Rekha Malayalam Shortfilm | B Govind Raj | Maala Parvathi

Поділитися
Вставка
  • Опубліковано 12 вер 2024
  • Rekha is the undefinable boundaries of love between two women.
    Script Editing Direction by B Govind Raj
    bgovindraj93
    Staring : Maala Parvathi | Smitha Ambu | Rahul R Nair | Gibin G Nair
    Produced by Revathy kalamandir Film Academy
    CInematography : Amritha Padmakumar
    Music : Aravind Chandrasekhar & Jinith Raj
    Sound : Sidharthan KC
    Stills : Vishnu IP
    Associate director : Disney James
    Associate Camera : Sohil | Anoop V Shylaja
    Assistant directors : Sangeeth R Nair | KAveri Girish | G jackie gjo
    Production Executive : Ashik sudhakaran
    Marketing Partners : Bridge and Tree
    Sponsored by : Talkies Travancore
    Co Producers : S Baijukumar | Padamakumar | Santhosh Ravindran
    Distribution : Jango Space
    Marketing team : Aravind Manmadhan | Ananthu Rajan | Abhijith Sekhar
    (c) RKFA 2018 and Talkies Travancore 2018

КОМЕНТАРІ • 325

  • @Kingbgr93
    @Kingbgr93 5 років тому +279

    രേഖയുടെ സംവിധായകൻ ആണ് ഞാൻ.ഈ short film കണ്ട് ഞങ്ങളെ support ചെയ്‍ത എല്ലാർക്കും ഒരുപാട് നന്ദി.സ്നേഹത്തിൽ ചാലിച്ച വാക്കുകൾക്ക് നന്ദി.വിമർശനങ്ങളും വായിച്ചു.അടുത്ത തവണ കുറച്ചൂടെ മെച്ചപ്പെടുത്താം 😊 ഈ 6,50,000 കാണികൾക്ക് ഒരു നൂറ് നന്ദി ❤

    • @anujose941
      @anujose941 5 років тому +2

      Nice movie

    • @muhammedmuneer1367
      @muhammedmuneer1367 5 років тому +4

      മനസ്സിൽ ടച്ച് ചെയ്യാൻ മാത്രം എന്തൊക്കെയോ തന്നതിന് നന്ദി സർ.....

    • @manafsillabada8507
      @manafsillabada8507 5 років тому +1

      Fbyil kandirunnu supper evidekkoyo enthokeyo feel ayi ❣ ❣️❣️

    • @greeshmamadhu6553
      @greeshmamadhu6553 5 років тому +2

      Great work sir. Expecting more from you..

    • @drgayathri8234
      @drgayathri8234 5 років тому +2

      A very good short film..excellent work..congratulations to the whole team..

  • @sulfikerebrahim4533
    @sulfikerebrahim4533 6 років тому +41

    രേഖ അതൊരു ജീവിതം മാത്രമല്ല, നല്ലൊരു പാഠം തന്നെയാണ്... എന്നെ വളരെ അധികം ആകർഷിച്ച ഒരു കഥാപാത്രമാണ് രേഖ.. പാർവതി ചേച്ചി, ഒരു രക്ഷയുമില്ല... രേഖ എന്ന ആ കഥാപാത്രത്തെ മനസ്സിൽ കൊള്ളിച്ചു എങ്കിൽ അത് പാർവതി ചേച്ചിയുടെ ആ കഥാപാത്രത്തോടുള്ള reactions, perfections, attitude, ഒക്കെയാണ്... Direction ഒന്നും പറയാനില്ല.. well done job broiii.good scripting... congrats team rekha

  • @suryasudev6891
    @suryasudev6891 6 років тому +22

    One of the best short films after a long tym..!
    Background score is a lottt more than wow..!!
    Amazing work BGR..!

  • @shinebyju9888
    @shinebyju9888 6 років тому +7

    ചില ചിത്രങ്ങൾക്ക് മാത്രമാണ് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയു. അത്തരത്തിൽ ഒരു ചിത്രമാണ് രേഖ. പാർവതി ചേച്ചി മദ്യപിച്ചുകൊണ്ട് സംസാരിക്കുന്ന സീൻ കിടു. വല്ലാത്തൊരു ഫീൽ.
    Very well done Team.

