Aliyans - 661 | ദൈവം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 28 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 392

  • @muhammedthachuparamb
    @muhammedthachuparamb Рік тому +23

    റോസ് മേരി ഇങ്ങിനെ ഓവറാകാതെ വന്നുപോയാൽ കുഴപ്പമില്ല പക്ഷെ മുഴു നീളെ സഹിക്കാൻ അല്പം ബുദ്ധിമുട്ടാണ്... ക്ലീറ്റൊ സൂപ്പർ ബാക്കി എല്ലാവരും ജീവിക്കുകയാണ്.....

  • @varshasajeevan9430
    @varshasajeevan9430 Рік тому +45

    റോസ്മേരിയുടെ ക്യാരക്ടർ ഇറിറ്റേറ്റ് ചെയ്യുന്ന ഒരു ഭാര്യയായിട്ട് അഭിനയിക്കുക എന്നതാണ്.നമുക്ക് ദേഷ്യം തോന്നുന്നത് ക്യാരക്ടർ വിജയമാണ്. അവരവരുടെ റോൾ നന്നായിട്ട് ചെയ്യുന്നുണ്ട്

    • @nissonattoor478
      @nissonattoor478 Рік тому +1

      വെറുപ്പിക്കൽ എങ്ങനാ വിജയമാകുന്നത്

    • @varshasajeevan9430
      @varshasajeevan9430 Рік тому +7

      @@nissonattoor478 വെറുപ്പിക്കാത്ത ഒരു ഭാര്യയാണെങ്കിൽ. റൊണാൾഡിന് അവരുടെ വീട്ടിൽ നിന്നാൽ പോരെ. സ്വന്തം ഭാര്യയും വർഷോപ്പ് ഉപേക്ഷിച്ച് ഒരു പണിയില്ലാതെ ഒരു വീട്ടിൽ വന്നു നിൽക്കണമെങ്കിൽ എന്തെങ്കിലും ലോജിക്ക് വേണ്ടേ. ഭാര്യ ഭയങ്കര വെറുപ്പിക്കൽ ആണെങ്കിൽ അതൊരു റീസൺ അല്ലേ

    • @newkudir6439
      @newkudir6439 Рік тому

      ​@@nissonattoor478പിഅജ്‌സ് സംദി അമ്യേക്

    • @newkudir6439
      @newkudir6439 Рік тому

      ​@@varshasajeevan9430കെസിഎംജി അങ്ങ്,ഐ ഞാസ് ഭക നഗനചിത്രങ്ങൾ എന്ന പേരിൽ ഒരു പുസ്തകം മഹാ എൻഎസ്എസ് വെള്ളാപ്പള്ളി നടേശൻ ഹഗ്സ് എന്ന്
      ഉസ്ഖഫ്😊

    • @HenzaHenza1
      @HenzaHenza1 2 місяці тому

      Yes​@@varshasajeevan9430

  • @reghupr2135
    @reghupr2135 Рік тому +74

    മഞ്ജു ചേച്ചി ഗ്രേറ്റ് actress പറയാതെ വയ്യ സിനിമ നടിമാരെ വെല്ലുന്ന അഭിനയം മാക്സിമം അഭിനയിക്കുന്നു അളിയൻസ്കണ്ട് ഡെയിലി രാത്രി അടിക്ട് ആയിപ്പോയി സൂപ്പർ പ്രോഗ്രാം✋️✋️👏👏🤝🤝🤝🌹🌹

  • @kavitharajappan209
    @kavitharajappan209 Рік тому +51

    റോസ് മേരി യെ കണ്ടപ്പോൾ ഒന്ന് അന്താളിച്ചു. എന്തായാലും പെട്ടന്ന് പോയല്ലോ. അത് മതി 😂😂. റൊണാൾഡ് ഇവിടെ വേണം 😍😍. ലില്ലി വന്നല്ലോ. ബാക്കി ഉള്ളോർ എവിടെ.

