ഇത് ആരും കൊതിക്കുന്ന ലാളിത്യമുള്ള വീട് 😍| Trending Modern house | Budget house | Come on everybody

Поділитися
Вставка
  • Опубліковано 17 січ 2024
  • ഇതുപോലൊരു കൊച്ചു വീട് വീട് വയ്ക്കാനാഗ്രഹിക്കുന്ന പലരുടെയും സ്വപ്നമാണ്. Material ചെലവ് കുറച്ച്, എന്നാൽ ഭംഗിയും സൗകര്യവും കുറയാതെ പണിത മനോഹര വീട്.
    Contact: Muneer - 9020830510

КОМЕНТАРІ • 386

  • @comeoneverybody4413
    @comeoneverybody4413  4 місяці тому +119

    ഇതുപോലൊരു കൊച്ചു വീട് വീട് വയ്ക്കാനാഗ്രഹിക്കുന്ന പലരുടെയും സ്വപ്നമാണ്. Material ചെലവ് കുറച്ച്, എന്നാൽ ഭംഗിയും സൗകര്യവും കുറയാതെ പണിത മനോഹര വീട്.
    Contact: Muneer - 9020830510

  • @FootballKerala-kd2nc
    @FootballKerala-kd2nc 4 місяці тому +210

    എന്റെ സ്വപ്നത്തിലെ വീട് 😢 അള്ളാ വീടില്ലാത്ത എന്നെ പോലുള്ളവർക്ക് എത്രയും വേഗം ഇതുപോലെ ഒരുവീട് ഉണ്ടാക്കി തരണേ 🤲ആമീൻ

  • @WellbeingtalkRajesh
    @WellbeingtalkRajesh 4 місяці тому +24

    തകർപ്പൻ വീട്. ഒരേ മോഡലുകൾ കണ്ട് കണ്ട് മടുത്ത മലയാളികൾക്ക് ഒരു റിസോർട്ട് ടൈപ്പ് വീട്.
    പുറത്ത് ഇട്ട ബഞ്ചിൽ ഇരുന്ന് വീടിനെ ശരിയ്ക്കും ആസ്വദിയ്ക്കാം. എത്രയായി എന്ന് ചോദിക്കുമ്പോൾ Cr. കണക്കുകൾ പറയുന്നവർക്ക് 35 ലക്ഷം കൊണ്ടൊരു മനസ്സ് നിറയുന്ന വീട്. റഷീദ്ക്ക ഫാമിലി യുടെ അഭിരുചികൾക്കനുസരിച്ച്,
    Total വർക്ക്‌ ചെയ്ത മുനീർ New Grace ന്റെ ലിസ്റ്റിൽ പുതിയ ഒരു പൊൻ തൂവൽ.
    കമോൺ എവെരിബഡി 👍👍👍

  • @midhuntr8472
    @midhuntr8472 4 місяці тому +191

    സൂപ്പർ വീട്... കണ്ടിട്ട് കൊതിയാവുന്നു... നിങ്ങൾ ഇപ്പോൾ ചെയ്യുന്ന എല്ലാം വീടുകളും സൂപ്പർ. യുറോപ് മോഡൽ.. ഇങ്ങനെ വീടുകൾ ധാരാളം ചെയ്യണം.. ചതുരപ്പെട്ടി കണ്ടു മടുത്തു

    • @comeoneverybody4413
      @comeoneverybody4413  4 місяці тому +4

      ❤❤❤

    • @Ringsofice
      @Ringsofice 4 місяці тому +4

      Europe model ayirikam, quality same alla 😂😂😂

    • @midhuntr8472
      @midhuntr8472 4 місяці тому +15

      @@Ringsofice bro.. എന്ത് ആവട്ടെ.. എപ്പോ വേണമെങ്കിലും പോവാം നമ്മുടെ ജീവൻ പിന്നെന്തിനാണ് 1കോടിയോ അതിൽ കൂടുതലോ മുടക്കിയുള്ള വീടുകൾ

    • @Ringsofice
      @Ringsofice 4 місяці тому +3

      @@midhuntr8472 ethanu problem. Quality varan 1 kodi venamenilla. Europeans quality ku importance kodukumbol namaku look mathi 😅.