  • @gokulnair9652
    @gokulnair9652 6 років тому +5

    Rekha is so beautiful.
    എല്ലാരും നന്നായി ചെയ്തു.നല്ല ഒരു പടമാണ് രേഖ.അവസാന സീനുകളിലേക്ക് ഉള്ള DIRECTION അടിപൊളി.നല്ല കഥ നല്ല ആശയം aashayam.BIG SCREENയിൽ ഉടൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. Congrats keep going.

  • @creativevideos1520
    @creativevideos1520 6 років тому +30

    We can see lot of Reksha in our surroundings
    Nice Movie.
    Parvathi aunty and Smitha chechi nice act

  • @nadhifaizal1743
    @nadhifaizal1743 5 років тому +7

    Superb!!! Parvathy chosen for this role is sure a good decision. She can indeed do much more once the real role seeks her.

  • @binoyng3300
    @binoyng3300 5 років тому +18

    എല്ലാം എല്ലാവരും ഒന്നിനോട് ഒന്ന് മെച്ചം അല്ലാതെ ഒന്നും പറയാനില്ല അത്രയ്ക്കും ഇഷ്ടം ആയി

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 6 років тому +40

    എനിക്കിഷ്ടപ്പെട്ടത്‌ നിങ്ങളോട്‌ പങ്കുവയ്ക്കുന്നു
    ***************************************
    ജീവിതത്തിന്റെ ചുഴികളിൽ വിധിയുടെ വിളയാട്ടത്താൽ ഒറ്റപ്പെട്ട്‌ സ്നേഹിക്കാനാരുമില്ലാതെ തെറ്റുകളിലേയ്ക്ക്‌ വഴുതിവീണ്‌ സ്നേഹത്തിനായി കൊതിക്കുന്ന മനസ്സുകളെ വരച്ചുകാട്ടുന്ന ഒരു കുഞ്ഞ്‌ സിനിമ..
    ദുഖഭാരം പേറി ചിരിക്കാൻ മറന്നുപോയിട്ടും മനസ്സിന്റെ ഉള്ളിൽ നിറം മങ്ങാത്ത നൈർമ്മല്യത്തിന്റെയും നനുത്ത സ്നേഹത്തിന്റെയും കഥ..
    ഗർഭിണിയാകാൻ കൊതിക്കുന്ന ഒരുവളുടെ ഹൃദയത്തിന്റെ വിങ്ങൽ ... വയറ്റിൽ തുണികെട്ടിവെച്ച്‌ കണ്ണാടിയ്ക്കുമുന്നിൽ നിർവ്വൃതി അടയുന്ന പെണ്ണിന്റെ നിർഭാഗ്യകരമായ അവസ്ഥ..നഷ്ടമായ സൗഭാഗ്യം മറ്റൊരാളിലൂടെ കാണുമ്പോൾ അതിലൂടെ സന്തോഷിക്കുന്ന ...തന്റെ അവസ്ഥ മറ്റൊരാൾക്ക്‌ വരാതിരിക്കാൻ കരുണയുടെ കൈകൾ നീട്ടി സഹായിക്കുന്ന മനുഷ്യത്വത്തിന്റെ ആവിശ്കാരം...
    ഒറ്റപെട്ടപ്പെട്ടവരെ കുറിച്ചും ഒരാൾക്ക്‌ ആവശ്യമുള്ളപ്പോൾ മാത്രം സ്നേഹിക്കുന്ന ബന്ധങ്ങളുടെ സത്യസന്തതയെക്കുറിച്ചും ഒരുവന്റെ ജീവിതത്തിലെ ഭാര്യയുടെയും കാമുകിയുടെയും മുൻഗണനയെക്കുറിച്ചും പ്രേക്ഷകരെകൊണ്ട്‌ ചിന്തിപ്പിക്കുന്ന സിനിമ..എനിക്കേറെ ഇഷ്ടപ്പെട്ട ഒരു സിനിമ..
    കണ്ടിരിക്കുമ്പോൾ കണ്ണുനിറഞ്ഞുപോകുന്ന... ചിരിച്ചുപോകുന്ന, വ്യത്യസ്ഥമായ വൈകാരിക തലങ്ങളിലൂടെ നമ്മുടെ മനസ്സിനെ നാമറിയാതെ സഞ്ചരിപ്പിക്കുന്ന മികച്ച സിനിമ..ചെറുതെങ്കിലും വലിയ കാര്യങ്ങളുടെ സംവേദനം നടത്തുന്ന സിനിമ...
    നല്ല കഥാ തന്തുവും
    കഥാ പാത്രങ്ങളെ ജീവസുറ്റതാകുന്ന അഭിനേത്രികളും മികച്ച സംവിധാനവും ഒക്കെയായി നല്ലദൃശ്യാവിശ്കാരം..ഈ ഷോർട്‌ ഫിലിമിന്‌ പിന്നിലുള്ളവർ തികച്ചും പ്രശംസാർഹരാണ്‌... അവർക്ക്‌ ഇനിയും മികച്ച സിനിമകൾ ചെയ്യാനാകട്ടേ... എന്ന് ആശംസിക്കുന്നു
    ഈ സിനിമകാണുവനായി ചിലവഴിക്കുന്ന സമയം ഒരിക്കലും നഷ്ടമാകില്ല എന്നാണ്‌ എന്റെ അഭിപ്രായം..സിനിമയ്ക്ക്‌ പിന്നിലുള്ളവർക്ക്‌ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസ അറിയിക്കുന്നു

