നാഗവല്ലിക്ക് പേടിപ്പിക്കാൻ മാത്രമല്ല ചിരിപ്പിക്കാനും അറിയാം.. | Bumper Chiri Aaghosham
Вставка
- Опубліковано 31 гру 2024
- #MazhavilManorama
നാഗവല്ലിക്ക് പേടിപ്പിക്കാൻ മാത്രമല്ല ചിരിപ്പിക്കാനും അറിയാം...
Bumper Chiri Aaghosham | 84
WATCH FULL MOVIE ON manoramaMAX -bit.ly/3ALIUhZ
Bumper Chiri Aaghosham Saturday and Sunday @ 9:00 PM Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
#Comedyskit
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഗാനങ്ങൾ എല്ലാം...
നാടക ഗാനങ്ങളുടെ ഈണത്തിലേക്ക് ചിട്ടപ്പെടുത്തി പാടിയതിന് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു.....
aaraanathu cheithathu ?
@@vdo32 മനോജ് വഴീപ്പടി എന്ന ആർട്ടിസ്റ്റാണ് പാടിയത്
@@suryasanivlogz3610 👍👍👍👍👍👍👍
പാട്ട് തകർത്തു നാഗവല്ലി ശരിക്കും നാഗവല്ലിതന്നെ നല്ല അഭിനയം ആ നടിയ്ക്കു പ്രത്യേകഅഭിനന്ദനങ്ങൾ
എല്ലാരും അവരുടെ ഭാഗം ഭംഗിയാക്കി ചിരിച്ചു ഒരുപാട്
നാടകരൂപത്തിൽ കോമഡി ജനം എപ്പോഴും സ്വികരിച്ചിട്ടുണ്ട്
അഭിനന്ദനങ്ങൾ ❤️❤️❤️❤️
ഒരുപാട് ഇഷ്ടപ്പെട്ടു
Adhu prasidha ameture theater artist annu aswthy chandh Kishore
രാമനാഥൻ വന്നപ്പോൾ നാഗവല്ലിയുടെ ഡാൻസിന്റെ റേഞ്ച് മാറിയൊരുപോക്കായിരുന്നു.... ചിരിച്ചു മടുത്തു...
ഒത്തിരിയാളുകളെ ചിരിപ്പിക്കാൻ കഴിഞ്ഞ ഇത്തിരി കലാകാരന്മാർക്ക്... ഒത്തിരി ആശംസകൾ നേരുന്നു.'
അവസാനത്തെ ഡാൻസ് ശോഭന പോലും തോറ്റു പോകും സൂപ്പർ😃😃👏👏
😂😃😍💯
എത്ര സ്കിറ്റ് കണ്ടിട്ടുണ്ടെങ്കിലും ഇതു പോലൊരു കോമഡി ഇതു വരെ കണ്ടിട്ടില്ല. നാഗവല്ലിയുടെ പെർഫോമൻസ് അടിപൊളി. ആ കലാകാരിയെ ഹൃദയപൂർവം അഭിനന്ദിക്കുന്നു. ചിരിച്ചു മതിയായി.
Pop
Wnnnngnmm
Spr
എത്ര കിട്ടി
@@jaiseypt5303
ശ്വാസംമുട്ടി ഞാൻ ചിരിച്ചത് ഇതിലെ പാട്ടുകൾ കണ്ടിട്ടാണ്... ഒരുമുറായ് വന്തു പാർഥായ നാഗവല്ലി... അതുപോലെ 100 വർഷം പഴക്കമുള്ള ചിലങ്കയുമായ് ഗംഗ ഈ രണ്ടു കഥാപാത്രത്തോളം ചിരിപ്പിക്കാൻ മറ്റുള്ളവർക്ക് പറ്റിയില്ലെങ്കിലും.. ബാക്കിയുള്ള കഥാപാത്രങ്ങൾ 99% കട്ടക്ക് കൂടെ നിന്ന്.. ganga നാഗവല്ലി നൂറിൽ 101% മുകളിൽ കൊണ്ടെത്തിച്ചു 😁😁😁😁. അശ്വതി ചേച്ചി പൊളിച്ചടുക്കി
Thnk u
Sathiyam super ithannu eatharatha affinayam kazivulla oru artists annu,🌹🌹🌹
അടിപൊളി skit...ശശാങ്കൻ supper...
