Kudumbavilakku - Not a Review | Reeload Roast
Вставка
- Опубліковано 10 лют 2025
- Kudumbavilakku - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#movieroast #reeloadmedia #roast
ഈ പടത്തിൽ അഭിനയിച്ച മറ്റ് എല്ലാവർക്കും കൂടി വേണ്ടി ഉള്ള acting Rashmika ഒറ്റക്ക് ചെയ്തത് ആരും മറക്കരുത്.
1cr കൊടുത്താൽ 10cr ൻ്റെ പണി എടുക്കുന്ന വേറെ ഒരു നടി ഇന്ത്യൻ സിനിമയിൽ ഇല്ല.
#Respect
Meerajasmine, Kareena kapoor okke maranno ?
avan ookkiyathan@@divyapbr
🤣🤣
aduthath sreeleela
എന്നാലും വിജയുടെ cuteness ആക്ടിന്റെ അത്രക്ക് വന്നിട്ടില്ല
As a Thalapathy fan, enikk chirikkano karayano enn ariyilla 😢😂❤
Same
💯😂😂
No doubt
Crying is the best option
💯😂
🥹
1:22 സീരിയലിനെ ഇതുമായി compare ചെയ്ത വെറുതെ സീരിയലിനെ degrade ചെയ്യരുത് എന്നായിരിക്കും ഉദ്ദേശിച്ചത്
😮ho 😂🤣
😂😂
im a vijay fan, I was laughing and crying at the same time while watching this
SAME 😂😂
onnu potti karanjoode?
@@shahilshadh 😂
Ente ponnu vro same avastha ithrem cringe padam 🥲
Varisu - A tribute to tv serials.... 🔥😍
Athokke ithilum bhedham undadey 😌
@dpgamer5826 yaa 😄
@Chingchongdingdong69 കോപ്പാണ് മലയാളം സീരിയൽസ് ഒരു വകക്ക് കാണാൻ കൊള്ളൂല തമിഴ് , ഹിന്ദി , തുർക്കി , തെലുങ്ക് സീരിയൽസ് സൂപ്പർ ആണ് പിന്നെ മലയാളം സീരിയലിൽ എനിക്കിഷ്ടമായ സീരിയൽ
1) Alavuddenum Albutha Vilakkum
2) Hello Kuttichathan
3) Parijatham
Ee Moonnu Serials Aahnu Climax Vare Boradippikkaandu Kanda Serials
@@jeslinjacob3024 vanambadi maranno😹😂
0:34 vijaynte expressionil thanne manassilakkamayirunnu
As a vijay fan, roast ishatpett🙂👍🏽
As a Vijay fan the biggest insult was this film was his highest grosser movie befor LEO thank God Leo released 😬
😂
Yes bro leo first half OK but second half previously a vijay former movie program never no changing so varisu they have said TV serial 😂
@@DeepuDevasia-ki1oe Leo 2nd half is good flash back is pathetic but climax 💥 Leo performance is far better than other's one if the best performance in 2023
Being Vijay fan itself is a big insult
Shazzam's fav movie 😂😂
Best movie reviewer in kerala😒
Best movie reviewer in kerala😒
@@evogaming1984ആയിക്കോട്ടെ 😂
Shazzam oru antham fananu😑,varisu kanda vijay fanaya enikkuvare koppu kanandannu thonnipoyi, vijayinte carrierile ettavum worst movieyanu varisu😢.
ആ മൊണ്ണ വിജയ് ഫാൻ ആണ് വിജയ് എന്ത് കോപ്രായം കാണിച്ചാലും ആ കുണ്ണക്ക് സൂപ്പർ ആണ്
Although I am a Thalapathy fan... Watching from the theatre i enjoyed it in bits and pieces but soon realised it's such a worst movie in his career when I went to watch it in ott I couldn't watch it and stopped in the beginning itself..so I was expecting a 'varisu' roast..😅the film deserves it.
