സിനിമയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കുറേ ലോക്കൽ സിനിമാ ഹാളുകൾ Aപടങ്ങൾ ഇട്ടായിരുന്നു കുറച്ച് കാലം പിടിച്ച് നിന്നത് .ഇപ്പോൾ അങ്ങനെയുള്ള നിഴൽ കാണുന്നതിനേക്കാൾ ഓറിജിനലായിട്ട് അവ ടെ യും ബീച്ചിലും ഒക്കെ കാണാം
ഇപ്പോൾ ട്രെയിനിൽ തന്നെ ഇതൊക്കെ ഉണ്ട്...... ജോലി കഴിഞ്ഞു വരുന്ന അച്ഛൻ അമ്മയുടെ പ്രായം ഉള്ളവരുടെ മുന്നിൽ ഇരുന്ന് കൊണ്ട് തന്നെ ഒരു ഉളുപ്പും ഇല്ലാതെ പലതും ചെയ്യും..... പ്രതികരിച്ചാൽ നമ്മൾ പ്രതികളാവും..... പോലീസും അവരുടെ കൂടെ നിൽക്കും...... നമുക്ക് ലജ്ജയുണ്ടെങ്കിൽ കണ്ണടച്ച് ഇരുന്നോളണം.....
ഞാനും കണ്ടിട്ടുണ്ട്, ബാംഗ്ലൂരിലേക് പോകുന്ന ട്രെയിനിൽ വെച്ച്. ഒരു ആണ്ണും പെണ്ണും, അതും ജനറൽ കമ്പാർട്മെന്റിൽ മുകളിൽ വെച്ച്. രണ്ട് പേരെ കണ്ടിട്ട് നല്ല വിദ്യാഭ്യാസം ഉണ്ട്, ഗ്ലാമർ ഉണ്ട്, പക്ഷെ നല്ല കുടുംബത്തിൽ ഉള്ളത് അല്ല എന്ന് തോന്നുന്നു
മുഹമ്മദ് നബിയ്ക്ക് 6 മക്കൾ ഖദീജയിലും, ഇബ്രാഹിം എന്ന മകൻ വേറൊരു ഭാര്യയായിലുമായിരുന്നു പിറന്നത്. നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെ നബി സ്ത്രീ ലമ്പടൻ ആയിരുന്നില്ല. നബി കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്തതിനെക്കുറിച്ചു ഒന്ന് ആഴത്തിൽ പഠിക്കുക, മനസ്സിലാക്കുക.
നല്ല പാർക്കു ആണ് ഞാൻ പണ്ട് കുറെ പ്രാവശ്യം പോയിരുന്നു... എപ്പോളും കാണാൻ പറ്റുന്നത് ഓരോ മരത്തിന്റെ ചുവട്ടിലും ഒരു പെൺകുട്ടിയും ആൺകുട്ടിയും ഉണ്ടാകും എല്ലാ പെൺകുട്ടികളും ഷീണിതർ ആയിരുന്നു പലരുടെയും പൊട്ടും ലിപ്സ്റ്റിക്കും കണ്മഷിയും മാഞ്ഞുആണ് കണ്ടത് 😄😄❤❤
പ്രായപൂർത്തിയായവർക്ക് പരസ്പരസമ്മതത്തോടെ "എന്തും ആവാം" എന്ന് സുപ്രീംകോടതി പറഞ്ഞതിനു പിന്നാലെയാണ് ഇത്തരം കൂട്ടങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പക്ഷേ, അത് പൊതുസ്ഥലങ്ങളിൽ വച്ച് "എന്തും കാട്ടിക്കൂട്ടാനുള്ള" അനുമതിയാണെന്ന് പൊലീസടക്കം തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇത്തരം കോപ്രായങ്ങൾ നടക്കുന്നത്. ഇനി ഇത് നിർത്തലാക്കാൻ വേറേനിയമം കൊണ്ടുവരുന്നത് വരെ പൊലീസ് ഇതിന് മൗനാനുവാദം കൊടുക്കുമോ..?
