Garden Tour | നമ്മുടെ ഗാർഡനിലെ വിശേഷങ്ങൾ 💕

Поділитися
Вставка
  • Опубліковано 29 чер 2024
  • Garden Tour | നമ്മുടെ ഗാർഡനിലെ വിശേഷങ്ങൾ 💕
    #garden #gardentour
  • Навчання та стиль

КОМЕНТАРІ • 303

  • @athusworld9616
    @athusworld9616 10 днів тому +43

    കൊറോണ സമയം എല്ലാ ചാനലും ഗാർഡൻ വീഡിയോ ചെയ്തു. ഇപ്പൊ അവരൊക്കെ അത് ഉപേക്ഷിച്ചു പോയിന്ന് തോന്നുന്നു. മോൻ മാത്രം ഇപ്പോഴും അതേ സ്പിരിറ്റിൽ നിൽക്കുന്നത് കൊണ്ട് കണ്ണിന് കുളിർമയുള്ള കാഴ്ചകൾ സമ്മാനിക്കുന്നു... ഗോഡ് ബ്ലെസ് യൂ 😍എന്നേങ്കിലും സ്വന്തം വീട് ആകുമ്പോ ഇത് പോലെ ചെയ്യാൻ ആഗ്രഹിക്കുന്നു ❤️

    • @TGTHEGARDENER
      @TGTHEGARDENER  10 днів тому +6

      ഒരുപാട് സന്തോഷം , ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 🥹💕💕

    • @athusworld9616
      @athusworld9616 10 днів тому +2

      @@TGTHEGARDENER 🤲🏼🤲🏼🤲🏼

  • @iamilhan
    @iamilhan 10 днів тому +29

    അങ്ങനെ അവസാനം ഫുൾ ഗാർഡൻ ടൂർ വന്നിരിക്കുകയാണ്..... 😄 Thank u dear....❤

    • @TGTHEGARDENER
      @TGTHEGARDENER  10 днів тому +5

      അതെ അങ്ങനെ അത് സംഭവിച്ചു സൂർത്തുക്കളെ 🫣😂

    • @rainbowplanter786
      @rainbowplanter786 10 днів тому +1

      ഇപ്പോൾ വീഡിയോ കാണാനില്ലല്ലോ എന്ത് പറ്റി

  • @nizariza9253
    @nizariza9253 10 днів тому +7

    എൻ്റെ വീട്ടിലും ഉണ്ട് നല്ലൊരു ഗാർഡൻ.20 വർഷം മുണ്ട് എൻ്റെ വീട് കുടി ഇരിക്കുന്നതിന് മുമ്പ് തന്നെ, പല ചട്ടികളിലായി പുതിയ വെട്ടിലേക്കുള്ള ചെടികളാണ് എൻ്റെ ഉമ്മ ഒരുക്കി വെച്ചത്. ഇന്നും ഉമ്മ അത് പൊന്ന് പോലെ പരിപാലിക്കുന്നുണ്ട്. നാട്ടിൽ പോയാൽ ഉള്ള രാവിലെകൾ മനസ്സിൻ എത്ര സന്തോഷം തരുമെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല.ഓരോ ചെടികൾക്കും ഓരോ കഥകളുണ്ട് പറയാൻ.

    • @TGTHEGARDENER
      @TGTHEGARDENER  10 днів тому +4

      🥹💕 ഉമ്മാനോട് ഒരു അന്ന്വേഷണം പറയണേ 😊

  • @Vaheedha786
    @Vaheedha786 10 днів тому +1

    Masha Allah, nice

  • @fathimajabir9106
    @fathimajabir9106 10 днів тому +3

    Masha allah..sooperb…vdo eduthathum editingum super 👌..

  • @shirlyjohn769
    @shirlyjohn769 10 днів тому +3

    Suuuuuper, TG.I always enjoy seeing your garden and listening to your simple explanations...

