ORIKKAL KOODI | Maala Parvathi | Vivette Kajal | Malayalam Short Film

Поділитися
Вставка
  • Опубліковано 24 сер 2024
  • Thressia and Madhu are a couple, and their togetherness elicits curious speculation in the neighborhood. They are oblivious to the remarks passed by the people around them and continue to lead their lives ahead by moving on from the past.
    Presenting Malayalam short film, “Orikkal Koodi” starring Maala Parvathy.
    Cast : Maala Parvathi, Munnawar Alaap, Sherly P.P, Narayanan, Adarsh N, Faras Zameel, Jayesh Punnasseri, Sushanth U, Thushara Thomas.
    Written & Directed by Vivette Kajal
    Produced by Studio Chitrakoothu
    DOP: Sreejith P Gopalan
    Editor: Soultech Gopal Sudhakar
    Music: Aby Tom Cyriac
    Sound designer: Shaiju M
    Associate Director: Jagannath Radhakrishnan
    Art & Costume: Shanthini Joseph
    Poster Designs: Aithihya, Manu Davinci
    🔔 Get alerts for new videos.TURN ON THE BELL ICON on the channel! 🔔
    SUBSCRIBE for more Videos: bit.ly/31dzZ7s
    © 2023 VIVETTE KAJAL
    * ANTI-PIRACY WARNING *
    This content is Copyrighted to Vivette Kajal. Any unauthorised reproduction, redistribution or re-upload of this material is strictly prohibited . Legal action will be taken against those who violate the copyright of the material presented!

КОМЕНТАРІ • 341

  • @sithararobert6849
    @sithararobert6849 9 місяців тому +16

    വേണം.ജീവിതത്തിൽ ഒരു കൂട്ട് വേണം.സ്നേഹിക്കാൻ അറിയുന്ന അംഗീകരിക്കുന്ന ഒരു കൂട്ട്..ഒറ്റപ്പെടൽ വല്ലാത്ത വേദന യാണ്

  • @anithacd3326
    @anithacd3326 9 місяців тому +21

    മനസ്സിനെ വല്ലാതെ പിടിച്ചുലച്ച ഒരു സൃഷ്ടി.ചെറിയ ചെറിയ സംഭാഷണത്തിലൂടെ മനസ്സിൻ്റെ വിങ്ങലുകളെ അടയാളപ്പെടുത്തിയ നല്ലൊരു സൃഷ്ടി. അഭിനന്ദനങ്ങൾ

  • @sindhunair4787
    @sindhunair4787 7 місяців тому +5

    നിങ്ങൾക്കു ഒരു കൂട്ടു വേണമെന്ന് തോന്നുന്നു എങ്കിൽ തീർച്ചയായും ഒരു second മാര്യേജ് ചെയ്യണം.ഒരു പരിധി വിട്ടു ആരും നമ്മളെ കെയർ ചെയ്യില്ല, അനുഭവം കൊണ്ടു ആണ് പറയുന്നത്. ഇപ്പോൾ ഞാൻ ഹാപ്പി and loved ❤️

  • @devamemoriesdarsha3232
    @devamemoriesdarsha3232 7 місяців тому +7

    ഗംഭീരം ❤️🙏🏼
    എല്ലാരും മരിക്കും...
    ജീവിക്കുക...... സന്തോഷത്തോടെ.....
    ഓരോരുത്തരുടെയും ഇഷ്ട്ടം പോലെ..... ആർക്കും ഉപദ്രവമില്ലാതെ.....
    ജീവിതം.... ജീവിക്കാനുള്ളതാ.....
    ജീവിച്ചു എന്ന് തോന്നണം 🙏🏼🙏🏼🙏🏼

  • @chandinis7308
    @chandinis7308 9 місяців тому +8

    വളരെ മനോഹരം. മനസ്സിൽ എന്തൊക്കെയോ വന്നു നിറയുന്ന പോലെ.

