നമ്മുക്ക് തിരിച്ചു ഒരു ചോദ്യം പോലും ചോദിക്കേണ്ടതാ വിതം എല്ലാം ചിലവ് കുറഞ്ഞ രീതിയിൽ അവിടെരിപ്പിച്ച ചേച്ചിക് എല്ലാവരും ഒരു ലൈകും ശബ്സ്ക്റൈവും കൊടുത്തു സഹായിക്കുവീൻ
വളരെ നല്ല വീഡിയോ ഇത്ര നന്നായി അവതരിപ്പിക്കുമ്പോൾ സംശയം ഒന്നും ഇല്ല ഇത്ര അധികം റൂട്ടിങ് ഹോർമോൺ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഇനിയും ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പ്രേതീക്ഷിക്കുന്നു
വളരെ നന്നായി ഇഷ്ടപ്പെട്ടു, എനിക്കിത് പുതിയ അറിവാണ്, ഞാനൊരു പ്രവാസിയാണ്. നാട്ടിൽ ജീവിക്കുമ്പോൾ കൃഷിയെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടേയില്ല. ഇപ്പോൾ കൃഷിയോട് അടുപ്പം തോന്നി തുടങ്ങുന്നു. വളരെ നല്ല വിവരണം മനസ്സിലാക്കാൻ എളുപ്പം തന്നെ.
മോളു എല്ലാം നല്ല രീതിയിൽ avatharippichu. മോൾക്ക് ഇതിലുള്ള താല്പര്യം കാണുന്നത് തന്നെ വലിയ സന്തോഷം tharunnu. മോളുടെ ജീവിതം നന്നായി തളിർത്തു pushpikkatte...
Vallikurumulaku undenkil namuk thanne kuttikurumulak thy undaki edukkam.. Vallikurumulakilninnu kuttikurumulak undakunna oru video San Rem vlog il upload cheythit und
മിക്ക നേഴ്സറികളിലും തൈകൾ ലഭ്യമാണ്. സർക്കാർ തൈ ഉത്പാദന കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ഉണ്ട്. അവിടെയും ലഭിക്കും. കൃഷിഭവനിലെ കൃഷി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ തൊട്ടടുത്ത് എവിടെ മികച്ച തൈകൾ ലഭ്യമാണെന്ന് അറിയുവാൻ കഴിയും.
എല്ലാം പറഞ് തന്നിട്ടും പിന്നെയും പിന്നെയും പറഞ് തരുന്ന മറ്റുള്ളവരിലേക്കെത്തിക്കുവാനുള്ള ആ ആത്മാർഥതയും അവധരണ ശൈലിയും പരമാവധി സംശയം വരാത്ത രീതിക്കുള്ള വിശദീകരണവുമാണ് നിങ്ങൾക്ക് ലൈക്കും സസ്ക്രൈബേർസ് കൂടുന്നത്.., എനിക്ക് ഏകദേശ സംശയങ്ങൾ ക്ലിയർ ചെയ്ത് തന്നത് മേടം ആണ് താങ്ക്സ്.
way of presentation is attractive and information is given without delay. Keep it up . Try to enrich viewers with scientific facts also
Thankyou🙏❤️
True
നമ്മുക്ക് തിരിച്ചു ഒരു ചോദ്യം പോലും ചോദിക്കേണ്ടതാ വിതം എല്ലാം ചിലവ് കുറഞ്ഞ രീതിയിൽ അവിടെരിപ്പിച്ച ചേച്ചിക് എല്ലാവരും ഒരു ലൈകും ശബ്സ്ക്റൈവും കൊടുത്തു സഹായിക്കുവീൻ
Thank you dear💓🙏
വളരെ നല്ല വീഡിയോ ഇത്ര നന്നായി അവതരിപ്പിക്കുമ്പോൾ സംശയം ഒന്നും ഇല്ല ഇത്ര അധികം റൂട്ടിങ് ഹോർമോൺ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഇനിയും ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പ്രേതീക്ഷിക്കുന്നു
👍❤️
വളരെ നന്നായി ഇഷ്ടപ്പെട്ടു, എനിക്കിത് പുതിയ അറിവാണ്, ഞാനൊരു പ്രവാസിയാണ്. നാട്ടിൽ ജീവിക്കുമ്പോൾ കൃഷിയെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടേയില്ല. ഇപ്പോൾ കൃഷിയോട് അടുപ്പം തോന്നി തുടങ്ങുന്നു. വളരെ നല്ല വിവരണം മനസ്സിലാക്കാൻ എളുപ്പം തന്നെ.
