Prof Jose Pampackan കടലിനടിയിൽ ഡോ.അരുൺകുമാർ, പൊങ്കാല തന്നെ.

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 251

  • @AnandanM-lj4mu
    @AnandanM-lj4mu 9 днів тому +60

    മാധ്യമങ്ങൾ അവരുടെ നിലനിൽപ്പ് മാത്രം നോക്കുന്നു.... പത്രധർമ്മം എന്തെന്ന് പോലും അറിയാത്ത വിധത്തിൽ അതപതിച്ചു പോയിരിക്കുന്നു 🔥

    • @cvarghese1823
      @cvarghese1823 8 днів тому

      Janathe pedippeduthuthi eee paperkar nadathi .Manorama Mathrubhumi eni arum vayikkaruthu eni ulli vada pothiyan chayakkadakkar upayogikkanam janathe viddikal akki

  • @benjamin9745
    @benjamin9745 9 днів тому +54

    ഈ പത്രക്കാർക്ക് തങ്ങളുടെ വായനക്കാരോട് യാതൊരു പ്രതിബദ്ധതയുമില്ല.

  • @Smc-o6d
    @Smc-o6d 9 днів тому +54

    വളരെ ശരിയാണ്. ഞാൻ വായിക്കില്ല സാധനം പൊതിയൻ ഉപയോഗിക്കുന്നു

  • @mjo5989
    @mjo5989 9 днів тому +25

    പണത്തിന് വേണ്ടി എന്ത് പോക്കിരിത്തരവും കാണിക്കുന്ന ഇത്തരം പത്രങ്ങളുടെ മേലും പരസ്യം കൊടുത്തവരുടെ മേലും നടപടി എടുക്കണം.

  • @manoharan1006
    @manoharan1006 9 днів тому +37

    100 രൂപയ്ക്ക് മുകളിൽ ഉള്ള നോട്ടുകൾ നിരോധിക്കേണ്ടത് തന്നെ. പക്ഷേ ഇന്നലത്തെ പരസ്യം ശുദ്ധ തെമ്മാടിത്തം തന്നെ.

  • @narayanankutty5973
    @narayanankutty5973 9 днів тому +31

    ബഹു. ജോസ് സർ, അങ്ങേക് ഒരു ബിഗ് സല്യൂട്

  • @unnikrishnannambiar3259
    @unnikrishnannambiar3259 9 днів тому +36

    തീർച്ചയായും എല്ലാവരും പത്രം നിർത്തണം ഞാൻ എപ്പോഴേ നിർത്തി 🙏

    • @pksanupramesh178
      @pksanupramesh178 9 днів тому +4

      Sanu എറണാകുളം 🙏😄🌹 ഞാനും 6 കൊല്ലമായി.

    • @thomasvarghese7458
      @thomasvarghese7458 9 днів тому +2

      നിർത്തി

    • @gopinathpollekattil8919
      @gopinathpollekattil8919 9 днів тому +1

      ഞാനും പത്രം വരുത്തന്നുതും വായിക്കുന്നുതും 6 വർഷമായി നിർത്തിയിട്ട് ഇന്നത്തെ വാർത്ത ഇന്ന് തന്നെ online ൽ ലഭിക്കുമ്പോൾ എന്തിന് നാളത്തെ പത്രത്തിനെ ആശ്രയിക്കണം.

    • @sidharthank9185
      @sidharthank9185 8 днів тому

      പൂച്ചയ്ക്ക് ചോറു ഇട്ടു കൊടുക്കാം

  • @satheeshchandran1453
    @satheeshchandran1453 9 днів тому +48

    ഈ പത്രങ്ങൾ വായിക്കുന്നത് നിർത്തിയത് കൊണ്ട് യാതൊരു കൺഫ്യൂഷനും എനിക്കുണ്ടായില്ല....

  • @vasuchaliyampurath3758
    @vasuchaliyampurath3758 9 днів тому +18

    ജനങ്ങൾ പത്രം വാങ്ങാതെ പ്രതികരിക്കണം

  • @sebastiangeorge6688
    @sebastiangeorge6688 9 днів тому +16

    അനധികൃതമായി എങ്ങിനെ ആണു റിസർവ് ബാങ്ക് , പ്രധാന മന്ത്രി, ഫൈനാൻസ് മിനിസ്റ്റർ എന്നിവരെ quote ചെയ്തു പരസ്യം ചെയ്യുവാൻ കഴിയുന്നത്. തെറ്റി ധാരണ പരത്തുന്ന പരസ്യം ചെയ്തതിന്റെ പേരിലല്ലേ സുപ്രീം കോടതി പതാഞ്ജലിക്കു എതിരെ നടപടി സ്വീകരിച്ചത്.

