Army canteen ൽ ഇത്രയും വിലകുറവോ?? | CSD Canteen purchase | Supermarket Vs Army Canteen price list

Поділитися
Вставка
  • Опубліковано 22 сер 2024
  • Army canteen ൽ ഇത്രയും വിലകുറവോ?? | CSD Canteen purchase | Supermarket Vs Army Canteen price list
    #Thasneemvlogs #Armycanteen #csd #Shoppingvlog #Pricedifference #Csdcanteencard #Armycanteenpurchase #Csdproductsprice #Discountincsd #Pricelist2021
    Hello Friends ...please leave ur valuable comments and feedback about this video. If u like the video plz Share and Subscribe 🙏🙏🙏😊
    Plz like and subscribe us:
    / thasneemvlogs
    --------------------------------------------------------------------------------
    Follow us on Insta:
    / thasneemvlogs
    --------------------------------------------------------------------------------
    army canteen
    Shopping in army canteen
    Price difference in army canteen
    Csd canteen purchase
    Price list
    Afd items
    Canteen card
    Csd rate list
    Csd canteen online booking
    Csd canteen
    Csd refrigerator price
    Cds groccery price
    Csd wonderchef granite kadai set

КОМЕНТАРІ • 280

  • @dreamindianarmy357
    @dreamindianarmy357 2 роки тому +25

    Kochi Naval Base canteen ഇൽ പോയി purchase ചെയ്തിയിട്ടുള്ളവർ ഉണ്ടോ?

  • @kvsacademy6377
    @kvsacademy6377 2 роки тому +33

    നല്ല vilakkuravu ആണല്ലോ പട്ടാളക്കാർക്ക് അവകാശപ്പെട്ടതു തന്നെ ആണ് ജീവൻ പണയ വെച്ച് നമ്മുടെ രാജ്യം രക്ഷിക്കുന്നവർ ആണല്ലോ അവർ 👍❤👌👌👌👌👌

  • @user-od9ng3ib7f
    @user-od9ng3ib7f Рік тому +5

    Electronics സാധനങ്ങൾക്ക് ഓൺലൈൻ പ്രൈസ് same thanne ആണ്..
    Grocery items vanagan നല്ലത് ആണ്

  • @indrajith666
    @indrajith666 2 роки тому +17

    Very Difference From MRP , Only military person is allowed to purchase from there ??

  • @ShamnasGoodDays
    @ShamnasGoodDays 2 роки тому +6

    ആർമി കാന്റീൻ ine കുറിച്ച് കേട്ടിട്ടുണ്ട്.. വീഡിയോയിലൂടെ ആണെങ്കിലും ആദ്യം ആയിട്ട് ആണ് കാണുന്നത്.. അടിപൊളി 👌

  • @mallukitchen009
    @mallukitchen009 2 роки тому +8

    ആൾ ആർമി ബിഗ് സല്യൂട്ട്
    നല്ല വില കുറവാണല്ലോ എല്ലാത്തിനും
    നല്ല സാധനങ്ങളും ഉണ്ട് അവിടെ ഗുഡ് വീഡിയോ 👌👌

  • @chattiyumkalavum5498
    @chattiyumkalavum5498 2 роки тому +1

    കൊള്ളാം നല്ല ഒരു വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു

  • @renjujoseph7442
    @renjujoseph7442 2 роки тому +8

    nammudey jeevanum swathinum raayathinum vendi kashtapedunna pattalakaarku avarudey canteen vazhi avarudey aasritharku kodukkunnathil oru thettumilla, big salute for all army mens 👌

    • @HomelylifeinKerala
      @HomelylifeinKerala  2 роки тому

      😊🙏

    • @minihari6460
      @minihari6460 2 роки тому +3

      Athu kondu mathramalledo ella Year ilum soldier nte account il ninnum tax cut aakum,athanu canteen il ninnum purchase cheyyumbol vila kurayunnathu,sadhanangalude tax ozhivakki aanu kittunnathu,njan oru pattalakkaranye wife aanu

  • @sajeer6238
    @sajeer6238 2 роки тому +4

    Of course there is huge saving. But ellarkum patillalloo ☹ card ullavarkalle patullu. Ethratholam difference undennu ippo ariyan kazhinju 👌🏼

  • @BetterFrames
    @BetterFrames 2 роки тому +7

    First time watching Army canteen . It's very helpful for us especially the low price. Will visit there. Thanku for sharing.