  • @rainbowplanter786
    @rainbowplanter786 10 днів тому +3

    എന്ത് നല്ല പോസിറ്റീവ് വൈബ് ആണ് ഗാർഡൻ കാണാൻ. 👌👌👌❤️

  • @Saira_bee
    @Saira_bee 6 днів тому +1

    കൊറേ കാലായി ഫുൾ ഗാർഡൻ കാണാൻ ആഗ്രഹിക്കുന്നു അത് നടന്നു.... Adipoli👍

  • @Bluebirds8582
    @Bluebirds8582 10 днів тому +2

    Super video👌😍❤🥰. Eniyum ithepolathe video venam❤❤❤.

  • @neethubaby9028
    @neethubaby9028 6 днів тому +1

    I Am addicted to ur videos ❤ u r on another level mannn...keep it up...full support 😊😊

  • @shahnaartcraft
    @shahnaartcraft 9 днів тому +1

    11 :30 super❤☺

  • @ashishcv907
    @ashishcv907 9 днів тому +2

    hello bro edeke oru video idumo direct sunlightil valarthan patunna plants which can grow in balcony....

  • @aparnavinod846
    @aparnavinod846 4 дні тому

    Woww... So beautiful ✨

  • @saurabhfrancis
    @saurabhfrancis 9 днів тому +2

    Beautiful And Amazing Garden Tour Video Bro 🥰❤️.

  • @hawwabeewafabee9043
    @hawwabeewafabee9043 10 днів тому +1

    സൂപ്പർ.. പറയാൻ വാക്കുകളില്ല... Your dedication... Hats off

  • @Ashika990
    @Ashika990 4 дні тому

    It's so nice.. Endhu rasaa kandirikkan 🥰

  • @notvampire1534
    @notvampire1534 10 днів тому +1

    well organized plant collection ,captivating

  • @AmeerShahid.
    @AmeerShahid. 9 днів тому +1

    MashaAllah super❤

  • @Latha24260
    @Latha24260 10 днів тому +1

    Rangoon creeper bloom is very beautiful, you must share how to keep the pot surfaces without any mud while giving them water,it's so clean

    • @TGTHEGARDENER
      @TGTHEGARDENER  10 днів тому

      Just try to wet the soil top layer , so there will be no excess water to drain out

  • @lillymathew3556
    @lillymathew3556 10 днів тому +1

    Sooper Sooper ❤❤

  • @soumyagnair4229
    @soumyagnair4229 10 днів тому +1

    Beautiful garden. Ee garden engane set cheyyan ethra nal eduthu. Planning engane ayirunnu. Parayamo

    • @TGTHEGARDENER
      @TGTHEGARDENER  10 днів тому

      വീട് വെച്ചപ്പോ തൊട്ട് ഉള്ളതാ ഗാർഡൻ , 15 വർഷം കഴിഞ്ഞു, ആദ്യം ഒക്കെ കുറച്ച് പ്ലാന്റ്സ് ഉണ്ടായുള്ളു, youtube തുടങ്ങിയതിനു ശേഷം ആണ് കൂടുതൽ കളക്ഷൻസ് കൊണ്ട് വന്നത് 😊, പ്ലാനിങ് ഒന്നും ഇല്ല വിഡിയോ ൽ പറഞ്ഞപോലെ പല തവണ ആയി കുറച്ച് കുറച്ച് പ്ലാന്റ്സ് വാങ്ങി വെച്ച് ഇങ്ങനൊക്കെ ആയി തീർന്ന് 🫣

  • @user-nz8nj5gr8n
    @user-nz8nj5gr8n 8 днів тому +1

    Superrrr bro

  • @Shahana.sharaf.1993
    @Shahana.sharaf.1993 10 днів тому +1

    Adipolii bro 👍….nannaayi arrange cheydhuttnnd….nalla pachappunnd…. Ende aduthm nnd korchokke chedigal morning mudhal evening varre ninnaalum chedigalde avde cutting m cleaning mm aaayi nilkmbozhm oru boring thonnullaa….❤ee greenish kittaann fertiliser ndhaa use cheyyaarr??? Njaan kadalapinnaakk pulipich ozhikaarnnd appo nalla pachapp kittaarrnnd… anyway adipolii bro…keep going ❤