  • @pvmuralidharan8027
    @pvmuralidharan8027 9 днів тому +15

    മലയാളി ഞെട്ടി പക്ഷെ ഭാരതം ഞെട്ടിയില്ല കഴിഞ്ഞപ്രവിശ്യം നോട്ട് നിരോധിക്കുന്ന കാര്യം പ്രധാനമന്ത്രി യാണ് പറഞത് പക്ഷെ അതു പോലും മറിയാത്ത പൊട്ടക്കിണറ്റിൽ കിടന്ന് കൈ കാല് ഇട്ടടിക്കുന്നു

  • @AnandanM-lj4mu
    @AnandanM-lj4mu 9 днів тому +31

    പത്രങ്ങൾ ആത്മഹത്യായുടെ പുതിയ മേഖലകൾ കണ്ടെത്തുന്നു

  • @ravisankar8992
    @ravisankar8992 9 днів тому +9

    നന്നായി. very good interview

  • @narayanankutty5973
    @narayanankutty5973 9 днів тому +16

    ജോയിൻ യൂണിവേഴ്സിറ്റി എന്ന് പറഞ്ഞാൽ ആരാ, ഈ വക തോന്നിവാസങ്ങൾ ചെയ്യിക്കാൻ, തീർച്ചയായും ശ്രീ സോയുമോൻ സർ പറഞ്ഞത് 100% സത്യം

  • @HidenHiden-b6v
    @HidenHiden-b6v 9 днів тому +10

    ആ പരസ്യം വാർത്തകൾ എത്രയും പെട്ടെന്ന് യാഥാർത്ഥ്യം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു ❤❤❤❤❤❤ ഒരു സിനിമയിൽ ജതിശ്രീകുമാർ പറയുന്നു ബ്രേക്ക് ഫാസ്റ്റ് ന്യൂയോർക്കിൻ ലഞ്ച് ദുബായിൽ ഡിന്നർ ഉഗാണ്ടയിൽ😀😀😀😀😀😀 അത് ഇനി മാറ്റി പറയേണ്ടിവരും ചൊവ്വയിലും ചന്ദ്രനിലും ഭൂമിയിലും ആയിരിക്കും ബ്രേക്ക്ഫാസ്റ്റ് ലഞ്ച് ഡിന്നർ കഴിക്കുക👍👍👍👍👍👍 നിങ്ങളുക്ക് മാനം മുട്ടെ സ്വപ്നങ്ങൾ കാണുവാൻ കഴിവും അവ നടപ്പിലാക്കാനുള്ള തന്റേടം മിടുമിടുക്കും ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഐഎസ്ആർഒ പോലുള്ള സ്ഥാപനങ്ങളിലേക്ക് സ്വാഗതം ........ പഠിച്ചതൊക്കെ പൊന്നാക്കിയ രാജു നാരായണ സ്വാമി ഐഎഎസ് പോലെ ഉള്ള ആളുകളെ തീർച്ചയായിട്ടും ആവശ്യം.... മാങ്ങ തൊലി നിന്റെ ഒക്കെ ധാർമികത....... മദ്യം മയക്കുമരുന്ന് പുകവലി ഏറ്റവും അധികം ഉള്ള മലയാളികൾ ധാർമികത ഹ ഹ ഹ ഹ ഹ ഹ 😀😀😀😀😀😀😀👍

  • @rajannair09
    @rajannair09 9 днів тому +9

    സൂപ്പർ ഡിസ്കഷൻ ❤

  • @abrahamcherian1566
    @abrahamcherian1566 9 днів тому +18

    പണ്ടേ പത്രം നിർത്തിയ ഞാൻ... 😊

  • @brizbaben
    @brizbaben 9 днів тому +27

    ഇമ്മാതിരി വാർത്ത കൊടുത്ത മാധ്യമങ്ങൾക്ക് മേൽ സർക്കാര് നടപടി എടുക്കേണ്ടതാണ്..

  • @BalachandranPillai-g1x
    @BalachandranPillai-g1x 9 днів тому +11

    ഒരു നുണ എത്ര പെട്ടന്നാണ് സത്യത്തേക്കാൾ വ്യാപിക്കുന്നത്!.നല്ല ചർച്ച!.

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds 9 днів тому +7

    എല്ലാ വിധ പരസ്യങ്ങൾക്കും, പ്രത്യേകിച്ച് സ്വർണകടകളുടെയും, തുണികടകളുടെയും.... നിയന്ത്രണം കൊണ്ടുവരേണ്ടതാണ്.

