പന്തൽ വേണ്ട പയർകൃഷി അടിപൊളി ആക്കാൻ ഇതാണ് മാർഗം

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 136

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 місяці тому +8

    പയർ കൃഷിയുടെ ഒത്തിരി നല്ല കാര്യങ്ങൾ പങ്കുവെച്ചതിന് നന്ദി.👍👍🥰🥰

  • @sunilambika322
    @sunilambika322 2 місяці тому +6

    Woowlike പയറുകൃഷിയെ പറ്റിയുള്ള വിവരണം സൂപ്പർ ആണ് നല്ലൊരു വീഡിയോ ഷെയറിങ് 💎 പങ്കുവെച്ചതിന് നന്ദി.💎💎💎💎💎💎💎💎💎💎💎💎💎

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 місяці тому +3

    വളരെ നല്ല വീഡിയോ പയർ കൃഷിയെ കുറിച്ച് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഒരുപാട് ഇഷ്ടമായി good Sharing 🥰👌

  • @shaffeekkaimam4579
    @shaffeekkaimam4579 Місяць тому +3

    വളരെ ഉപകാരപ്രദമായ vdo ❤🎉

  • @ayluskitchen5263
    @ayluskitchen5263 2 місяці тому +6

    വളരെയധികം ഉപകാരമുള്ള വീഡിയോ 👌🥰🥰

  • @angamalyruchikal
    @angamalyruchikal 2 місяці тому +3

    പയർകൃഷി പരിപാലനം 👌വളരെ ഉപകാരപ്രദമായ വീഡിയോ. Like

  • @entevellariprav.816
    @entevellariprav.816 2 місяці тому +4

    Very nice video. Good sharing 👌👌👍❤️

  • @Sobhana.D
    @Sobhana.D 2 місяці тому +3

    പയർ കൃഷിയേ ക്കുറിച്ച് വളരെ ഭംഗിയായി കാണിച്ചും പറഞ്ഞും തന്നു വളരെ നന്ദിയുണ്ട് മോളേ

  • @Salyscookinghouse1
    @Salyscookinghouse1 2 місяці тому +2

    പയർ കൃഷിയെ കുറിച്ചുള്ള ഒരുപാട് നല്ല നല്ല കാര്യങ്ങൾ അറിയാൻ സാധിച്ചു നല്ലൊരു വീഡിയോ ഷെയറിങ് LK

  • @learnspheresslc
    @learnspheresslc 25 днів тому +1

    Useful video

  • @Food-lover649
    @Food-lover649 2 місяці тому +2

    പയർ കൃഷിയെ കുറിച്ചു ഒരുപാട് കാര്യങ്ങൾ പറഞ്ഞു. Thanks 👍

  • @NeeluMons_
    @NeeluMons_ 2 місяці тому +2

    പയർ കൃഷിയെ പറ്റി കൂടുതൽ അറിയാൻ പറ്റി..
    Super video 👍

  • @TwinsmommyKITCHEN
    @TwinsmommyKITCHEN 2 місяці тому +2

    Wow very nice & informative video my new sweet dear friend thanks for sharing 👍👍👍👍💯💯💯💯❣️❣️❣️❣️🙏🙏🙏🙏

  • @shanthakumaridamodar
    @shanthakumaridamodar 2 місяці тому +2

    പയറുകൃഷിയെ പറ്റിയുള്ള വിവരണം നന്നായിട്ടുണ്ട് 👌👌👌

  • @hemalathasadukkala
    @hemalathasadukkala 2 місяці тому +2

    പയർ കൃഷി നന്നായിട്ടുണ്ട് നന്നായി avatharichu👍❤️

  • @HephzVibes
    @HephzVibes Місяць тому +2

    Payar krishi video useful

  • @nainacreations6932
    @nainacreations6932 2 місяці тому +2

    പയർ കൃഷിയെ പറ്റി വിശദീകരിച്ചു തന്നതിന് Thanks നാട്ടിൽ പോയിട്ട് വേണം ചെയ്യാൻ👍👌🥰🥰

  • @malappuramvibes7959
    @malappuramvibes7959 2 місяці тому +3

    പയറു കൃഷിയെക്കുറിച്ച്‌ ഒത്തിരി അറിയാൻ കഴിഞ്ഞു thank u dear 🥰🥰

  • @Sobhana.D
    @Sobhana.D 2 місяці тому +2

    വളരെ നല്ല ടിപ്സ് കിളിർന്ന ഇലയെങ്കിൽ തോരൻ വെയ്ക്കാം 😊

  • @nidhiaduge1310
    @nidhiaduge1310 Місяць тому +2

    Good information about pea cultivation..many things we came to knw after watching this video..tnx for sharing sister 😊❤👍🙏

