JOJU GEORGE INTERVIEW | ചാന്‍സ് ചോദിക്കാത്ത സംവിധായകരില്ല| MANEESH NARAYANAN

Поділитися
Вставка
  • Опубліковано 29 вер 2024
  • രാജീവേട്ടന് മുന്നിലെ ഓഡിഷനായിരുന്നു ആ സിനിമ, ജോജു ജോർജ് അഭിമുഖം
    #Thuramukham
    Visit Us www.thecue.in
    #ThuramukhamTeaser #JagameThandhiram #RajeevRavi
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 208

  • @joshykappil
    @joshykappil 3 роки тому +113

    ജോജു... നായാട്ടിലെ... മണിയൻ... ഒരു നൊമ്പരമായി മലയാള പ്രേക്ഷക മനസ്സുകളിലെന്നും ജീവിയ്ക്കും 🔥💕

  • @ranjithchandran4054
    @ranjithchandran4054 3 роки тому +4

    Vijay Sethu Pathi and joju ഇവരെ ഒന്ന് ഒന്നിച്ചു സ്‌ക്രീനിൽ കണ്ടാൽ.. ആഹഹാ അന്തസ്....

  • @monishmohan8447
    @monishmohan8447 3 роки тому

    interview superb. jojuchttn and maneesh

  • @megakalip
    @megakalip 3 роки тому +97

    ശരീരം സൂക്ഷിക്കുക.. വെള്ളമടി ഉണ്ടെങ്കിൽ (മുഖത്തു ലക്ഷണങ്ങൾ കാണാം) കുറയ്ക്കുക.. ഒരു പ്രേക്ഷകന്റെ അഭ്യര്ഥനയാണ്..

  • @ajaydev47
    @ajaydev47 3 роки тому +75

    ബിജു മേനോൻ , ജോജു ജോർജ് 🔥🔥🔥
    വില്ലൻ വേഷങ്ങളിൽ നിന്നും അഭിനയ മികവ് കൊണ്ട് താര പദവിയിലേക്ക് വന്ന നടൻമാർ ഇഷ്ടം 💖💖💖

  • @gouthamsankar562
    @gouthamsankar562 3 роки тому +121

    കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ ഒരു തരിപ്പ് ബാക്കി നിർത്തിക്കൊണ്ടാണ് മാർട്ടിൻ പ്രക്കാട്ടിൻ്റെ നായാട്ട് അവസാനിക്കുന്നത്.. അതു മാറാൻ സമയമെടുത്തേക്കും.. ❤️

    • @maheshnm275
      @maheshnm275 3 роки тому

      Enik ory myr ayilla

    • @sindhuramadas684
      @sindhuramadas684 3 роки тому +1

      Exactly, it was shocking. Couldn't get over for few weeks. Joju is brilliant

  • @raghusharma3280
    @raghusharma3280 3 роки тому +32

    I am a Telugu speaking guy. I have recently watched Joju's movies and think he is a tremendous actor. The simplicity and the ease with which he gets into each roles is commendable. The roles are also quite diverse. I really appreciate all Malyalam movies, the genres they choose and the importance they give to script and the story is worth mentioning. Nayattu, Joseph and even Kilometers and Kilometers were good to watch! Well done Joju sir, you have a Telugu fan.

  • @Irshahv
    @Irshahv 3 роки тому +246

    മലയാളത്തിന്‍റെ വിജയ്‌ സേതുപതിയാണ് ജോജു

    • @leginkumar3128
      @leginkumar3128 3 роки тому +3

      Dats true

    • @sujishlalt.s3817
      @sujishlalt.s3817 3 роки тому +13

      He is better than sethupathi...
      Joju🔥

    • @anandv8717
      @anandv8717 3 роки тому +1

      @@sujishlalt.s3817 onnu pode

    • @rahul9232
      @rahul9232 3 роки тому +3

      @@anandv8717 compare cheyan pattila pakshe eth vare cheytha roles nokkuvanel jojunte range valuthaan sethupathiye kaal pulli aged aaya charactersum cheythitund

    • @ashiqaziz8202
      @ashiqaziz8202 3 роки тому +6

      Kopp....തമിഴിലെ ജോജു ആണ് വിജയ് സേതുപതി.
      അല്ലേൽ ജോജുവിനൻറെ അടുത്ത് എത്തിയിട്ടില്ല വിജയ് സേതുപതി.

