വിയറ്റ്നാമിലെ ഷോപ്പിംഗും നൈറ്റ്ലൈഫും എങ്ങനെയുണ്ടാകുമെന്ന് അറിയാനുള്ള ആഗ്രഹത്താൽ ഇത്തവണ ഞാൻ അതിനുവേണ്ടിയാണ് ഇറങ്ങിത്തിരിച്ചത്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ നിറഞ്ഞ മാർക്കറ്റിലേക്കും ഡാൻസ് ബാറുകളും മസ്സാജ് സെന്ററുകളും നിറഞ്ഞ സ്ട്രീറ്റിലേക്കും ക്യാമറയുമായി ചെന്ന എനിക്കുണ്ടായ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഈ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് ഒന്ന് കമന്റ് ചെയ്യണേ.
Last 10 min ഞാൻ ബ്രോയേ നോക്കിയില്ല 😂. Left & right സൈഡ് ആയിരുന്നു കണ്ണിൽ . അതുപോലെ തിരക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ബാക്കിൽ ഉള്ള ബാഗ് സൂക്ഷിക്കുക . തിരക്കല്ലേ അതുകൊണ്ടു പറഞ്ഞതാ ... വിഡിയോകൾ എല്ലാം കിടു . Waiting 4 നാളത്തെ വിഡിയോ ..❤
കമ്പോഡിയൻ യാത്ര മടുപ്പുള്ള വാക്കിയെങ്കിലും വിയറ്റ്നാമീസ് ഗുഡ് യാത്ര ഇങ്ങനെയുള്ള വൈബഉള്ള സ്ഥലങ്ങളാണ് കാണാൻ ഞാൻ എൻജോയ് ചെയ്യുന്നുണ്ട് കമ്പോഡിയയിലെ ആളുകളുടെ നരകം അനുഭവിച കഥയറിഞ്ഞപ്പോൾ വളരെ സങ്കടമായി ബാക്കിയുള്ള സ്ഥലങ്ങൾ എല്ലാം സന്തോഷം നിറഞ്ഞതാവട്ടെ❤
Hi sujith hai....nice hair cut....please do not forget to visit Danang city,❤ sunworld , Hoi An❤,Banahills❤,Dalat❤ And Sapa in Hanoi......I miss Veitnam ❤ really😢...brought my memories❤ 😊back in Veitnam......but now tourist is less when compared before covid.....its a country who depends on tourism
Hi Sujith pls do a trip in world number one cruiser ship icon of seas ship belongs to royal Caribbean. So we can enjoy make one week trip. Pls Prasanth inform to Sujith

Hi
Heard phones are cheaper in Vietnam will you be going shopping for electronic goods
കൂടെ കൂടിയിട്ട് 5 വർഷം thanks bro...❤❤
അഭിപ്രായങ്ങളൊന്നും കമന്റ് ചെയ്യാൻ ഇല്ല... വേറെ ലെവൽ വീഡിയോസ്...qualityil compromise ilaa🔥
superb Sujith...........videos are very nice...it feels like we are also travelling with you
Thank you so much 🙂
മുടിവെട്ടിയപ്പോൾ ലുക്കായിട്ടുണ്ട് pwoli look❤❤❤
I never expect this from Vietnam. It's amazing. Come on sujith great episode.
U r Becoming a travel guru bro.. Rock..full support..
Thank you so much 😀
മുടി വെട്ടു കണ്ടപ്പോൾ, അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിച്ച സംഭവമാണ് ഓർമ്മ വന്നത്😂😂😂😂😅😅😅😅😅😅😂😂
Brilliant coverage...really felt like travelling along with you.....i am planning a visit to vietnam with family
ചേട്ടാ സൂപ്പർ വീഡിയോ❤ ഇനിയും പുതിയ കാഴ്ചകൾ വേണം❤
Last 10 min ഞാൻ ബ്രോയേ നോക്കിയില്ല 😂. Left & right സൈഡ് ആയിരുന്നു കണ്ണിൽ . അതുപോലെ തിരക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ബാക്കിൽ ഉള്ള ബാഗ് സൂക്ഷിക്കുക . തിരക്കല്ലേ അതുകൊണ്ടു പറഞ്ഞതാ ... വിഡിയോകൾ എല്ലാം കിടു . Waiting 4 നാളത്തെ വിഡിയോ ..❤
അടിച്ചു പൊളിക്കു ട്ടോ പുതിയ അടിപൊളി കാഴ്ച്ചകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു......