    • @TGTHEGARDENER
      @TGTHEGARDENER  10 днів тому

      Haa athokke thanne pinne npk um nallatha

  • @ShaisyJose
    @ShaisyJose 9 днів тому +1

    സൂപ്പറായിട്ടുണ്ട്💚💚💚💚

  • @kochurani7012
    @kochurani7012 10 днів тому +1

    സൂപ്പറായിട്ടുണ്ട്, എന്ത് വളമാണ് കൊടുക്കുന്നത്, ഇച്ചെടികൾക്ക് നല്ല ഭംഗിയുണ്ട്, വളങ്ങൾ വീഡിയോ ഇടുമോ, സൂപ്പർ മോനെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

    • @TGTHEGARDENER
      @TGTHEGARDENER  10 днів тому

      Chanakapodi , compost , npk 19 19 19 ഇതാണ് കൂടുതലും യൂസ് ചെയ്യുന്നത് 😊💕

  • @rajalakshmitr659
    @rajalakshmitr659 10 днів тому +1

    Superbb

  • @LadeedaFathima
    @LadeedaFathima 10 днів тому +2

    👍😍

  • @FriendlyFrolic
    @FriendlyFrolic 4 дні тому

    please tell me where i can buy divi divi plant

  • @ruxanabeevi7542
    @ruxanabeevi7542 10 днів тому +1

    😍😍

  • @pushpaajipillai6340
    @pushpaajipillai6340 9 днів тому +1

    Very beautiful garden. Thank you friend

  • @clementmv3875
    @clementmv3875 10 днів тому +1

    Wow.. Super🎉

  • @ShahanaShaana-vf2mr
    @ShahanaShaana-vf2mr 10 днів тому +1

    Kathirunna video vannu
    Suppar❤

  • @thomasmathew2614
    @thomasmathew2614 10 днів тому +2

    🎉🎉👍🎉🎉

  • @sudharam5174
    @sudharam5174 10 днів тому +3

    From, tamilnadu super thambi,very nice arrangements,well maintain❤❤❤❤❤

  • @nasrinv.n4863
    @nasrinv.n4863 10 днів тому +2

    take care the vertical garden

  • @Narmada_2005
    @Narmada_2005 9 днів тому +1

    Love your garden❤

  • @suchitrarajan4745
    @suchitrarajan4745 10 днів тому +1

    What a beautiful garden❤

  • @reenabinny1712
    @reenabinny1712 10 днів тому +1

    Super mone💯

  • @JuCia-JC
    @JuCia-JC 10 днів тому +1

    Finally u posted a full garden tour😀 it looks like a heaven 😍😍👌🏻

  • @simnak.k5589
    @simnak.k5589 10 днів тому +1

    👌👌

  • @nisha21may
    @nisha21may 6 днів тому +1

    കൊതിപ്പിക്കുന്ന ചെടിത്തോട്ടം❤💚🌿✌️

  • @lmjplantsartandcraft
    @lmjplantsartandcraft 9 днів тому +1

    😍😍👍

  • @kee.rthanahh_
    @kee.rthanahh_ 7 днів тому +1

    ❤❤

  • @abbaskf9253
    @abbaskf9253 10 днів тому +1

    ❤❤ naan kaathirunna video
    Thank you
    From coorg ❤❤❤

  • @risalns3958
    @risalns3958 8 днів тому +1

    ❤❤❤

  • @sindhu106
    @sindhu106 10 днів тому +1

    മോനേ.... മനോഹരമായിട്ടുണ്ട്. 🥰

  • @nimmyvarghese2363
    @nimmyvarghese2363 10 днів тому +1

    🎉

  • @arshinat4641
    @arshinat4641 10 днів тому +1

