റംസാനിൽ മലപ്പുറത്തു ഹോട്ടലുകൾക് സംഭവിച്ചത് | Are Hotels open in Malappuram during Ramadan

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 217

  • @makkarmm165
    @makkarmm165 3 роки тому +12

    ഏത് ടൗണിലും കുറച്ച് ഹോട്ടൽ തുറക്കാതിരിക്കില്ല... പക്ഷെ ഗ്രാമ പ്രദേശത് ചിലപ്പോൾ കുറവ് ആയിരിക്കും...... ഇത് വേറെ അസുഖം ആണ് (വിവാദം, ).....

  • @sanalkumarpn3723
    @sanalkumarpn3723 3 роки тому +2

    ഞാൻ 15 വർഷം ഒരു ഗൾഫ് രാജ്യത്ത് കഴിഞ്ഞ ആളാണ് ഹിന്ദു മത വിശ്വാസിയും ബ്രാഹ്മണനും കൂടിയാണ്. എന്റെ അനുഭവത്തിൽ അവിടത്തെ മുസ്ലീങ്ങളെ കാളും വിശ്വാസത്തോടെ നോമ്പ് നോക്കുന്നത് നമ്മുടെ നാട്ടുകാരാണ്. മറ്റുള്ളവർക്ക് ആഹാരം കൊടുത്ത് കൊണ്ട് , അല്ലെങ്കിൽ കഴിക്കു ന്നത് കണ്ടു കൊണ്ട് അവരുടെ കൂടെ നിന്ന് നോമ്പ് നന്നായി നോക്കുന്നു. അതാണ് മനസ് ഉറപ്പിച്ചുള്ള നോമ്പ്. എല്ലാവർക്കും അവരവരുടെ വിശ്വാസം ഉണ്ട് അത് പരസ്പരം മാനിച്ച് ജീവിക്കുക. അതാണ് മനുഷ്യ സ്നേഹം

    • @rabeeh
      @rabeeh  3 роки тому +1

      അതാണ്‌ ഏറ്റവും പ്രധാനം, എല്ലാവരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും പരസ്പരം ബഹുമാനിക്കണം

  • @devadasann9620
    @devadasann9620 3 роки тому +2

    നന്നായി സുഹൃർത്തെ തെറ്റിദ്ധാരണ മാറി വളരെ ഏറെ സന്തോഷോം ഉണ്ട് വിജയാശംസകൾ നേരുന്നു

  • @manzoormampadtravelog885
    @manzoormampadtravelog885 3 роки тому +11

    നുണ പ്രചരിപ്പിക്കുന്ന നമ്മുടെ സുഹൃത്തുക്കൾക്കും അല്ലാഹ് ഹിദായത് കൊടുക്കട്ടെ... ആമ്മീൻ... 😀😀👏👏❤❤❤🌺

  • @ameeromr484
    @ameeromr484 3 роки тому +21

    നാട്ടിൽ ഇല്ലെങ്കിലും മലപ്പുറം കണ്ടപ്പോൾ ഒരു റോമാഞ്ജിഫോബിയ

    • @rabeeh
      @rabeeh  3 роки тому +2

      😍😍 മലപ്പുറം 🥰🥰🥰

    • @ജിദ്ദ
      @ജിദ്ദ 3 роки тому +3

      ശരിയാ ബ്രോ മൂന്നര വർഷം കഴിഞ്ഞു നാട്ടിൽ പോയിട്ട് 😔😔
      ശരിക്കും മിസ്സ്‌ ചെയ്യുന്നു 😪😪

  • @deepakbalu7491
    @deepakbalu7491 3 роки тому +5

    In gulf countries also hotels are opened during Ramdan times.

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 роки тому +8

    ഇങ്ങനെ ഉള്ള ഫേക്ക് ന്യൂസ് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുക പുറത്തുനിന്നും വരുന്നവർക്ക് ആയിരിക്കും അവിടെ പോയാൽ ആഹാരം കിട്ടില്ലന്ന് കരുതി അവിടേക്ക് പോകാൻതന്നെ മടിക്കും ഞാൻ ആയാലും അങ്ങനെയേ ഓർക്കും ഈ വിവരം എല്ലാവർക്കും ഉപകാരം അവിടെ 🙏

    • @rabeeh
      @rabeeh  3 роки тому

      ഇവിടേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ ആശങ്കൾ ക്ലിയർ ചെയ്യാൻ ആണ് ഈ വീഡിയോ ചെയ്തത്, അപ്രകാരം ഈ വീഡിയോ ഉപകാരപ്പെടും എന്ന അഭിപ്രായത്തിന് നന്ദി 🥰🙏🙏

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 роки тому +2

    ഞാൻ രണ്ടു തവണയായി ഏതാണ്ട് 3 വർഷം മലപ്പുറത്ത്‌ ജോലി ചെയ്തിട്ടുണ്ട്. എന്റെ ഔദ്യോഗിക ജീവിതത്തിൽ ഏറ്റവും സംതൃപ്തികരവും സന്തോഷകരവും സമാധാനകരവും ആയി അനുഭവപ്പെട്ട സ്ഥലമാണ് മലപ്പുറം. ഏറ്റവും കൂടുതൽ മാന്യതയോടെ പെരുമാറിയിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും പൊതു ജനങ്ങളെയും വേറെങ്ങും ഞാൻ കണ്ടിട്ടില്ലാ. ജാതി തിരിച്ചുള്ള അനുഭവം ഉണ്ടായിട്ടില്ലാ. നിസ്സഹായ അവസ്ഥയിൽ, വിഷമം അറിഞ്ഞു സഹായം ആവശ്യപ്പെടാതെയും ആവശ്യപ്പെട്ടും കിട്ടിയിട്ടുണ്ട്.