കമ്പോഡിയൻ യാത്ര മടുപ്പുള്ള വാക്കിയെങ്കിലും വിയറ്റ്നാമീസ് ഗുഡ് യാത്ര ഇങ്ങനെയുള്ള വൈബഉള്ള സ്ഥലങ്ങളാണ് കാണാൻ ഞാൻ എൻജോയ് ചെയ്യുന്നുണ്ട് കമ്പോഡിയയിലെ ആളുകളുടെ നരകം അനുഭവിച കഥയറിഞ്ഞപ്പോൾ വളരെ സങ്കടമായി ബാക്കിയുള്ള സ്ഥലങ്ങൾ എല്ലാം സന്തോഷം നിറഞ്ഞതാവട്ടെ❤
Thank you so much for showing us nightlife of Vietnam. Iwas totally appalled
Today's Vietnam City Street & Night Life Views Amazing & beautiful Videography Excellent Information 👌🏻💪🏻💪🏻
UK യിലേക്ക് ഉള്ള യാത്ര ആയ കൊണ്ടായിരിക്കും ഇംഗ്ലീഷ് പറയുമ്പോൾ സംസാരത്തിൽ കുറച്ചു ഴ ഴ കൂടി വരുന്ന പോലെ 🤪
Hi sujith hai....nice hair cut....please do not forget to visit Danang city,❤ sunworld , Hoi An❤,Banahills❤,Dalat❤ And Sapa in Hanoi......I miss Veitnam ❤ really😢...brought my memories❤ 😊back in Veitnam......but now tourist is less when compared before covid.....its a country who depends on tourism
Following from Saskatchewan Canada..Sujith cheetta poli ayit povunnund KL2UK.
Amazing videos . Through your videos we were all able to see these places .waiting for more
Super polichu 🎉🎉 missing dj party
Adipoli...Superb vibe 👍👍👍👍👍👍
Superb... Avideyoke pokan aagrahamund.. ❤️❤️❤️ chettan super...
Wow, Superb means Amazingly Superb Video....
Street food kazhikuna video venam 🥰🥰
Good vlog sujith etta. Think you have started appearing for advertisements also.
Thank you so much 🙂
Chettan beer kudicho video end cheyyinu mumbe 😂?
Episod 92 welcom sujith broi 🥰🥰🥰
ബ്രാൻഡഡ് സാധനങ്ങളുടെ സെക്കന്റ്‌സ് ചാത്തൻ ചാത്തൻ എന്ന് പറയുന്നുണ്ടായിരുന്നു...... വീട് കൊഴഞ്ചേരിയിൽ തന്നെയായിരുന്നു അല്ലേ......
Chathane pinne branded enn parayan patto. Manda
Yesterday video was really nice Sir amazing such a wonderful video 😍😀🤗😘🥺
Never expected this type life styles and scenes from like😢a country Vietnam. Wonderful.
Vietnam is different and beautiful
Kidilan video
Vietnam video poli colourful 👌❤❤
Hi സുജിത്, വിയറ്റ്നാം നൈറ്റ് സ്ട്രീറ്റ് തായ്‌ലൻഡിനേക്കാൾ അടിപൊളി വൈബ് ആണല്ലോ. വിയറ്റ്നാമിനെ കുറിച്ച് ഇങ്ങനെയൊന്നുമല്ല കരുതിയത്.
Yes.we also travelling with you 🥳❤️
എന്താലും ജുമുഅ ക്ക് പോയിവന്നതിന് ശേഷം കാണാം സുജിത് മച്ചാ 🥰
Amazing …& you are doing good 👍
आपका वीडियो देख कर लगता है कि अभी वहां पर आ जाओ I like it video बहुत अच्छा लगा
26:56 ബും ബും 😂😂😂😂
Waiting ayirunu ❤ ellam oky alle.. happy journey brother
Vietnam night street colour full. Adipoli👍
You should beef pho...its a comforting warm noodle soup and is known around the world as one of the best Vietnamese dishes. Try Banh mi too
Kidu vibes 😍👏
Wow!:Ho Chi Minh city rocks! Nightlife is awesome! So colourful and amazing places everywhere.! So zesty and kinda psychedelic.!