  • @seban6194
    @seban6194 3 роки тому +63

    തീയിൽ കുരുത്തു സ്വന്തം കഴിവ് കൊണ്ട് മാത്രം വളർന്നുവന്ന ജോജു ജോർജ്‌

  • @sreethuravoor
    @sreethuravoor 3 роки тому +38

    മനീഷ് ന്റെ ഇന്റർവ്യൂ ഒരു രക്ഷയുമില്ല. അടിപൊളി. ജോജു ന്റെ സംസാരം നല്ലരസം ഉണ്ട്. Love all ❤️

  • @reelchitram
    @reelchitram 3 роки тому +170

    *ബിജുമേനോൻ.. ജോജു ജോർജ്.. എന്തോ.. ഇഷ്ടമാണ് ഇവരെ രണ്ടും😍*

    • @kiranvarghese18
      @kiranvarghese18 3 роки тому +4

      Enikkum

    • @nnr5500
      @nnr5500 3 роки тому +3

      Exactly... 😍

    • @jaisonmathew1937
      @jaisonmathew1937 3 роки тому +2

      Sound

    • @sreyassanthosh6796
      @sreyassanthosh6796 3 роки тому +7

      Biju ചേട്ടൻ പ്രധാന വേഷം കൈകാര്യം ചെയ്ത പടത്തിൽ (പട്ടാളം ) ഒക്കെ ജോജു ചേട്ടൻ ഒന്ന് മുഖം കാണിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ചെറിയ വേഷങ്ങളിൽ കേറി പറ്റി... ഒരുപാട് കഷ്ടപെട്ടു ആ മനുഷ്യൻ.... രണ്ടെപേരെയും ഒരുപാട് ഇഷ്ട്ടം ❤️

    • @shujahbv4015
      @shujahbv4015 3 роки тому +2

      Rand perudeyum voice um orepole ghambeeryam ullath koodi ann

  • @sandeepbs7596
    @sandeepbs7596 3 роки тому +44

    വിജയ് സേതുപതി തമിഴ്🔥
    ജോജു മലയാളം 🔥

  • @muhammedhashim9138
    @muhammedhashim9138 3 роки тому +89

    *Best Anchor in Malayalam- Maneeshettan❤️🔥*

  • @albertnewton750
    @albertnewton750 3 роки тому +35

    joju chetta body sraddikkanam ..health problems varathe nokkanam

  • @hrishikeshpc1217
    @hrishikeshpc1217 3 роки тому +47

    What a performance. 👏
    മണിയൻ ❤️

  • @aesthetic0928
    @aesthetic0928 3 роки тому +53

    16:26 Thuramukam🔥

  • @bt9604
    @bt9604 3 роки тому +21

    13:50
    15 porottayum 2 beefum 😮😮
    Deviyeee

  • @P19-h8f
    @P19-h8f 3 роки тому +47

    hope he loses bit more weight and gets to his BMI , cos he has the screen presence, good acting skills and that will make him get more roles and he will reach more heights.

  • @TheKprajeeshhari
    @TheKprajeeshhari 3 роки тому +43

    19:55 pwoli observation

  • @Zobyvlog462
    @Zobyvlog462 3 роки тому +11

    Interview ചെയ്യുന്ന ആൾ വെറുപ്പിക്കാത്ത മനുഷ്യൻ 😍😍😍

  • @sachinSunnyy
    @sachinSunnyy 3 роки тому +20

    Maneesh eattaaa Ningalodulla sneham koodi kooodi Varunu Oro interviews n sheshavumm

  • @akhilmararspecial
    @akhilmararspecial 3 роки тому +14

    വാക്കിന്റെ മൂർച്ചയും പ്രവർത്തിയുടെ ആഴവും= ജോജു ജോർജ്

  • @bt9604
    @bt9604 3 роки тому +14

    Padam kandu kazhinjittu kanan save cheyth vechirunnatha
    Maniyan 🔥🔥🔥

  • @akhilpvm
    @akhilpvm 3 роки тому +21

    *ജോജു ചേട്ടന് കിട്ടിയതിൽ വെച്ച് ഒരു നല്ല ചിത്രമായിരുന്നു നായാട്ട്,, മണിയൻ ഒരു നൊമ്പരമായി മനസ്സിൽ നിൽക്കുന്നു* 👌💞

  • @kiranraj7290
    @kiranraj7290 3 роки тому +37

    മോഹൻലാലിന്റെയൊക്കെ... സോറി.. ലാലേട്ടന്റെയൊക്കെ.. 😍😍👍👍❤❤

  • @harikrishnanm6713
    @harikrishnanm6713 3 роки тому +2

    Interview mode മാറ്റണം. കണ്ട് മടുത്തു. ഒരേ pattern ഇഷ്ടം ആവുന്നില്ല.