    • @maalaparvathi
      @maalaparvathi 6 років тому +2

      Thank you so much

    • @shiny1967
      @shiny1967 5 років тому +4

      "സ്നേഹംകൊണ്ട് കൊട്ടാരം തീർക്കുമായിരുന്നു അലക്സ് "ആ ഓർമകളിൽ നിങ്ങൾ വിതുമ്പുന്നു. ..രേഖ .
      അതെ ഒരിക്കൽ എങ്കിലും ഹൃദയത്തിൽ സ്നേഹിച്ചവരെയോർത്തു ശിഷ്ടകാലം ജീവിക്കാൻ ഏതൊരു സ്ത്രീക്കും കഴിയും....എന്നാൽ ഒരിക്കൽപോലും അതിനവസരം കിട്ടാതെ പോയവർ എന്താണ് ചെയ്യുക ?. അവർക്കു കരയാനും അവകാശമില്ലല്ലോ ...?.
      എല്ലാ കഥാപാത്രങ്ങളും ഇതിൽ ജീവിക്കുകയായിരുന്നു.
      ഈ ചെറിയ ഫിലിമിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ...💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

    • @mammyptb2033
      @mammyptb2033 4 роки тому +2

      Paddithaaa😀

    • @user-dr8bd1we4s
      @user-dr8bd1we4s Рік тому +1

      🙂💖

  • @carpediem469
    @carpediem469 6 років тому +9

    Wouuu...parvathichechi thottathellaam ponnaakkunna aalanennu eduth parayandallo...as usual..👏👏👏👏❤️

  • @manyamohan8499
    @manyamohan8499 4 роки тому +2

    ഗോവിന്ദ് ഏട്ടാ സൂപ്പർ നല്ല ഫീൽ ഗുഡ് ഷോർട്ട് ഫിലിം... പാർവതി ചേച്ചി സൂപ്പർ , ആ വേലക്കാരിയായി അഭിനയിച്ചതും സൂപ്പർ

  • @advsimithomas4098
    @advsimithomas4098 5 років тому +6

    എത്രയോ കുഞ്ഞുങ്ങൾ അനാഥാലയങ്ങളിൽ നരകിച്ചു ജീവിക്കുന്നു ' ,ജീവിതത്തിൽ വല്ലാതെ ഒറ്റപ്പെടുന്നവർക്ക് ഒരു കുഞ്ഞിനെ എങ്കിലും സ്വീകരിച്ചു കൂടേ. ഒരു കുഞ്ഞു വന്നു കഴിയുമ്പോൾ ജീവിതത്തിൽ അൽഭുതങ്ങൾ സംഭവിച്ചു തുടങ്ങും ,സന്തോഷവും.