  • @Jaisstrings
    @Jaisstrings 2 роки тому +7

    I always buy groceries from military canteen.. My father is ex service👌

  • @arunachalsparrow
    @arunachalsparrow 2 роки тому +5

    ആർമി കാന്റീൻ പ്രൈസ് എപ്പോഴും മാർക്കറ്റ് വിലയെക്കാളും വളരെ കുറവാണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം 👌

  • @GireeshPalakkad49
    @GireeshPalakkad49 2 роки тому +4

    ജയൻ സാറിനെ കണ്ടപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 2 роки тому +6

    I bought several things from there. Cheap and best👌

  • @naseeranoushad3957
    @naseeranoushad3957 2 роки тому +4

    Thank you for sharing... never experienced myself shopping from military canteen.

  • @anugangadharan7256
    @anugangadharan7256 2 роки тому +3

    Army canteen nalla discount undakkum..ente frd avide work cheyyunund 😍👌

  • @SSUMusic
    @SSUMusic 2 роки тому +4

    നല്ല വില കുറവ് ആണല്ലോ..
    Detailed presentation 👌👌👌❤️

  • @bosstrolls5831
    @bosstrolls5831 2 роки тому +7

    Army canteen ഇത്രയും വലിയ സംഭവം ആയിരുന്നോ 😄😍. എന്താ വില കുറവ് 😊😊👏🏻👏🏻💟💟

  • @malayalirecipe3063
    @malayalirecipe3063 2 роки тому +1

    Sheriyanu njan connooril ninnum vangarundu.4500 nte preethi mixy 2750 nu vangiyitundu👌👌

  • @katuktrendingtransformingt4141
    @katuktrendingtransformingt4141 2 роки тому +1

    Ethu vare army canteen Il pokatha eniku e video kandapol oru experience kitti. Super 👌👌

  • @ListenandListen
    @ListenandListen 2 роки тому +2

    Army market eppozhum vilakuravinte karyathil munnilanu valare nalla vedio 👌

  • @hydravines
    @hydravines 2 роки тому +1

    Egane oru canteen kurch kettittilayenn..Ee vdolude kananum ariyanum kazhijadil sandhosham😇😍👌👌

  • @HROptimum
    @HROptimum 2 роки тому +7

    Great share 😍 yes the Army Canteen is always much cheaper than other retail shops 😍 I used to purchase long back through one of my known army friend 😍 lots of cost saving 😍

  • @Rolex23508
    @Rolex23508 2 місяці тому

    ചേച്ചി കാറിന്റെ ടയർ കാന്റീനിൽ കിട്ടുമോ ? ഉണ്ടേൽ ഇവിടെ ഉണ്ട് ഒന്ന് പറയാമോ ?? ആളും പോകണോ അത് വാങ്ങാൻ ? അതോ കാർഡ് മാത്രം മതിയോ ?

  • @tastebudswithsuryateacher2471
    @tastebudswithsuryateacher2471 2 роки тому +1

    Nalla Karyam thanne ithokke nammude pattalakkarkku ithrayokke anukulyagal cheyyunnathil 👌

  • @USAMachan
    @USAMachan 2 роки тому +1

    It’s good video clearly you explain it’s good for everyone nice .., good video 👌

  • @goldencloudsvlog8972
    @goldencloudsvlog8972 2 роки тому +2

    Thanks bhai for the valuable information ...expect more and more

  • @ArshadIbrahim
    @ArshadIbrahim 2 роки тому +2

    Thanks for sharing the details, Happy for knowing about it👌

  • @deepadeepa2386
    @deepadeepa2386 2 роки тому +1

    Mom, kulikunna vellathil ozhikunna oru saadhanam undallo nalla smell anu athintte name ariyaamo?

  • @aswaniganesan3766
    @aswaniganesan3766 2 роки тому +1

    Military camb beautyparlour lekku avishyamaya straightener,curler ,foundation lipstic okkey undaakumo?