  • @aravind559
    @aravind559 3 роки тому +9

    മോഹൻലാൽ sorry ലാലേട്ടൻ 👍👍👍👍

  • @milanjosephsebi67
    @milanjosephsebi67 3 роки тому +24

    ജോജു എന്ന ഭക്ഷണപ്രിയൻ

  • @nirmalghosh8691
    @nirmalghosh8691 3 роки тому +19

    I hope this guy gets more and more better movies..

  • @mathewjohn1666
    @mathewjohn1666 3 роки тому +19

    He is a good fellow, very open minded. 20 years back stage in cinema, now he is a popular actor. Good luck Mr Joju. Alla jojuchetaaaa🤩

  • @RameshKumar-cp2rx
    @RameshKumar-cp2rx 3 роки тому +8

    I think story inspired from real case - Neyyaattinkara DYSP Harikumar's suicide

    • @abz9635
      @abz9635 3 роки тому +1

      No... Pand nadanna vere oru incident script writer parayunnund

    • @sreyassanthosh6796
      @sreyassanthosh6796 3 роки тому

      @@abz9635 interview undo pullede?

    • @abz9635
      @abz9635 3 роки тому

      @@sreyassanthosh6796 am... Talk me talk oo engane etho channel anu shahi kabir interview search chyu

  • @sivaprasadtkm
    @sivaprasadtkm 3 роки тому +2

    Joju 👌👌👌👌👌👌👌👌പുള്ളികാരന്റെ police വേഷങ്ങൾ എല്ലാം 👌👌👌👌👌👌👌

  • @sivaKumar-ow8ob
    @sivaKumar-ow8ob 3 роки тому +4

    Iam ur big fan frm tamilnadu ❤️😘🎉 joju George anna porinju....

  • @Aryan-tp6bv
    @Aryan-tp6bv 3 роки тому +10

    Malik ne kurich onum choichilalo😔

  • @Peterparker0987
    @Peterparker0987 3 роки тому +12

    Ithil thuramugam thee kurich parayanath evidanu🤨arelum reply😊

  • @hari4759
    @hari4759 3 роки тому +17

    shyju khalid nte interview pratheekshikunnu

    • @stonebench1470
      @stonebench1470 3 роки тому

      പുള്ളി വരില്ല

    • @hari4759
      @hari4759 3 роки тому +1

      @@stonebench1470 enthai??

    • @stonebench1470
      @stonebench1470 3 роки тому +1

      @@hari4759 pulli shy person aanu.

    • @bt9604
      @bt9604 3 роки тому +2

      Anwar rasheed ,shyju khalid ,Joshiy ivaronnum interview kodukkarilla

  • @kavithaullas9450
    @kavithaullas9450 3 роки тому +5

    Maneeshinu adhikam questions onhum chodhikandi vanhilla ..Joju George 😍

  • @aswinkk745
    @aswinkk745 3 роки тому +11

    മമ്മൂക്ക,മോഹൻലാൽ...sorry ലാലേട്ടൻ❣️ ജോജു 🤍

  • @jobinjoseph5205
    @jobinjoseph5205 3 роки тому +6

    Ru sick? Tired? Please take care of your body. Or else take a big life insurance for the family.

    • @maheshnm275
      @maheshnm275 3 роки тому

      Wdoumean

    • @jobinjoseph5205
      @jobinjoseph5205 3 роки тому

      @@maheshnm275 all the struggles of life at one stage start paying as money, we have to look after our body to collect the money when that happens. So health is wealth. It's above all other assets.

  • @bt9604
    @bt9604 3 роки тому +7

    25:00
    Jagame thanthiram

  • @alvinmf8339
    @alvinmf8339 3 роки тому +17

    *ജോജു ചേട്ടൻ ❤️*

  • @kswaroopkrishnan5514
    @kswaroopkrishnan5514 3 роки тому +15

    Kidilam padam...👌👌

  • @abdulsameer3452
    @abdulsameer3452 3 роки тому +3

    നായാട്ട് ഒരിക്കൽ കുടി കാണാൻ കഴിയും എന്ന് തോന്നുന്നില്ല. സേതുമാധവൻ വേട്ടയാടികൊണ്ട് ഇരിക്കുന്നു. ഇപ്പോൾ. മണിയനും.

  • @aloshinjoseph5314
    @aloshinjoseph5314 3 роки тому +6

    Malayaliyude Vijay sethupathi

    • @bt9604
      @bt9604 3 роки тому +5

      Athukkum mele
      Comedy timing joju aanu vere level

  • @febym.o1348
    @febym.o1348 3 роки тому +3

    😍😍. Anubhavangal Anu jojuchettane ethreyum Nalla nadanakkiyathu ennu e interview kandapo manasilayi. Oro vakkilum Nalla vyekthatha undu. Eniyum uyarangalil ethatte.