എല്ലാവരും നന്നായി തകർത്ത് അഭിനയിച്ചു.... ഓരോ ഡയലോകും, പാട്ടും, വളരെ നന്നായിരുന്നു skit എഴുത്തിയാൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..... Thank you....Very Very Thanks.....
ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ മനസറിഞ്ഞ് ചിരിച്ചതും ചിരിപ്പിച്ചതുമായ ഒരു സ്ക്റ്റ് വേറെ ഇല്ല... പാട്ടുകൾ വേറെ ലെവൽ...അവസാന ഡാൻസ് അയ്യൊ രക്ഷയും ഇല്ല..എല്ലാവരും തകർത്തു.പാട്ട് പാടിയവർക്കും ഒരു ബിഗ് കൈയ്യടി
പാട്ടും ഡാൻസ് ഉം ഒരു രക്ഷയില്ല... വേറെ ലെവൽ സാനം... അവസാനം കമ്മിറ്റിക്കാർ വന്ന് തല്ലുന്നത് സ്ഥിരം കണ്ടു വരുന്ന ഒരു ക്ലൈമാക്സ് ആണ്.. പക്ഷെ സപ്പോർട്ട് ചെയ്യുന്നത് അത് എവിടേം കാണാറില്ല... ക്ലൈമാക്സ് ഉം പൊളിച്ചു.. കണ്ടപ്പോ സന്തോഷം തോന്നി... Nice attempt 🔥🔥🔥
ഗാനങ്ങൾ എല്ലാം നാടക ഗാനത്തിന്റെ രീതിയിൽ ആക്കിയതും അത് പാടിയത് വളരെ മനോഹരമായിരുന്നു.
പിന്നെ നാഗവല്ലിയുടെ നാടോടിർത്തവും അതിമനോഹരം ഞാൻ 2 പ്രാവിശ്യം കണ്ടു. 👍
ഞാനും
not l
പൊന്ന് നാഗവല്ലി ചേച്ചീ... നിങ്ങളാണ് ശരിക്കും ഒരു നല്ല കലാകാരി... നാഗവല്ലി നിങ്ങളുടെ കൈയ്യിൽ ഭദ്രമാണ് അതിനി ആർക്കും മറികടക്കാനാവില്ല തകർത്തുകളഞ്ഞില്ലേ... സൂപ്പർ🌹🌹🌹🌹
Thank you
ഞാൻ ഇപ്പോൾ തന്നെ അഞ്ചു പ്രാവശ്യം ഈ സ്ക്രീപ്റ്റ് കണ്ടു
വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു കാരണം ഇതിലെ പാട്ടും നൃത്തവും നല്ല കോമഡിയുമാണ് ഇതു പോലുള്ള സ്ക്രീപ്റ്റ് കൾ ഇനിയും പ്രതീക്ഷിക്കുന്നു
എന്തൊക്കെയായാലും ചിരിക്കാനുള്ള കുറെ കാര്യങ്ങളുണ്ട്. അവസാനത്തെ ഡാൻസ്, ഞാൻ മൂന്നുനാല് പ്രാവശ്യം കണ്ടു. സൂപ്പർ പ്രോഗ്രാം 🤣🤣🤣🤣🤣🤣.
👍🏻👍🏻👍🏻
എന്തോന്ന് വെറുപ്പിക്കൽ
മ്മടെ നാഗവല്ലി ആയി അഭിനയിച്ച ചേച്ചി പൊളിച്ചു...😀👏😍
കിടുക്കി
Adhu prasidha ameture theater artist annu aswthy chandh Kishore
ഏറ്റവും നല്ല skit 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഒരുപാട് ചിരിക്കാൻ ഉണ്ടാരുന്നു.... ഗംഗയായി വന്ന ചേച്ചിയേ ഒരുപാട് ഇഷ്ടമാണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍ചേച്ചിയുടെ ഡാൻസ് സൂപ്പർ....