    • @rabeeh
      @rabeeh  3 роки тому +3

      മലപ്പുറത്ത്‌ വന്നവരുടെ വാക്കുകളിൽ നിന്ന് മലപ്പുറത്തെ മനസ്സിലാക്കാൻ എല്ലാവരും ശ്രമിച്ചിരുന്നെങ്കിൽ 🥰🙏
      ഒരുപാട് നന്ദി... ഈ മനോഹരഅനുഭവം പങ്കുവച്ചതിന് 🥰🙏🙏🙏

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому +1

      @@rabeeh 🙏

  • @venugopalkp5528
    @venugopalkp5528 3 роки тому +10

    Varshangalayi mannrkkad koszhikode roottil yathra cheyyunna aalanu innuvare Ramsan ennalla oru samayathum bhakshanathino mattethoru karyathinum bhudhimuttu vannittilla. Malappuram people's are very helping mentality people's.

  • @gafurb5160
    @gafurb5160 3 роки тому +2

    വർഷങ്ങൾക് മുമ്പ് ഞാൻ എന്റെ നാട്ടിൽ നിന്നും , പട്ടാമ്പിയിൽ ഒരു സുഹൃത്തിനെ കാണാൻ പോയിരുന്നു, ഞാൻ വരുന്ന വിവരം അറിഞ്ഞു സുഹൃത്തിന്റെ ഉമ്മ കോഴി കറിയും പൊരിച്ചതും എല്ലാം മായി നല്ല ചോറും കറിയിച്ചു ഉച്ചക്ക് വേണ്ടി റെഡിയാക്കിയിരുന്നു, വാസ്തവത്തിൽ ഞാൻ നോമ്പ് കാരൻ ആയിരുന്നു, പോകുന്നതും മുസ്ലിം വീട്ടിലേക്കാണല്ലോ, 50കിലോ മീറ്റർ ബസ് യാത്ര ചെയ്താണ് ഞാൻ , പോകുന്നത് , ഏകദേശം 2 മണിക്ക് അവിടെ എത്തി, ചെന്നഉടനെ ചോറു എടുത്ത് വെക്കാൻ തുടങ്ങി, എനിക്ക് നോമ്പ് ഉണ്ടെന്ന് എത്ര തന്നെ പറഞ്ഞിട്ടും സുഹൃത്തിന്റെ ഉമ്മ അംഗീകരിക്കുന്നില്ല, നോമ്പ് ഇല്ലാത്ത വിവരം പറയാൻ മടി ആയത് കൊണ്ട് എന്ന ഉറച്ച വിശ്വാസത്തിലാണ് ആ ഉമ്മ, അവസാനം ഞാൻ നോമ്പ് മുറിച്ചു, യാത്ര കാരുടെ ആനുകൂല്യം എടുക്കേണ്ടി വന്നു, അതുവരെ നോമ്പ് ഉണ്ടായത്തിനാൽ ആ ചോറും കറിയും ഒടുക്കത്തെ മണവും രുചിയും ആയിരുന്നു 😀😀😀😂😂😂

    • @rabeeh
      @rabeeh  3 роки тому

      😂😂😂

    • @muhammedmusthafa7650
      @muhammedmusthafa7650 3 роки тому

      Aa umma cheydad valiya karyavumonnumalla.nimbullavare theetikkunnad haraman

    • @abdulfathahpm30
      @abdulfathahpm30 3 роки тому +1

      ദൂര യാത്രയിൽ ഇളവ് ഉണ്ട്. പ്രവാചകന്‍ പഠിപ്പിച്ച ഇളവ് നടപ്പാക്കുന്ന വനാണ് മതവുമായി കൂടുതൽ അടുത്തവൻ.

  • @aboobackervakiyan753
    @aboobackervakiyan753 3 роки тому +11

    വിഷകല ചേച്ചി വന്നപ്പോഴേക്കും ബീഫ് ബിരിയാണി തീർന്നുപോയി അതാ ചേച്ചിക്ക്ചൊടിച്ചത് 😄😄😄😄

  • @abdulmajeedt1018
    @abdulmajeedt1018 3 роки тому +9

    ഈ കാലത്ത് ഇതൊന്നും വിലപ്പോവില്ല. മലപ്പുറത്തു കാർ ഇപ്പോൾ വിദ്യാഭ്യാസംമുള്ളവരാണ്. ജനങ്ങൾ ഇവിടെ ഒറ്റക്കെട്ടാണ്

    • @rabeeh
      @rabeeh  3 роки тому

      മലപ്പുറം 🥰😍

  • @premanandt8395
    @premanandt8395 3 роки тому +1

    വളരെ ഉപകാരപ്രഥമാണ് ഈ വീഡിയോ ,നന്ദി

    • @rabeeh
      @rabeeh  3 роки тому

      😍🥰🙏

  • @NAJUSPSCBLOG
    @NAJUSPSCBLOG 3 роки тому +2

    എന്റ നാട് കണ്ടപ്പോള്‍ ആശ്വാസം രണ്ടുപേരും എവിടെ ആണ്‌ ഞാന്‍ കോട്ടപ്പടി ആണ്‌

  • @AbdulLatheef-zi9ps
    @AbdulLatheef-zi9ps 3 роки тому +1

    Appol Babum sasikalayum namme pattikkukayayitunno?