നാട് നന്നാകാൻ പോകും മുൻപ് വീട്. വീട്ടുകാർ ശ്രദ്ധിച്ചാൽ കൊള്ളാം... ഇതെല്ലാം സർക്കാർ ശ്രദ്ധിക്കേണ്ട കാര്യം... ഇതിലും വലിയ ബോംബെ റെഡ് സ്ട്രീറ്റ് പോലുള്ള ഒരുപാട് സ്ഥലം ഇപ്പോൾ കേരളത്തിൽ ഉണ്ട്.😮
സരോവരം പാർക്കിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഞാൻ ഇതുവരെ കണ്ടിട്ടില്ല നിങ്ങളുടെ വീഡിയോയിലൂടെ ആ ഒരു പാർക്ക് കാണാൻ പറ്റി ഇത്രയും വലിയ അനാശാസ്യം അവിടെ നടക്കുന്നുണ്ടോ എന്താ ആരും റിപ്പോർട്ട് ചെയ്യാത്തത് 👍👍
🤝🤝🤝newsub🤝🤝🤝 ഒരു പ്രോഗാമിന് വേണ്ടി പോയപ്പോൾ ഞാനും ഒരിക്കൽ അവിടെ പോയി മുതിർന്ന ആൾക്കാർ മാത്രം അല്ല സ്കൂൾ വിദ്യാർത്ഥികൾ പോലും നമ്മൾ നടന്നു പോവുന്നതിന്റെ അടുത്ത് നിന്നും റോഡിൽ നിന്ന് കാണുന്ന രീതിയിൽ നിന്ന് പോലും വല്ലാത്ത രീതിയിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഇത് എങ്ങനെ അംഗീകരിച്ചു കൊടുക്കുന്നു എന്നതോർത്ത് ഞാൻ അത്ഭുതപെട്ടിട്ടുണ്ട്. കാരണം മറ്റ് ചില ബീച്ചിലോ പാർക്കിലോ ഒരല്പം മാറിയിരുന്നാൽ പോലും പോലീസൊ ഗാഡോ വന്നിട്ട് അങ്ങനെ പാടില്ലന്ന് പറയുന്നത് കാണാം
കോഴിക്കോട് കോർപ്പറേഷൻ അധികാരികൾക്ക് പറഞ്ഞ കാലം ശരിയാണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ അത് നിയന്ത്രിക്കുന്നില്ല കേരള പോലീസിന് എവിടെ സമയം അല്ലേ ഇതുപോലെ മറ്റുള്ള കാര്യങ്ങള നോക്കാൻ ഉണ്ടല്ലോ ഇഷ്ടം മാതിരി
ഓരോ ബീച്ചുകളിലും നടക്കുന്നതോ? ഇവിടെ പ്രായപൂർത്തി ആയവരാണെങ്കിൽ അവർ എന്താന്നാൽ കാണിക്കട്ടെ. മറ്റുള്ളവർക് ദോഷം ചെയ്യുന്നുണ്ട് എങ്കിൽ നിയന്ത്രിക്കാൻ സെക്യൂരിയെ നിയമിക്കട്ടെ. കണ്ടിട്ട് സ്ഥലം കൊള്ളാം 🙂
ഇപ്പോൾ അവിടെ ഒരു പുതിയ നിയമം വന്നിട്ടുണ്ട് കപ്പിൾസ് വന്നു കഴിഞ്ഞാൽ മനസ്സിലാകും എന്താ കാര്യമെന്ന് ശേഷം മാതാപിതാക്കൾ എത്തിയാലേ അവർക്ക് വീട്ടിൽ പോകാൻ കഴിയുകയുള്ളൂ
Njn oru youngster anu kanda kazcha ok 😂...... Daivathe orthu family kuttikal ok avde pokanam apozhe evatakal e pani nirthu allengi ejjathi teams kond nerayum... Nadinu natacase akum engne poyal
ഇനി നമ്മൾ കാലത്തിൻ അനുസരിച്ച് നിക്ക് പോക്ക് ചെയേണ്ടിവരും. കപ് ൾസിൻ വേണ്ടി അതിന്റെ വേരെ ഗേറ്റ് ഉണ്ടാക്കി ചർച്ചും കൂട്ടണം. പൊതു ജനങ്ങൾക്കും ഫാമിലിയും കുട്ടികൾക്കും വേരെ ഗേറ്റ് ഉണ്ടാക്കണം. അല്ലതെ വിഡിയോ എടുത്ത് പാർക്കിനെ നശിപ്പിക്കരുത്.
കേരളത്തിലെ പൊതു ഇടങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആണ് ഇപ്പോൾ പുതുതലമുറ കുട്ടികൾ വെസ്റ്റൻ കൺട്രിയിലെ സംസ്കാരം ഇവിടെ നടത്തുകയാണ് നമ്മൾക്ക് ഒന്നും പറയുവാനോ ചെയ്യുവാനും കഴിയില്ല നമ്മുടെ നിയമവും അങ്ങിനെ തന്നെ
നിങ്ങളുടെ വാക്കുകൾ ഇതിന് സഹായം ചെയ്യും. ഫോട്ടോ വീഡിയോ ദൃശ്യങ്ങൾ കാണിക്കണം പിന്നെ ഇതിനെ മാറ്റി നിർത്തി അവർക്ക് വീണ്ടും വീണ്ടും വരാൻ ഇത് കാണുന്ന ആൾക്കാർ വീണ്ടും ഇത് പോലെ കൂടി വരാൻ നല്ല ചാൻസ് ആണ് നിങ്ങളുടെ ഭാഗത്ത് നിന്ന് വരുന്നത്
തൃശൂർ വിലങ്ങൻ കുന്നിലേയ്ക്ക് സ്വാഗതം ..! കൺനിറയെ ലൈവ് കണ്ടു മടങ്ങാം..