💯💯🥲ippo angane thonnunnu
Yea i felt that same broo after watching this video
Unpopular opinion: Being a thalapathy fan I think beast is lot better than varisu.. Varisu is the worst movie of his entire career
With national cringe 😂😂😂😂😂
5:46 modiji singing😂
ഫാൻസിന് 2.30 മണിക്കൂർ അണ്ണനെ, ചുമ്മാ കണ്ടുകൊണ്ടിരുന്നാൽ പോതും.. അത് ആ സീരിയൽ ഡയറക്ടർക്ക് അറിയാമായിരുന്നു.. 😂🤣
Athaanu sathyam...ithonnum aarum manasilaakunnilla😢
@@-CORO-sathyam😆😂💩
Vaanam fansukal
പാവങ്ങൾ അവരുടെ സന്തോഷത്തിനു അവർ പൈസ കൊടുക്കുന്നു ,
ഞങ്ങൾ ദളപതി വിജയ് ഫാൻസിന് ഈ വീഡിയോട് എതിർപ്പൊന്നും ഇല്ല 😂😂😂😂😂😂😂😂😆😆😆🏃🏃🏃🏃
💯😂👍🏻
Chila antham vaanangal cmnt box il ethirp kaanikkunnund bro!😂
😂
Rashmika നെ കാണിക്കുമ്പോ കാണിക്കുമ്പോ songs വരും.. സലിം കുമാർ പറയുന്ന പോലെ.. ആ കൊച്ചി എത്തി.. നു രേഷ്മിക വരുമ്പോ ആ പാട്ട് ആയി nu😴😴 പണ്ട് സത്യം സിനിമ ൽ പ്രിയ മണി യെ കാണിക്കുമ്പോ ഇങ്ങനെ arunu 😂
അബദ്ധം പറ്റിപ്പോലും ഒരിക്കൽ കാണരുത് എന്ന് ആഗ്രഹിക്കുന്ന വിജയ് ടെ രണ്ടു movies...
Varis ഉം puli ഉം.... 🤣
പുലി അത്രയ്ക്ക് മോശം സിനിമ ഒന്നുമല്ല ബ്രോ ഗ്രാഫിക്സിന്റെ പേരിലാണ് ആ സിനിമയെ ഒരുപാട് മോശം പറയുന്നത് ഗ്രാഫിക്സും തരക്കേടില്ല കുറച്ചൊക്കെ പാളിച്ചകൾ ഉണ്ടെങ്കിൽ പോലും ആ സിനിമ ഒരുപാട് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയത് കൊണ്ടാവാം അത് അത്രയും മോശമെന്നു പറയുന്നത് അത്രത്തോളം ഒന്നും മോശമല്ല ബ്രോ ഒരുപാട് എന്റർടൈൻമെന്റ് ഫാക്ടർ അതിലുണ്ട്
പുലി തീയേറ്റർ ഇൽ കണ്ട് 😕
@@ameenmehaboob പുലി trailor കണ്ടപ്പോൾ തന്നെ കാണാനുള്ള impression പോയി ബ്രോ
@@ameenmehaboob athey bro 😌 pinnay scriptilum nalla palicha patti athu oru preshnam anu but padam kandirikkan pattum 😌 Aaa Aama shardhikkuna 🤮 scene 😑 oyichu 😌
@@Mr_John_Wick. Athupole Beastintay trailer kandappol thannay expectations ellam poyi kitti 😂
3:40 National Cringe 😂😂
Thats in the kanguva🤣
ശരത് കുമാർ ഇപ്പോ ചാകും ഇപ്പോ ചാകും എന്നു പറഞ്ഞു അവസാനം വരെ കൊണ്ടെത്തിച്ചു 😂😂😂
3:01 epic sound😂🤏
8:02 minutes of pure fun😂👌🏻
Video 8:01 minutes ullu
0:15 എന്തായിരിക്കും ഇത്
@@Superman-iy1ow🤣
Fun thenne myree
Pandispeed@@Superman-iy1ow