    • @anjuanju8738
      @anjuanju8738 5 років тому

      But.. അതിനു dhathedukunna.. കുഞ്ഞിന്റെ പേരിൽ. എന്തെങ്കിലും. എഴുതി കൊടുക്കേണ്ട.. I. Mean.. സ്വത്ത്.. എന്തെങ്കിലും.. അല്ലാതെ വെറുതെ... തരുമോ.. കുഞ്ഞുവാവയെ

  • @SudhaSudha-uy7on
    @SudhaSudha-uy7on 5 років тому +55

    Comments നോക്കണ്ട..ധൈര്യമായി കണ്ടോളൂ ..Very good and nice

    • @akashanu7118
      @akashanu7118 5 років тому

      Kandu kazhinju aanu comment nokeethu...well said😍😍😍😘😘

    • @reshmact7322
      @reshmact7322 4 роки тому

      Supper

  • @aruljyothilc8597
    @aruljyothilc8597 4 роки тому +6

    Love you parvathi ma'am... You r great artist

  • @aaryamadhu5358
    @aaryamadhu5358 5 років тому +3

    All matter will be good especially dubbing ....no words to say. Parvathi madam was super she is senior artist ........all of them Super ..... Keep going. Gud luck

  • @venkat9678
    @venkat9678 6 місяців тому

    Great Short film Acting by Maala Parvathy Madam and Smitha ( Nalini) Madam are Superb. Great director B.Govind Raj. Hats off to the team. The Tamil and Malayalam Dialogues clearly shows these two state people are Bonded together culturually,Tamils and Malayalees are children of a mother.

  • @_anusmitha
    @_anusmitha 4 роки тому +1

    Normally i never get tears on emotional scenes...But i cried when Rekha cried and saying that ... Njan alex ne aanu thedunath...But alex poyi..Alex illa... Oh...
    Aarko vendi ulla thedal alle namude ellavarydeyum jeevitham .... Everyone acted very well... especially Mala parvathi nailed it...

  • @rajeshg8336
    @rajeshg8336 Рік тому +1

    Mala parvathikku glamorous vesham cheytude.kattakku waiting.

  • @jerryjohn3472
    @jerryjohn3472 6 років тому +6

    Aliya nice work ..... Eniyum nalla nalla projects ninnil ninnu expect cheyyunnu😍😍😍😍
    All d bst😎😘😘👍

  • @ankitharikrishnan409
    @ankitharikrishnan409 6 років тому +10

    A must watch film with a beautiful presentation.. all the best Govind amd team❤😍

  • @sarusworld6621
    @sarusworld6621 5 років тому +3

    Really good.... ലൈഫിൽ ഒറ്റപ്പെടലിന്റെ വേദന.... അത്.. പറഞ്ഞു അറിയിക്കാൻ സാധിക്കില്ല.....

    • @asfamp9013
      @asfamp9013 5 років тому

      Hello Saritha mam can i call u

  • @anandmanmadhan
    @anandmanmadhan 6 років тому +34

    Rekha is beautifully bold 💝

  • @thimmannursreegeetha4971
    @thimmannursreegeetha4971 5 років тому +1

    അതൊരു കഥയല്ല ജീവിതം ആണ് ഹൃദയത്തിൽ സ്പർശിച്ചു വല്ലാതെ.ചേച്ചി അമ്മേ 😍😘

  • @anaswaraaneesh1246
    @anaswaraaneesh1246 4 роки тому +5

    രേഖയെപ്പോലെ bold ആയിരുന്നെങ്കിൽ എന്നു തോന്നിപ്പോയി...

  • @nostalgiaphotography4908
    @nostalgiaphotography4908 4 роки тому +3

    രേഖയും നളിനിയും മനോഹരമായ കഥാപാത്രങ്ങൾ 💕

  • @bhaskaranpk9534
    @bhaskaranpk9534 5 років тому +2

    This film tells us how far serious you show to the world the woman is internally soft and longing for a companion.
    Its a pity that the poor house maid could not keep her promise to Rekha. But Rekha was so understanding about the girl
    and her helplessness and in uniting with her missing husband after so long..A very sensitive subject well expressed. Kudos to the team.

  • @anjalipradip2555
    @anjalipradip2555 Рік тому

    I really HAD to comment. One of the best short films I’ve ever watched. The emotions were literally seeping through the screen and beautiful acting and directing. Hats off.