    Beautiful bro💚

  • @plantariumlove6287
    @plantariumlove6287 9 днів тому +1

    അടിപൊളി ❤

  • @FathimaFarhana-b7g
    @FathimaFarhana-b7g 10 днів тому +1

  • @kamilahisham522
    @kamilahisham522 7 днів тому +1

    Suuuperrrrr❤

  • @anoojasanthosh6648
    @anoojasanthosh6648 6 днів тому +1

    അടിപൊളി ❤❤❤

  • @10Wazza
    @10Wazza 10 днів тому +1

    Inspiration... ❤

  • @MohanRaj-uk6eu
    @MohanRaj-uk6eu 8 днів тому +1

    ❤❤❤❤❤❤

  • @simplevlogsbyfr1232
    @simplevlogsbyfr1232 9 днів тому +1

    👍🏻👍🏻👍🏻

  • @sheejapoulose8183
    @sheejapoulose8183 10 днів тому +1

    Adipoli❤

  • @sultanaliyakath4297
    @sultanaliyakath4297 2 години тому

    Amazing

  • @lokeshreddylu855
    @lokeshreddylu855 10 днів тому +1

    Amazing 🎉🎉❤

  • @seenathtp2650
    @seenathtp2650 9 днів тому +1

    ninte video enik valare istaman

  • @sreelathapradeep8626
    @sreelathapradeep8626 9 днів тому +1

    👍👍👍

  • @annaroshinmathew8109
    @annaroshinmathew8109 10 днів тому +1

    💚👌🏽👏🏽

  • @pushpam9525
    @pushpam9525 9 днів тому +1

    Supper mone

  • @nitasebastian3919
    @nitasebastian3919 8 днів тому +1

    Ee divi divi marathinte roots valluthakumo? Septic tank and wallinte nadukku nattaal prashnamakumo?

    • @TGTHEGARDENER
      @TGTHEGARDENER  8 днів тому

      Angane oru spotil onnum nadandaa athaan nallath

  • @saifunnisauk5182
    @saifunnisauk5182 10 днів тому +1

    🥰🥰🥰

  • @sarithamadhu2778
    @sarithamadhu2778 9 днів тому +1

    Very beautiful 😊

  • @dhanyaa2602
    @dhanyaa2602 6 днів тому +1

    Super.. Wall mount pots എവിടുന്നാ കിട്ടുന്നെ?

    • @TGTHEGARDENER
      @TGTHEGARDENER  5 днів тому

      3yr mumb aduthulla Nurseryil ninn vangeetha

  • @sajithaashker5162
    @sajithaashker5162 8 днів тому +1

    Beautiful. Indoor plantsl fliesn remedy parayu

    • @TGTHEGARDENER
      @TGTHEGARDENER  8 днів тому +1

      Neem oil solution vech leaf onn wipe chyth nokku

  • @younuskkkkyounus9636
    @younuskkkkyounus9636 3 дні тому +1

    സൂപ്പർ

  • @achuslifestyle5796
    @achuslifestyle5796 9 днів тому +1

    🤩nice

  • @vishnuprakasan
    @vishnuprakasan 9 днів тому +1

    Superb bro ❤

  • @musiclover-qp4hw
    @musiclover-qp4hw 10 днів тому +1

    My motivation ❤❤

  • @dilshanshaiju8134
    @dilshanshaiju8134 10 днів тому +1

    No words to say.....❤

  • @manualias3976
    @manualias3976 2 дні тому +1

    So beautiful ❤.