Thnk u
Adhu prasidha ameture theater artist annu aswthy chandh Kishore
എത്ര തവണ കണ്ടാലും കണ്ടാലും മടുപ്പ് തോന്നുന്നില്ല അത്രയും മനോഹരമായ സ്കിറ്റും അതിനൊത്ത നല്ല കലാകാരന്‍മാരും 🤣🤣🤣🤣🤣🤣🤣😆😆😆😁😁😄😄😄😄😁😁😁😆😆😆😁🤣🤣🤣🤣🤣🤣😁😁😁😁😁😁🤣🤣😁😁😁😁👏👏👏👏👌👌👌👌👌👌.ഞാൻ തന്നെ പലതവണ ഈ എപ്പിസോഡ് ഏതാണ്ട് 20 തവണങ്കിലും കണ്ടുകാണും 🤣🤣🤣🤣🤣🤣😁😁😁😁🤣🤣🤣🤣🤣🤣😁😁😁
എന്തെങ്കിലും കിട്ടിയോ
കാണാൻ വൈകിപ്പോയി. ഇത്രയും അടിപൊളി സ്കിറ്റ് ആണെന്ന് കരുതിയില്ല. കണ്ടില്ലെങ്കിൽ നഷ്ടമായേനെ. നാഗവല്ലിയായി അഭിനയിച്ച ചേച്ചിയുടെ ഡാൻസ് അതിഗംഭീരമായിരുന്നു. ഇത്രയും ഗാനങ്ങൾ നാടക ശൈലിയിലേക്ക് മാറ്റി ചിട്ടപ്പെടുത്തിയവർക്കും മനോഹരമായി ആലപിച്ചവർക്കും അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
അയ്യയ്യോ ചിരിച്ചു കുഴഞ്ഞു😂😂 . എന്ത് രസായിട്ടാ അവതരിപ്പിച്ചിരിക്കുന്നത്🤩. പാട്ടുകൾ എല്ലാം സൂപ്പർ👌👌👏👏👏
ഒരു climax ആകാമായിരുന്നു. അതിനു ശേഷം കമ്മറ്റിക്കാർ വന്നാൽ മതിയാരുന്നു. എല്ലാവരും തകർത്തു. അടിപൊളി script. പാട്ടുകൾ തകർത്തു. നാഗവല്ലിക്ക് പ്രേത്യേ ക അഭിനന്ദനങ്ങൾ.
Super ഇഷ്ടപ്പെട്ടു ❤️👍double meaning ഉം body shaming ഇല്ലാത്ത ഒരു comedy കാണാൻ പറ്റി കുറെ വര്ഷങ്ങള്ക്കു ശേഷം... വളരെ വെറൈറ്റി ആയി അവതരിപ്പിച്ചു മണിച്ചിത്രതാഴ്... ഇത്രയും നാൾ കണ്ടതിൽ വച്ചു നന്നായി hardwork ചെയ്ത ഒരു skit 👍✌️👌
Ethra varshan eduthu
@@nikhilnair5817 entha
ഏഷ്യാനെറ്റ് allallo
@@LijishLee07 അവൻ ഉദ്ദേശിച്ചത് version ആണെന്ന് തോന്നുന്നു.🤣🤣🤣
Correct
നാഗവല്ലിയായി വേഷമിട്ട കലാകാരി നന്നായി perfom ചെയ്തു 👍
Thnk u
@@aswathychandkishorcreation407 ന്റെ പൊന്നോ ഇമ്മാതിരി dance. പ്രൊഫഷണൽ ഡാൻസർ ആണല്ലേ
Supper
@@aswathychandkishorcreation407 ചേച്ചിടെ എല്ലാം കോമഡി സ്കിറ്റും ഞങ്ങൾ കണ്ടിട്ടുണ്ട്. ചേച്ചിയുടെ അഭിനയം എന്റെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ്..❤
@@aswathychandkishorcreation407 Thank you so much ❤️❤️❤️😂😂😂😂😭😭😭😭
എന്റെ പൊന്നോ....... ഗംഭീരം....
അവസാനത്തെ ആ പാട്ടും ഡാൻസും ചിരിച്ച് ചിരിച്ച്... ഒരു വഴിയായി.....
