Aliyans - 670 | വിശപ്പ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 28 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 407

  • @aamis16
    @aamis16 Рік тому +29

    ഡയറക്ടർ സർ ഞങ്ങടെ കനകൻ സാറിനു പുതിയ വണ്ടി വാങ്ങുന്ന എപ്പിസോഡ് വേണം 😍❤

  • @this.is.notcret
    @this.is.notcret Рік тому +45

    ലില്ലി പെണ്ണേ... 😂
    പെണ്ണുമ്പിള്ള 😂😂😂 ഇതിൽ രണ്ടിലും പെണ്ണുമ്പിള്ള എന്നുള്ള വിളിയാണ് ഏറ്റവും രസം 😂😂

  • @afrahuladabiya3073
    @afrahuladabiya3073 Рік тому +64

    കനകന് എത്രയും പെട്ടന്ന് ഒരു വണ്ടി വാങ്ങണം '... നടന്ന് വരുന്നത് കാണുമ്പോൾ ഒരു വിഷമം

  • @ഇന്ത്യഇസ്രായേൽ

    കനാകൻ ആണ് എന്റെ സ്റ്റാർ,,,, നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് ❤

  • @ShankarIyer-yx3zc
    @ShankarIyer-yx3zc Рік тому +14

    Yes, Manushyayan ichiri vakatherivu venam
    Illengil budhimuttaa
    Really liked the episode
    Kanakan fine acting

  • @im_a_traveler_85
    @im_a_traveler_85 Рік тому +102

    18:30 റൊണാൾഡിന്റെ ആ ലില്ലിപ്പെണ്ണേ എന്നുള്ള വിളി കേൾക്കാനുള്ള ഒരു സുഖം അത് വേറെ തന്നെയാണ്..❤❤

  • @panbalagan5554
    @panbalagan5554 Рік тому +13

    Lilly & Thankam Sechi .. hats off to you both .. excellent .. excellent acting ..🌹🌹

  • @sudheermohan4
    @sudheermohan4 Рік тому +4

    റൊണാൾഡിൻെറ അഭിനയ൦ നന്നാവുന്നുണ്ട്........നല്ല എപ്പിസോഡ്...

  • @sjsj346
    @sjsj346 Рік тому +49

    ഇപ്പോൾ മുഴുവൻ സമയവും എപ്പിസോഡുകളിൽ Ronaldo നിറഞ്ഞ് നിൽക്കുകയാണല്ലോ'' . ശരിക്കും നാച്ചുറൽ അഭിനയം ആണ് അദ്ധേഹത്തിന്റെത് ... തീററ റപ്പായിയിൽ നിന്നും കുറെ മാറിയതിൽ സന്തോഷം അറിയിക്കുന്നു.

  • @NikhilaAnand-ns4lv
    @NikhilaAnand-ns4lv Рік тому +13

    അളിയൻസിലെ ഓരോരുത്തരുടെയും അഭിനയം അതിഗംഭീരം

    • @muhammednavasaby
      @muhammednavasaby Рік тому

      തടിയൻ പാഴ്. വേണ്ടാത്ത കഥാപാത്രം

  • @raneesjasee1988
    @raneesjasee1988 Рік тому +22

    എല്ലാവരും അടിപൊളി അഭിനയം ❤❤
    ശെരിക്കും സ്വന്തം വീട്ടുകാരെ പോലെ തോന്നുന്നു 😮

  • @kunchusshameer7664
    @kunchusshameer7664 Рік тому +75

    അളിയൻസ് എല്ലാ eppisodum🎉കണ്ടവർ ലൈക് അടിച്ചു പൊയ്ക്കോളൂ

  • @sreejith9687
    @sreejith9687 Рік тому +8

    ഈ അളിയൻസിനെ ആ രണ്ട് വീട്ടിലിട്ട് ഇങ്ങനെ പന്ത് തട്ടാതെ വല്ലപ്പോഴുമൊക്കെ ഒന്നു ലൊക്കേഷൻ മാറ്റി പിടിക്ക്... എത്രയോ വർഷങ്ങൾക്ക് മുമ്പ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന പകിട പകിട പമ്പരം എന്ന സീരിയൽ ഇപ്പോൾ യൂട്യൂബിൽ ഉണ്ട്. എത്ര രസമാണ് ആ സീരിയൽ..! ഒരു സിനിമ ഒരു കോമഡി സിനിമ കാണുന്നതുപോലെ രസമാണ്..! ഒരു എപ്പിസോഡിൽ തന്നെ ലൊക്കേഷനുകൾ പലതാണ് കാണിക്കുന്നത്. അതും 20 കൊല്ലം മുമ്പ് ദൂരദർശനിൽ വന്ന ഒരു സീരിയൽ ആണെന്ന് കൂടെ ഓർക്കണം. ആ സീരിയലുമായി താരതമ്യം ചെയ്തപ്പോൾ അളിയൻസ് ഒന്നുമല്ല എന്ന് തോന്നിപ്പോയി.

