നു
അടിപൊളി എന്ന് പറഞ്ഞാല് പോര ...pwoliiiiiiiiiii...ചിരിച്ച് ooopaadu ഇളകി എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ...ഇന്ന് എനിക്ക് സംഭവിച്ചു....,💓💓💓😀😂😂😂😂😂😂🤣🤣🤣🤣🤣😁😁😁ഷാജി pwoliiiiiiiiiii
മാവേലിക്കര കല്ലുമലയുടെ അഭിമാനം, all the very best.... Shaji... vinod....
Shaji ഏട്ടനും Vinod ഏട്ടനും trending 1... ❤️👏👌
ഷ > ജി അണ്ണന്റെ കരച്ചിൽ അഭിനയം കലക്കി അണ്ണന് മാത്രമേ കഴിയു ത | ങ്ക് സ്
ഇവർക്ക് ഒരു മിനിറ്റ് തന്നെ ധാരാളം ഇവർക്ക് ബമ്പർ ഉറപ്പ്..💓💓👍👍
ഈശ്വരാ.... ഇങ്ങനെ ചിരിച്ച കാലം മറന്നു 😛😛😛 പോസ് ചെയ്തു ചിരിക്കണം... 😄😄😄😄😄😄
ഇവരെ കണ്ടു ഇങ്ങു പോന്നു 🥰 ഫ്ലോപ്പ് ആകില്ല എന്ന് ഉറപ്പുള്ള ഒരു ടീം ആ 🥰
ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ 😍നിരാശപ്പെടുത്തിയില്ല
എന്റെ പൊന്നേ ഇജ്ജാതി സ്കിറ്റ്😂 ഒരു രക്ഷയും ഇല്ല. അത്രക്ക് അടിപൊളി ഇവർ ഇതുവരെ ചെയ്ത സ്കിറ്റിനെക്കാൾ ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത് ✨❤️
പൊളിച്ചു ഷാജി ചേട്ടാ.. വിനോദേട്ടാ രണ്ടാളും സൂപ്പർ 👍👍👌👌👌👌👏👏👏👏👏👏😁😂😂😂😂😂🤣🤣🤣🤣🤣🤣🤣
കുമാരസംഭവം 😂😂😂😂
നസീറിന് മനസ്സിലായില്ല..
മുസൽമാൻ അല്ലെ 🥰
അയാൾക്ക് ദ്വയാർത്ഥ - അശ്ലീല കോമഡി അല്ലാതെ ഒന്നും ഇഷ്ടപ്പെടില്ല, മനസ്സിലാകുക പോലും ഇല്ല. ഉള്ളതിൽ യാതൊരു നിലവാരവും ഇല്ലാത്ത ജഡ്ജ്
Super. I am a fan of Shaji n Vinod.
Yes
Njanum avarude big fan anu
40 sub akan sahyikkamo
എന്റെ പൊന്നോ 🔥🔥🔥🔥🔥🔥🔥🔥🔥🔥
ഷാജി ചേട്ടനും വിനോദ് ചേട്ടനും വന്നാൽ തന്നെ ചിരിച്ചു ചാവുമെന്നുറപ്പാ 🥰🥰🥰
ഇതാണ് ടീം ശുദ്ധഹാസ്യം കൈമാറുന്ന കലാകരൻ മാർ
double meaning illathe nalla adipoli aayi counter chain theerkkunna vinod&shaji chettanu oraayiram bhavukangalum.🌹🌹🌹🌹
നിങ്ങൾക്ക് എതിരെ ഞാൻ കേസ് കൊടുക്കും എന്നെ ചിരിപ്പിച്ച് കൊല്ലാൻ നോക്കി എന്ന് പറഞ്ഞിട്ട് 😜😍😍😍
സൂപ്പർ. ഇവരുടെ കോമഡി എത്ര പ്രാവശ്യം കണ്ടാലും ബോറടിപ്പിക്കില്ല. അപാര കഴിവ് .നമിച്ചു ഷാജി & സോമൻ
😂😂😂😂😂😂
ഒരു കൊല്ലത്തേക്കുള്ളത് ചിരിച്ചു കഴിഞ്ഞ്... ചിരിച്ചു ചിരിച്ചു കണ്ണുനീരും കഴിഞ്ഞു 😂😂😂😂😂😂😂😂😂
ഷാജി ഏട്ടാ വിനോദ് ഏട്ടാ നിങ്ങള് ഒരു രക്ഷയുമില്ല❤️
ഇത് ബസ്സിൽ വച്ചാണ് കണ്ടത്.
പകുതി ആയപ്പോ നിർത്തി.
എല്ലാരും എന്നെ നോക്കി ചിരിക്കുന്നു. 😂😂
supper comedy 🎉
B. B is the one who wants it for me and. 😮. 😮 😊😊😊
😂😂😂
ഞങ്ങളുടെ സ്വന്തം ഷാജി ഏട്ടൻ 🔥🔥🔥🥰🥰🥰🥰👏👏👏👏👏
Ultimate.... ഈ പ്രോഗ്രാമിൽ ഇത് വരെ വന്നതിൽ ഏറ്റവും മികച്ച സ്കിറ്റ്കളിൽ ഒന്ന് 👌👏😂
Ente Daivame, after watching 5th time also enjoyed a lot .