  • @roseenajills8382
    @roseenajills8382 7 місяців тому +21

    ഒറ്റക്കായിട്ട് 21 വർഷങ്ങൾ..പലപ്പോഴും തോന്നിയിട്ടുണ്ട് ഒരു കൂട്ട് വേണമെന്ന്,പക്ഷേ ..വല്ലാത്തൊരു ഭയം..ഇപ്പൊ വയസ്സ് 52.ഇത് കണ്ടപ്പോൾ ഞാൻ എൻ്റെ കഴിഞ്ഞ കാലഘട്ടങ്ങൾ ഓർമ്മിച്ചു പോയി.

    • @narayananedasseri9844
      @narayananedasseri9844 7 місяців тому

      എന്തിന് ഭയക്കണം go ahed

    • @mahija1978
      @mahija1978 7 місяців тому

      Go ahead

    • @travelwithanna4824
      @travelwithanna4824 7 місяців тому

      വേഗം ആയിക്കോട്ടെ 🥰🥰

    • @Jamshi_Talks
      @Jamshi_Talks 6 місяців тому +1

    • @Bekarstreet
      @Bekarstreet 6 місяців тому

      Details and cocept പറയു നമുക്ക് പരിഹാരം ഉണ്ടാക്കാം don't worry

  • @anishthomasmsw
    @anishthomasmsw 9 місяців тому +7

    മനസ്സിൽ എവിടയോ ഒരു വിങ്ങൽ......❤️❤️.... So proud of you my little sister Pachusss...... Super
    👏👏👏

  • @malathigovindan3039
    @malathigovindan3039 7 місяців тому +7

    ഹൃദയത്തിൽ തൊട്ടു കടന്നു പോയി ഈ short film🎉 വളരെ മനോഹരമായ അവതരണം👍❤️❤️❤️

  • @shahidharafeek7604
    @shahidharafeek7604 8 місяців тому +41

    ഇത് കണ്ടിട്ട് എങ്ങനെ ഒരു കുറിപ്പ് എഴുതാതെ പോവുക..... 👌👌👌👌👌👍👍👍👍ആദ്യം തന്നെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് 👍👍.... ഇണയെ നഷ്ട്ടപെട്ടവർ അവരുടെ ജീവിതം നഷ്ടങ്ങളുടെ കണക്ക് കൂട്ടി ജീവിതാവസാനം വരെ ജീവിച്ചു തീർക്കാതെ .... നടുക്കടലിൽ അകപ്പെട്ടത് പോലെ ചുറ്റിനും വെള്ളം കുടിക്കാൻ പറ്റാതെ അത് പോലെ എല്ലാവരും ഉണ്ട് പക്ഷേ ഒറ്റപ്പെടൽ അത് നികത്താൻ മാത്രം ആരും മില്ല പിന്നെ ജീവിതാവസാനം വരെ ആർകെന്നെ എന്തിനെന്നോ ഏതിനെന്നോ അറിയാത്ത ജീവിതം അതിനും എത്ര ബേധമാണ് ഇങ്ങനെ ഒരു തീരുമാനം..... ഈ വീഡിയോയിൽ ഉള്ളത് പോലെ മക്കൾ,മാതാപിതാക്കൾ,സഹോദരങ്ങൾ മുന്നിട്ടിറങ്ങണം സമൂഹം എന്തു പറയും എന്ന് ചിന്തിച്ചു ഇരുട്ടിലാക്കാതെ ഒരു തരി വെട്ടം കൊടുക്കാം ......

    • @shailashukoor9281
      @shailashukoor9281 7 місяців тому +2

      Crct

    • @user-ft7yj8rc8x
      @user-ft7yj8rc8x 7 місяців тому +1

      Happy to see such an open mind enjoyed ur comment as well the short movie 😊

  • @bindup.s5348
    @bindup.s5348 9 місяців тому +6

    മുന്നബായ് സൂപ്പർ ❤ബാക്കി എല്ലാവരും നന്നായി ചെയ്തു ആശംസകൾ 🌹🌹🌹

  • @jessyjoy1519
    @jessyjoy1519 9 місяців тому +7

    Congrats vivette💐💐.ഈ കാലഘട്ടത്തിൽ ഒരുപാടു സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണിത്.. Good work and perfect team..❤️❤️