ഈ പടം കാണാൻ സ്വന്തം കട ഒരു day പൂട്ടി ഇട്ട്, തലേ ദിവസം തന്നെ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്ത് 4am ന് ഉള്ള ഫാൻസ് ഷോ കാണാൻ പോയ എൻ്റെ സുഹൃത്തിനെ ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു...പാവം 1 week sad ആയിരുന്നു...പടം എങ്ങനെ ഉണ്ട് എന്നറിയാൻ 9 am ഞാൻ വിളിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി😮 അത്തരം ഒരു വാക്ക് അവൻ്റെ നാവിൽ നിന്നു ഞാൻ കേട്ടത് ആദ്യമായി അന്നായിരുന്നു....😂
😂😂😂
😆😂😂nanaay viju fundalkde ahankaram kurachonumalayrunu
Evante fansinu ethonum kittiyal poraa💩🤮🤮
pyaavam, avane sangadam kaanum
😂
ബൈ ദ ബൈ ഈ അവസരത്തിൽ ഇത് ചോദിക്കാൻ പറ്റുമോ എന്ന് അറിയില്ല എന്തായിരുന്നു ആ വാക്ക്
ഉച്ചയായി😂😂😂😂😂രാത്രി ആയി😂😂😂😂😂😂
😂🤣
"Ammukk dummukk damal dumal"was epic😂🔥
ഭാഗ്യം ഇതുവരെ ഈ ഫിലിം കണ്ടിട്ടില്ല 🥳😹😹
ഞാനും 😂😅😊
Njan ithilay love scene 🥴 kandayirunnu suriya tv vechappol immathiri umbiya item 😑🤣
Kaanu Bro. Koree chirkkaan ind. Chirich chirich neeruverum
@@Arigatto-mo4mv haa 😂 but kandirikkan pattendadey 🥴🤣
@@_Albert_fx_ ottakk kaanaruth nte ponnee.. oru top class Malamcult material aan.
Ending was pakka 😂👌🏻
I actually watched this movie in theatre with my mom. It become her favourite movie.
🤣🤣🤣
Ente achanteyum sadharana vijayde movie kanathe ala ith ishtayi engane avo😁
Ente ammo😂😂😂
കാര്യം എത്ര സിനിമ പരാജയപെട്ടാലും, ആ സിനിമയൊക്കെ എത്ര ട്രോളിയാലും ശരി...വിജയ് അണ്ണനോടുള്ള ഇഷ്ടം അന്നും ഇന്നും അത് അങ്ങനെ നിലനിൽക്കുന്നു ❣️
Ishtathe pathi chodichilla, adhu kondu poyi tuki vikku
@@atultomjoseph7177pooyi chunnide et kandu aswathik thayoli😂
@@Brockey-r7n Ninde thallaye pichakaran pooshanadhu kandu vellam irukka kunne
@@atultomjoseph7177Karyam parayumbo kidann veetukare vilikunno da thellepanni koothichi de mone
ഇഷ്ടം കൊണ്ടുപോയി ഉപ്പിലിട്.
1:12 അയാൾക്ക് ഇതെന്നാ ഒരു serial ആയി ചെയ്താൽ പോരെ😂 വെറുതെ time waste ചെയ്യാൻ😂
5:45 that modi uncle song 😂😂😂
As a Tamil Audience, we accept your roast 🙌😂😂
2:12 തൈര് 🤣🤣🤣🤣🤣
6:13 bro is trying to immitate allu arjun 😂😂😂
Nope raghava Lawrence😂😂
Iam a toxic Thalapathy Fan But still Enjoyed this video😄😂
എന്ത് സത്യസന്ധത
"TOXIC"
Hhoo toxic fan annenu parayumbol ulla abimanam🤌
@@TrickyGhost75 i didn't mean it!