  • @estherbabyblessy5846
    @estherbabyblessy5846 4 роки тому +7

    A very good film !!! Congratulations for the whole team

  • @prabeeshmenon8681
    @prabeeshmenon8681 6 років тому +5

    Such a wonderful piece of art ♥
    രേഖ ഒരു അടയാളമാണു, രേഖപ്പെടുത്തലാണു, ഓർമ്മപ്പെടുത്തലാണു.
    അണിയറയിലുള്ളവർക്ക്‌ ആശംസകൾ. 👏

  • @ahammedkabeer3514
    @ahammedkabeer3514 3 роки тому +1

    നല്ലൊരു story simple aayi അവതരിപ്പിച്ചു 👌👌

  • @aparnaraj6021
    @aparnaraj6021 6 років тому +7

    one of the best short filim I have seen .really touched my heart.....

  • @kumaresansugan960
    @kumaresansugan960 2 роки тому

    congrats Govind and TEAM! Its a beautiful movie. snehamaanu nammal ellavarukkum avashyamullathu. .. alle. ithupola orubaadu films Govind cheyyanum. all the best dear.

  • @Princerex07
    @Princerex07 6 років тому +7

    Good attempt. Liked the BGM & feel of the film 🎥. Waiting for more works.

  • @manafsillabada8507
    @manafsillabada8507 5 років тому +14

    2 വട്ടം കണ്ടാല്‍ ഡയറക്ടർ brilliants കാണാന്‍ സാധിക്കും ❤️❣️🌹😍✌️👍👌👌👌👌

  • @jayanskdr
    @jayanskdr 6 років тому +9

    Nice work dear. Rekha is bold and beautiful. Congrats to the team...

  • @user-dr8bd1we4s
    @user-dr8bd1we4s Рік тому +1

    Great work🙂❤
    2023 ilum ith kanunavr undo?

  • @jennypallath3675
    @jennypallath3675 6 років тому +5

    It’s a great work from you Govind and the team. Actors have done well and all the best for ever you do . God bless

  • @mridulamanoj7734
    @mridulamanoj7734 5 років тому +1

    Adyamayi oru short film muzhuvippikkum munpe like adichath . Rekha greattt😘😘😘

  • @thoughtsarestupid5512
    @thoughtsarestupid5512 5 років тому +2

    Superb... ❤
    നാളത്തെ ഞാൻ.... i can feel it.. NOW

    • @tomotomedia2732
      @tomotomedia2732 5 років тому

      why..

    • @thoughtsarestupid5512
      @thoughtsarestupid5512 5 років тому +1

      tomoto media my life is going like that. That's why.
      But no more other relationship...
      I'm keeping a single life.

  • @neemaprasad509
    @neemaprasad509 4 роки тому

    Such a good message. Kadappadukal kondu swayam jeevikkan, jeevithathe snehikkaan marannu pokunnavarkku vendi nalloru movie. Kudos.

  • @rakeshrajan95
    @rakeshrajan95 6 років тому +11

    That was an awesome one... Felt like watching a film which satisfies the viewers to its core ,with out any lag . amazing DOP , BGM , screen play , perfomance afer all hatz off to the Director who made it happen.. BGR

  • @harithaharidas9534
    @harithaharidas9534 6 років тому +19

    Kolaam.. rekha.. elarumm abinayikualla jeevikukayarunu.. especially rekha.. heart touching...

  • @bbluke007
    @bbluke007 4 роки тому +2

    Exploring the harsh reality ****
    Love it!......Best wishes to the makers for their future works....

  • @princydas5731
    @princydas5731 5 років тому +5

    the best short film I have ever seen.

  • @kuriakoseattavelil
    @kuriakoseattavelil 6 років тому +10

    Keep going bro...awesome :)

  • @anugrahasasidharan3541
    @anugrahasasidharan3541 6 років тому +1

    Brought out the inner nature of a very bold Rekha... Loved it Govind

  • @sindusukumar4899
    @sindusukumar4899 4 роки тому

    Good movie.Mala Parvathi is one of favourite actresses. She has done the role beautifully.

  • @narayanigrills5083
    @narayanigrills5083 4 роки тому +1

    Parvathi chechiyude abhinayam oru rakshayum illa.athrakk manoharam

  • @shanumoviesvlogs
    @shanumoviesvlogs 2 роки тому +1

    രണ്ടു പേരും സൂപ്പർ അഭിനയം 🔥🔥🔥

  • @sank5980
    @sank5980 5 років тому +7

    So .. finally I have seen a real SHORT FILM .. kudos to team . 👍🏻

  • @opolassa
    @opolassa 6 років тому +15

    ഒന്നും പറയനില്ല ആ ചെച്ചി കരയിപ്പിച്ചു കളഞ്ഞു

  • @keerthigopi7277
    @keerthigopi7277 6 років тому +1

    A magnificent piece of art celebrating freedom.... CONGO Team Rekha especially, the director... :)...