    • @pavcreations4439
      @pavcreations4439 Рік тому +4

      Venda..venda location mattanda

    • @gireeshchira5799
      @gireeshchira5799 Рік тому

      👍

    • @sreejith9687
      @sreejith9687 Рік тому

      @@pavcreations4439 ലൊക്കേഷൻ സ്ഥിരമായിട്ട് മാറ്റണമെന്നല്ല പറഞ്ഞത് വല്ലപ്പോഴെങ്കിലും ഒരു ചെയ്ഞ്ച് വേണ്ടേ.ഇത് എന്നും ആ രണ്ട് വീട് മാത്രം കാണിച്ചു തന്നാൽ എന്താണ് ഒരു രസം. പകിട പകിട പമ്പരം എന്ന സീരിയൽ ഒന്ന് കണ്ടു നോക്കൂ അപ്പോൾ മനസ്സിലാകും ഞാൻ എന്താണ് പറഞ്ഞത്. ആ സീരിയൽ യൂട്യൂബിൽ ഉണ്ട്.

  • @pctthomas
    @pctthomas Рік тому +21

    ഇത്രയും നന്ദിയും സ്നേഹവും ബഹുമാനവും ഇല്ലാത്ത തറ പെങ്ങൾ കൂടാതെ അലവലാതികളയ രണ്ട് ആങ്ങളമാരൂം

    • @Snehathomasrs
      @Snehathomasrs Рік тому +6

      Chettante vtl ano..?? Peru kandapozhe thonni

  • @johnrkjohnrk1055
    @johnrkjohnrk1055 Рік тому +51

    തങ്കത്തിനെ കണ്ടപ്പോഴാ , സമാധാനം വന്നത്🎉❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +14

    റൊണാൾഡാണ് ഞമ്മന്റെ ഹീറോ❤❤❤ നന്നാവുന്നുണ്ട് ചെക്കൻ🎉🎉

  • @sajeevpp3253
    @sajeevpp3253 Рік тому +4

    ആ സ്കൂട്ടർ ക്‌ളീറ്റോ ഒന്ന് തിരിച്ചു വേടിച്ചുകൊടുക്കണം.. സ്കൂട്ടർ ഇല്ലാതെ ഒരു വിഷമം

  • @SmruthyChandran-od5vp
    @SmruthyChandran-od5vp Рік тому +2

    Madippilathe Kanan pattunna oru prgrm anualoyans.....hands off to u entire team of aliyans♥️♥️♥️♥️♥️♥️♥️♥️♥️👏👏👏👏👌👌👌🤗🤗🤗🤗🤗love u all god bless

  • @mayavijayan510
    @mayavijayan510 Рік тому +9

    ലില്ലി ശരിക്കും ക്ളീറ്റോൻ്റെ പെങ്ങൾ തന്നെ

  • @sheejapradeep876
    @sheejapradeep876 Рік тому +12

    സീരിയൽ ആണേ ലും റൊണാൾ ഡിനെ ഫുഡ് കൊടുക്കാതെ വിട്ടത് ക്രുവൽ ആയി പ്പോയി.. ഫുഡ് : ന് വന്നിരു ന്നിട്ട് .. കൊടു ത്തില്ല സങ്കടം തോന്നി അതിനെ കണ്ട പ്പോ... ലില്ലി ക്ക് .. സപ്പോർട്ട് നിന്നത് അല്ലേ ഒള്ളു.. പെങ്ങളെ ചീത്ത പറഞ്ഞത് പിടിച്ചില്ല.. അത് അങ്ങി നല്ലേ. വേണ്ടത് പാവം തോന്നി... തങ്കം അഹങ്കാരം പോലെ തോന്നി...

  • @sudhakaranp2725
    @sudhakaranp2725 Рік тому +2

    🌹🌹🌹yes അളിയൻസ്... പൊടിപൂരം.... My ഫെവോറിയറ്റ്...

