60 രൂപക്ക് വാഴയിലയിൽ 10 കൂട്ടം കറികളും സ്പെഷ്യൽ മീൻ fry ഉം ആയാൽ പിന്നെ എന്ത് വേണം kidilan സദ്യ തന്നെ ❤️👌 ഞമ്മളെപ്പോലെ തന്നെ അവിയലിന് വരെ fans...ഗംഭീരം ആവട്ടെ.. കഴിക്കുന്നവരുടെ വയറ് മാത്രമല്ല മനസ്സും നിറയ്ക്കാൻ സാധിക്കട്ടെ ❤️
ഞാൻ ഒക്ടോബർ മാസം അതുവഴി വന്നപ്പോൾ നല്ല വീട്ടിലുണ്ട് കിട്ടുന്ന ഹോട്ടല് തിരക്കിയ രണ്ടു റൗണ്ട് കായംകുളം കറ്റാനം റൂട്ട് അങ്ങോട്ട് പോയി എന്നിട്ടും ഈ കട കാണാൻ പറ്റിയില്ല അടുത്ത പ്രാവശ്യം വരുമ്പോൾ തീർച്ചയായിട്ടും ഇവിടെ കേറി കഴിക്കുന്നതായിരിക്കും സൈനു പറഞ്ഞതനുസരിച്ച് 60 രൂപയ്ക്ക് ഭയങ്കര ലാഭമാണ് നല്ല ഐറ്റം കറികളാണ് തൊടുകറികൾ കണ്ടിട്ട് ഊണ് കിടിലം ആണെന്ന് തോന്നുന്നു😋😋👍
ആ ചേച്ചിക്ക് എങ്ങനെനോക്കിയാലും നഷ്ടമേ വരികയുള്ളൂ ഒരു കിലോ അരിക്ക് 40 രൂപയാണ് പച്ചക്കറികളും വിലയാണ് 60 രൂപയ്ക്ക് മീനും വച്ച് എന്ത് ലാഭമാണ് ചേച്ചിക്ക് കിട്ടുന്നത്
ഞാൻ പറഞ്ഞെന്നേയുള്ളൂ. ആവർത്തന വിരസത. ദേഷ്യം തോന്നരുത്. അനിയാ.!കാരണം ഞാൻ സ്ഥിരമായി വീഡിയോ കാണുന്നതാണ്.!. എന്തായാലും എല്ലാ വിധ ആശംസകളും നേരുന്നു. By. Sanis
ചേട്ടൻ പറഞ്ഞത് ശെരിയാ കല്യാണത്തിനും സപ്തഹത്തിനും ഒക്കെ കിട്ടുന്ന അവിയൽ വേറെ ലെവൽ ആണ്.. പറയുമ്പോൾ തന്നെ വായിൽ വെള്ളം varum🥰🥰😍
❤️❤️🙏🙏
60 രൂപക്ക് വാഴയിലയിൽ 10 കൂട്ടം കറികളും സ്പെഷ്യൽ മീൻ fry ഉം ആയാൽ പിന്നെ എന്ത് വേണം kidilan സദ്യ തന്നെ ❤️👌 ഞമ്മളെപ്പോലെ തന്നെ അവിയലിന് വരെ fans...ഗംഭീരം ആവട്ടെ.. കഴിക്കുന്നവരുടെ വയറ് മാത്രമല്ല മനസ്സും നിറയ്ക്കാൻ സാധിക്കട്ടെ ❤️
😋😋😋
Super ❤
❤❤❤❤❤❤❤
അടിപൊളി ബ്രോ 🥰💙🥰
❤️🙏
അടിപൊളി സൂപ്പർ
സൂപ്പർ ഊണ് ♥️♥️
❤️🙏
60 രൂപക്ക് കിടിലൻ ഊണ് തന്നെ👌
❤️🙏
👌👌👌 കിടിലൻ ഫുഡ് 👌👌👌
വീഡിയോ സൂപ്പർ 😊
നന്നായിട്ടുണ്ട് 👌
😋😋😋
അടിപൊളി 😋🥰🥰🤩
😋😋😋
സുപ്പർ 👍👍👍
😋😋😋
Super👍🏻
❤️🙏❤️
Really Super tasty Lunch. Thanks for nice video
❤️❤️🙏🙏
Kanumpol thanne kothi akunnu.