Thanks for watching
@@roy3RVideosHi
ഈ വിലങ്ങൻ കുന്ന് അവിടെ ഏത് സ്ഥലത്താണ് എന്ന് ഒന് പറഞ്ഞു തരുമോ
@@bijuc.r9788 എൻ്റെ നാട്ടിലല്ല ! തൃശൂർ ആണ് .. 🤣
വളരെ നല്ല വീഡിയോ.. നമ്മളെ മക്കളെയൊക്കെ പടച്ചവൻ കാക്കട്ടെ..
Thank you 😊
ameen yarabal alameen
വളരെ സത്യം.
ഇപ്പോളത്തെ പഠിപ്പ് ഇതാണ്.
വിദ്യാആഭാസം
ശരിയാണ്.. thanks
super അവിടെ ഒന്നു പോകണം. 😊
ജനങ്ങൾ റോഡരികിൽ കിടന്ന് വ്യഭിചരിക്കുന്ന ഒരു കാലഘട്ടം വരാനുണ്ടെന്ന് 1400 വർഷങ്ങൾക്കു മുമ്പ് പ്രവാചക വചനം എത്ര ശരി
Thanks for watching
അയാളും അങ്ങനെ തന്നെയാ തൊരു മറയുമില്ലാതെ ജീവിച്ച് കാണിച്ചു തന്നതല്ലെ
ആയിഷയെ ചെയ്തപോലെ ചെയ്യട്ടെ. തേഞ്ഞു പോകണ്ടല്ലോ.
Is he able to Judge Others?
ഒരു മതത്തെയും നിന്ദിക്കരുത് എല്ലാ മതങ്ങളെ കുറിച്ച് പഠിക്കുക. അതിലെ നല്ല വശങ്ങൾ തെറ്റി ധാരണ മാറ്റാൻ പറ്റും @@saji6048
ഇത് വളരെ വളരെ സത്യമാണ് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാണ് 💯💯💯💯💯💯💯
Thanks
ഞാൻ ഫാമിലിയുമായി ഒരു പ്രാവശ്യം പോയി.. വേഗം രക്ഷപ്പെട്ടു.. കമിതാക്കളുടെ കൂത്തരങ്ങാണ് അവിടം...
Yes.. thanks for watching
സത്യമാണ്. പരസ്യമായ ജാക്കി വെക്കലാണ് ഓരോ കൽബെഞ്ചിലും നടക്കുന്നത്.
അതും ❤😊
മിനിമം എൻട്രൻസ് ഫീസ് 2000/- രൂപ ആകണം. പശുവിന്റെ ചൊറിച്ചിലും മാറും കാക്കയുടെ വയറും നിറയും. അടൾട്സ് ഒൺലി ബോർഡും വക്കണം!
Ha ha
Hi hi🫳😋😋😋😋😋😋
800 roopakk room kituum
ഈ ലോകത്തെ എല്ലാ പാർക്കിലും ഉണ്ട് ഹേ.. ഇത്തരം പരിപാടികൾ.
വാസ്തവം തന്നെയാണ്. അത്. ഒരു. കാലം 😢😢😢😢😊❤
സിനിമയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കുറേ ലോക്കൽ സിനിമാ ഹാളുകൾ Aപടങ്ങൾ ഇട്ടായിരുന്നു കുറച്ച് കാലം പിടിച്ച് നിന്നത് .ഇപ്പോൾ അങ്ങനെയുള്ള നിഴൽ കാണുന്നതിനേക്കാൾ ഓറിജിനലായിട്ട് അവ ടെ യും ബീച്ചിലും ഒക്കെ കാണാം
ഇപ്പോൾ ട്രെയിനിൽ തന്നെ ഇതൊക്കെ ഉണ്ട്...... ജോലി കഴിഞ്ഞു വരുന്ന അച്ഛൻ അമ്മയുടെ പ്രായം ഉള്ളവരുടെ മുന്നിൽ ഇരുന്ന് കൊണ്ട് തന്നെ ഒരു ഉളുപ്പും ഇല്ലാതെ പലതും ചെയ്യും..... പ്രതികരിച്ചാൽ നമ്മൾ പ്രതികളാവും..... പോലീസും അവരുടെ കൂടെ നിൽക്കും...... നമുക്ക് ലജ്ജയുണ്ടെങ്കിൽ കണ്ണടച്ച് ഇരുന്നോളണം.....