  • @tinadavid9033
    @tinadavid9033 6 місяців тому +3

    Very well taken, good message

  • @beenabiju4580
    @beenabiju4580 6 місяців тому +4

    കൂടെ ഉള്ളവർ നല്ല ഫ്രണ്ട് ആവണം തളരുമ്പോൾ നെഞ്ചിൽ തല ചായ്ക്കാൻ. യഥാർത്ഥ ജീവിതം ഇങ്ങനെയൊക്കെ ആവാൻ കഴിയുമോ. എന്തൊക്കെ ആയാലും കണ്ടപ്പോൾ ഒരു സന്തോഷം

  • @paazeez5778
    @paazeez5778 9 місяців тому +6

    Beautiful, please keep doing such good works

  • @philaminmathew5389
    @philaminmathew5389 8 місяців тому +3

    Beautiful expression without much jabbering..... 👌👌

  • @animavn8683
    @animavn8683 9 місяців тому +7

    Well done Vivette..👏🏽👏🏽
    Beautiful ❤️❤️
    Congratulations to the entire team👏🏽👏🏽

  • @sunita.abraham2003
    @sunita.abraham2003 9 місяців тому +6

    Tis short film tells us tat our life happiness is most important thn to sit back wid memories always... As long as we have to live in tis world try not to sad abt the past but try to be happy at the present and bring tat happiness for future also...,

  • @sunimolb4419
    @sunimolb4419 9 місяців тому +4

    👌👌👌👌very nice... Story... Script.. Acting.... Everything... Super.... 👍🥰 best wishes

  • @thresiammababu5971
    @thresiammababu5971 7 місяців тому +2

    Exactly,……

  • @sujithajayakumar892
    @sujithajayakumar892 7 місяців тому +3

    Thank u all for such a good Film 😌🙏

  • @jijipadamadan3741
    @jijipadamadan3741 9 місяців тому +4

    Enjoyed it well...Congratulations

  • @munawarumer9465
    @munawarumer9465 9 місяців тому +120

    സന്തോഷം മധുവാകാൻ കഴിഞ്ഞതിൽ നന്ദി വിവറ്റ് ❤നന്ദി whole team ❤

    • @S8a8i
      @S8a8i 9 місяців тому +3

      Super.. Anyway തടി കുറച്ച് കുറച്ചോളിൻ..

    • @munawarumer9465
      @munawarumer9465 9 місяців тому

      ഇപ്പോ കുറഞ്ഞു അല്ല കുറച്ചു

    • @munawarumer9465
      @munawarumer9465 9 місяців тому

      @@S8a8i❤

    • @maryreshma9756
      @maryreshma9756 9 місяців тому +1

    • @sylababu6579
      @sylababu6579 9 місяців тому +1

      👌🤝💐

  • @Avanthika.s4677
    @Avanthika.s4677 9 місяців тому +7

    Maid jessy is my friend ❤❤ congrats dear ❤❤

  • @umanair9762
    @umanair9762 7 місяців тому +3

    👌👏

  • @beenasam879
    @beenasam879 9 місяців тому +3

    Best moment was the expression and the dialogue by the vendor. It explains everything.

  • @sajithakainikkara8082
    @sajithakainikkara8082 7 місяців тому +3

    Really a great emotional and heart touching story
    It’s an advice for our new generation or society

  • @prasidaprasi2805
    @prasidaprasi2805 7 місяців тому +3

    Nice

  • @sojidinesh5933
    @sojidinesh5933 9 місяців тому +3

    Valare nalla short film👌👌 beautiful presentation 🥰😍

  • @shabnamn9714
    @shabnamn9714 9 місяців тому +8

    Emotional and touching.. great movie😍

  • @sivadasanpn299
    @sivadasanpn299 7 місяців тому +2

    Good

  • @user-bq6eh4yp2i
    @user-bq6eh4yp2i 8 місяців тому +3

    ജീവിതത്തിൽ ഒറ്റപെട്ടു പോകുന്നവർ അവർക്ക് ജീവിതത്തിൽ ചില അർഥങ്ങൾ ഉണ്ടാവുന്നത് ചില കൂടി ചേരലുകൾ കാരണമാണ്. Hàppines അത് ഒരിക്കലും നഷ്ടപ്പെടുത്തി കൂടാ