  • @nishindaniel9224
    @nishindaniel9224 3 роки тому +10

    തുറമുഖം 💥💥💥

  • @sabarjellymedia4368
    @sabarjellymedia4368 3 роки тому +1

    ജോജു ചേട്ടാ orpaad പേരുടെ സ്നേഹവും ആരാധനയും ഒപ്പമുണ്ട് ❤️❤️😍🔥🔥

  • @kmtroll6776
    @kmtroll6776 3 роки тому +3

    Joju george veriyan.. Love from 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯Tamil nadu

  • @thanveerthanvi3764
    @thanveerthanvi3764 3 роки тому +4

    മോഹൻലാൽ സോറി ലാലേട്ടൻ,😍

  • @aravind5186
    @aravind5186 3 роки тому +5

    awesome character മണിയന്‍ 👌🔥

  • @bijumonkrishnan1040
    @bijumonkrishnan1040 3 роки тому +4

    ജോജു തകർത്തു നായാട്ടിൽ what a movie

  • @vibingangadharan9556
    @vibingangadharan9556 3 роки тому +25

    Joju George awesome acting vera level

  • @milestogotraveller2677
    @milestogotraveller2677 3 роки тому +3

    27dislike adichavar poi thoongi chaavunnathanu nallathu

  • @RajasekharanKKurup
    @RajasekharanKKurup 3 роки тому +3

    Joju Sir...You are one of the brilliant actor in Indian film industry... A humble request. Do regular exercise and reduce body fat..

  • @ameermuhammed979
    @ameermuhammed979 3 роки тому +17

    ഞാൻ വീണ്ടും പറയുന്നു, മനീഷ് ചേട്ടാ... Shyju Sir nte interview വേണം please 🤩❤️

    • @stonebench1470
      @stonebench1470 3 роки тому +3

      പുള്ളി വരില്ല

    • @arunkp6197
      @arunkp6197 3 роки тому +1

      Yes wanna listen to that guy shyju Khalid👌

    • @renz0311
      @renz0311 3 роки тому

      @@stonebench1470 who is that?

    • @renz0311
      @renz0311 3 роки тому

      @@mathewgeorge957 thanks😇

    • @tinsonthomas1146
      @tinsonthomas1146 2 роки тому

      @@renz0311 cinematographer director

  • @muhammedshafimt2441
    @muhammedshafimt2441 3 роки тому +1

    Ee..movieyil iverellam supper aaanu Ennalum Jafer idukiye marakkaruth CM supper.....

  • @sreehari61
    @sreehari61 3 роки тому +6

    Unnikrishnan.B director interview cheyyumo

  • @SsS-bb7qx
    @SsS-bb7qx 3 роки тому +3

    Always tamil and malayalam friendly brothers

  • @alanjohney8019
    @alanjohney8019 3 роки тому +7

    vera level nayattu character

  • @explore808
    @explore808 3 роки тому +9

    Nayatu kidu

  • @anandk2345
    @anandk2345 3 роки тому +3

    Nalla padam❤️ ingal super aauittund❤️❤️

  • @madhugp
    @madhugp 3 роки тому +3

    Excellent acting by Joju and I also like him as a person , he is a hero always on the screen !!!!

  • @jismonjohny5750
    @jismonjohny5750 3 роки тому +5

    Joju chettan ❤️

  • @ajeeshhakkim
    @ajeeshhakkim 3 роки тому +13

    നായകൻ ആയ സിനിമകളിൽ എല്ലാം മരിക്കുന്ന നായകൻ... നായാട്ട് തിയേറ്ററിൽ നിന്നിറങ്ങിയാലും നമ്മെ വേട്ടയാടും... വളരെ മികച്ച സിനിമ..

    • @vasuannane
      @vasuannane 3 роки тому +1

      spoiler aakkale daa kidu padam alleaa

  • @ossiannn88
    @ossiannn88 3 роки тому +3

    ente ponn mone kidilam acting

  • @bt9604
    @bt9604 3 роки тому +5

    Joju vere league actor aanu

    • @maheshnm275
      @maheshnm275 3 роки тому

      Normal anu.
      Not talented but intelligent

  • @assifm6308
    @assifm6308 3 роки тому +6

    Joju 💓💓👌

  • @arsha6510
    @arsha6510 3 роки тому +2

    Manoj Guinness oru interview chayamo

  • @talentdigitalprinting4865
    @talentdigitalprinting4865 3 роки тому +1

    pakshe last kulamakki, oru twist undavumennu vijarichu, shariyayille. film kollam