    • @HomelylifeinKerala
      @HomelylifeinKerala  2 роки тому

      Und👍.. Pakshe canteen card ulllavarke purchase cheyaan patullu

  • @mathswithseri6481
    @mathswithseri6481 2 роки тому +2

    ഒരുപാട് സാധനങ്ങൾ കാണാൻ സാധിച്ചു 👌

  • @gkworld680
    @gkworld680 2 роки тому +2

    എല്ലാ സാധനങ്ങൾ ക്കും നല്ല വില കുറവ് ഉണ്ടല്ലോ സൂപ്പർ വീഡിയോ ആയിട്ടുണ്ട് 👍👌🏻

  • @marakkarvlogs5111
    @marakkarvlogs5111 2 роки тому +1

    സൂപ്പർ അവതരണം

  • @LindaVargheseVlogs
    @LindaVargheseVlogs Рік тому

    ഇത് എത് കാൻറ്റീൻ ആണ്. സ്ഥലം .
    ഞാനും Army Canteen ലെ smart card നെ പറ്റിയും shopping നെ കുറിച്ചു വിശദമായി ഒരു വീഡിയോ ഇട്ടിട്ടുണ്ട്.

  • @SajithlalNandanam
    @SajithlalNandanam 2 роки тому +2

    ക്യാൻ്റീനിൽ എല്ലാ സാധനങ്ങൾക്കും വിലക്കുറവാണ്. Packet സാധനങ്ങൾക്ക് എല്ലാത്തിനും വളരെ വില കുറവുണ്ട്.👌👌👌

  • @nafisaliz7259
    @nafisaliz7259 2 роки тому +3

    നല്ല അവതരണം അവിടെ ഇത്ര വില കുറവാണ് എന്ന് ഇപ്പോഴാ മനസിലായത് 😎

  • @lifetricktravel9518
    @lifetricktravel9518 2 роки тому +3

    Big salute, thanks you’re sharing 👌

  • @priyak.nairnidhi8380
    @priyak.nairnidhi8380 2 роки тому +2

    ഇവിടെ നിന്നും car, bullets ഒക്കെ വാങ്ങാൻ വളരെ ലാഭം കിട്ടും.

  • @readytakemedia499
    @readytakemedia499 2 роки тому +2

    ആർമി കാന്റീൻ വിശേഷങ്ങൾ super 😎

  • @geethajoseph7810
    @geethajoseph7810 2 роки тому +1

    The reason is tax free products for defence people. Only they can avail the facility

  • @mollystephen3837
    @mollystephen3837 2 роки тому +1

    Yes, Ary canteen il ella sadhanangalkum rate kuravanu. 👌👌

  • @WalterV7dark
    @WalterV7dark 2 роки тому +2

    Thanks for this video 😎

  • @AniyaAnshuCreations
    @AniyaAnshuCreations 2 роки тому +3

    വിലയിൽ നല്ല വ്യത്യാസം ഉണ്ടല്ലോ ☺️
    Good presentation ❤️❤️

  • @jpinteriorstudio337
    @jpinteriorstudio337 2 роки тому +1

    Vedio beautiful 👌👌👌👌
    Polichu 👌👌👌👌👌

  • @ExploreTheUnexplored07
    @ExploreTheUnexplored07 2 роки тому +2

    nalla vilakuravunde njanun poyitunde canteenil pande 👌👌👌

  • @goodmultitipsunni3631
    @goodmultitipsunni3631 2 роки тому +1

    ആദ്യമായി കാണുകയാണ് ആർമി കാന്റീൻ 👌

  • @snojmachingal5008
    @snojmachingal5008 2 роки тому +1

    ഞാനും ഒരു പ്രാവശ്യം ചെയ്തിട്ടുണ്ട്.നല്ല വിലക്കുറവിൽ നല്ല ക്വാളിറ്റി സാധനങ്ങൾ 👌

    • @jayanunnithan7395
      @jayanunnithan7395 2 роки тому +1

      ആർമിയിൽ ജോളിയുള്ളവർക്കും അതെ പോലെ അതിൽ പെൻഷൻ ആയ വർക്കും അല്ലെ ഇതിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ സാധിക്കുകയുള്ളൂ..ഇതൊന്ന് പറയുക.സാധാരണ ജോളിയുള്ളവർക്ക് ഇവിടെ പോയി സാധനങ്ങൾ വാങ്ങാൻ അനുവാദം ഉണ്ടോ..