ശരിയാണ്... thanks for watching
ഈവിധത്തിലുള്ളപെൺകുട്ടികൾക്ക്,,നല്ലമുഴുത്തപാവക്കവാങ്ങിക്കൊടുക്കുക
ഞാനും കണ്ടിട്ടുണ്ട്, ബാംഗ്ലൂരിലേക് പോകുന്ന ട്രെയിനിൽ വെച്ച്. ഒരു ആണ്ണും പെണ്ണും, അതും ജനറൽ കമ്പാർട്മെന്റിൽ മുകളിൽ വെച്ച്. രണ്ട് പേരെ കണ്ടിട്ട് നല്ല വിദ്യാഭ്യാസം ഉണ്ട്, ഗ്ലാമർ ഉണ്ട്, പക്ഷെ നല്ല കുടുംബത്തിൽ ഉള്ളത് അല്ല എന്ന് തോന്നുന്നു
Valare Nalla park aanu Njan oruvarsham avide annum ravile nadakan pokumairunnu morning 6 to 7.30 anik valare ishtamairunnu Njan mosamai onnum avide kanditilla ravile aayadhukondakam ente sthalam trichur aanu
Morning 9 am ne seshum ane... thanks for watching..
Anaku vearea paniyonnim ellea
Illa.... enthey
അപ്പോൾ A പടം കാണാൻ അങ്ങോട്ട് പോയാൽ മതി സ്ഥലം പറഞ്ഞു തന്നതിന് നന്ദി 🙏
മുഹമ്മദ് നബിയ്ക്ക് 6 മക്കൾ ഖദീജയിലും, ഇബ്രാഹിം എന്ന മകൻ വേറൊരു ഭാര്യയായിലുമായിരുന്നു പിറന്നത്. നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെ നബി സ്ത്രീ ലമ്പടൻ ആയിരുന്നില്ല. നബി കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്തതിനെക്കുറിച്ചു ഒന്ന് ആഴത്തിൽ പഠിക്കുക, മനസ്സിലാക്കുക.
Bro polichutto i will appreciate you..big special salute & congratulations...enghane oru vedio cheythathil....bro paranjath valare shariyaaya vaakkukalaa...enghane nagarathinte hridaya bagath sthithi cheyyunna parkkane..Eth government vijaarichaal nalloru family parkakki kondu varan pattum.pakshe adikaarikal kannu tjurakkunnilla annane sathyam..athukondendhaaa cuppils karkke Nalla enjoyment cheyyunnu...orupaad makkalude bhaviyum ellathakkunnu athra thanne ethane sathyam..athrakkum mosham avasthayilaaa AA parkinte pokke..eniyum adikaarikal.. jananghal kannu thurannu pravarthichillenkil..nammalude naadinu Thanne valare apamanakaramaane... allavarum ottakettaYi ninnu venda pole cheyyuka
Thanks
Eniku oru anubhavam undayi nadannu pokunna time oruttan ente avide pidichu odipoyi
Nhanum wife mayi Park alle ennu vijaricha pothu
Kuruchu ullott poyapo nhettikunnua kayichakalanu kandathu avidenn thirichu porendi vannu nammude tourism megala okke ithupolulla pravarthikal kanendi varum negottanu nammude sarkarukal ee yuvakale kond ethikunnath?
Sariyanu... thanks for watching
Athum vendathall?
നല്ല പാർക്കു ആണ് ഞാൻ പണ്ട് കുറെ പ്രാവശ്യം പോയിരുന്നു... എപ്പോളും കാണാൻ പറ്റുന്നത് ഓരോ മരത്തിന്റെ ചുവട്ടിലും ഒരു പെൺകുട്ടിയും ആൺകുട്ടിയും ഉണ്ടാകും എല്ലാ പെൺകുട്ടികളും ഷീണിതർ ആയിരുന്നു പലരുടെയും പൊട്ടും ലിപ്സ്റ്റിക്കും കണ്മഷിയും മാഞ്ഞുആണ് കണ്ടത് 😄😄❤❤
Yes... thanks for watching
Masha Allah എല്ലാവരുടെയും മക്കളെ കാക്കണേ നാഥാ 🤲🤲🤲
ഫാമിലികൾ അവിടെ പോകാത്തത് കൊണ്ടാണ്... ഇത്തരം ആഭാസങ്ങൾ അവിടെ നടക്കുന്നത്.....!!🔥
Super
I am inviting you to lakshadweep
Thanks 🙏 please MSG my Instagram
L 111
വളരെ ഡീറ്റെയിൽ ആയി കാട്ടി തന്നു
Good video
Thanks 🙏
Cooling glass വെച്ചു നടക്കുക ❤
കഴിഞ്ഞ ആഴ്ച boating വന്നിട്ടുണ്ട് 👍
Mm..arinju... thanks for watching
ful face very nice video bro new friend I am👈👍👌
Thanks 🙏👍
Fantastic presentation, roy 3 R Videos! Looks and sounds amazing! Excellent sharing. Continued success. God bless.
Thanks 🙏
Nice sharing 👌like
Thanks
njangalum poyirunnu....kurach problem aaanuuuuu....