  • @sureshkkkumaran2392
    @sureshkkkumaran2392 9 днів тому +8

    ഹൈക്കോടതി സ്വമേധയ കേസ്സ് എടുക്കണം

  • @easoloman-p1g
    @easoloman-p1g 9 днів тому +13

    Mr. സാജൻ സ്കറിയ അതി രാവിലെ തന്നെ ഈ വാർത്തയുടെ വിശദ വിവരം അദ്ദേഹത്തിന്റെ യൂ ട്യൂബ് ചാനലിൽ നൽകിയിരുന്നു.

  • @francismanuel3967
    @francismanuel3967 9 днів тому +6

    ജോസ് സാറ് പറഞ്ഞ തു വളരെ ശരിയാണ്. ഈ പരസ്യം പത്രങ്ങളുടെ സർക്കുലേഷൻ കുറയ്ക്കും. വായനക്കാരെ വിഡ്ഡികളാക്കുന്നു.

  • @brightkunnalakad3172
    @brightkunnalakad3172 9 днів тому +11

    മലയാള പത്രങ്ങൾ വരുത്തുന്നത് മരണവാർത്ത അറിയാൻ വേണ്ടി മാത്രമാണ്

  • @kgireesan5349
    @kgireesan5349 9 днів тому +14

    എല്ലാ ഭൂലോക കൊള്ളത്തരങ്ങളും അരങ്ങു വാഴുന്നത് ഈ കേരളത്തിൽ മാത്രമാണിപ്പോൾ... കേരളം ഒരു ഭ്രാന്തലായം....

  • @shemishemi7863
    @shemishemi7863 7 днів тому +1

    നടപടിഎടുകണം

  • @tlk321
    @tlk321 9 днів тому +8

    ഓൺലൈൻ ന്യൂസ്‌ ആണ് ഇപ്പോൾ കാണാറുള്ളത്. TV ന്യൂസ്‌ കാണാറില്ല. കുറെനാളായി പത്രങ്ങൾ വായിക്കാറില്ല. അതുകൊണ്ട് വിഡ്ഢിയായില്ല

  • @babythomas942
    @babythomas942 8 днів тому +2

    ഇപ്പോൾ മുഴുവനും പരസ്യവും, മരണവും മാത്രം വൻകിടക്കാരുടെ നോട്ടീസ് ആയി പത്രങ്ങൾ പ്രവർത്തിക്കുന്നു ഏതായാലും ഇനി പഴയ വിശ്വാസ്യത നഷ്ടപ്പെടും എന്നുറപ്പാണ് 🙏🙏🙏

  • @kkhari5217
    @kkhari5217 9 днів тому +9

    press council should put fine on those newspapers, a minimum of 100 crores per paper..

  • @dk3480
    @dk3480 9 днів тому +9

    പ്രബുദ്ധരേ ഞെട്ടിയുള്ളൂ. പൊങ്ങന്മാർ ഞെട്ടിയില്ല, ഞാനും ഞെട്ടിയില്ല!!!

    • @1234401abcd
      @1234401abcd 8 днів тому

      പ്രബുദ്ധർ ഞെട്ടാറില്ല? എല്ലാ അറിവും ഉള്ളവർ ആണല്ലോ 😄😄😄

  • @bsvy9658
    @bsvy9658 9 днів тому +1

    Prof Jose is a genius, he smashed all fake and vokes, Amazing speech sir ❤🎉

  • @KottayamMedia
    @KottayamMedia 7 днів тому

    ആദ്യം പത്രങ്ങൾ ഓൺലൈനിൽ വന്ന വാർത്തകൾ ഞങ്ങൾ ചെയ്യില്ല എന്ന് ശഠിച്ചിരുന്നു.എന്നാൽ ഓൺലൈനിലേക്ക് ജനങ്ങൾ മാറിയപ്പോൾ ഇപ്പോൾ എല്ലാ വാർത്തകളും തരം തിരിവില്ലാതെ പത്രങ്ങൾ കൊടുക്കാൻ തുടങ്ങി, പത്രങ്ങൾ ഇന്ന് കഥാവശേഷനായി ... ഈ വാർത്ത കൊണ്ട് അവരുടെ അടിവേരുകൾ അവർ തന്നെ തോണ്ടി ...

  • @mathewthomas8677
    @mathewthomas8677 9 днів тому +2

    മനോരമ പഴയ മനോരമ അല്ല. ആളുകൾ സൂക്ഷിക്കണം.

  • @krishnankuttyp4478
    @krishnankuttyp4478 9 днів тому +4

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പത്രങ്ങൾക്ക് സർക്കാർ കഠിന ശിക്ഷനൽകണം.കുറച്ചുനേരത്തേക്കെങ്കിലും അവർ സർക്കാരിനെയാണ് മുൾമുനയിൽ നിർത്തിയത്.