  • @alphonsajohn9331
    @alphonsajohn9331 9 місяців тому +8

    Amazing Vive. Congrats,proud of you ❤

  • @joicejoseph4696
    @joicejoseph4696 9 місяців тому +4

    Beautiful storyline ....well done guys

  • @sarigarajesh768
    @sarigarajesh768 7 місяців тому +3

    Super ❤

  • @reshmars2607
    @reshmars2607 7 місяців тому +3

    Heart touching story 😊

  • @sulaikhatdy7976
    @sulaikhatdy7976 9 місяців тому +12

    ഒറ്റപ്പെടുന്നവരെ നോക്കി കളിയാക്കാൻ ആളുണ്ടാവും,, ചേർത്ത് നിർത്താൻ ആരും കാണില്ല,, അവറായിട്ടു തിരഞ്ഞെടുത്ത കളിയാക്കൽ,, നിർത്താനായില്ലേ സമൂഹമേ 😰

  • @Yoosufvallath
    @Yoosufvallath 9 місяців тому +6

    സുപ്പറായിട്ടുണ്ട് വിവറ്റ് ഇനിയും കൂടുതൽ പുതിയ വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ👍👍🌹🌹♥️🔥

  • @minips814
    @minips814 7 місяців тому +2

  • @husnaasyanp9921
    @husnaasyanp9921 9 місяців тому +3

    Jessyyy😘😘😘😘sherlyyy❤️❤️❤️❤️❤️❤️

  • @anju492
    @anju492 9 місяців тому +4

    Yo yo.... sherly miss❤❤❤🥰🥰

  • @bindukp2387
    @bindukp2387 7 місяців тому +3

    Super❤❤

  • @leelajohn9303
    @leelajohn9303 9 місяців тому +3

    Your film was so good ....hope you can make more films like this....wish you all the best vivi❤

  • @MuneerbabuKottakkal
    @MuneerbabuKottakkal 9 місяців тому +5

    Cinematic look & feel, 😍

  • @sruthisruthijagadeesh1348
    @sruthisruthijagadeesh1348 9 місяців тому +4

    Adipoli script... Am happy to watch the short film.. super

  • @MenonShruthi
    @MenonShruthi 9 місяців тому +5

    Beautiful and heart touching in every way

  • @prasannaeg3638
    @prasannaeg3638 8 місяців тому +3

    Very good film

  • @rajeshsivasankaran9348
    @rajeshsivasankaran9348 9 місяців тому +2

    വളരെ നന്നായിട്ടുണ്ട്...❤

  • @sakhijohn
    @sakhijohn 9 місяців тому +4

    Very heart touching

  • @eyethink8771
    @eyethink8771 9 місяців тому +6

    ഗംഭീരം... നല്ല ചിന്ത... മുന്ന സർ & പാർവ്വതി മേം... soooperb...❤❤❤❤

  • @arifamzkl644
    @arifamzkl644 9 місяців тому +3

    Hy vivett we are waiting to see this short film and here it is so nice... So beautifully directed

  • @saranyab681
    @saranyab681 9 місяців тому +4

    Engne explain cheyyaannariyilla Athil or character aan nammalenn thonni povaa somtyms… thanks for this beautiful short film . superb ❤

  • @sreedevik2488
    @sreedevik2488 9 місяців тому +3

    Beautiful story ❤ I fell it. Madhu & tracia .👍👍

  • @riyasmajeed339
    @riyasmajeed339 9 місяців тому +4

    Brilliantly done. It was almost as if you were telling my story!!