  • @MalluSeattleJoe
    @MalluSeattleJoe 2 місяці тому +2

    Great harvesting video big thanks for sharing

  • @roy3RVideos
    @roy3RVideos 2 місяці тому +1

    എല്ലാവർക്കും ഉപകരിക്കുന്ന വീഡിയോ ❤ ഇഷ്ടായി

  • @Vavachifamilysvlog
    @Vavachifamilysvlog 2 місяці тому +1

    Good sharing

  • @freshsamayal
    @freshsamayal 2 місяці тому +1

    Nice

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 2 місяці тому +1

    അടിപൊളി 😊

  • @UK-Stories78
    @UK-Stories78 2 місяці тому +1

    Good video

  • @RajeshTR-z9w
    @RajeshTR-z9w 2 місяці тому +1

    Good 👍

  • @Manjuthullikal
    @Manjuthullikal 2 місяці тому +1

    Payarinte ilam ila thoran vekkam super aanu. Njan vekkaarund .👌❤️❤️❤️

  • @lifeisverybeautiful7138
    @lifeisverybeautiful7138 2 місяці тому +1

    Very very nice sharing👌👌

  • @aditiarts4113
    @aditiarts4113 2 місяці тому +1

    very ice sharing

  • @SureshPunchiri
    @SureshPunchiri 2 місяці тому +2

    ഇല തോരൻ നല്ല രുചിയാണ്....😊😊😊😊

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 місяці тому +1

      @@SureshPunchiri ആണോ ഞാനും ട്രൈ ചെയ്തു നോക്കും താങ്ക്സ് 🙏🙏🙏

  • @georgejeneeshJeneesh
    @georgejeneeshJeneesh 2 місяці тому +2

    സൂപ്പർ ആണ് കേട്ടോ

  • @HienNguyenthi-sm6hm
    @HienNguyenthi-sm6hm 2 місяці тому +1

    senđ your video always full support

  • @Smartkitchen4u
    @Smartkitchen4u 2 місяці тому +1

    Good aharing dear❤❤.. L

  • @WayanadkitchenRobin
    @WayanadkitchenRobin 2 місяці тому +2

    അടിപൊളി ആയിട്ടുണ്ട് 👍Video 🙏

  • @vasanthacp1761
    @vasanthacp1761 2 місяці тому +1

    Supar atipoli 👍

  • @KBAD111
    @KBAD111 2 місяці тому +1

    Super🎉🎉

  • @LifeCorner-
    @LifeCorner- 2 місяці тому +1

    Super❤

  • @MSBCraftnCooking
    @MSBCraftnCooking 2 місяці тому +2

    പയർ കൃഷി വളരെ നന്നായിട്ടുണ്ട് 👌👍❤️

  • @imanghamry
    @imanghamry 2 місяці тому +1

    بالتوفيق ❤ ‏‪12:12‬‏

  • @b.krajagopal5199
    @b.krajagopal5199 2 місяці тому +1

    Poultry manure contains enough NPK. If used properly it can create good results. Good efforts congrats.

  • @mysweetsworld
    @mysweetsworld 2 місяці тому +1

    very beautiful ❤️❤️

  • @chayaskitchenrecipesvlog9037
    @chayaskitchenrecipesvlog9037 2 місяці тому +1

    बहुत सुंदर व्हिडिओ बनाया बहिण 🎉🎉🎉🎉🎉

  • @nafex3740
    @nafex3740 2 місяці тому +2

    Very ⚘️ Nice video my friend ❤❤❤

  • @sarammasolomon7010
    @sarammasolomon7010 2 місяці тому +1

    ❤super anu ketto

  • @MommyCatAIParodies
    @MommyCatAIParodies 2 місяці тому +2

    likeInteresting video. Nice to watch. Thank you for visiting our main channel. Best wishes from Mommy Cat

  • @jinukrishna4339
    @jinukrishna4339 2 місяці тому +1

    👍👍

  • @SijuJoseph-m5y
    @SijuJoseph-m5y 2 місяці тому +1

    👏👏👏👏👏

  • @Mychhattuvillage
    @Mychhattuvillage 2 місяці тому +1

    🎉🎉🎉🎉🎉🎉🎉❤❤❤❤

  • @JRRozarioAbinRaj
    @JRRozarioAbinRaj Місяць тому +1

    Yellow leaf varunnathe egne treatment cheyyam

    • @MyDreamsMyHappiness
      @MyDreamsMyHappiness  Місяць тому

      അര ലിറ്റർ വെള്ളത്തിൽ ഒരു പിടി നിറയെ കടലപ്പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക് മൂന്ന് ദിവസം പുളിപ്പിക്കാൻ വയ്ക്കുക ഈ മൂന്ന് ദിവസവും വൈകുന്നേരം സമയങ്ങളിൽ നന്നായി ഇളക്കി കൊടുക്കണം മൂന്നാമത്തെ ദിവസം ആകുമ്പോൾ ആ അര ലിറ്റർ വെള്ളത്തിലേക്ക് ഒരു ലിറ്റർ വെള്ളം കൂടി ചേർത്ത് നേർപ്പിച്ച് എടുത്ത് പയർ ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക ആഴ്ചയിൽ രണ്ടുമൂന്നു തവണ ചെയ്തു കൊടുക്കാം പഴുത്തു നിൽക്കുന്ന ഇലകൾ ഒന്നും നുള്ളി കളയുക ശേഷം പുതിയ നല്ല ഇലകൾ കിളിർത്തു വരുന്നതായിരിക്കും 👍👍👍👍