  • @appleorange3408
    @appleorange3408 Рік тому +7

    അച്ചാച്ചനെ ആ താടക കൊണ്ട് പോകുന്നു വിചാരിച്ചു
    അമ്മാവൻ പൊളിച്ചു
    തകർത്തു കളഞ്ഞു അടിപൊളി 👍

  • @mohamedthaha1538
    @mohamedthaha1538 Рік тому +8

    RONALD MACCHAMBI (Abhilash kottarakara) Aliyans+Susu, 2 ilum thakarthu aadunnundu....samayam thelinju....kuracchu kaalam munpu Ronald ne ishtapedaathe 100 kkanakkinu negative comments pass aakkiya prekshakare abhinayathiloode anukoolamaakkiya MACCHAMBI 👍👍👍

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому +16

    റോസ് മേരി നല്ല ആക്ടർ ആണ് ഓ മൈ ഗോഡിൽ എന്നാൽ അളിയൻസിൽ ഇവരുടെ കൂടെ പറ്റില്ല അളിയൻസ് വേറെ ലെവൽ ആണ് 🤔

  • @thankammaraju9868
    @thankammaraju9868 Рік тому +13

    ഇന്നത്തെ അമ്മാവനെ കണ്ടപ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർത്തു

  • @sureshbalakrishna100
    @sureshbalakrishna100 Рік тому +9

    This is the only Malayalam series I watch and am always waiting for the next one. It feels like your own family.

  • @മീനുമനു
    @മീനുമനു Рік тому +55

    ഈ ഫാമിലി കാണുമ്പോൾ തന്നെ എന്ത് രസം ആണ് കാണാൻ 😌😌🥰🥰🥰

  • @mareenareji4600
    @mareenareji4600 Рік тому +7

    എന്റെ അമ്മാവാ.... തല്ക്കാലം ronald രക്ഷപ്പെട്ടു 😂😂❤

  • @mohanmenon3267
    @mohanmenon3267 Рік тому +16

    അഭിനയിക്കാൻ ആൾ ഇല്ലെങ്കിൽ നിർത്തി പോയ്കൂടെ.. ഇതു ചുമ്മാ അടുക്കള സീൻ.. ബോർ അടിപിച്ച് മതിയെങ്കിൽ നിർത്തു

    • @supriyap5869
      @supriyap5869 Рік тому +2

      ശരിയാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ല

  • @leenjohn5272
    @leenjohn5272 Рік тому +21

    Ronald achachante “pennumpilla” vili super aa 😂😂😂

  • @rajeevmenon4931
    @rajeevmenon4931 Рік тому +5

    ശരിക്കും കഴിഞ്ഞ എപ്പിസോഡ് കണ്ടപ്പോൾ... എപ്പിസോഡ് തികയ്ക്കാൻ വേണ്ടി ചെയ്ത പോലെ തോന്നി.. ഇതും അത് പോലെ ആവുമോ 🤔

  • @jaisonpthomas5965
    @jaisonpthomas5965 Рік тому +101

    ഇങ്ങനത്തെ സീരിയലിൽ ഒന്നും റോസ്‌മേരിയെ പോലൊരു ആളെ ആവശ്യമില്ല

    • @ashakottor
      @ashakottor Рік тому +3

      Sathyam😂😂😂😂

    • @sufiyabeevi6145
      @sufiyabeevi6145 Рік тому +4

      Veendum e verupeerinekonduvannwkuva

    • @jishaabhilash6827
      @jishaabhilash6827 Рік тому +5

      Yes

    • @Abmksa
      @Abmksa Рік тому +5

      ജീവിച്ച് പോട്ടടെ വല്ലപ്പോയോക്കെ അല്ലേ 😂

    • @jaisonpthomas5965
      @jaisonpthomas5965 Рік тому

      @@Abmksa 😊😜

  • @josephlonappan8536
    @josephlonappan8536 Рік тому +8

    ആശയ ദാരിദ്ര്യം ധാരാളം ഉണ്ടെന്ന് തോന്നുന്നു... എപ്പിസോടുകൾ കുറെ കൂടി മെച്ചപ്പെടുത്താൻ ശ്രമിക്കുമല്ലോ....