  • @razabullet8715
    @razabullet8715 Рік тому +6

    Enthu rasama thankavum ronaldoyude afinayam a kudumbathil jeevikan kothiyakunnu,,..... Ithellam kaanunbol seeriyel kaare erinjodikan thonnunnathu

  • @ikozhikod1391
    @ikozhikod1391 Рік тому +429

    660 എപ്പിസോഡും മുടങ്ങാതെ ഫോണിൽ കണ്ടവർ ആരൊക്കെ

  • @shaheerpadathodi6031
    @shaheerpadathodi6031 Рік тому +27

    പുതിയ എപ്പിസോഡ് അപ്ഡേറ്റ് ചെയ്യാത്തതുകൊണ്ട് പഴയ എപ്പിസോഡ് വീണ്ടും വീണ്ടും കണ്ടവർ ആരൊക്കെ😎

  • @johnsonp7863
    @johnsonp7863 Рік тому +2

    4 perudeyum abhinayam super!super!

  • @suhrakallada3874
    @suhrakallada3874 Рік тому +24

    അഹങ്കാരം കുറഞ്ഞ് കുറഞ്ഞ് വരുന്നു റൊണാൾഡിൻ്റെ ഡയലോഗ്😀😀😀

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +5

    Ronald vs thangam😂😂😂❤

  • @subairsemi1110
    @subairsemi1110 Рік тому +4

    എപ്പിസോഡ് legth കൂടുതൽ വേണമായിരുന്നു

  • @rekhaj5757
    @rekhaj5757 Рік тому +8

    ഇന്നത്തെ theme തറ. ലില്ലി എന്തേ 5 വയസുള്ള kuttiyo

  • @deepashajan8536
    @deepashajan8536 Рік тому +11

    റൊണാൾഡ്‌ തങ്കം കോംബോ അടിപൊളി....

  • @melelgrace
    @melelgrace Рік тому +8

    തങ്കത്തിനാണെങ്കിൽ kanakan എന്തു ചെയ്തേനെ

  • @rayskoshy
    @rayskoshy Рік тому +7

    Aliyans fans group ഉണ്ടാക്കണം

  • @koyickal1
    @koyickal1 Рік тому +1

    ee episodil thankam polichu,,, othiri istapettu

  • @MZR459
    @MZR459 Рік тому +4

    തങ്കം റൊണാൾഡ് നെ അടിക്കുന്നത് ...അവരുടെ കോംബോ Poli ആണ്

  • @ajayababuraj1503
    @ajayababuraj1503 Рік тому +7

    അടിപൊളി 🥰🥰👌👌❤❤

  • @kskvlogs332
    @kskvlogs332 Рік тому +2

    ഗംഭീരം 🌹🌹🌹💝💝💝

  • @deekxitha
    @deekxitha Рік тому +15

    Kanakan scooty kodkku plz ❤

  • @jubimathew3169
    @jubimathew3169 Рік тому +3

    Ahankkaram pidicha pennuugal

  • @busharahakeem378
    @busharahakeem378 Рік тому +13

    എന്നാലും ഒരു കുട ലില്ലിക് വാങ്ങി കൊടുക്കാമായിരുന്നു ന്തായാലും ഒരു പോലീസ് കാരന്റെയ് ഭാര്യയാല്ലേ 😁😁

  • @manjulamanoj2884
    @manjulamanoj2884 Рік тому +2

    ഞാൻ മുടങ്ങാതെ കാണുന്നുണ്ട്

  • @monusworld3290
    @monusworld3290 Рік тому +3

    ഓണത്തിന് അമ്മയെ കൊണ്ട് വരണേ pls

  • @stanipa9787
    @stanipa9787 Рік тому +3

    കൊല്ലം രണ്ടായില്ലേ ആ ബഡ്ഷീറ്റ് ഒന്ന് മാറ്റാ മായിരുന്നു.

  • @snehalathanair427
    @snehalathanair427 Рік тому +10

    Ronaldo and his appetite-- I like it ❤❤❤❤

  • @noufalalingal
    @noufalalingal Рік тому +4

    റൊണ്ടാൾഡ് ആറാടുകയാണ് ആറാടുകയാണ്
    എല്ലാവരും Super

  • @jyothykv2574
    @jyothykv2574 Рік тому +3

    Kanakanty scootty konde vaaa. Pavam kanakan. Scootty varunnatha rasam

  • @Rkvlogs594
    @Rkvlogs594 Рік тому +5

    ലില്ലിക്ക് അടി കിട്ടും

  • @fathimma5901
    @fathimma5901 Рік тому +8

    Enikk ith kaanan pattunnilla
    Kandavar pari
    Net okke und

  • @KhalidKhalid-l2x
    @KhalidKhalid-l2x Рік тому +1

    എനിക്ക് വളരെ ഇഷ്ടം ആണ് ❤

  • @ashrafmk8741
    @ashrafmk8741 Рік тому +2

    Thangam , lilliy , kanakan , ronaldo super

  • @kukku7280
    @kukku7280 Рік тому +3

    Dear Rajesh Sir, Njan pandu thotte kanarund aliyan vs aliyan muthal ithuvare ennum mudangathe kanarund ellavaredum abhinayam okke adipoli aanu pakshe topic scarcity thonunu ipo….please bring corona kunjamma missing her episodes…love from bangalore!!!♥️