  • @gireeshkumar2325
    @gireeshkumar2325 9 днів тому +8

    ജെയിൻ യൂണിവേഴ്സിറ്റിക് ഈ പരസ്യം കൊണ്ട് എന്ത് പ്രയോജനം കിട്ടി ?
    "പറ്റിപ് 😬" ആൾകാർ എന്ന പേര് കിട്ടി. അത്രതന്നെ....!""!

    • @visalakshants6762
      @visalakshants6762 9 днів тому

      ജയിൻ യൂണിവേഴ്സിറ്റി തന്നെ തട്ടിക്കൂട്ടു സംഘമല്ലേ? രാജ്യദ്രോഹമാണ് ഇവരുടെ ലക്ഷ്യം. വിദേശ പണം തിരിമറി നടത്താനുള്ള ഒരു സംഘം മാത്രം.

    • @morningdew7439
      @morningdew7439 9 днів тому +1

      Avarude seminar ennum naaleyum nadakkunnudallo. Aa thattippu universityude seminarinu orupaadu pottanmar Paisa koduthu register cheythitundu.

  • @prakashk.p9065
    @prakashk.p9065 9 днів тому +6

    അയ്യോ 😂മനോരമ യുടെ മത്തായി മാപ്പിള പണ്ടേ പറഞ്ഞിട്ടുണ്ട് "ഞങ്ങള്‍ക്ക് പ്രത്യേക താല്പര്യം ഒന്നുമില്ല,വായനക്കാരുടെ ഇഷ്ടം നോക്കി ആണ് അച്ചടിക്കുന്നത് "😂 നാലു പുത്തൻ വേണം.😂റാവറിന് വില വേണമെന്ന് പത്രം വാങ്ങുന്നവര്‍,വില കുറഞ്ഞാലും MRF ന് കൊള്ളാം.പക്ഷെ വില കുറവു വന്നാല്‍ മനോരമ കരയും 😂😂😂😂

  • @roypynadath5820
    @roypynadath5820 9 днів тому +11

    Educated people and students of Kerala must boycott Jain University.

    • @ramachandranp3425
      @ramachandranp3425 9 днів тому

      Da chettae, Indian Soil spoiled by Tulkas and Alukas ??? Afterall Converted products.

    • @GTObserver2014
      @GTObserver2014 9 днів тому +1

      @@ramachandranp3425Kanditt etho mrigashaalayil aanennu thonnunnu

  • @remesannairt1613
    @remesannairt1613 9 днів тому +1

    തെറ്റ് ചെയ്തവർക് എതിരെ
    നടപടി എടുക്കണം

  • @ALI-uo2cf
    @ALI-uo2cf 9 днів тому +1

    ഇതോടുകൂടി പത്ര മാധ്യമങ്ങളുടെ ശവമടക്കായിരിക്കും കാണാൻ പോകുന്നത്.

  • @jopanachi606
    @jopanachi606 9 днів тому +2

    മനോരമ വരുത്തുന്നത്, മരിച്ച മനുഷ്യരിൽ നമ്മുടെ ആരെങ്കിലും ഉണ്ടോ എന്ന് അറിയാൻ മാത്രം, ന്യൂസ് എല്ലാം ഫോൺ വഴി അറിയുന്നു.

  • @SureshBabu-w4x
    @SureshBabu-w4x 9 днів тому +2

    പത്രക്കടലാസിൽ ഭക്ഷണപദാർത്ഥങ്ങൾ പൊതിഞ്ഞു കൊടുക്കാൻ പാടില്ല എന്ന നിയമമുണ്ട്.....

  • @sudheer9786
    @sudheer9786 9 днів тому +4

    എനിക്ക് ഏതായാലും ഒരു കൺഫ്യൂഷൻ ഉണ്ടായില്ല കാരണം 2025 മുതൽ മാതൃഭൂമി പത്രം നിർത്തി. 4പതിട്ടാണ്ട് ആയുള്ള ബന്ധം ആയിരുന്നു മാതൃഭൂമിയുമായുള്ളത്. ഇപ്പോ നന്നായി എന്ന് തോന്നുന്നു

    • @bindusarasamma7300
      @bindusarasamma7300 9 днів тому +3

      മാതൃഭൂമി മാനേജ്മെന്റ് വളരെ മോശം ആണ്

    • @1234401abcd
      @1234401abcd 8 днів тому

      ഞാൻ ഇലക്ഷന് ശേഷം മാതൃഭൂമി നിർത്തി. 'നന്ദി രാഹുൽ' വാർത്തക്കു ശേഷം 😄😄😄

  • @sudhansudhannair6624
    @sudhansudhannair6624 8 днів тому

    അവരുടെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം അന്വേഷിക്കാൻ പ്രത്യേക ഏജൻസികളെ ഉപയോഗിക്കണം ബന്ധപ്പെട്ട സർക്കാരുകൾ

  • @sidharthank9185
    @sidharthank9185 8 днів тому

    ഈ ദേശ വിരുദ്ധ മാധ്യമങ്ങൾക്ക് എതിരേ നിയമനടപടി സ്വീകരക്കണം

  • @varghesecg5252
    @varghesecg5252 9 днів тому +5

    Correct

  • @sivadasankr978
    @sivadasankr978 8 днів тому

    പഴയപോലെ യുള്ള പത്രധർമത്തിന് പകരം ഇപ്പോൾ പത്രകച്ചവടമാണ്. അത് തിരുത്താനുള്ള ഏകമാർഗം പത്രംവങ്ങാതിരുന്നാൽ മതി.