    • @snojmachingal5008
      @snojmachingal5008 2 роки тому +1

      @@jayanunnithan7395 I went with my ex army friend.Normal people can't get it

    • @jayanunnithan7395
      @jayanunnithan7395 2 роки тому

      @@snojmachingal5008 okay

  • @clubmaster6475
    @clubmaster6475 2 роки тому +3

    കൊല്ലം അന്നെല്ല വീട് 👌👌👌 ജയന്റെ പ്രതിമ കണ്ടു

  • @SujisPopcornKitchen2019
    @SujisPopcornKitchen2019 2 роки тому +2

    Super ആയിട്ടുണ്ട് 👌🏻👌🏻👌🏻😍

  • @JoelRajan
    @JoelRajan 2 роки тому +1

    Enthealum madikanam enkil card vendea,,, namuke madikaan pattillalo 😔 nalla video aayirunnu ketto enium videos edanam 👌👌👌

  • @unnysvlog1217
    @unnysvlog1217 2 роки тому +3

    കാന്റീൻ ഫുൾ സെറ്റപ്പാണല്ലോ. അടിപൊളി..👍👍💛💙💜❤️🖤♥️💚

    • @jayalathags4569
      @jayalathags4569 2 роки тому

      Ethu pavagalku kittillallo athavarkkalleullu

    • @gangadevikarengal5684
      @gangadevikarengal5684 2 роки тому +1

      ഇത് സാധാരണ കാരന് അപ്രപ്യമാണെല്ലോ

    • @user-ss9nh4vt1e
      @user-ss9nh4vt1e 2 роки тому

      @@jayalathags4569 sainikarum pavangal anu

    • @user-ss9nh4vt1e
      @user-ss9nh4vt1e 2 роки тому

      @@gangadevikarengal5684 sadharanakark kittunna mattu avakashangal sainikark kittarilla

  • @punathilvibez2927
    @punathilvibez2927 2 роки тому +2

    ആർമി ക്യാന്റീനിൽ ഇതുവരെ പോയിട്ടില്ല. അവിടെ വിലകുറവുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത് ഞെട്ടിച്ചു.. ഇത്രയും കുറവോ 👌👌👌

  • @keralaakvkitchen9439
    @keralaakvkitchen9439 2 роки тому +2

    എല്ലാ സാധനങൾക്കും നല്ല വില ക്കുറവ് നന്നായിട്ടുണ്ട് 👌👌👌

  • @GireeshPalakkad49
    @GireeshPalakkad49 2 роки тому +1

    നല്ലൊരു information 😎😎😎

  • @v4vijayan
    @v4vijayan 2 роки тому +1

    good information ✌

  • @jenufaiz9860
    @jenufaiz9860 2 роки тому +1

    aadhyamaayittanu army canteen kaanunnadh good👌👌👌

  • @BkBhooom
    @BkBhooom 2 роки тому +1

    adipoli, valare nanayirunnuu...

  • @Entertainmentmediaone
    @Entertainmentmediaone 2 роки тому +2

    Kollam adipoli anallo 👌👌👌

  • @joyals1519
    @joyals1519 2 роки тому +1

    Ente appachan military ayrunnu athukond appachan pokumbol vilakuravu ayathukond kure medikkum