  • @murshidtalks5901
    @murshidtalks5901 3 роки тому +20

    മലപ്പുറം 💪💪💕

    • @rabeeh
      @rabeeh  3 роки тому +1

      😍😍🥰

  • @ഞാൻഒരുമനുഷ്യൻമനുഷ്യൻ

    ആശംസകൾ ❣️

  • @katharudheen9421
    @katharudheen9421 3 роки тому +3

    ഞാൻ തിരുവനന്തപുരത്തു കാരണാണ് ഒരുപാടു യാത്രകൾ നടത്തിട്ടുണ്ട്
    മലപ്പുറത്തിനു പകരം വയ്ക്കാൻ ഭൂമിയിൽ മലപ്പുറം മാത്രം ......👏👍🌹

  • @muhsinvellila2133
    @muhsinvellila2133 3 роки тому +12

    എന്റെ മലപ്പുറം 👏👏

    • @akbarnoor8709
      @akbarnoor8709 3 роки тому

      💪💪💪👌👌👌👌💯🤲💯💯

  • @SocialReels
    @SocialReels 3 роки тому +2

    Supr work bro keep going dear 👌👌👌👌👍👍

    • @rabeeh
      @rabeeh  3 роки тому

      😍🥰🥰thanks bro

  • @parameswaranmeppalli6572
    @parameswaranmeppalli6572 3 роки тому +2

    മലപ്പുറത്തെ പറ്റി വ്യാജവാർത്തകൾ കൊടുക്കുന്നതിൽ സി. പി. എമ്മിന് നല്ലൊരു പങ്കു ടു. ഞാൻ മലപ്പുറത്ത്‌ഒപ്പത്തുവർഷത്തിലേറെ കോട്ടപ്പടിയിൽ സ്വന്ത വീട്ടിൽ താമസിച്ചു വന്ന ഒരു വ്യക്തി എന്ന നിലക്ക് മത്സപ്പുറത്തെ എന്റെഉസ്ളും സഹോദരങ്ങളെ പറ്റി വേറെ എറഹ് നാട്ടിൽ തെണ്ടി പരീക്ഷകൾ പറഞ്ഞാലും വിശ്വസിക്കാത്ത വ്യക്തി എന്ന നിലയിൽ ഈ സി
    പി. എമുളറ്റുടെ വലയിൽ കുടുങ്ങി മലപ്പുറത്തെ കരിതേച്ചുങ്കാണിക്കാതിരിക്കുക. മലപ്പുറം കോട്ടപ്പടിയിൽ എന്റെ ഒട്ടേറെ സുഹൃത്തുകളോടൊപ്പം നീണ്ട മുപ്പത്തിൽ ഏറെ വർഷം ജീവിച്ചു മലപ്പുറത്തിന്റെ ഹൃദയസ്പന്നനം അറിയുന്ന എന്നെ പോലെ ഉള്ളവർ ഉള്ള കാലത്തോളം മലപ്പുറത്തെ പറ്റി ഏതു തെണ്ടികൾ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല.

  • @abudhulnazarmelmuri3550
    @abudhulnazarmelmuri3550 3 роки тому +10

    അതാണ് മലപ്പുറം 💪

  • @muralikodur
    @muralikodur 3 роки тому +2

    Good വർഷങ്ങൾ കഴിയുന്തോറും മാറ്റങ്ങൾ വരണം
    വരട്ടെ

  • @shahidsk8579
    @shahidsk8579 3 роки тому +1

    Thanks

  • @spudnicvlogs6508
    @spudnicvlogs6508 3 роки тому +4

    Aaha ee video notification vannilaloo......shoo one day kazhinjaa njn ee video kaanunne.....

    • @rabeeh
      @rabeeh  3 роки тому +1

      😍😍 🥰🥰🥰

    • @rabeeh
      @rabeeh  3 роки тому +1

      One day കഴിഞ്ഞാണെങ്കിലും വന്നു കണ്ടല്ലോ 🥰🥰🙏 thank you

    • @spudnicvlogs6508
      @spudnicvlogs6508 3 роки тому +2

      @@rabeeh pinne ikkante channel video ittaal kaanaathirikaan pattuvoo...😇
      Naadinte muthalle....ikkaa😊😊😊💕

    • @rabeeh
      @rabeeh  3 роки тому +1

      @@spudnicvlogs6508 🙏🙏🙏

    • @spudnicvlogs6508
      @spudnicvlogs6508 3 роки тому +1

      @@rabeeh 😊

  • @gulanfancy1091
    @gulanfancy1091 3 роки тому +1

    ഞാൻ കണ്ണൂർ ക്കരനാണു മലപുറം കേരളത്തിൽ തന്നെയല്ലെ എത്ര ചിന്ദിച്ചിട്ടും മനസിലാവുന്നില്ല എന്ദ്നു വെണ്ടിയ ഇങ്ങനെ നല്ലവരയകുറച്ച്‌ മുസ്ലിങ്ങളും ഹൈന്ദവരും ക്രിസ്താനി സഹോതരം മാരും വസികുന്ന ഒരുജില്ല കോപ്പിയടിച്ചാണു പാസ്സവുന്നതും ഹോട്ടലുകൾ തുറകുന്നില്ല ഇത്‌ പോലുള്ള വൃത്തികെട്ട പ്രജരണം നടത്തുന്നത്‌ എന്ദ്‌ നാണു രാഷ്ട്രിയ ലാഭം ഉണ്ടാക്കൻ തമ്മിൽ തല്ലികുന്നത്‌ ഹോ എന്ദ്‌ മനസാക്ഷിയാ ഇമ്മാതിരി ടീമിനു