@@rachelsnowflake5954 😂
കണ്ട് തീർക്കാൻ പെട്ട പാട് 😢🙏🥵
എങ്ങനെ ആണ് ഇന്നും ഇളയദളപതി തമിഴ് ഇൻഡസ്ട്രിയൽ 3 ആം സ്ഥാനത് പിടിച്ചു നില്കുന്നത്😮🔥എന്താണ് അങ്ങേരുടെ കയ്യിലുള്ള മാജിക് 😮
3മത്തെ സ്ഥാനം മോ no 1
Suru annante Andi onnam sthanath kotham randam sthanath athondaan vijay moonaam sthanath
Chillara kazhapalalle ella vedioyilum ethee Kona cmmnt
@@suhail600athe.. Vijay annanu andi illa ennu nee thanne sammathichallo.. athu mathi.. 🤣🤣
@@AbelJohn-am9un ni parayane kettal pullide sheddikullil aan njn ennala 😂
ഇത് കണ്ടപ്പോ മനസ്സിലായി, Beast is actually a good film👍
Beast katta avarathamanu
Troll no 1 actor💩🤮viju beast
🤣😁all vj flms are same
@@wazeem9916Allda myra 😂😂😂😂😂😂😂 kaguva loding 😂😂😂😂😂 suriya😂😂
@@wazeem9916കാറ്റാടി injureymer fan😭😭😭
സത്യം പറയാല്ലോ ഇപ്പോഴത്തെ തെറിയും കാമവും കൊലപാതകങ്ങളും മാത്രമുള്ള സിനിമകളെക്കാൾ എത്രയോ നല്ലതാണ് ഈ മൂവി... ഞാൻ സിനിമ കാണുന്നത് ടെൻഷൻ കുറക്കാനും കുറച്ചു നേരമെങ്കിലും എൻജോയ് ചെയ്യാനുമാണ്. എനിക്ക് ഈ സിനിമ നല്ലതായിട്ടാണ് തോന്നിയത്.
Correct .. Njan yojikunnu
Oh ithil pine athonum illalo eneet pode neeyoke serial inte munnil poy kuthi iri
Bro please roast ADIPURUSH....PLEASE .... I...... KINDLY......REQUEST
Already roasted😂
Adhipurush okke pulli roast cheyth 2 thavana copyright strike adich
b
Thanks bro, moodout aayi irunnapo chumma onnu play cheythatha. Now feel better 😃😄😅
3:52 ivdannangott 2x speed il itta kande avaratham kand theerkan pattathomda 🥴
കളിപ്പാട്ടം അടിക്കി വചെക്കുന്ന്... ഇത് അടിപൊളി പടമാണ്... എന്ന് പറഞ്ഞു തർക്കിക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ട് 😑
Waiting for Christopher, ramachandra boss and co, king of kotha, alone roasting videos❤
Kotha roasted already
@@Kratos4637when?
Bro itjoke ott irangiyo
It got deleted. Copyright kitty.
@@lifah852
@@alansaji9562 itoke epoozhe irangiye ahn😂
Njan VJ fan aayirunnu 🤣
Maturity is when you realising surya is better than vj acting, film selection etc 😌❤
Exactly 😅
like Singam 2, singam 3, adavan 😂😂😂
@@adithyashivan2753 Sillinum oru kadhal, Vaaranam aayiram, Soraarai pottru, Jai bhim, 7aum arivu, 24 😌
Film selection 😂 last theatre hit 2013
@@ArchaaahhThuppaki, kaththi, Kaavalan, Nanban, Ghilli, Tmt, kushi.. etc 🙂
5:39.. പുല്ല് വില 😂😂
ഇതെനിക്ക് ഇഷ്ട്ടായി . എത്ര വലിയ നടനായാലും അയാളുടെ സിനിമ നമ്മൾ പ്രതീക്ഷിച്ച ലെവൽ വന്നിട്ടിലെങ്കിൽ ഇത് പോലെ ചങ്കുറ്റത്തോടെ പറയണം . ഇവിടെ കുറെ പേര് വിജയ് ആരാധക്കാരവും പടം നല്ലതാണ്ണെങ്കിലും അല്ലെങ്കിലും വെറുതെ ദളപതി
എന്നു വിളിച്ചു കൂവി വിജയുടെ റേഞ്ച് കുറക്കുന്നവർ എന്തിനാണ് ? ഇഷ്ട്ടപെട്ടില്ലെങ്കിൽ പെട്ടില്ല എന്നു പറയണം എങ്കില്ലേ നടന്മാര്ക് എന്താണതിലെ പോരായമ്മ എന്നു തിരിച്ചറിഞ്ഞു ഇനി ചെയുന്നത് ബെറ്റർ ആക്കാൻ പറ്റു അല്ലതെ വെറുതെ 200, 300,500 കോടി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല
ഇഷ്ടപ്പെട്ടവർ ഇഷ്ടപ്പെട്ടില്ല എന്ന് പറയണോ?