ആ ചേച്ചിടെയും ചേട്ടന്റെയും ഡാൻസ് കണ്ട് കുറേ ചിരിച്ചു.. നല്ല രസമുണ്ട്... 😁😁❤️❤️
ഡാൻസ് മാത്രം വീണ്ടും വീണ്ടും കണ്ട് ചിരിച്ച് ചിരിച്ച് ........ 😂😂😂😍😍
Ñ
വളരെ പ്രശസ്തമായ മണിച്ചിത്ര താഴിലെ ഗാനങ്ങളെ പഴയ നാടകഗാനങ്ങളുടെ ഈണത്തിനൊപ്പിച്ച പാടിയത് അസ്സലായി.
👍
സത്യം തന്നെ 🙏
Sathyam
Athe vere level
./////
സ്ഥിരം വെറുപ്പിക്കൽ ആയിരിക്കും എന്ന് കരുതി പക്ഷേ ഞെട്ടിച്ചു കളഞ്ഞു പാട്ടുകൾ എല്ലാം കലക്കി
നാഗവല്ലിയുടെയും രാമനാഥന്റെയും ഡാൻസ് എത്ര വട്ടം കണ്ടിട്ടും മതിയാവുന്നില്ല... ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു 😄😄😄😄
ആ പെൺകുട്ടിയുടെ നൃത്തം ചിരിപ്പിക്കുകയല്ല ചങ്ങാതീ കൈയടി നേടാവുന്ന അസാധ്യ പ്രകടനം തന്നെയാണ്.
👏🤝
@@SabuXL ശരിയാണ്, വെറുമൊരു കോമഡി ഡാൻസ് ആയിരുന്നില്ല അത്.
@@omkar8247 👏🤝
@@omkar8247 y
. v
വർണ്ണിക്കാൻ വാക്കുകൾക്ക് ക്ഷാമം. അതിമനോഹരം. ചിരിച്ചു ചിരിച്ചു ഒരു vazhikkayu🥰🥰👌👌
ഒന്നും പറയാനില്ല ഒന്നും 😄😄🙏🙏നമിക്കുന്നു നിങ്ങളെ അയ്യോ ഇങ്ങനൊക്കെ ചെയ്യാൻ പറ്റുമോ ആ പാട്ടൊക്കെ എന്റെ നാഗവല്ലി ചേച്ചീ നിങ്ങൾ പൊളിയാ കേട്ടോ 👍👍👌👌😄😄
Thnk u
ചിരിച്ചു കവിൾ വേദനിച്ചു 😂സൂപ്പർ സ്കിറ്റ് പൊളി പൊളി അൽ പൊളി 🔥🔥🥰
ഇത് വേറെ ലെവല്‍ തകര്‍പ്പന്‍ സൂപ്പര്‍ പഴയ നാടക സ്റ്റെയിലില്‍ ആക്കി എടുക്കന്‍ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട് എന്തായാലും ..... അഭിനന്ദനങ്ങള്‍ ♥♥♥♥
കുറച്ച് നാളുകൾക്ക് ശേഷം നല്ല സ്റ്റാൻഡേർഡ് ഉള്ള ഒരു സ്‌കിറ്റ് കണ്ടു.. 👍👌 ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ മണിച്ചിത്രത്താഴ് സിനിമയിലെ ഗാനങ്ങൾ വേറോരു തലത്തിൽ ഗംഭീരമാക്കി.. 👍ഈ സ്കിറ്റിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. 👍അശ്വതി കിഷോർ (ഗംഗ & നാഗവല്ലി ) മുൻമ്പ് പല ചാനലുകളിലും കോമഡി പ്രോഗ്രാമുകളിൽ കണ്ടിട്ടുണ്ട്, കോമഡി അസാധ്യമായി ചെയ്യാൻ കഴിയുന്ന കലാകാരിയാണ്.. 👍സിനിമയിൽ ഒക്കെ അവസരം കൊടുത്താൽ കല്പന ചേച്ചിയോളം ഒരു പക്ഷെ എത്തില്ലായിരിക്കാം എങ്കിലും പുള്ളിക്കാരി പഴയകാല സിനിമകളിൽ ചെയ്തപോലെ നല്ല നല്ല വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ രസിപ്പിക്കാൻ കഴിവുള്ള കലാകാരിയാണ് അവർ...അശ്വതിക്കും ഒപ്പം മറ്റ് കലാകാരന്മാർക്കും ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടാൻ ആശംസിക്കുന്നു..👍👌