Best wishes to
Sri.Shaji/ Sri Vinod .
Go Ahead. 😇
വിനോദ് ചേട്ടൻ സൂപ്പർ.മനസറിഞ്ഞു ചിരിച്ചു.
41 ദിവസം ബൃതം എടുത്തായിരുന്നു അതങ്ങ് പോയികിട്ടി 😆
വൃതം ആണ്😂
ഞാൻ ബിജുക്കുട്ടൻ ചേട്ടന്റെ dialogue കടമെടുക്കുന്നു....."ഒന്നും പറയാൻ ഇല്ല"....
എന്റെ പോന്നു ഷാജി നിങ്ങളുടെ അഭിനയം സൂപ്പർ. വിനോദ് ഭയങ്കരമായി നന്നായിക്കൊണ്ടിരിക്കുന്നു. പത്തു പ്രാവശ്യം കണ്ടു
ഇവരുടെ എല്ലാ കോമഡികളും ഒന്നിനൊന്ന് മെച്ചം .എല്ലാ കോമഡികളും എത്ര തവണ കണ്ടെന്ന് എനിക്കുപോലുമറിയില്ല അത്രയ്ക്ക് സൂപ്പർ ❤
Idh muzhuwan nokiyitum chirikatha njan
Really a lot of thought and hard work is there behind each comedy scripts of Mr Shaji & Vinod. Best Wishes.
ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി. ഇനി ചിരിക്കാനാവുന്നില്ല. ഇവർ നമ്മെ ചിരിപ്പിച്ചു കൊല്ലും 😂
ചിരിപ്പിച്ചു കൊന്നുകളഞ്ഞല്ലോ രണ്ടാളും 😂🤣😂👌👌👌👌
Ivarude script 🥰🥰pinne ah performance no Raksha 😘😘😘
ഷാജി ചേട്ടൻ ഒരു വല്യ നടൻ കൂടിയാണ്. അത് വിനോദേട്ടന്റെ കൂടെ കൂടുമ്പോൾ അരങ്ങു തകർക്കും . നസീറിക്ക പിടിച്ചു ഇരുന്നു ഇടയ്ക്കു വെച്ച് കൈവിട്ടു ചിരിച്ചു പോകും . ഒരു രക്ഷയും ഇല്ല
🤣🤣🤣🤣
അടിപൊളി..... ഇതാണ് കോമഡി..... നൂറിൽ നൂറ് മാർക്ക്
സൂപ്പർ സ്ക്രിപ്റ്റ്.. സൂപ്പർ അഭിനയം..
ചിരിച്ചു ചിരിച്ചു തലവേദന വന്നു നസീർ.. പറഞ്ഞത് ഒന്നും പറയാനില്ല എന്റെ ചിരി ഈ വേദി മുഴുവൻ ഉണ്ടെന്ന് മഞ്ജു പിള്ള.. ഒരു രക്ഷയും ഇല്ല എന്ന് സാബു... പിന്നെ എന്താ ഗോൾഡൻ ബമ്പർ കൊടുക്കാത്തത്...? ഇതിനപ്പുറം എന്ത് ചിരിയാണ് നിങ്ങൾ ഉദ്ദേശിക്കുന്നെ..,.? മനോരമ തികച്ചും ഇപ്പോൾ തേപ്പാണ് കാണിക്കുന്നത്... 🥸
മഴവിൽ മനോരമക്ക് നഷ്ടം ഉണ്ടാക്കുന്ന രണ്ട് മൊതലുകളാണ്
അടിപൊളി കൗണ്ടറുകളുടെ തമ്പുരാൻമാരെ
ഷാജി വിനോദ് നിങ്ങളുടെ ഓരോ കാണ്ടറുകളും ഒന്നിനൊന്ന് മെച്ച o : രണ്ടാൾക്കും big salute
ഷാജി, വിനോദ് soooooper 🤣🤣🤣
Enikk vattayath aano ini cmntia ellrkkm vattano..😔
ഓ.... ഒരു രക്ഷയുമില്ല... തകർത്തു bros...🤣🤣👌👌👍👍🌹🌹
വളരെ കുറച്ചു പ്രോപ്പര്ട്ടിയുമായെത്തി വളിപ്പില്ലാത്ത,ദ്വയാര്ത്ഥപ്രയോഗമില്ലാത്ത ,കൌണ്ടറുകളുടെ പെരുമഴയുമായുള്ള ശുദ്ധഹാസ്യം ..........എത്ര കണ്ടാലും മതിവരാത്ത പ്രകടനം ......... നിങ്ങളാണ് ശ രിക്കും ബമ്പര് ചിരിയുടെ രാജാക്കന്മാര് ...അല്ല ... മഹാരാജാക്കന്മാര് ❤❤❤❤❤❤❤❤❤