    • @rabeeh
      @rabeeh  3 роки тому

      👌👌👌

  • @deepakbalu7491
    @deepakbalu7491 3 роки тому +4

    Good initiative

  • @jaanjunction3167
    @jaanjunction3167 3 роки тому +2

    First viever

  • @mohananpillai1714
    @mohananpillai1714 3 роки тому +1

    ഒരു Dyfi കാരനാണ് മലപ്പുറത്ത് നോമ്പ് കാലത്ത് പോയപ്പോൾ ഭക്ഷണം കിട്ടിയില്ലാന്ന് പറഞ്ഞ് Post ഇട്ടത്. അവന്റെ ഉള്ളിൽ മറ്റെന്തോ ചിന്തയുണ്ടായിരുന്നുവെന്ന് തോന്നുന്നു. വേണമെങ്കിൽ സംഘികൾ ഏറ്റ് പിടിച്ച് പ്രശ്നമുണ്ടാക്കട്ടെയെന്ന്. അത് നടന്നു. ഒരു സംഘി ഉണ്ണി ഒരു വീഡിയോ ചെയ്തിരുന്നു. അയാൾ സത്യം പറഞ്ഞു. മലപ്പുറത്ത് ഇങ്ങനെ പൂർണ്ണമായി ഹോട്ടലുകൾ പൂട്ടാറില്ല. ബിസിനസ് കുറവായതിനാൽ ചിലർ കട തുറക്കാറില്ലത്രേ ! ഇതൊക്കെയാണ് സത്യമെന്നിരിക്കേ കമ്മികൾ കുത്തിത്തിരിപ്പുണ്ടാക്കാൻ ചില Post ഇടും. സാരമില്ല വിട്ടു കള!

  • @Best52
    @Best52 3 роки тому +1

    Anyone spreading fake news and misguiding the public is an act of cruelty and hatred. We are not the enemies of our co-citizen muslims, this truth and reality should not be harmed. Thanks for the videos, no one should feel hungry or thirsty during the Holy month of Ramzan, this should be ensured by the muslims in muslim majority areas in malappuram districts. Once again thanks for my muslim brothers for videos.

    • @rabeeh
      @rabeeh  3 роки тому

      💚💚💚

  • @nazarkappoorath3226
    @nazarkappoorath3226 3 роки тому

    Chanaga sagikal parayunnad nigalkarimakenda sagikalennum rajidroyikal

  • @jaanjunction3167
    @jaanjunction3167 3 роки тому +3

    First viewer💪

    • @rabeeh
      @rabeeh  3 роки тому

      🥰😍😍😍

  • @shahilparvesh1251
    @shahilparvesh1251 3 роки тому

    വിഷ കലക്ക് ആവശ്യം ഉള്ള bachanam ഉള്ള ഹോട്ടൽ ഉണ്ടോ എന്ന് നോക്കിപ്പറയോ

  • @murshidchittangadan5677
    @murshidchittangadan5677 3 роки тому +2

    Yathra today background music

  • @sreedharanmenokey3488
    @sreedharanmenokey3488 3 роки тому +4

    Malappuram is really great

  • @usthavittal8320
    @usthavittal8320 3 роки тому +1

    Karinagam Shashikalakk vendath nalla beefum porotayum adikkan kittunna hotelugalaan.
    Avalk ee hotelugal venda .

  • @vinodva1053
    @vinodva1053 3 роки тому +4

    ഹോട്ടൽ തുറന്നു അതിനകത്തിരുന്ന് ആൾക്കാർ ഭക്ഷണം കഴിക്കുന്നുണ്ടോ ?

    • @rabeeh
      @rabeeh  3 роки тому +2

      ഉണ്ട് ബ്രോ, വീഡിയോ മുഴുവൻ കാണൂ

    • @abdullashabu6047
      @abdullashabu6047 3 роки тому +5

      ഹോട്ടൽ തുറക്കുന്നത് കഞ്ചാവ് വലിക്കാൻ ആണോ ? എന്ത് വിടിത്ത ചോദ്യം ആണ് സംഘി

    • @shafeeqc1833
      @shafeeqc1833 3 роки тому +1

      കോവിട്കാലഥ്.ഹോട്ടലിൽ.പാർസൽ
      കൊടുഖാനേ.പാടുള്ളൂ.എന്നല്ലേ.കേട്ടദ്

    • @abdulatheef2805
      @abdulatheef2805 3 роки тому

      @@shafeeqc1833 alla sangikalk avida irunnu kazikkam😂😂

  • @georgesamkutty686
    @georgesamkutty686 3 роки тому

    Not only Malappuram but also in Kasaragod DT also in the municipality area food not available.

    • @rabeeh
      @rabeeh  3 роки тому

      Pls Watch the video fully

    • @georgesamkutty686
      @georgesamkutty686 3 роки тому

      @@rabeeh I have stayed in both the DT's. In Malappuram DT in the kottakkal side hotel will not be there. In Malappuram DT, with out sugar tea is called open tea. In Kasaragod DT, it is called Chappa tea.

