ഉസ്താദ് നടത്തിയത് വൻ കൊള്ള; സ്വർഗത്തിലേക്കുള്ള പാത അടച്ചു പൂട്ടി കേരള പോലീസ്..| Kerala pradeshikam |

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 135

  • @usmanmp7742
    @usmanmp7742 4 години тому +36

    കേട്ടാലും, കണ്ടാലും, കൊണ്ടാലും പഠിക്കാത്ത എന്റെ സമുദായമേ.

  • @indianfurniture683
    @indianfurniture683 4 години тому +16

    എല്ലാ സ്ഥലങ്ങളിലും ഇതുപോലെ ഉണ്ട്
    പോലീസ് ഇതിനു വ്യക്തമായ
    അന്നോഷണം നടത്തണം

  • @subaidasu1939
    @subaidasu1939 4 години тому +20

    അന്തവിശ്വാസത്തിൻ്റെ പിറകെ പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാവട്ടെ

  • @johnjoseph1080
    @johnjoseph1080 2 години тому +12

    ഇതു പോലുള്ള ഉസ്താതു മാർ കേരളത്തിൽ ധാരാളമുണ്ട്

  • @rabiyasaheer1624
    @rabiyasaheer1624 4 години тому +15

    വളരെ നന്നായി

  • @OAbdurahimanMahima
    @OAbdurahimanMahima 2 години тому +5

    ഇതൊക്കെയാണ് പോലീസ് പിടിക്കേണ്ടതും അന്യോഷിക്കേണ്ടതുചൂഷണം മാത്രമാണ്

  • @AbdulJabbarMannarakkal
    @AbdulJabbarMannarakkal 5 годин тому +17

    Very good ❤😂

  • @Chris-2102
    @Chris-2102 3 години тому +15

    പിടിക്കപ്പെട്ടപ്പോൾ
    കള്ളൻ😂😂😂

  • @kar146
    @kar146 4 години тому +11

    എല്ലാ ആത്മീയ കേന്ദ്രങ്ങളിലും വിശ്വാസികളെ ചൂഷണം ചെയ്തു പണം തട്ടലാണ് നടക്കുന്നത്...

    • @JoleanJol
      @JoleanJol 4 години тому +3

      എന്ത് വിശ്വാസം അവർക്ക്.

  • @masoodkhan3401
    @masoodkhan3401 4 години тому +11

    അവനെ കണ്ടാൽ അറിയാം കള്ളനാണെന്ന്😅

  • @basheerbasheer6629
    @basheerbasheer6629 2 години тому +2

    ഒരുവൻ ഒരുതെറ്റ് ചെയ്തു വെങ്കിൽ എല്ലാവരെയും അത് പോലെ കാണരുത് തെറ്റ് അത് ആര് ചെയ്താലും ശിക്ഷി ക്കപ്പെടണം

  • @Faizan-YT130
    @Faizan-YT130 3 години тому +3

    അൻവർ വളരെ നല്ലവൻ എല്ലാവരും ഈ അൻവർ തങ്ങളുടെ ഉപദേശം തേടുക

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 5 годин тому +12

    എത്രകിടിയാലും പഠികുല.

  • @basheersalala7180
    @basheersalala7180 4 години тому +7

    താങ്കൾക്ക് തെറ്റുപറ്റിസ്വർഗ്ഗത്തിലേക്കുള്ള പാതയല്ല ഇദ്ദേഹം വെട്ടിയത് അദ്ദേഹത്തിൻറെ വയറ്റിലേക്ക് ഉള്ള പാതയാണ് അദ്ദേഹം വെട്ടിയത്