Yes... thank you
Sathyam Njangal makkaleyum kond poyatha.varendiyirunnilla ennu thonni poyi.
Thanks 😊
Thanks 😊
Palla mathathilpetta annuglummayi friend ship pannugalku nallathala kadavanmaruda era yavathirikuka
Yes thanks
ആസ്വദിച്ച് ഫാമിലിയായിട്ട് നമുക്ക് ചെലവഴിക്കാൻ പറ്റിയ മനോഹരമായ കുറച്ചുസമയം കൂടി കഴിഞ്ഞാൽ ബെഞ്ചുകളിൽ ഒക്കെ കപ്പിൾസ് വന്നിരിക്കുന്നത്
Yes... thanks
പ്രായപൂർത്തിയായവർക്ക് പരസ്പരസമ്മതത്തോടെ "എന്തും ആവാം" എന്ന് സുപ്രീംകോടതി പറഞ്ഞതിനു പിന്നാലെയാണ് ഇത്തരം കൂട്ടങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പക്ഷേ, അത് പൊതുസ്ഥലങ്ങളിൽ വച്ച് "എന്തും കാട്ടിക്കൂട്ടാനുള്ള" അനുമതിയാണെന്ന് പൊലീസടക്കം തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇത്തരം കോപ്രായങ്ങൾ നടക്കുന്നത്.
ഇനി ഇത് നിർത്തലാക്കാൻ വേറേനിയമം കൊണ്ടുവരുന്നത് വരെ പൊലീസ് ഇതിന് മൗനാനുവാദം കൊടുക്കുമോ..?
🙏🙏😊
പരസ്പരം എന്തും ആകാമെന്ന് സുപ്രീംകോടതി പറഞ്ഞത് പരസ്യമായി എന്തും ആകാമെന്നല്ല.
Police can take action IPC294 annoyance to others& families is an offence. Park Street s not a place to do these kind of activities.
വളരെ ശരിയാ വെറും അലമ്പ്
വളരെ ശെരിയാണ്👍
Thanks
Wow❤️❤️❤️
Thanks ❣️
വളരെ ശരിയാണ് ഞാൻ കണ്ടു നീ
എന്തോന്നെടെ ഇത്? ഒരു Couple നെയെങ്കിലും കാണിക്കരുതായിരുന്നോ?
നല്ല മനോഹരമായ കാഴ്ചകൾ ആണല്ലോ 👌
Thanks
നിങ്ങൾ പരാതി നൽകണം News Channelil Report ചെയ്യണം
Njangal ariyaathe oru day poyi... Bt njangal pettennu ponnu.,... Live aayitt kaanan kazhiyunnilla
Valare nalla park beautiful nature
Thanks 😊
കോഴിക്കോട് ക്കാരായ ഞങ്ങൾ തന്നേ പറയുന്നു...
ഇവിടെ ഒരിക്കലും fmly ആയി പോവരുത്....,
ഈ പാർക്കിനെ പറ്റി ആദ്യമായി കേൾക്കുന്നു...പാർക്ക് മനോഹരം 👍👍
Thanks 🙏
Oru ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു പ്രതികരിക്കണം
ഞാൻ ആദ്യം ആയിട്ടാണ് കേൾക്കുന്നത് ഈ സ്ഥലം 👌👌🥰🥰
Thanks 🙏
njan poyittund familiyayitt, nalla bangiyund adipoliyan, adyam nadann poyapolonnum arumundayilla, pinne kure ullott ethiyappo kattilum ponthayilum aalukale kandu , aake.chadappayi nkangalkk mole kurach neram aa parkkil kalippichitt , pinne njangal vegam sthalam vittu , oru nanavumillatha kureyannam , athum athikavum schol kuttikalan , aake tholi urinj poyi😅😅😅