5:16 Pashu nakkiya look ulla hair style 😂
7:57 boss chirikakudathh😂🤣🤣
was waiting for the next roast ... came hot 🔥
Epic roast 😂😂😂🔥
ഇതിലെ ബിസിനെസ്സ് റിലേറ്റഡ് സീൻസ് അതായത് Mines സീൽ ചെയ്ത് പൂട്ടുന്നത് , Mines ലൈസെൻസ് ക്യാൻസൽ ചെയ്യുന്നതിനെപ്പറ്റി സംസാരിക്കാൻ വരുന്നത് , SJ സൂര്യ മാത്രം ഉള്ള സീൻസ് , പിന്നെ തുടക്കത്തിൽ ഉള്ള Mine Tender കിട്ടാൻ ഉള്ള ഡീലിങ്ങ്സ് ഒക്കെ ഇഷ്ടപ്പെട്ടു. ഒരു Angu Vaikuntapurath + Son of Sathyamurthy കണ്ട ഫീൽ.
കുടുംബ ബിളക്ക് 🤣
SJ SURYA ENTRY കൊള്ളാമായിരുന്നു
1:08 vijay look..joy alukas oru AD illaruno..athile pole und
Satym 😂
ഇവന്റെയൊക്കെ പടം ഇറങ്ങുമ്പോഴുള്ള അഭിപ്രായം കേട്ടാണ് ചിരി വരുന്നത്... നല്ല ഡാൻസ് ഇറുക്ക് നല്ല പാട്ട് ഇറുക്ക് നല്ല fight ഇറുക്ക്..... അഭിനയം ഏഴയലത്തു ഇറുക്കില്ല 😀😀😀😀
Ennit ennit
Poyi kaguva kanne 😂😂😂😂😂
1:32 😆😆😆😆😆
ഇത്ര ബുദ്ധി ഉള്ള നിങ്ങൾ, ഇത്ര ബുദ്ധി ഇല്ലാത്ത ഫാൻസിൻ്റെ ഇടയിൽ ഇരുന്ന്, ഇത്രേം ബുദ്ധിമുട്ടി ഈ പടം ഫസ്റ്റ് ഷോ കാണണമായിരുന്നോ ബ്രോ.. 😂 ആ ട്രെയിലർ കണ്ടാ തന്നെ ആ വഴിക്ക് പോകാൻ തോന്നുല.. അപ്പോള ഫസ്റ്റ് ഷോ.. 😂
Aarayaanu bhudhi illannu udheshiche👀
@@-CORO-colony viju fans
after beast all eyes were on Leo so varisu eskaped.