  • @aryamohandas745
    @aryamohandas745 4 роки тому +1

    I wiped my tears...rekha is real..

  • @vinodbalakrishnan7874
    @vinodbalakrishnan7874 5 років тому +2

    Maala madam co star lady acting also awsome

  • @aravindbabu9353
    @aravindbabu9353 5 років тому +7

    Big round of applause😢👏

  • @vishnup3619
    @vishnup3619 3 роки тому +1

    Good movie 🎥
    Congratulations Director Govind
    & Maala Parvathy 🔥🔥

  • @deepajoshy2647
    @deepajoshy2647 5 років тому +1

    Oralkku thonnumbol mathram 👍👍👍nice work

  • @deepakmathew3260
    @deepakmathew3260 6 років тому +3

    Rekha is an amazing work. Bold concept style and emotions ! Brilliant one Govind & Team. Parvathy and the other actress was superb. Great one. Keep going waiting to see you on big screen soon

  • @akhiltb6997
    @akhiltb6997 4 роки тому

    Naliny acting superb... And nice Story... All the best.. Thanks

  • @arunprasad6437
    @arunprasad6437 6 років тому +3

    All the best Govind Raj Bro👌👌👏👏👏👏

  • @lekshmylekshmy8108
    @lekshmylekshmy8108 5 років тому +2

    Excellent work Parvathy chechi polichu

  • @yadhukrishnathrissur2375
    @yadhukrishnathrissur2375 6 років тому +5

    That climax short was just awesome❤👌
    BGR 😍

    • @omerbutt72
      @omerbutt72 5 років тому +1

      Yadhukrishna Thrissur Lapp Ku more be law butt pop life do by BL BH nowadays 0man BBC love Lapland pay landslide fans Mlle Lloyd NBL poll look locality SF not zero slowly slugging HK March Bebe man CD he Omar butt pop life kook line Harry Harry Harry qualify up PMS Queen most cut free Lvov BH nowadays man CD he aga AIDS love sheep Mom lunges by Llandudno lon camp MX longer Japanese up PMS Queen most cut Fred in fox CX m June jazz uses dates book GBL SK
      👎👎👎👎👎👎👎👎👎👎💟💟💟💟💟💟💟💟💟💟✋☝☝☝☝☝☝☝☝☝ as RX XML LA Lita in for Mr land Venn ax now line Carry Bob Mab more be law in for aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @ashiribrahim4098
      @ashiribrahim4098 4 роки тому

      Yadhukrishna ym ma

    • @ashiribrahim4098
      @ashiribrahim4098 4 роки тому

      Yadhukrishna Thrissur g

  • @bremanap
    @bremanap 6 років тому

    Govind Raj's work as brilliant as always .The emotions can't be more realistic and heartfelt.congrats to the team aswell .hatsoff guys.hoping for more

  • @reshmact7322
    @reshmact7322 4 роки тому +2

    Supper ഒരു പാട് ഇഷ്ടമായി 👌👌👌👌

  • @aju2600
    @aju2600 6 років тому +4

    Great Work Macha 👏🏼👏🏼 !! Congrats ❤

  • @sunitaraghavendra8172
    @sunitaraghavendra8172 4 роки тому

    Simply amazing...there r many rekha kind people in our society

  • @VikasBirarivbs
    @VikasBirarivbs 6 років тому +5

    The end leaves you speechless!! Great Direction and script!!

  • @xarue
    @xarue 6 років тому +2

    Well made short film with top notch performance from the actors. Congrats!!

  • @rajbk9077
    @rajbk9077 6 років тому +6

    Nice work.
    Congrats team Rekha.

  • @ponnuminnuworld
    @ponnuminnuworld 3 роки тому +2

    Its nice I love it

  • @rohinisut236
    @rohinisut236 6 років тому +2

    Great work. A good feel so good movie. Well crafted. Congrats to Govind raj. Good Direction and Music.Great performance for our dear parvathi.all the best

  • @sanyamk8575
    @sanyamk8575 5 років тому +5

    Thanks for the subtitles...
    Keep up the good work!!!
    Quality content.

