പൊലീസുകാരനായ ASI ശ്രീകുമാറിന്റെ ആത്മഹത്യയിൽ മുൻ SP എസ് സുജിത് ദാസിനെതിരെ വെളിപ്പെടുത്തൽ

Поділитися
Вставка
  • Опубліковано 15 вер 2024
  • മലപ്പുറം എടവണ്ണയിൽ പൊലീസുകാരനായ ASI ശ്രീകുമാറിന്റെ ആത്മഹത്യയിൽ മുൻ SP എസ് സുജിത് ദാസിനെതിരെ വെളിപ്പെടുത്തൽ | പ്രതികളെ മർദിക്കാൻ എസ് സുജിത് ദാസ് ഉൾപ്പെടെ നിർബന്ധിച്ചിരുന്നുവെന്നാണ് ശ്രീകുമാറിന്റെ സുഹൃത്ത് നാസർ പറയുന്നത് | ശ്രീകുമാറിന്റെ ഡയറിയിൽ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കീറി കളഞ്ഞെന്നും വെളിപ്പെടുത്തുന്നു
    SP S Sujith Das | ASI Sreekumar | Malappuram

КОМЕНТАРІ • 1

  • @DeepKrish-f9i
    @DeepKrish-f9i 9 днів тому

    This is common I guess in Kerala 😅yesterday puthukad😂S I sir with team entered one house where only one lady was alone got pushed tortured threatened along with some UA-cam channel cheapos
    Super alle our new Kerala 😅filed case in SP office but still UA-camrs chilling there the eating money with negotiations of putting fake news 😅super Kerala proud being a mallayalee😂😅 I am just asking such Kerala police
    Do u have courage to do same in any house like me which has good money financial stability ?😅 here no channels covered this lady issue
    She went running for help at midnight
    😅