ഒരു സംശയവും വരാത്ത വിധം ഭംഗിയായി അവതരിപ്പിച്ചു👍. വിഡിയോ ശരിക്കും ഇഷ്ടമായി, സന്തോഷായി 😂.
Thank you ❤️
ഒത്തിരി ഇഷ്ടമായി.....വളരെ നല്ല അവതരണം......ഇതിൽ മിക്കതും അറിയാവുന്നതാണെങ്കിലും കുട്ടി അത് പറയുന്നത് കേൾക്കുമ്പോൾ തൃപ്തിയായി.....നന്ദി....!!!
Thank you ❤️😊
വലിച്ചു നീട്ടാതെ സിംപിളായി മികച്ച വിശദീകരണം ആകർഷണീയം |
Thank you,❤️
ചേച്ചി വളരെ സൗമ്യ ഭാവത്തോടെ പറയുന്നതുകൊണ്ട് വീണ്ടു വീണ്ടും കേൾക്കാൻ ഇഷ്ട്ടം
Amboo
Valare nannayi paranjuthannu ❤
Valare useful Aya oru class thanne ayirunnu ithrayum. Rooting hormone aduthullappol enthinu hormone thedipokanam. Manymany thanks for the class.
വളരെ ഉപകാരമുള്ള വീഡിയോ 😍😍😍
Thank you ❤️
ലളിതവും വ്യക്തവുമായ അവതരണം.നന്ദി. പ്രസന്നകുമാർ
ഇത്രയും അറിവ് എവിടന്ന് കിട്ടുന്നു.അഭിനന്ദനങ്ങൾ
ഒരു ചെറിയ രീതിയിൽ കൃഷി എനിക്ക് ഉണ്ട് മാഡത്തിൽ നിന്നും കിട്ടിയാ അറിവും ഉപയോഗിച്ചു നോക്കി നല്ലതാണ് . Thanks അതു പോലെ നല്ല ശബ്ദം
Thank you dear ❤️🙏
താങ്ക്സ് രമ്യ, റൂട്ടി ഹോർമോൺ നെ ക്കുറിച്ച് ഉള്ള വീഡിയോ വളരെ ഉപകാരം ഉള്ളത് ആയിരുന്നു. ഗോഡ് ബ്ലെസ് യു. ഞാൻ ജയ, മാവേലിക്കര.
Thank you chechy❤️🙏
നല്ല ശബ്ദവു० , അവതരണവു० അഭിനന്ദനങ്ങൾ.
❤🙏
അതി മനോഹരവും വിജ്ഞാനപ്രദവുമായ അവതരണം . ഇനിയും ഫലപ്രദമായ വിഷയങ്ങൾ അവതരിപ്പിക്കാനാകട്ടെ
🙏❤
നല്ല അവതരണം 👍 വളരെ ഉപകാരപ്രദമായ വീഡിയോ
Nalla video
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
അവതരണം നന്നായതുകൊണ്ട് മുഴുവൻ കണ്ടു ഗുഡ് 👍👍👍🙏
Thank you 👍❤️🙏
താങ്കളുടെ വിശധീകരണം Super :
മോളു എല്ലാം നല്ല രീതിയിൽ avatharippichu. മോൾക്ക് ഇതിലുള്ള താല്പര്യം കാണുന്നത് തന്നെ വലിയ സന്തോഷം tharunnu. മോളുടെ ജീവിതം നന്നായി തളിർത്തു pushpikkatte...
Adipoli...remaya madom nalla class...routine hormone enthellamanu.ennu ellavarkum ariyichu thannu..thank you
Most elaborated and clear description congratulations for giving cheapest means of plants rooting measures 👍
വളരെ ഉപകാരപ്രദം, നന്ദി
🙏❤️
ഉള്ളിയു൦ നല്ലതാണ്👍
സൾഫറുണ്ട്...
നല്ല അവതരണം .ഉപകാര പ്റധമായ വിഷയം നൻദി ഇ നിയുംപുതിയ വിഷയം കേൾകാൻ കാതിരികുനു. Thank U.
🙏💖👍
An important narration pertaining rooting hormone without lagging...Nice... Thanks sister....