Keshu ഈ വീടിൻ്റെ നാഥനിൽ ഉണ്ട്
മണിച്ചിത്രത്താഴ് പലരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്ര ഹാസ്യാന്മകമായി ആരും അവതരിപ്പിച്ചിട്ടില്ല. അഭിനന്ദനങ്ങൾ
പാട്ടുകൾ 😄😄
അതേ അതേ
@@aneeshgopi4307 QQqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqw
@@prabhasprabhas8812lloooo ok ll
@@prabhasprabhas8812lloooo ok ll
ഈ സ്കിട് പലതുംപലരും ചെയ്ത് കണ്ടു പക്ഷെ ഇത് വേറെ ലെവൽ അടിപൊളി
തമ്പി അമ്മാവന് ശബ്ദം കൊടുത്തത് ശശാങ്കൻ ആണ് 👍
ഒരു രക്ഷയുമില്ല കിടിലൻ കോമഡി വളരെ മനോഹരമായി അവതരിപ്പിച്ചു.
അശ്വതി ചേച്ചി ഒരു രക്ഷയും ഇല്ല പിന്നെ രാമനാഥൻ ഇങ്ങനെ വരുന്നു വിചാരിച്ചില്ല വേറെ ലെവൽ 💞
രാമനാഥന്റെ ഡാൻസ് കണ്ടു ചിരിച്ചു മതിയായി എല്ലാം സൂപ്പർ 🌹
സൂപ്പർ, എല്ലാവരും മത്സരിച്ചഭിനയിച്ചു. 👏👏👏👏👌👌👌
Nagavalli Pwolichu 🤣🤣🤣 Aswathi poli ore poli..
Thnk u
ശ്രീദേവിക്കും, ഗംഗക്കും. വോയ്‌സ് കൊടുത്ത പുള്ളിയെകാണാൻ ഇല്ലല്ലോ നല്ലൊരു കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. മനോജ് വഴിപ്പടി ആണൊ പാട്ടുകൾ പാടിയിരിക്കുന്നത്.
സ്കിറ്റ് പൊളി 👍👍👍
എന്റെ പൊന്നോ തോം തോം തോം എന്ന് പറഞ്ഞു പുള്ളി വരുന്നനേരം നാഗവല്ലിയുടെ ഒരു നോട്ടമുണ്ട് ...അപാരം തന്നെ കിടുക്കാച്ചി സീൻ ആണത്
സോങ് ട്യൂൺ, അവസാനത്തെ ഡാൻസ് എല്ലാം superb 👌👌മണിച്ചിത്രത്താഴ് എന്ന മാസ്റ്റർപിസിന് ഒപ്പം നിൽക്കുന്ന ഒരു ക്ലാസ്സിക് സ്കിറ്റ് 👏👏👏👏👏
.n
എന്റെ പൊന്നോ 😊🙏നമിച്ചു 🙏😊👌ഇതിന്റെ അവസാന ഭാഗം ആവർത്തിച്ചു കണ്ടവർ എത്ര പേരുണ്ട് 😊💃🏽💃🏽💃🏽
ഞാൻ എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ
ഞാൻ
Sathyam ...orupadu thavana kandu bro
Njanippozhum kanunnu
Lp🤣
7
അടിപൊളി....സൂപ്പർകോമടി നല്ലപുതുമ തോന്നി ക്ലൈമാക്സ്സ് പൊളിച്ചു....😃😃
Adhu prasidha ameture theater artist annu aswthy chandh Kishore
അമ്പൊ ചിരിച്ചു വയ്യാതെ ആയി 😀😀കുറെ പ്രാവശ്യം കണ്ടു 😀😀നാഗവല്ലി കിടുക്കിയിട്ടുണ്ട് , രാമനാഥനും കൊള്ളാം😍😍😍😍😍😍എല്ലാവരും അടിപൊളി ആയിട്ടുണ്ട് 👏👏👏👏 എല്ലാവർക്കും ആശംസകൾ 👏👏👏
ഇതുവരെ കാണാതൊരു സ്കിറ്റ് .നാഗവല്ലി നീ സൂപ്പർ... ബിജുകുട്ടന്റെ സപ്പോർട്ട് പറയാനില്ല..