  • @athiraratheesh7493
    @athiraratheesh7493 2 години тому +3

    🇮🇳🙏🏻 police 👏🏻👏🏻👏🏻

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 3 години тому +3

    ഭർത്താവിനെ കൊല്ലാൻ പറയാതിരുന്നത് ആ ഭർത്താവിന്റെ ഭാഗ്യം? 😮

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 4 години тому +8

    അതല്ലേ തലേക്കെട്ടുകാർ ആദ്യം നരകത്തിലേക്ക് എന്ന് പറഞത്

  • @bilalpk9485
    @bilalpk9485 4 години тому +9

    അവൻ ക്രിമിനൽ തന്നെ 😡

  • @abdurahman8636
    @abdurahman8636 2 години тому +2

    പോലീസിന്റെ ഇടപെടലിന് അഭിനന്ദനങ്ങൾ അനുമോദനങ്ങൾ

  • @NishadKm-wb3kw
    @NishadKm-wb3kw 25 хвилин тому

    സ്വാഹധാർഹം. പോലീസിന് ബിഗ് സലൂട്ട്. ഇവനെ പോലുള്ളവർക്ക് ജാമ്യം പോലും കൊടുക്കരുത്

  • @MuhammedKt-e9x
    @MuhammedKt-e9x 4 години тому +4

    Thangs

  • @samadk9136
    @samadk9136 24 хвилини тому

    എല്ലാ മത വിഭാഗത്തിലും ഇത്തരം ആളുകൾ ഉണ്ട് എല്ലാറ്റിനെയും ഇത് പോലെ പൊക്കണം

  • @pareethpareeth9904
    @pareethpareeth9904 3 години тому +2

    പണത്തിൻ്റെ മീതെ പരുന്തു പോലും പറക്കില്ല

  • @nanosand1490
    @nanosand1490 18 хвилин тому

    പരിവേഷത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് വിശ്വാസികൾ ചതിയിൽ പെടുന്നത് . തലയിൽ ഒരു തുണി ചുറ്റൽ, അല്ലെങ്കിൽ ഒരു തോപ്പി അല്പം താടി ധാരാളം.

  • @ibrahimmukkunath4450
    @ibrahimmukkunath4450 5 годин тому +12

    എന്താണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത് ഈ പണ്ഡിതന്മാരെ പിൻപറ്റി എത്ര സാധുക്കളാണ് ജീവിക്കുന്നത് വളരെ മോശം മോശം...

    • @hussainkt9395
      @hussainkt9395 4 години тому +1

      @@ibrahimmukkunath4450 പണ്ഡിതന്മാരെ അല്ലാതെ ഭീകരൻ മാരായ വഹാബികളെ പിൻപറ്റി ജീവിക്കണോ

  • @KeerthiJoseph
    @KeerthiJoseph Годину тому

    കേരള പൊലീസ്....❤❤❤

  • @Asharaf-tr9gi
    @Asharaf-tr9gi 26 хвилин тому

    Yes 💯 ok bro

  • @mohamedismail-qm4il
    @mohamedismail-qm4il 2 години тому

    Good information

  • @abushakira1957
    @abushakira1957 40 хвилин тому

    കേട്ടതെല്ലാം സത്യമാണെങ്കിൽ നരകത്തിലേക്കുള്ള പാതയാണ് പൂട്ടിയത്

  • @alifchunga4949
    @alifchunga4949 4 години тому +7

    മോല്യാ മാരേ പൊന്നു മൊല്ലാമാരേ
    നിങ്ങ 'ളെല്ലാരുമൊനിപ്പോൾ കേട്ടിടണേ -
    തട്ടിപ്പാറും കള്ളതാടിക്കാരും നാട്ടിലൊട്ടാകെ ചുറ്റിനടന്നിടുന്നേ

  • @Zainudheenchavakkad
    @Zainudheenchavakkad 3 години тому +1

    🙏👌

  • @abdulraziq5462
    @abdulraziq5462 4 години тому +15

    സുന്നി (AP,EK) ആശയത്തിൽ നിന്നുമാണ് ഇത്തരം ചൂഷണങ്ങൾ ഉണ്ടാവുന്നത്

    • @babuanbabuan8090
      @babuanbabuan8090 4 години тому +5

      നിന്റെ ആശയത്തിൽ നിന്ന് സിറിയയിലേക്ക് അയക്കുന്നു. അതാണ് വിത്യാസം

    • @abdulraziq5462
      @abdulraziq5462 4 години тому

      @@babuanbabuan8090
      😂😂

    • @muhammedmusthafakmmusthafa7967
      @muhammedmusthafakmmusthafa7967 4 години тому

      😂😂🤣🤣

    • @kingfisher366
      @kingfisher366 4 години тому

      മൊഹമ്മദ് തന്നെ ഉഡായിപ്പാണ്. അപ്പോൾ പിന്നെ പിന്നാലെ വരുന്നവരുടെ കാര്യം പറയണൊ?