  • @prakashanthaivalappil3591
    @prakashanthaivalappil3591 9 днів тому +1

    Now no Malayalam papers published in Kerala are worth reading. No national news are reported.

  • @reghunadh.583
    @reghunadh.583 8 днів тому +1

    😂 കേന്ദ്രം അന്വേഷിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി... അതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല... നരേന്ദ്രമോദിക്ക് അതിനുള്ള നട്ടെല്ലും ഇല്ല... കേന്ദ്രം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു എങ്കിൽ പിണറായി പണ്ടേ ജയിലിൽ കയറുമായിരുന്നു... പിണറായിയെ സംരക്ഷിക്കുന്നത് പൂർണ്ണമായും കേന്ദ്രമാണ് അതാണ് സത്യം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി.. ചില വെറും പേച്ചുകൾ... ഇടയ്ക്കിടയ്ക്ക്.. പേശും.!!!🇱🇺

  • @mukumukuvolger5523
    @mukumukuvolger5523 8 днів тому

    സത്യം. ഈ പുല്ലൊക്കെ വേണ്ട എന്ന് വയ്ക്കുന്നതാണ് നല്ലത് .....

  • @jonv1704
    @jonv1704 9 днів тому +1

    Absolutely correct sir and soyi

  • @shajiarassery
    @shajiarassery 8 днів тому

    മലയാളപത്രം ങ്ങൾ,,, ഉപേക്ഷിക്കുക,,, പരസ്യം, എന്ത് നു ക്യാഷ്,,, വാങ്ങണം 👍🏻👍🏻👍🏻

  • @fjaykm0324
    @fjaykm0324 8 днів тому

    നിങൾ എല്ലാ പ്രധാന പട്ടണങ്ങളിലും പ്രതിനിധികളെ നിയമിച്ച് ചരമ വാർത്തകൾ ശേഖരിച്ച് അതിനു മാത്രമായി ചാനൽ തുടങ്ങിയാൽ വളരെ വിജയമായിരിക്കും. ഒട്ടുമിക്ക ആളുകളും. ചരമവാർത്തകൾ ക്ക് വേണ്ടി മാത്രമാണ് പത്രം വരുത്തുന്നത്

  • @mathewgeorge132
    @mathewgeorge132 9 днів тому

    What Read out by Prof Jose is very Correct and he did passed good info for the People

  • @unnikrishnanc8402
    @unnikrishnanc8402 7 днів тому

    ഇതു പോലുള്ള ടോയ് ലറ്റ് പത്രങ്ങൾ എന്തിനാണ് ജനങ്ങൾ വാങ്ങിക്കുന്നത് വേയ്റ്റ് പത്രങ്ങൾ പണം കൊടുത്ത് വാങ്ങ രു ത് അങ്ങിനെ ഒരു ഉറച്ച തീരുമാനം എടുക്കാൻ എല്ലാവർക്കും കഴിയണം

  • @rajendrans7871
    @rajendrans7871 8 днів тому

    ഇനിയിപ്പോൾ ജനങ്ങൾ print media ഇഷ്ടപ്പെടാതെ വരുന്ന കാലമാണ്.

  • @raghavansurendrannair7328
    @raghavansurendrannair7328 7 днів тому

    Hats off to you Professor for your excellent opinion. Thanks.

  • @SivadasanSiva-q3f
    @SivadasanSiva-q3f 9 днів тому

    Govt. സാധാരണ ജനങ്ങൾ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് police നടപടി, fine, ഉണ്ടാകും. ജനങ്ങളെ കബളിപ്പിച്ചു മാനസിക വിഭ്രാന്തി ഉണ്ടാക്കിയ വർക്ക് ശിക്ഷ കൊടുക്കണം.

  • @ANNIL369
    @ANNIL369 9 днів тому +11

    എന്താണു പത്രപ്രവർത്തനം?.. മാപ്ര ഒരു കൂലി പണിക്കാരൻ മാത്രം ആയി മാറിയിരിക്കുന്നു....