  • @ashmagopinath312
    @ashmagopinath312 2 місяці тому +1

  • @remyanaths
    @remyanaths 2 місяці тому +1

    ❤❤

  • @supriyavlogz
    @supriyavlogz 2 місяці тому +1

    പയറ് കൃഷി.. 👌🏼👌🏼.. വളം ഇതൊക്കെ ആണ് കൊടുക്കുന്നത് അല്ലേ... 🥰.. L

  • @vismayacheppu8456
    @vismayacheppu8456 2 місяці тому +1

    Payar krishiyena nayi parichayapeduthu thannu....

  • @jijopv9683
    @jijopv9683 2 місяці тому +1

    🎉

  • @VijayalakshmiTC-f4e
    @VijayalakshmiTC-f4e Місяць тому +1

    തെങ്ങ പൊതിക്കുമ്പോൾ ചകിരി യാണ് കിട്ടാറ്

    • @MyDreamsMyHappiness
      @MyDreamsMyHappiness  Місяць тому

      ആ ചകിരി ചുവട്ടിൽ വച്ചു കൊടുത്താൽ മതി ചുവട്ടിൽ ഒരു ഈർപ്പം ഉണ്ടാകും 👍👍

  • @shibiljinu4015
    @shibiljinu4015 2 місяці тому +1

    വിവേറി യ്ക്ക് എത്ര രൂപയാണ് മാഡം

  • @geetamohanmohan6563
    @geetamohanmohan6563 2 місяці тому +1

    Cow dung maathiyo

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 місяці тому

      ചാണകപ്പൊടി ആണേലും മതി കൂടെ അല്പം കപ്പലണ്ടി പിണ്ണാക്ക് കൂടി ഇട്ട് മണ്ണ് മൂടി കൊടുത്തു വെള്ളം ഒഴിച്ചാൽ ശരിക്കും നല്ലത് ആണ് 👍👍

  • @sumangaladevi8365
    @sumangaladevi8365 2 місяці тому +1

    കൃഷി പണിക്കു വാച്ചവേണോ

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 місяці тому +2

      ഞാൻ ഒരു ടീച്ചർ കൂടി ആണ് അത് കൊണ്ട് കൈയിൽ കെട്ടി ശീലമായി പോയി 🥰

  • @ashraf4461
    @ashraf4461 Місяць тому +2

    പയറിൽ മുഞ്ഞ എന്ന കീടങ്ങൾ വരുന്നു അതിന് എന്താണ്
    മാർഗം

    • @MyDreamsMyHappiness
      @MyDreamsMyHappiness  Місяць тому

      @@ashraf4461 beveriya എന്ന ജൈവ കീടനാശിനി യിൽ നിന്ന് 5 ml എടുത്തു അതിലേക്ക് ഒരു ലിറ്റർ വെള്ളം ചേർത്ത് mix ചെയ്തു വൈകുന്നേരം സമയത്ത് ഇലയിലും തണ്ടിലും എല്ലാം നന്നായി സ്പ്രേ ചെയ്തു കൊടുക്കുക ആഴ്ചയിൽ രണ്ടു തവണ വീതം ചെയ്യുക അല്ലായെങ്കിൽ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം ഒരു ലിറ്റർ വെള്ളത്തിൽ 5ml എടുത്ത് മിക്സ് ചെയ്ത് ഇതുപോലെ തന്നെ വൈകുന്നേര സമയങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണ വരെ ഉപയോഗിക്കാവുന്നതാണ്👍👍👍

  • @lisis1073
    @lisis1073 Місяць тому +1

    Good

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 місяці тому +1

    👍👌

    • @MyDreamsMyHappiness
      @MyDreamsMyHappiness  2 місяці тому

      @@EVNvillagelifeCooking വളരെ നന്ദി 🙏🥰🥰

  • @meenaunair9423
    @meenaunair9423 2 місяці тому +1

    Nice video

  • @gayathritd3635
    @gayathritd3635 2 місяці тому +1

    Super❤

  • @salikuttyroy2607
    @salikuttyroy2607 Місяць тому +1

    Super❤

  • @preethapulikkal1182
    @preethapulikkal1182 Місяць тому +1

    👍👍