  • @kannan3385
    @kannan3385 3 роки тому

    ഈ വീഡിയോ കണ്ട് ഉപകാരം ഉണ്ട് മറ്റാടത്ത് കിട്ടിയില്ലങ്കിലുംഇവിടെ കിട്ടുമല്ലോ

  • @90sCycleEngine
    @90sCycleEngine 3 роки тому +8

    മലപ്പുറം ഹോട്ടൽ കാണിച്ച് കൊടുത്തപ്പൊ അവറ്റകൾക്ക്
    മഞ്ചേരി ഇല്ലാന്ന് ഇവറ്റകൾ മറുപടി
    അർഹിക്കുന്നില്ല

    • @rabeeh
      @rabeeh  3 роки тому

      True bro👌

    • @afsalpandarathodi7457
      @afsalpandarathodi7457 3 роки тому +1

      കുത്തിത്തിരുപ്പ് മാത്രമാണ് ഓലെ ഉദ്ദേശം....

  • @abdullahsirajudheen5193
    @abdullahsirajudheen5193 3 роки тому +2

    Ngal ivide okke ndlle😍

    • @rabeeh
      @rabeeh  3 роки тому +1

      😂😂 ഉണ്ട് ഉണ്ട് 😂😂

  • @Mohammadrafeeque-le1zr
    @Mohammadrafeeque-le1zr 9 місяців тому +1

    ❤ MALAPPURAM ❤

  • @ashirafmpm2770
    @ashirafmpm2770 3 роки тому

    ചട്ടിപ്പറമ്പ് ഒരു തുണിമാടി" തട്ടുകട'ഉണ്ട്.

  • @fazilmankarthodi8482
    @fazilmankarthodi8482 3 роки тому +6

    യാത്ര ടുഡേ മ്യൂസിക്

    • @rabeeh
      @rabeeh  3 роки тому +2

      Yea... 😍

  • @reji822rose
    @reji822rose 3 роки тому +1

    Very good keep it up

  • @godsowncountry9718
    @godsowncountry9718 3 роки тому +1

    എല്ലാം നാളെ പൂട്ടിക്കണം

  • @sreedharant9401
    @sreedharant9401 3 роки тому +4

    Itharam viedios Annu kanikkendath Sathyam janam ariyanam

    • @rabeeh
      @rabeeh  3 роки тому

      ഈ വാക്കുകൾ പ്രചോദനം നൽകുന്നു

  • @prasanthsudarsanan7357
    @prasanthsudarsanan7357 Рік тому

    പക്ഷേ എനിക്ക് മലപ്പുറത്ത് നിന്നും മോശം അനുഭവമുണ്ട്. പിഎസ്‌സി ടെസ്റ്റ് നു വന്നതാണ്. റമസാൻ ആയത് കൊണ്ട് ഫുഡ് കൈയിൽ കരുതിയിരുന്നു. ഉച്ചക്ക് ഫുഡ് കഴിക്കാൻ തുടങ്ങിയപ്പോ കൂടെ എക്സാം എഴുതാൻ വന്ന മുസ്ലിംങ്ങൾ സമ്മതിച്ചില്ല. അവർ സ്കൂളിന് പുറത്ത് പോയി കഴിക്കണം എന്ന് പറഞ്ഞു. ആരുമില്ലാത്ത ക്ലാസ്സ് റൂം ആയിരുന്നു. എന്നിട്ടും അവർ സമ്മതിച്ചില്ല. സ്കൂൾ ടീച്ചേഴ്സ് അറിഞ്ഞു. അവർ എല്ലാവരും എന്നെ വഴക്കു പറഞ്ഞു. ഞാൻ എന്തോ വലിയ തെറ്റ് ചെയ്ത പോലെയാണ് അവർ സംസാരിച്ചത്. പിന്നെ railway station ചെന്നാണ് ഫുഡ് കഴിച്ചത്....centre Ernakulam വച്ചിട്ടും കിട്ടിയത് മലപ്പുറം ആയിരുന്നു.....നിങ്ങൽ പറയും പോലെ ഒന്നുമല്ല.മലപ്പുറം ടൗണിൽ നിന്നും മാറി ഉള്ള സ്ഥലങ്ങളിൽ നോക്ക്. ഒറ്റ കട തുറക്കില്ല. എനിക്ക് മലപ്പുറം ഇഷ്ടമല്ല. ആദ്യത്തെ അനുഭവം മോശമായത് കൊണ്ടായിരിക്കും. പിന്നെ അങ്ങോട്ട് പോകേണ്ടി വന്നിട്ടില്ല.

    • @rabeeh
      @rabeeh  Рік тому

      മലപ്പുറത്ത് എവിടെ? എന്ന്? ഏതു വർഷം എന്ന് കൂടി വ്യക്തമാക്കാമോ ??

    • @prasanthsudarsanan7357
      @prasanthsudarsanan7357 Рік тому

      @@rabeeh വർഷം കുറെ ആയി.2014 ആണ് എന്ന് തോന്നുന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയം. ടൗണിൽ നിന്നും കുറെ പോകണം അങ്ങോട്ട്. സ്ഥലം, സ്കൂൾ ഒന്നും ഓർമയില്ല. ഒരു മുസ്‌ലിം ഗവൺമെൻ്റ് സ്കൂൾ ആണ്. ഇപ്പോ അതൊന്നും ഞാൻ ഓർക്കുന്നില്ല.

  • @rirecommender4747
    @rirecommender4747 3 роки тому +2

    എന്താണ് അവിടുത്തെ സംസാരം ഇജ്ജ് ബജ്ജി അനക്ക് അനക്ക് എന്തുട്ടാ എന്ത് സംസാരമാണ് വേറെ ലെവലാണ്

    • @rabeeh
      @rabeeh  3 роки тому +2

      അതുതന്നെയല്ലേ മലയാളത്തിന്റെ ഭംഗി, ഓരോ പ്രദേശത്തും ഓരോ ശൈലികൾ ..