  • @neelanks2568
    @neelanks2568 8 днів тому +1

    കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇപ്പ്പോൾ ശരിയായി 🙏

  • @gopalakrishnannair8527
    @gopalakrishnannair8527 9 днів тому +1

    I fully endorse the views expreessed in this vedeo... Our leading newspapers clearly let down their readers.Even many of our intellectuals took the mockery of Jain University as genuine news items.. It also exposed our news papers that they would do anything for some money...

  • @abdulrahimmm6639
    @abdulrahimmm6639 7 днів тому

    ഇവർക്ക് എതിരായി sakthamaya😄
    നടപടി എടുക്കണം

  • @krlal85
    @krlal85 9 днів тому +2

    എന്തെങ്കിലും നക്കാൻ കൊടുത്താൽ സ്വന്തം അമ്മയെയും ഭാര്യെയും കൂട്ടികൊടുക്കുന്ന മാധ്യമപ്രവർത്തകരാണ് ഇപ്പോൾ കേരളത്തിലെ മുഖ്യാധാര മാധ്യമത്തിലെ ജോലിക്കാർ

  • @kanthilalkb2837
    @kanthilalkb2837 9 днів тому

    Govt has to take action against media

  • @annammapt6991
    @annammapt6991 9 днів тому +1

    The first few pages of Malayala Manorama for advertisements !

  • @abuthampan1761
    @abuthampan1761 8 днів тому

    മൂന്ന് തലമുറയായി വരിക്കാരായിരുന്നു. എന്ത് വാർത്തയും മനോരമയിൽ ഉണ്ടോ എന്ന് നോക്കി അതിൻ്റെ സത്യാവസ്ഥ അറിഞ്ഞിരുന്ന ശീലം ഉണ്ടായിരുന്നു. ഇവര് മറ്റാരേക്കാളും മെച്ചമല്ല എന്ന് തെളിയിച്ചു. Thank you Manorama. (Rs 270 *12=Rs 3240/- എനിക്ക് ലാഭം!)😊

  • @Balakri15
    @Balakri15 8 днів тому +1

    ഈ പത്രങ്ങൾ കേന്ദ്രത്തിന് എതിരെ വെറുപ്പ് ഉണ്ടാക്കാൻ ചെയ്ത പണി ആണോ എന്നു തോന്നുന്നു

  • @gopakumarn6093
    @gopakumarn6093 9 днів тому +3

    ഇത് ഏപ്രിൽ ഫൂൾ....

  • @krishnanko3474
    @krishnanko3474 9 днів тому +1

    പത്രങ്ങൾ സത്യത്തിന്റെ കൂടെ നിൽക്കുകയും, സത്യം വിളിച്ചു പറയുകയും വേണം.

    • @GTObserver2014
      @GTObserver2014 9 днів тому

      Ellaam Fe'ku alle. Appol enthu sathyam😂

  • @joseto7672
    @joseto7672 8 днів тому

    സത്യമാണ് ആ പരസ്യം നോട്ട് എല്ലാം നിരോധി കാൻ പോകുന്നു കാത്തിരുന്നു കാണാം😮😮

  • @janardhananvt4918
    @janardhananvt4918 9 днів тому

    പത്രധർമം കൂട്ടിക്കൊടുപയിപ്പോയി അതാണ് മനോരമയും മാതൃഭൂമിയും ചെയ്തത്

  • @manip.c8756
    @manip.c8756 9 днів тому +2

    പത്രങ്ങൾ എന്ത് എന്ന് അറിയ്യാത്തവർക്ക് തെറ്റ് സo ഭവിക്കു മാഷേ അത് ഇന്നെത്തെ പത്രങ്ങൾ എന്ത് നിലവാരം ആണ് ഉള്ളത് എന്നത് മനസിലാക്കാത്തത് കൊണ്ടാണ് ?😅😅

  • @akumar7723
    @akumar7723 9 днів тому +1

    ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക എന്നതാണ് ശരിയായത് ധരിപ്പിക്കുന്നതിനേക്കാൾ പ്രധാനം എന്നത് ഈ പത്രങ്ങൾ ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നതാണ് കഷ്ടം 😒

  • @josephvmathew4250
    @josephvmathew4250 8 днів тому

    പത്രങ്ങൾ ഭാവിയിൽ നിന്നുപോകും, അതിന്റെ നാന്ദി കുറിച്ചുകഴിഞ്ഞു, പത്രധർമ്മം, രാഷ്ട്രീയക്കാരുടെയും അധോലോകത്തിന്റെയും പിടിത്തിലമർന്നു കഴിഞ്ഞു 😮🙄 ആക്രാന്തം ഇത്രയും പാടില്ല 😧

  • @Govindan-y9o
    @Govindan-y9o 9 днів тому +1

    ഇത്പോലെ മറ്റു എന്തെങ്കിലും അജണ്ട പുറകിൽ ഉണ്ടോ എന്ന് ഞാൻ ശങ്കിക്കുന്നു. കാശുണ്ടാക്കാൻ ഇവർ എന്തും ചെയ്യും. ധർമീകത തീരെ ഇല്ല.