  • @sulinsworld5
    @sulinsworld5 2 роки тому +2

    Vilayil nalla difference undallo 👌

  • @riguztechychannel
    @riguztechychannel 2 роки тому +1

    നന്നായി അവതരിപ്പിച്ചു 👌🏻👌🏻👍🏻

  • @RethusMusicworld
    @RethusMusicworld 2 роки тому +1

    മനോഹരമായിട്ടുണ്ട്😎

  • @muhusvlogskitchen5316
    @muhusvlogskitchen5316 2 роки тому +1

    Adipoliyaayallo. Etrem vilakuravil kittumo. Aara Army il ullath.. Nice vlog❤

  • @RukhiaHiya
    @RukhiaHiya 2 роки тому +2

    Good Information 💖

    • @HomelylifeinKerala
      @HomelylifeinKerala  2 роки тому

      🙏😊

    • @LAFIZTALKS
      @LAFIZTALKS 2 роки тому +1

      ഞാനും ഇടയ്ക്ക് പോവാറുണ്ട് എങ്കിലും എല്ലാവർക്കും അറിയാനായി ഈ വീഡിയോ 👌👌

  • @badboygaming275
    @badboygaming275 2 роки тому +2

    Thanks for shareing 👌🏻

  • @jishasibi3578
    @jishasibi3578 2 роки тому +4

    Army കാന്റീൻ വിശേഷങ്ങൾ സൂപ്പർ 👍👍👍❤❤

  • @ShifanachippusWorld
    @ShifanachippusWorld 2 роки тому +2

    കൊള്ളാം, നല്ല വിലകുറവുണ്ടല്ലോ 😍

  • @Hannah_hannu
    @Hannah_hannu 2 роки тому +3

    വാപ്പച്ചി മിലിറ്ററി ആയത് കൊണ്ട് ഞങ്ങൾ വർഷങ്ങളായ് ക്യാന്റീനിൽ നിന്നുമാണ് സാധനങ്ങൾ വാങ്ങുന്നത്... 😍😍😍😍

  • @Sha_Ads
    @Sha_Ads 2 роки тому +1

    good information❤️❤️❤️

  • @nainusvlogeasytips8130
    @nainusvlogeasytips8130 2 роки тому +1

    നല്ല വീഡിയോ 👍👍

  • @akashpulimoottil
    @akashpulimoottil 2 роки тому +1

    Really enjoyed 🥳🥳🙌🙌

  • @annoosartsworld3993
    @annoosartsworld3993 2 роки тому +1

    ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ട്, 👌👌👌

  • @Pattumchiriyum
    @Pattumchiriyum 2 роки тому

    കൊള്ളാം..Very nice video 👌👌❤️❤️

  • @GetReadyGo
    @GetReadyGo 2 роки тому +1

    Thks for sharing 😍

  • @sanjay3801
    @sanjay3801 6 місяців тому

    Chechi celling fan ethra rupa aakum under 1.2k kittuo

  • @iqupdate6303
    @iqupdate6303 2 роки тому +1

    Superb info 👌👌

  • @DiyasWorld123
    @DiyasWorld123 2 роки тому +1

    Good information 👌

  • @meeravijayan3218
    @meeravijayan3218 2 роки тому +1

    Ellavarkum povan pattillalo.
    Militaryyil joli ullavarko avarude care of lo alle povan patu

  • @Cinematalksmalayalam
    @Cinematalksmalayalam 2 роки тому +2

    ആർമി കാൻറീൻ ഏത് ജില്ലയിൽ ആ ഉള്ളത്? Adipoli👌👌

    • @bineeshmanoharannair4989
      @bineeshmanoharannair4989 2 роки тому +2

      Tvm ഉണ്ട് id കാർഡ് ഉള്ളവർക്കേ കയറാൻ പറ്റു. പട്ടാളക്കാർക്ക് മാത്രം

    • @HomelylifeinKerala
      @HomelylifeinKerala  2 роки тому

      Ella districtilum und😊

    • @HomelylifeinKerala
      @HomelylifeinKerala  2 роки тому

      👍😊

    • @santhosh123..
      @santhosh123.. 2 роки тому +1

      പത്തനംതിട്ട ഓമല്ലൂർ ഉണ്ട് കാർഡ് വേണം. ഒരാൾക്ക് മാത്രം കയറാം

    • @minihari6460
      @minihari6460 2 роки тому +1

      @@bineeshmanoharannair4989 soldier married aanenkil wife num married allenkil father (id card aarude perilano aa aalku pokam)num canteen pokam, ente husband soldier aanu njan pokarund

  • @HakunaMatataYOLO
    @HakunaMatataYOLO 2 роки тому +1

    army canteen visheshangal valare nannayirunnu 👌

  • @WayanadansPalaVaka
    @WayanadansPalaVaka 2 роки тому +1

    Army canteen kanan sadhichu thank u for sharing 👌👌

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +1

    Cheap N Best 👌🏻

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 роки тому +1

    Polichu superyittudd thanks for sharing 🙏👌👌(H1)