  • @vidyavimal1977
    @vidyavimal1977 5 років тому

    ഒത്തിരി ഇഷ്ടമായി... Really heart touching

  • @akashanu7118
    @akashanu7118 5 років тому +2

    Onnum parayan illya😍👌👌👌👌

  • @NIKHILESHNADUVANNUR
    @NIKHILESHNADUVANNUR 5 років тому +1

    നല്ലത്. കണ്ടിരിക്കാൻ തോന്നുന്ന അപൂർവ്വം short films ൽ ഒന്ന്. പാർവ്വതിയുടെ നടന പ്രൗഢിയിൽ തിരക്കഥ(beautiful visual narration and dialogues )deliver ചെയ്യപ്പെട്ടു. സംവിധായകന് ഒരു cinema ഒരുക്കാനുള്ള craft skill ഉണ്ട്

  • @anneska1032
    @anneska1032 2 роки тому

    Super. What an acting by nalini and Rekha. 👍

  • @ananthuudayakumar3856
    @ananthuudayakumar3856 6 років тому +3

    Great direction, great acting, great story line, great background score.. In short, a great short film! ❤️

  • @shinia9226
    @shinia9226 6 років тому +1

    Very nice wrk B Govindraj 😍😍.. loved it..

  • @amruthaarjun9765
    @amruthaarjun9765 5 років тому +3

    I can't explain really owsem 😚

  • @Ssn861
    @Ssn861 3 роки тому

    ❤️👌Thread നല്ലൊരു തിരക്കഥ യോട് കൂടി ഒരു movie ചെയ്യാനുള്ള scope ഉണ്ട്..

  • @anandradhakrishnan9093
    @anandradhakrishnan9093 6 років тому +4

    Rekha will remain in our thoughts.... Nicely done!!! Good job Govind & team...

  • @mssuni143
    @mssuni143 4 роки тому +1

    After a long time... saw a quite cute short film

  • @sonuroytony
    @sonuroytony 5 років тому +1

    There r lot of Hari in our society but only few choose to be like the real Rekha...!!!! This short movie needs a special mention not just for the story or cast but for throwing light imto the society!!!

  • @akshayaanil3019
    @akshayaanil3019 4 роки тому +3

    Revival of thought♥️

  • @jacobmani785
    @jacobmani785 2 роки тому

    Great actress Mala parvathy
    . such a highly talented actress 🙏

  • @beenamathew660
    @beenamathew660 5 років тому +2

    Great work. Mala parvathi acting super. Expecting more short films.

  • @jayviswas9443
    @jayviswas9443 5 років тому

    Very nice short movie. Both were lived in their characters. All the best for team.

  • @snehashaju6898
    @snehashaju6898 5 років тому +3

    Awesome, loved it

  • @sarans1993
    @sarans1993 6 років тому +3

    Rekha is beautiful! ♥️

  • @Aig_Vlogs
    @Aig_Vlogs 3 роки тому

    Everything happens
    According to one person's time and convenience only,that is not a relationship✌️

  • @priyankajose2206
    @priyankajose2206 6 років тому +4

    Really loved it ... amazing work done by all

  • @anuanutj4491
    @anuanutj4491 5 років тому +1

    I like to mach God bless everybody parvathi Mam super

  • @aneeshg777
    @aneeshg777 6 років тому

    Good one Govind and team. All the best for your future ventures 👍

  • @user-sk3ho6pu3p
    @user-sk3ho6pu3p 2 роки тому +1

    2022❤️

  • @syllablestudios4069
    @syllablestudios4069 6 років тому +2

    Wow.. Great work.. Govind chetta...
    enna ini cinema edukkane😍

  • @mytravelenigma4096
    @mytravelenigma4096 5 років тому

    Rekha is a good short film which potrays the inner you!

  • @ismayilca7309
    @ismayilca7309 6 років тому +2

    nalinide kannu superb
    padam cool

  • @Diru92
    @Diru92 3 роки тому

    Nice.. very pleasant to see such female oriented movies 💗

  • @sudheershenoy5415
    @sudheershenoy5415 3 роки тому

    BGR nice movie, nice massage keep going on bro🙏🙏🙏🙏🙏

  • @malavikachapady175
    @malavikachapady175 4 роки тому +1

    ❤️❤️😘😘😘🦋🦋.......