മിലിട്ടറി ക്യാന്റീനിൽ നിന്നും ടൂ വീലർ / കാർ വാങ്ങുന്നതിനായുള്ള online process ഇത്ര എളുപ്പമോ?

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 60

  • @adarshaj7333
    @adarshaj7333 15 днів тому +1

    Sir afd site le pdf il ulla ella products um ith pole registration mukhene vaangan sadhikimo?

  • @neerpallil
    @neerpallil 4 місяці тому

    Hi, Thanks
    ബലേനോ bybrid Mild/strong/Plug in എന്നിവയിൽ JCO ക്ക് വാങ്ങുന്നതിനേക്കുറിച്ചും വാഹനത്തേക്കുറിച്ചും ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
    പ്രതീക്ഷയോടെ

  • @sureshr2029
    @sureshr2029 25 днів тому

  • @indrajithenil1880
    @indrajithenil1880 8 місяців тому +1

    👍

  • @usmans1335
    @usmans1335 9 місяців тому +1

    Sir sound very low

  • @shineptm
    @shineptm 3 місяці тому +1

    Low Sound

  • @rknayarradhakrishnan2015
    @rknayarradhakrishnan2015 11 місяців тому +1

    No sound

  • @jojorachel7287
    @jojorachel7287 11 місяців тому +1

    Valuable info bro🥰🙏

  • @mohannair5951
    @mohannair5951 8 місяців тому

    Your sound is low volume not able to here.

  • @pratheesh5921
    @pratheesh5921 6 місяців тому

    Good information sir

  • @aneeshkumar.s7232
    @aneeshkumar.s7232 11 місяців тому

    Thank you Abhilash sir❤

  • @JohnsOnWhy-pi1og
    @JohnsOnWhy-pi1og 4 місяці тому

    Bro your sound is very low 😊

  • @sureshbabumm1977
    @sureshbabumm1977 4 місяці тому +1

    ശബ്ദം കൂട്ടി സംസാരിക്കാമോ

  • @anindiancitizen4526
    @anindiancitizen4526 8 місяців тому +1

    വോയ്സിൻ്റെ സൗണ്ട് വളരെ കുറവാണ്

  • @balamurali2763
    @balamurali2763 11 місяців тому

    Valuable information keep it up

  • @DevanTK-k2l
    @DevanTK-k2l 7 місяців тому +2

    ഒരു വാഹനം വാങ്ങിയാൽ പിന്നീട് എത്ര വർഷം കഴിയണം വീണ്ടും ഒന്നു വാങ്ങാൻ ടൂ വീലർ വാങ്ങാൻ സമയ പരിധിയു ണ്ടോ

  • @prasannand7768
    @prasannand7768 7 місяців тому

    Low audio

  • @sunilkumar-rq8es
    @sunilkumar-rq8es 11 місяців тому

    🥰

  • @sajeevkumar2358
    @sajeevkumar2358 Місяць тому

    purchase order വാങ്ങാൻ പോകുമ്പോൾ ഏതൊക്കെ Certificate കൊണ്ടുപോകേണ്ടതുണ്ട്

  • @albahydroponics
    @albahydroponics 7 місяців тому

    Sir, Can we purchase car with a price tag higher than shown here by paying balance amount?

  • @jamesthobios2531
    @jamesthobios2531 9 місяців тому

    Pse. No sound

  • @nandanannk6899
    @nandanannk6899 6 місяців тому

    സൗണ്ട് ഇല്ലല്ലല്ലോ

  • @manojbhadran1433
    @manojbhadran1433 5 місяців тому

    കേരളത്തിൽ bh രജിസ്റ്റർ തുടങ്ങിയോ

  • @mohanannair3695
    @mohanannair3695 9 місяців тому

    Loan remitted which acount

  • @adarshaj7333
    @adarshaj7333 2 місяці тому

    Sir electronics items ith pole vangan sadhikumo?

    • @AbhisInfo
      @AbhisInfo  Місяць тому

      Yes.. CSD AFD യുടെ സൈറ്റിൽ available ആയിട്ടുള്ള ഇലക്ട്രോണിക് items ന്റെ list ഉണ്ട്

  • @sanalkumar9319
    @sanalkumar9319 10 місяців тому

    Service person എന്തൊക്കെ docu upload ചെയ്യണം

    • @AbhisInfo
      @AbhisInfo  10 місяців тому

      പെൻഷൻ ഡീറ്റൈൽസിനു പകരം service സർട്ടിഫിക്കറ്റ് വേണ്ടിവരും മറ്റുള്ളതെല്ലാം same ആയിരിക്കും.

  • @DamodaranKarumathil
    @DamodaranKarumathil 8 місяців тому

    Cibil nokkumo

  • @aswathyprakash3297
    @aswathyprakash3297 Місяць тому

    Register cheytha sesham vahanam vangan kazhinjila. Leave teernnu poyathinal tirichu poyi. Adutha leave vannappol user id marannu poyi. Puthiyathayi register cheyyan kazhiyunnilla. Enthenkilum remedy undo sir

    • @AbhisInfo
      @AbhisInfo  Місяць тому

      Forgot password option വഴി ചെയ്യാൻ പറ്റും...

  • @kamarzaman5381
    @kamarzaman5381 8 місяців тому

    Sir bank app vazhi paisa muzhuvan adakaan pattumo

    • @AbhisInfo
      @AbhisInfo  8 місяців тому

      Mobile ബാങ്കിംഗ് വഴി transaction limits ഉണ്ട്. Net banking വഴി അടക്കാൻ സാധിക്കും.