  • @radhakrishnanmk9791
    @radhakrishnanmk9791 9 днів тому +5

    മണ്ണ് എണ്ണ കിട്ടാൻ ഇല്ല!
    അടുപ്പ് കത്തിച്ച് തുടങ്ങാൻ ഇത്
    വേണം..സാധനം പൊതിഞ്ഞു കൊടുക്കുന്ന ആയാലും മതി.

  • @balakrishnancmshreyas439
    @balakrishnancmshreyas439 8 днів тому

    പൊതുജനങ്ങളെ വിഡ്ഢികളാക്കിയ ഈ പത്രങ്ങൾ ഇനി ആരും വാങ്ങി പണം കളയരുത്. ഇവർക്കെതിരെ റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാറും നടപടി സ്വീകരിക്കണം -

  • @premantk6004
    @premantk6004 8 днів тому

    മലയാള മുൻനിര പത്രങ്ങൾ അതിൻ്റെ ഏറ്റവും നിർജ്ജീവ സ്ഥിതിയിൽ.

  • @LalithaKP-cx1vt
    @LalithaKP-cx1vt 9 днів тому +4

    എൻ്റെ husband..പേടിച്ചുപോയി

  • @verghesecj324
    @verghesecj324 9 днів тому

    Its very true that giving up reading a news paper does not miss anything, for these papers are mere profit oriented entirely. They have lost their credibility.

  • @muraleedharankailasam9889
    @muraleedharankailasam9889 9 днів тому +1

    പല വാർത്ത കളും ആലോചിക്കാതെ കൊടുക്കുന്ന മറുനാടൻ സാജനെ പോലെ അല്ലാതെ വ്യത്യസ്തത പുലർത്തുന്ന ഈ ചാനലിന് അഭിനന്ദനം

  • @sudheer9786
    @sudheer9786 9 днів тому

    മാധ്യമ അഹങ്കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു... അല്ലെങ്കിൽ വായനക്കാർ തീർത്തോളും

  • @mayaprasannan6778
    @mayaprasannan6778 9 днів тому

    Ethinethire case kodukkanam.

  • @dr.manueljoseph5256
    @dr.manueljoseph5256 8 днів тому

    എല്ലാവരും ഒരുമിച്ചു എല്ലാ പത്രങ്ങളും നിർത്തുക. പിന്നെ കാണാം

  • @Girish-ob1ox
    @Girish-ob1ox 7 днів тому

    കള്ളവാർത്ത എഴുതുന്ന എല്ലാ പത്രങ്ങളും നിർത്തലാക്കണം ജനങ്ങെളെ പറ്റിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി

  • @neelanks2568
    @neelanks2568 8 днів тому

    🙏👍

  • @FlowerBull
    @FlowerBull 8 днів тому

    ചക്ക മുറിക്കുമ്പോൾ അടിയിൽ വെക്കാനും പത്രം ഉപകരിക്കും.

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 7 днів тому

    👍👍👍❤️❤️💯💯💯👌👌

  • @mcvarghesevarghese3404
    @mcvarghesevarghese3404 8 днів тому

    Needful action immediately
    Jai Modi ji 👍 ❤❤❤
    Jai Bharat 🇮🇳 ❤❤❤

  • @shajithemmayath3526
    @shajithemmayath3526 8 днів тому

    രാഹുലെ നന്ദി എന്ന് മാതൃഭൂമി പറഞ്ഞപ്പോൾ അന്ന് തന്നെ ഞാൻ മാതൃഭൂമി നിർത്തി 😂

  • @augustinekarukappillil5538
    @augustinekarukappillil5538 9 днів тому

    It's a quite absurd to give front page advertisement in a newspaper. It is an insult to a person who buy the paper.

  • @bennyfrancis2069
    @bennyfrancis2069 8 днів тому

    , നമ്മൾ ഉണ്ടാക്കിയ പൈസ കൊടുത്ത് വല്ലവന്മാരുടെ "പരസ്യം കാണുന്ന "കോഞ്ഞാടാൻ മാരോട് എന്തു പറയാൻ ആണ്...... ഞാൻ പത്രം വായന നിർത്തിയിട്ട്...... ഏകദേശം 10....വർഷം കഴിഞ്ഞു..... എല്ലാവരും ഉപേക്ഷിക്കുക...... വല്ലവന്റേം പരസ്യം നമ്മൾ പൈസ കൊടുത്തു മേടിച്ച്.... കാണണം.... എന്താ അല്ലേ 😂😜😜😜😜😜