👍❤️🙏
A wonderful presentatioon of Routing Hormones! Kudos.
ഉപയോഗപ്രദം; വളരെ നന്ദി
കറിവേപ്പ് കമ്പ് ഇതുപോലെ ചെയ്തു കിളിർത്തു സൂപ്പർ 👍👍 താങ്ക്സ്
Welcome 💓
Very useful information.. THANKS
🙏💖
കാർഷിക മേഖലയിൽ ശാസ്ത്രീയമായ പഠനം നേടിയിട്ടുണ്ടോ. Explaining like a qualified person. Very good. 👌👌
Agricultural student aanuu❤️🙏
@@sanremvlogs good. Presentation kandappothanne thonni. Expect more and more such usefull information 👌👍👏👏👏😊
😂@@sanremvlogs
ഒരുപാട് ഇഷ്ടായി, madam എവിടെ work ചെയ്യുന്നു
പുതിയ അറിവുകൾ കിട്ടി Thank you
🙏❣️
Bougain villea വേര് പിടിപ്പിക്കാൻ suitable ആയ rooting hormone ഏതാന്ന് ഒന്ന് പറഞ്ഞു തരാവോ...
Sister,.Ngan Vella Yerukku zpidippichedukkan pala pryvassisam shramam nadathi.Vijayiechilla . Enthanu chayenduthunnu paranjuthanlum
നല്ല അവതരണ ശൈലീ
Kurumulaku valli nadumbol kuzhiyil chirattakari ittal nallathalle
Excellent rooting hormones for plants growings.
ഹായ് ഗുഡ് വീഡിയോ വളരെ ഉപകാരം ഉള്ള ടിപ്സ് താങ്ക്സ്
Excellent....Avatharanam Super.....
Thank you 🙏❤️
വളച്ചൊടിക്കാതെ contents നേരെ പറഞ്ഞു തന്നതിന് നന്ദി
Innale adyayit checheede video kanunne.. 👍👍👍👍👌👌👌
❤️❤️🙏
നല്ലൊരു അറിവ് നന്ദി
🙏
Very useful tips
Thank you🙏
comprehensive presentation 👍
Glad you think so!❤️🙏
Nice presentation. Thanks a lot.
❤️🙏
Thanks for detailed tips.
വേപ്പിൻ തണ്ട് വേര് പിടിക്കാൻ ഏത് rooting hormone ആണ് നല്ലത് ?
Chirattakkari👍❤️
ആപ്പിൾ ചാമ്പയുടെ കമ്പ് ഇതേപോലെ വേര് പിടിപ്പിച്ചു എടുക്കുവാൻ കഴിയുമോ? എങ്ങിനെയാണ് ചെയ്യേണ്ടത്...
New information...nice video ❤
Valuable information and sooper presentation. Thank you very much
താങ്ക്സ്
നല്ല രീതിയിൽ അവതരിപ്പിച്ചു
🙏❤️
Very good information 👍👍👍
Very useful tips thank you
Soooopr mole 😅❤
Thank u.... Very useful video
വളരെ നന്നായി വിവരണങ്ങൾ തന്നു... Nice video.... 😊
❤️❤️❤️
Valare upakarapradamaya vedio
Mekka nandri Sister
Super Presentation and good info, Hats off to you👋
Thankyou 🙏
Usefull video. Thanks a lot 🌻🌼🌹
Very gud suggesion. Njan GK Eachur
Nannayi avatharippichu. Sprrr
Thankyou 🙏❤️
Nalla presentation..nalla sound..ellam super..rose root pidich nannayi valaran ithil ettavum nalla rooting hormone ethanu? Njan othiri try cheythu onnum seriyavunnilla.. ithu seri aayal njan channel subscribe cheyyum..
Very informative 👍
നല്ല അറിവ് great Job
👍👍. മുല്ല ചെടിക്കുള്ള ഹോർമോൺ പറഞ്ഞു തരുമോ mam pls
Chirattakari chalichu upayogicholu.. 💗👍
WOW! SUPERBB!💛...midukkiyaaya yuvathy!💟
🙏❤
വളരെ നന്ദി ,ചെമ്പര ത്തിയുടെ റൂട്ടിംഗ് പറയാമോ
Chirattakari eduthllu chechy nallatha👍❤️
Could you please suggest good home made rooting hormone for curry leaves
Chirattakari
നല്ല അവതരണം സൂപ്പർ
sweet voys...nice avthranam...orupd tax chchi✌🏻✌🏻🤝🏻
Thank you ❤️
Thank you🙏🙏🙏
🙏
ഗുഡ് ഇൻഫർമേഷൻ
താങ്ക്സ് ചേച്ചി
Shaflowra , ficus plant pidippikkan ethu rooting hormone use cheyyam?