ഒരുപാട് കാലത്തിനു ശേഷം പൊളി കോമഡി 😂😂
അമ്മോ നാഗവല്ലിയുടെ ഡാൻസ് ചിരിച്ചു ചിരിച്ചു ചത്തു. കൂടെ രാമനാഥനും അയ്യോ വയ്യ
Adhu prasidha ameture theater artist annu aswthy chandh Kishore
കോമഡിയിൽ പാട്ടിന്റെ ട്യൂൺ മാറ്റുന്നതിൽ സമർത്ഥനായത് കറുകച്ചാൽ മനോജ് ആയിരുന്നു.
പക്ഷേ ഇത് നൂറ് കാതം മുന്നിലാണ്. ഒരേ ഗാനം കൂടുതൽ ട്യൂണുകളിൽ സന്ദർഭത്തിനനുസരിച്ച് . അവസാന ഡാൻസ്. ഭാവങ്ങൾ.
മുമ്പു കണ്ടിട്ടുള്ള ഏതോ നാടോടിനൃത്തങ്ങളെ ഓർമ്മയിൽ എത്തിക്കുന്നു.
സൂപ്പർ, പുതിയ ക്‌ളൈമാക്സ് കൊള്ളാം, പിന്നെ ആ ലാസ്റ്റ് ഡാൻസ് 🙏🙏🙏🙏🌹🌹💖
Ithil ettawum rassakaramaayath Ithilee Songukalaaanu prathekich Avasaanathee Song Oru Rakshayumillyaaa...😂😂😂😂
വേറിട്ട ഒരു നല്ല കോമഡിയാണ്. ഇത്തരം കോമഡി ആസ്വദിക്കാൻ കുറച്ച് നിലവാരം ആവശ്യമാണ് അതില്ലാത്തവർ ഇതിനെ അവഗണിക്കും
കേരളം നെഞ്ചേറ്റിയ ഈ പാട്ടുകൾ ഇങ്ങനെ മാറ്റാൻ , അതും ഇത്ര ആപ്റ്റായി മാറ്റാൻ കഴിയും എന്ന് പ്രതീക്ഷിച്ചില്ല.
ആ ചിന്തക്ക് ഒരു ബിഗ് സല്യൂട്ട്
അടിപൊളി സൂപ്പർ 👌 ഒന്നും പറയാനില്ല 👍👍👍
കിടു സ്കിറ്റ്, അടിപൊളി 👍🏻👍🏻👍🏻ലാസ്റ്റിലെ ആ ഡാൻസ് 😄😄😄
Adhu prasidha ameture theater artist annu aswthy chandh Kishore
അവസാനത്തെ ഡാൻസ് പൊളിച്ചു .ഹെഡ്സെറ്റിൽ ഒരു ഉത്സവപ്പറമ്പിൽ പ്രതീതി.
എല്ലാരും അടിപൊളി
ഏറെനാൾക്ക് ശേഷം മനസുതുറന്നു ചിരിച്ചു.
Ethra vattom kandu ennariyilla., 🤣🤣🤣☺ pattukal polichu..... 🤣😆😅😂👍👍👍👍👍👍👍
ഇങ്ങനൊരു make over മറ്റാരും ചിന്തിച്ചിട്ടുണ്ടാവില്ല.. 👌👌👌👌👌 പാട്ടുകളും ഡയലോഗ് കളും എത്രമനോഹരം ആയി.. പുനരാവിഷ്കരിച്ചിരിക്കുന്നു.. അതിലും മനോഹരമായി നൃത്ത പുനരാവിഷ്കാരം 👌👌
ആദ്യം വലിയ കോമെടി ഒന്നും എനിക്ക് തോന്നിയില്ല പക്ഷേ.. ലാസ്റ്റ് 🤣🤣🤣🤣🤣🤣🤣
Adhu prasidha ameture theater artist annu aswthy chandh Kishore
Ee pattukalokke inganeyum padamarunnu alle... 👏🏻👏🏻👏🏻😂😂😂 u guys rocked 👏🏻👏🏻👏🏻👏🏻👏🏻
You guys make me laugh! from the begining till end without lagging. Amazing long term extra ordinary non stop comody. WOW!!. Seen the countless same content. But nobody can perform like this.All judges are really enjoyed and encouraged them to play well. Praying for you all to get stages to perform the live shows.