  • @nisharazi6080
    @nisharazi6080 Рік тому +2

    Kanakan nte Lillyeee nnulla vili kelkan nalla rasam aanu

  • @beenachandra530
    @beenachandra530 Рік тому +1

    Adipolieppisode സൂപ്പർ

  • @Earnonline-v1r
    @Earnonline-v1r Рік тому +2

    Njan

  • @2012abhijith
    @2012abhijith Рік тому +2

    തങ്കത്തിന്റെ മടങ്ങി വരവ് 👏

  • @renjuravendran8857
    @renjuravendran8857 Рік тому +4

    😢😢😢😢 very boring... and bad episode.... don't want to watch aliyans anymore

  • @rameshags5597
    @rameshags5597 Рік тому +3

    Superb....❤❤❤

  • @qatarmalluhouse8889
    @qatarmalluhouse8889 Рік тому +1

    Nalla episode aayirunnu👍

  • @AnilKumar-xx5yo
    @AnilKumar-xx5yo Рік тому +2

    കാണാൻ ഇഷ്ടമില്ലാത്തവർ കാണണ്ട
    ആരെയും ആരുടെയും സൗന്ദര്യം അധിഷേപിക്കാൻ ആർക്കാണ് അധികാരം
    പറയുന്ന ഏത് കാര്യത്തിലും limit വേണം

  • @moideenshapk9139
    @moideenshapk9139 Рік тому +1

    വിഷമിക്കണ്ട ഒരു കുട ഞാൻവാങ്ങിതരാം

  • @sindhusiya6787
    @sindhusiya6787 Рік тому +9

    Lilly ടെ അഹങ്കാരം 😡 കുറച്ചു കുറക്കണം റൊണാൾഡിനെ രണ്ടു കൊടുക്കണം 😡

  • @muhammedshareefkveshala3923
    @muhammedshareefkveshala3923 Рік тому +2

    ഞാനുണ്ട്

  • @AmminiChinnappan
    @AmminiChinnappan 3 місяці тому

    എത്ര സീരിലായും ഒരു പുരുഷനെ പിള്ളേരെ തല്ലുന്നതുപോലെ തല്ലാൻ നാണമില്ലേ തങ്കത്തിന്

  • @MeenuSurya-oe4je
    @MeenuSurya-oe4je Рік тому +1

    Aneeshettan❤️❤️❤️

  • @malavikamalu4625
    @malavikamalu4625 Рік тому +2

    Super

  • @koottukaran3461
    @koottukaran3461 Рік тому

    ഒരാങ്ങളയും പെങ്ങളും കൂടി എപ്പോഴും തോൽക്കുന്ന മറ്റൊരു ആങ്ങളേയേയും പെങ്ങളേയും തോൽപ്പിച്ചു .മാറ്റിപ്പിടിക്കടേ

  • @krishnekumar1781
    @krishnekumar1781 Рік тому +2

    ലില്ലി ചേച്ചി ഇത്രയും വേണ്ടായിരുന്നു😮😮😮😮😮

  • @alexandergeorge9365
    @alexandergeorge9365 Рік тому +3

    ഇത്തരം സന്ദർഭങ്ങളിൽ ആണ് പെണ്ണുകെട്ടേണ്ടായിരുന്നു എന്ന് തോന്നുന്നത്.

  • @Samsopuscule
    @Samsopuscule Рік тому +2

    Good moral.. 👏👏👏

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 Рік тому +5

    ലില്ലിയ്ക്ക് കുശുമ്പ് കൂടി വരുന്നുണ്ട്. എങ്കിലും തന്റെ റോൾ ലില്ലി സൂപ്പറാക്കി

  • @KhalidKhalid-l2x
    @KhalidKhalid-l2x Рік тому

    എനിക്ക് വളരെ ഇഷ്ടം ആണ്

  • @vkumar667
    @vkumar667 Рік тому +3

    Ronald verum bore, eeyale nthina kondu vannone. Food enthelum kanand aaya apo ronald. Very bore

  • @achusvlogs3673
    @achusvlogs3673 Рік тому

    ഉണ്ടെങ്കിൽ ഓണത്തിന് വല്ല സമ്മാനം undo😜

  • @amspoker9476
    @amspoker9476 Рік тому +2

    പാവം റൊണാൾഡ്‌...