    • @abdulazeezka8967
      @abdulazeezka8967 3 години тому +1

      വഹാബികൾശുദ്ധർ😂😂

  • @rafeekvaru4848
    @rafeekvaru4848 4 години тому +5

    അങ്ങനെ തന്നെ വേണം

  • @mhmdshareefkkshareef3944
    @mhmdshareefkkshareef3944 3 години тому +1

    പഹയൻ. കൊന്നില്ലല്ലോ. സമാധാനം

  • @moideenk6922
    @moideenk6922 3 години тому +6

    സമസ്ത മതം അവർക്ക്.. പണം ആണ് മെയിൻ

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 2 години тому

      Yenne..Pottanday..Dhaarana..👅👅👅👅👎👎👎👎👎👎☝🏼☝🏼☝🏼☝🏼☝🏼

  • @baithulfathima2457
    @baithulfathima2457 5 годин тому +5

    മതാചാരത്തിന്റെ മറവിൽ വിവിധ വിഭാഗക്കാർ പല മന്ത്രവാദവും ചെയ്തു പലരെയും ചൂഷണം ചെയ്യുന്നുണ്ട് പോലീസ് ഉദ്യോഗസ്ഥന്മാർ തന്നെ ജ്യോതിഷന്മാരോട് പോയി ചില കാര്യങ്ങൾ ചോദിക്കാറുണ്ട് പലതിനെപ്പറ്റിയും കള്ളന്മാരും ചില അന്ധവിശ്വാസമുള്ളവർ ജ്യോതിഷം സിദ്ധന്മാരുടെ അടുത്ത് പോകുന്നത് പോലീസുകാർക്ക് അറിയാം മതത്തിന്റെ മറുവിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് മുസ്ലിമീങ്ങളാണ് ചില സ്വാമി ആചാര്യയും സാമ്പത്തിക തട്ടിപ്പ് ഉണ്ടാക്കാറുണ്ട് പലരും പറഞ്ഞാൽ വിശ്വസിക്കില്ല പണി കിട്ടിയാൽ പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോകും ഇങ്ങനെയുള്ള മന്ത്രവാദികും പണ്ഡിതന്മാർക്കും വല്ല കഴിവും ഉണ്ടെങ്കിൽ രാജ്യത്തിന്റെ അതിർത്തിയിൽ പ്രതിഷ്ഠിച്ചാൽ പോരെ ഒരു റാ ഡാർലോ ഞ്ചറും ഒന്നും ആവശ്യമില്ല ഇന്ത്യ പാകിസ്ഥാന് കൂടോത്രം ചെയ്താൽ പോരേ??? ആവശ്യമില്ലല്ലോ

    • @kingfisher366
      @kingfisher366 3 години тому

      എല്ലാത്തിനും അതിൻ്റേതായ നിമങ്ങളും പരിമിതികളും ഉണ്ട്. അത് അറിഞ്ഞാൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ല. മന്ത്രവാദം, ജിന്ന് എന്നിവ യഥാർത്ഥ്യം തന്നെയാണ്. അതിന് ശക്തിയുണ്ട്.

  • @KeralaNature256
    @KeralaNature256 19 хвилин тому

    🙏👍👍👍👍

  • @KeralaNature256
    @KeralaNature256 21 хвилина тому

  • @shamilandaifa3848
    @shamilandaifa3848 3 години тому

    വിട്ടിൽ സ്വർണം വെച്ചു നാട്ടിൽ ഇന്തിനി നടപ്പ്. 😂😂😂😂

  • @rajanchackogeorge
    @rajanchackogeorge 4 години тому +1

    U r v right, shd be stopped forthwith.. ..