അവസാനത്തെ ഡാൻസ് കിടു രാമനാഥൻ & നാഗവല്ലി 👌🏻👌🏻👌🏻👌🏻👌🏻
Adhu prasidha ameture theater artist annu aswthy chandh Kishore
ശശാങ്കൻ ചേട്ടന്റെ വോയ്സ് സൂപ്പർ
Superrrrrrrrr.... Hats of u sasankan... Dance kandu chirichu mannu thappi
ഇതിനെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല മക്കളേ...... നമിച്ചു.....🙏🙏🙏🙏
പൊളി 👌🏾👌🏾👌🏾 ലാസ്റ്റ് ഡാൻസും പാട്ടുകളും 👌🏾
Script super.. ഹെഡ് സെറ്റ് വെച്ച് കേട്ടാൽ ഉത്സവപ്പറമ്പിൽ കാണുന്ന ഫീൽ ഉണ്ട്
I think script by Sasankan
Last part... Nagavalli & ramanadhan nte ponnoo ijjathiii paattum dancum😂😂😂🤣🤣🤣🤣🤣🤣🤣
Adhu prasidha ameture theater artist annu aswthy chandh Kishore
Last ഡാൻസ് പൊളിച്ചു 😂😂😂
Adhu prasidha ameture theater artist annu aswthy chandh Kishore
Powli skit, chimmitt 👌👌😘😂❤️
Yes
എത്രകണ്ടാലും മതിവരാത്ത സൂപ്പർ ഡാൻസ് 🙏🙏🙏
രാമനാഥന്റെ എൻട്രി ആണ് പൊളി ❤️❤️❤️😂😂😂😂😂😂😂😂
നാഗവല്ലി വേറെ ലെവൽ പൊളിച്ചു അടുക്കി...
Thnk u
അശ്വതി
@@aswathychandkishorcreation407 kidu
സിനിമാനാടകം പൊളിച്ചു 🤣🤣🤣🤣
തീർച്ചയായും
Ayyo chirichu oru vazhikayi but othiri ishtamayi drama songsokke.Avasanam original manichithrathazhu kandu theerthu.Nostu♥️♥️
ഒറ്റപേര് ' ശശാങ്കൻ '❤️❤️
അടിപൊളി കുറേ ചിരിച്ചു പ്രശസ്തമായ നാടക ഗാനങ്ങളുടെ ഈണത്തിൽ കോർത്തിണക്കിയ പാട്ടുകളെല്ലാം ഗംഭീരം നല്ല നിലവാരം പുലർത്തിയ സ്കിറ്റ് 👌👌💐💐💐🥰
സൂപ്പർ ശരിക്കും അടിപൊളി ഗംഗ ആയി വന്ന കലാകാരി സൂപ്പർ 🙏🏻good നന്നായിട്ടുണ്ട് 💚❤💜
എത്ര നാൾ കൂടിയിരുന്നാണ് ഒരു verity കാണുന്നത്....
👍👍👍👍👍👍👍👍
നല്ലൊരു Skit ഉം പ്യാരഡിഗാനവും സൂപ്പർ 💕🙏💥 എല്ലാവരും പൊളി🔥
അടിപൊളി. 🥰 Skit ആരാണ് എഴുതിയത്? എന്ത് രസമല്ലേ കാണാൻ. Dance and dialogue പൊളിച്ചു മോനേ.... സൂപ്പർ . 🥰💘💘💘💘💘
കാന്താരാ മൂവി പോലെ 😀
അവസാനം രോമാഞ്ചം 🤭🤭
😜കലക്കി.. കലക്കിയേ.. 💃💃
നാഗവല്ലിക്കു ആയിരമായിരം അഭിനന്ദനങ്ങൾ ., ഡാൻസ് സൂപ്പർ സൂപ്പർ സൂപ്പർ. ഒ., കെ, 🙏🙏🙏😄😄😄👍🌹.