  • @paulnd7816
    @paulnd7816 9 місяців тому

    Car Price list 2024 ലപിച്ചോ

    • @AbhisInfo
      @AbhisInfo  8 місяців тому +1

      Fauji adda എന്ന സൈറ്റിൽ/ mobile app ഇൽ എല്ലാമാസവും car price list ലഭിക്കും..

  • @jayeshbnair2962
    @jayeshbnair2962 Місяць тому

    Sir, bsf x സർവീസ് മാന് എൽജിബിൾ ആണോ?

  • @cherianjohn9985
    @cherianjohn9985 2 місяці тому

    എന്റെ വണ്ടിക്ക് 562,500 ആകുന്നുണ്ട്. എനിക്ക് ലോൺ അനുവദിച്ചിരിക്കുന്നത് 5 ലക്ഷമാണ്. ബാക്കി പൈസ ഓൺലൈനായിട്ട് ചെയ്യണമെന്ന് പറഞ്ഞല്ലോ അത് ആർടിജിഎസ് ആയിട്ട് ചെയ്യാൻ പറ്റുമോ. എനിക്ക് നെറ്റ് പേയ്‌മെന്റ് യുപിഐ പെയ്മെന്റ് ഒന്നും എന്നെക്കില്ല

    • @AbhisInfo
      @AbhisInfo  Місяць тому

      Yes... അല്ലായെങ്കിൽ DD എടുത്ത് അയക്കേണ്ടി വരും..

  • @kamarzaman5381
    @kamarzaman5381 8 місяців тому

    Bank app vazhi paisa adakaan pattumo

    • @AbhisInfo
      @AbhisInfo  8 місяців тому

      Mobile ബാങ്കിംഗ് വഴി transaction limits ഉണ്ട്. Net banking വഴി അടക്കാൻ സാധിക്കും.

  • @arungramesh1646
    @arungramesh1646 10 місяців тому

    Payment chymbol vere aalude account l ninu pay chyn pattumo

    • @crow007
      @crow007 10 місяців тому +1

      Mr. Video full ആയി ശ്രദ്ധിച്ചു കേൾക്കൂ. നിൻ്റെ സംശയത്തിനുള്ള ഉത്തരം ഉണ്ട്.

    • @AbhisInfo
      @AbhisInfo  9 місяців тому

      പറ്റില്ല... വാഹനം ആരുടെ പേരിലാണോ വാങ്ങുന്നത് ആ വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് തന്നെ payment ചെയ്യണം.

  • @roshimak
    @roshimak 7 місяців тому

    വാങ്ങിച്ചയാൾക്ക് എത്ര വർഷം കഴിഞ്ഞ് വിൽപ്പന നടത്താം

    • @AbhisInfo
      @AbhisInfo  7 місяців тому +1

      4 വർഷം കഴിഞ്ഞ്

  • @DevanTK-k2l
    @DevanTK-k2l 10 місяців тому

    ഒരു വാഹനം വാങ്ങിയാൽ പിന്നീടു എത്ര വർഷം കഴിയണം വീണ്ടും വാങ്ങാൻ

    • @AbhisInfo
      @AbhisInfo  10 місяців тому

      8 വർഷമാണ് ഇപ്പോൾ പറയുന്നത്... വേറെയും മാനദണ്ഡങ്ങൾ ഉണ്ട്.. സർവീസിൽ ഇരിക്കുമ്പോൾ ഒരു four wheeler എടുത്താൽ പെൻഷൻ ആയി കഴിഞ്ഞും ഒരെണ്ണം കൂടി എടുക്കാം.. Ex ആണെങ്കിൽ ഒരെണ്ണമെ ഇപ്പോഴത്തെ സാഹചര്യത്തിൽ എടുക്കാനായി കഴിയു. സാഹചര്യങ്ങൾകനുസരണം rules change ആകുമെന്ന് പ്രതീക്ഷിക്കാം. വെബ്സൈറ്റിൽ കാര്യങ്ങൾ വ്യക്തമായി കൊടുത്തിട്ടുണ്ട്..

    • @Travelle098
      @Travelle098 9 місяців тому

      4 yrs

    • @jithuks7597
      @jithuks7597 7 місяців тому

      ​@@AbhisInfo sir, my father 12 year munbu,pension ayapol oru swift car vagi ,Eni oru car eppol vagan kazhiyumo..please reply

    • @AbhisInfo
      @AbhisInfo  7 місяців тому

      @@jithuks7597 ഇപ്പോൾ വാങ്ങാൻ കഴിയും.. അടുത്തുള്ള ഡീലറിനെ സമീപിച്ചാൽ മതി...

  • @manojm1533
    @manojm1533 Місяць тому

    could you please share contact number? My doubt is I want to buy two wheeler for my son in chennai who is permanently settled there,but I don’t have any ID proofs in chennai TN

  • @akhilr.pillai7332
    @akhilr.pillai7332 Місяць тому

    Sir phone number onn theramo doubt chodikana

    • @AbhisInfo
      @AbhisInfo  Місяць тому

      abhivishakham@gmail.com ഈ ഈമെയിലിൽ താങ്കളുടെ വിവരങ്ങൾ അയക്കു...

  • @shibinrajp5508
    @shibinrajp5508 8 місяців тому

    Sir. Contact number tharamo.

  • @sudhirg9383
    @sudhirg9383 11 місяців тому

  • @RG-ts3en
    @RG-ts3en 9 місяців тому

    സൗണ്ട് ഇല്ലല്ലോ