Acting ഉം സമ്മതിക്കണം 👌👌👌👌👌👌👌👌a perfect blend of comody with superb acting👍👍👍👍👍👍👍👍
എത്ര സങ്കടം ഉണ്ടെങ്കില് ath ഒന്ന് മറക്കാന് ഇങ്ങനെ ഉള്ള ഒരു skit കണ്ടാൽ മതിയാകും
Ivarude ella skitum കാണും.. 👌👌👌എങ്ങനെ എന്ത് കാണിച്ചാലും 👏👏👏👏
ചെറിയൊരു വിഷയത്തിൽ ഒത്തിരി ചിരിക്കാൻ 😍😍🤣🤣ഇത്തരം കോമഡികളെ പ്രോത്സാഹിപ്പിക്കേണ്ടത് 👏🏼👏🏼👏🏼
ഇങ്ങനങ് ചിരിപ്പിക്കാമോ
എത്ര പ്രാവശ്യം കണ്ടാലും വീണ്ടൂം കാണാൻ തോന്നുന്നത്
ചിരിച്ചു മരിക്കും
അഞ്ചാറു തവണ ഇട്ട് കാണുന്ന സ്കിറ്റ് നിങ്ങടെ മാത്രം
ഇവരുടെ പ്രോഗ്രാം കണ്ട് കഴിഞ്ഞാൽ മറ്റുള്ളതൊക്കെ കാണുമ്പോൾ ചിരിക്കാൻ പറ്റുന്നില്ല 😕
എന്റെ പൊന്നോ ചിരിച്ചു ഒരു വഴിക്ക് ആയി ആദ്യം ഒന്നും മനസിലായില്ലേലും പിന്നെ അങ്ങോട്ട് 💥 വിനോദേട്ടാ ഷാജിയേട്ടാ നിങ്ങൾ പൊളിച്ചു 💞 golden buzzerin ഉള്ളത് ഉണ്ടായിരുന്നു
എന്റെ പൊന്നോ..............😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😆😆😆😆😁😁😄😄😃😃😀😀😀😀😀😀😀😀😀😀😀😀😀😀🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😚😚😚☺️☺️☺️☺️☺️☺️☺️☺️☺️☺️☺️😝😝🥰🥰🥰🥰🥰😍😍🤣🤣🤣🤣🤣😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😎😎😎😎😎🤓🤓🤓🤓😎😎😎😎😎😎ചിരിച്ച് ചിരിച്ച് മതിയായി.
ചിരിച്ചു ചിരിച്ചു കണ്ണിന് വെള്ളം വന്നു.... 👏🏻👏🏻👏🏻❤️❤️❤️
ഗംഭീരം ചിരിച്ച് ചിരിച്ച് ചാവും
ഇവരുടെ പ്രകടനം എത്ര കണ്ടാലും മതിയാവില്ല ഇത് പൂർത്തിയാകണമെങ്കിൽ ജഡ ജസിന്റെ കമന്റ സ് കുടി കേൾക്കണം അതു കുടി ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം
ഷാജി വിനോദ് നിങ്ങളുടെ പരിപാടി suuuper
എന്ത് ചളിയാടോ.....
ഒരാളെങ്കിലും നെഗറ്റീവ് പറഞ്ഞില്ലെങ്കി കണ്ണ് തട്ടും..🤩🤩🤩🤩🙏🙏🙏😍😍😍💪💪
ചിരി ആയുസ് വർദ്ധിപ്പിക്കും എന്നാണല്ലോ പക്ഷെ ഇവർ ചിരിപ്പിച്ചു ചിരിപ്പിച്ചു മനുഷ്യനെ കൊല്ലുമല്ലോ 😂
എന്റെ ഷാജിയേട്ടാ നമിച്ചു 👏🏻👏🏻
ചിരിച്ചിട്ട് കരഞ്ഞു poyi🤣🤣
അടിപൊളി ❤️❤️❤️
ഇവർ, മഹാദേവൻ, ശശി, എവിൻ, കെവിൻ ഇവരൊക്കെ വരുമ്പോൾ ഒരു സന്തോഷാ
സിരിച്ച് സത്തു 😄😄😄😄
എന്റമ്മോ ചിരിച്ചു ചിരിച്ചു വയ്യ ഇവന്മാരെ ഞാൻ കൊല്ലും 🤣🤣🤣🤣🤣🤣🤣🤣
notification നിൽ നിങ്ങളുടെ മുഖമാണെങ്കിൽ, പിന്നെ ഒന്നും ആലോചിക്കില്ല, ധൈര്യമായിട്ട് കാണും, ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല...👍👍💯💯💙💙
Ayyooo😂😂😂😂😂supper....ravile chirichu ചത്തു ♥️♥️♥️♥️അടിപൊളി സ്കിറ്റ്