  • @sreecreationschokli
    @sreecreationschokli 9 днів тому +1

    great ❣❣

  • @dalysaviour6971
    @dalysaviour6971 9 днів тому +2

    സൗന്ദര്യബോധം നല്ലോണം ഉണ്ട്ട്ടോ...
    സുന്ദരം... ശാന്തം... 🩵

  • @Corruptor17
    @Corruptor17 8 днів тому +1

    👌🏼super

  • @nishathaiparambil2022
    @nishathaiparambil2022 9 днів тому +1

    Superb

  • @reenakm5853
    @reenakm5853 10 днів тому +1

    Very nice 🎉🎉

  • @jesthah945
    @jesthah945 10 днів тому +1

    Snake varaarille.... Nice garden💚💚

    • @TGTHEGARDENER
      @TGTHEGARDENER  9 днів тому

      ആൾ അനക്കം ഉള്ളെടുത് snake വരില്ലെന്നാണല്ലോ പ്രണാമം അല്ല പ്രമാണം 🫣

  • @RizvanaRichu-uf7xh
    @RizvanaRichu-uf7xh 10 днів тому +1

    Super❤

  • @suparnasathya5491
    @suparnasathya5491 10 днів тому +1

    First❤

  • @beenaas9056
    @beenaas9056 5 днів тому +1

    Super❤❤❤

  • @poodspie8589
    @poodspie8589 10 днів тому +1

    Super 👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼

  • @aswathya.s8644
    @aswathya.s8644 10 днів тому +1

    പറയാൻ വാക്കുകളില്ല.🙏
    ഇതു പോലെ maintain ചെയ്തു പോകാൻ കഴിയട്ടെ

  • @abhiramiparangattil9360
    @abhiramiparangattil9360 9 днів тому +1

    Red palm , ficus benjamina okke mathilinu prasnam aakumo

  • @geethadhananjayan2857
    @geethadhananjayan2857 9 днів тому +1

    ❤❤❤ So beautiful 💐💐💐👏👏

  • @molysgarden9084
    @molysgarden9084 10 днів тому +2

    ❤️❤️❤️❤️🥰🥰😄🥰

  • @liyasara938
    @liyasara938 10 днів тому +3

    മുഴുവനും ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു.. സന്തോഷം 🥰🥰

  • @najmamusthaq5926
    @najmamusthaq5926 8 днів тому +1

    Super😍

  • @sooryashaji-er5tn
    @sooryashaji-er5tn 10 днів тому +2

    Tku

  • @shamurai2588
    @shamurai2588 День тому +1

    Chetta anik golden bostern fren und pashe athinte leaves okke pokuva

  • @sherinjustus6151
    @sherinjustus6151 10 днів тому +1

    So nice to see ❤from Tamil Nadu

  • @muhammedshamseedkallan7316
    @muhammedshamseedkallan7316 9 днів тому +1

    ഇതാണോ കുഞ്ഞേ കുറച്ച് വെറൈറ്റി. നടക്കാനുള്ള വഴി മാത്രേ ബാക്കി വെച്ചിട്ടുള്ളൂ. superb🔥👍

  • @MANJU-zx2lk
    @MANJU-zx2lk 10 днів тому +3

    കിടു bro
    എന്താ പറയുക ഒരു ഒന്ന്ഒന്നര ഗാർഡൻ 💚💚💚

  • @simits575
    @simits575 10 днів тому +1

    Ficus benjamina ❤

  • @miniramachandran6551
    @miniramachandran6551 9 днів тому

    See lying.തുരnatha.പീസ്.tharamo

  • @muhammada.p5799
    @muhammada.p5799 4 дні тому

    ആന്തൂറിയം ചെടി എവിടെ?

  • @minimalayalamVlog
    @minimalayalamVlog 8 днів тому +1

    പച്ചപ്പ് നിറഞ്ഞ മനോഹരമായ പൂന്തോട്ടം

  • @puttaswamym2768
    @puttaswamym2768 7 днів тому +1

    🙏👌👌👌👌👌

  • @muhammada.p5799
    @muhammada.p5799 4 дні тому

    ആന്തൂറിയം ചെടി എവിടെ❓?.........