  • @ismailiamailmekalathil2692
    @ismailiamailmekalathil2692 4 години тому +10

    മുടി വെള്ളം കച്ചവടം ചെയ്ത ആളുകൾ ആണോ ഇതും

    • @abdullachembirika5873
      @abdullachembirika5873 Годину тому +1

      അല്ല ആട് ബിസിനസില്‍ മുപ്പത് കോടി മുക്കിയവനാകാനാണ് സാദ്യത

  • @siddiqmk
    @siddiqmk Годину тому

    👍👍👍

  • @AbdulRahim-md2yb
    @AbdulRahim-md2yb 4 години тому +2

    ലീഗിനെ നിരോധിച്ചോ ഒരു സംശയം ചോദിച്ചതാണ് സ്വർഗത്തിലേക്കുള്ള പാത ലീഗ് മെമ്പർ ഷിപ് എടുത്താൽ കിട്ടും എന്നറിഞ്ഞു അതാണ്

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 3 години тому

    വിൽക്കാനുണ്ട് തട്ടിപ്പ്, വാങ്ങാൻ ആള്, ക്യു നിൽക്കുന്നു 🎉

  • @azeeznv805
    @azeeznv805 2 години тому

    ആ സ്ത്രീയും അൻവർ എന്നവനും തമ്മിലുള്ള ബന്ധം നല്ല രീതിയിലല്ല എന്നതാണ് ഈ വിവരണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് /

  • @siddiqmk
    @siddiqmk Годину тому

    നാട്ടുകാർ കൈ കാര്യം ചെയ്യണം

  • @sammasvlog9352
    @sammasvlog9352 Годину тому

    നൂർ ഹബീബ് അനേഷിക്കുക

  • @abdulrazack9498
    @abdulrazack9498 53 хвилини тому

    ജോക്കറി ചമസ്ത മുടി സുന്നി 😂😂ബോത്ത്‌ സെയിം

  • @ahammadpa4229
    @ahammadpa4229 4 години тому +5

    സ്വന്തം നാട് നന്നാക്കാതെ മറ്റു നാട്ടുക്കാരെ ക്കുറ്റം പറയുകയും പറ്റിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്നത് ഒരിക്കലും ശെരിയല്ല

  • @abdulrazaque2090
    @abdulrazaque2090 3 години тому

    ഇനി ആപെണ്ണും ഇവനും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നോ ആവോ...

  • @basherrk2072
    @basherrk2072 48 хвилин тому

    മുഹമ്മദ്‌ ഹാജിക്ക് മരണത്തിലേക്ക് പാത കിട്ടിയല്ലോ

  • @technicalmind615
    @technicalmind615 2 години тому

    Hameed thangal എത്ര പേർക്കാണ് ജീവിതം ഉണ്ടാക്കി കൊടുത്തത്, എല്ലാവരെയും ഒറ്റയടിക്ക് കുറ്റം പറയരുത്. തട്ടിപ്പുകൾ സ്വയം സൂചിക്കുക അത്രമാത്രം.

  • @nassareh5421
    @nassareh5421 2 години тому

    പണം ഉണ്ടാക്കാൻ ഒരുപാട് മൊല്ലാഖമാർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുന്നുണ്ട്

  • @mohammadibrahim8004
    @mohammadibrahim8004 4 години тому +1

    Ithupolullapennungalk nallachooravadikonduadikanam ithupoleulla
    Usthathine janangloodikanam

  • @MajeedP-y6u
    @MajeedP-y6u 3 години тому +1

    Edupole..tatiphumay.nadakunnavare.elltineyum.pidichu.ullilidanam.

  • @kpkutty5565
    @kpkutty5565 2 години тому

    എല്ലാം മതപൌരോഹത്യപണ്ഡിതന്മാരുടെ മൌനസമ്മതത്തോടെ.