Adhu prasidha ameture theater artist annu aswthy chandh Kishore
രാമനാഥന്റെ intro പൊളിച്ചു ❤️❤️
Super..Super..Super...Super..Super..Super...Super..Super..Super...chirich oru vazhikkaayi..😆😆😆.Last nagavalli dance oru rekshayumilla... Gambheeram.. 💓💓💓
ഒരുരേഷായുമില്ലഅടിപൊളി നാടകംചിരിച്ചുമടുത്തു
ഒരുപാട് നാളുകൾക്ക് ശേഷമാണ് തട്ടിക്കൂട്ട് ഇല്ലാതെ നല്ലൊരു സ്കിറ്റ് കണ്ടത്.നല്ല കൗണ്ടറുകൾ അണിനിരത്തിയ സ്കിറ്റ് റൈറ്റർ,സിനിമാ ഗാനങ്ങളെ നാടക ഗാനങ്ങൾ ആക്കിയ ആൾ എന്നിവരുടെ ബ്രില്ല്യന്റ് അപ്പാരം 👌
വളരെ നന്നായിരിക്കുന്നു.
നാഗവല്ലി കലക്കി. എല്ലാവരും വളരെ നന്നായി.
എന്റമ്മോ പൊളി...... 👍👍👍👍👍
LAST ഡാൻസ് ചിരിച്ചു ചത്തു 👍👍👍👍👍
Adhu prasidha ameture theater artist annu aswthy chandh Kishore
ഈ നാഗവല്ലിയുടെ റോൾ ചെയ്ത ആളുടെ പേര് എന്താണാവോ. ഇവർ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളോടും 100% ആത്മാർത്ഥ pularthunnund👏
ഗംഗ പൊളിച്ച് അടക്കി 😂😂😂😂😂😂 good attempt.. 👏👏👏👏👏👏
Thnk u
Adhu prasidha ameture theater artist annu aswthy chandh Kishore
അവസാന ഭാഗം സൂപ്പർ ആ ചേച്ചിയുടെ ചേട്ടൻറ ഡാൻസ് super
നാഗവല്ലി ഞെട്ടിച്ചു കളഞ്ഞു..super 👍👍 ചിരിച്ച് ചത്തു 🤣🤣
Adhu prasidha ameture theater artist annu aswthy chandh Kishore
എന്റെ പൊന്നോ ചേച്ചി കിടു...... നല്ല ഭാവി ഇണ്ട്...... ഇനിയും കാത്തിരിക്കും... 😍 എന്റെ രാമ നാഥാ.......... 🙏🙏🙏🙏🙏😍😂😂😂
Wooow last dance polichu super 😂😂😂
100%എന്റർടൈൻമെന്റ്!!!!brilliant script. എല്ലാവർക്കും അഭിനന്ദനങ്ങൾ. നാഗവല്ലി ചേച്ചിക്ക് പ്രത്യേക ജൂറി 😄😄😄😄😄😄
രാമനാഥൻ, നാഗവല്ലി സൂപ്പർ ഡാൻസ്. ഒന്നും പറയാൻ ഇല്ല. ആദ്യത്തെ പാട്ട് സൂപ്പർ 👌
നാഗവല്ലി - രാമനാഥൻ ഡാൻസ് ഒഴിച്ചാൽ പരിപാടി വെറുംതല്ലിപ്പൊളി .
പരിപാടി കാണുന്നതിന് മുൻപ് കോമ്മെന്റ്സ് വായിക്കുന്ന പ്രേക്ഷകരോട് സ്നേഹപൂർവ്വം " വെറുതെ സമയം പാഴാക്കണ്ട , അവസാനം പാട് മാത്രം കണ്ടാൽ മതി "
നാഗവല്ലിയൂടെ ഡാൻസ് പൊളിയാണ്
നാഗവല്ലിയും രാമനാഥനും എന്റമ്മോ ഒരു രക്ഷയുമില്ല 🤣🤣🤣