    • @midhuntr8472
      @midhuntr8472 4 місяці тому +3

      ​@@Ringsoficeഎത്ര ക്വാളിറ്റിയിൽ പണിതാലും ഒരു ഭൂകമ്പം വന്നാൽ തീരും എന്തും

  • @ArunRm-wf1wh
    @ArunRm-wf1wh 4 місяці тому +19

    Clock ആശയം സൂപ്പറാണ്
    മനോഹരമായ പ്ലാനിങ്

  • @sumironirene3931
    @sumironirene3931 4 місяці тому +32

    Front ജനലിന് ഒരു canopy (sun shade) കൊടുത്തിരുന്നുവെങ്കിൽ കുറച്ചു കൂടി ഭംഗിയായിരുന്നു
    .

  • @pachyvlogs93
    @pachyvlogs93 4 місяці тому +9

    Wow പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഭംഗി ❤️❤️❤️

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 4 місяці тому +15

    യൂറോപ്യൻ സ്റ്റൈൽ വീടാണ്.. എൻ്റെ സ്വപ്നത്തിലെ വീട്...
    Insha Allah.. ഇത് കണ്ടപ്പോൾ ചിലത് മനസ്സിൽ പതിഞു,..

    • @rasheenathesleem4560
      @rasheenathesleem4560 3 місяці тому +1

      Same... എന്റെ കുറെ കാലത്തെ ആഗ്രഹം... എന്നെങ്കിലും വീട് ഉണ്ടാക്കുമ്പോൾ യൂറോപ്പ്യൻ മോഡൽ വേണം എന്നാ ആഗ്രഹം

  • @user-ln6sz7pu5e
    @user-ln6sz7pu5e 4 місяці тому +26

    ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ നിങ്ങളുടെ ഓരോ vedio കാണുമ്പോൾ ഇത് പോലെത്തെ വീട് വെക്കാം എന്ന് കരുതി ഇതിപ്പോ ഏത് വെക്കും

  • @aparnakj6727
    @aparnakj6727 4 місяці тому +8

    Superb വീടുകൾ ആണല്ലോ തുടരെ തുടരെ പ്രേക്ഷകരെ കാണിച്ചു കൊണ്ടിരിക്കുന്നത്.

  • @safiyatp5465
    @safiyatp5465 4 місяці тому +16

    വർക്കുകൾ എല്ലാം ഫുൾ പെർഫെക്ട് ആവണം എന്ന കാഴ്‌ചപ്പാടോടെ ഏറ്റെടുക്കുന്ന ഓരോ പ്രൊജക്റ്റും ഒന്നിനൊന്നു മെച്ചം 🥰Amazing bro

    • @perfectjbr1967
      @perfectjbr1967 3 місяці тому

      Hi, new grace enn kettappozhe ningale orma vannu

  • @shanikuruvilla
    @shanikuruvilla 4 місяці тому +3

    Hats off to that builder wht an amazing house and the cost. Editing you guys are amateur. U too I always loved the way you handle ur vlogs. God bless.

  • @fahadcraftart2431
    @fahadcraftart2431 4 місяці тому +16

    Masha allah😊 വീട് കണ്ടിട്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല❤️👌👌ഭൂമിയിലെ സ്വർഗം 🏡

  • @noushad3060
    @noushad3060 4 місяці тому +4

    Njan manasil plan cheytha polatha adipoli veedum mutavum❤

  • @user-nb4fb5jz3t
    @user-nb4fb5jz3t 4 місяці тому +10

    അതിഗംഭീരം സ്വപ്നത്തുല്യം
    Congrats

  • @sheejas3100
    @sheejas3100 4 місяці тому +2

    അടിപൊളി വീട് അവിടെ വന്ന് കാണാൻ തോന്നുന്നു ❤

  • @rasnamuneer2252
    @rasnamuneer2252 4 місяці тому +3

    Masha allah....proud of u bro .... 🤩

  • @sakkeerkka
    @sakkeerkka 4 місяці тому +1

    സൂപ്പർ വീട്.. Simple but proud.. 🌹👍🏾

  • @aneesanaushad350
    @aneesanaushad350 4 місяці тому +2

    Super home 👍 സച്ചിൻ പിഞ്ചു ഇഷ്ടം ❤

  • @rpoovadan9354
    @rpoovadan9354 4 місяці тому +1

    മനോഹരമായ വീടും പരിസരവും.❤

  • @sajad.m.a2390
    @sajad.m.a2390 4 місяці тому +11

    അടിപൊളി 🏡അതിലുപരി വീടിന്റ പെയിന്റിംഗ് സൂപ്പർ...