  • @ansarabdulrahman8927
    @ansarabdulrahman8927 3 години тому

    പോലിസ് പോലും അദ്ദേഹം പണമെടുത്ത് എന്ന് പറഞ്ഞിട്ടില്ല.
    ഞാൻ നിങ്ങളുടെ ചാനൽ സ്ഥിരം കാണുന്ന ആളാണ്. എന്നാൽ ഇതിൽ പറയുന്നത് മുഴുവൻ നുണയാണ്

  • @MohammadKannur-y3i
    @MohammadKannur-y3i 4 години тому +1

    Kidanne koduth kanum usthade ricord chaydo kanum panna usthade black mail chaydkanum

  • @NoushadKoroth-qv9ry
    @NoushadKoroth-qv9ry 3 години тому

    😂😂😂😂👌🏼👌🏼👌🏼

  • @AbdulLatheef-vg8ih
    @AbdulLatheef-vg8ih 2 години тому

    MLA,mustknow

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 4 години тому +2

    ഫോട്ടോ കഥാപ്രസംഗം

  • @RaviEdathadan
    @RaviEdathadan 2 години тому

    Manthravadiyum Manthriyum
    Keralathil cheyyunnath onnuthanney .

  • @abushakira1957
    @abushakira1957 24 хвилини тому

    ഞാൻ ആറ്റക്കോയ തങ്ങൾ ന്യായീകരിക്കുന്നില്ല പക്ഷേ ആറ്റ കോയ. 'തങ്ങൾ ആണ് എന്ന് അദ്ദേഹത്തിൻറെ നാട്ടുകാർ സാക്ഷ്യപ്പെടുത്തിയ താങ്കൾ മറന്നുപോകരുത്:താങ്കൾ കോഴിക്കോട് വലിയ ഖാദിയുടെപേരിലും ഇല്ലാത്ത ആരോപണങ്ങൾ നടത്തിയിട്ടുണ്ട് .എല്ലാവരും അൻവറിനെ പോലെ കള്ളന്മാരാണെന്ന് നീ മനസ്സിലാക്കരുത്. ആമി ദ്ആറ്റക്കോയ തങ്ങളെ ''പോലെയുള്ള സെയ്യിദന്മാരുടെ ബഹുമാനം താങ്കൾ കാണാതെ പോകുന്നുണ്ട്തുണ്ട്.. ഇങ്ങനെ പോയാൽ താങ്കളുടെ ആഖിബത്ത്. ക്കണ്ടകണ്ടറിയേണ്ടിയിരിക്കുന്നു:ഉള്ളതാണെങ്കിലും ഇല്ലാത്തത് ആണെങ്കിലും 'കളവും . ഈ ബത്തും. പറഞ്ഞു കിട്ടുന്ന നിൻറെ വരുമാനം നിനക്ക് ഹലാൽ ആവില്ല അതുകൊണ്ട് കഴിക്കുന്ന ഭക്ഷണം കൊണ്ട് നിൻറെ മക്കൾ ഒരിക്കലും ഗുണം പിടിക്കില്ല..

  • @bashrmohamed7255
    @bashrmohamed7255 3 години тому +1

    😂😂👍

  • @moidensyedmohammed8250
    @moidensyedmohammed8250 54 секунди тому

    KooduthalpaisaThatta nUthakumengilEttamdyamSwargathilEthikku..IvanmareyumIvare SameepikkunnavareyuumAkathakkannam