എല്ലാം എല്ലാറ്റിനം പറ്റുമോ?
Thankyou Thankyou thankyou molu
സൂപ്പർ 👌👍
Presentation very niceand useful. 🙏
Thankyou 🙏❤️
Thank you madam for the helpful tips
Welcome chettha❤️❤️ Remya nu vilikane..
അഭിനന്ദനങ്ങൾ
Madam,kari veppinu ettavum best chiratta kari ano? Kattar vazha kollamo
വളരെ ഉപകാരപ്രദം. എനിക്ക് കുറ്റിക്കുരുമുളകിൻ്റെ തൈകിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ' ഒന്നു പറഞ്ഞു തരുമോ
Vallikurumulaku undenkil namuk thanne kuttikurumulak thy undaki edukkam.. Vallikurumulakilninnu kuttikurumulak undakunna oru video San Rem vlog il upload cheythit und
@@sanremvlogs നന്ദി കൃഷി ഭവനു മായ് ബന്ധപ്പെടാം
മിക്ക നേഴ്സറികളിലും തൈകൾ ലഭ്യമാണ്. സർക്കാർ തൈ ഉത്പാദന കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ഉണ്ട്. അവിടെയും ലഭിക്കും. കൃഷിഭവനിലെ കൃഷി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ തൊട്ടടുത്ത് എവിടെ മികച്ച തൈകൾ ലഭ്യമാണെന്ന് അറിയുവാൻ കഴിയും.
ശെരി വളരെ നന്ദി
നല്ല കൃഷി മാഡം' താം കസ്
Nice discription,no laging
ആകാശ വാണിയിലെ വയലും വീടും പരിപാടിയിൽ ഇങ്ങനെ ഒരു ശബ്ദം കെട്ടവരുണ്ടോ
❤️☺️
വളരെ ഉപകാരപ്രദമായ വീഡിയോ
Kutti kurumulakinte cuttings giveaway cheyamo.
Very well narrated. Splendid 👍
എല്ലാം പറഞ് തന്നിട്ടും പിന്നെയും പിന്നെയും പറഞ് തരുന്ന മറ്റുള്ളവരിലേക്കെത്തിക്കുവാനുള്ള ആ ആത്മാർഥതയും അവധരണ ശൈലിയും പരമാവധി സംശയം വരാത്ത രീതിക്കുള്ള വിശദീകരണവുമാണ് നിങ്ങൾക്ക് ലൈക്കും സസ്ക്രൈബേർസ് കൂടുന്നത്..,
എനിക്ക് ഏകദേശ സംശയങ്ങൾ ക്ലിയർ ചെയ്ത് തന്നത് മേടം ആണ്
താങ്ക്സ്.
❤️❤️❤️❤️🙏🙏🙏🙏
Kindly give detailed information for using rooter hormones for planting dragons stems for planting
Hlo. Eachee. Ee aglonima chedikk ee paranja karyagal upayokikkaamo. Pls. Rply. Nta അഗ്ലോനിമ ചെടി വേര് നശിച്ചു പോവുന്നു.
Cheratta Kari enthua chechi onnu parazhutharane
ചിരട്ടകത്തിച്ചുണ്ടാവുന്ന കരി
Very good information mam please give English subtitles
Grafted apple plantinte verukal kedayipoi athinu cheyyan pattumo?
Chedi pizhuthu pseudonymous il mukki vekkuka.. 20 mnts kazhinju new potting mix il naduka
Very nice video.very useful message. Thankyou so much.
Sara kollam.
Thank you ❤️
Gd info sissy 💚👌 but give english subtitles pls we other languages ppl can also do
Ramputtan Ethan nallath chechi plz reply
നല്ല ശബ്ദം
VERYGOOD.GOD,BLESS,YOU.HariOhm
Thank you ❤️🙏
Thank you very much
Welcome 💓
വലിച്ച് നീട്ടി പറയാതെ കാര്യം മാത്രം പറഞ്ഞ് തന്നു
Enikkum thonni kutti oru teachers no ennu. ❤️Good presentation 👍🏼