    • @Blackberr289
      @Blackberr289 2 місяці тому

      Paint code onnu paranju tharo

  • @kochurani7012
    @kochurani7012 4 місяці тому

    മുറ്റം കണ്ടാൽ അജത്തുകയാൺ തോന്നില്ല, Super.

  • @JestinJoseph-rl9ji
    @JestinJoseph-rl9ji 4 місяці тому +1

    Super veedu ❤, front elevation colour code parayamo

  • @nithinkuttanpk6009
    @nithinkuttanpk6009 4 місяці тому +28

    വീടിന് അടിച്ച പെയിന്റ് ന്റെ കളർ അടിപൊളി..

  • @teenapaul2288
    @teenapaul2288 4 місяці тому +1

    Onnum parayanilla...Stunning ..

  • @minnaminnivlogs07
    @minnaminnivlogs07 4 місяці тому +17

    സച്ചിൻ പിഞ്ചു നിങ്ങളുടെ ഓരോ വീടിന്റെ വീഡിയോയും നമ്മളെ എപ്പോഴും അത്‌ഭുതപ്പെടുത്തുന്നു വളരെ നന്ദി.

  • @reenacherian7978
    @reenacherian7978 Місяць тому

    Cute lovely home. Kitchen is superb , color theme brilliant

  • @Sobhana.D
    @Sobhana.D 4 місяці тому +1

    മനോഹരമായിരിക്കുന്നു ❤👌👍👏👏

  • @bet4556
    @bet4556 4 місяці тому

    That glass on the roof can make the room really hot especially with a low roof..nice house

  • @lindadsouza8937
    @lindadsouza8937 4 місяці тому +1

    I will put my review after summer season

  • @radhakrishnan4856
    @radhakrishnan4856 4 місяці тому +3

    വീട് സൂപ്പർ ആണ് കേരളത്തിലെ കാലാവസ്ഥയും കൊണ്ട് ഇവിടെ അനുയോജ്യമാണോ

  • @evergreenfilmsongs
    @evergreenfilmsongs 4 місяці тому +1

    Super awesome nature meadow fascinating ❤❤❤

  • @ismailpandikkad3232
    @ismailpandikkad3232 4 місяці тому +2

    മനോഹരം ❤

  • @dpss899
    @dpss899 4 місяці тому +1

    Super home especially kitchen👍

  • @user-cc2vo3kr4l
    @user-cc2vo3kr4l 4 місяці тому +7

    Nice exterior and interior work, congratulations 🎉, bathroom work also did properly, common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, if air ventilation also important for the house if no air conditioning our house, thank you 😊

  • @pravikm9391
    @pravikm9391 4 місяці тому

    Builders ne kidos..Nala theme..namal oke veedu chait contractor nashtam varuti maintenace chait irune poya anubhavama.
    So nalla Builder,avrude ideas namude ideas incorporate chaiyembo success avm ennu teliyikuntane ee veedu

  • @pravikm9391
    @pravikm9391 4 місяці тому

    Rasheed ka poki veed Nala idea work out ayi kanumbo enta rasam❤

  • @shahidkk4517
    @shahidkk4517 4 місяці тому +2

    പുതിയ വീടും പുതിയ കാറും 😍

  • @user-sm9xh5dm7r
    @user-sm9xh5dm7r 4 місяці тому +1

    അടിപൊളി വീട്.....നന്നായിട്ടുണ്ട്

  • @rajeshpochappan1264
    @rajeshpochappan1264 4 місяці тому +3

    സൂപ്പർ 🌹👍

  • @TravelBro
    @TravelBro 3 місяці тому

    Simple Humble Home ... practical concepts!!

  • @thirruvarur-lt2os
    @thirruvarur-lt2os 2 місяці тому

    Congratulations superb house❤

  • @gokuldask2029
    @gokuldask2029 4 місяці тому +2

    Nice house and video too🎉

  • @febamol98
    @febamol98 22 дні тому

    Enikum വേണം ഇങ്ങനെ തന്നെ ഒരു വീട്

  • @vechoorfarm2480
    @vechoorfarm2480 7 днів тому

    സൂപ്പർ ❤️❤️❤️❤️❤️

  • @house_for_sale_at_attingal
    @house_for_sale_at_attingal 4 місяці тому

    this house feels unreal,super

  • @praveenbai5035
    @praveenbai5035 19 днів тому

    looks like a holiday home ..