  • @kasimkasi6395
    @kasimkasi6395 Годину тому

    നീ ആരാപ്പ എല്ലാം അറിയുന്നുണ്ടല്ലോ ടാ

  • @hmzvz734
    @hmzvz734 3 години тому +1

    Ulamasbewareofyourmisdeeds

  • @MuhammedKt-e9x
    @MuhammedKt-e9x 4 години тому

    Sooooooooooooer

  • @Zainudheenchavakkad
    @Zainudheenchavakkad 3 години тому

    നാട്ടുക്കാരനാണ് അല്ലെ

  • @ansarabdulrahman8927
    @ansarabdulrahman8927 3 години тому

    ua-cam.com/video/jbWIt4paXk8/v-deo.htmlsi=EgBiFZhIkmLaprhy

  • @AhamadAhamad-s8o
    @AhamadAhamad-s8o 3 години тому +1

    OruNallaVaarttaKeattu😎🙏

  • @realestatefromksd4689
    @realestatefromksd4689 5 годин тому +3

    തട്ടിപ്?? കേന്ദ്രം?? പണക്കാട് t

    • @abubackermohammed5652
      @abubackermohammed5652 4 години тому +2

      ഈ ചൊറിച്ചിലിനുള്ള ചികിത്സ പാണക്കാട് കിട്ടും😂😂😂😂

  • @rashidgrandoman4014
    @rashidgrandoman4014 Годину тому

    Poda ne

  • @MuhamedBasheer-nr5jd
    @MuhamedBasheer-nr5jd 2 години тому

    ആത്മീയ തട്ടിപ്പുകൾ ധാരാളം നടക്കുന്നു.
    വാർത്ത ചെയ്തതിനു നന്ദി.

  • @MayankKrishna-j8d
    @MayankKrishna-j8d 3 години тому

    കടങ്ങോട് എന്റെ അടുത്ത് ആണ് 🥺🥺

  • @MayankKrishna-j8d
    @MayankKrishna-j8d 3 години тому +1

    അത് എവിടെ ആ പാത?

  • @hussainkt9395
    @hussainkt9395 5 годин тому +4

    അവതാരകൻ ഒരു കാര്യം മനസ്സിലാക്കുക.. നീ മറ്റുള്ളവരെ ഉപദേശിക്കുമ്പോൾ നീ എത്രമാത്രം ശുദ്ധനാണ് എന്ന് ആലോചിക്കുക... ആത്മീയമായും അല്ലാതെയും പാവങ്ങളെ സഹായിച്ചും ഒരുപാട് കാര്യങ്ങളിൽ ഇങ്ങനെ നടക്കുന്നുണ്ട് ഒരു പത്തു രൂപ മറ്റുള്ളവരെ കൊടുത്ത് സഹായിക്കാത്ത വരാണ് നിങ്ങളെല്ലാം മറ്റുള്ളവർക്ക് കൊടുക്കുന്നത് തടയുക എന്ന ലക്ഷ്യം മാത്രമാണ് നിങ്ങൾക്കുള്ളത്.. നിങ്ങളെക്കൊണ്ട് എല്ലാം ഈ ദീനിന് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്

    • @safyvkd8728
      @safyvkd8728 5 годин тому +4

      ന്യായികരിക്കാൻ വന്നതാണോ 😂

    • @hussainkt9395
      @hussainkt9395 4 години тому +1

      @safyvkd8728 സോഷ്യൽ മീഡിയയിൽ നിന്നുള്ള പച്ചതീട്ടം കിട്ടുവാനും തിന്നുവാനും അല്ലേ ഇവരെല്ലാം നടക്കുന്നത്. എന്നിട്ടാണോ നിങ്ങൾ മറ്റുള്ളവരുടെ പേരിൽ കുതിര കയറുന്നത്

    • @saleemmoyikal6021
      @saleemmoyikal6021 4 години тому +4

      ഇവനും ഇതിൻ്റെ ഭാഗമാകും

    • @hussainkt9395
      @hussainkt9395 4 години тому

      @@saleemmoyikal6021 ഭാഗമാണോ അല്ലയോ എന്നുള്ളത് അല്ലല്ലോ ചർച്ച എല്ലാത്തിനും ഡ്യൂപ്ലിക്കേറ്റ് ഇല്ലയോ അത് വഹാബികളിലും ഉണ്ട് ലീഗിലും ഉണ്ട് എല്ലാ മതങ്ങളിലും ഉണ്ട് അതുകൊണ്ട് അവയെല്ലാം മോശമാണ് എന്ന് പറയാൻ പറ്റുമോ

    • @usmanmp7742
      @usmanmp7742 4 години тому +3

      ഈ അക്രമണവും, കൊള്ളയും ന്യായീകരിക്കാൻ ആളുണ്ട് അല്ലേ?