👍
Poli bro👍🏻
❤️🙏
Looks like a great Hotel to visit.
❤️❤️🙏🙏
Ekka Super❤️❤️❤️❤️❤️
❤️🙏
❤️🥰
Bhagavathy anugrahikatte 🙏
❤️🙏
Good 🙏🙏🙏❤️❤️❤️
❤️🙏
Meals kazhikkumbol sredhikuka. Rightil ninnum kureche choru neeki oro kari ozhichu kazhikuka. Middle kuzhichu kari ozhichu kazhikathe. Oonu kazhikunnathinum oru saundharyam thonnatte.
ഞങ്ങൾ ഓണാട്ടുകരക്കാർ നടുക്ക് കുത്തിയാണ് ഊണ് കഴിക്കാറ് 😀😋
Sanis ബ്രോ സൂപ്പർ
❤️❤️🙏🙏
Sani bro❤️❤️❤️
❤️❤️❤️
Nalla sadhya😊 correct location description ill ittu tharaam ennu paranjittu kandillallo bro...
Updated
ഞാൻ ഒക്ടോബർ മാസം അതുവഴി വന്നപ്പോൾ നല്ല വീട്ടിലുണ്ട് കിട്ടുന്ന ഹോട്ടല് തിരക്കിയ രണ്ടു റൗണ്ട് കായംകുളം കറ്റാനം റൂട്ട് അങ്ങോട്ട് പോയി എന്നിട്ടും ഈ കട കാണാൻ പറ്റിയില്ല അടുത്ത പ്രാവശ്യം വരുമ്പോൾ തീർച്ചയായിട്ടും ഇവിടെ കേറി കഴിക്കുന്നതായിരിക്കും സൈനു പറഞ്ഞതനുസരിച്ച് 60 രൂപയ്ക്ക് ഭയങ്കര ലാഭമാണ് നല്ല ഐറ്റം കറികളാണ് തൊടുകറികൾ കണ്ടിട്ട് ഊണ് കിടിലം ആണെന്ന് തോന്നുന്നു😋😋👍
❤️🙏
സൂപ്പർ
😋😋😋
👍👍👍
👌👌👍👍🙏🙏
❤️🙏
😍😍😍
Super Anna
അടിപൊളി വീട്ടിൽ ഊണ്......അവിയൽ സൂപ്പർ.....സൂപ്പർ വീഡിയോ സനീസ് ബ്രോ ....
NB: ബ്രോ ഇടക്കൊക്കെ സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ മറക്കരുത് 😃😃🥰🥰👍👍
😀😀😀
Shpér😃
Very good👍
Where is the location bro?
Description il??
Updated
🙏🙏🙏🙏🙏
❤️❤️🙏🙏
Nice
Ellareyum sakayikkanulla manasinu🙏🏻🙏🏻🙏🏻 anikku oru sakayam venamayirunnu anikkippol vayyandirikkuva othiri kadabathyatha undu eppol onninum നിവർത്തി ഇല്ലാണ്ട് ആണ് ചോതിക്കുന്നെ നമ്പർ കുറേ നോക്കിയാരുന്നു കണ്ടില്ല അതാ മെസേജ് ഇട്ടേ
60 Rs. Is excellent
❤❤❤❤❤❤❤
ആ ചേച്ചിക്ക് എങ്ങനെനോക്കിയാലും നഷ്ടമേ വരികയുള്ളൂ ഒരു കിലോ അരിക്ക് 40 രൂപയാണ് പച്ചക്കറികളും വിലയാണ് 60 രൂപയ്ക്ക് മീനും വച്ച് എന്ത് ലാഭമാണ് ചേച്ചിക്ക് കിട്ടുന്നത്
വേണെങ്കിൽ തിന്നെച്ചു പോ
മൂന്നാംകുറ്റിയിൽ നിന്നും തെക്കോട്ടുള്ള റോഡ് ആണോ വടക്കോട്ട് പോയാൽ മാവേലിക്കര ഭാഗം ആണ്
🥰👌
❤️🙏
Where is the exact location
Video Description 👆
👌👌
❤️🙏
Aliya Pathanamthitta oru kada paranjal aliyan avide poye onnu kazhikkuvo....enkil pinne aliyan avide edakku edakku pokum athara suppara......