  • @Demoonefor
    @Demoonefor Рік тому +29

    റോസ് മേരി തിരിച്ചു വന്നു, റൊണാൾഡിന് കഷ്ടക്കാലം തുടങ്ങി ഗയ്സ്❤😂😂😂

  • @happiness7209
    @happiness7209 Рік тому +1

    Thankam and ronald scene 1000 times enkilum kanditundavum...powli powli......😂😂😂😂

  • @safari7152
    @safari7152 Рік тому +57

    ഒരു താടക തന്നെ റോസ് മേരി 😀😀😀

  • @christeena3343
    @christeena3343 Рік тому +10

    അമ്മാവൻ പൊളി 😂😂😂

  • @beenaashok3027
    @beenaashok3027 Рік тому +7

    As per Ronald's character it is very difficult to handle his children. Ronald and his children made her like this.
    Without income how she will run the house.

  • @anuranjuorma7879
    @anuranjuorma7879 Рік тому +5

    മഞ്ജു ചന്ദനക്കുറി തൊട്ട് വരുന്നത് സൂപ്പർ. അളിയൻസ് Super

  • @dd-pv1hp
    @dd-pv1hp Рік тому +2

    ഇപ്പൊ my fvt aliyans മറ്റേത് ഒക്കെ പോയ്പോയി

  • @smithaharish3213
    @smithaharish3213 Рік тому +3

    തങ്കം നൈറ്റിസ് സൂപ്പർ 👍👍👍

  • @Liyafarsana
    @Liyafarsana Рік тому +7

    ഇത്. എന്താ. പാചക സീരിയൽ ആണോ. ഈ എപ്പോപിസോഡ്. മുഴുവൻ. കാണാതെ. ഒഴുവാക്കി യവർ ഉണ്ടോ

  • @KarthikakarthikaR-g5h
    @KarthikakarthikaR-g5h Рік тому +26

    ഈ അമ്മാവൻ നശിപ്പിച്ചു ആ റൊണാൾഡ് വീട്ടിൽ പോയേനെ, കുടുംബം നോക്കാതെ ഇങ്ങനെ നിക്കുന്ന റൊണാൾഡിനെ പിന്തുണയ്ക്കുന്നത് നല്ലതല്ല.കഥയിൽ ആയാൽപോലും ഇത് ശെരി അല്ല

    • @kumarigeethav6386
      @kumarigeethav6386 Рік тому

      ക്‌ളീറ്റോയും ശരിയല്ല

  • @rintovarghese8969
    @rintovarghese8969 Рік тому +8

    കുറച്ച് bore ആകുന്നുണ്ട്
    ഒന്നുകൂടെ അളിയൻസ് ഉഷർ അക്കണം

  • @vijayakumark.p2255
    @vijayakumark.p2255 Рік тому +2

    അമ്മാവന്റെ ആ ഒരു ഡയലോഗ്, മണ്ണിന്റെ മണം അറിഞ്ഞവർക്ക് മണ്ണിൽ കഷ്ടപ്പെട്ടില്ലെങ്കിൽ അവന് ഉറങ്ങാൻ കഴിയുകയില്ല. ഇതറിയാവുന്ന എത്രപേർ ഉണ്ട് നമ്മുടെ സമൂഹത്തിൽ

  • @zakariyazaki1377
    @zakariyazaki1377 Рік тому +5

    സൂപ്പർ എപ്പിസോഡ് 👍

  • @shajithp6412
    @shajithp6412 Рік тому +5

    അമ്മാവൻ powlichu 😂😂❤❤❤❤

  • @annukurian5868
    @annukurian5868 Рік тому +18

    What makes Aliyans different from other serials is each character is living the role not acting

  • @bepositive4044
    @bepositive4044 Рік тому +5

    വന്നത് കൊള്ളാം സ്ഥിരം ആക്കണ്ട 🌹🌹🌹🌹🌹

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +31

    മഞ്ജു ചേച്ചി ഇന്നലെ സാമ്പാറിനെ കുറ്റം പറഞ്ഞിട്ട് കൊണ്ടാണോ ഇന്ന് സാമ്പാർ കഷണം കാണിച്ചത്😂😂😂😂😂😂😂😂😂😂

  • @KannanpbKannna
    @KannanpbKannna Рік тому +40

    റോസ് മേരി വേണ്ടായിരുന്നു ബോർ😂😢😮😅😊

    • @jomonsworld2200
      @jomonsworld2200 Рік тому

      അതെന്താ റോസ് mary നിന്നെ കടിച്ചോ 😂😂

  • @steephenp.m4767
    @steephenp.m4767 Рік тому +3

    Ennalum ente Ammava .... Ha ha ...... Super

  • @samikannu7172
    @samikannu7172 Рік тому +11

    Thangam(Manchu) actress performance very nice

    • @anniebino6686
      @anniebino6686 Рік тому +1

      Manju

    • @seemamohan7063
      @seemamohan7063 Рік тому +1

      Pls see her earlier roles..so natural now she and cleetu are just puppets

  • @deekxitha
    @deekxitha Рік тому +3

    Innalathe episode oru resam indayilla....baryayude Vila kanakan arinju ennalum ath kurach koode venayirunn...