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 роки тому +2

      @@rabeeh നല്ല കുറെ മനുഷ്യന്മാരെ ഇവിടെ കാണാൻ പറ്റും - പ്രാദേശിക ഭാഷ എങ്ങനെ ആയാലും. ജ്ഞാനപ്പന എഴുതിയ പൂന്താനം മലപ്പുറം നിവാസി ആയിരുന്നു.

  • @jafarsharif3161
    @jafarsharif3161 3 роки тому +1

    മലപ്പുറം മഹിമ ❤💚💙👍👍

  • @jaanjunction3167
    @jaanjunction3167 3 роки тому +3

    Good message

  • @kamarukalithodi6351
    @kamarukalithodi6351 3 роки тому +1

    changing Malappuram

    • @rabeeh
      @rabeeh  3 роки тому

      മലപ്പുറം എന്നും മനുഷ്യത്വത്തിന് മാതൃക ആയിട്ടുള്ള സ്ഥലമാണ്

  • @noufalvk8902
    @noufalvk8902 3 роки тому +4

    😀😆😆😆malappuram power full place

    • @rabeeh
      @rabeeh  3 роки тому

      🔥🔥🔥

  • @mubashirshazz4175
    @mubashirshazz4175 3 роки тому +2

    👍👍👍👍👍

  • @AttaKoyathangal-l2p
    @AttaKoyathangal-l2p 9 місяців тому +1

    Suppr

  • @SudhesKitchen
    @SudhesKitchen 3 роки тому +3

    Useful vedio

  • @AliPanakkad
    @AliPanakkad 3 роки тому +4

    💥💥💥🔥🔥🔥

  • @rafirex2123
    @rafirex2123 3 роки тому +4

    മലപ്പുറം ജില്ലയിൽ വൃദ്ധ രായമാതാപിതാക്കളെ ഉപേക്ഷിക്കുന്നവരില്ല.
    അയൽക്കാരൻ പട്ടിണികിടക്കുമ്പോൾ വയർനിർച്ചുഭക്ഷണം കഴിക്കുന്നവനുമില്ല

    • @rabeeh
      @rabeeh  3 роки тому

      💚❣️❣️

  • @harivison7212
    @harivison7212 3 роки тому

    ഇപ്പോൾ തുറക്കണം പകുതി വിലക്ക് ഭക്ഷണം കൊടുക്കണം രൂപ ഇല്ലാത്തവർക്ക് ഫ്രീ ആയും കൊടുക്കണം ഈ നോയമ്പ് കാലത്തു ചെയ്യുന്ന പുണ്യം അത് മാത്രം.

  • @hassanhas2678
    @hassanhas2678 3 роки тому +1

    Verygood

  • @sreenathkollam5038
    @sreenathkollam5038 3 роки тому +2

    Edo alkaroke kuthithiripu undakanathanunnu ellarkum ariyam. Ikaryangal onnum oru sthalathem nallavaraya muslimallatha alkarr paranju malasilakenda kaeyom illa. Ingalu coronayum athinnnu rekshapedan ulla safty ntem oke vedio idu arkelum oke uparapedatte. Perunnalashamsakal.

    • @rabeeh
      @rabeeh  3 роки тому +1

      🥰😍😍😍🥰🥰 thanks bro😍

  • @ShanuMedia
    @ShanuMedia 3 роки тому +3

    👍👍👍🔥🔥🔥

    • @rabeeh
      @rabeeh  3 роки тому

      😊😊😊

  • @zai12372
    @zai12372 3 роки тому +3

    😊

  • @sulaimankunjuabdulrasheeda2668
    @sulaimankunjuabdulrasheeda2668 3 роки тому

    Avakuchorivannappochorinjada,ennittumbjp,unnadangalilavareshadikunnilla,

  • @m.rafi.bava.m
    @m.rafi.bava.m 3 роки тому +3

    നമ്മൾ യെന്ത് പറഞ്ഞിട്ടും തെളിവ് കൊടുത്തിട്ടും യാതൊരു കാര്യവും ഇല്ല 😁 അവരുടെ ആവിശ്യം ജനങ്ങളെ തെറ്റിദ്ധരിപികുക എന്ന ഉദ്ദേശ ശുദ്ധി മാത്രം അല്ലാ 😁ഹിന്ദുകളെ നുണ പറഞ്ഞു കൂടെ കൂട്ടുക ഇതാണ് ബിജെപി യുടെ ആവിശ്യം മുസ്ലിം ങ്ങൾ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ പറഞ്ഞു വെറുതെ വർഗീയത പ്രചരിപ്പിച്ചു ഹിന്ദുകളുടെ വോട്ട് നേടുക ബിജെപി 😁കഴുതകൾ ഇതൊക്കെ വിശ്വസിച്ചു വോട്ടു കൊടുക്കും 😁സാമാന്യ ബുദ്ധി ഉള്ള ഒരാളും ബിജെപി യെ സപ്പോർട്ടു cheyilla😁