Parayuuu 🙏❤️
@@SanisMedia Pathanamthitta to vadasserikkara road narikkuzhy proper place...💋shuttle court hotel name💋💋 QATAR malayali...Deepu
Corona vanne pinne sapthaaham kooditilla 😭😭😭😭
🙏❤️
Rate ethre?
അവിയൽ ഫാൻസ്കാർ ധാരാളം കേരളത്തിൽ ഉണ്ട് ഞാനുൾപ്പെടെ ❤️❤️❤️❤️❤️
❤️🙏
Ente Sani....innum ittila location🤣
Saniyude full peru enthaanu?
Sani😀
Ponnu chetta location palarum chodichu arkkum oru reply koduthilla…. Plz correct location onnu add cheyumo
Location udane Descriptionil add cheyyamm
Tnkz bro
ഈ സ്ഥലം എവിടെയാ
Kayamkulam
Bro location plzzz
Check description
അതാണ് പറയുന്നത് പത്തായത്തിൽ നെല്ല് ഉണ്ടെങ്കിൽ എലി അങ്ങ് മലനാട്ടിൽ നിന്നും വരും, നല്ലത് വിളമ്പിയാൽ വിളിപ്പാട് അകലെ നിന്നും വിഭവം തേടിവരും
😋😋😋
👌👌👌👌💞💞💞💞💞💞💞💞💞💞💞
60 രൂപക്ക് എങ്ങന മുതലാകുന്നു
Too lengthy adds better reduse it
🙋😂🤩🤩🤩🤩🤩🤩🤩🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌🙏🙏🙏
❤️🙏
My Location 😅
❤️
Kaikalkettyittalbodyredyaum
😅😅😅😊. .. ,=
അല്ല ബ്രോ മലബാറിൽ ഹോട്ടൽ ഒന്നും ഇല്ലോ അത് കൂടി കാണിക്കൂ
Location
Video Description ❤️🙏
Sani.. ആ ഹരിയുടെ no ഇട്ടേക്കണേ
മീൻ കറി കണ്ടില്ല 🙄
😋
സുഹൃത്തേ ഇത്രയേ ആവശ്യമുള്ളൂ. ഓവറാക്കരുത്
ഞാൻ പറഞ്ഞെന്നേയുള്ളൂ. ആവർത്തന വിരസത. ദേഷ്യം തോന്നരുത്. അനിയാ.!കാരണം ഞാൻ സ്ഥിരമായി വീഡിയോ കാണുന്നതാണ്.!. എന്തായാലും എല്ലാ വിധ ആശംസകളും നേരുന്നു. By. Sanis
Always take your cover (🧢) from your head while you are sitting in front of the food to eat
Sani കഴിക്കുന്നതിൻ്റെ ദൈർഘ്യം കുറച്ചിട്ട് അവരുടെ വിശേഷങ്ങൾ... നാടിൻ്റെ പ്രത്യേകത കൂടുതലായി ഉൾപ്പെടുത്തുക
❤️🙏
സൂപ്പർ
❤️❤️❤️❤️❤️
Super 👍
👍
❤️❤️❤️
😋😋😋
😋❤️
👍👍
❤️❤️🙏🙏
കിടില൦
Super 👍
Thank you 👍
സൂപ്പ൪
Super👌👌👌