  • @soudasathar6352
    @soudasathar6352 4 місяці тому +1

    Masha Allah ❤

  • @A.V.VINOD.
    @A.V.VINOD. Місяць тому

    Nice colour combination...

  • @user-kqxmgd
    @user-kqxmgd 4 місяці тому +1

    Maasha allah...❤❤❤

  • @siddeeqali2291
    @siddeeqali2291 4 місяці тому

    മാഷാ അല്ലാഹ് നല്ല വർക്ക്

  • @syedali7700
    @syedali7700 4 місяці тому +2

    MashaAllah❤

  • @krishnadasdas1678
    @krishnadasdas1678 4 місяці тому +1

    അടിപൊളി 👍👍

  • @Kodiyan005
    @Kodiyan005 3 місяці тому

    Look very nice
    Wall colour details onnu paraumo

  • @Rajina-ke6di
    @Rajina-ke6di 4 місяці тому

    എന്റെ സ്വപ്നത്തിലെ വീട് 🌹🌹

  • @muhammedshafi5691
    @muhammedshafi5691 4 місяці тому

    Adipoli ❤❤❤❤ super

  • @Ghudakabanda
    @Ghudakabanda 4 місяці тому +1

    മലപ്പുറം ജില്ലയിൽ ചങ്ങരംകുളം കോക്കൂർ ടെക്നിക്കൽ ഹൈസ്കൂളിന് സമീപം 5 സെന്റ് സ്ഥലവും 1150 സ്ക്വയർ ഫീറ്റ് 3 ബെഡ് റൂമുള്ള വീടും വിൽപ്പനക്ക്.
    വില. 35 ലക്ഷം
    കോൺടാക്റ്റ് നമ്പർ,
    എട്ട് ഒന്ന് അഞ്ച് ആറ് ഒമ്പത് അഞ്ച് അഞ്ച് നാല് ഒമ്പത് നാല്

  • @manjulakandiyil5191
    @manjulakandiyil5191 4 місяці тому +1

    സൂപ്പർ ❤❤

  • @umervlogs6993
    @umervlogs6993 10 днів тому

    നമ്മുടെ സുഹൃത് മുനീർക്ക

  • @nigarsiddique2193
    @nigarsiddique2193 4 місяці тому +2

    Nice house
    But you could have used solar panels

  • @arunkumar-cu9oi
    @arunkumar-cu9oi 4 місяці тому +3

    കൊള്ളാം! നല്ല വീട്.
    വീടിന്റ കളർ 👌

  • @greenvalley6640
    @greenvalley6640 Місяць тому

    അടിപൊളി❤❤

  • @sarshadworld7757
    @sarshadworld7757 4 місяці тому

    സൂപ്പർ നന്നായിട്ടുണ്ട്

  • @iam__vengeance886
    @iam__vengeance886 4 місяці тому

    വീട് സൂപ്പർ 🥰🥰🥰
    എന്ത്‌ സൗഭാഗ്യം ഉണ്ടായിട്ടെന്താ 🤷🏻‍♂️🤷🏻‍♂️
    പേരിൽ പണി കിട്ടിയില്ലേ
    " റഷീദ്ക്കാ "

  • @ourlittleworld5946
    @ourlittleworld5946 4 місяці тому +3

    20lakh home loan apply cheyunnunnu. Kayil vere paisa onnum ella. Swantham land ella. Angane oralk plot vangi ethpole oru veed vekan patuo? 20lakh bank lond eth okke nadakumo?

  • @riyakunjumon1079
    @riyakunjumon1079 4 місяці тому

    really beautiful

  • @lazarusarockiaraj1499
    @lazarusarockiaraj1499 4 місяці тому

    Prayers and wishes... 🙏🌲🎄🌹🎄🌲🙏

  • @santhoshgs191
    @santhoshgs191 4 місяці тому +4

    Super....Super muneerbhai....great
    🎉🎉🎉🎉

  • @kushalkumar2062
    @kushalkumar2062 Місяць тому

    What a beautiful house 😱👌

  • @murugesanaakash1517
    @murugesanaakash1517 4 місяці тому

    Bro very nice building

  • @TheAlnaz
    @TheAlnaz Місяць тому

    മാഷാഅല്ലാഹ്‌ ❤️

  • @johnsakuriakose8969
    @johnsakuriakose8969 3 місяці тому

    സുന്ദരമായ വീട്... അതും എന്റെ നാട്ടിൽ... ആർക്കിടെക്ടിനെ ഒന്ന് പരിചയപ്പെടണമെന്നുണ്ട്...