  • @KhalidKhalid-l2x
    @KhalidKhalid-l2x Рік тому +1

    തങ്കം അടിപൊളി അഭിനയം

  • @nowfelvaliyaveettil9167
    @nowfelvaliyaveettil9167 Рік тому +1

    തങ്കം glamourous

  • @minikrishnan2839
    @minikrishnan2839 Рік тому +5

    മഞ്ജുനെ പെരുത്ത് ഇഷ്ടം ❤️

  • @Simnashwinworld
    @Simnashwinworld Рік тому +7

    ലില്ലി യുടെ മുഖം പ്രായമായി

  • @devimenon9550
    @devimenon9550 Рік тому +2

    Oru episode polum mudakiyeetilla

  • @maryjohn1831
    @maryjohn1831 Рік тому +5

    Do not encourage violence. Make the episode educational and cultured

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe Рік тому +8

    ലിലി ഭയങ്കര ഓവർ

  • @SahadevanUSA
    @SahadevanUSA Рік тому +3

    അളിയൻസിന്റെ standard ഒരു പകുതിയായി കുറഞ്ഞു .അതിന്റെ പ്രധാന കാരണം റൊണാൾഡ്‌ എന്ന കാരക്ടേർ നെ കൊണ്ടുവന്നതാണ് . പിന്നെ , അമ്മയെ കൊണ്ടുവരുന്നില്ല . ക്ളീറ്റോയിക് അഭിനയിക്കാൻ നേരമില്ല . തലച്ചിറയുടെ കൈകൾ ഫുൾ ആണ് . പല പല സീരിയലുകൾ സംവിധാനം ചെയ്യണം .

  • @inilam424
    @inilam424 Рік тому +3

    Ethrayum prayamaya ronald ne thankam thalliyathu sariyayilla

  • @thennal
    @thennal Рік тому +14

    എന്ത് കോപ്പിലെ episode അപ്പാ ?? എവിടെ തുടങ്ങി എവിടെ അവസാനിച്ചു

  • @shylajas5173
    @shylajas5173 Рік тому +1

    തങ്കം കലക്കി 😂

  • @Indianvloger649
    @Indianvloger649 Рік тому +1

    🙋🏻‍♀️ഞാൻ ഉണ്ട്

  • @666satthan
    @666satthan Рік тому +1

    മഞ്ജു ❤

  • @mkaslam8304
    @mkaslam8304 Рік тому +3

    Oru pad over acting aaghunu Ronald

  • @sreejithk5607
    @sreejithk5607 Рік тому +4

    ❤❤❤❤

  • @lambooji2011
    @lambooji2011 Рік тому +1

    Keep going guys❤🎉

  • @sujatomly6003
    @sujatomly6003 Рік тому +3

    ഭാര്യയുടെ കൂടെ ഇടയ്ക്ക് ഒക്കെ നില്ക്കാം

  • @milan9159
    @milan9159 Рік тому +1

    Aliyan is without complete schooter

  • @Laly-mi2dr
    @Laly-mi2dr Рік тому +4

    Lilly is rocking , nalla abhinayam

  • @dasan658
    @dasan658 9 місяців тому

    HimanJusupeara😂❤❤❤❤❤❤❤❤❤❤

  • @kanishkas8520
    @kanishkas8520 Рік тому

    Oru days all kanaunm nan tamilnadu but Malayalam ariyam

  • @minielizabethJ
    @minielizabethJ Рік тому +4

    I'm not at all happy to see thankam beating up a grown man like Ronald like a child. C'amon! That's downgrading on so many levels.

  • @sheejakumar3200
    @sheejakumar3200 9 місяців тому

    Manjuuuuu 👌👌😍👌👌acting

  • @tessymolkj5703
    @tessymolkj5703 Рік тому

    Namude muthu evide??? Serikum ellarum kudi undakile aliyans poli agathullu

  • @rafeekkongat8807
    @rafeekkongat8807 Рік тому +1

    Rafeek kanur

  • @nirmaladas4371
    @nirmaladas4371 Рік тому +4

    ഈ പെണ്ണിന് പ്രാന്തായാ? ഇങ്ങനെ അടിക്കണെ?

  • @and-of1or
    @and-of1or Рік тому +1

    ഞാൻ കണ്ടു