HOW TO REGISTER CSD CANTEEN FOR VEHICLE PURCHASE MALAYALAM

Поділитися
Вставка

КОМЕНТАРІ • 49

  • @JayasreeS-dn4bz
    @JayasreeS-dn4bz 10 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ.

    • @baijuo334
      @baijuo334  10 місяців тому

      Thanks subscribe💜💜

  • @ashutoshdarshan4429
    @ashutoshdarshan4429 9 місяців тому

    date of joining and date of retirement date evdennu kittum and online il nokaan patuvo ?

  • @navneethrmenon07
    @navneethrmenon07 9 місяців тому

    Supply order release aayi kazhinjittu canteenil pokumbol ethokke documents kondupokanam

  • @aruneg1228
    @aruneg1228 9 місяців тому +4

    ഞാൻ ഡീറ്റെയിൽസ് അടിച്ചപ്പോ grocery card number invalid, pan card number invalid, email id already exist എന്ന് കാണിക്കുന്ന്..... ഞാൻ ആദ്യമായാണ് രജിസ്റ്റർ ചെയ്യാൻ നോക്കുന്നത്

    • @martinthampy
      @martinthampy Місяць тому

      Same ഇഷ്യൂ ആണ് എനിക്കും വന്നത് 😢

  • @midhunmnair1318
    @midhunmnair1318 3 місяці тому

    Card ammade peril ann but cardil W/O late enn parajitt achate name ann kidakkunne appo eth name kodukkanam registration

  • @Gsar5134
    @Gsar5134 6 місяців тому

    Canteen vazi recently vandi edutha aarelum undo!
    Please replay to me
    I want to know all process

  • @renjutvarghese2342
    @renjutvarghese2342 9 місяців тому

    സർ ഞാൻ രജിസ്റ്റർ ചെയ്തു admin approve ചെയ്തു. പക്ഷെ login ചെയ്യുമ്പോൾ invalid കാണിക്കുന്നു.

  • @rajeshpottekkatt5685
    @rajeshpottekkatt5685 6 місяців тому

    വിമുക്തഭടന്റെ കാലശേഷം ഭാര്യയുടെ പേരിലാണ് വണ്ടി എടുക്കുന്നതെങ്കിൽ എങ്ങനെയാണ് ഒന്ന് പറയാമോ

  • @akhilskurup1283
    @akhilskurup1283 6 місяців тому

    But njan Kure time aayit nokkumnu new registration pattunnilla

  • @jamesgeorgep4940
    @jamesgeorgep4940 3 місяці тому

    Pay level?

  • @gokulrs6284
    @gokulrs6284 Рік тому

    Sir ithil sitil kanikkunna a amount ano eligibility criteriia yila amount ayi cross check cheyyenda

  • @gokulrs6284
    @gokulrs6284 Рік тому

    Sir limit 10 lakh anel sitil ulla vandikal up to 10 lakh vare vangam alle

  • @binyshibu
    @binyshibu 10 місяців тому

    എന്റെ അമ്മയുടെ canteen card വെച്ച് ലോണിട്ടു csd through വാങ്ങിക്കാൻ പറ്റുമോ? Her age is 76

    • @baijuo334
      @baijuo334  10 місяців тому

      Guaranter നിന്നാൽ മതി

  • @midhun5933
    @midhun5933 Рік тому +1

    Hello sir
    Availability സർട്ടിഫിക്കറ്റിൽ prize ഇല്ല. അപ്പോൾ എന്ത് ചെയ്യണം. എനിക്ക് ബൈക്ക് ആണ് purchase ചെയ്യേണ്ടത്.

    • @baijuo334
      @baijuo334  11 місяців тому +1

      ഡീലറിൽ നിന്നും വിലയിട്ട availability certificate വാങ്ങുക

    • @viperPredator46
      @viperPredator46 11 місяців тому

      Bro bike ethra diffrence unde Rate??