  • @myrecipessandhyanairmalaya929
    @myrecipessandhyanairmalaya929 2 роки тому +1

    Military canteen, military quarters എന്നിവ യൂട്യൂബിൽ upload
    Cheyunnatu any problem undo

    • @HomelylifeinKerala
      @HomelylifeinKerala  2 роки тому

      Security leak avunna reethiyilulla onnum edan padilla 👍👍

  • @isree71
    @isree71 2 роки тому +1

    ടാക്സിലുള്ള വ്യത്യാസമാണ്.

  • @nailedit6430
    @nailedit6430 2 роки тому +1

    കടവൂർ പള്ളി ക്ക് അടുത്ത് ഉള്ള csd
    ആണോ ഇത്. സാധാരണക്കാർക്ക്
    അവിടെ നിന്നും സാധനം വാങ്ങാൻ പറ്റുമോ. ഞാൻ അതിന്റെ മുന്നിൽ നിന്ന് വായി നോക്കി നിന്നിട്ടുണ്ട് ആ
    ഗേറ്റിനു മുന്നിൽ ഉള്ള പട്ടാള കടക്കാരെ കണ്ടു പേടിച്ച് സ്ഥലം വിട്ട്
    കൊല്ലത്ത് പോയി മിക്സി വാങ്ങി

    • @HomelylifeinKerala
      @HomelylifeinKerala  2 роки тому +1

      Army service and exservice nu mathrame avide ninnu purchase cheyaan patoo😊

  • @sandrasleisurehome8635
    @sandrasleisurehome8635 2 роки тому +1

    ആദ്യമായിട്ടാ ആർമി കാന്റീൻ കാണുന്നത്. അവിടെ എല്ലാവർക്കും പോകാമോ? ഇത്ര മാറ്റം ഉണ്ടല്ലേ വില 👌👌

    • @jaquilinejohn5839
      @jaquilinejohn5839 2 роки тому +1

      Ellaarkkum avede keraan pattella.army jeevanakkar ,retired armies or avede kayaruvaanulla permission card ullavarkku maathrame kayaraan pattukayullu frnd

    • @minihari6460
      @minihari6460 2 роки тому +1

      Soldier num family kum mathram

  • @teamfoxgutter885
    @teamfoxgutter885 2 роки тому

    Nalla avatharanam❤❤

  • @diyaluvlogs6701
    @diyaluvlogs6701 2 роки тому +1

    കൊള്ളാം 🌹

  • @Mathewp007
    @Mathewp007 2 роки тому +1

    കണ്ടു 😊😊😊👌👌👌

  • @BehsinasCreations
    @BehsinasCreations 2 роки тому +1

    Good presentation 👌

  • @joelthomas1224
    @joelthomas1224 2 роки тому +1

    😍adipolii..

  • @vscreations3148
    @vscreations3148 2 роки тому

    ഇത് കൊള്ളാല്ലോ ❣️👍

  • @shabnashameer2931
    @shabnashameer2931 Рік тому

    Military quotayil ninn kittunna kuppi purath marichu vilikan pattumo. Adh neyam virudham aano

    • @deltaforce1628
      @deltaforce1628 4 місяці тому

      പിടിച്ചാൽ പ്രശ്നം ആവും

  • @nishithadilik1774
    @nishithadilik1774 2 роки тому +1

    Good info👍

  • @sajita658
    @sajita658 2 роки тому +1

    ഞാൻ പലതവണ പോയിട്ടുണ്ട് .. വിലയിൽ നല്ല മറ്റമുണ്ട് ...

  • @sheela3602
    @sheela3602 2 роки тому +1

    do you have a Army canteen card?

  • @saheerkoonath
    @saheerkoonath 2 роки тому +1

    Very nice and Beautiful Canteen 👌👌👌

  • @maheshkaruvadikaruvadi1046
    @maheshkaruvadikaruvadi1046 2 роки тому +1

    Ivde ninnum ellavarkum purchase cheyyan pattumo