അതെ... സത്യമാണ്.. thanks for watching
Valare manoharamayittund
Thank you 🙏
നാട് നന്നാകാൻ പോകും മുൻപ് വീട്. വീട്ടുകാർ ശ്രദ്ധിച്ചാൽ കൊള്ളാം... ഇതെല്ലാം സർക്കാർ ശ്രദ്ധിക്കേണ്ട കാര്യം... ഇതിലും വലിയ ബോംബെ റെഡ് സ്ട്രീറ്റ് പോലുള്ള ഒരുപാട് സ്ഥലം ഇപ്പോൾ കേരളത്തിൽ ഉണ്ട്.😮
എന്റെ വീടും വീട്ടുകാരെയും ഞാൻ ശ്രദ്ധിച്ചോളാം... ഞാൻ സരോവരത്തെ വീഡിയോ ആണ് ചെയ്തത്...പിന്നെ.. ഇത് മാത്രമല്ല ഒരുപാട് സ്ഥലങ്ങളിലെ വീഡിയോ ചെയ്തിട്ടുണ്ട്
സരോവരം പാർക്കിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഞാൻ ഇതുവരെ കണ്ടിട്ടില്ല നിങ്ങളുടെ വീഡിയോയിലൂടെ ആ ഒരു പാർക്ക് കാണാൻ പറ്റി ഇത്രയും വലിയ അനാശാസ്യം അവിടെ നടക്കുന്നുണ്ടോ എന്താ ആരും റിപ്പോർട്ട് ചെയ്യാത്തത് 👍👍
ഒരുപാട് പേർ വീഡിയോ ചെയ്തിട്ടുണ്ട്.... thanks 🙏
ഒരു അനാശ്വാസവും നടക്കുന്നില്ല സുഹൃത്തെ
@@hussainkoya805ആശ്വാസം ആണല്ലേ
എവിടെ അനാസസ്യം
Suhrthe avide nadakathadayi onnu milla
Sarovaram parkilay kazhchakal athimanoharom ayittundu 👍
Thanks 🙏
Ernakulam Government LAW college വിദ്യാർഥികൾ ആയ പെൺകുട്ടികൾ പിഴകളാണ്
Entha thelivu
ഒരാളെ സ്നേഹിക്കും മാക്സിമം യൂസ് ചെയ്യും എന്നിട്ട് പൊലയാടി മക്കൾ വേറെ ഒരുത്തനെ കെട്ടും ഉളുപ്പില്ലാതെ
Thaan a collage il ano padikunathe 😂
Poda Myra 🤬🤬
ആൺകുട്ടികൾ പിഴകൾ അല്ലേ? 😃
പോലീസ് ഒന്നും കാണുന്നില്ലേ
കാണുന്നുണ്ടായിരിക്കും.... thanks
Njanum familiyum poya timilnjaan kuttikaleyum kond pettannu purathu ponnu, avide nilkaan kayiyilla.
അതെ... thanks 🙏
🤝🤝🤝newsub🤝🤝🤝
ഒരു പ്രോഗാമിന് വേണ്ടി പോയപ്പോൾ ഞാനും ഒരിക്കൽ അവിടെ പോയി
മുതിർന്ന ആൾക്കാർ മാത്രം അല്ല സ്കൂൾ
വിദ്യാർത്ഥികൾ പോലും നമ്മൾ നടന്നു പോവുന്നതിന്റെ അടുത്ത് നിന്നും റോഡിൽ നിന്ന് കാണുന്ന രീതിയിൽ നിന്ന് പോലും വല്ലാത്ത രീതിയിൽ എന്തൊക്കെയോ ചെയ്യുന്നുണ്ട്.
ഇത് എങ്ങനെ അംഗീകരിച്ചു കൊടുക്കുന്നു എന്നതോർത്ത് ഞാൻ അത്ഭുതപെട്ടിട്ടുണ്ട്.
കാരണം മറ്റ് ചില ബീച്ചിലോ പാർക്കിലോ ഒരല്പം മാറിയിരുന്നാൽ പോലും പോലീസൊ ഗാഡോ വന്നിട്ട് അങ്ങനെ പാടില്ലന്ന് പറയുന്നത് കാണാം
ശരിയാണ്.. thanks for watching
മനോഹരത്തിന്റ അതി പ്രസരം ഉണ്ട് കുറച്ചു കുറച്ചാൽ വളരെ നല്ലത്. മനോഹരത്തിന്റെ ആവർത്തനം അസഹനീയം.
Aggane ullavarke separate place kodukkanam.Adine separate pass separate security
.A placeil family povanda.ella aviasim alle.