  • @janeeshk9173
    @janeeshk9173 Рік тому +4

    അടുത്ത ആഴ്ച മുതൽ..ഉടായിപ്പിലുടെ വന്ന റോസ്,ആൻഡ് ഡോണാൾഡ് ആൻഡ് ക്ലിറ്റൊക്കും കിട്ടണം പണി.. അവർ തിരികെ വന്നാൽ ഇടയ്ക്ക് ലില്ലി..എട്ടിന്റെ പണി..ഇരിക്കട്ടെ.. വേണം.. വേണ്ടേ..അവർക്കറിയില്ലല്ലോ.. പാവം ബാകി എല്ലാവരും പെർഫെക്ട്.. ആണ് അത്‌ അറിയാൻ.. കുറേ കാണണം ഈ സീരിയൽ അങ്ങനെയാ... പക്ഷെ ഈ സീരിയൽ ഇങ്ങനെ പോകാൻ ഇവർ വേണം അത്രയേ ഉള്ളൂ ഇല്ലേൽ പിന്നെ എങ്ങനെ പോകും

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Рік тому +22

    ലില്ലി വന്നല്ലോ വളരെ സന്തോഷമായി☺️☺️☺️☺️😍😍😍

  • @surajpayyampallysuraj5545
    @surajpayyampallysuraj5545 Рік тому +8

    വീട്ടിൽ എല്ലാവരും ഉണ്ടെങ്കിൽ ഒരു പ്രത്യേക vibe ആണ് അത് കിട്ടുന്നില്ല 😢😢

  • @akhilaabhilash-oh6ti
    @akhilaabhilash-oh6ti Рік тому +4

    എന്റെ മുത്ത് ഇല്ല പിള്ളേര് ആരും ഇല്ല 😭😭😭

  • @SafiyaKamaru-m1b
    @SafiyaKamaru-m1b Рік тому +3

    കുഞ്ഞുങ്ങൾ ഇല്ലാതെ കാണാൻ ഒരു സുഖവും ഇല്ല എത്രയും വേഗം കുഞ്ഞുങ്ങളെ തിരിച്ചു കൊണ്ടുവരണം

  • @mariyammavarkey1709
    @mariyammavarkey1709 Рік тому +3

    ഈ റൊണാൾഡ് ഒരു ഉത്തരവാദിത്വം ഇല്ലാതെ ഭാര്യയെയും കുട്ടികളെയും വിട്ടിട്ടു വല്ലായിടത്തും വന്നു നിന്ന് ഉഴപ്പുന്നത് ഒട്ടും ശെരിയല്ല..

  • @santhoshtp7478
    @santhoshtp7478 Рік тому

    അമ്മാവനും റൊണാൾഡും ഹോ ഒരു രക്ഷയും ഇല്ല...

  • @aswathybibin9047
    @aswathybibin9047 Рік тому +3

    അയ്യോ പിന്നേം വന്നോ. റോസ്മേരി

  • @rajeshpn5081
    @rajeshpn5081 Рік тому +3

    എത്ര മോശം എപ്പിസോഡ്

  • @santhoshtp7478
    @santhoshtp7478 Рік тому +3

    റോസ്മേരി എന്ന ചവറു പിന്നെയും അളിയനടേ വില കളയാൻ വന്നു.അല്ലെ..