  • @gopikaranigr6111
    @gopikaranigr6111 9 днів тому

    മാതൃഭൂമി പത്രം 10 കൊല്ലം മുമ്പുവരെ വലിയ കുഴപ്പമില്ലായിരുന്നു പല പ്രാവശ്യം നിർത്താനൊരുങ്ങിയതാണ്. ഒരു പത്രങ്ങളും ശരിയല്ല പാർട്ടി ബേസും പണവും ലക്ഷ്യം !!!😮😮

  • @xplorer2345
    @xplorer2345 8 днів тому

    വായിക്കുമ്പോൾ പൂർണമായ് വായിക്കണം. മനസ്സിലാക്കണം. എവിടെ എന്ന് നിരോധിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത് എന്നു . തൊട്ടു. ഞാൻ ഇന്നലെയാത്ര ചെയ്തതാണ് കറൻസി കൊടുത്തിട്ടു. ആരും ബുദ്ധിമുട്ടു പറഞ്ഞില്ല.

  • @narayanankutty5973
    @narayanankutty5973 9 днів тому +1

    ഏതു പ്രമാണിയായാലും ജനങ്ങളെ ചതിച്ചും വഞ്ചിച്ചും ഉള്ള കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ പാടില്ല

  • @mvmv2413
    @mvmv2413 9 днів тому +1

    ആരെങ്കിലും ചാകുമ്പോൾ (എത്ര മഹാൻ ആയാലും...) അയാളുടെ അപദനങ്ങളെ അടുത്തദിവസം wholesale ആയി വാഴ്ത്തി supplement ഇറക്കുന്നത് തന്നെ ഈ ഡിജിറ്റൽ യുഗത്തിൽ പത്രക്കാർ ചെയ്യുന്ന waste പണി അല്ലേ, അക്ഷരവ്യഭിചാര ചടങ്ങല്ലേ? ഇതൊക്കെ ആര് വായിക്കാൻ, ആർക്ക് അതിനു സമയം? അയാൾ മരിച്ചു എന്ന ഒറ്റ വരി വാർത്ത പോരെ? (മെത്രനോ മന്ത്രിയോ ആയാൽ പോലും!...).
    അപദാനങ്ങൾ അക്ഷരരൂപമോ പുസ്തകരൂപമോ പ്രാപിച്ചോട്ടെ, ഒന്നാം ചരമ വാർഷികത്തിൽ. അതു പോരെ, അത്ര മുട്ടി നിൽക്കയാണെങ്കിൽ? 😂😂😂

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 9 днів тому

    Yes I visited my nearest bank SBI and enquired. They mocked up on me. May be in your Kerala. But don't worry here. All ok they said

  • @ThankamChandran-ul4zh
    @ThankamChandran-ul4zh 9 днів тому +1

    Shame on you 'Mr.Business'.

  • @ashokant.a.6880
    @ashokant.a.6880 9 днів тому

    ഞാൻ 55 വർഷം വായിച്ചിരുന്ന മാതൃഭൂമി പത്രം 2024 Jan 26 നു അവരുടെ ഒന്നാം പേജിലെ വാർത്ത (1947 നേക്കാൾ മോശമായിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങളുടെ പട്ടിണി എന്ന ഒരു റിപ്പോർട്ട്) വായിച്ച ഉടൻ തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഈ ചർച്ച ചെയ്യുന്ന വാർത്തക്കു ശേഷം ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുന്ന പത്രവും നിർത്താൻ തീരുമാനിച്ചു.😂

  • @mathewkuttyj3759
    @mathewkuttyj3759 9 днів тому +2

    ഞാൻ മനോരമ പത്രം അടുത്തമാസം മുതൽ വേണ്ടെന്നു പറഞ്ഞു. ഇനി ജെയിൻ യൂണിവേഴ്സിറ്റി യുടെ ഒരു കോഴ്സ്നും ഒരാളെയും ഞാൻ റെക്കോമൻഡ് ചെയ്യുകയില്ല.

    • @visalakshants6762
      @visalakshants6762 9 днів тому

      പണം കൊടുത്താൽ ഏതു ഡിഗ്രിയും ഈ യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടും, തട്ടിക്കൂട്ടു യൂണിവേഴ്സിറ്റി. കള്ളപ്പണം വെളുപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് ജെയിൻ യൂണിവേഴ്സിറ്റി

  • @easoloman-p1g
    @easoloman-p1g 9 днів тому +1

    ഏറ്റവും കൂടുതൽ ജനത്തെ പറ്റിച്ച അരുൺകുമാർ റിപ്പോർട്ടർ ചാനൽ, പത്രങ്ങൾ വായിച്ചു കൊണ്ട് ജനത്തെ കബളിപ്പിച്ചു.