  • @nadhirmalappuram4753
    @nadhirmalappuram4753 3 роки тому +2

    Hotel prashand

  • @Musthafa553
    @Musthafa553 3 роки тому +3

    👌

  • @khalidnvk1048
    @khalidnvk1048 3 роки тому +2

    വിവര൦ വേണ്ടേ ? Bro പറയുന്നവർക്ക്

    • @rabeeh
      @rabeeh  3 роки тому

      വിവരം ഏറിയതിന്റെ കുഴപ്പമാണ്

  • @ameeromr484
    @ameeromr484 3 роки тому +3

    മോനൂസ് ഉച്ചക്ക് ഫുഡ്‌ കഴിച്ചോ 😂❤

    • @rabeeh
      @rabeeh  3 роки тому +1

      😂😂 നോമ്പല്ലേ മോനുസേ

  • @nazarpam
    @nazarpam 3 роки тому +1

    മലപ്പുറത്ത് റംസാൻ കാലത്ത് ഭക്ഷണം കിട്ടുകയില്ല എന്ന് കരുതുന്നവർ അവരുടെ വീട്ടിൽ നിന്ന് പൊതിഞ്ഞ് കൊടുന്നോട്ടെ.അല്ലാതെ അതിന് പരിഹാരമില്ല.കാരണം, പറയുന്നവർ സംഘികളായത് കൊണ്ടാണ്.
    പിന്നെ ഭക്ഷണങ്ങളിൽ ഒന്ന് മാത്രമാണ് ചോറ്.ചോറ് അല്ലാതേയും ഇഷ്ടം പോലെ ഭക്ഷണ സാധനങ്ങൾ ഉണ്ട്.
    അത് മനസ്സിലാകാത്തത് ചാണകം എന്ന ഒന്ന് ഭക്ഷണമാക്കിയവർ മാത്രമാണ്.

  • @abdhulmajeed4748
    @abdhulmajeed4748 3 роки тому +1

    Malapurathu shoo nakkikal illa

  • @sirajvk121
    @sirajvk121 3 роки тому +1

    പണ്ടത്തെ ഹൈന്ദവ മതത്തിൽ പെട്ട ഹോട്ടൽ നോമ്പ് കാലത്ത് പുറത്ത് ഒരു കർട്ടനെങ്കിലും ഇടുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്... അത് മുസ്ളിങൾ പറഞ്ഞിട്ടല്ല .. അത് അവരുടെ ഒരു ബഹുമാനം ... നോമ്പ് പാടിക്കുന്നവരോട്...

    • @rabeeh
      @rabeeh  3 роки тому

      പരസ്പരം വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിച്ചിരുന്ന ഒരു മുൻതലമുറ നമുക്കുണ്ടായിരുന്നു... എന്നാൽ ഇന്ന് പലർക്കും മനപ്പൂർവ്വം വിവാദങ്ങൾ ഉണ്ടാക്കാൻ ആണ് താല്പര്യം

  • @rishanmanu5752
    @rishanmanu5752 3 роки тому +2

    👍

  • @gokuldas8026
    @gokuldas8026 3 роки тому

    Mallappuram mari love malappuram

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 3 роки тому

    Vaara .pane.ella.marupade.arehkkaatrararku.marupada.kodukkarut

  • @azeezansar5597
    @azeezansar5597 3 роки тому +5

    വെറുതെ വർഗ്ഗീയ വാദികൾ പിത്ന ഉണ്ടാക്കുകയാണ്

  • @haseenaali3614
    @haseenaali3614 3 роки тому +2

    👍👍

  • @shifnasakkeer2811
    @shifnasakkeer2811 3 роки тому +2

    👍👍👍😍

    • @rabeeh
      @rabeeh  3 роки тому

      🥰🥰😊😊

  • @kamarudheenkamaru1987
    @kamarudheenkamaru1987 3 роки тому +1

    സുഹിർത്തുക്കളെ.....ആ. ബിജുവിനെ.. ഒന്ന്. കാണിച്ച്. കൊടുക്ക്‌

  • @fathimalinshak9403
    @fathimalinshak9403 3 роки тому +3

    👍👍😎

  • @nbgaming6666
    @nbgaming6666 3 роки тому

    Lasalam. Malappuram

  • @shameerpattarkadavu3908
    @shameerpattarkadavu3908 3 роки тому +2

    ✌️

  • @rabeehcpmpm1
    @rabeehcpmpm1 3 роки тому +4

    😁😁😁😁😁😁 മലപ്പുറം 🌜🌜🌜

    • @rabeeh
      @rabeeh  3 роки тому

      😍😍😊😊

  • @ubaidts3201
    @ubaidts3201 3 роки тому +3

    Rabeeh

  • @venugopalkp5528
    @venugopalkp5528 3 роки тому +2

    Malappurathu orikkalum bhakshanam kittahe valayilla. Verum thettaya pracharanamanu.

    • @rabeeh
      @rabeeh  3 роки тому

      😍💚❣️🥰 നന്ദി ചേട്ടാ 🥰😍

  • @muhsinmpm8181
    @muhsinmpm8181 3 роки тому +4

    അലിക്ക് മാസ്ക് ഇല്ല

    • @rabeeh
      @rabeeh  3 роки тому +3

      അലി ഫ്രീക്കല്ലേ 😂,
      വീഡിയോ എടുക്കുന്ന സമയത്ത് മാത്രമാണ് അലി മാസ്ക് ഊരിയത് ബാക്കി എല്ലാ സമയത്തും ഉണ്ടായിരുന്നു
      പ്രിയപ്പെട്ട എല്ലാവരും covid പ്രോട്ടോക്കോൾ മുഴുവൻ പാലിക്കാൻ ശ്രദ്ധിക്കുമല്ലോ

  • @abdulsalam-tk
    @abdulsalam-tk 3 роки тому

    നോമ്പ് കാലത്തു മലപ്പുറത്തു മാത്രമല്ല.മിക്കസ്ഥലത്തും. അന്യമതസ്ഥരുടെ ഹോട്ടലുകൾ തുറക്കാറുണ്ട്. എന്തിനാ.ചങ്ങായിമാരെ ഹോട്ടലുകൾചുറ്റി പറ്റി. നമ്മുടെചിലകറക്കുകമ്പനികൾക്ക് കോണി വെച്ചുകൊടുക്കുന്നത്.