  • @pramodmathew143
    @pramodmathew143 Рік тому +1

    ഇന്നത്തെ കാലഘട്ടം അല്ലെ അപ്പൊ ഇങ്ങനെയും ഒരു ദൈവം വേണം

  • @thameemthameem7339
    @thameemthameem7339 Рік тому +1

    Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli ❤️❤️❤️

  • @kunchusshameer7664
    @kunchusshameer7664 Рік тому +11

    അളിയൻസ് എല്ലാ എപ്പിസോഡും കണ്ടവർ ലൈക് അടിച്ചു പൊയ്ക്കോളൂ 😂😂😂

  • @pc-xw5cr
    @pc-xw5cr Рік тому +5

    ആരൊക്കെ ഇല്ലേലും സൂപ്പർ

  • @ShankuKurup
    @ShankuKurup Рік тому +10

    സൂപ്പർ തങ്കം പവർ ആണ്

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Рік тому +2

    Adipoli acting

  • @neethiman5683
    @neethiman5683 10 місяців тому

    Ronald Outstanding Performance

  • @alavudeenthasreen2970
    @alavudeenthasreen2970 Рік тому +2

    Ammavu attipuli😂

  • @princebalu8643
    @princebalu8643 Рік тому

    ബാക്കി എല്ലാരും അടിപൊളിയാണ് 🥰👍

  • @madhukumark.m5381
    @madhukumark.m5381 Рік тому +4

    സ്വന്തം ഭാര്യയെയും കുട്ടികളെയും നോക്കാത്ത ronaldine സപ്പോർട്ട് ചെയ്യുന്ന കണകനും ലില്ലിയും...ചീ...

  • @vineethak.m2753
    @vineethak.m2753 Рік тому +4

    കലക്കി 😄😄

  • @deepthipathmini8573
    @deepthipathmini8573 Рік тому

    റോസ് മേരി പോരാ റോസ് മേരി പോരാന്നുള്ള കമ
    ന്റ്സ് റോസ് മേരി കണ്ടെന്നു തോന്നുന്നു. ഇപ്പ്രാവശ്യം ഓവർ ആക്ടിങ് ഇല്ലാ. എന്നാലും എന്നാലും എന്റെ ക്‌ളീറ്റോ ചേട്ടാ , മുത്തേ, അമ്മേ, എല്ലാരും വായോ 😘. നിങ്ങളൊക്കെ ഇല്ലാതെ എന്ത് എപ്പിസോഡ്

  • @snehalathanair427
    @snehalathanair427 Рік тому +6

    Many people are missing-- but Rosemary is back-- nice to see her-- I have always liked Rosemary❤❤❤

  • @santhithomas4623
    @santhithomas4623 Рік тому +2

    Lily and Thankam will like the Kanakan and Kleeto to stay some other place and not take care of their kids?
    Malayali directors think Men who produce kids and do not do any work and take care of kids a comedy? A Policeman says such a man is good and his wife is bad. Waste and USELESS.

  • @mathewkl9011
    @mathewkl9011 Рік тому

    സേതു ലക്ഷ്മി എന്നാ ഒരു അഭിനയാ? സൂപ്പർ. 👌👌

  • @ansarkhan-jg3pf
    @ansarkhan-jg3pf Рік тому +1

    ക്‌ളീറ്റൊ ചേട്ടൻ ഇല്ലാത്തത് വലിയ ക്കുറവാണ്

  • @ShankuKurup
    @ShankuKurup Рік тому +1

    റോസ് മേരി പറഞ്ഞു വിട് മച്ചാമ്പി 👍

  • @pramodthulsidhalam4680
    @pramodthulsidhalam4680 Рік тому +1

    Rosmery varatte paraveppu nirthiyal mathi❤❤

  • @Swarnamma17
    @Swarnamma17 Рік тому +1

    Ammavanu chundan vallathinte shape ilulla pazhaya episode ile meesa aanu nallath

  • @josephvmathew4250
    @josephvmathew4250 Рік тому +6

    അമ്മാവൻ അടിപൊളി 😃🤣

  • @Angel-ld1qn
    @Angel-ld1qn Рік тому +4

    അമ്മ ഇപ്പോൾ മകളുടെ കൂടെ ഗൾഫിൽ ഉണ്ട്, മകളുടെ ടിക്കറ്റോക്ക് വീഡിയോസിൽ കണ്ടിരുന്നു 😌😌

  • @riyasriyas8084
    @riyasriyas8084 Рік тому +1

    അക്ഷയ എവിടെ 💃

  • @rashidanoushad9148
    @rashidanoushad9148 Рік тому +1

    Rose meri varumpo moonalum moonu bagathekka nokknu😂😂😂😂

  • @samt.cheriyan5665
    @samt.cheriyan5665 10 місяців тому

    Nalla video song

  • @saisimna2377
    @saisimna2377 Рік тому +1

    Amma ini varille??