  • @kavithasaji2730
    @kavithasaji2730 7 місяців тому +2

    🎉

  • @sudheeshsubhash9107
    @sudheeshsubhash9107 9 місяців тому +4

    A lovely short Film🎉

  • @leenajacob1711
    @leenajacob1711 9 місяців тому +4

    Adipoli 👍

  • @MayaMaya-br8sx
    @MayaMaya-br8sx 8 місяців тому +3

    ExCellent script

  • @jyothivijuraj
    @jyothivijuraj 9 місяців тому +4

    The movie is 👌.... Proud of u dear Vivette... Congrats to the whole team... 👏Keep going....

  • @sethunairkaariveettil2109
    @sethunairkaariveettil2109 7 місяців тому +2

    Fantastic short film.❤

  • @ushamenon6957
    @ushamenon6957 9 місяців тому +3

    Great work, team👍👍👌👌

  • @bindukv9740
    @bindukv9740 7 місяців тому +2

    👏👏👏

  • @annettegracesam7846
    @annettegracesam7846 9 місяців тому +4

    Pachechi I'm so proud of you 😘

  • @lathikas9807
    @lathikas9807 9 місяців тому +3

    Very nice film

  • @haneefamohammed2819
    @haneefamohammed2819 9 місяців тому +6

    നല്ല കഥ ഭംഗിയായി ചെയ്തു.❤

  • @Deepfactsoflife.
    @Deepfactsoflife. 9 місяців тому +4

    Brilliant script❤

  • @saralagopal6199
    @saralagopal6199 9 місяців тому +5

    Very interesting short film. Good team work 👍 ബഹളങ്ങളില്ലാതെ ഒതുക്കത്തോടെയുള്ള അഭിനയം. ഒരുപാട് ഇഷ്ടമായി 👌

  • @amandatresa5445
    @amandatresa5445 9 місяців тому +3

    Wow!! Feel good watch ❤️

  • @sumodhsamuel9497
    @sumodhsamuel9497 9 місяців тому +12

    Excellent script beautiful presentation very emotional
    Very heart touching
    🙏Thank you for the entire crew
    ❤❤❤❤❤God bless you all ❤jeena

  • @lucypfrancis8757
    @lucypfrancis8757 9 місяців тому +3

    Congratulations

  • @rehnakc6680
    @rehnakc6680 9 місяців тому +2

    Relevant subject, Simple presentation,

  • @nandagopalm3901
    @nandagopalm3901 9 місяців тому +4

    Nice one

  • @kuppz15
    @kuppz15 9 місяців тому +4

    Soo heart-warming..❤

  • @seenasalim5719
    @seenasalim5719 9 місяців тому +2

    Super super super

  • @sudhirjones2524
    @sudhirjones2524 9 місяців тому +3

    Superb Vivette, expecting more in the future❤❤❤

  • @jalajamenon8664
    @jalajamenon8664 7 місяців тому +2

    Nice👍

  • @arunimajose-nu7qc
    @arunimajose-nu7qc 9 місяців тому +4

    ❤awesome ❤

  • @user-pf1nx3ri8k
    @user-pf1nx3ri8k 9 місяців тому +2

    ❤❤❤മുന്നാ 😍😍

  • @ashlyshaji199
    @ashlyshaji199 8 місяців тому +2

    Good theme

  • @vijayalekshmykozhikkotte6730
    @vijayalekshmykozhikkotte6730 9 місяців тому +6

    പാൽക്കുപ്പി തിണ്ണയിൽ നിന്നും എടുക്കാൻ നോക്കിയതും.. വിയർപ്പ് കണ്ട് ഫാൻ ഇട്ടതും.. thread, making, presentation , too good ..congrats to the whole team..