  • @gift4636
    @gift4636 3 роки тому +1

    Please take care of your health you are a great actor ...but your physique is now becoming scary

  • @dipudamodharan6609
    @dipudamodharan6609 3 роки тому +4

    Maneesh fans common

  • @naveendevmadhavan1739
    @naveendevmadhavan1739 3 роки тому +5

    മണിയൻ 🖤

  • @TravelwithJay
    @TravelwithJay 3 роки тому +6

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത് ഏതോ മാനസിക രോഗികളാണ് 😏

  • @shijishijith8453
    @shijishijith8453 3 роки тому +3

    Man of simplicity joju aetan😍😍😍😍

  • @vip20246
    @vip20246 3 роки тому +3

    Maneesh could be the best interviewer ever in malayalam

  • @jacobkattapuram6464
    @jacobkattapuram6464 3 роки тому +3

    Maneesh nice aanu

  • @azhar__mohammed_
    @azhar__mohammed_ 3 роки тому +3

    Joju chetta, you are awesome man 👏🏻👏🏻👏🏻

  • @greeshmavk2895
    @greeshmavk2895 3 роки тому

    ജോജു.. കിടിലൻ അഭിനേതാവ് ♥️.. പൊറിഞ്ചു my fvrt.. ജോസഫ്, നായാട്ട്..എല്ലാം അടിപൊളി.ഇമോഷണൽ രംഗങ്ങളും റൊമാൻസുമൊക്കെ ഈ മനുഷ്യൻ ചെയ്യുന്നത് കണ്ടാൽ... എന്റമ്മോ 😘😘😘😘

  • @rajasekar354
    @rajasekar354 3 роки тому +1

    Sir you are super act as sivadoss🙏 we like you

  • @sarathstanley1875
    @sarathstanley1875 3 роки тому +5

    Maniyan police ❤

  • @ganeshramaswamy1904
    @ganeshramaswamy1904 3 роки тому +1

    Nayaatt kandu. Joju George kalakki..

  • @liston624
    @liston624 3 роки тому +1

    എന്റമ്മോ.. ജോജു ഒരേ പൊളി 🔥 മണിയൻ

  • @amruthanijesh488
    @amruthanijesh488 3 роки тому +2

    Joju George , the more realistic actor, explisitly shown in the film Joseph💖

  • @sojansvw
    @sojansvw 3 роки тому +7

    First 🔥

  • @subinvarghese5879
    @subinvarghese5879 3 роки тому +12

    Joju chettan energy booster

  • @1399sand
    @1399sand 3 роки тому +4

    Very good actor

  • @jojugeorge6779
    @jojugeorge6779 3 роки тому +7

    ❤️🙏

  • @amalbalakrishnan3981
    @amalbalakrishnan3981 3 роки тому +3

    Joju ettan 😍

  • @sreekumarvu6934
    @sreekumarvu6934 3 роки тому +1

    Joju, We need you. An elderly advice and caution.Stay away from booze and visit gym regularly .Your acting,personality,voice and attitude will take you far...🙏

  • @abhijithgopinath2398
    @abhijithgopinath2398 3 роки тому +4

    Maniyan sir

  • @24cinema5
    @24cinema5 3 роки тому +1

    ഇൻറർവ്യൂ അടിപൊളി....

  • @pusthakanuragi8270
    @pusthakanuragi8270 3 роки тому

    മനസ്സ് അറിയാതെ പെട്ടു പോകുന്ന ജീവിതങ്ങളുടെ നേർ സാക്ഷ്യം ആണ്...നായാട്ട്

  • @manjun1892
    @manjun1892 3 роки тому +1

    Joju aane ithil thakarthathe!!

  • @vaishnavs4926
    @vaishnavs4926 3 роки тому +1

    Si മണിയൻ👌🏻kidu

  • @rajesht2513
    @rajesht2513 3 роки тому

    സിനിമയോട് അടങ്ങാത്ത അഭിനിവേശം പുലർത്തുന്ന ജോജു ജോർജ്ജ് എന്ന നടൻ്റെ Range വളരെക്കൂടുതലാണ്.

  • @minnumtharangalbylalsahade9942
    @minnumtharangalbylalsahade9942 3 роки тому

    ജോജിയേട്ടാ.... എന്തൊരു പെർഫോമൻസ് ആണ് നിങ്ങൾ... മുത്താണ്

  • @abhilashpattazhy6234
    @abhilashpattazhy6234 2 роки тому

    നിനക്ക് chance തരാം

  • @syamsankar1542
    @syamsankar1542 3 роки тому +4

    Second

  • @govindpv6128
    @govindpv6128 3 роки тому +1

    Joju 😍