    • @viperPredator46
      @viperPredator46 11 місяців тому

      Csd through ano book cgeythee

  • @lijinkunnummal9094
    @lijinkunnummal9094 10 місяців тому

    Serviceman nu service certificate vekkendi varumo online il upload cheyyan

  • @babunankulangara1290
    @babunankulangara1290 Місяць тому

    Sir, I have purchased a car 8 years ago from csd. Can I get onother one? What is the price criteria sir?

    • @baijuo334
      @baijuo334  13 днів тому

      Please check eligibility in CSD site.

  • @AjithAjith-sc7fo
    @AjithAjith-sc7fo Рік тому

    Kia carens വണ്ടി എടുക്കാൻ കഴിയുമോ ???എക്സ് ഷോറൂം പ്രൈസ് കാണിക്കുന്നത് 10.45

    • @baijuo334
      @baijuo334  Рік тому +1

      yes

    • @AjithAjith-sc7fo
      @AjithAjith-sc7fo Рік тому

      ​@@baijuo334 pay level 3 nee അപ്പോൾ 8 ലക്ഷത്തിനുള്ളിൽ ഉള്ള വണ്ടി എടുക്കാൻ പറ്റുകയുള്ളൂ .CSD പ്രൈസ് കാണിക്കുന്നത് 9510000 .അപ്പോൾ എടുക്കാൻ പറ്റുമോ

    • @baijuo334
      @baijuo334  Рік тому

      No. Check ex. Showroom price. And check eligiblity in csd app.

  • @akhilpr5487
    @akhilpr5487 10 місяців тому

    Service il irikkumbol etra thavana car vaangaan pattum?

  • @premarajanok6548
    @premarajanok6548 10 місяців тому +1

    👍
    Pay level എവിടെ നിന്നാണ് കിട്ടുക

  • @jojohnkuriakose8542
    @jojohnkuriakose8542 Рік тому

    Ex army ann allu porath ann purchase cheyyan pattummo

    • @baijuo334
      @baijuo334  Рік тому +1

      Ok. Authorisation letter spouse ന് കൊടുത്താൽ മതി

    • @jojohnkuriakose8542
      @jojohnkuriakose8542 Рік тому

      Sirnte contact details enthelum tharamo

  • @arunrpangel2106
    @arunrpangel2106 10 місяців тому

    login ID, Password മറന്നു പോയി....അപ്പോ എങ്ങനെ വീണ്ടും New registration ചെയ്യാം

    • @baijuo334
      @baijuo334  10 місяців тому

      Forhot password കൊടുത്ത് cheyyam

  • @manumohan4338
    @manumohan4338 11 місяців тому

    ലോണ് എങ്ങനെ apply ചെയ്യേണ്ടത്..?

    • @baijuo334
      @baijuo334  11 місяців тому

      ലോൺ SBI യുടെ യൊ ഏതു ബാങ്ക് ആയാലും ലോൺ എമൗണ്ട് ക്സ്ഡ് അക്കൗണ്ട് ലേക്കാണ് അയക്കേണ്ടത്,

    • @baijuo334
      @baijuo334  11 місяців тому

      CSD ACCOUNT

  • @hameedp4933
    @hameedp4933 10 місяців тому

    സാർ contact നമ്പർ തരുമോ ഒന്നു സംശയം ചോദിക്കുവാൻ ആണ്

  • @yanshad
    @yanshad 10 місяців тому

    വാങ്ങിയവണ്ടി പിന്നീട് വിൽക്കുവാൻ എന്തെങ്കിലും റെസ്ട്രിക്ഷൻ ഉണ്ടോ

    • @baijuo334
      @baijuo334  10 місяців тому +1

      No

    • @joemonj2140
      @joemonj2140 6 місяців тому

      5 year ntho vilkan pattila angna ntho und

  • @aswathymohan1834
    @aswathymohan1834 5 місяців тому

    Hi Sir. Can I get your contact number. Oru car csd vazhi book cheythu but price different aanu availability certificate and csd siteil