  • @anasziyad2753
    @anasziyad2753 3 роки тому +1

    നിങ്ങൾ ക്ക് മലപ്പുറം കാർക്ക് ഭയം ഉണ്ടോ പറയൂന്നവർ പറഞ്ഞോട്ടെ അവരുടെ വാക്കുകൾ കേട്ട് നിങ്ങൾ കയ്റും എടുത്തു അറങ്ങേണ്ട നിങ്ങൾ മലപ്പുറം കാർ എന്തിനു ഭയപ്പെടനം സങ്കികൾ ചാണക ത്തിനുള്ള ബുദ്ധി കൊണ്ട് പലതും പറയൂ അവരുടെ വാക്കുകൾ വളരെ വിവേകത്തോടെ അതിനെ വിലക്ക് എടുക്കാതെ പുച്ഛ ത്തോടെ അവകാണിക്കുക മലപ്പുറത്കാർരെ

  • @athilathil1601
    @athilathil1601 3 роки тому +1

    എന്റെ ചങ്ങായി മുസ്തഫ.. കാണണ്ട 😂

    • @rabeeh
      @rabeeh  3 роки тому

      😂😂😂

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 3 роки тому

    സ്നേഹത്തിന്തെ ഉർവവാറ്റത്തവർ

  • @shivanshivan5178
    @shivanshivan5178 3 роки тому

    P s c പരീക്ഷ എഴുതാൻ വേണ്ടി മലപ്പുറത്ത് വന്ന ഒരു പയ്യൻ പട്ടിണി കിടന്നു എന്നാണ് അറിഞ്ഞത്

    • @rabeeh
      @rabeeh  3 роки тому

      ആ പ്രഹസനത്തിന് ഉള്ള മറുപടിയും വീഡിയോയിൽ ഉണ്ടല്ലോ 😊

  • @razakrazak6152
    @razakrazak6152 3 роки тому

    Nigall.idu,theliyikkendda,avasheyam.illa.makkalay

  • @indianlovely4779
    @indianlovely4779 3 роки тому

    സുഹൃത്തുക്കളെ,
    തെരുവ് പട്ടികൾ കുരക്കുന്നത് സാധാരണ ആരും ശ്രദ്ധിക്കാറില്ല.... നിങ്ങൾ എന്തിന് നിങ്ങളുടെ സമയം കളയുന്നു.

  • @saidalavipp9421
    @saidalavipp9421 3 роки тому

    Kakahottalvenam

  • @faisalbabuf1082
    @faisalbabuf1082 3 роки тому +1

    Onu..poooda👎🏼👎🏼👎🏼❌

  • @rafiudheenrafu7892
    @rafiudheenrafu7892 3 роки тому +1

    വിഷം വിളമ്പുന്ന ഹോട്ടലുകൾ ഇല്ല എന്നാവും പറഞ്ഞത്

    • @rabeeh
      @rabeeh  3 роки тому

      😁 വിഷം കഴിച്ചു ജീവിക്കുന്നവരുടെ വിഷമങ്ങൾ 😜

  • @raghunath4063
    @raghunath4063 3 роки тому +2

    😂😂😂ഖ

  • @kannan3385
    @kannan3385 3 роки тому

    മലപ്പുറം മസ്ലിം പൂരിപക്ഷം സ്ഥലം അല്ലങ്കിൽ ഒര് സഖാവ് പറഞ്ഞ സ്ഥലം ഒന്ന് വിഡിയോ എടുക്കുമോ അല്ലാതെ സിറ്റിയിൽ തുറക്കുന്ന കടകൾ കണരുരുത് ആ സഖാവ് പറഞ്ഞ സ്ഥലം പറയ്

    • @rabeeh
      @rabeeh  3 роки тому +1

      ആ സഖാവ് പറഞ്ഞ സ്ഥലവും ഉണ്ട്, വീഡിയോ മുഴുവൻ കാണൂ

  • @faslupp7444
    @faslupp7444 3 роки тому +1

    റമളാനിൽ ഹോട്ടൽ തുറന്ന് പ്രവർത്തിച്ചാൽ അ ഹോട്ടലിൽ പിന്നീട് ബറകത്ത് ഉണ്ടാവില്ല. ആ ഹോട്ടൽ പിന്നിട് പൂട്ടിപ്പോവൽ പതിവാണ്

    • @m.rafi.bava.m
      @m.rafi.bava.m 3 роки тому +1

      അന്ധ വിശ്വാസം 😁😁

  • @abdulgafoor3626
    @abdulgafoor3626 3 роки тому +2

    Music കള്ളന്‍...

    • @rabeeh
      @rabeeh  3 роки тому

      ഗഫൂറെ, അത് ഫ്രീ മ്യൂസിക് ആണ് നീയും വേണെങ്കിൽ എടുത്തോ 😂
      ഡീറ്റെയിൽസ് ഡിസ്‌ക്രിപ്‌ഷനിൽ ഉണ്ട്