നൈറ്റ് ലൈഫ് polichu♥️♥️
❤❤❤all the best bro❤❤❤
First comment🎉🎉🎉
Kidu 🎉👏
സൂപ്പർ വീഡിയോ💎💎💎💎💎💎💎💎💎💎
😃colourful video👍🏽
Combodia shogaa ayirunnu ippo set ayiii❤ all the best bruh kL to Uk 😍😍
ഒന്നും പറയാനില്ല സൂപ്പർ
Vietnam - vibe vlogs are back🎉😊
14:00 at nammude japan kunjinte song 🔥
Nono Chan❤
🎉🎉 beautiful video 🎉🎉
Interesting video ❤
First 🥰🥰
Background music okee itt Kurach portion enkilum voice over koduthal nannayirkkum
തിരക്ക് ഉള്ള സ്ഥലങ്ങളിൽ നടക്കുമ്പോൾ ബാഗ് ഫ്രണ്ടിൽ ഇട്ടാൽ മോഷണം വരാതെ നോക്കാൻ പറ്റും 😊
I liked the video, Today's is very good and enjoyed like been to Vietnam.❤
Happy to hear that!
4.26 ammachi single aanenna paranje 😂😅
😂😂
😂
സൂപ്പർ പൊളിക്കുണ്ട് 👍❤
You look great 👍👍👍
അടിപൊളി സൂപ്പറായിട്ടുണ്ട്
അടിപൊളി 👍🏻
Super scenes and amazing market areas e❤️❤️🥰🥰👌🏻👌🏻
Thumbnail was so good❤
❤️❤️❤️
Military hair cut is superb 👌
Combodia borallaa, nice ayirunnu palshe viatnam oru rakshayumilla kidilam country
In your terminology the walking street can be better called as "BOOM BOOM STREET " 🤪😝😍🤩 EVERYTHING IS BOOM BOOM BUM BUM HERE.
Kollalo😅❤
Shopping vlog is very special ❤
ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടമായേനെ 👍👍
Polich 🎉
Super👍🏽👍🏽❤️❤️
മാർക്കറ്റ് പൊളി ആയിരുന്നു
Great vibe👍
Superb video toaday
Beautifull vedio ❤️👌👍
Thanks 🤗
തിരക്കുപിടിച്ച വരൂ നഗരഭംഗി❤
Waiting for Da Nang and Hoi An Episode❤
Oru bum bum ok aavam😋😋😌❤️
I'am and my family a big fan of you..❤
Wow pwoli vibe ❤👌✌️💖💞💃
പൊളി സാനം
Muthanu bro❤
An explosive fireworks episode 😂🎉
God bless you sujith etta💗
വിയറ്റ്നാമിൽ എന്തായാലും ഒരിക്കൽ പോവണം
ഒരു comedy scit ഓർമവന്നു.. 😀.. (Saloon )
ആ ചുവന്ന ടി ഷർട്ട് ഇട്ടു ഹായ് പറഞ്ഞ ചേച്ചി ഒരു വികാര ജീവി പോലെ 😄
Hi Sujith pls do a trip in world number one cruiser ship icon of seas ship belongs to royal Caribbean. So we can enjoy make one week trip. Pls Prasanth inform to Sujith
Excellent views.
കണ്ടത് മനോഹരം കാണാൻപോകുന്നത് അതിമനോഹരം
Nice🤩❤
Thanks 🤗
Pwoli wibe.
സത്യം പറയാലോ ഞാൻ വല്ല തായ്‌ലണ്ടിലും വെറുതെ ടൂർ പോയാൽ പിന്നെ തിരിച്ചു ഇങ്ങോട്ട് വരില്ല
Don't stop 👍
Bro, pls dont use hero cam to shoot night time… the frame seems to be flicker and clarity dims
Vietnamese ladies are very hardworking 😊❤🎉
Very nice 👍👍👍
Super ❤❤❤❤