👍
നല്ല അവതരണം
Thank you
Like 4👍🏻
Thanks
Ee oru park kanichu koduthu , mattu kuttikaleyum illathakkallee😮😮😮
ഈ വീഡിയോ ഞാൻ മാത്രമല്ല ചെയ്തിട്ടുള്ളത്.. പിന്നെ ഞാൻ പോസിറ്റീവ് ആയാണ് ചെയ്തത്.. എന്റെ വീഡിയോ കണ്ട് ആരും ആ വഴിയിൽ പോകില്ല.. thanks for watching
Beautiful view 👌👌👌
Thanks
ആകെ മൊത്തം മനോഹരം 😂😂
Thanks
Eeparayunna tharathilonnum untaavillanne untengil vedio eduthu kaanikkanamaayirunnu untenkilalle ulppeduthuka janangal ithethra kantathaanu like venam alle athu kittilla kutty
സമയം കിട്ടുമ്പോൾ സരോവരം ഒന്ന് സന്ദർശിക്കുക
ഇനിയുപി കാഷ്മീർ ബീഹാർ ഇവിടുന്നൊകെ കല്ലാണം കഴിക്കുക ' പിന്നീട് രാത്രി ച, ടി പോവില്ലല്ലൊ
😊😊
നിങ്ങൾ പറഞ്ഞത് 10000% ശെരി ആണ് 😢
Thanks
കേരളത്തിലെ എല്ലാം പാർക്കു കളും ഉച്ചക്ക് 11 മണി മുതൽ 3 മണിവരെ ഉള്ള കാഴ്ചകൾ കോളേജ് കമിതാകുളുടെ താണ് എന്തല്ലാം ആണ് കാണേണ്ടത് രക്ഷിതാക്കൾ സൂക്ഷിച്ചോ
👍🙏
അയ്യോ ഇങ്ങനെയൊക്കെ യാണെല്ലെ ഈ പാർക്കിലെ വിശേഷങ്ങൾ : പക്ഷേ മനോഹരമായ പാർക്കാണ് എന്ത് ചെയ്യാൻ പറ്റും
അതെ.. ഞാൻ പറഞ്ഞതിനെ ക്കൾ മോശമാണ്.. thanks
പാർക്കിന്റെ പ്രൊമോഷൻ ആണോ
എന്ത് വേണമെങ്കിലും കരുതാം... thanks for watching
കോഴിക്കോട് കോർപ്പറേഷൻ അധികാരികൾക്ക് പറഞ്ഞ കാലം ശരിയാണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ അത് നിയന്ത്രിക്കുന്നില്ല കേരള പോലീസിന് എവിടെ സമയം അല്ലേ ഇതുപോലെ മറ്റുള്ള കാര്യങ്ങള നോക്കാൻ ഉണ്ടല്ലോ ഇഷ്ടം മാതിരി
കല്യാണം ഉറപ്പിക്കും മുൻപ് പിഴച്ചതന്നോ എന്ന് ചോദിക്കേണ്ട അവസ്ഥ ആയ്യലോ
ഞായറാഴ്ച ഉണ്ടോ പാർക്ക്
ഉണ്ട്.. എല്ലാം ദിവസവും ഉണ്ട്
Red street in kearala
😊😊🙏
Ha kashtam
Thanks for watching
ഇവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നപോലെ , ഫാമിലി യുമായി പോയി ഇവർക്കും ബുദ്ധിമുട്ടുണ്ടാക്കുക. അപ്പോൾ ശരിയായിക്കോളും. നിയമം നമുക്ക്കുംകൂടിയുള്ളതാ ണ്
Thanks 🙏
ഓരോ ബീച്ചുകളിലും നടക്കുന്നതോ? ഇവിടെ പ്രായപൂർത്തി ആയവരാണെങ്കിൽ അവർ എന്താന്നാൽ കാണിക്കട്ടെ. മറ്റുള്ളവർക് ദോഷം ചെയ്യുന്നുണ്ട് എങ്കിൽ നിയന്ത്രിക്കാൻ സെക്യൂരിയെ നിയമിക്കട്ടെ. കണ്ടിട്ട് സ്ഥലം കൊള്ളാം 🙂
Thanks
സ്കൂളിൽ പഠിക്കുന്ന പ്രായ പൂർത്തി ആവാതെ കുട്ടികൾ ഉണ്ട്
ഇപ്പോൾ അവിടെ ഒരു പുതിയ നിയമം വന്നിട്ടുണ്ട് കപ്പിൾസ് വന്നു കഴിഞ്ഞാൽ മനസ്സിലാകും എന്താ കാര്യമെന്ന് ശേഷം മാതാപിതാക്കൾ എത്തിയാലേ അവർക്ക് വീട്ടിൽ പോകാൻ കഴിയുകയുള്ളൂ
😊
Sherikkum ath nannayi
Manigaram manoharam
Thanks
നല്ല സ്ഥലം ആണ് പോയാൽ മുതലാകും. ഒന്നെങ്കിൽ ഫ്രണ്ട്സിന്റെ കൂടെ പോവുക അല്ലേൽ single ആയി പോവുക
Aduls only aanu AP poll. Good thanks.
Thanks for watching
പിന്നെ എന്തിനാ നെട്ടിക്കുന്ന കാഴ്ചകൾ എന്ന് പറഞ്ഞു ഹെഡിങ് കൊടുത്തത് ധൈര്യമില്ലെങ്കിൽ വീട്ടിൽ ഇരുന്നുകൂടെ?
വീട്ടിൽ തന്നെ ഇരിക്കുന്നേ😊
Njn oru youngster anu kanda kazcha ok 😂...... Daivathe orthu family kuttikal ok avde pokanam apozhe evatakal e pani nirthu allengi ejjathi teams kond nerayum... Nadinu natacase akum engne poyal
ഇനി നമ്മൾ കാലത്തിൻ അനുസരിച്ച് നിക്ക് പോക്ക് ചെയേണ്ടിവരും. കപ് ൾസിൻ വേണ്ടി അതിന്റെ വേരെ ഗേറ്റ് ഉണ്ടാക്കി ചർച്ചും കൂട്ടണം. പൊതു ജനങ്ങൾക്കും ഫാമിലിയും കുട്ടികൾക്കും വേരെ ഗേറ്റ് ഉണ്ടാക്കണം. അല്ലതെ വിഡിയോ എടുത്ത് പാർക്കിനെ നശിപ്പിക്കരുത്.