  • @AshleyThomas144
    @AshleyThomas144 4 місяці тому +15

    This is probably one of the best houses you have covered recently

  • @jishanair6623
    @jishanair6623 4 місяці тому

    ഹായ് കൊള്ളാട്ടോ എനിയ്ക്കിഷ്ടപ്പെട്ടു

  • @melvindavisthattil3163
    @melvindavisthattil3163 4 місяці тому

    excellent.
    wonderful.
    fantastic.
    lovely.
    🤝🤝

  • @vmgafoor679
    @vmgafoor679 4 місяці тому

    സൂപ്പർ വീട് 👌😍❤️👍

  • @raihanathvichi8350
    @raihanathvichi8350 4 місяці тому

    Adipoli veed,❤❤

  • @avinashvj6545
    @avinashvj6545 4 місяці тому +6

    Cute Kutty house❤❤❤
    Thankyou for bringing to us this beautiful project.
    May God bless everybody
    😊😊😊

  • @ali_ac
    @ali_ac 3 місяці тому

    Watching from Poland

  • @golmeirocokabui2941
    @golmeirocokabui2941 4 місяці тому

    I love this house concepts and designing for my rural area ❤❤ how much it cost overall dm.....

  • @keybobebotypo
    @keybobebotypo 4 місяці тому

    Kitchen dining washbasin poli

  • @malayalikerala6035
    @malayalikerala6035 4 місяці тому +5

    ഒരു പുതുമ ഉണ്ട്, വാഷ് ബൈസിൽ, ഹാളിൽ ഉള്ള അലങ്കാരം, കിച്ചണിൽ ഉള്ള കപബോർഡ് എല്ലാം ഭംഗി ആയിട്ടുണ്ട്. 👌

  • @abuellikkal
    @abuellikkal 4 місяці тому

    Amazing....Athe athe

  • @walkingwitheldosemathai1524
    @walkingwitheldosemathai1524 4 місяці тому

    Come on everybody 😁😁 super വീട്

  • @jishnuv56
    @jishnuv56 4 місяці тому

    adipoli veedu

  • @anuanuz3959
    @anuanuz3959 4 місяці тому

    Super വീട്

  • @parambilclicksbyajan4943
    @parambilclicksbyajan4943 4 місяці тому +12

    super house ഇത് കണ്ടു കൊതി വരുന്നു.16 വർഷം പഴക്കം ഉള്ള എന്റെ വീടിനെക്കാൾ ഇഷ്ടം ഈ വീടാണ് ❤❤❤

  • @bibinthampy1599
    @bibinthampy1599 4 місяці тому

    Swapnaveedu.. 😍😍

  • @williampaul8659
    @williampaul8659 4 місяці тому +1

    പുറമെ അടിച്ച പെയിന്റിന്റെ details പറയാമോ

  • @mathaimarukara6987
    @mathaimarukara6987 4 місяці тому +2

    nice house and good design

  • @shabeersas4338
    @shabeersas4338 4 місяці тому

    Masha Allah

  • @user-ey4li2ji7m
    @user-ey4li2ji7m 4 місяці тому +3

    നല്ല വീട് സുന്ദരം ❤️❤️❤️

  • @adhilibrahimwayanad5064
    @adhilibrahimwayanad5064 3 місяці тому

    Painting ❤

  • @shaibypaul
    @shaibypaul 4 місяці тому

    Super ...

  • @sudheeshchandran9250
    @sudheeshchandran9250 Місяць тому

    Super❤❤❤❤❤❤

  • @sandhyaabijithprakash4506
    @sandhyaabijithprakash4506 3 місяці тому

    Super house

  • @fayasahamed6400
    @fayasahamed6400 4 місяці тому

    Super❤

  • @User67578
    @User67578 3 місяці тому

    Stair low quality ,otherwise excellent 👍😊

  • @ameyasgolddesigns1331
    @ameyasgolddesigns1331 4 місяці тому

    So Cuuuuute...... 💞..... How much costs?

  • @kshathriyan8206
    @kshathriyan8206 4 місяці тому

    Super 👍