As a Thalapathy fan Njn kure chirichu 😂kure karanjoo 😢😅
Kazhinjath kazhinju inniollath nokkm 😊❤
2:24 😂
Uff 😂🤣
അന്ന് വരിസും 😂 തുനിവ് ഉണ്ടർന്നപോൾ varisu choose ചെയ്യ്ത ഞാൻ ശശി ആയി..😂😂
തുനിവ്🙏
@@രായപ്പൻ-bgmbetter than this bloody serial
@@Akshay-hb3pi athey 😌
Bhagyavan 😂
@@Akshay-hb3piതുനിവ്.ബീസ്റ്റ് തന്നെ ബേധം 😌💥
ഡാൻസും പാട്ടും എന്ന് നിർത്തുന്നോ അന്ന് മുതൽ ഇന്ത്യൻ സിനിമ നന്നാവാൻ തുടങ്ങും
😂
1:30 EPIC 😂
"No family is perfect but we have only one family"
Vijay fans - ആഹാ വാട്സാപ്പ് ഫാമിലി ഗ്രൂപ്പിന് ഇടാൻ പറ്റിയ ഗ്രൂപ്പ് ഡിസ്ക്രിപ്ഷൻ 🔥
enthoru cringe aale
@6:45 ee comedy dose ichiri koodippoy😆😅
Tbh. Varis was the only vijay film I really enjoyed watching in a really long time. 😅
Serial kaanathind aavum enikk story line romba pudichirich
As a vijay fan this is his worst film for movie
Only Bhairava and Jilla can top it among last 10 yrs
Puli is also there😂
Even I liked it.... without any boring
Nee oru kannappi viju fan ayond anu leone katti ninakk ithu ishtapettath😂
enak pudikale, too much dramatic.
ആദ്യം ഞാൻ ഒറ്റക്കു പോയി പടം തിയേറ്ററിൽ പോയി കണ്ടു പിന്നെ എന്റെ ഫ്രണ്ട് പറഞ്ഞു നമുക്ക് വാരിസിനു പോകാം എന്നു ആ നാറിയുടെ കാലു പിടിച്ചു കരഞ്ഞു പോവണ്ട പോവണ്ട എന്നു എന്നിട്ടും അവൻ എന്നേം കൂട്ടി വീണ്ടും പോയി ഇപ്പോൾ വിജയിനോടാണോ അവനോടാണോ ദേഷ്യം എന്നറിയാൻ പറ്റുന്നില്ല 😢
Ending...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Ath etha movie last clip ittath
@@arjds_zzfx 🎬 Naan Sirithal
Trailer - ua-cam.com/video/R0JrQdyEtSI/v-deo.htmlsi=R8cHCNYNHr1LAfDJ
0:20 irikkkk!!🥲🚶🏼
5:45 modi ji singing😅
*എഡിറ്റിംഗ് കൊള്ളാം ബ്രോ 🥰🙌 വിവേഴ്‌സ് ഒരുപാട് ഉണ്ടല്ലോ 😊. അതാണ് 🥰🥰🥰*
05:48 that song 😅😂😂
😂🤣
Onum parayan ella bro 😂 powli 👌👌
5:30 Prakrithi snehi mining company ettaduth nadathunnu 😂
പ്രകൃതിയെ കാലും അച്ഛനെ സ്നേഹിക്കുന്നു
Ithilum nallathu kudumba vilakka🚶♂️
Enikku Appozhe Thanni Thanikku Ee Koppile Malayalam Serials Kaananum Athine Pukazhtaanum Maathram Ariyoo Anyabhasha Serialil Ninnu Hit Aaya Serials Okke Eduthu Asianet Kaarkku Verupikkaan Maathrame Ariyoo 😂😂😂😂😂 Avideyaanu Tamil , Hindi , Telungu Serials Okke Maari Chinthikkunnathu
1) Naagin
2) Beyhadh
3) Ishqbaaz
4) Dil Bole Oberoi
5) Nandini
6) Sathya
7) Guddan Tumse Na Hopayega
8) Nazar
9) Nindu Noorella Savasanam
10) Ek Jaadu Hai Jinn Ka
11) Jana Na Dil Se Door
12) Iss Pyaar Ko Kya Naam Doon 1
13) Iss Pyaar Ko Kya Naam Doon 2
@@jeslinjacob3024 1,3,5,11,12,13 ee serialokke njan kandittond😌
0:15 ivanay kandappol pettanu manasil odi vannathu Nee ethada marabhoothame ennula dialogue anu 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
0:15 daivame ithenthonn 🤧🤧😂😂
6:55 Our Ranga's Karinkali
As a vijay fan,enikku ee roast valare ishttapettu😂.Varisanu vijayinte carrieril ettavum valiya worst movie😢.Ini inganulla padam Vijay cheyyaruthu ennanu aaagraham,athum thanganulla thrani njanenna vijay faninilla 😑.