വിഡിയോ എടുത്താൽ പാർക്ക് നശിക്കും എന്ന് ആരാ പറഞ്ഞേ... thanks for watching
എല്ലായിടത്തും ഇതുതന്നെയാണ്
Thanks for watching
കേരളത്തിലെ പൊതു ഇടങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആണ് ഇപ്പോൾ പുതുതലമുറ കുട്ടികൾ വെസ്റ്റൻ കൺട്രിയിലെ
സംസ്കാരം ഇവിടെ നടത്തുകയാണ് നമ്മൾക്ക് ഒന്നും പറയുവാനോ ചെയ്യുവാനും കഴിയില്ല നമ്മുടെ നിയമവും അങ്ങിനെ തന്നെ
Yes... thanks for watching
Make it family only
Thanks for watching
കോഴിക്കോട്ടേ വേശ്യാലയം
Kollathum und ithapole park advantage aashramam road njangall poyatha nanama ilatha kure janmangall
Yes... thanks for watching
ഇന്നലെ ഞാൻ എന്റെ ഫാമിലി ആയിട്ട് sm സ്ട്രീറ്റിലേക്ക് വണ്ടിയിൽ പോയപ്പോൾ കണ്ടു. നിങ്ങൾ പറഞ്ഞത് ഓരോന്ന് ചെയ്തു കൂട്ടുന്നത് 😏😏
Thanks
കേട്ടിട്ട് വിഷമം തോന്നി😒നല്ലൊരു പാർക്
Thanks
ഓരോ സ്ഥലത്ത് നിന്ന് വിഷമുള്ള പാമ്പുകളെ ഇത് പോലുള്ള സ്ഥലങ്ങളിൽ കൊണ്ട് വിടുക
🙏😊
Managira ottum mosham alla endu kond ithonnum namuk thadayan pattathirukkunnath
Naattukar enkilum pretheekarikande
എന്തുചെയ്യാം... ഇങ്ങനെ ആയിപ്പോയി.... thanks for watching
ഇവിടെ വിദ്യാർത്ഥികളാണ് കൂടുതൽ വരുന്നത് അധികൃതർ കാശിനു വേണ്ടി കണ്ണടക്കുകയാണ് ചുരുക്കിപ്പറഞ്ഞാൽ സർക്കാർ വക നടത്തുന്ന ഒരു ഓപ്പൺ വേശ്യാലയം
😊
സർക്കാർ യുവതി യുവാക്കൾക്ക്
നൽകിയ സൗകര്യം ആണ് .
ഇവിടെ പീഡനം വരെ നടന്നിട്ടും പ്രതി രക്ഷപെട്ടു .
മതവും നിയമ വും പ്രതിയെ രക്ഷപെടുത്തി. '
Yes.. thanks for watching
Nice sharing
Thanks
നിങ്ങളുടെ വാക്കുകൾ ഇതിന് സഹായം ചെയ്യും. ഫോട്ടോ വീഡിയോ ദൃശ്യങ്ങൾ കാണിക്കണം പിന്നെ ഇതിനെ മാറ്റി നിർത്തി അവർക്ക് വീണ്ടും വീണ്ടും വരാൻ ഇത് കാണുന്ന ആൾക്കാർ വീണ്ടും ഇത് പോലെ കൂടി വരാൻ നല്ല ചാൻസ് ആണ് നിങ്ങളുടെ ഭാഗത്ത് നിന്ന് വരുന്നത്
Thanks for watching
ഈ പെണുങ്ങൾ ഇത്ര പിഴ അന്നോ
ഇത്രയുംവരുമാന
മുള്ളപാർക്കിൻ്റെഗതികഷ്ടംതന്നെ
മദ്രസകളിലും സ്കൂളുകളിലും നടക്കുന്ന ലൈംഗിക പ്രവൃത്തികൾ കൂടി പുറത്ത് കൊണ്ടുവരണം
🙏
അമ്പലത്തിൽ നടക്കുന്ന ചേഷ്ടകളും.
സരോവരം പാർക്കിന് പുതിയ പേര് ഉടനെ തന്നെ കിട്ടു. ഇങ്ങനെയാണങ്കിൽ
അതെ... thanks
പെൺകുട്ടികളും ആൻ കുട്ടികളും എല്ലാ മത നിയമങ്ങളും മറികടന്ന് സുഖിച്ചു ജീവിക്കട്ടെ. അവർക്ക് അഭിവാദ്യങ്ങൾ
👍
😊
കുറച്ച് വേഗത കൂടിപ്പോയി എങ്കിലും ഉച്ചാരണശുദ്ധിയോടെ നല്ല അവതരണം.
Thanks 🙏
Thanks 🙏