  • @dreamthrissur6429
    @dreamthrissur6429 9 місяців тому +5

    Tressia an Madhu superb. Vivitte is an in born director. Nicely done. Good luck to all team work. God bless all❤

  • @Naaniz_kitchen_201
    @Naaniz_kitchen_201 8 місяців тому +3

    ഞാൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ

    • @sindhunair4787
      @sindhunair4787 7 місяців тому +1

      ഇനിയും ഒരു തീരുമാനം എടുക്കാൻ വൈകരുത്. ഞാൻ 47 yrs ആണ് സെക്കന്റ്‌ മാര്യേജ് ചെയ്തത്, ആരും നിർബന്ധിക്കില്ല സ്വയം മുന്നിട്ടിറങ്ങണം 👍🏼

  • @user-ue3tp1tt1p
    @user-ue3tp1tt1p 9 місяців тому +8

    Beautiful storyline. Great work everyone. So proud of you vivi❤

  • @Arsha_Rafee
    @Arsha_Rafee 9 місяців тому +5

    Oru pad nalukalk shesham oru Nalla short film kandu.. really nice 👌🏻 good work ❤

  • @dhakappa
    @dhakappa 9 місяців тому +17

    This is one of the most beautiful and well-directed short films I've watched.
    Expression of emotions & bond between the protagonists unfolds subtly. The film highlights the tenderness in companionships, age no bar.
    Loved the message and non-judgemental nature of the script.
    Kudos to the entire team that worked on this masterpiece. Craving for more films like these that are inherently progressive, led by empowered writers & directors. All this makes a creation worth the viewer's time. ❤

  • @harilalputhenparambil1382
    @harilalputhenparambil1382 9 місяців тому +7

    Dear Munna ji you did it well
    Also Parvathi Mam too
    Excellent script & Amezing cinematography.good making ❤
    All the very best whole team behind this short movie🎉❤

  • @Nishaslilworld
    @Nishaslilworld 9 місяців тому +3

    So beautiful ❤❤❤

  • @laliphilip5981
    @laliphilip5981 9 місяців тому +3

    നന്നായിട്ടുണ്ട് മോളെ

  • @nazeerku8974
    @nazeerku8974 9 місяців тому +3

    Good content...

  • @vijeendrachandran-cn7ch
    @vijeendrachandran-cn7ch 9 місяців тому +2

    Good message.. love ourselves ❤

  • @bijunas4601
    @bijunas4601 8 місяців тому +2

    Nice....

  • @meghamuralidharan5865
    @meghamuralidharan5865 9 місяців тому +5

    Proud of you Vivi. Beautiful concept and very well excuted. ❤❤

  • @jijirajesh8238
    @jijirajesh8238 8 місяців тому +6

    Beautiful script🤍इसकी भावना को वही लोग समझ पाएंगे जो जीवन में अकेले हैं

  • @amruthaohm6534
    @amruthaohm6534 9 місяців тому +16

    A great thought beautifully presented ❣️❣️...really wonderful🤍...Remembered the feelings of lonely lives where no one cares💔
    ..Congrats vivette and whole team behind this..🎊🎊

  • @traditionallover7598
    @traditionallover7598 9 місяців тому +3

    Good One, congrats team.... Nice Maala chechi ❤

  • @enachivlogisrael5452
    @enachivlogisrael5452 9 місяців тому +3

    Emotional story ❤❤

  • @lathikavivekananthan788
    @lathikavivekananthan788 9 місяців тому +3

    Its fantastic. A good short film

  • @user-mg2vs3yr6f
    @user-mg2vs3yr6f 7 місяців тому +2

    ❤❤❤

  • @sumayyashabeer1128
    @sumayyashabeer1128 9 місяців тому +3

    No words 🥹..❤Really heart touching

  • @sheelathulasi8653
    @sheelathulasi8653 7 місяців тому +3

    Manoharam.vallathe feel ayi.etra manoharamayanu eduthirikkunnathu❤❤❤❤❤

  • @deepathomas9932
    @deepathomas9932 9 місяців тому +10

    Wonderful thought... excellent performance... congratulations to whole team...💐💐💐...I have been alone for 8 years...facing a lot of financial problems...after solving these all...I wish to fulfill my passion... traveling..writing.. photography...😂. Wish...I will be healthy and alive to do so and so...

    • @prakandi2
      @prakandi2 7 місяців тому

      You will, Deepa. Happy new year!