  • @mhmdmlnhaj8156
    @mhmdmlnhaj8156 4 місяці тому

    ഇങ്ങനെ ഒരു അമ്മാവൻ എനിക്ക് ഇല്ല ലോ വൈഫ് വീട്ടിൽ ഉള്ളപ്പോൾ വീട്ടിൽ പോകുന്നത് കൊല്ലുന്നത് പോലെ എനിക്ക്

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому +1

    Adipoli 😍😍😍

  • @kristommundakayam4042
    @kristommundakayam4042 Рік тому

    oru sadanathine kandappo kazcha nirthi
    episode nallathaarunno koottukare?

  • @rockyuyir7195
    @rockyuyir7195 Рік тому +1

    Super

  • @elizabethsuresh417
    @elizabethsuresh417 Рік тому

    Ammavan poli

  • @deekxitha
    @deekxitha Рік тому

    Eni epoo aanu oru aliyans oru muthum ammayum aayulla episode thangavum lillyum mayulla episode kaanan pattuka

  • @mansoor-xb7oy
    @mansoor-xb7oy Рік тому +3

    Ammaye ozhivakkiyo kure nalayallo

  • @kurianlukoselukose7728
    @kurianlukoselukose7728 Рік тому +1

    Ronaldu enthoru manushyana pillare kanende

  • @beenavenugopal3477
    @beenavenugopal3477 Рік тому +1

    Boray thudangi

  • @itsme1938
    @itsme1938 Рік тому +1

    ചവറിന്റെ വരവ് കണ്ടപ്പോഴേ കാണുന്നത് നിർത്തി🤦

  • @noormohamed6098
    @noormohamed6098 Рік тому +1

    കിലിട്ടോ യില്ലാത്ത എപ്പിസോഡ് കുളമായി

  • @sheejapradeep876
    @sheejapradeep876 Рік тому +2

    സു പ്പർ😂😂😂

  • @alluzvlogzzzzzz
    @alluzvlogzzzzzz Рік тому

    Super...
    Super

  • @SameeSameera-ho2qj
    @SameeSameera-ho2qj Рік тому +1

    Sayyu nallu evidey 😊

  • @smnair3168
    @smnair3168 Рік тому

    Rosemary വന്നു കുളം ആയി

  • @henna6975
    @henna6975 Рік тому +21

    Rosemary ഇന്ന് കുഴപ്പമില്ലാരുന്നു.. Controlled acting.

  • @sureshkurup6096
    @sureshkurup6096 Рік тому

    Ronald നേ വിടാൻ മനസില്ലാ 😂😂😂😂😂

  • @Lakshmi-sr7qr
    @Lakshmi-sr7qr Рік тому +2

    👌👌👌👍👍😊😁

  • @vijaymvka
    @vijaymvka Рік тому

    Muthe vaaa

  • @johnsonp7863
    @johnsonp7863 Рік тому

    Nammade swantham capital TVM.

  • @MrAnilmatthews
    @MrAnilmatthews Рік тому

    Running short of content.. Shift to മറിമായം

  • @sushantrajput6920
    @sushantrajput6920 Рік тому

    Pavam Ronaldo rakshapettu 😅

  • @raheesom9924
    @raheesom9924 Рік тому +1

    Rosemary venda

  • @bindhuganga2390
    @bindhuganga2390 Рік тому +1

    Rose mary vannu
    🎉🎉🎉

  • @janviteres5425
    @janviteres5425 Рік тому

    Lilly super

  • @jayamenon9594
    @jayamenon9594 Рік тому

    Thankam ronaldo brother sis pole

  • @bibyvarghese5906
    @bibyvarghese5906 Рік тому +1

    Rosemary cameo maathram aayal mathi. Sthiram aakkenda

  • @tessyjohnjoseph8889
    @tessyjohnjoseph8889 Рік тому +1

    റോസ് ന് എങ്ങനെ ഇങ്ങനെ സാധിക്കുന്നു. റൊണാൾഡ് ന് പോലും ഇടയ്ക്ക് വാക്കുകൾ മുറിയുന്നു. എന്തായാലും സൂപ്പർ.👌