Addipolli 👍🏻 bro eangillm eth parajallo
വളരുക ചാനൽ വളരുക 🔥🔥🔥🔥🔥🔥
0:44 satym thalapathyde title matrm kollam
As a vijay fan കണ്ട് തൊലി ഉരിഞ്ഞു പോകുന്ന അവസ്ഥാ ഉണ്ടാക്കിയ പടം 😢,
The phrase ONE OF THE is always followed by a plural noun, and not by any singular noun
The best supporting
dancer award goes to Rashmika M
ഇങ്ങനെ ഒന്നിനും കൊള്ളാത്ത പടം കണ്ടിട്ട് കണ്ണാപ്പി ഫാൻസ പറയു പൊളിയെന്ന്..... വിവരം ഇല്ല എന്ന് പറഞ്ഞ വിജയ് ഫാൻസ് ആണ്..... കാണപ്പിൽ കോളനി വാണം
താൻ പോയി ആ ഷംസുവിന്റെ varisu review കാണ് 🔥 "എടേയ്... എന്നാ പടമെടേയ്.... ഇത് മതി.... അണ്ണനിൽ നിന്ന് ഇത് മാത്രം മതി" 💯😍
Mikachath😂
എന്നാൽ നിങ്ങൾ ഇയാൾ ടെ തുനിവ് റിവ്യൂ കാണ് same impact 😂😂
@@Geo-dq3gzreload annan thuniv a varshathe mass padam ennanu paranjath 😂😂 but vaana padam aayirunnu
😂😂😂😂🌼
@@aagaar8091 ithinekal betham arunu
The ending is exactly what happend to me, njan athyle emotional scene nu okke chiriychu avsaanm ellarum njan enthoo kuttam cheyta pole enne nokkuayrnnu😂😂😂😂😂
അർത്ഥം മനസിലാക്കാനുള്ള കഴുവില്ലാത്തതുകൊണ്ട്. എന്തുചെയ്യാം 😅
@@dnjsstudio1667 sathyam bro aaradhana mootha kore ennam irunn karayuvarnnu🤣🤣
😂😂😂😂😂
Scene
0:25😂😂Madamilakiya anayepoleind😅😅
I am a Vijay fan ❤ but I enjoyed it 😂😂
Bro idk how but i expected this as the next video😮
Best part from @5:45 😂😂
Try "Thunivu" like this 😂
Cheyyaan chance korava aalkaar adhikam kaanuula
@@thedislikebutton4498 sathiyam💯
Bro last clip il ulla movie eetha (hiphop tamizha yude)?
When will us Indians audience get out of encouraging such cringe acting and dance numbers. Instead of good storyline and acting, most of our movies rely on slow motion nonsense and hilarious dance numbers.
As a VIJAY fan , ee video kand njan chirich chath 🤣...Ejjathy umfiya padam
Btw ente ammummakk ishtappettu 🙂 kaaryam entha enn ariyamallo
Two things I like in this movie
- Amma song❤
- Nandini rai🤤🤤
bro clips n lem rasam nigade samsaram aanu 🤣🤣👏👏👏
4:37 സഹോദരൻ hater ആണെന്ന് തെളിയിച്ചു ☠️
Cry hard 😂
Ef ef see
@@Kingmaker534 my turn ൽ സുരുവിന്റെ ഒരു അടാർ ഐറ്റം വന്നിട്ടുണ്ട് 🤣
@@tonystark2576 അട mwona ikkechikk അറിയില്ലാരുന്നു, tell ചെയ്തതിനു tenks
5:45 Modiji voice😂 Goosebumps 😇
I was on the edge with Vijay, but after watching varisu I truly started hating him.
But after Leo I love Vijay 🥰
0:13 അപ്പോൾ ബീസ്റ്റോ???😂😂😂
Beast ithilum bethama
@@biriyanicutzz2583sathyam😂